അണ്ണന്റെ തേങ്ങാ കൊണ്ട് എന്തും സാധിക്കും | പക്ഷേ പിണക്കിയാൽ വീട് വരെ നിന്ന് കത്തും.

Поділитися
Вставка
  • Опубліковано 6 вер 2024
  • Visit Us: masternewskera...
    Facebook: / masterbrainofficial
    Instagram: / itsmasterbrain
    #masterbrain20 #masterbrain #masternews #humanstories #news #exclusivenews #asianet #mathrubhuminews #marunadan #safari #manoramanews #24news

КОМЕНТАРІ • 424

  • @ajinskaithakattu5564
    @ajinskaithakattu5564 2 місяці тому +46

    നല്ല പോലെ മുത്ത് നിൽക്കുമ്പോൾ ചെവികല്ല തീർത്തൊന്നു കൊടുത്താൽ തീരാവുന്നതെ ഉള്ളൂ

    • @rajeshkpy3744
      @rajeshkpy3744 Місяць тому

      അത്രേ ഒള്ളു 😂😂😂😂

  • @SulaimanKunj-hi9ed
    @SulaimanKunj-hi9ed 2 місяці тому +115

    അവിടിരിക്കുന്ന T V യിൽ പിടിച്ചപ്പോൾ പുള്ളിക്കാരൻ പതുകെ ഒന്ന് തൊട്ടതെയുള്ളു അതറിയാം T V യാണ് പണികിട്ടുമെന്നു വല്ലാത്ത ജാതി

  • @user-ql3ft4mh2b
    @user-ql3ft4mh2b 2 місяці тому +47

    ഞാൻ ടെൻഷൻ അടിക്കുമ്പോൾ ഇത് കാണും പിന്നെ പറയണ്ടാലോ 😂😂😂😂😂😂😂😂😂😂😊

    • @angelram2378
      @angelram2378 2 місяці тому

      Evideyum undo😮😊😊😊

  • @muhammadsajin786
    @muhammadsajin786 2 місяці тому +63

    മാതാ അമൃതനന്ത മയിയെ ഇന്റർവ്യൂ ചെയ്യാൻ പറ്റുമോ ബായിക്ക് 😂....

    • @aneeshvlogs6502
      @aneeshvlogs6502 2 місяці тому +3

      അതെ അവിടെയാണ് ബിനോയിയുടെ കഴിവ് തെളിയിക്കേണ്ടത്

    • @muhammadsajin786
      @muhammadsajin786 2 місяці тому

      @@aneeshvlogs6502 അപ്പൊ ഇയാളെ അവർ കൊല്ലും 😂, ഇത് ചെറിയ മാനസിക രോഗികളെ വിറ്റ് വീഡിയോ ഇടുന്നു, അവര് ചിലപ്പോൾ വട്ടായിട്ടാവും അല്ലെ വയറ്റ് പിഴപിന്നു ആവും 😔......

    • @NithinDiya-ev5zs
      @NithinDiya-ev5zs 2 місяці тому +1

      ഏയ് അതൊന്നും പറ്റില്ല അവര് rich ദൈവം അല്ലേ അവിടെ സെക്യൂരിറ്റി അങ്ങനെ പലരും ഉണ്ടാവും അവിടെ പോയ ഇത് പോലെ ഓരോന്ന് കാട്ടി കൂട്ടി തിരിച്ചു വരാൻ പറ്റില്ലല്ലോ. ഇവരൊക്കെ ആവുമ്പോൾ എന്തും കാണിക്കാം എന്തും പറയാം, channel നല്ല വരുമാനം ഇതൊക്കെ കിട്ടും. ഇത് പോലെ ഉള്ളവര് എങ്ങനെ എന്ന് വെച്ച് ജീവിക്കട്ടെ അവരെ വിശ്വാസം ഉള്ളവര് അവരുട അടുത്തേക്ക് പൊക്കോട്ടെ... ഒരു കാര്യം ആലോചിച്ചു നോക്ക് ഇത് ഇത് പോലെ ആണ് ഞങ്ങളുടെ ചാനലിൽ കാണിക്കുക എന്ന് പറഞ്ഞാണോ ഇവര് video എടുക്കുന്നത് അല്ല ആ പാവങ്ങൾ വിചാരിക്കുന്നത് ഈ video ഒക്കെ കണ്ടു കുറച്ചു ആളുകൾ തന്റെ അടുത്തേക്ക് വരും എന്നാണ്.. ഇങ്ങനെ ഊക്കി വിടാൻ ആണെന്ന് പിന്ന്നെ അല്ലേ അറിയൂ... അവര് പറ്റിച്ചു ജീവിക്കുന്നു ഇവരെ പറ്റിച്ചു ഈ ചാനലും

