CHEAP and BEST street shopping 👗👠🎒🧣from മിട്ടായി തെരുവ് /Kozhikode /mittayitherivu

Поділитися
Вставка
  • Опубліковано 11 жов 2024
  • #mittayitherivu #shopping#smstreet
    മിട്ടായി തെരുവ് നിന്നു വാങ്ങിയ ₹250 ന്റെ Kurtis
    video link👇
    • CHEAP and BEST street ...
    നിങ്ങൾ ചോദിച്ച മിട്ടായി തെരുവ് ന്റെ video
    • CHEAP and BEST street ...

КОМЕНТАРІ • 356

  • @shihab6668
    @shihab6668 3 роки тому +19

    വീഡിയോ കണ്ടു തല കറങ്ങി സ്പീഡ് കൂടി ഒന്നും കണ്ടില്ല. ചീപ് എന്ന വാക്ക് അധികമായി

  • @najiyapt9682
    @najiyapt9682 3 роки тому +79

    അല്ലെ ഇങ്ങള് ഇങ്ങനെ സ്പീഡിൽ പോയാൽ ഞങ്ങൾ എങ്ങനെ ഇപ്പോൾ സാധങ്ങൾ കാണാ. പിന്നെ ചീപ് right എന്ന പ്രയോഗം മാറ്റി കുറഞ്ഞ വിലയിൽ എന്ന് പറയു ഇത്ത

  • @ksidh6227
    @ksidh6227 3 роки тому +51

    എന്താ ഒരു speed. കണ്ണിന് problem വന്നു

  • @jashimjashim3918
    @jashimjashim3918 2 роки тому

    Edhend speedan aadyam veedeyo nallonam shut cheyyan padikk

  • @shivani.s3953
    @shivani.s3953 3 роки тому +10

    ഞാൻ കോഴിക്കോട് ആണ്, വിലകുറഞ്ഞ dress ഉണ്ട്. പക്ഷേ എല്ലാം ക്വാളിറ്റി കുറഞ്ഞത് തന്നെ,മാക്സിമം 1മാസം കിട്ടും. അധികവും ഔട്ട്‌ of ഫാഷൻ ആയിരിക്കും, ഇവിടെ ക്വാളിറ്റി ഉള്ള dress ഉണ്ട് അതെല്ലാം നല്ല വിലയും, ഉണ്ട്,

    • @beenam1881
      @beenam1881 3 роки тому

      അതു ശരി യ, ഞാൻ തിരുവനന്തപുരം. ഒരിക്കൽ കോഴിക്കോട് മിടായി തരുവിൽ വന്നിട്ട് ഉണ്ട്. ശിവാനി പറഞ്ഞത് ശരിയാ..

    • @shajilaraheem2754
      @shajilaraheem2754 2 роки тому

      വളരെ crct👌👌

  • @ishkemadeena968
    @ishkemadeena968 3 роки тому +28

    ഇതിൽ ഒന്നും ഞങ്ങളെ കാണിക്കുവല്ലല്ലോ. ഇയാൾ കണ്ടിട്ട് ഓടി പോകുവല്ലേ 🙄🙄

  • @sherinajith3211
    @sherinajith3211 3 роки тому +15

    Nice.video speed koodiyappo thala karangunnu

  • @ayshashanavlog3166
    @ayshashanavlog3166 3 роки тому

    Pinne vdo kollaam but avideka pokunne bayagara speed onnum sherik kaanaane pattiyilla super fast pokum pole poyal item kaanaanokumo.vdo adukunna aal sheriyalla bayagara speed.

  • @Paroooos
    @Paroooos 2 роки тому

    Hello cheche 500 rupake 4 top kittum paranjille aaa kada sm streettil evide ആണ്

  • @ibrahimkutti3758
    @ibrahimkutti3758 2 роки тому

    Raive steton adutt ano

  • @thasnishamsu8547
    @thasnishamsu8547 2 роки тому +2

    എന്താ ee ചിപ്പ റൈറ്റ്??? 🧐 മനസിലായില്ല

  • @hasnanizar8hasnanizar866
    @hasnanizar8hasnanizar866 Рік тому

    Yeath divasam anu kooduthal offer undaava. Povaan anu. Ennum undaavo

  • @myworld6340
    @myworld6340 2 роки тому

    Shop name

  • @muneermunna4197
    @muneermunna4197 2 роки тому

    Post vazi parda yethikan pathumo

  • @rayyan__media
    @rayyan__media 3 роки тому +6

    ഞാൻ കോഴിക്കോട് ആണ്. ഇയാൾ പറഞ്ഞ പോലെ അല്ല സത്യം, വില കുറഞ്ഞ സാധനങ്ങൾക് ഒരു ഗ്യാരണ്ടിയും ഇല്ലാ.നല്ല സാധനങ്ങൾക് നല്ല വിലയും ആണ്. മറ്റു ഷോപ്പിൽ കൊടുക്കുന്നതിനെക്കാളും അതികം വിലയാണ് ഗുയ്സ്‌......

