5 REASONS MAN CAN LOVE ELDER WOMAN! ഇതാവാം അതിന്റെ ഗുട്ടന്‍സ്‌! │Mind Waves!! Unni

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 317

  • @sarikaaamy6300
    @sarikaaamy6300 3 роки тому +111

    എനിക്ക് നേരിട്ട് അറിയാവുന്ന രണ്ടുപേർ ഉണ്ട്..ആ സ്ത്രീ married ആണ്.പക്ഷേ അയാൾ അവർക്ക് വേണ്ടി കല്യാണം പോലും വേണ്ടന്ന് വച്ച് ജീവിക്കുന്നു.. രണ്ടു പേരും തമ്മിൽ നല്ല age difference ഉണ്ട്.. പക്ഷേ ആ സ്ത്രീയ്ക്ക് നല്ല support ആണ് അയാൾ... അവർക്കിടയിൽ ഒരു sexual relation ഒന്നും ഇല്ല... ഒന്നും പ്രതീക്ഷിക്കാതെ പരസ്പരം ഇങ്ങനെ സ്നേഹിക്കാൻ കഴിയുമെന്ന് അവരെ കാണുമ്പോൾ ആണ് മനസ്സിലാകുന്നത്... പരസ്പരം നല്ല സ്നേഹവും ബഹുമാനവും.. ഇങ്ങനെയുള്ളവരും ഉണ്ട്...

    • @leenajohny
      @leenajohny 2 роки тому +3

      Yes ... My friend doing she is divorced. And her daughter have 18.. ..

    • @rejithakp9469
      @rejithakp9469 2 роки тому +1

      ❤️❤️

    • @bibinmb1242
      @bibinmb1242 2 роки тому

      Hlooo please reply 🙏😊

    • @AnilKumar-wv3ut
      @AnilKumar-wv3ut Рік тому +1

      @@rejithakp9469
      ഓരോ ജീനുകൾ അല്ലാതെ എന്ത് പറയുന്നു

    • @vhcjcv5760
      @vhcjcv5760 Місяць тому

      കല്യാണം കഴിഞ്ഞിട്ട് തോന്നിവാസം കാണിക്കുന്നു. പോയി ഡിവോഴ്സ് ചെയ്തിട്ട് എന്തേലും കാണിക്കു

  • @ebinadk3974
    @ebinadk3974 Рік тому +104

    ഞാനും എന്നെക്കാൾ പ്രായം കൂടിയ ആളുമായി പ്രണയത്തിലാണ്.നല്ല age difference ഉണ്ട്.പക്ഷേ ഞാൻ അതിൽ പൂർണമായും സംതൃപതനാണ്.കാരണം എനിക്ക് അ വ്യക്തിയെയും അവരുടെ കുറവുകളും നന്നായി അറിയാം.അവർക്ക് എൻ്റെയും ...പരസ്പരം മനസ്സിലാക്കി സ്നേഹിച്ചാൽ പ്രായം എന്നത് വലിയ പ്രാധാന്യം ഇല്ലാത്ത ഒന്ന് തന്നെയാണ്.

    • @lechu8977
      @lechu8977 Рік тому +11

      Ethra age difference? Njangal 7.ningalk athrem undo?

    • @godsowncountry3973
      @godsowncountry3973 Рік тому +2

      Njangalum athe 7byear

    • @lechu8977
      @lechu8977 Рік тому +1

      @@godsowncountry3973 😊🥰

    • @remyaammu7789
      @remyaammu7789 Рік тому

      എത്ര വയസിനു വ്യത്യാസമുണ്ട്

    • @ebinadk3974
      @ebinadk3974 Рік тому +3

      @@lechu8977 17 years difference nd.😊

  • @cpgeorge4675
    @cpgeorge4675 3 роки тому +171

    ആത്മാർത്ഥ സ്നേഹമാണെങ്കിൽ പ്രായം നോക്കണ്ട പ്രണയത്തിന് പ്രായം ഒരു പ്രശ്നമല്ല സത്യസന്ധമായ സ്നേഹം മതി രണ്ടുപേർക്കും തോന്നിയാൽ മതി

  • @btechmlxmediatips1669
    @btechmlxmediatips1669 3 роки тому +32

    തോന്നും :- ' സ്നേഹത്തിന് ഒരിക്കലും കാമം ആയി കുഴക്കാതെ ഇരുന്നാ മതി

  • @ijuvlogs1154
    @ijuvlogs1154 Рік тому +19

    ഞാൻ എന്നെക്കാളും വയസ് കുടിയ പെണ്ണിനെയാണ് സ്നേഹിക്കുന്നത് നമ്മൾക്ക് രണ്ടാൾക്കും പ്രശ്നം ഇല്ലാ നമ്മൾ ഉടനെ വിവാഹം ചെയ്യും

    • @mywife-kl
      @mywife-kl Рік тому

      Congratulations 👏👏👏🎉

    • @mywife-kl
      @mywife-kl 11 місяців тому

      @@JibinJP-1994 endinu

    • @ijuvlogs1154
      @ijuvlogs1154 11 місяців тому

      @@JibinJP-1994 28 46

    • @sumeshs8239
      @sumeshs8239 День тому

      ഞാൻ എന്റെ വല്യമ്മയ്യടെ പ്രായം ഉള്ള കിഴവിയുമായികിടക്കാറുണ്ടായിരുന്നു

  • @saleena4010
    @saleena4010 3 роки тому +78

    മുഹമ്മദ്‌ നബി വിവാഹം കഴിച്ചത് തന്ന കളും ഒരുപാട് പ്രായം കൂടിയ ഖദി ജ ബിബിയെ ആണ് അവർ ഒരു വിധവയും ആയിരുന്നു അവരുടെ ജീവിതത്തിൽ ഉടനീളം സന്തോഷം ഉണ്ടായിരുന്നു നബിക്ക് ഏറ്റവും പ്രിയപ്പെട്ട ഭരയും അവർ ആയിരുന്നു പിന്നെ കാര്യ ലാഭത്തിനു വേണ്ടി സ്നേഹിക്കുന്ന ആണും പെണ്ണും കാണുമായിരിക്കും അത് കൊണ്ട് എല്ലാവരും അങ്ങിനെ ആവണം എന്നില്ല

    • @Asmenshvloc
      @Asmenshvloc 3 роки тому +23

      നബി 9 വയസ്സ് ഉള്ള ആയിഷനയും വിവാഹം ചെയ്തിട്ടുണ്ട്.

    • @infosharebyengineer7292
      @infosharebyengineer7292 2 роки тому

      @@Asmenshvloc sreekrishnan 7 vayasulla rugminiye ketti, gandhiyum shishava vivaham arunnu?
      Thante appoooppan 5 vasulla pennine arikkum kettiyath.
      Yeshu areylum kettyo ennu aruyilla. Pulli gay anennu nee parayumo?

