ചെമ്പനീർ പൂവിന്റെ trp വിശ്വസിക്കാൻ പറ്റുന്നില്ല കാരണം ഇപ്പോൾ ആരും കാണുന്നില്ല,,, ഇപ്പോൾ കുഞ്ഞു കുട്ടികൾക്ക് വരെ ഈ സീരിയൽ ഇഷ്ടമല്ല,,, ഒത്തിരി പേര് എന്നോട് പറഞ്ഞു കാണുന്നില്ല,, ഇപ്പോ കാണാൻ തോന്നുന്നില്ല എന്ന്,,,, ചെമ്പനീർ പൂവിന്റെ കഥ സൂപ്പർ ആണ്, പക്ഷേ രേവതി മാറിയപ്പോൾ ആർക്കും സീരിയൽ ഇഷ്ടപ്പെടുന്നില്ല അങ്ങനെയാണ് ഒത്തിരി പേരെ എന്നോട് പറഞ്ഞത്,,,,,
സന്തോഷം പത്തരമാറ്റ് കയറീ വരണം അടുത്ത ആഴ്ച പത്തരമാറ്റ് മുന്നിൽ വരണം ചെമ്പനീർ പൂവ് താഴെ ആവണം അതാണ് റബേക്ക എന്ന രേവതിക് കീട്ടുന്ന തീരിച്ചടീ ഞങളുടെ ഗോമതി വരാതെ ഈ സീരിയല്നെ ഒരു പുരോഗതി ഉണ്ടാവില്ല ഉണ്ടാവാൻ ഞങ്ങൾ സമ്മതീക്കീല്ല
ചെമ്പനീർപ്പൂവിന്റെ റേറ്റിംഗ് കൂടാൻ ആണ് ശ്രീകാന്തിന്റെ കല്യാണം കല്യാണം കൊണ്ടുവന്നത് ഇനി അത് ആരെ കെട്ടും എങ്ങനെ നടക്കും എന്നൊക്കെ കാണാൻ ആളുകൾ കാണും എന്നിട്ട് ക്രെഡിറ്റ് റബേക്കാക്കും വരും.😂. ശ്രീകാന്തിന്റെ കല്യാണത്തിൽ എന്തെങ്കിലും ട്വിസ്റ്റ് നടക്കുമെന്ന് പറഞ്ഞു നമ്മള് പ്രേഷകര് കുത്തി ഇരുന്നു കാണും ലാസ്റ്റ് പത്താരമാറ്റിലെ അനിടെ കല്യാണം നോക്കി ഇരുന്നപോലാകും 😂പ്രേഷകരെ പൊട്ടന്മാരാക്കാൻ.
ചുമ്മാ കള്ളം പറയാതെ ചെമ്പനീർ പൂവ്വ് ഇപ്പോൾ ആരും കാണുന്നില്ല പല ആൾക്കാരും പറഞ്ഞു കേട്ടതാണ് റബേകയെ പൊക്കാൻ വേണ്ടിയല്ലേ ഈ പച്ചക്കള്ളം വിളിച്ചു പറയുന്നത്. താമസിയാതെ തന്നെ ചെമ്പനീർ പൂവ് പൊട്ടിപൊളിഞ്ഞു എന്നുപറയും സച്ചി മോൻ ഇതിൽ നിന്നും മാറിയാൽ ഈ സീര്യലിന്റെ പതനം തുടങ്ങും ഉററപ്പാണ്
ചെമ്പനീർ പൂവ് റേറ്റിംഗ് വിശ്വാസമില്ല. 😢gp പോയതിൽ പിന്നെ ആരും ആ സീരിയൽ അങ്ങനെ കാണാറില്ല എന്നിട്ടും റേറ്റിംഗ് കൂടുതൽ ആയിട്ട് കാണിക്കുന്നു. Cp കാൾ ആളുകൾ കാണുന്നെ സീരിയൽ ഒകെ പിന്നിൽ 😢ഏഷ്യാനെറ്റ് തോന്നിയപോലെ ആണ് റേറ്റിംഗ് കൊടുത്തേ
നിങ്ങൾ ഒന്ന് ഓർക്കുക.റേറ്റിംഗ് കിട്ടുന്നത് തന്നെ ചാനൽ ഏഷ്യാനെറ്റ് ആയതുകൊണ്ടാണ്..ചെമ്പനീർ പൂവ് സൂര്യ ടിവിയീൽ ഇല്ലെങ്കിൽ മറ്റു ചാനലിൽ ആയിരുന്നെങ്കിൽ ഈ റേറ്റിംഗ് വരുമോ..സിബിയിൽ കമൻ്റ് ഇടുന്ന ആയിരം പേരല്ല സീരിയൽ കാണുന്നത്...അമ്മമാർ എല്ലാം നായിക നായകനെയും മാത്രം നോക്കിയല്ല സീരിയൽ കാണുന്നത്.സ്ഥിരം കണ്ടോണ്ടിരിക്കുന്നവർക്ക് കഥ എന്തായി എന്നറിയാതെ ഉറക്കം വരീല്ല.അമ്മമാർ ഉറപ്പായും കാണും..കഥ നല്ലതാണെങ്കിൽ .അതു ഇത് എല്ലാം ഭാഷയിലും ഹിറ്റ് അല്ലേ..കാരണം ഇതിൻ്റക കഥ ഫാമിലി ഓഡിയൻസിനെ ആകർഷിക്കുന്നുണ്ട് അതു കൊണ്ട് റേറ്റിംഗ് വളരെ ഒന്നും കുറയില്ല...കുറച്ച് മാറ്റം വന്നേക്കാം സാങ്കേതിക കാരണത്താൽ.അത്രേ ഉള്ളൂ.