    • @Shanaanasvlog
      @Shanaanasvlog  3 роки тому +1

      Alllalllo

    • @Shanaanasvlog
      @Shanaanasvlog  3 роки тому +1

      ഞാൻ use ചെയ്തിട്ടുണ്ട് reviews ഉം ചെയ്തിട്ടുണ്ട് അവിടുന്നു വാങ്ങിയ ഡ്രെസ്സിന്റെ

  • @laalaalasa9857
    @laalaalasa9857 2 роки тому

    വീഡിയോ ശെരിക് കാണാൻ പറ്റുന്നില്ല. കണ്ണിന് എന്തോ പൊലെ... തലകറങ്ങുന്നു. സ്പീഡ് കൊറച്ചു കൂടിപ്പോയി

  • @faseelashajahan1393
    @faseelashajahan1393 3 роки тому +8

    Onnum clear ayi kanikkunnilla 🙄

  • @kl29couples60
    @kl29couples60 3 роки тому +2

    വായുഗുളിക മേടിക്കാൻ പോയപോലുണ്ട്

  • @Asmila
    @Asmila 3 роки тому +1

    Sunday undavumo

  • @beautyfashionguru4964
    @beautyfashionguru4964 3 роки тому +2

    Make up products,skincare,dress materials okka cheap ratein kittuo ?

  • @sana-jn2sl
    @sana-jn2sl 3 роки тому +2

    Kozikod evide ith onn parayo

  • @monjathis3522
    @monjathis3522 2 роки тому

    Hi
    Meykep items kittuo ഇവിടെ pls rply

  • @khadeeja5992
    @khadeeja5992 2 роки тому

    ഇന്നലെ ഞാൻ പോയിരിന്നു മിട്ടായി തെരുവിൽ inghne shop ഒന്നും കണ്ടില്ലലോ വിചാരിച്ച സാധനം കിട്ടിയില്ല ഈ janakiya വസ്ത്രാലയം എവിടെ aayi varum

  • @shahzadaameen4076
    @shahzadaameen4076 2 роки тому +1

    ഈത് എവിടെ ഇത്തി

  • @sinsiban1075
    @sinsiban1075 3 роки тому +3

    ഇത്താ.... cheap റേറ്റിന് running materials കിട്ടോ

  • @najaa7617
    @najaa7617 2 роки тому

    All size inda

  • @shameershameermuhammed3419
    @shameershameermuhammed3419 2 роки тому

    Place evideya

  • @divyasanalraj2306
    @divyasanalraj2306 2 роки тому

    Were is the please s

  • @fathima9122
    @fathima9122 3 роки тому +14

    Ith onthuru speeda enthokke akunnu👍👍👍👍

  • @ishalshorts4874
    @ishalshorts4874 3 роки тому +8

    Cheep rate nn paranjond dislike adikka.cheep rate ennadh pavangale sambadhich great anu

  • @nechusvlogs3314
    @nechusvlogs3314 3 роки тому +1

    Evide bhayagara rate aanu.njan njetti poy..super

  • @inspiration2447
    @inspiration2447 3 роки тому +1

    Party wear dress kuranja vilakk avdnn eth shoppnna kitta

  • @bismimolbismimol6069
    @bismimolbismimol6069 3 роки тому +1

    Sthalam evidanene correct ayit parayu manasilayila pls

  • @gamingfreaks8904
    @gamingfreaks8904 2 роки тому

    Ith engota odunnath

  • @pdem17ashiq83
    @pdem17ashiq83 3 роки тому +2

    Kurach speed kuduthalano kannan rasamilla athukund

    • @shafiarifashafi7697
      @shafiarifashafi7697 3 роки тому

      ശരിയാണ്

    • @ShideeqKK
      @ShideeqKK 3 роки тому

      മിഠായിതെരുവിൽ എന്നും കച്ചവടം ഉണ്ടോ

    • @Shanaanasvlog
      @Shanaanasvlog  3 роки тому

      Athe

  • @eternaldelights9003
    @eternaldelights9003 3 роки тому

    Parda shopinte address parayumo

  • @farsanafarsana9934
    @farsanafarsana9934 2 роки тому

    Ith sharik evidaya sthalam varun paranaro njan kannur ann enik pokan ann

  • @kuttytalk2220
    @kuttytalk2220 2 роки тому

    Endammo thala karaghunnu ethanith

  • @maimunahmohdnor9151
    @maimunahmohdnor9151 3 роки тому +2

    Hi sis...I am frm MALAYSIA..best shoping in Kozhikode..

