സെക്കന്‍റെ സ്റ്റേജ് വീട്ടിലിരുന്നെഴുതിയ എനിക്ക് 65. നാലാം സ്റ്റേജ് എക്സാം ഉണ്ടായ എനിക്ക് 74... ഇത് വീട്ടിലിരുന്നെ എഴുതിയിരുന്നെങ്കില്‍ ഞാന്‍ 85വാങ്ങിച്ചേനെ... അതാണ് വെത്യാസം. ഗാലറിയിലിരുന്ന് കളികാണുന്നവര്‍ക്ക് എന്ത് വേണമെങ്കിലും പറയാം... ഗ്രൗണ്ടിലിറങ്ങി കളിക്കുമ്പഴെ ആ ബുദ്ധിമുട്ടറിയുകയുള്ളൂ...❤
ഇപ്പോ കുറെ കാലമായി statewide എക്സാം list കൾ ഒക്കെ വന്നത്. അതൊക്കെ അത്യാവശ്യം വലിയ cut off കൾ ആണ് വന്നത്. ആ ഒരു mark വെച്ചിട്ടാണ് ഇപ്പോൾ എല്ലാവരും district level exam ന്റെയും cut off predict ചെയ്യുന്നത്. അതാണ് 80+ ഒക്കെ വരും എന്ന് simple ആയി പറയുന്നത്. Lgs ഇപ്പോ കഴിഞ്ഞതിൽ ഏറ്റവും എളുപ്പം ഉള്ള exam ഇതായിരുന്നു എന്നത് സത്യം ആണ്. എന്നാൽ എല്ലാവർക്കും 80+ വാങ്ങാൻ പറ്റും എന്നത് ശരിയല്ല.എന്തെന്നാൽ എല്ലാവരും വീട്ടിൽ നിന്നല്ല എഴുതുന്നത്.
ഇങ്ങിനെ വാർത്ത പടച്ച് വിട്ടാൽ എന്ത് പ്രയോജനം. ഞാന് ഈ പരീക്ഷ എഴുതിയ ആൾ അല്ല. എങ്കിലും ഇങ്ങനെ വിധി നിർണയിക്കാൻ ഈ youtuber aanalo കോടതി. ഞാന് കേരളത്തിലെ പേര് കേട്ട കോച്ചിംഗ് സെൻ്റർ brilliance academy യുടെ അധ്യാപ്കാൻ ആണ് . പിള്ളേർ ക് predeeksha കൊടുത്തില്ലേലും കുഴപ്പമില്ല. ഊഹാപോഹങ്ങളുടെ രീതിയിൽ ചാനൽ കാണാൻ ആണോ ഇത്
ഒരു 9-10question deletion undavum answer illatha 4 question thanne Ind... So 91il okke aavum final mark... Athil 80+ çut off എന്നൊക്കെ പറയാൻ ലേശംBhudhi mathi 😁

athe
മണ്ടത്തരം പറയുന്നതിന് ഒരു പരിധി ഉണ്ട്. 65 - 73 ഇതിൽ കൂടുതൽ കട്ട് ഓഫ് പോവില്ല. കുറിച്ച് വെച്ചോ
അത്രയൊക്കെ വരികയുള്ളു...🎉
Yes
നിനക്കു 73 അല്ലെ മാർക്ക്
അത്രയേ വരൂ, ഡിലീഷൻ ഉണ്ട് 😂
Psc പഠിക്കുന്ന ആൾക്കാർ അല്ല കട്ടോഫ് തീരുമാനിക്കുന്നത് അത് psc ചെയ്തോളും
ആലപ്പുഴഉള്ളവർ ഒകെ mark പറ
ലാസ്റ്റ് പറഞ്ഞത് എനിക്ക് ഇഷ്ട്ടം ആയി ആരും സേഫ് അല്ല....
80+ cutoff list l 50 പേർ ഉണ്ടാവും 🚶🏻♀️🤣
ലിസ്റ്റ് ചുരുക്കും lgs... കുറയ്ക്കും ആണ് പിന്നെ 80 ഒന്നും വരില്ല
ഈസി 💯💯💯💯💯💯💯💯💯💯💯👍👍👍👍
ഇങ്ങിനെ വാർത്ത പടച്ച് വിട്ടാൽ എന്ത് പ്രയോജനം. ഞാന് ഈ പരീക്ഷ എഴുതിയ ആൾ അല്ല. എങ്കിലും ഇങ്ങനെ വിധി നിർണയിക്കാൻ ഈ youtuber aanalo കോടതി. ഞാന് കേരളത്തിലെ പേര് കേട്ട കോച്ചിംഗ് സെൻ്റർ brilliance academy യുടെ അധ്യാപ്കാൻ ആണ് . പിള്ളേർ ക് predeeksha കൊടുത്തില്ലേലും കുഴപ്പമില്ല. ഊഹാപോഹങ്ങളുടെ രീതിയിൽ ചാനൽ കാണാൻ ആണോ ഇത്
😂😂
👍
Madam lgs exam ezhuthan pattuvo ethakilum government jobil keriyo keriyat va vittil erunn cheyyithal enikum kittum 90
Exam halil irunn answer cheyyunna pola alla athin shesham answer cheyyunnatha. Appam namuk tention konde kooduthal thett pattum☹️
താൻ ജീവിതത്തിൽ ഒരു psc എക്സാം എഴുതിയിട്ടുണ്ടോ വെറുതെ തള്ളാതെ 80 നു മുകളിൽ കട്ടോഫ് 😂
വെറുതെ തള്ളുകയാണ്, ഇതിനും ഒരുപരിധി ഇല്ലേ 80കട്ട് off polu😂
80 ഒന്നും വരില്ല 😂
ഇവിടെത്തന്നെ കാണണം
ഒരു 9-10question deletion undavum answer illatha 4 question thanne Ind... So 91il okke aavum final mark... Athil 80+ çut off എന്നൊക്കെ പറയാൻ ലേശംBhudhi mathi 😁
Senond stage പറഞ്ഞില്ല
ഇനി കുറച്ച് ഡേയ്സ് ഇതവും യൂട്യൂബ് ക്കാരുടെ വരുമാനം... cutoff പിഎസ്‌സി നോക്കിക്കോളും.കുട്ടികളുടെ മാനസിക അവസ്ഥ മുതൽ ആകും.. എന്നാലെ ചാനൽ growth
Mark കുറഞ്ഞവർ വെറുതെ നിലവിളക്കും. Short list വരുമ്പോൾ ഇവരുടെ ഒന്നും പൊടി പോലും കാണില്ല
Ethaanedo ivar aaaake 100 athil cancel aavaan 3 or 4 maths und..pinne gk 2 ennam..ennitum 80 cut off ...😂
80 above okke varumo😮
Illa
ലാസ്റ്റ് കൊല്ലവും സപ്ലി ൽ.
ഈ കൊല്ലവും പോയി
Orikkalum illla
വയനാട് എത്ര വരും
ഈ പെണ്ണ് വായിൽ തോന്നുന്നതെന്തൊക്കെയോ പറയുന്നു 😂😂😂
69 cut off
Pottakinattile thavala 😂😂