    • @sajinartscrafts8543
      @sajinartscrafts8543 Місяць тому

      ​@@NithinDiya-ev5zsഅവർ പറ്റിച്ചു ജീവിക്കുന്നതു കൊണ്ടല്ലേ അവരെ പറ്റിക്കുന്നത്. കവി എന്താണ് ഉദ്ദേശിക്കുന്നത്. 🤔🤔

    • @lijojoy5559
      @lijojoy5559 Місяць тому

      Yes

  • @NanduRS-hi9ky
    @NanduRS-hi9ky 2 місяці тому +50

    ചേട്ടനെ കാണുമ്പോൾ തന്നെ ചിരി വരും 😂👌👌👏

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 2 місяці тому +18

    ബിനോയി ചേട്ടന്റെ അഭിനയം സൂപ്പറായിരുന്നു

  • @swapnacappi-dc5rb
    @swapnacappi-dc5rb 2 місяці тому +10

    ബ്രോ ഇങ്ങള് നമ്മളെ ചിരിപ്പിച്ചു kollumob🤣🤣🤣🤣🤣🤣👍👍👍👍👌👌👌👌👌👌🥰🥰🥰🥰🥰🥰

  • @jintumathew-oo6bd
    @jintumathew-oo6bd 2 місяці тому +6

    സൈക്കോസിസിന്റെ പല അവസന്തരങ്ങളും കണ്ടിട്ടുണ്ട് പക്ഷ ഇത്ര ഭയാനകമായ ഒരു കാഴ്ച ഇത് ആദ്യം 😂😂

  • @mini-ii9gq
    @mini-ii9gq 2 місяці тому +44

    അയാൾ കസേര പൊക്കി പക്ഷെ അത് അടിച്ചില്ല.. അയാളുടെ മുതൽ അയാൾ നശിപ്പിക്കില്ല 🤣🤣🤣.. അയ്യോ 🤣🤣🤣ബിനോയ്‌ യുടെ acting പൊളിച്ചു... ഇവനെ നല്ല കമ്പി പഴിപ്പിച്ചു ചന്തിക്ക് രണ്ടു കൊടുത്താൽ അസുഖം തീരും 🤣🤣🤣

  • @retheeshcku6424
    @retheeshcku6424 2 місяці тому +28

    ചികിത്സ ഒന്നും കൊടുത്തില്ലേ ?

  • @geniusmasterbrain4216
    @geniusmasterbrain4216 Місяць тому +4

    ഇത് അസുഖം വേറെയാണ്.. ഇതിന് മരുന്ന് വേറെയാ.. നല്ല ചൂരൽ പ്രയോഗം.. എല്ലാ അമ്മയും ഇറങ്ങും..പിന്നെ ഒരമ്മയും മേലാൽ ഈ വഴിക്ക് വരില്ല

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 2 місяці тому +12

    ഈ ദൈവങ്ങളൊക്കെ വഴിയിൽ കിടക്കയല്ലേ, കണ്ട അളവലാതികളുടെ ദേഹത്ത് കേരാൻ

  • @user-bjkaasinadh
    @user-bjkaasinadh 2 місяці тому +71

    ആ പെണ്ണുങ്ങളോട് വീടും മുറ്റവും വൃത്തി ആക്കാൻ പറ...

  • @shajishafna1456
    @shajishafna1456 2 місяці тому +12

    മൃഗയ സിനിമയിലെ ഭീമൻ രഘുവിനെ അനുകരിക്കുന്ന. അണ്ണൻ😂😂😂

  • @mrponnappan3525
    @mrponnappan3525 2 місяці тому +20

    ഉറിയിലാടുന്നവന്റെ പറിയിലാടുന്ന വ്ലോഗർ

  • @saidmuhammed5713
    @saidmuhammed5713 Місяць тому +3

    Binoy 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂ആര വട്ടനെ മുഴു വട്ടനാക്കുന്ന BINOY😂

  • @manoharankarumathil7613
    @manoharankarumathil7613 2 місяці тому +16

    നല്ല രോഗ്യമുണ്ടല്ലോ വല്ലപണിയും എടുത്ത് ജീവിച്ചു കൂടെ 😂😂😂😂

  • @muhammadk6249
    @muhammadk6249 2 місяці тому +31

    ഇത് ബീമാൻ രഘുവിന് പേ ഇളകിയതാ

  • @RajeshKumar-xv1pv
    @RajeshKumar-xv1pv 2 місяці тому +77

    ബിനോയ്ക്ക് അവസാനം വട്ട് പിടിക്കാതിരുന്നാൽ ഭാഗ്യം 😅😅

  • @YYuhdrKhmuib
    @YYuhdrKhmuib 2 місяці тому +15

    ദേവിയേ.....!!
    ഇവൻ മരുന്നിൽ നിൽക്കില്ല ഷോക്ക് തന്നെ വേണം 😂

    • @sarathchaithram7100
      @sarathchaithram7100 2 місяці тому +1

      അതും പാവർ സ്റ്റേഷനിൽ കൊണ്ട് പോകണം 😂😂

  • @maheshtd2122
    @maheshtd2122 2 місяці тому +5

    🙏🏻🥰 കളിയാക്കണ്ട പുള്ളിക്ക് കഴിവുണ്ട് തേങ്ങ ചെരിഞ്ഞത് കണ്ടില്ലേ, മഹാഭാവമാണ് എത്ര രൂപ കൊടുത്തു😇

  • @RICKROCK695
    @RICKROCK695 2 місяці тому +7

    ബിനോ brother nengal poliya👌🏽👌🏽👌🏽👌🏽👌🏽😂😂😂😂

  • @shafeequem2255
    @shafeequem2255 2 місяці тому +12

    നല്ല പൊറോട്ടയും ബീഫും പെപ്സിയും ചിക്കൻ ഫ്രൈയും അയാളുടെ മുമ്പിലിരുന്ന് മറ്റൊരാൾ ഭക്ഷിച്ചാൽ മതി ആ ഭക്ഷണം തീരുന്നതിനു മുമ്പായിട്ട് അയാളുടെ അസുഖം മാറിക്കിട്ടും അയാളുടെ അസുഖം മാറാത്തടത്തോളം ബീഫിൽ നിന്ന് പൊറോട്ടയിൽ നിന്നോ പെപ്സിയിൽ നിന്നും ഒരു തുള്ളി പോലും കൊടുക്കരുത്

  • @saleempk5595
    @saleempk5595 2 місяці тому +9

    Super .നല്ലവണ്ണം ചിരിക്കാൻ പറ്റി

  • @mk.rasakhmkr6104
    @mk.rasakhmkr6104 2 місяці тому +5

    അവസാനം ബുദ്ധിപൂർവം വീണു. എന്നിട്ട് സ്വയം എണീറ്റിരുന്നു 😂😂😂😂

  • @Anwar-S007
    @Anwar-S007 2 місяці тому +19

    അണ്ണന്റെ രണ്ട് മച്ചിങ്ങ പിടിച്ചു പിഴിയാർന്നില്ലേ 😂 എല്ലാ സ്ഥാനവും ഓർമ വരും

  • @chandhinibiju888
    @chandhinibiju888 2 місяці тому +31

    ആ കുടുംബത്തെ കുറിച്ച് ആലോചിക്കുമ്പ വിഷമം തോന്നുന്നു ഈ ഭ്രാന്തൻറെ കൂടെ അല്ലെ 😢

  • @baijucs5427
    @baijucs5427 2 місяці тому +8

    ബിനോയ്‌ പ്രോഗ്രാം ചെയ്യുമ്പോൾ സ്ഥലം കൂടി പറയു എവിടെ ആണ് എന്ന്. എന്നാൽ കുറച്ചു കൂടി നന്നാകും

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 2 місяці тому +4

    എന്നാലും വിജിശിവൻ തന്നെ superb

  • @subashmathew4420
    @subashmathew4420 2 місяці тому +10

    ഹൊ പ്ലാസ്റ്റിക് കസേരയൊക്കെ പുഷ്പം പോലെ പൊക്കുന്ന അതി ശക്തനായ ഹനുമാൻ

  • @hashimkk9175
    @hashimkk9175 2 місяці тому +5

    എന്റെ തെങ്ങേ ഇന്നും ഉണക്ക ചെമ്മീൻ കുട്ടി ചമന്തി അരച്ച് പോയില്ലേ

  • @MR_AHY
    @MR_AHY 2 місяці тому +6

    Game is starting at 7:10 🥵😂

  • @sharadhakurup8854
    @sharadhakurup8854 2 місяці тому +7

    Master your presentation is super
    Chrichu chrichu chavum.

  • @shamnaspkd
    @shamnaspkd 2 місяці тому +7

    ഞാൻ ആലോചിക്കുന്നത് ഇങ്ങനെ ഊക്കിയാൽ ഈ വിഡിയോ അയാൾ കാണില്ലേ 🤔

    • @hollycow8171
      @hollycow8171 2 місяці тому

      പിന്നെ വട്ടന്ന് യൂട്യൂബ് നോകൽ അല്ലേ പണി. 😂

  • @amaljith7198
    @amaljith7198 2 місяці тому +5

    Panineer kudichitt aa bottle cap adakkan kaanicha aa manase aarum kaanathe pokalle😂

  • @sujinks1
    @sujinks1 2 місяці тому +4

    Ithokke kandittum chirikathe ninnitt
    Ijjath uooook 😂😂😂😂
    Ente annaa😂😂

  • @prasanthbalachandran1755
    @prasanthbalachandran1755 2 місяці тому +5

    ആ ചേട്ടൻ്റെ നാക്ക് പുറത്തിട്ടുള്ള നടപ്പ് കണ്ടപ്പോൾ കരുമാടിക്കുട്ടനിലെ രാജൻ Pദേവിനെ ഓർമ്മ വന്നു😂

  • @shafibbss3740
    @shafibbss3740 2 місяці тому +6

    ഹോ . ഭയഗ്ഗരം തന്നെ ....

  • @user-bjkaasinadh
    @user-bjkaasinadh 2 місяці тому +9

    എന്തൂട്ട് തേങ്ങ്യ അയാള് കാണിക്കണേ

  • @sheejato3229
    @sheejato3229 2 місяці тому +8

    അപ്പൊ ഇതായിരുന്നു ഭദ്രകാളി 😂

  • @shaliniomana6295
    @shaliniomana6295 2 місяці тому +15

    എന്തെല്ലാം കാണണം 🙏

  • @SuhailLp-ng9pd
    @SuhailLp-ng9pd 2 місяці тому +4

    9:58 tv 😂😂

  • @ArunkumarsArun-zt2qi
    @ArunkumarsArun-zt2qi 2 місяці тому +2

    Chevikkallu theerthu onnu koduthaal theerum.

  • @sakhilraghavan6892
    @sakhilraghavan6892 2 місяці тому +3

    മൃഗയ സിനിമയിