ഉമാ തോമസിന്‍റെ അപകടം; കലൂർ സ്റ്റേഡിയത്തിലെ വേദിയിൽ വിദഗ്ധ പരിശോധന | Uma Thomas | Kochi

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 11

  • @ഖദർഇട്ടകള്ളൻ

    ഒരു പാവത്തിനെ ആന ചവിട്ടി കൊന്നു അവിടെ ആരേലും പോയോ... ഇവിടെ MLA ശ്രെദ്ധിച്ചില്ല വീണു... അമേരിക്കയിൽ നിന്നും ഡോക്ടർ എത്തും... സാധാരണ കാരൻ ആയിരുന്നേൽ മൂലക്കിടും 👍

  • @firozsalim6672
    @firozsalim6672 2 дні тому +2

    അല്ല ബ്രോ.. ഈ പരിപാടിക്ക് മുൻപ് വിദഗ്ധ പരിശോധന നടത്തിയില്ലേ.. എന്നിട്ടല്ലേ അനുമതി കൊടുക്കേണ്ടത്..

    • @salimva5462
      @salimva5462 2 дні тому +1

      നമ്മക്ക് ഹെൽമറ്റ് വച്ചോ സീറ്റ് ബെൽറ്റ് ഇട്ടോ എന്നു നോക്കി പിഴ ഇടാക്കാനല്ലേ അറിയൂ

    • @joandni561
      @joandni561 2 дні тому

      ​@@salimva5462സത്യം പൊതു ജനത്തിനെ പീഡിപ്പിക്കാൻ മാത്രമേ താല്പര്യം ഉള്ളൂ

  • @sibyabraham3760
    @sibyabraham3760 2 дні тому +1

    Parupaadi nadatiyavar niraparaati aaanu etil... etonnum nookaate permission kodutha safety officer ine pedichu akathu edanam

  • @haridasanvt1699
    @haridasanvt1699 2 дні тому

    സുരക്ഷ എവിടെ ആയാലും ഇവിടെ കേരളത്തിൽ തഥൈവ

  • @joandni561
    @joandni561 2 дні тому

    സ്റ്റേജ് കെട്ടിയത് ഏത് വിവരവും ഇല്ലാത്തവനാണ്

  • @mmathew4519
    @mmathew4519 2 дні тому

    എല്ലായിടത്തും തട്ടിക്കൂട്ട് പരിപാടി!

  • @haridasanvt1699
    @haridasanvt1699 2 дні тому

    ആരാണ് ഈ stage ഒരുക്കിയത് ഇത് കേരളത്തിലെ കരുതൽ