    • @jafsarcpjafsu7562
      @jafsarcpjafsu7562 2 роки тому +1

      Mm

    • @KannanKannan-tt5ee
      @KannanKannan-tt5ee 2 роки тому +1

      @@Asmenshvloc 🤣🤣

    • @amal-wd3iv
      @amal-wd3iv Рік тому

      @@Asmenshvloc 🤢

  • @esther41693
    @esther41693 Рік тому +15

    15 വയസ്സ് ഒന്നും മൂത്തതല്ല..
    സ്നേഹത്തിന് കണ്ണില്ല🥺
    എന്നെക്കാൾ 20 വയസ് ന് താഴെയുള്ളവൻ real love ചെയ്തിട്ടുണ്ട്.
    USA EUROPE ൽ ഇത് വളരെ സാധാരണO. അവിടുത്തെ ആണുങ്ങൾക്ക്‌ എപ്പോഴും അവരെക്കാൾ 10,15,20 വയസ്സിനു മൂത്ത സ്ത്രീകളെയാണ് ഇഷ്ടം.
    ഇന്ത്യയിലെ ശൈശവ വിവാഹ ATTITUDE COMPLETE മാറ്റിയെ പറ്റൂ
    ഇളയ സ്ത്രീകളെ കല്യാണം കഴിച്ചാലും, മുതലെടുക്കാമല്ലോ.
    ഈ explanation വളരെ നെഗറ്റീവ് ആണ്

    • @sumeshs8239
      @sumeshs8239 День тому

      വെസ്റ്റേൺ നാട്ടിലൊക്കെ 50 വയസു വ്യത്യാസം ഉള്ള കിഴവികളെയാ കെട്ടുന്നത്. അമ്മൂമ്മയുടെ കുറവും തീരും.

    • @sumeshs8239
      @sumeshs8239 День тому

      എന്റെ അമ്മാവൻ വെറും 35 വയസ്സ് ഇളയ പെണ്ണിനെയാ കേട്ടയത്. കൊച്ചോമോളുടെ കുറവും തീർന്നു

  • @harikrishnan6485
    @harikrishnan6485 2 роки тому +34

    Eta lover ennakkalum 3 years elder Annu next year njagalda marriage annu

    • @amalpaul2720
      @amalpaul2720 2 роки тому +2

      3 year vare onnum presnamila.. same age pole oke thonikkulu.. 5 year melot poyal anu seen

    • @AkbarAli-sn8dg
      @AkbarAli-sn8dg 2 роки тому +2

      Wish You Both All the Best and A Long Happy Married Life

    • @kunju8062
      @kunju8062 2 роки тому +1

      Vittil problem ellarunno

    • @sethuuser3767
      @sethuuser3767 2 роки тому +1

      Veetil engne

    • @ripples4611
      @ripples4611 2 роки тому +2

      @@amalpaul2720 5 yearum oke same age group oke thanne anu...10 year oke mugalil alle seen😊

  • @ajr7578
    @ajr7578 2 роки тому +47

    My wife me 20 year Different സന്തോഷം ആയിട്ട് ജീവിക്കുന്നു. ❤️

    • @bibinmb1242
      @bibinmb1242 2 роки тому +1

      Bro oru hiiii tharumo

    • @bibinmb1242
      @bibinmb1242 2 роки тому +1

      Please 🙏🙏

    • @blackdevil6986
      @blackdevil6986 Рік тому +10

      Njanum ente wife thammil 16 years age difrent undu.❤️ jeevichu thudanghunne ullu. Ellayidathum otapedal anu

    • @nishak4436
      @nishak4436 Рік тому +7

      @@blackdevil6986
      വേഷമിക്കേണ്ട..
      നമ്മുടെ സമൂഹം.. വിദ്യാഭ്യാസം. സർട്ടിഫിക്കറ്റ് ഇൽ മാത്രമേ ഒള്ളു... അവരുമായി യാതൊരു ബന്ധമില്ലാതാരുടെ ജീവിതത്തിനു നിബന്ധനകൾ വാക്കുന്നവരാണ്... നിങ്ങൾ ഒന്നും ശ്രെദ്ധിക്കേണ്ട..... സന്തോഷമായി ജീവിക്കുക.. എല്ലാം മാറും...

    • @unknownone7527
      @unknownone7527 Рік тому

      @@blackdevil6986 if you love each other just go for it... never mind those bullshits

  • @lekshmiparvathi7359
    @lekshmiparvathi7359 9 місяців тому +5

    Njn relationil aanu njn ente parterne snehichu thudagiyapo first ennikku ariyillayirunnu enne kaal elder aananu njn vicharichu enne kaal age indakkumennu but ennikku 24 avanu 22 😅 but still love❤️❤️ njnagl randu perudeyum yidayil oru problemsum illa njgal orumichaanu ellam theerumaanagalumm edukkunne first time okkey age avante arinjappo ennikku vendaa ennu okkey thonniii but avane vittu kalayaan thonnilla... Ithu vaaare njgalude yidayil oru problesum illa inniii marriage time enthaakkumennu ariyilla veedukarude decision onnumm ariyilla but njgalude yidayil oru age probelms aayiii njgal athuu nokkunilla ❣️❣️

  • @ijuvlogs1154
    @ijuvlogs1154 2 роки тому +21

    Age is just number age doesn't matter

  • @darshanabinu7528
    @darshanabinu7528 2 роки тому +16

    Nte boy friend nu ennekkal 10month kuravaanu😛😝 , aadhyam kandappo njn vicharich ennekkal vayass koodiyathaanenn🤣 settaayi kainjaan avn kunjuvaava aahnenn mansilaaye😚😁😂 but still loving 🥰❤️

  • @soniatomysoniatomy2694
    @soniatomysoniatomy2694 Рік тому +4

    Chetta 12 year between marriage cheyanne pattuvo.ethallame prblm face cheyadde varrume

  • @ranjuranju4295
    @ranjuranju4295 Рік тому +3

    Enik thonunnu ente colleaguenodu she is 9 years diffrance,how can I convince

  • @mini-ii9gq
    @mini-ii9gq 3 роки тому +18

    Sir പറയാൻ വാക്കുകൾ ഇല്ല.. അവതരണം.. വിഷയം... എല്ലാം... 👍👍👍👍🙏🙏🙏🙏

  • @meenutty2800
    @meenutty2800 2 роки тому +12

    എന്റെ lover എന്നെക്കാളും 8മാസം ഇളയത് ആണ് ഞാൻ അറിഞ്ഞത് സെറ്റ് ആയി കഴിഞ്ഞു ആണ് 🥺ഇപ്പൊ മധുരിച്ചിട്ടു തുപ്പാനും വയ്യ കയ്യിച്ചിട്ടു ഇറക്കാനും വയ്യ 🥺

