Best of Marimayam | അങ്ങനെ അപ്പൂപ്പന്റെ കാശു കൊണ്ട് കൊച്ചുമോൾ പഠിക്കേണ്ട....? | Mazhavil Manorama

Поділитися
Вставка
  • Опубліковано 11 жов 2024
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama... #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    അങ്ങനെ അപ്പൂപ്പന്റെ കാശു കൊണ്ട് കൊച്ചുമോൾ നഴ്സിംഗ് പഠിക്കേണ്ട... അതിനു വേറെ ആവശ്യമുണ്ട്
    Watch Best Episodes Of Marimayam here .......
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.co...
    ►Download the ManoramaMAX app for iOS mobiles apps.apple.com...

КОМЕНТАРІ • 222

  • @vishalsureshbabu7051
    @vishalsureshbabu7051 2 роки тому +15

    മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുതെന്ന് കാർന്നോന്മാർ പറയും.
    ഈ എപ്പിസോഡ് എനിക്ക് വളരെ ഇഷ്ടമായി. എല്ലാവരും മത്സരിച്ച് ജീവിച്ചു. ആശംസകൾ

  • @Raja-h9n
    @Raja-h9n 3 роки тому +63

    സാമൂഹ്യ യാഥാർഥ്യങ്ങളെ തുറന്നുകാട്ടുന്ന മറിമായം സീരിയൽ നാട്ടുകാർക്ക് മാതൃകപരമായ ഉൾക്കാഴ്ച്ച നൽകുന്ന പരിപാടിയാണ്. പിന്നണിയിൽ പ്രവർത്തിച്ചുവരുന്ന എല്ലാ കലാപ്രതിഭകൾക്കും നന്ദി!

  • @harikillimangalam3945
    @harikillimangalam3945 2 роки тому +36

    ആ ലോലിതൻ ഉള്ള episode കണ്ടാൽ ഉള്ള mood പോവും.

    • @shafeermuhammad5666
      @shafeermuhammad5666 Рік тому +1

      ഞാൻ ഇപ്പൊ അത് കാണാറില്ല

    • @Hitachihunterkr
      @Hitachihunterkr 10 місяців тому +3

      Seriyata

    • @MsMsplive
      @MsMsplive 9 місяців тому +1

      വെറുപ്പിക്കൽ ആണ്....
      ചിരിച്ചു വെറുപ്പിക്കും അല്ലെങ്കിൽ
      ശോകം അടിച്ചു വെറുപ്പിക്കും

    • @soorajpp6331
      @soorajpp6331 8 місяців тому +1

      Satyam

  • @alanpm9009
    @alanpm9009 3 роки тому +27

    ഈ 'മറിമായം കളി' കണ്ട് നമ്മൾ ചിരിക്കും.പക്ഷെ യഥാർത്ഥത്തിൽ ഇത് സംഭവിക്കുന്നതാണ്. ഓഫിസ് സംബന്ധമായ പല ഇടപാടുകളും സാധാരണക്കാരെ സമ്മർദ്ദത്തിൽ പെടുത്തുന്നതാണ്. ധനനഷ്ടവും,സമയനഷ്ടവും, മാത്രമല്ല മാനഹാനിയും സഹിക്കേണ്ടി വരുന്നുണ്ട്. ഇത്തരം പരിപാടികൾ കണ്ട് ചിരിച്ചു തള്ളാതെ സാധാരണക്കാരന്റെ വിഷമങ്ങൾ തീർക്കാൻ ഒരു ശ്രമം ഏതെങ്കിലും ഭാഗത്തുനിന്ന് ഉണ്ടായെങ്കിൽ

  • @asnarafeeqraz3812
    @asnarafeeqraz3812 3 роки тому +5

    ന്റെ പോന്നോ മണ്ഡോതിരി ക്ലാസ്സിക്കൽ acting.... പൊളിച്ചു... തിമർത്തു

  • @shanusanashanusana1052
    @shanusanashanusana1052 3 роки тому +11

    നല്ല നല്ല ആശയങ്ങൾ മറ്റുള്ളവരെ ചിന്തിപ്പിക്കുന്ന 👌 മറിമായം എനിക്ക് ഒത്തിരി ഇഷ്ടം ആണ്

  • @surendranv9863
    @surendranv9863 3 роки тому +11

    തികച്ചും വ്യത്യസ്തമായ ഒരു എപ്പിസോഡ് 👏

  • @febageorge4727
    @febageorge4727 4 роки тому +19

    End msg by Koya was super... Congratulations Marimayam team....

  • @tsbalasubramoniam8886
    @tsbalasubramoniam8886 4 роки тому +21

    Super acting by all. Koya very much heart touching. Vakil true to his profession.

  • @anilkumarcs6495
    @anilkumarcs6495 3 місяці тому

    നല്ല പ്രമേയം.വളരെ നല്ല അഭിനയം. അഭിനന്ദനങ്ങൾ 👌👌🌹🌹

  • @shreepervakasaragod
    @shreepervakasaragod 2 роки тому

    Sathyamaayum e vedio nokki ende manass karannhupoyi. idaanu lokatthe nooru shathamaanam sathyam.

  • @pushpanandkumar4899
    @pushpanandkumar4899 3 роки тому +9

    Excellent acting,very touching, reality's of life.

  • @savithrik9671
    @savithrik9671 2 роки тому +3

    മഞ്ജുവിന്റെ അഭിനയം അപാരം.... നല്ല... പ്രമേയം 🙏🙏🙏

  • @perumayilmohammed9334
    @perumayilmohammed9334 3 роки тому +8

    അപാരം അഭിനയം സമ്മതിച്ചു

  • @padmakumar6081
    @padmakumar6081 3 роки тому +22

    കോയ എത്ര കാരുണ്യം നിഞ്ഞെമനുഷ്യൻ.

    • @craftskerala7653
      @craftskerala7653 3 роки тому +1

      യഥാർത്ഥത്തിൽ അങ്ങനെ തന്നെ ആണോ

    • @padmakumar6081
      @padmakumar6081 3 роки тому +2

      @@craftskerala7653 ആ അഭിനയ മികവാണ് ഞാനുദ്ദേശിച്ചത്

  • @muralie753
    @muralie753 2 роки тому +6

    ജീവിത യാഥാർത്ഥ്യങ്ങളെ ഇതിലും ഭംഗിയായി അവതരിപ്പിക്കാനാകില്ല, മറിമായം ടീമിന് എല്ലാ മംഗളങ്ങളും നേരുന്നു

  • @anwarshereef8705
    @anwarshereef8705 4 роки тому +17

    ചിരിച്ചുണ്ണി ചിരിക്കാതെ അഭിനയിച്ച എപ്പിസോസ്

    • @mehboobkm3728
      @mehboobkm3728 4 роки тому +1

      Actually only episode i like him!

  • @AM-be5px
    @AM-be5px 4 роки тому +10

    Mandodari is super fine!!

  • @rishuaa5934
    @rishuaa5934 3 роки тому +8

    കോയ &മണ്ടു 👍👍👍👌👌👌😍😍😍😂😂😂😂😄😄😄😄🤗🤗എന്താരസം

  • @starmagicuyir...4687
    @starmagicuyir...4687 Рік тому

    വല്ലാത്ത ഫീലാണ് ഇവരുടെ അഭിനയങ്ങള്‍

  • @saleenaashraf4501
    @saleenaashraf4501 3 роки тому +3

    Koyakka സൂപ്പർ ആണ്

  • @radhakunnath5765
    @radhakunnath5765 3 роки тому +1

    Ithil Kanichapole thanneya kaaryangal,achan marichit makkalanu theliyikan relationship certificate um pinne Thaluk officeil ninnulla certificate um Vangiya nalla oru anubavam enikund oru Varsham eduthu Ella kittan.marimayam super nadakunna oro kaaryangal eduthu kanikkunna Ithinu pinnil pravarthikkunna ellavarkum ente abinandanangal.

  • @vijayannm3654
    @vijayannm3654 2 роки тому +4

    ഇത്തരം ഹൃദയസ്പർശിയായ... തനതായ യാഥാർഥ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രമേയം സമൂഹമനസ്സാക്ഷിയുടെ ലോലതന്ത്രികളെ സ്പർശിക്കുമാറാകട്ടെ എന്ന് ആശംസിക്കുന്നു.... 👌🏼😥

  • @sajeevanm7898
    @sajeevanm7898 3 роки тому +5

    മറിമായം എനിക്ക് ഇഷ്ടമാണ്

  • @மலரும்நினைவுகள்சிராஜூதீன்.ஜ

    ഈ എപ്പിസോഡിന് എല്ലാവർക്കും നല്ലതുപോലെ ജീവിതത്തെ കുറിച്ച് ഒരു പഠിത്തം ഉണ്ട് എല്ലാവരും അവരവരുടെ ക്യാരക്റ്ററിനെ നല്ലതുപോലെ ചെയ്തിട്ടുണ്ട്

  • @shajipaul312
    @shajipaul312 11 місяців тому

    Paaryjaadhan ... super 💕

  • @johnjafarjanardhanan
    @johnjafarjanardhanan Рік тому

    എന്റമ്മോ എജ്ജാതി എപ്പിസോഡ്

  • @padmakumar6081
    @padmakumar6081 3 роки тому +48

    കോയക്കയും കൂടെ വരണം എന്നായിരുന്നു പറയേണ്ടത്. ഭർത്താവിൻ്റെ കൂട്ടുകാരനല്ലേ

  • @alexanderpo1321
    @alexanderpo1321 9 місяців тому

    Mandu enthu nannayittu abhinayikkunnu ❤

  • @ranjithperambra9726
    @ranjithperambra9726 4 роки тому +5

    Amma good 👏👏👏👏👏👏👏👏

  • @shajipaul312
    @shajipaul312 11 місяців тому

    Mandu....... super artist 👍👍👍👍

  • @chandrika830
    @chandrika830 10 місяців тому

    ശേരിയാണ്

  • @hassanvt5957
    @hassanvt5957 3 роки тому +3

    Good dialogue of kiya and good acting

  • @ikott
    @ikott 3 роки тому +12

    ക്‌ളൈമാക്സ് ഒന്നുടെ ഉഷാറാക്കാമായിരുന്നു കോയക്കാക് കൊടുത്ത 75ൽ നിന്നും 10 മണ്ഡോദതിരിക് തിരിച്ചു കൊടുത്ത് കർമ്മം ചെയ്യാൻ പറയാമായിരുന്നു

  • @zulfathsulu3666
    @zulfathsulu3666 4 роки тому +10

    Pavam mandothiri amma

  • @unnikrishnan8807
    @unnikrishnan8807 2 роки тому

    സ്നേഹ 👌👌👌👌

  • @shinas055
    @shinas055 3 роки тому +5

    👌

  • @gv8359
    @gv8359 2 роки тому +2

    I remember when my dad died..we went through similar problems. 😢 it took about 9 months because I was a lawyer who just started practicing with a senior ..who helped me. big headache ..cumbersome process. a perfect example to show we should all appoint beneficiaries ..and create a will

  • @pratheeshlp6185
    @pratheeshlp6185 3 роки тому +1

    Koyaaa supppprrrr💚💚💚💚💚💚💚

  • @AM-be5px
    @AM-be5px 3 роки тому +4

    "Mandodiri" is well acted.

  • @samadelectro
    @samadelectro 4 роки тому +9

    മണ്ടൊതരി അമ്മയ്ക്ക് ഇത്തിരി ചിരി വരുന്നില്ലേ എന്നൊരു സന്ദേഹം

    • @muhammedfasil6101
      @muhammedfasil6101 4 роки тому +1

      U8u88

    • @kjjohny1817
      @kjjohny1817 3 роки тому

      @@muhammedfasil6101 ..

    • @kjjohny1817
      @kjjohny1817 3 роки тому

      ..

    • @kjjohny1817
      @kjjohny1817 3 роки тому

      M

    • @muhammednp4220
      @muhammednp4220 3 місяці тому

      അദ്ധ്വാനിച്ചുണ്ടാക്കിയ പണം ബാങ്കിൽ ഡിപ്പോസിറ്റു ചെയ്താലുണ്ടാക്കുന്ന ഗതികേട് അതുകൊണ്ട് പണം സ്വന്തം പെട്ടിയിൽ വെക്കുക

  • @hariprasad938
    @hariprasad938 4 роки тому +30

    വളരെ സത്യസന്ധമായ സ്റ്റോറി

  • @haseebhaseeb6722
    @haseebhaseeb6722 3 роки тому +6

    👌👌👌❤ good masg...

