മാതാവ് അന്ന് വന്നില്ലായിരുന്നെങ്കിൽ അവിടെ വച്ച് ഞാൻ മരിച്ചു പോകുമായിരുന്നു. I Witness Testimony
Вставка
- Опубліковано 8 лют 2025
- എന്താണ് ഐ വിറ്റ്നസ്…?
ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
For Prayer and Enquires : +91 75938 14300
.
.
.
.
.
.
.
ANTI-PIRACY WARNING *
This content is Copyright to I Witness Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Ⓟ & ⓒ I Witness Channel
മാതാവ് അന്ന് വന്നില്ലായിരുന്നെങ്കിൽ അവിടെ വച്ച് ഞാൻ മരിച്ചു പോകുമായിരുന്നു. I Witness Testimony
Malayalam Christian Testimony
മാതാവേ എൻ്റെ സഹോദരിയുടെ വയറ്റിൽ വളരുന്ന കുഞ്ഞിന് പൂർണ്ണ ആരോഗ്യം നൽകണേ സ്കാനിൽ ഒരു കുഴപ്പവും കാണല്ലേ❤
Jalajakumary Plr Amme Madhave entte papangale porukename entte kazhuthile muzhakal sugapeduthename anugrehikename Amen
ആമേൻ 🙏🙏🙏
ഇതാണ് നമ്മുടെ അമ്മ നാം അറിയാതെ ഓപ്പറേഷൻ ചെയ്ത് സുഖപ്പെടുത്താൻ കഴിവുള്ള നമ്മുടെ പരിശുദ്ധ അമ്മ എന്നും അമ്മ വഴി ഈശോക്ക് നന്ദി പറയണം
പരിശുദ്ധ അമ്മേ എല്ലാവരേയും കരുതുന്ന അമ്മേ അമ്മയ്ക്കും ഇശോയ്ക്കും സ്തുതി ആമേൻ 🙏🏻🙏🏻🙏🏻
അമ്മേമാതാവേ അമ്മയുടെ തിരുകുമാരനെ സ്നേഹിച്ചതുപോലെ എന്റെ മക്കളെ സ്‌നേഹിക്ച്ചു അനുഗ്രക്കിണമേ 🙏🙏🙏🙏🙏
അമ്മേ മാതാവേ കാത്തു കൊള്ളണമേ ആമേൻ 🙏🏻
യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏🙏
🙏♥️ആമ്മേൻ,, പരിശുദ്ധ പരമ ദിവ്യ കാരുണ്യ നാഥനായ ഈശോയ്ക്കു എന്നേരവും,, ആരാധനയും,, സ്തുതിയും പുകഴ്ചയും, എന്നും എപ്പോഴും ഉണ്ടായിരിക്കട്ടെ
Amen🙏
ആവേ മരിയാ 🙏🙏🙏
Mole ninte വിശ്വാസം ഭക്തി എന്നെ വിറകൊള്ളിക്കുന്നു, ഈ ഭക്തി എന്നിലും അതി ശക്തമായി വളരുമാറക്കണേ വിശുദ്ധിയോടെ വിശുദ്ധ കുർബാന അനുഭവിപ്പാൻ anugrahikkane🙏
Amme ente amme mathave amme amma eniku oru adayalam kanichu tharene amme .kurachenkilum kaathirikan
❤Praise the Lord Amen, God bless you and ur family dear sister ❤
എന്റെ മോളെയും ഭർത്താവിനെയും കുഞ്ഞിനേയും ഒരുമിച്ചു സന്തോഷമായി എന്റടുത്തു വരണം പിണക്കമെല്ലാം മാറ്റിക്കൊടുക്കണേ ഈശോയെ 🙏🙏🙏
ഈശോയേ എന്റെ ഈശോയേ എന്നിൽ വാഴാൻവരണേ
അമ്മേ മാതാവഎന്റെ ജീവിതത്തെ അനുഗ്രഹിക്കണമേ
നന്ദി അമ്മേ 🙏🙏🙏
പരിശുദ്ധ അമ്മേ, മാതാവേ, കുരിശും പേറി നടന്നു നീങ്ങുന്ന അങ്ങേ പുത്രനെ കണ്ടപ്പോൾ ഹൃദയം വിങ്ങിയെങ്കിലും തളർന്നു വീഴാതെ പിടിച്ചു നിന്ന ആ ശക്തി ഞങ്ങളിലും നിറയാൻ അമ്മ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ 🙏🙇♀️
amme mathave ente sahodarangale visudhiyil jeevikkuvan anugrahikkename
മാതാവിനെ വിളിച്ചാപേക്ഷിച്ചാൽ ഒരിക്കലും നമ്മൾ നിരാശപ്പെടേണ്ടി വരില്ല, അമ്മ നമുക്കുവേണ്ടി എപ്പോഴും ഈശോയോട് പ്രാർത്ഥിക്കുന്നു ആവേ മരിയ ❤❤❤❤🌹🌹🌹🌹
തെറ്റ്, ഒരിക്കലും ഇല്ല .
മരിച്ചവർ നിദ്ര കൊള്ളുന്നു
Amen.....
പരിശുദ്ധപരമ ദിവ്യകാരുണ്യഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ആവേ ആവേ ആവേമരിയ അവ്വേ ആവേ ആവേമരിയ 🙏🏻🙏🏻🙏🏻
ഖ
ഗ്രൂപ്പ് ഊഭപൃഗഷങഷഖ
അമ്മേ കൃപാസനം മാതാവേ എന്റെ അനുജനെ ഈ കേസിൽ നിന്നും രക്ഷിക്കേണമേ
Amen 🙏
യേശുവേ സ്തോത്രം യേശുവേ നന്ദി ...!!!
Ente amme ente niyogangal sadhikkaname. Njangale prathiashikkaranathinte sakhikalanakaname.
എത്രയോ പേരെ രക്ഷിച്ച അമ്മേ ഞാനും അമ്മയോട്. ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എന്നെ ഇനിയും പരീക്ഷിക്കല്ലേ അമ്മേ അമ്മക്ക് ഞങ്ങളെ അമ്മക്ക് രക്ഷിക്കാൻ പറ്റില്ലെങ്കിൽ ഞങ്ങളെ കൊന്ന് തരുമോ അമ്മേ ഇനിയും അപമാനം സഹിക്കാൻ വയ്യ അമ്മേ
അമ്മ കൈവെടിയുകില്ല ധൈര്യമായിരിക്ക്👍👍👍......
ഈശോ എത്ര അപമാനമാണ് സഹിച്ചത്💖
നിങ്ങളെ രക്ഷിക്കാൻ എന്റെ യേശുവിനു ഒരു നിമിഷം മതി. നിങ്ങടെ ദുഃഖം സന്തോഷം ആകും. അപമാനിച്ചവരുടെ മുന്നിൽ നിങ്ങളെ ഈശോ കൈ പിടിച്ചു ഉയർത്തും.
Mathaveeee ennae xam jayippikaneeee🙏🙏🙏🙏
Amme mathave ente littayude vayattil valarunna kunjine poornna arogyam nalkane scanning kuzhapam onnum kanalle
Karthavea Nanni thampuranea sthuthi
Eeshoye nanni.eeshoye sthuthy..🤲🙏
അമ്മേ അനുഗ്രഹിക്കനമേ 🙏🙏
Yesive nanni yesuve sthuthy yesuve aaradhana
Mathave ente niyogamgalae sathyamaki tharanamae Mathave. Mathave albhutham praverthikanamae Mathave. Mathave AmmaMathavintae sakshyam parayuvan kreupa tharanamae Mathave.
Amme kichuvinte asugamokke maati avane nalla aarogyam kodukkenname amme.pine ashwinum nalla sugam koduthavane anugrahiqenname amme.ellaa sahayathinum nanni amme
എന്റെ അമ്മേ.... കൃപസാനമേ... എന്റെ കുഞ്ഞുങ്ങൾ രണ്ടു പേർക്കും ആ ത് മി യാ മ യും.. ഭൗ തി ക മായും അനുഗ്രഹിക്കണ മേ...
യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏
Ende esoye ammamathave endekarthikakku manasinu vishamam thonnunna onnum ende marumakanu avalodu parayano deshyappedano thonnikkaruthe avalude udarathil amma thanna kunjanullathu kaivediyaruthe njangale thakarnnirikkayanu amme amen
Parisudhaparama divyakarunya eshoykku ennaeravum aradhanayum sthuthyum pukazhchayum undayirikkattae amaen.
Namudeama🙏🏻🙏🏻nalye🙏🏻sargary🙏🏻🙏🏻nadathum
എൻ്റെ അമ്മ മാതാവേ എന്നെ വിളിക്കാന്ന് പറഞ്ഞവർ ഈ മാസം കഴിയുന്നതിനു മുൻപ് വിളിക്കണെ'' ''
അമ്മേംത്താവേ എന്റെ ജി വിത പങ്കാളി ക്കു ഒരു രോഗവും ഇല്ല എന്നു അറിയുവാൻ അമ്മ അനുഗ്രഹിക്കേണമേ എന്റെയമ്മയുടെ തൃക്കാരത്തിൽ എന്റെ പങ്കാളിയെയുംമക്കാളേയുംതരുന്നു ammaanugrahikaname
Samayathinu mael athigaram Ulla antae ammae ee randuthivasathinullil varan erikkunna antae oet exam required score thannu antae ammaedae stiram sakshiyayi agan sahayikkanaee
അമ്മേ ജോതിക്കും, മഹിതക്കും , മോജിത്തിനും ഇതുപോലുള്ള 100 മക്കൾക്കുംപൂർണ്ണസുഖം തന്നനുഗ്രഹിക്കണമെ.
ഹല്ലേലുയ 🙏🏻🌹🙏🏻
എല്ലാം നിയോഗങ്ങൾ 🙏
Yeshuve sthothram.yeshuve mahathwam.
അമ്മേ ആശ്രയമേ🙏🙏🙏
Thanks you Jesus.
God bless all
Please pray for my mother good health.
And strengthen our faith.
Divine love of Jesus , please have mercy on us.😇😇🙏🙏
Amme mathave
Ave mariya
Ente ammme ente asrayame ennnod karuan thoname
Praise the Lord. Hallelujah Hallelujah
Amazing testimony
Love you Jesus Christ 💗💗💗🙏 AVE Maria love you mother Mary ♥️💞💞🙏
Hallelujah Ave Maria 🙏🙏🙏❤️🌸🌸🌸
പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🏻🙏🏻🙏🏻
അമ്മേ എന്റെ അക്കൗണ്ടിൽ ഇന്ന് തന്നെ അമ്മ തന്നെ പൈസ ഇട്ടു തരണേ
Amen...hallelujah
ഹല്ലേലൂയാ ഹല്ലേലൂയാ അവിയ മരിയ🙏✨
ആവേ മരിയ🙏🙏🙏🥰🥰🥰
Yes jesus is the one and only living god love jesus
God bless you sister
Amen 🙏🙏🙏🙏🙏🙏 praise the loard
God bless you
Yesoyeee nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni 🙏🙏🙏✝️
Amen🙏💕❤
Eshoyeee 🙏
Amen
🙏🙏🙏
God bless you🙏🙏🌹🙏🙏
Amme nichuvinte beak kazhuthile muzha kaarannam avanoraapathum varaathe avane kaathukollenname amme.
Esuve Mathave kannuneer matti tharane
Beautiful and powerful testimony❤️Ave Maria✨️All praise to Yeshua Mashiach✨️
👍👍👍👍.......
Jesus 🙏🙌pray
So great salvation...
How will be escape if we neglect so great a salvation ?... After it was at the first spoken through the Lord it was confirmed to us those who heard'Hebrew 2:3, 4
Amma mathave ente Monte blood testil Oru kuzhappavum undavalle amme 🙏🏼🙏🏼
Ave Maria🙏🙏🙏❤❤❤🌹🌹🌹
Woemen getting all types of Delusions .What these people have made of young Jewish girl is shocking
ഈശോ ആണോ... അതോ മറിയമാണോ ആരാ ഇതിൽ ദൈവം 😂😂
Nobody claims that mother Mary is God.
Please understand the meaning of intercession through Mary
...thanks
@@miniphilbyjames9096 ദൈവത്തിന്റെ അമ്മ മറിയായോ🤣🤣കൊള്ളാം...
ദൈവം മറിയയെ തിരഞ്ഞെടുത്തു എന്തിന് വേണ്ടി.... മറിയടക്കം മനുഷ്യന്റെ പാപാപരിഹാരത്തിനായിട്ട്..ദൈവം മനുഷ്യനായി അവതരിക്കാൻ..വചനം ജഡമായി തീർന്നു.... അതിന് വേണ്ടിയാണ് മറിയയെ ദൈവം തിരഞ്ഞെടുത്തത്... അല്ലാതെ ദൈവത്തിന് ഒരു അമ്മയെ ഉണ്ടാക്കാനല്ല.. 😂😂യേശു മറിയയെ അമ്മേ എന്നല്ല വിളിച്ചത്... സ്ത്രീയെ എന്നാണ് വിളിച്ചത്.... ബൈബിൾ പഠിക്കൂ......
@@ഗന്ധർവ്വൻ-ഗന്ധർവ്വൻ I hope you respect and pay dignity to your own mother without studying and researching books.
@@miniphilbyjames9096 ദൈവം ഒരുവനല്ലോ.. ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഒരുവൻ... എല്ലാവർക്കും വേണ്ടി തന്നെത്താൻ മറുവിലയായി കൊടുത്ത ക്രിസ്തു യേശു തന്നെ....1 തീമോഥെയോസ് 2:5,6,7
God bless you🙏🙏🌹🙏🙏