  • @drbiznikuttappan2367
    @drbiznikuttappan2367 2 роки тому +11

    Your presentation awesome👍.. A positive energy emitting

  • @thara8310
    @thara8310 3 роки тому +40

    Age is just a number

    • @chaplin1669
      @chaplin1669 Рік тому

      Parayan എളുപ്പം😢😢😢

    • @sumeshs8239
      @sumeshs8239 День тому

      മുട്ടുവലിയുള്ള കിഴവിയെ കെട്ടിയാൽ അറിയും

  • @mejokk452
    @mejokk452 Рік тому +2

    Bai Divya pranayathinu prayam nokkeda avasyamilla.avide chilapol protect kodukendi varam thuna aakendium varam aval jeevithathil ottapedumbol Kai pidikendium varam.otta pedunnavarkke manasile vedhana ariyu

  • @swathi7910
    @swathi7910 3 роки тому +12

    Age kooduthalulla pennum age kuranja cheruppakaranum ulla mosamallatha nalloru friendly relation und

  • @akhil7498
    @akhil7498 Рік тому +5

    eanilum age kudiya aale aanu njan snehikunathu, onnichu jeevikanum theerumanichu, eathirpukal undavum, athu overcome cheyunathine pate chindhikukayanu, ee video l parayuna pole cash nokiyo veronum aagrahicho alla ,, enganeyo ishtapetu, epm strong aayi povunu ,

    • @Salaar564
      @Salaar564 9 місяців тому

      Akhil

    • @akhil7498
      @akhil7498 9 місяців тому +1

      @@Salaar564 yes

    • @prabhavathyanil7941
      @prabhavathyanil7941 9 місяців тому

      Age is just a number।

    • @UserA_3244
      @UserA_3244 6 місяців тому

      Bro ഞങ്ങളുടെ കാര്യവും ഇങ്ങനെ ആണ്. അവനും ഞാനും ഒരുമിച്ച് പഠിച്ച് വന്നവരാണ്. കഴിഞ്ഞ വർഷം ക്ലാസ്സ് കഴിയുന്ന ദിവസം എന്നെ propose ചെയ്തു. എനിക്ക് ആളെ അറിയാവുന്നത് കൊണ്ട് കുറച്ച് നാളുകൾ കഴിഞ്ഞ് ഞാൻ accept ചെയ്തു. എനിക്ക് എന്തോ reject ചെയ്യാൻ തോന്നിയില്ല. എനിക്കും ഇഷ്ടമായി. പക്ഷേ അതിന് ശേഷം ആണ് age നെ പറ്റി അറി ഞ്ഞത്. I'm 25 and he is 24 now. ആളെ കണ്ടാലും young ആയി തോന്നില്ല. കണ്ടാൽ matured ആണ്. അതുകൊണ്ട് എനിക്കും അങ്ങനെ age difference nte കാര്യം മനസ്സിലേക്ക് വന്നില്ല. ഇപ്പൊ അവൻ്റെ വീട്ടിൽ പ്രശ്നം ഇല്ല. Ok ആണ്. എന്നെ അവൻ്റെ parents ന് already അറിയാം. പക്ഷേ എൻ്റെ വീട്ടിൽ കാര്യം പറഞ്ഞപ്പോൾ പറ്റില്ല എന്നാ പറയുന്നെ. ഇപ്പൊ ആകെ വിഷമത്തിൽ ആണ്. അവൻ എന്നോട് wait ചെയ്യുമോ എന്ന് ചോദിച്ചിട്ടുണ്ട്. ഞാൻ ready ആണ്. പക്ഷേ വീട്ടിൽ പ്രശ്നം ആവുന്ന് തോന്നുന്നു.😢 ഈ കാര്യം ചിന്തിക്കുമ്പോൾ വിഷമം ആണ് ഞങ്ങൾ 2 പേർക്ക്.

  • @AchuAchu-tx8qm
    @AchuAchu-tx8qm 3 роки тому +10

    Sir video kandu.
    Oru kaaryam parayate thannekkallum muthirnna oru pennine snehikunnathe thettaya kannu konde mathram kaanaruthe.avalil ninnum kittiya sneham avalude paricharanam ethonnum swantham veetil ninnum maathapithaakkalil ninno kittunillayenghil avan thanik thunayakumennu thoniya oru pennu chilappol 15 vayassu praayam koodiyallum ishttappedukaun kude jeevikan aagrahikunnathillum thettundo

    • @MindWavesUnni
      @MindWavesUnni  3 роки тому

      scientifically or biologically oru thettalla nigal paranjath. it is right. but oru moral level il think cheyyumbol mathramanu ath thettu avunnath...karanam nammal society il alle jeevikunnath...

    • @Moon.a90
      @Moon.a90 2 роки тому +4

      @@MindWavesUnni athu sheriya ee society avashyam ulla karyathil onnum idapedilla avashyam illatha karyangalil aanu idapedunnathu what a society

    • @regielizabeththomas6470
      @regielizabeththomas6470 2 роки тому

      If you love really live . society give nothing. If you have money you can eat do treatment. If not society will bring noone. So don't care about society ignore it if you have money society will be with you

    • @jafsarcpjafsu7562
      @jafsarcpjafsu7562 2 роки тому +1

      Correct

    • @bibinmb1242
      @bibinmb1242 2 роки тому

      Hlooo bro... Oru hii tharumo..

  • @Laki-cx2oo
    @Laki-cx2oo 3 роки тому +4

    Good presentation....well said👍👍

  • @mydreamschannel6515
    @mydreamschannel6515 3 роки тому +8

    Ente lover 5varshamayi poyitu kaaranam ariyilla. Ithinidaku enne veetukar vere kalyanam kazhipichu athu 15divasam kondu divorce il ethy ayal abnormalaya alayirunnu. Ippo njan athukondu pazhaya lover thirichuvaranamennu agrahichupokunnu.Athu thettano? Kaaranam adheham ippolum kalyanam kazhichitilla.

    • @renjithb8387
      @renjithb8387 3 роки тому +1

      തെറ്റോ ശരിയോ തെറ്റും ആകാം ശരി. മാത്രം നോക്കു

    • @sumiyax.
      @sumiyax. 3 роки тому +2

      ഒരു തെറ്റുമല്ല... തിരിച്ചു കൊണ്ട് വരാൻ നോക്കു.

    • @Shalushalu-bx9yk
      @Shalushalu-bx9yk 3 роки тому

      enthayi

    • @greeshmam2069
      @greeshmam2069 2 роки тому +3

      Oru thettum illa... Pazhaya lover ne pettenn thanne thirich vann ningal onnikkattee.. Snehikkunnavar eppazhum onnikkattee❤🥰

    • @jafsarcpjafsu7562
      @jafsarcpjafsu7562 2 роки тому

      No enjoy

  • @chunkzzzyoutubechannel5815
    @chunkzzzyoutubechannel5815 4 місяці тому +1

    എന്റെ ആഗ്രഹവും എന്റെ പാർട്ണറിനു എന്നേക്കാൾ 5വയസ് കൂടണം എന്ന് തന്നെയാണ്. അവൾ എനിക്ക് നല്ലൊരു കൂട്ടുകാരിയും കാമുകിയും ഒക്കെ ആയിരിക്കണം

  • @user-nu4et4yh7r
    @user-nu4et4yh7r 3 роки тому +33

    ഇങ്ങനെയുള്ള എല്ലാ ബന്ധങ്ങളും സ്നേഹമല്ല തികച്ചും അവിഹതം മാത്രം ആയിരിക്കും പ്രണയം ഒരിക്കലും കാമമല്ല പ്രണയത്തിൽ പണം വാങ്ങാലോ മുതലാക്കാലോ ഇല്ല ആത്മ നിർവൃതിയാണ് പ്രധാനം ഇങ്ങനെയുള്ള ബന്ധങ്ങളിൽ അകപ്പെട്ടാൽ ജീവിതം തിരിച്ചു പിടിക്കാൻ കഴിഞ്ഞെന്ന് വരില്ല വികാരങ്ങളെ നിയന്ത്രിച്ചു പ്രിയതമനെ മാത്രം സ്വപ്നം കണ്ട് തന്റെ കുടുംബത്തിന് വേണ്ടി ജീവിക്കുക അപ്പോൾ കിട്ടുന്ന ആത്മ നിർവൃതി ഒന്നും ഒരു അവിഹിതത്തിലും കിട്ടില്ല 🤗

    • @Asmenshvloc
      @Asmenshvloc 3 роки тому +12

      എല്ലാ പ്രണയവും ലൈംഗിക്ത എന്ന ധർമം പുർത്തിക്കരിക്കാൻ വേണ്ടി തന്നെയാണ് ഭൂമിയിൽ ലൈംഗിക വികാരം
      ഇല്ലാത്തവരാന്ന് മനുഷ്യർ എങ്കിൽ ഭൂമിയിൽ ആണും, പെണ്ണും ഒരുമിച്ചു ജീവിക്കില്ലയിരുന്നു.

    • @kilukkam.2691
      @kilukkam.2691 3 роки тому

      100%സത്യം

    • @kilukkam.2691
      @kilukkam.2691 3 роки тому

      Suhada 100% good

    • @user-gs9jh9wn8l
      @user-gs9jh9wn8l Рік тому

      @@Asmenshvloc അത് പൊളിച്ചു എല്ലാം ഒന്നിൽ തന്നെയാണ്.... യാത്ര...

    • @haiifrnds941
      @haiifrnds941 Рік тому +1

      സത്യം ഞാനും പെട്ടു പോയ്‌.... കരയുന്നത് കണ്ടു.... കണ്ണീർ ഒപ്പി... തലോടി... ചോറ് വാരി കൊടിത്തൂ അന്നൊന്നും വേറെ ഒരു ഇഷ്ടം ഉണ്ടായില്ല.... പക്ഷെ.... ഇപ്പോ ജീവിതം കൈ വിട്ട് പോകുമോ എന്ന തോന്നൽ....55 വയസ് ഉള്ള ആളെ പ്രണിയിക്കാമോ... എന്റെ അത്രയും ഉള്ള മോൻ ഉണ്ട് അവർക്... husbend ഇല്ല.....😢😢😢😢😢😢

  • @drbiznikuttappan2367
    @drbiznikuttappan2367 2 роки тому +13

    പ്രായത്തിൽ പത്തു വയസ്സു കൂടുതൽ ഉള്ള celebrities ഉണ്ടു. കാണുമ്പോൾ അമ്പരപ്പ് തോന്നും. വിദേശ രാജ്യങ്ങളിൽ ഇത് ഒരു പ്രശ്നം അല്ല. Anyway thank you for your good information..

  • @santhoshcr5787
    @santhoshcr5787 3 роки тому +5

    Absolutely true🙏👍👍👍

  • @Ak_724
    @Ak_724 Рік тому +3

    ഞാൻ സ്നേഹിക്കുന്ന പെണ്ണിന് 10 വയസ്സ് മൂത്തതാണ് but അവർക്ക് എന്നോടില്ല 🥹

  • @ss.b7554
    @ss.b7554 3 роки тому +49

    എന്റെ ചേട്ടാ നിങ്ങൾ കഥകളി പഠിച്ചിട് ഉണ്ടോ 😂... എനിക്ക് expressions എല്ലാം സത്യം ഭയങ്കര ഇഷ്ട്ടം ആയി...super

    • @MindWavesUnni
      @MindWavesUnni  3 роки тому +2

      😂👍

    • @zeenathk1485
      @zeenathk1485 3 роки тому +1

      😆😆

    • @shahanasperumbally7175
      @shahanasperumbally7175 3 роки тому +1

      Kadha kali New version aanee 😂😂

    • @ss.b7554
      @ss.b7554 3 роки тому

      @@elizabethmj522 🤗👍

    • @kilukkam.2691
      @kilukkam.2691 3 роки тому +2

      അതെ. എനിക്കും തോന്നി ഞാൻ വിചാരിച്ചു എനിക്ക് മാത്രം തോന്നി യത് ആയിരിക്കും എന്നാ. ചില പ്പോൾ അദ്ദേഹം അറിഞ്ഞു വരുന്നത് ആയിരിക്കില്ല ചില വ്യക്തി കൾ സംസാരിക്കും പോൾ അത്ര യും കാര്യം ഉൾക്കൊണ്ടു സംസാരിക്കും അതു കൊണ്ട് സംഭവിക്കുന്നത് ആയിരിക്കും.