  • @Nigga_suraa
    @Nigga_suraa 3 роки тому +3

    Dayav cheyth eghane video edukkaalle. Thalavedanikkin

  • @meharunnisaa.f7946
    @meharunnisaa.f7946 3 роки тому

    Hii ithatha...... Ithathade watch its look so nice so next videoil onnu watchinte oru description kodukko pls

  • @ahadinrahan6307
    @ahadinrahan6307 2 роки тому

    Ith evideya sthalum

  • @seenathseenath826
    @seenathseenath826 2 роки тому +1

    4 ടോപ് 500 ഉള്ള ഷോപ്പ് ഏതാണ് ബ്യൂട്ടി ആണോ

  • @hibahibuuuus7529
    @hibahibuuuus7529 3 роки тому +2

    Ivar online shoping nadathunnundo..... Avare contact cheyyanulla margam ndo

  • @ramsheenanoushad1375
    @ramsheenanoushad1375 3 роки тому

    Sunday shopukal open ano

  • @sheejasayeed7446
    @sheejasayeed7446 3 роки тому +2

    Home delivery udo

  • @mufisvlog6607
    @mufisvlog6607 3 роки тому +14

    വിലകുറവ് ഇത്ര ചീപ്പ് ആണോ

  • @mypassionvlog1022
    @mypassionvlog1022 2 роки тому +1

    Ith Sunday aano

  • @Fathima22335
    @Fathima22335 2 роки тому

    Cheap rate kett kettu chevi potti video kandu kannum

  • @hsworldbyshaz9796
    @hsworldbyshaz9796 3 роки тому +2

    Adipoli

  • @vikroosworld3182
    @vikroosworld3182 3 роки тому +5

    ആ ഇത് നമ്മുടെ ഏരിയ. ചീപ് റൈറ്റ്ന് ചീപ് സാദനങ്ങൾ തന്നെ കിട്ടും

  • @ratheeshps795
    @ratheeshps795 3 роки тому

    Njan kottayath ninnu vannirunu working day aayath kondakum kooduthal items kanan patilla. Sunday mathram aano pokendath

  • @sreekalasathyan4576
    @sreekalasathyan4576 2 роки тому +1

    500 roopak 4 ennam arum vangaruthe nallathalla

  • @rasiyarasi9883
    @rasiyarasi9883 2 роки тому

    Avida istota

  • @fashionistaboutique7720
    @fashionistaboutique7720 2 роки тому

    Online purchased undo

  • @khalidkodi1943
    @khalidkodi1943 3 роки тому

    Kozikode railway station to distance

  • @kms2722
    @kms2722 3 роки тому

    Camera ingane shake cheyyunnathenthina 🙄🙄🙄 kand kazhinjapo thala karangunna pole

  • @ammolnachuammolnachu2129
    @ammolnachuammolnachu2129 2 роки тому

    Sunday mathram ollu shop

  • @najeebnaju973
    @najeebnaju973 2 роки тому

    Ith etha sthalam plz tell you

  • @SureshKumar-ty5og
    @SureshKumar-ty5og 2 роки тому

    Madam ethe evidyane place

  • @Pournami-yl6zr
    @Pournami-yl6zr 2 роки тому

    എന്തിനാ ഈ ഓട്ടം video

  • @laterallylittlethings
    @laterallylittlethings 3 роки тому

    Molee cheap rate cheap rate nn parayanda 1 rs poolum adhindeedhaaya Vila unddd ketto

  • @nihap6884
    @nihap6884 3 роки тому

    ഇത് എവിടെയാണ്

  • @singlevideos3304
    @singlevideos3304 2 роки тому

    Ith alladivasavum undakumo

  • @safnanaseer3830
    @safnanaseer3830 3 роки тому +3

    Video കാണുമ്പോൾ തല കറങ്ങുന്നു.

  • @mufisvlog6607
    @mufisvlog6607 3 роки тому +2

    ഈ സ്ഥലം എവിടെ

  • @babuba168
    @babuba168 2 роки тому

    സൂപ്പർ

  • @mariyathbeevimariyathbeevi7125
    @mariyathbeevimariyathbeevi7125 2 роки тому

    കുറച്ചുകൂടി സാവധാനം വീഡിയോ എടുക്കാൻ ശ്രമിക്കുക

  • @safoorajasmin1825
    @safoorajasmin1825 3 роки тому

    Ith evidayan place

  • @rahimrahim5181
    @rahimrahim5181 3 роки тому

    Today May, 23-2021 ഇനി പോ ഇതു പോലെ കുറഞ്ഞ വിലക്ക് കിട്ടുമോ?

  • @shajahanchittoor9959
    @shajahanchittoor9959 3 роки тому

    Where is SN STREET first of all?

