ഒരു ഫാമിലിയാണല്ലോ രണ്ട് മണിക്കൂറത്തേക്ക് വന്ന് റൂമെടുത്തത് ! | Malayalam Comedy scenes | Jagathy

Поділитися
Вставка
  • Опубліковано 28 вер 2024
  • ഒരു ഫാമിലിയാണല്ലോ രണ്ട് മണിക്കൂറത്തേക്ക് വന്ന് റൂമെടുത്തത് ! | Malayalam Comedy scenes | Jagathy | Marupuram
    Marupuram (transl. The other side) is a 1990 Indian Malayalam-language action thriller film directed by Viji Thampi and written by Renjith and Kaloor Dennis. The film stars Jayaram, Mukesh, Urvashi, Sukumaran, Jagathy Sreekumar, M. G. Soman, Siddique, Lalu Alex, Jagadish and Devan.
    #malayalamcomedyscenes #malayalam #evergreen #oldmalayalammoviescenes
    ©Speed Audio & Video Sharjah UAE
    mail: speedaudioandvideoavs@gmail.com

КОМЕНТАРІ • 29

  • @unnikrishnanm.ulloppalli6472
    @unnikrishnanm.ulloppalli6472 2 місяці тому +32

    ഇനിയെത്ര ലേഡീ സൂപ്പർസ്റ്റാറുകളെ നിങ്ങൾ കഷ്ടപ്പെട്ട് കുടിയിരുത്താൻ ശ്രമിച്ചാലും ഉർവ്വശി ചേച്ചിയെ കടത്തിവെട്ടാൻ ഒരു പുല്ലത്തിക്കും കഴിയില്ല.

    • @Anjusreeju1
      @Anjusreeju1 Місяць тому

      ഇത് വലിയ കഷ്ടം ആണല്ലോ ഉർവ്വശി ലേഡി സൂപ്പർസ്റ്റാർ എന്ന് നിങൾ വിളിക്കൂ.. ആരും എതിർക്കില്ല അവർക്ക് ആർക്കും ഈ title ഒന്നും തീറെഴുതിയിട്ട് ഇല്ല.manju warrier ക്കു ഈ വിളി പരിഹാസം ആയി തോന്നുന്നു എന്ന് പറയുന്നു.. പിന്നെ ആര നയൻതാര ആണോ

    • @abilashgsp
      @abilashgsp Місяць тому

      ഫിലോമിന ചേച്ചിയേക്കാൾ കേമം ആണോ. ഓരോ ഊളകൾ ഇറങ്ങിക്കോളും. സൂപ്പർ സ്റ്റാർ ഉണ്ടാക്കാൻ.

  • @ShariAdhi-ec5zr
    @ShariAdhi-ec5zr 2 місяці тому +9

    ഉർവശി ചേച്ചി yntha ഭംഗി ആണ് 🥰🥰acting vre levl 🥰🥰🥰🥰

  • @albertc9203
    @albertc9203 2 місяці тому +5

    Marupuram

  • @sheebaa2705
    @sheebaa2705 3 місяці тому +5

    Filim name antha

  • @haripk1
    @haripk1 3 місяці тому +10

    10:50 cigarette valikkunavante upadesham 😂😂

    • @sobinjames4636
      @sobinjames4636 3 місяці тому +4

      അതിന് മുറുക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല എന്നല്ലല്ലോ പറഞ്ഞത്.. മുറുക്കാതെ ഇരുന്നാൽ ഇതിലും നന്നായിരിക്കും തന്നെ കാണാൻ എന്നല്ലേ പറഞ്ഞത്

  • @Aksh456tomzebr
    @Aksh456tomzebr 2 місяці тому +1

    I am alive because of old Malayalam movies❤ addicted

  • @tonyvarghese75
    @tonyvarghese75 3 місяці тому +6

    Nice

  • @footbollplayars9074
    @footbollplayars9074 3 місяці тому +3

    മൂവി നെയിം

  • @anubipin7873
    @anubipin7873 2 місяці тому

    I just want to say one thing - Thank u so muchhhhh❤❤ @ this moment I needed this sooo badly, like god sent this msg to me through u❤❤ thank u..

  • @ajiabdul1516
    @ajiabdul1516 3 місяці тому

    Marupuram

  • @JiosimIdea90
    @JiosimIdea90 3 місяці тому +6

    Bgm 🦋

  • @thankkama2352
    @thankkama2352 3 місяці тому +3

    Movie name

    • @mafamilys
      @mafamilys Місяць тому

      മറുപ്പുറം

  • @byju.t.kt.k6094
    @byju.t.kt.k6094 3 місяці тому +2

    😊

  • @shymakishore7387
    @shymakishore7387 2 місяці тому +7

    ഉർവശി ക്ക് ഡബ്ബിങ് ചെയ്യുന്നത് ആരാ

    • @arunlal7272
      @arunlal7272 2 місяці тому +3

      ഏതോ ഡബ്ബിങ് ആർട്ടിസ്റ്

    • @narayanannamboodiri2326
      @narayanannamboodiri2326 2 місяці тому +4

      Anandavalli?

    • @JayeshKs-e8d
      @JayeshKs-e8d 2 місяці тому

      Yes

    • @SheejaM-lj9ki
      @SheejaM-lj9ki 2 місяці тому +1

      ചേച്ചിയുടെ സൗണ്ട് തന്നെ അല്ലേ🤔 പിന്നെ ഭാഗ്യ ലഷ്മി ചേച്ചിയും അല്ലേ🤔

    • @aneesmohammedmohammed4638
      @aneesmohammedmohammed4638 2 місяці тому

      Aanandavally