  • @rebyta7843
    @rebyta7843 2 роки тому +2

    ഇതിൽ ലോലിതൻ നന്നായിട്ടുണ്ട് 😊

  • @muneerthekkemali
    @muneerthekkemali 2 роки тому +1

    good messege

  • @resanijo
    @resanijo 2 роки тому +2

    excellent team work

  • @anwarpalliyalil2193
    @anwarpalliyalil2193 10 місяців тому

    mandothari and koya.. very realistic acting...👍👍

  • @Chatter-x7k
    @Chatter-x7k 2 роки тому +1

    Heart touching script !

  • @breakthesilence7219
    @breakthesilence7219 3 роки тому +2

    Sneha u r a rocking star

  • @zmylmd1582
    @zmylmd1582 2 роки тому

    അണിയറ ശിൽപ്പികൾക്കും ചേർന്ന പ്രതിഭകൾക്കും 💚💚 🙏

  • @saulgoodman9523
    @saulgoodman9523 3 роки тому +11

    Machans pls re check of every scene you shoot. I can see camera man on 5:50. Would really appreciate if u could solve it. And pls add more SFX. Other than this, the whole sitcom is just addictively hilarious 😂

  • @jancychacko7813
    @jancychacko7813 3 роки тому +2

    Thank you Dr

  • @sunshiner.4821
    @sunshiner.4821 4 роки тому +9

    A true reality. Had me in tears.

  • @shinas055
    @shinas055 3 роки тому +6

    കോയ &മണ്ടു 👌👌😔😔

  • @jovistravel8197
    @jovistravel8197 2 роки тому

    Eth nalla oru program ann 👍🏻

  • @aneeshkumar1542
    @aneeshkumar1542 2 роки тому +1

    5:56 സൂക്ഷിച്ചു നോക്കിയാൽ camera man നെ കാണാം 🤔

  • @shyjuvga56
    @shyjuvga56 3 роки тому +2

    സൂപ്പർ

  • @rahimshareef9329
    @rahimshareef9329 3 роки тому +4

    👍👍👍👍👍👍

  • @pratheeshlp6185
    @pratheeshlp6185 3 роки тому

    Koy
    Koy
    You
    Koyaaaa
    Koyaaaa
    KoyAAAA
    Koyaaaa
    💚💚💚💚💙💙💚💚💚💚

  • @ravindransankar2142
    @ravindransankar2142 2 роки тому +2

    Super skit team Mandu looks so sad😯😯

  • @immanuelsujan7686
    @immanuelsujan7686 3 роки тому +9

    Kannu neeril naan this episode very useful messge for every once

  • @ananthakrishnana4804
    @ananthakrishnana4804 3 роки тому +1

    Great

  • @jessyjose7240
    @jessyjose7240 2 роки тому +1

    Hai sneha 👍.. Super..

  • @blacklover7279
    @blacklover7279 3 роки тому +2

    marimaayam super seeriyal

  • @vijithvenugopal3658
    @vijithvenugopal3658 2 роки тому +3

    ട്രഷറിയിൽ ഒരു ക്യാമറ മാൻ ഉണ്ട് 😂😂😂😂

  • @pratheeshlp6185
    @pratheeshlp6185 3 роки тому

    Saralaaaaa

  • @prasadkalidasan3943
    @prasadkalidasan3943 4 роки тому +7

    Ente ettavum valya aagrahamaan marimayam series il oru role cheyyanamennullath... Such a realistic programme... 😍

    • @zaproyt5923
      @zaproyt5923 4 роки тому

      @@sinankodakkad5886 😍

    • @starelite6332
      @starelite6332 4 роки тому

      Thaankalkitha a suvarnavasaram mariimayathil role cheyan contact me

  • @rajgururaj7987
    @rajgururaj7987 4 роки тому +4

    Manddu super

  • @dszashalini
    @dszashalini 3 роки тому +3

    paavam mandu amma

  • @shajipaul312
    @shajipaul312 11 місяців тому

    Super team 💪💪💪...lolithan....enna.artst....vendaaa

  • @prasanth9356
    @prasanth9356 Рік тому

    💐

  • @janetvarghese5248
    @janetvarghese5248 2 роки тому +4

    Wonderful message to all parents, especially mothers who give their last penny to their children..
    Superb acting by all in the team..👍👏👏