@@sheejanair4246 no sister SA story ella language lum family audience attraction und.ella serialsinum athu varathilla...,CP,patharamattu ella bhashayilum rating und....so athinu rating varunnu ..comment idunna 1000 per nirthiyal onnum trp kurayilla...athu verum darana maathramaanu ...cbbyil com irunnavar maatramalla serial kanunnath..Cp all language vach parayukayanu nalla reethiyil pokum...ellarum kaanum...ella serialsilum orupole family audience attraction varilla...so rating different....ella bhashayilum ath oodunnundenkil athinte story aanu main..actors athu kazhinje ullu...
പത്തരമാറ്റും മൗനരാഗവും കാണണമെങ്കിൽ വെറുതെ നെറ്റ് കളയണ്ട. ഒരു ഐഡിയ ഞാൻ പറഞ്ഞു തരാം. ഈ രണ്ട് സീരിയലുകളിൽ ഏതെങ്കിലും ഒരു സീരിയൽ കണ്ടാൽ മതി. കാരണം കഥ ഒന്ന് തന്നെ ആണ് 😀😀
വിശ്വസിക്കാനേ പറ്റാത്ത റേറ്റിംഗ് ആണ് cp യുടേത് ഉറപ്പാണ് cp 14.4ന് താഴെ ആവാനാണ് സാധ്യത എന്തോ അട്ടിമറി നടന്നിട്ടുണ്ട് ഒന്നാം സ്ഥാനം തന്നെ വേണമെന്ന് വാശി പ്രക്ഷകരോട് ഫൈറ്റ് ചെയ്ത് നിക്കല്ലേ cp team and asianet അടുത്ത പ്രാവിശ്യം പത്തരമാറ്റ് മുന്നിലായാൽ അതെ same കണക്ക് തന്നെ ആവും ഇവർക്കും എന്തായാലും നടക്കട്ടെ 😮
Its actually Chempaneerpoovu is hit the 1st position in last week.. So there are two serials which have the same trp for 1st position I prefer the one who stoled trp the last week and this time.. So thats why I put the Chempaneerpoovu again 1st in video.. And One more things.. I never watch any of the malayalam serials and I have no partiality amoung them.
@@MALAYALAMTVUPDATESyou are a Rebecca fan I guess, that is why so much of promotions for Chempaneer Poovu, especially now.. haven't seen these kinds of promotions earlier, a month back..
