ആരുടെ Whatsapp-ഉം നമ്മുടെ മൊബൈലിൽ😵| Whatsapp New Multi-Device Feature +Ve & -Ve💥

Поділитися
Вставка
  • Опубліковано 6 лют 2025

КОМЕНТАРІ • 1,6 тис.

  • @adopix
    @adopix  3 роки тому +789

    ഇത് വെറും Whatsapp New Feature പരിചയപ്പെടുത്തുന്ന വീഡിയോ അല്ല അതിനാൽ വീഡിയോ പൂർണ്ണമായി കാണുക തീർച്ചയായും ഉപകാരപ്പെടും❣️
    പലരും വീഡിയോ കാണാതെ കമെന് ചെയ്യുന്നുണ്ട് വീഡിയോ പൂർണ്ണമായി കണ്ടാൽമാത്രമാണ് എന്താണ് ഞാൻ പറഞ്ഞിരിക്കുന്നതെന്നു മനസ്സിലാകൂ🤝

    • @ashmil1500
      @ashmil1500 3 роки тому +11

      Ok

    • @nikkyyt
      @nikkyyt 3 роки тому +8

      Oruthanum enthe phone hack akkilla

    • @crypzogonzelz303
      @crypzogonzelz303 3 роки тому +6

      new feature mmm super

    • @prostar161
      @prostar161 3 роки тому +8

      Bro പറയുന്ന കാര്യങ്ങൾ വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്തിട്ടും കിട്ടുന്നില്ല

    • @blackspoiler9658
      @blackspoiler9658 3 роки тому +8

      ഈ മച്ചാൻ പറയുന്നത് മെയിൻ മെയിൻ വാട്സ്ആപ്പിൾ നെറ്റ് ഇല്ലെങ്കിലും വർക്ക് ചെയ്യും എന്നാണ് മച്ചാൻ പറയുന്നത് പക്ഷേ അത് തെറ്റാണ് ഞാൻ യൂസ് ചെയ്തു മെയിൻ വാട്ട്സ്ആപ്പ് ഉള്ള ഫോണിൽ ഇന്റർനെറ്റ് ഓൺ ആണെങ്കിൽ മാത്രം വാട്സാപ്പ് വെബിൽ മെസ്സേജ് വരികയുള്ളൂ വീഡിയോയിൽ മച്ചാൻ പറയുന്നത് മെയിൻ ഫോണിൽ ഇന്റർനെറ്റ് ഓഫ് ആണെങ്കിലും വാട്സാപ്പ് വെബിൽ മെസ്സേജ് വരും എന്നാണ് പക്ഷേ ഞാൻ ചെയ്തു നോക്കിയിട്ട് വർക്കിംഗ് അല്ല 😕😕

  • @soniabrid844
    @soniabrid844 Рік тому +17

    എനിക്ക് അനിയൻ കൊച്ചിനോട് നന്ദി ഉണ്ട്, call ഹിസ്റ്ററി എടുക്കാൻ സഹായിച്ച വീഡിയോ ഇട്ടതിനു

  • @davarayoliannan7446
    @davarayoliannan7446 3 роки тому +1290

    ഭഗവാനേ... ഈശ്വരാ .... നല്ലത് ചെയ്താൽ നല്ലത് കിട്ടണേ ....

    • @raahul2813
      @raahul2813 3 роки тому +43

      @@GODGAMING_999 report cheythit ind👍

    • @pegasus2907
      @pegasus2907 3 роки тому +26

      @@raahul2813 nenakk enthinda kadiya avan ninna enthu cheyth

    • @rjtechvlogs29
      @rjtechvlogs29 3 роки тому +4

      💖💖💖💖💖

    • @Ganeshhh__
      @Ganeshhh__ 3 роки тому +3

      @@GODGAMING_999 💯

    • @bibisnehatheeram4463
      @bibisnehatheeram4463 3 роки тому +12

      Nirthi poda kure nalayi ore dialogue kopp

  • @mohammedrafeeque6679
    @mohammedrafeeque6679 2 місяці тому +1

    മൂന്നാലു വീഡിയോ കണ്ടു പക്ഷെ അതിൽ ഓന്നും നിങ്ങള്‍ പറഞ്ഞു തന്നത് പോലെ മറ്റുള്ള വീഡിയോകളിൽ ഇത്ര കൃത്യമായി പറഞ്ഞിരുന്നില്ല ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു തന്നു നന്ദി 🙏നമസ്കാരം

  • @hemanthrajkm299
    @hemanthrajkm299 3 роки тому +341

    ചേട്ടാ ചേട്ടൻ മാത്രമാണ് വെറുതെ ഒന്നും പറഞ്ഞ് വീഡിയോയുടെ length koottathe vendathu mathram paranjutharunnathu 👍

    • @msd_77817
      @msd_77817 3 роки тому +8

      Shariyanu

    • @adopix
      @adopix  3 роки тому +28

      😍😍 Thanks brother

    • @harik8357
      @harik8357 3 роки тому +5

      നമ്മൾ നോക്കിയാൽ ഓൺലൈനിൽ കാണിക്കുമോ

    • @harik8357
      @harik8357 3 роки тому +1

      @@adopix ഹായ്

  • @anjalisunil7781
    @anjalisunil7781 2 роки тому +5

    Njn videos full kanarund. 😘😘 nalltha 😍😍 useful aaya videos aanu full 😍😍

    • @sibinsha8842
      @sibinsha8842 2 роки тому

      4 days alle ullu athil kooduthal kittunno

  • @maluty5320
    @maluty5320 2 роки тому +10

    Deleat ചെയ്ത massage ath Kure kaalam മുൻപത്തെ ആണേലും തിരിച്ചെടുക്കാൻ പറ്റുമോ

  • @ADwaiDvlogs.
    @ADwaiDvlogs. 2 роки тому

    Super bro❤❤❤❤❤❤

  • @najaaaaaaaaaaaaaaaaaaa
    @najaaaaaaaaaaaaaaaaaaa 3 роки тому +428

    *എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ..!!!* 🌙💖

  • @sreehari4376
    @sreehari4376 3 роки тому +21

    മച്ചാനെ വീഡിയോകൾ കാണാറുണ്ട് സൂപ്പർ ആണ്, ഒരു സജഷൻ പറഞ്ഞാൽ വീഡിയോ ചെയ്യുമോ ചെയ്യുമോ,
    നമ്മളിൽ പലരും പിക്സ് ആർട്ട് എഡിറ്റിങ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവരാണ്, പക്ഷേ എല്ലാ ഫോണിലും ഉപയോഗിക്കുമ്പോൾ അത്ര പെർഫെക്റ്റ് ആവില്ല, ഫോട്ടോ എഡിറ്റിംഗ് വീഡിയോ എഡിറ്റിംഗ് നല്ല രീതി ചെയ്യാൻ പറ്റിയ കുറച്ചു ഫോണിന്റെ ഡീറ്റൈൽ ഒന്ന് പറഞ്ഞു തരുമോ

  • @Akhiltvla
    @Akhiltvla 3 роки тому +82

    Waiting for this update 🔥🔥
    Thanks for sharing Favas bro 👍😍💞

    • @AlsabithTechy
      @AlsabithTechy 3 роки тому +3

      bro whatsapp beta version play storil kittum ath eduthal ee featurinte early access kittum

  • @saleempc5812
    @saleempc5812 3 роки тому +2

    Ninte channel uyirum😘😍

    • @adopix
      @adopix  3 роки тому

      😊🔥😊🔥

  • @KILLADI_here
    @KILLADI_here 3 роки тому +3

    ThangZzz broo✨️🥰❤

  • @hamdilmadeena4738
    @hamdilmadeena4738 10 місяців тому +4

    Ikka ithil WhatsAppil clear chat cheythal or delete chats engane edukan pattum

  • @Midilajibrahim
    @Midilajibrahim 3 роки тому +17

    Video yude lighting kollam 😍🤍

    • @adopix
      @adopix  3 роки тому +2

      ❣️❣️💥

  • @aapu_aapzz8048
    @aapu_aapzz8048 8 місяців тому +1

    Thx bro എന്റെ വാട്സ്ആപ്പ് ആരോ ഹാക്ക് ചെയ്‌തിട്ടുണ്ടായിരുന്നു ബ്രോ ഇപ്പൊ സെറ്റ് അയി. After video 🥰😍❤❤❤

  • @Alphamale36
    @Alphamale36 3 роки тому +20

    Studio💥💥💥 vare level classic😻

  • @donuzz5563
    @donuzz5563 5 місяців тому +30

    ഒരിക്കൽ ഞാൻ ഇങ്ങനെ ചെയ്തു..... കെട്ടിയോൻ കയ്യോടെ പൊക്കി 😢😢😢
    എന്നാലും കുറെ കാര്യങ്ങളൊക്കെ ഞാനും പൊക്കി ന്ന് ആലോചിക്കുമ്പോ ചെറിയൊരു relaxation ഉണ്ട് 😊

  • @a.dithhh
    @a.dithhh 3 роки тому +91

    കമന്റ്‌ ബോക്സിലൂടെ പരിചയപ്പെട്ട എല്ലാ ചങ്കുകൾക്കും എന്റെ 💛💚പെരുന്നാൾ ആശംസകൾ 💚💛

  • @saleempc5812
    @saleempc5812 3 роки тому +5

    Enthum parayaanilla polich muthe ......😘😍

  • @melvinbintu8548
    @melvinbintu8548 3 роки тому +12

    Super explanation bro ❤️❤️

  • @dayadakshavlog7051
    @dayadakshavlog7051 2 роки тому +1

    2 phonum aduthullappol matrano cheyyan pattuka .orikkal cheythal pinne engane veendum kaanum

  • @achusurjith1522
    @achusurjith1522 3 роки тому +10

    Chromil Ninnum Irangiyal Pinneyum Scan cheyyendi varumo???? Plss rply Bro....😒

  • @shuhaibshubu642
    @shuhaibshubu642 11 місяців тому +1

    Qr കോഡിന്റെ താഴെ നോട്ടിഫിക്കേഷൻ ഐക്കൺ ഉണ്ടാവും അത് കൊണ്ട് തന്നെ ഹാക്ക് ചെയ്താൽ മനസ്സിലാവും

  • @najaaaaaaaaaaaaaaaaaaa
    @najaaaaaaaaaaaaaaaaaaa 3 роки тому +55

    *കുറച്ചു ലേറ്റ് ആയിപ്പോയി അല്ലെ favas bro..!* 😁❤🔥
    *എന്തായാലും പൊളിച്ചു..!!* 😍💖

    • @adopix
      @adopix  3 роки тому +7

      Ithadhalla🤣🤣

    • @najaaaaaaaaaaaaaaaaaaa
      @najaaaaaaaaaaaaaaaaaaa 3 роки тому +3

      @@adopix oh😊😍

    • @shafeenaalthaf7423
      @shafeenaalthaf7423 Рік тому

      ​@@adopix hello what's up login cheyythavarude phonil crom undaaville ath kaanathikkaan enth cheyyanom

  • @indradhanus8246
    @indradhanus8246 3 роки тому +6

    Thanks bro useful one

  • @Vismu550
    @Vismu550 Рік тому

    Tnx bro🥰ente aniyane watch chyyan ntha chyyann nokkumbola ee video kndath

  • @jimsonmathew4116
    @jimsonmathew4116 2 роки тому +6

    ഇത് ബാക്ക് അടിച്ച് കഴിഞ്ഞാൽ പിന്നെ എങ്ങനെ ഇതിൽ കേറും വീണ്ടും ഒന്നെന്നു തുടങ്ങണോ???

    • @fathimavayaloram1652
      @fathimavayaloram1652 2 місяці тому

      അതിന്റെ ലിങ്ക് നിങ്ങളുടെ whatsapp ഇൽ share ചെയ്‌താൽ മതി

  • @oneshot256
    @oneshot256 Місяць тому +1

    Ente ponn bro..nammal oralde personal aayit illa karyangal edukumno avrde phon Nammade kayil indavand edukane facilities vallom indenkil paranj tha .. athanu orginal hacking alland..ith videok poster idane hacking enn oke paranjit..video orumathiri ayit pattikkallu .ningale support cheyyane aalkar upakaram olla.videos idu

  • @movieworld6927
    @movieworld6927 3 роки тому +14

    ഇങ്ങനെ ഒക്കെ പറ്റുമാരുന്നോ 😳😳

  • @rinusebastian9556
    @rinusebastian9556 Рік тому +1

    Good tks 🙏🌹

  • @mohammedunaisunaisdevala5997
    @mohammedunaisunaisdevala5997 3 роки тому +6

    ഇത് ഒരു പ്രാവശ്യം ചെയ്താൽ പോരേ
    ഇടക്കിടക് ചെക്ക് ചെയ്യാൻ Chrome ൽ ആണോ പോകേണ്ടത്
    അതോ home screen ൽ ഉണ്ടാകുമോ ? (ഈ web)

    • @Jehinajehins
      @Jehinajehins 3 роки тому

      Oru pravashyam cheythal pinne edukkan kazhiyunnilla why

    • @mohammedunaisunaisdevala5997
      @mohammedunaisunaisdevala5997 3 роки тому +1

      @@Jehinajehins
      കണക്റ്റാക്കിയപ്പോൾ കിട്ടി
      പിന്നെ കിട്ടിയില്ല
      കുറച്ചു ദിവസത്തിനു ശേഷം വീണ്ടും കിട്ടി വീണ്ടും കണക്ഷൻ നഷ്ടപ്പെട്ടു

    • @shabeerkhan4619
      @shabeerkhan4619 2 роки тому

      4 day kitty eppo kittunnilla

    • @sibinsha8842
      @sibinsha8842 2 роки тому

      @@shabeerkhan4619 athe 4 day kittum

  • @reshmavavachi6639
    @reshmavavachi6639 2 роки тому

    bro watsappel aboute veykkan pattunnilla athengana sheri aakkum athintt oru vdo cheyth idamo

  • @fathimasahla4505
    @fathimasahla4505 2 роки тому +3

    Eth back adich pinna ath open aakiyaal kittumoo

  • @msgamer2.034
    @msgamer2.034 2 роки тому

    വളരെ ഉപകാരമായി താങ്ക്യൂ

  • @jabsyjo7340
    @jabsyjo7340 4 місяці тому +3

    Thanks a lot .. parents nte phonil college group engane manage cheyuunn alojichbitikkayrnnu😂

    • @vaishnavis2056
      @vaishnavis2056 3 місяці тому

      Hello log out akuo. Nml use akne avrkk ariyn pttuo. Rply tharne

  • @MubashiraBmn
    @MubashiraBmn Рік тому

    Bro... Chrome l on aakkanum of aakkanum ulla ella options um paranj tharo...

  • @AlsabithTechy
    @AlsabithTechy 3 роки тому +5

    ithu thanda tech channel. poliyaan adopix

  • @__Day_Dose__
    @__Day_Dose__ Рік тому

    Bro njan oru phonil cheithu nokki but kittiyillaa couldn't not enna kaanikkunee lock okke thurannu koduth aanu cheithirunnath

  • @etsreejith
    @etsreejith 2 роки тому +8

    സർ,
    ഒരു സംശയമുണ്ട്...
    Please help me🙏🙏
    ചില ഷോപ്പിംഗ് സെന്ററുകളിൽ പോയാൽ കാണാം, അവരുടെ qr code സ്കാൻ ചെയ്യുമ്പോൾ ഓട്ടോമാറ്റിക് ആയി അവരുടെ ഗ്രൂപ്പിലേക്ക് add ആവുന്നത്..
    അത് എങ്ങനെയാ set ചെയ്യുന്നത്

  • @dreamlife3191
    @dreamlife3191 3 роки тому +1

    Doore ulla oralude mobilil ninnum mattoralude number kittan valla vazhiyum undo

  • @DILSECHARMADY
    @DILSECHARMADY 3 роки тому +6

    2 Phone ile programme kanan pattumo.

  • @luxydcunha3029
    @luxydcunha3029 3 роки тому +2

    Chetta tnqq ntte cousin ntte ph egne hack cheythairunnu ath mattan ntha vayyi enn njn nokkikondirikkukayayirunnu. Eppaya njn ee video kandee ithu pole njn nokki appo ntte wtsapp drive ill njn crome intte pic kandu ath njn chettan paranja pole block cheythu. This video is more helpful. Tnqq so much chettaaaa

  • @aswanthk6836
    @aswanthk6836 3 роки тому +12

    Daily videos upload cheyyu
    Nee vere level aaavum athu urappaaa

  • @dilshajoseph2436
    @dilshajoseph2436 2 місяці тому

    Thank you chettayi....... Video useful aahn

  • @renjurocks3838
    @renjurocks3838 2 роки тому +3

    Good presentation.
    Keep going chetta 👍

    • @adopix
      @adopix  2 роки тому +2

      Thank you ❤️

    • @lijashaji1801
      @lijashaji1801 2 роки тому

      @@adopix hi chetta njn Whatsapp web upayoguchu scan cheythu eduthu but pinne aa Whatsapp kanunilla athu evide kanuva,
      Pine ente phonil ente private whatsappund appo ee. Technique workout akumbo ,plz reply

  • @abhiramisabu8957
    @abhiramisabu8957 2 роки тому

    Orupad
    Thanks 😘☺️
    Paranju
    Thanathinu

  • @ftwayn445
    @ftwayn445 3 роки тому +7

    Eid mubarak💖

  • @nabeelhussain6254
    @nabeelhussain6254 2 місяці тому

    Thanks bro gud information 👍

  • @shakirshaki9569
    @shakirshaki9569 3 роки тому +6

    Bro android to iPhone enganeya connect cheyyuka

  • @ramachandranpv1192
    @ramachandranpv1192 3 роки тому

    Polichu mone👍👍👍👍

  • @adhulvlogs
    @adhulvlogs 3 роки тому +3

    പൊളി സാനം

  • @sreekanthsreedharanpillai5109
    @sreekanthsreedharanpillai5109 2 роки тому

    അടിപൊളി മിടുക്കൻ 🙏.

  • @midhunmartin1700
    @midhunmartin1700 3 роки тому +6

    Adipoli information👍👏

    • @adopix
      @adopix  3 роки тому

      ❣️❣️

  • @ajeeshajiajeeshaji9641
    @ajeeshajiajeeshaji9641 4 місяці тому

    Changathi orikal nokkikazhinjittu pinneyum e chat enganeya open cheyyunnathu athukoode parayu

  • @mallugaming007
    @mallugaming007 3 роки тому +79

    Comment Box ലെ എല്ലാ മച്ചാന്മാർക്കും Eid Mubarak 💝☺️

  • @hariharanp.b1929
    @hariharanp.b1929 Рік тому

    Ee video enik upkarapettathanu but pettannu eth mari poyi eth engane ann

  • @msk2981
    @msk2981 3 роки тому +11

    എല്ലാരും നല്ലത് മാത്രം വിചാരിക്കുക 😅

  • @shifnasifu6474
    @shifnasifu6474 3 роки тому +2

    Nalla information

  • @cefofindiaalappuzhabranch633
    @cefofindiaalappuzhabranch633 3 роки тому +17

    mattullavar parayunnathu kelkenda
    chetta well done

  • @MohammedRasik-h2l
    @MohammedRasik-h2l 11 місяців тому

    Super ane bro sambavam set ane

  • @sayyidjasim557
    @sayyidjasim557 2 роки тому +13

    Log out aayath pinne scanning cheyyathe log in cheyyan valla വഴിയും ഉണ്ടോ? 😭😭😭

    • @fathimavayaloram1652
      @fathimavayaloram1652 2 місяці тому

      Link share ചെയ്തു വച്ചാൽ മതി

    • @Sreemol-tc6gr
      @Sreemol-tc6gr Місяць тому

      Athengana. Onn parayano​@@fathimavayaloram1652

  • @Charlie_00000
    @Charlie_00000 3 роки тому

    പുതിയ മൊബൈൽ മേടിക്കുമ്പോൾ ഇത് അത്യാവശ്യമാണ് ചേട്ടാ.... മറ്റേത് ആണെങ്കിൽ എല്ലാവർക്കും ഹായ് അടിച്ചു മരിക്കും........ സമാധാനമായി

  • @lalishtavakara7742
    @lalishtavakara7742 7 місяців тому +3

    ഇതിൽ നമ്മക്ക് വേണ്ട ഫോൺ ഓൺ ആകുമ്പോൾ എങ്ങനെ അറിയാൻ പറ്റും?

  • @aameesworld..4289
    @aameesworld..4289 3 роки тому +2

    Spr chettaa... Vtl oru ph ullavarkku nalla upakaram aayirikkum.. Call list kanaan pattille.. Athu paranjillalo.. 👍

  • @bijuckg
    @bijuckg 2 роки тому +5

    Some issues once you scan the whatsapp it is working at that time after some times google chrome closed then not able to acess

  • @lathikamr3454
    @lathikamr3454 Рік тому

    Call histari kanan patule massegukal mathram kanan patullu plz riply🙏

  • @Lakshadweep_Boy
    @Lakshadweep_Boy 3 роки тому +4

    Best camera for photographs

  • @Vinayaka72727
    @Vinayaka72727 14 днів тому

    ❤❤❤❤️‍🔥❤️‍🔥chatten poilllll❤️‍🔥❤️‍🔥❤️‍🔥

  • @manojcr6027
    @manojcr6027 2 роки тому +148

    മനുഷ്യന് മനസ്സിലാകുന്ന രീതിയിൽ സംസാരിക്ക് ഇങ്ങനെ പറഞ്ഞാൽ ആർക്കാ വ്യക്തമാകുന്നത്

  • @AnjithaVg
    @AnjithaVg 6 місяців тому

    Hello
    Cheten key pad set use akuma alude call list edukan pattoo

  • @Zulaikasiraj
    @Zulaikasiraj 3 роки тому +5

    Ee video kanumbho oru power und👍👍

  • @sukanyanarayanan7008
    @sukanyanarayanan7008 2 роки тому +1

    Etta nammal whatsapp delete cheyitha chat photo ellam vere oralke edukan pattumo athe eduthal engane ariyam athe engane thadayam onne paranjutharumo

  • @woodscot510
    @woodscot510 3 роки тому +5

    Ikka poliiii😍

  • @ayshanaja450
    @ayshanaja450 Рік тому

    Valare upakaaram thanks

  • @alenstech6470
    @alenstech6470 3 роки тому +4

    Poli 😘😘😘

  • @juneedaboobaker576
    @juneedaboobaker576 Рік тому

    Thanks bro ❤😊

  • @sunithajesushela5987
    @sunithajesushela5987 2 роки тому +15

    ഇതൊക്കെ പറഞ്ഞു കൊടുക്കരുത് ഇതൊക്കെ പോലീസ് മാരുടെ നല്ലകാര്യം മാത്രം ചെയ്യാനായിരിക്കേണം. ഇതൊക്കെ കൊണ്ടാണ് മറ്റുള്ളവരെ ചതിക്കാൻ പറ്റുന്നെ അല്ലെ bro. മൊബൈൽ ലിനെ പറ്റിയുള്ള മൊത്തത്തിൽ ഉള്ള അറിവ് 🙏

  • @anupamaev24
    @anupamaev24 Рік тому

    Primary device il linked devicesil kaanathe secondary mobileil WhatsApp use cheyyan sadhikkumo

  • @dqfanboy2199
    @dqfanboy2199 3 роки тому +21

    സ്ഥിരം പ്രേക്ഷക്ക് ഉണ്ടോ

  • @ranjitham627
    @ranjitham627 2 роки тому

    hi........... ithil logout aayal pinne paye pole kanan pattunnillallo ..........paye pole aavan valla vayeem ndo onn paranju tharao

  • @frombino
    @frombino 3 роки тому +7

    I can't see the
    Qr code

  • @aneeshr2336
    @aneeshr2336 7 місяців тому

    Broo one doubt ende phonine WhatsApp companion mode aki so main phnl call vlcha athe call companion phnlm varum so main phn call attend chyna timl companion phoninm aa call kelkamo??

  • @smedia7716
    @smedia7716 3 роки тому +14

    Bro playstore apps sd card ലേക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യും

    • @kbfcfan2444
      @kbfcfan2444 3 роки тому +3

      Yes ath njan kore kalamayi thappi nadakkukka an

  • @MpkazharymundakkuttyMpkazhary
    @MpkazharymundakkuttyMpkazhary 9 місяців тому

    ഏത് ഫോണിൽ ആണ് camera എടുക്കേണ്ടത് ഏത് ഫോണിൽ ആണ് q AR കോഡ് എടുക്കേണ്ടത് മനസ്സിലായിട്ടില്ല

  • @rahulkuttan5391
    @rahulkuttan5391 3 роки тому +5

    Bro chrome Back Vanna pinne engane veendum edukkum..??

  • @NainikaMahesh-er7xv
    @NainikaMahesh-er7xv Рік тому

    Bro I want ahelp my photos deleted when I reset factory service can I can recover itt help me broo please

  • @AneeshaSaaksh
    @AneeshaSaaksh 28 днів тому +3

    Password set cheyyan pattunnilla

  • @shalujamshi7036
    @shalujamshi7036 2 місяці тому

    Google whatsapp web adichu bt desktop nnum verunilla aa dots il click cheydhappo adh ndha?

  • @perumparathambolamkollam5324
    @perumparathambolamkollam5324 3 роки тому +5

    പിന്നയും മറ്റേ വാട്സാപ്പിൽ കയറണം എങ്കിൽ എന്ത് ചെയ്യണം

  • @beinfomallu...724
    @beinfomallu...724 3 місяці тому

    Infinix smart 5 phone athil ithupole link a devicil scan cam on akunnilla why

  • @operaflowers1946
    @operaflowers1946 3 роки тому +5

    But hack cheyuna phone aduth vende scan cheyya

  • @manjunolvpaul
    @manjunolvpaul 8 місяців тому

    Avarude linked device enna optionil chrominte notification undallo athu mattan enthu cheyyanam

  • @mjmedia100
    @mjmedia100 3 роки тому +4

    Broo ente phonil wtsp otp varunnilla entha prashnam ariyo

    • @homielover9670
      @homielover9670 3 роки тому +1

      Aadyam poyi minimum 10rs engilum recharge cheyooo broo😄

  • @shefeeqshefin__
    @shefeeqshefin__ 18 днів тому +2

    Bro ithil whtsappil avar vidio call cheyyunnath namku kanaan patumo plzz reply 🙌🏻🙌🏻🙌🏻❤

  • @fakeaccount100yearsago.7
    @fakeaccount100yearsago.7 3 роки тому +5

    Good presentation 😃🙂

  • @kannanam3793
    @kannanam3793 3 роки тому +7

    അതെ ബ്രോ നിങ്ങൾ പറഞ്ഞത് പോലെ ചെയ്തു.. But ഒരു മണിക്കൂർ കഴിഞ്ഞപ്പോ എനിക്ക് ലോഗോട്ട് എന്നാണ് കാണിക്കുന്നത്.. എത്ര try ചെയ്താലും എനിക്ക് whatsuppile ഒന്നും കാണാൻ കഴിയുന്നില്ല.. ഒരു പരീക്ഷണം നടത്തി നോക്കിയതാ.. ഇത് ഫേക്ക് anaalle

  • @shabeerevshabeerev8394
    @shabeerevshabeerev8394 2 роки тому

    Main whats aappile vdo call list kaanaan pattumo

  • @viveksanker
    @viveksanker 3 роки тому +6

    Thanks for sharing Favas bro

  • @misticledimple5979
    @misticledimple5979 28 днів тому

    Chetta oru doubt nammude phnil oralde whatsapp link chythal nammalde account il varunna msg avarkkum kanamo