  • @rahmathv6488
    @rahmathv6488 3 місяці тому

    Ozhivakkunnumilla snehakuravumilla enth cheyyanam

  • @ayishasiraj4447
    @ayishasiraj4447 3 роки тому +2

    thx bro..nice

  • @sreejasree2544
    @sreejasree2544 3 роки тому +1

    സൂപ്പർ വീഡിയോ 🌹🌹🌹👌👌👌👍👍👍🌹🌹🌹

  • @Heaven09family
    @Heaven09family Місяць тому

    എനിക്ക് ആഗ്രഹം ഉണ്ട് പക്ഷെ ആരും ഇല്ല, എന്റെ age 33 ആണ്, ആരേലും ഉണ്ടെങ്കിൽ hi ഇടു 🙂🙂

  • @user-ze8gk1ub7l
    @user-ze8gk1ub7l Рік тому

    എൻ്റെ കാമുകിക്ക് എന്നെക്കാൾ ഇപ്പൊ ഉള്ള ആൾ 6 വയസും മുൻപ് ഒരാള് ഉണ്ടായിരുന്നു അയാൾക്ക് 10 വയസ് വെത്യാസം ഉണ്ടായിരുന്നു പക്ഷേ ഇപ്പൊ ബ്രേക്ക് അപ്പ് ആയി ....

  • @jeenashaji8754
    @jeenashaji8754 2 роки тому +1

    Good explanation t

    • @Heaven09family
      @Heaven09family Місяць тому

      ആഗ്രഹം ഉണ്ടോ 🙂

  • @sivadasansuba6914
    @sivadasansuba6914 3 роки тому +3

    Absolutely correct thank you

  • @sulthancreationss
    @sulthancreationss 2 роки тому +9

    Girlsnekkal boys nu oru 6,7 age kuravanengil life il enthelum prblm indo

    • @sreekrishnapk2107
      @sreekrishnapk2107 2 роки тому

      Aryila undo

    • @greeshmam2069
      @greeshmam2069 2 роки тому +6

      Oru prblm vum illa... Randaalkkum athyavashyam maturity indaayal mathi.... Njn snehikkunnath ennekkal age kuravaaya aale aanu 2 yrs successfully completed oru prblm vum illa...

    • @sulthancreationss
      @sulthancreationss 2 роки тому +2

      @@greeshmam2069 ipazhathe thalamura nokkuvanel oru kuzhappom illa. Chekkanu 19 avumbol thanne pennine vilichondu varum. Athu kond ippo onnum karyamakkunnilla nere jeevikkanam athre ollu

    • @ripples4611
      @ripples4611 2 роки тому +2

      @@greeshmam2069 5 vayasil thaze oke velya difference onnum alla...athokke ore taram tanne anu

    • @Ak_724
      @Ak_724 Рік тому

      മുകളിൽ കമന്റ് 20 yrs age difference ഉള്ളവർ ഉണ്ടല്ലോ

  • @kunju8062
    @kunju8062 2 роки тому +2

    Anik orale eshttam anu but avanu annekkal 1 year younger anu, naggal relationshanilum anu, kuzhappamundo

    • @kunju8062
      @kunju8062 2 роки тому

      Reply plzzz🙏🙏

    • @abhijithbro6138
      @abhijithbro6138 Рік тому +7

      @@kunju8062 enth kuzhappam, don't worry 😊ennik 28vayyas enta wife age 29 nammal ippolum happy ayitt kazhiyunnu 😊

    • @rohittt333
      @rohittt333 8 місяців тому

      ​@@abhijithbro6138 veettil samathicho aadhyamokae

    • @UserA_3244
      @UserA_3244 6 місяців тому

      ​@@abhijithbro6138 ഞങ്ങളുടെ കാര്യവും ഇങ്ങനെ ആണ്. അവനും ഞാനും ഒരുമിച്ച് പഠിച്ച് വന്നവരാണ്. കഴിഞ്ഞ വർഷം ക്ലാസ്സ് കഴിയുന്ന ദിവസം എന്നെ propose ചെയ്തു. എനിക്ക് ആളെ അറിയാവുന്നത് കൊണ്ട് കുറച്ച് നാളുകൾ കഴിഞ്ഞ് ഞാൻ accept ചെയ്തു. എനിക്ക് എന്തോ reject ചെയ്യാൻ തോന്നിയില്ല. എനിക്കും ഇഷ്ടമായി. പക്ഷേ അതിന് ശേഷം ആണ് age നെ പറ്റി അറിഞ്ഞത്. I'm 25 and he is 24 now. ആളെ കണ്ടാലും young ആയി തോന്നില്ല. കണ്ടാൽ matured ആണ്. അതുകൊണ്ട് എനിക്കും അങ്ങനെ age difference nte കാര്യം മനസ്സിലേക്ക് വന്നില്ല. ഇപ്പൊ അവൻ്റെ വീട്ടിൽ പ്രശ്നം ഇല്ല. Ok ആണ്. എന്നെ അവൻ്റെ parents ന് already അറിയാം. പക്ഷേ എൻ്റെ വീട്ടിൽ കാര്യം പറഞ്ഞപ്പോൾ പറ്റില്ല എന്നാ പറയുന്നെ. ഇപ്പൊ ആകെ വിഷമത്തിൽ ആണ്. അവൻ എന്നോട് wait ചെയ്യുമോ എന്ന് ചോദിച്ചിട്ടുണ്ട്. ഞാൻ ready ആണ്. പക്ഷേ വീട്ടിൽ പ്രശ്നം ആവുന്ന് തോന്നുന്നു.😢 ഈ കാര്യം ചിന്തിക്കുമ്പോൾ വിഷമം ആണ് ഞങ്ങൾ 2 പേർക്ക്. അങ്ങനെ ആണെങ്കിൽ future il എന്തെങ്കിലും പ്രശ്നം ഉണ്ടാവോ?🥺

  • @sheelaunniunnisheela685
    @sheelaunniunnisheela685 2 роки тому +3

    100%സത്യം

  • @fousiyaf8691
    @fousiyaf8691 2 роки тому +1

    ചേട്ടാ ഒന്ന് പറഞ്ഞു കൊടുക്കണം ചേട്ടാ, മുപ്പര് ഭയങ്കര ടെൻഷൻ ആണ് ചേട്ടാ,,

  • @abdulsamad1796
    @abdulsamad1796 2 місяці тому

    😂powliyan 👍👍👍ഞാൻ ചെയ്തിട്ടുണ്ട്..... Love ചെയ്യുന്നു

  • @abidalatheefabida4459
    @abidalatheefabida4459 3 роки тому +1

    Adipoli

  • @rajithasaju2427
    @rajithasaju2427 3 роки тому +3

    👍

  • @Itz___ramzy
    @Itz___ramzy Рік тому +2

    Boy 20 girl 21 avunu vekku sir appo avrk marriage cheyumbo issue indavile appo?

  • @danielfrancis4445
    @danielfrancis4445 2 роки тому +2

    👌👌👌👌👌👌

  • @NEXTVALIDHANI
    @NEXTVALIDHANI Рік тому +3

    എനിക്ക് 25 വയസ്സാണ്. പക്ഷേ എനിക്ക് കല്യാണം കഴിക്കാൻ ഒരു 35 ഉള്ള സ്ത്രീയെ ആണ് ഇഷ്ടം.

    • @dilshabalan9831
      @dilshabalan9831 Рік тому +1

      Different

    • @sumeshs8239
      @sumeshs8239 День тому

      ഒരു എഴുപത്തു വയസ്സ് ആയാലോ?

  • @silentkillar4603
    @silentkillar4603 3 роки тому +2

    Satyam

  • @arjunarju4495
    @arjunarju4495 Рік тому

    Enik ishtaman ore kochine but aval ore 10nth arikum enn vicharich aarune njn ishtapette but aval 7nth standard aan enik 20 age nd enikanel avale vidanum thonunilla 🙂🥺

  • @sumeshcp6288
    @sumeshcp6288 3 роки тому +1

    Sprb👍

  • @mychoice228
    @mychoice228 2 роки тому +3

    Ennodum cheriya payyansumaar oru kinnaram feel cheyyaarundd but njaan never mindaakkum

  • @tinutinu8539
    @tinutinu8539 2 роки тому +4

    Penninekal 6age kuravan chekan.but avar jeevikan sherikum premamenn parayula.athreyum athma bandhaman.onnikunathil thetundo

    • @prajithprasad3412
      @prajithprasad3412 2 роки тому +1

      Enth prehnam bro usa ithoke padiv ann

    • @prajithprasad3412
      @prajithprasad3412 2 роки тому

      Ente crush ennkaal 3years muthatha but aval valayilaa enn thonunu avalod njan estam anenn paranjitum ilaa parayanam enn ind chillapam avalk enne estam alakilo pne ath paranja aval enne oruvakanum chance ind athkond paranjilaa 🥺

    • @tinutinu8539
      @tinutinu8539 2 роки тому

      @@prajithprasad3412 naaatukarkaan prashnm

    • @prajithprasad3412
      @prajithprasad3412 2 роки тому

      @@tinutinu8539 avarde chillavil ano karyan pokune???

    • @frankskool1351
      @frankskool1351 2 роки тому

      Naattil pennunghal itra kuravano?

  • @Vinnu12346
    @Vinnu12346 Годину тому

    Real love and sex is no difference.there is no any age

  • @akamal6003
    @akamal6003 Рік тому +1

    Njan thedikondirunna subject aanu bro, unexpected love age distance 10 il kooduthalund

  • @dilshadbabu2335
    @dilshadbabu2335 2 роки тому +1

    Theerchayayum

  • @akhilmanoj7780
    @akhilmanoj7780 Рік тому +1

    We are 7 year difference ❤

  • @jancy.jayaprakashjanamma9870
    @jancy.jayaprakashjanamma9870 3 роки тому +17

    Pranayathinennum...18..vayasu.....60vayasukaraneppolum..26kaaranakkunna...onnanu...pranayam...verutheyangu....premikkuka....my.concept...love..is..ageless..aakkum...exactly..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @kunjuvava342
      @kunjuvava342 3 роки тому +1

      Hello jancy good😍💞💞💞😃

    • @firefly9805
      @firefly9805 2 роки тому +1

      Pranayathinu age nokkenda karyamilla aathmarthamayi pranayikkuka avare care cheyyuka

  • @nishahakkimnishahakkim5965
    @nishahakkimnishahakkim5965 2 роки тому

    👌😀

  • @raveendranp.k487
    @raveendranp.k487 3 роки тому +10

    എന്റെ അനുഭവം നേരെ വിപരീതം. അച്ഛന്റെ പ്രായമുള്ള എന്നോട് ഒരു മധുര 17കാരിക്ക് താല്പര്യം. ആരെയും പ്രേമിക്കാൻ തക്ക യാതൊന്നും എന്റെ കൈയിൽ ഇല്ല. അവളോട് നർമ സലാപമൊക്കെ പറഞ്ഞു അവൾക്കു ഒരു കിസ്സ് കൊടുത്തു യാതൊരു കേടും കൂടാതെ വിട്ടു. ആദ്യ മൊക്കെ ഞാൻ പരിഭ്രേമിച്ചു എങ്കിലും അവൾ സന്ദോഷമായി ജീവിക്കുന്നു.

    • @harigovind9283
      @harigovind9283 3 роки тому +2

      than kollalo

    • @raveendranp.k487
      @raveendranp.k487 3 роки тому +1

      @@harigovind9283 വേറെയും രസകരമായ കാര്യങ്ങൾ ഉണ്ട്. പക്ഷെ ഞാൻ ഏക ഭാര്യ വൃത ക്കാരനാണ്. അതുകൊണ്ട് ആർക്കും യാതൊരു പ്രശ്നങ്ങളും ഇല്ല.

    • @user-mx3yc3qz6f
      @user-mx3yc3qz6f 2 роки тому +2

      മീ too വരുമോ??? 🤣🤣

  • @sharanram2803
    @sharanram2803 3 роки тому +6

    Americayil ethokke normal anallo

    • @MindWavesUnni
      @MindWavesUnni  3 роки тому

      Nigal avide ano

    • @sharanram2803
      @sharanram2803 3 роки тому

      @@MindWavesUnni no

    • @sharanram2803
      @sharanram2803 3 роки тому

      @@MindWavesUnni Indiayil mathram anallo engane onnum ellathath, alle?

    • @prajithprasad3412
      @prajithprasad3412 2 роки тому +2

      @@sharanram2803 yess bro Indiayil ithuentho valiya sawbhavamayii ann kanune

  • @harshahari6553
    @harshahari6553 2 роки тому +7

    Ennekal age kuravulla aal enne theevaramayi snehikunnu.nalla aal aayathu kond enik aa sneham nashtapeduthan kazhiyunilla.

    • @greeshmam2069
      @greeshmam2069 2 роки тому +6

      Ningal married allenkil thirich premikkanam.. Ennit randaalum financially stable aavaan try cheyyuka then marriage cheyyuka happy aayi jeevikkuka pinne ithil naattukaareyum kudumbakkaareyum okke ulppeduthi ningalde happiness um inner Peace um spoil cheyyaruth.. Ith ningalude life aanu ❤

    • @greeshmam2069
      @greeshmam2069 2 роки тому +2

      @@neenumathewneenu8665 rand perkkum parasparam ishttavum mutual understanding um indenkil age onnum oru prblm alla ee age concept ( aaninu age kooduthal penninu kurav) enna concept okke indaakkiyath society aanu.. Ee society enn parayunnath aaraa nammalokke thanne nammal oororuthar pathukke pathukke maari chinthichaal society yude chinthaagathiyum maarum 😇 bt ningalde case il mutual ishttam illa.. Appo pinne engane orumich jeevikkan pattum? Ayaalkk relationship il thudaraan thalparyam illenkil ayaale ayaalde paattinu viduka... Reality accept cheith munnot jeevikkuka... Athaanu best👍