  • @ShideeqKK
    @ShideeqKK 3 роки тому +1

    മിഠായിതെരുവിൽ എന്നും കച്ചവടം ഉണ്ടോ

    • @Shanaanasvlog
      @Shanaanasvlog  3 роки тому

      Unduu

    • @faihafathima145
      @faihafathima145 2 роки тому +1

      S. ഞായറാഴ്ച യാണെങ്കിൽ കൂടുതൽ സാധനങ്ങൾ ഉണ്ടാവും. നല്ല വിലക്കുറവിൽ. ചിലസമയത്ത് maxy യൊക്കെ ഉണ്ടാകും 75 രൂപക്ക്. ജീൻ ന്റെ കൂടെ ഇടാൻ പറ്റിയ നല്ല tops 75 ന് ഉണ്ടാകും

  • @MuhammadRizwan-bc5tb
    @MuhammadRizwan-bc5tb 3 роки тому

    Nit thuni unda...Ady rate engane aan

  • @sugeshn8382
    @sugeshn8382 2 роки тому

    Cheap right alla.
    Cheap rate ennanu

  • @sonuxavier1701
    @sonuxavier1701 3 роки тому

    Bhayankara speeda vedio onnum kanan patunila

  • @asbithahassan2238
    @asbithahassan2238 3 роки тому

    Bhayankara style aakal koodipoyo

  • @swalahswalah7372
    @swalahswalah7372 2 роки тому

    Ethevdeya

  • @etorz9267
    @etorz9267 3 роки тому

    Expensive ennal vilakoodiyath athinde ethir padham aan cheap. Allathe tharam thanath ennalla...pinne cheap ennal thanne vila kurannath ennan, appo cheap enn thanne mathiyakum..cheap rate enn aavarthikkendathilla

  • @my___world2609
    @my___world2609 3 роки тому

    Video speedayiipoyi

  • @emaesha5673
    @emaesha5673 3 роки тому +1

    Ethra vare und ee offer?

  • @sugeshn8382
    @sugeshn8382 2 роки тому

    Eyale kaanan actress Bhama ye pole nd😁

  • @baneenath6457
    @baneenath6457 3 роки тому

    Open ayo

  • @rafaswolrd3587
    @rafaswolrd3587 2 роки тому

    Onnum sherekk kanikkunillallow

  • @muthalibmuthalib1367
    @muthalibmuthalib1367 3 роки тому +3

    മിട്ടായിതെരുവ് Lock Dawn ആയിട്ട് പൂട്ടിട്ട് ഇപ്പോൾ open ആയോ

  • @naseemavk170
    @naseemavk170 3 роки тому +1

    കച്ചവടം ചെയ്യാൻ ഡ്രസ് എടുക്കാൻ ഇങ്ങോട്ട് വന്നാൽ ലാഭത്തിനു വിൽക്കാൻ പറ്റുമോ

  • @thanthoneezz5512
    @thanthoneezz5512 3 роки тому

    ithe evidaya

  • @sameersami3065
    @sameersami3065 3 роки тому

    sunday aayrnno poyath

  • @nailasvlog3259
    @nailasvlog3259 3 роки тому +2

    Speed kurachu kurakkanam

  • @Suresh-hx3gv
    @Suresh-hx3gv 3 роки тому

    It's not clear sis...

  • @fuhadsanin1743
    @fuhadsanin1743 3 роки тому +2

    Shana sunday shop open aano...👍

  • @sherintinku9619
    @sherintinku9619 3 роки тому

    Nighty shop name?

    • @Shanaanasvlog
      @Shanaanasvlog  3 роки тому

      ജാനകീയ വസ്ത്രാലയം

  • @faaizarahmath
    @faaizarahmath 3 роки тому +7

    Video kanditt thalakarangunnu🥴🥴

  • @haseenarifahaseenarifa2304
    @haseenarifahaseenarifa2304 3 роки тому

    Sunday shop undaavo

  • @AnasKhan-ub3ok
    @AnasKhan-ub3ok 3 роки тому

    Evide yane e shop

  • @abucaalampady9343
    @abucaalampady9343 2 роки тому

    Wa alaikumsalam masahallah 👍👍👌

  • @rabiyamuhzi969
    @rabiyamuhzi969 3 роки тому

    Sunday aano poyed

  • @ayishajanubi4033
    @ayishajanubi4033 3 роки тому

    Ingale home evideya

  • @vinayaprasad7980
    @vinayaprasad7980 3 роки тому

    Place name onnu parayamo. Plzzz

  • @Kk-vt2um
    @Kk-vt2um 2 роки тому

    Have you Online delivery ?

  • @Nisha-lx2oq
    @Nisha-lx2oq 3 роки тому

    Thanks 🌹🥰🤗