കല്ല്യാണം കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് പറയാനുള്ളതിതല്ലേ! Pma Gafoor New Speech,Pma Gafoor

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 53

  • @whiteandwhite545
    @whiteandwhite545 3 роки тому +2

    വളരെ ശരിയാണ്, വിദ്യാഭ്യാസം വളരെ പ്രധാനമാണ്, കാരണം ജീവിതം വെല്ലുവിളികൾ നിറഞ്ഞ താണ്.സ്വന്തം കാര്യങ്ങൾക്ക് പ്രാപ്തി ഉള്ളവരാകണം, അതു കഴിഞ്ഞ് വിവാഹം മതി എന്നു തീരുമാനിച്ച് ഉറപ്പിയ്ക്കുക🙏💪🦋

  • @zain904
    @zain904 3 роки тому +12

    നമ്മുടെ സ്വപ്നങ്ങളൊക്കെ നടക്കുമോ എന്നറിയുമെങ്കിലും വേണമല്ലോ.... chinthikunnavark ഈ വാക്കുകൾ മാത്രം മതി ✨️✨️✨️✨️✨️✨️✨️❤️

  • @Ajmalaju-ru3gj
    @Ajmalaju-ru3gj 3 роки тому +8

    പെൺകുട്ടിയല്ലേ അത്രയൊക്കെ പഠിച്ചാൽ മതി.
    പിന്നെ അവൾ ജോലിക്ക് പോയിട്ട് വേണോ നമ്മുടെ കുടുമ്പം കഴിയാൻ.
    കല്യാണത്തിന് ശേഷവും പഠിപ്പിക്കണമെന്നോ ആളുകളെന്താ വിചാരിക്ക.
    ഇങ്ങനെ തുടങ്ങി ഒരുപാട് ചോത്യങ്ങളുണ്ട് കേൾക്കാൻ.
    Sir പറഞ്ഞപോലെ വിവാഹത്തിന് ശേഷമാണെങ്കിൽ ഒരുപാട് പേരുടെ സമ്മതം കിട്ടിയിട്ട് വേണം പഠനം തുടരാൻ.
    So അതിന് മുൻപ് പഠനം complete ചെയ്യാൻ നോക്കുക.

  • @shahidashajahan8288
    @shahidashajahan8288 3 роки тому +17

    ഒക്കത്തുള്ള സ്വപ്നം മറന്നവളാണു ഞാൻ 😭
    ...... ജീവിതത്തിൽ മുൻഗണന ഇല്ലാതെയായി പോയി
    : ഈ സ്പീച്ച് ഇനി വരുന്ന തലമുറക്ക് ഒരു മുതൽക്കൂട്ടാണ്🤲🤲🤲🤲🤲

    • @mansooralukkal1473
      @mansooralukkal1473 3 роки тому

      الله كرىم

    • @saleenasulaiman2423
      @saleenasulaiman2423 3 роки тому

      سبحان الله
      سبحان الله 🤲🤲🤲🤲😢😢😢😢😢
      Ithuse vishamikkalle allahuville koode 🤲🏻🤲🏻🤲🏻😢😢😢

    • @shahidashajahan8288
      @shahidashajahan8288 3 роки тому +1

      @@saleenasulaiman2423 🤲🤲🤲

    • @saleenasulaiman2423
      @saleenasulaiman2423 3 роки тому

      @@shahidashajahan8288 ithuseeee 😢😢😢🤲🏻👍🏻🤝

    • @shahidashajahan8288
      @shahidashajahan8288 3 роки тому +1

      @@saleenasulaiman2423 ohhh, എന്താ മോളു

  • @kvkumarnair
    @kvkumarnair 3 роки тому +2

    എത്ര തിരക്ക് ആണ്‌ എങ്കിലും.. ഇക്കാ നിങ്ങളുടെ ഓരോ vakkum എനിക്ക് motivational ആണ്‌.. എല്ലാം thank you so much for your speech.. By.. Vijay

  • @rashidaali6267
    @rashidaali6267 3 роки тому +2

    സുഖമല്ലേ'' എന്ന ഒരു ചോദ്യം മതി സുഖമില്ലെങ്കിലും അൽഹംദുലില്ലാ..'' എന്ന പറയും ഇക്കാക്ക്👍

  • @moloosvlog1749
    @moloosvlog1749 3 роки тому

    ശരിക്കും സത്യം

  • @naicydsilva9436
    @naicydsilva9436 3 роки тому

    Very true...