    • @razackabdul7509
      @razackabdul7509 2 роки тому

      O

    • @kingini8
      @kingini8 2 роки тому

      @@razackabdul7509 kl ñ

    • @samuelkj9949
      @samuelkj9949 10 місяців тому

      ലോലിതൻ വളരെ സുപ്പർ താരം

  • @prabinprasad1654
    @prabinprasad1654 Рік тому

  • @malathisankar4588
    @malathisankar4588 9 місяців тому

    Mandu excellent

  • @royvarghese2560
    @royvarghese2560 4 роки тому +6

    Real representation of a common advocate.

    • @mariyamamathayi9120
      @mariyamamathayi9120 2 роки тому

      മക്കളെ കണ്ടും. മാമ്പൂ. കണ്ടും കൊതിക്കേണ്ട.

  • @syamthilaknair
    @syamthilaknair 3 роки тому +1

    Super

  • @ravithuvvakuzhil3175
    @ravithuvvakuzhil3175 3 роки тому

    മണി.👏👌👌👌👍

  • @manojperumarath8217
    @manojperumarath8217 3 роки тому +4

    such an underrated episode.

  • @arifasaeed6617
    @arifasaeed6617 4 роки тому +5

    Supper program

  • @pratheeshlp6185
    @pratheeshlp6185 3 роки тому

    Manduuu Ammmaaaa

  • @saraswathyamma1205
    @saraswathyamma1205 3 роки тому +2

    Mandunu Amma role nannayi cherum

  • @illyasak2551
    @illyasak2551 4 роки тому +6

    Nammude natil sabhavikunna. Sadharana karyanghal

  • @Sana-sj7rf
    @Sana-sj7rf 3 роки тому +2

    👌🏼👌🏼👌🏼👌🏼👌🏼👌🏼

  • @japparjappar2643
    @japparjappar2643 3 роки тому

    super koyaaa

  • @vincentnellissary6926
    @vincentnellissary6926 3 роки тому

    Good

  • @pratheeshlp6185
    @pratheeshlp6185 3 роки тому

    Kahaaaa Deeevan pillaaaaa

  • @pratheeshlp6185
    @pratheeshlp6185 3 роки тому

    Kochu moly nersing

  • @alhidayavlogs9447
    @alhidayavlogs9447 3 роки тому +1

    All episod in
    first price I suggession

  • @abdulrazak-ti8nv
    @abdulrazak-ti8nv 2 роки тому

    ♥️♥️♥️🌹🌹

  • @salimsali309
    @salimsali309 3 роки тому

    Suppar

  • @nazz6046
    @nazz6046 2 роки тому

    👍👍👍👍

  • @ravichandrangurusamynaicke4113
    @ravichandrangurusamynaicke4113 4 роки тому +6

    நாளைக்கு இவர்களுக்கும் இதேபோல் வரும் அப்பொழுது அம்மாவுக்கு செய்ததை நினைத்து கண்ங்களிள் கண்ணிற் கண்டிப்பாக வரும்.நண்றி.

    • @DevarajRaja-g6g
      @DevarajRaja-g6g 4 роки тому +1

      இது யாருப்பா தமிழ் மனம் இங்கேயேமா அடி சக்க சூப்பர்.

  • @varghesegeroge508
    @varghesegeroge508 4 роки тому +2

    😓 super👍👍👍😓😑

  • @asnarafeeqraz3812
    @asnarafeeqraz3812 3 роки тому +2

    ആ സത്യ ശീലനെ ന്റെ കയ്യിൽ കിട്ടിയാലുണ്ടല്ലോ 🤨

  • @warmachines5314
    @warmachines5314 3 роки тому

    😔😔

  • @ochan4884
    @ochan4884 3 роки тому

    Superb!

  • @jonathananson2055
    @jonathananson2055 3 роки тому

    T😭😭😭😭ll❤️

  • @kamalaashokan6012
    @kamalaashokan6012 3 роки тому

    Thank you sister

  • @mohanana7582
    @mohanana7582 2 роки тому

    കരയാതിരികകാനായില

  • @xboxones9391
    @xboxones9391 3 роки тому +2

    Eppol makalum marumakalum Enganathanne