ചെമ്പനീർ പൂവിന്റെ trp വിശ്വസിക്കാൻ പറ്റുന്നില്ല കാരണം ഇപ്പോൾ ആരും കാണുന്നില്ല,,, ഇപ്പോൾ കുഞ്ഞു കുട്ടികൾക്ക് വരെ ഈ സീരിയൽ ഇഷ്ടമല്ല,,, ഒത്തിരി പേര് എന്നോട് പറഞ്ഞു കാണുന്നില്ല,, ഇപ്പോ കാണാൻ തോന്നുന്നില്ല എന്ന്,,,, ചെമ്പനീർ പൂവിന്റെ കഥ സൂപ്പർ ആണ്, പക്ഷേ രേവതി മാറിയപ്പോൾ ആർക്കും സീരിയൽ ഇഷ്ടപ്പെടുന്നില്ല അങ്ങനെയാണ് ഒത്തിരി പേരെ എന്നോട് പറഞ്ഞത്,,,,,
സന്തോഷം പത്തരമാറ്റ് കയറീ വരണം അടുത്ത ആഴ്ച പത്തരമാറ്റ് മുന്നിൽ വരണം ചെമ്പനീർ പൂവ് താഴെ ആവണം അതാണ് റബേക്ക എന്ന രേവതിക് കീട്ടുന്ന തീരിച്ചടീ ഞങളുടെ ഗോമതി വരാതെ ഈ സീരിയല്നെ ഒരു പുരോഗതി ഉണ്ടാവില്ല ഉണ്ടാവാൻ ഞങ്ങൾ സമ്മതീക്കീല്ല
😂
Eni kalyanam konduvarum..... Aru keettum ennum paranju ....... Appo ellavarum kanum
ചെമ്പനീർപ്പൂവിന്റെ റേറ്റിംഗ് കൂടാൻ ആണ് ശ്രീകാന്തിന്റെ കല്യാണം കല്യാണം കൊണ്ടുവന്നത് ഇനി അത് ആരെ കെട്ടും എങ്ങനെ നടക്കും എന്നൊക്കെ കാണാൻ ആളുകൾ കാണും എന്നിട്ട് ക്രെഡിറ്റ് റബേക്കാക്കും വരും.😂. ശ്രീകാന്തിന്റെ കല്യാണത്തിൽ എന്തെങ്കിലും ട്വിസ്റ്റ് നടക്കുമെന്ന് പറഞ്ഞു നമ്മള് പ്രേഷകര് കുത്തി ഇരുന്നു കാണും ലാസ്റ്റ് പത്താരമാറ്റിലെ അനിടെ കല്യാണം നോക്കി ഇരുന്നപോലാകും 😂പ്രേഷകരെ പൊട്ടന്മാരാക്കാൻ.
Patharamattu ❤️❤️❤️
ഇപ്രാവശ്യം ചെമ്പനീർ പൂവ് കുതിച്ചുയർന്നു എന്നൊന്നും പറയണ്ടായോ 🙄🤭
നല്ല സീരിയലുകൾ പറയാൻ പത്തരമാറ്റ് ഇഷ്ടം മാത്രം സ്നേഹക്കൂട് സ്വാന്തനം ഞങ്ങളെല്ലാവരും ഇതു മാത്രമേ കാണൂ
ചുമ്മാ കള്ളം പറയാതെ ചെമ്പനീർ പൂവ്വ് ഇപ്പോൾ ആരും കാണുന്നില്ല പല ആൾക്കാരും പറഞ്ഞു കേട്ടതാണ് റബേകയെ പൊക്കാൻ വേണ്ടിയല്ലേ ഈ പച്ചക്കള്ളം വിളിച്ചു പറയുന്നത്. താമസിയാതെ തന്നെ ചെമ്പനീർ പൂവ് പൊട്ടിപൊളിഞ്ഞു എന്നുപറയും സച്ചി മോൻ ഇതിൽ നിന്നും മാറിയാൽ ഈ സീര്യലിന്റെ പതനം തുടങ്ങും ഉററപ്പാണ്
Patharamattu ❤ kayarivaratte
Endhinnu🤮🤮
@Sarggababeesh Cp എന്തിനു 🥵💩🤮🤮🤮🤮🥵
@@SarggababeeshCp virthikketta seriyal endhayalum athinekkalum bedham ithanu 💩💩🤮🤮
ഷാജുവിനും സിപി അനിയരപ്രവർത്തകർക്കും ഇനിയും വരാനുണ്ട് വെയിറ്റ് ആൻഡ് see
ചെമ്പനീർ പൂവ് റേറ്റിംഗ് വിശ്വാസമില്ല. 😢gp പോയതിൽ പിന്നെ ആരും ആ സീരിയൽ അങ്ങനെ കാണാറില്ല എന്നിട്ടും റേറ്റിംഗ് കൂടുതൽ ആയിട്ട് കാണിക്കുന്നു. Cp കാൾ ആളുകൾ കാണുന്നെ സീരിയൽ ഒകെ പിന്നിൽ 😢ഏഷ്യാനെറ്റ് തോന്നിയപോലെ ആണ് റേറ്റിംഗ് കൊടുത്തേ
നിങ്ങൾ ഒന്ന് ഓർക്കുക.റേറ്റിംഗ് കിട്ടുന്നത് തന്നെ ചാനൽ ഏഷ്യാനെറ്റ് ആയതുകൊണ്ടാണ്..ചെമ്പനീർ പൂവ് സൂര്യ ടിവിയീൽ ഇല്ലെങ്കിൽ മറ്റു ചാനലിൽ ആയിരുന്നെങ്കിൽ ഈ റേറ്റിംഗ് വരുമോ..സിബിയിൽ കമൻ്റ് ഇടുന്ന ആയിരം പേരല്ല സീരിയൽ കാണുന്നത്...അമ്മമാർ എല്ലാം നായിക നായകനെയും മാത്രം നോക്കിയല്ല സീരിയൽ കാണുന്നത്.സ്ഥിരം കണ്ടോണ്ടിരിക്കുന്നവർക്ക് കഥ എന്തായി എന്നറിയാതെ ഉറക്കം വരീല്ല.അമ്മമാർ ഉറപ്പായും കാണും..കഥ നല്ലതാണെങ്കിൽ .അതു ഇത് എല്ലാം ഭാഷയിലും ഹിറ്റ് അല്ലേ..കാരണം ഇതിൻ്റക കഥ ഫാമിലി ഓഡിയൻസിനെ ആകർഷിക്കുന്നുണ്ട് അതു കൊണ്ട് റേറ്റിംഗ് വളരെ ഒന്നും കുറയില്ല...കുറച്ച് മാറ്റം വന്നേക്കാം സാങ്കേതിക കാരണത്താൽ.അത്രേ ഉള്ളൂ.
@@Kanmani894 ഇതേ അമ്മമാർ കാണുന്നെ മറ്റു പല സീരിയൽ ഉണ്ട് അതൊക്കെ ഇപ്പോൾ നല്ലേ ആയി വന്നിട്ടും റേറ്റിംഗ് എങ്ങനെ cp വരുന്നു എല്ലാ വീക്കും
@@Kanmani894ammammar CP mathram alla kannunathu, avar ella serialum kannum.. athu kaarannam ella serialsinum equal points kittumallo, pinne nammalle pollulla Kure peru kaannathilla, pinne enganeyannu CP high points kittunne? Something really wrong somewhere..
@@sheejanair4246 no sister SA story ella language lum family audience attraction und.ella serialsinum athu varathilla...,CP,patharamattu ella bhashayilum rating und....so athinu rating varunnu ..comment idunna 1000 per nirthiyal onnum trp kurayilla...athu verum darana maathramaanu ...cbbyil com irunnavar maatramalla serial kanunnath..Cp all language vach parayukayanu nalla reethiyil pokum...ellarum kaanum...ella serialsilum orupole family audience attraction varilla...so rating different....ella bhashayilum ath oodunnundenkil athinte story aanu main..actors athu kazhinje ullu...
ഏതോജന്മ കല്പനയിൽ, മാളികപ്പുറം എന്ന സീരിയലിന് നല്ല ടൈം കൊടുത്താൽ നല്ലത് 😊❤
പത്തരമാറ്റും മൗനരാഗവും കാണണമെങ്കിൽ വെറുതെ നെറ്റ് കളയണ്ട. ഒരു ഐഡിയ ഞാൻ പറഞ്ഞു തരാം. ഈ രണ്ട് സീരിയലുകളിൽ ഏതെങ്കിലും ഒരു സീരിയൽ കണ്ടാൽ മതി. കാരണം കഥ ഒന്ന് തന്നെ ആണ് 😀😀
വിശ്വസിക്കാനേ പറ്റാത്ത റേറ്റിംഗ് ആണ് cp യുടേത് ഉറപ്പാണ് cp 14.4ന് താഴെ ആവാനാണ് സാധ്യത എന്തോ അട്ടിമറി നടന്നിട്ടുണ്ട് ഒന്നാം സ്ഥാനം തന്നെ വേണമെന്ന് വാശി പ്രക്ഷകരോട് ഫൈറ്റ് ചെയ്ത് നിക്കല്ലേ cp team and asianet അടുത്ത പ്രാവിശ്യം പത്തരമാറ്റ് മുന്നിലായാൽ അതെ same കണക്ക് തന്നെ ആവും ഇവർക്കും എന്തായാലും നടക്കട്ടെ 😮
ചെമ്പനീർ പൂവിൽ റെബേക്ക ആ റോളിന് ചേരുന്നില്ല
പത്തരമാറ്റ്❤❤❤❤❤ ചെമ്പനീർ പൂവ്വ് കാണാറില്ല
ഞങ്ങൾ കാണുന്നത് സ്നേഹക്കുട് മാത്രം❤❤❤❤❤
ചന്ദ്രകാന്തത്തിന് സ്ഥാനമേ വേണ്ട
Snehakoottu variety story ahnu. Villain super acting ahnu.Athu 7:30 kk vachirunnenkil nallathayirunu.
മ 3 നരാഗം 1 സ്ഥാനത്ത് വരണം 2 സ്ഥാനം പത്തരമാറ്റ് വരണം
ബാക്കി സീരിയൽ ആരും കാണുന്നില്ല
ചെമ്പനീർപ്പൂവ്സച്ചി കാരണം റേറ്റിങ്ങ് എനിയും കുറയും😂😂😂😂
Sachiyo sachikentha preshnam
ഇഷ്ടം മാത്രം❤🎉
ഇപ്പോ സീരിയൽ ഒന്നും കാണാൻ തോന്നുന്നില്ല എല്ലാം ബോറാവുന്നു
Etho janmakalpanyil 1❤p
Patharamattuuu❤❤❤❤
ചേമ്പ നീർ പൂവ്
തല്ലിപ്പോളി സീരിയൽ
ആരും കാണണ്ട
Chempaneer poovu iniyu kurayum
😊
വലിച്ചു നീട്ടാതെ short ആക്കി പറയു. നിന്റെ എല്ലാ വിഡിയോയും ഇങ്ങനായ 🫠
Patharamattu💕💕💕❤️❤️💕❤️❤️💕💕💕💕💕
Chembaneer poove ❤❤❤❤
Etho janmakalpanyil ❤❤❤
പത്തരമാറ്റ് ❤️
ലെ അൻസിഫ് : ചെമ്പനീർ പൂവിനും പത്തരമാറ്റിനും ഒരേ റേറ്റിംഗ് 🥹 എന്നാൽ വിസ്മയം ആയി മാറി ചെമ്പനീർപ്പൂവ് 😹 റബേക്കാ ഐശ്വര്യം 🥹😌🖤
Its actually Chempaneerpoovu is hit the 1st position in last week..
So there are two serials which have the same trp for 1st position
I prefer the one who stoled trp the last week and this time..
So thats why I put the Chempaneerpoovu again 1st in video..
And One more things..
I never watch any of the malayalam serials and I have no partiality amoung them.
@@MALAYALAMTVUPDATESyou are a Rebecca fan I guess, that is why so much of promotions for Chempaneer Poovu, especially now.. haven't seen these kinds of promotions earlier, a month back..
@@sheejanair4246 സീരിയൽ കാണാത്ത ഞാനെന്തിനാ റെബേക്കയുടെ ഫാൻ ആകുന്നത് 😅
🤣@@MALAYALAMTVUPDATES
Onninum kollatha oru serial Anu chandrakantam verum vazhayaya goutam&valyammayiu noru vrittiketta piky onni
Geethagovindham,❤️❤️❤️❤️
EJK nalla time il idu ahnea rating kittum uchakk ayond ah rating kittathe......
Chempaneerpoov bor serial
Snehakood santhwanam 2 jana ethokke mumbil. Varannam nalla serial ann
Zee keralam please ❤
Zee keralatil 1st kudumbasree saradha,2nd Manathe kottaram,3rd, snehapoorvam shyama,4th Mangalyam,bakki onninum velli rating onnum illa
MR♥️🔥
പത്രമാറ്റിന് ശരിയായ റൈറ്റിംഗ്
Swanthanam❤❤❤❤❤
സ്നേഹകൂട് super anu mounaragam nirthenda samayam kazhinju abhiyudeyum janakiyudeyum veed 👌🏻patharamatt ippo mechappedunnund സാന്ത്വനം 2വലിയ കുഴപ്പമില്ല 😊
EJK nalla tym koduthall rating kudum..
റെബേക്ക മതി. Chambanerpove ൽ.
G. Priya. Arun❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Gomathipriya ❤️Arunettan
പ്രിയ അരുൺ ❤
റബേക്ക വേണ്ട