    • @jafsarcpjafsu7562
      @jafsarcpjafsu7562 2 роки тому

      Condinew

    • @harshahari6553
      @harshahari6553 Рік тому

      @@greeshmam2069 thanks for the reply

  • @nileenamariasiby5064
    @nileenamariasiby5064 Рік тому +1

    🥰🥰🥰🥰

  • @aadshijith2794
    @aadshijith2794 2 місяці тому

    Nigel enda parayunnat

  • @aneeshseemattyaneeshseemat2519

    Same pitch❤❤

  • @haneefahaneefa7696
    @haneefahaneefa7696 3 роки тому +4

    സർ എന്റെ അടുത്ത വിട്ടിലുള്ള ഒരു താത്ത സംസാരിക്കു ബോൾ എന്റെ ശരിരത്തി തൊട്ട് ടച്ച് ചെയ്ത് സംസാരിക്കുന്നു ഇടക്ക്ന്നുള്ളുന്നു ഇത് കാമം ആണോ

    • @MindWavesUnni
      @MindWavesUnni  3 роки тому +1

      50/50

    • @swetha4844
      @swetha4844 3 роки тому +5

      ആരെയും ശരീരത്തിൽ തൊടാൻ അനുവദിക്കരുത് നിങ്ങളുടെ സമ്മതം ഇല്ലാതെ. ആണായാലും പെണ്ണായാലും.

    • @kunjuvava342
      @kunjuvava342 3 роки тому +1

      Thathakku muthu nilkku aakum

    • @Jn-rk1gh
      @Jn-rk1gh 3 роки тому

      Praayam koodi nokku thathayude. Ennit parayam over aged angel valayam. Ngl randu perum relative anel eathu aanennu nokku. Brother sister relationship anekilo
      Don't mistake

    • @sharijo2759
      @sharijo2759 2 роки тому +4

      24 manikkurum avrude pichu medikkan poy nikkuvano😳😂😂😂😂😂😂😂😂😂😂

  • @musicblower8368
    @musicblower8368 3 роки тому +2

    ഉണ്ണിയേട്ടാ ഭർത്താവ് ഗൾഫിൽ ആയാൽ എങ്ങനെ വിധവായുട അവസ്ഥ ആകും, ണോ, No

  • @svijimol
    @svijimol 3 роки тому +4

    Supper 👏👏👌🙏

  • @zerokilleryt3523
    @zerokilleryt3523 3 роки тому +8

    Hands super

    • @soumyapoovathinkal
      @soumyapoovathinkal 3 роки тому +1

      ശരിയാ ഞാനും പറയണമെന്ന് ഓർത്തു നല്ല ഭംഗിയായിട്ടുണ്ട് ഉണ്ണിച്ചേട്ടന്റെ കൈകൾ

    • @jasminejustin8654
      @jasminejustin8654 3 роки тому +1

      Mmmm super Anu...........

    • @sunirachel1000
      @sunirachel1000 2 роки тому

      Ee coment kantapo njaanum noki, Sheriyaanu

  • @chandraprabosh6707
    @chandraprabosh6707 2 роки тому +12

    33 വയസ്സുള്ള ഒരു വൻ. പ്രേമിച്ചത് 55 വയസ്സുള്ള സ്ത്രീയെ ❤❤

    • @MindWavesUnni
      @MindWavesUnni  2 роки тому +2

      😳

    • @vijaynadar9658
      @vijaynadar9658 2 роки тому +1

      @@MindWavesUnni 😂😂😂😂

    • @sharijo2759
      @sharijo2759 2 роки тому +1

      😳

    • @sharijo2759
      @sharijo2759 2 роки тому +2

      അവർ അമ്മയും മോനും ആകും nigl തെറ്റി ധരിച്ചത 😂😂😂😂😂

    • @sunilkumarp3104
      @sunilkumarp3104 Рік тому +1

      @@sharijo2759 😆😆😆😆

  • @wondersworld8547
    @wondersworld8547 3 роки тому +10

    ഭാവാഭിനയം കിടിലൻ 😀😀😀👍❤️

  • @ushab5300
    @ushab5300 2 роки тому +2

    Very correct video ege adhikam ulla oru love enikkum ariyam...ente veedinu adutha...

  • @fousiyaf8691
    @fousiyaf8691 2 роки тому +1

    ചേട്ടൻ ഭയങ്കര ബുദ്ധി

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 3 роки тому +2

    🤩🤩🤩🤩🤩🤩🤩🤩

  • @muhsinamuhsina6358
    @muhsinamuhsina6358 3 роки тому +3

    എന്താണ്ണു പ്രണയം ചേട്ടാ

    • @MindWavesUnni
      @MindWavesUnni  3 роки тому +1

      perariyatha nombarathe aro pranayam ennu vilichathaaaa....

    • @kilukkam.2691
      @kilukkam.2691 3 роки тому

      പ്രണയത്തിന്റെ റിപ്ലൈ സൂപ്പർ സാർ. ഗുഡ്. സാർ നല്ല തമാശ ക്കാരൻ ആണ് അല്ലേ.

  • @gopikasiva6846
    @gopikasiva6846 2 роки тому +3

    45 vayasulla sthreeyumayitta relation

    • @firefly9805
      @firefly9805 2 роки тому

      Aarkkanu?

    • @jafsarcpjafsu7562
      @jafsarcpjafsu7562 2 роки тому

      Mm

    • @esther41693
      @esther41693 Рік тому +1

      45 വയസ് ഇപ്പോഴും ചെറുപ്പം usa europe standard അനുസരിച്

    • @Ak_724
      @Ak_724 Рік тому

      Lesbian aano

  • @pranavsr7061
    @pranavsr7061 2 роки тому +1

    ,crct

  • @sujeshsujesh1032
    @sujeshsujesh1032 Рік тому

    Ennepranaikan arumilla

  • @lathakumar335
    @lathakumar335 Рік тому

    Eanikum.lovund.eleven.yrs.different.iam.marrid..my.soul.

  • @lallu3972
    @lallu3972 Рік тому +1

    എനിക്ക് 20വയസ്സ് ഞാൻ സ്നേഹിക്കുന്ന ആൾക്ക് 35വയസ്സ് ഉണ്ട് അത് കുഴപ്പം ആണോ

    • @lallu3972
      @lallu3972 Рік тому

      @@Vpr2255 njan male an

    • @firefly9805
      @firefly9805 Рік тому

      Ithrayum age difference venda mone futureil preshn angal undakum

    • @lallu3972
      @lallu3972 Рік тому

      @PLING ys Pakshe kaanaan nalla young aan oru 25 vayass anenne parayu

    • @Ak_724
      @Ak_724 Рік тому

      ​@@firefly9805eey appo mukalil oral 30 wife 45 ithuvare prblm illenna parayunne

    • @user-ze8gk1ub7l
      @user-ze8gk1ub7l Рік тому

      ഒരു കുഴപ്പവും ഇല്ല സ്നേഹവും കാമവും രണ്ടും രണ്ടാണ് എന്ന് തിരിച്ചറിവ് ഉണ്ടായാൽ മതി

  • @kashikailas391
    @kashikailas391 3 роки тому +3

    Ponnu chettayi oru sambavama👍

  • @appleorange3408
    @appleorange3408 2 роки тому +2

    sir te serious video anegilum expression kanubo chiri varunnu

  • @rahulsolorider9440
    @rahulsolorider9440 2 роки тому

    Haseyam adepolli

  • @manjumadhav2844
    @manjumadhav2844 3 роки тому +3

    More views 😂👍

  • @Moon.a90
    @Moon.a90 2 роки тому +2

    Chettan age difference video vittu pidikkarayille 😂

  • @minikv6051
    @minikv6051 Рік тому

    Abala....abala...Abala..Ho...entammo...ippozhum...ningalokke.....

  • @akhilmohan7973
    @akhilmohan7973 3 роки тому +1

    Uyyoo... 😢

  • @__love._.birds__
    @__love._.birds__ 3 роки тому +2

    😂😂😂😂

    • @AnilKumar-wv3ut
      @AnilKumar-wv3ut Рік тому

      Kareyenda suni

    • @__love._.birds__
      @__love._.birds__ Рік тому

      @@AnilKumar-wv3ut ഞാൻ എപ്പോ കരഞ്ഞു 🤣🤣അടിപൊളി എനിക്ക് കരയണ്ട ആവിശ്യം ഇല്ല 😏

    • @AnilKumar-wv3ut
      @AnilKumar-wv3ut Рік тому

      @@__love._.birds__
      Emogi kandappol enikku thonniyatha,sorry
      U r greate suni

  • @nostalgia2669
    @nostalgia2669 3 роки тому +1

    🤪😁😁🙄

  • @Asmenshvloc
    @Asmenshvloc 3 роки тому +22

    ഒരിക്കലും തന്നെക്കാളും പ്രായം
    കുറഞ്ഞ പുരുഷനെ സ്ത്രികൾ വിവാഹംചെയ്യരുത്.കുറച്ചു വർഷം കൊണ്ട്
    തന്ന അവൻ പണിതന്ന് പോവും ഉറപ്പ് 😂😂

    • @Asmenshvloc
      @Asmenshvloc 3 роки тому +2

      😂😂😄

    • @akshayraveendharan2733
      @akshayraveendharan2733 3 роки тому +29

      Onnu podo ente bharya ennakal 3 vayasu kooduthal Anu enakku 22 vayasil anu marriage kazhinjathu avalkku 25 ippo nagalkku marriage kazhinjittu 3 yrs ayi ithu varakkum njagalude eadail age oru problem vannittala ithu pokathe video kanumboz mathram ahh tonnunne randu perkkum understand undanekil age oru presanam alla allenkil ellam pradanam anu

    • @Asmenshvloc
      @Asmenshvloc 3 роки тому +4

      @@akshayraveendharan2733 അത്‌ നിനക്ക് 40വയസ്സ് ആവുമ്പോൾ മനസ്സിൽ ആവും 😂😂😂

    • @Asmenshvloc
      @Asmenshvloc 3 роки тому +2

      @@unnikri8668തന്നെക്കാൾ പ്രായം കൂടിയ സ്ത്രികള കല്യാണം കഴിച്ചവരൊക്കെ പിന്നീട്
      വിവാഹ മോചനം നേടുന്നതിന്റെ കാണുന്നതിന്റെ കാരണം ശാസ്ത്രം
      പറയുന്നത് , സ്ത്രീകൾക്ക്‌ 40കൾക്ക്‌ ശേഷം ആർത്തവിരമം സംഭവിക്കുന്നു.ഇത്‌ സ്ത്രികൾ ക്ക്‌ വിരക്തി ഉണ്ടാക്കുന്നു എന്നാൽ പുരുഷൻ 60കളിലും sexuly active ആയിരി ക്കും, അത് കൊണ്ട് തന്നെയാണ് ഹിന്ദിലും, മലയാളത്തിലും ഉള്ള 50കൈഞ്ഞ നടൻമാർ 30കാരികള വിവാഹം ചെയ്തത്, അവരുട മുൻപ്ത്ത ഭാര്യാമാര കണ്ടാൽ ഇപ്പോൾ കിളവികൾ ആണ് 😄😄😂

    • @Asmenshvloc
      @Asmenshvloc 3 роки тому +1

      @Bindhya Ratheesh ഞാൻ ശാസ്ത്ര്യയ സത്യം ആണ് പറഞ്ഞത്,30കളിലും,40കളിലും, 20കാരന്റെ കൂട ഒളിച്ചോടി വിവാഹം ചെയുന്ന സ്ത്രികള
      98%യുവാക്കളും ഏതാനും നാളുകക്ക് ശേഷം
      ഉപേക്ഷിച്ചു പോവുന്നതാണ് കണ്ടു വരുന്നത്.
      വിട്ടുകാർക്കും, ആദ്യഭർത്താവിനും മക്കൾക്കും പിന്നീട് അവരെ വേണ്ട

  • @groshma2080
    @groshma2080 3 роки тому +2

    Very Good 😃😂

  • @7816hh
    @7816hh Рік тому +1

    ഞാൻ 30, കാമുകി 45 uffff 🔥🔥🔥

    • @shancutz
      @shancutz Рік тому

      Enna kettanna

    • @beenarani7241
      @beenarani7241 Рік тому +1

      Good dear

    • @Ak_724
      @Ak_724 Рік тому

      Marriage kazhinio

    • @7816hh
      @7816hh Рік тому

      @@Ak_724 yes, തുറന്നുപറയാം എനിക്ക് കൂടുതൽ സാറ്റിസ്ഫിക്കേഷന്‍ കിട്ടിയത് മറ്റേ അളിൽ നിന്നാണ് ♥♥♥♥♥

    • @Ak_724
      @Ak_724 Рік тому

      ​@@7816hhഎന്നാണ് കഴിഞ്ഞത് 😊 കുട്ടികൾ

  • @sujithapg5197
    @sujithapg5197 3 роки тому +3

    👍👍👍👍👍

  • @BavithaSivan
    @BavithaSivan 3 роки тому +3

    🌹

  • @jasminejustin8654
    @jasminejustin8654 3 роки тому +2

    👍👍👍👍