  • @alhamdulillahmashaallah8852
    @alhamdulillahmashaallah8852 3 роки тому +4

    Correct✅ angane ulla oraal aannu njan
    Janichu poyillee ini jeevikkandee... Muslim aayi marikkendathund

  • @crazyshinas899
    @crazyshinas899 3 роки тому +2

    സത്യത്തിൽ ഞാനും engane തന്നെ അല്ലേ.....ആണ്

  • @hafsathbeevi8817
    @hafsathbeevi8817 3 роки тому +1

    Correct anu sir manass vallatha aswasthatha

  • @shahulhameed5044
    @shahulhameed5044 3 роки тому +1

    Ente thathayum ithupole,vivaham padanathinu thadassamayi,enikk inn alhamdulillah oru government job kitti,thathakkum avallude padanam poorthiyakkiyal kittumayirunnu

  • @suhracp3804
    @suhracp3804 3 роки тому

    Masha Allah 👍

  • @jaminameema3987
    @jaminameema3987 3 роки тому

    Good mesg

  • @jamsheerkp8001
    @jamsheerkp8001 3 роки тому +1

    Sathyam

  • @zak395
    @zak395 3 роки тому +8

    നടക്കാത്ത സ്വപ്നങ്ങൾ കിനാവ് കാണുന്ന ഞാൻ😥😥🤲🤲

  • @abidajabirabidajabir7675
    @abidajabirabidajabir7675 3 роки тому

    Satyam

  • @habeeba.c4463
    @habeeba.c4463 3 роки тому

    Good message👍

  • @baijanasarbaijanasar4241
    @baijanasarbaijanasar4241 3 роки тому

    Sathym

  • @sebeenaraoofsebi3977
    @sebeenaraoofsebi3977 3 роки тому

    🥰🥰

  • @shamisharif4232
    @shamisharif4232 3 роки тому

    Oru rakshayum illa adipoliiiiiii

  • @unaisalathee9621
    @unaisalathee9621 3 роки тому

    👍🏻👌

  • @JUNAID.MA786
    @JUNAID.MA786 3 роки тому +1

    ❤️👍👍

  • @saleenasulaiman2423
    @saleenasulaiman2423 3 роки тому +1

    يا الله
    يا الله
    🤲🏻🤲🏻🤲🏻😢

  • @nasrimanaf2705
    @nasrimanaf2705 3 роки тому

    Ennegilum enikum oru avasaram kittum enn pratheekshichirunnu njan

  • @hafsathbeevi8817
    @hafsathbeevi8817 3 роки тому +1

    Vallatha feelings vallatha nashttangal vannu poyi

  • @myworld6887
    @myworld6887 3 роки тому +2

    First😊

  • @rajilaraji9735
    @rajilaraji9735 3 роки тому

    👍👍

  • @shanilasalam9628
    @shanilasalam9628 3 роки тому

    👍👍👍👍

  • @adhilafarshana.m7026
    @adhilafarshana.m7026 3 роки тому

    ❤❤❤❤❤❤❤🥰🥰🥰🥰🥰

  • @adhilafarshana.m7026
    @adhilafarshana.m7026 3 роки тому +1

    🥀😕😕😕

  • @Nihalnichuz-e1y
    @Nihalnichuz-e1y 3 роки тому

    സത്യത്തിൽ ഞാനും ഇങ്ങനെ അല്ലെ 😥

  • @zain904
    @zain904 3 роки тому +1

    Uuff.. introduction ❤️

  • @Little_Sisters_Dairy
    @Little_Sisters_Dairy 3 роки тому

    Sathyam 🤐🤐🤐🤐🤐🤐😶😶😶😶😶

  • @sabithasulekha5519
    @sabithasulekha5519 3 роки тому +1

    എനിക്ക് Speech ഇഷ്ടപ്പെട്ടു കാരണം ഞാൻ വിവാഹശേഷമാണ് പഠനം പൂർത്തിയാക്കിയത് Govt serviceൽ Teacher ആണ് . ഒരു ജോലി വേണമെന്നുള്ള ഒരു ദൃഢ നിശ്ചയം ഉണ്ടായിരുന്നു.

  • @surabisu3554
    @surabisu3554 3 роки тому +3

    എത്ര സങ്കടം ആണെകിലും ഇക്ക ന്റെ ഒരു രണ്ട് വാക്ക് കേൾക്കുന്ന വീഡിയോ കണ്ടാൽ തന്നെ മതി.....
    .

  • @11.361
    @11.361 3 роки тому

    Real words 🖒🖒

  • @mhdali636
    @mhdali636 3 роки тому +1

    ഗഫൂർ സാറിന്റെ ഫോൺ നമ്പർ കിട്ടുമോ ഞാൻ വല്ലാത്ത പ്രയാസത്തിലാ

  • @shamnadafrin1389
    @shamnadafrin1389 3 роки тому

    Ikkanod samsarikkan valla vazium undo

  • @shihabudheenshihabshihab5769
    @shihabudheenshihabshihab5769 3 роки тому +4

    ഗഫൂര്‍ക്ക എനിക്ക് താങ്കളൊട് ഒന്ന് സംസാരിക്കണം അതിന് ഒരു വഴി പറഞ്ഞു തരണം Pls

  • @nazminnazminn4274
    @nazminnazminn4274 3 роки тому

    👍🏻👍🏻👍🏻

  • @dilnafathima871
    @dilnafathima871 3 роки тому

    ❤️❤️❤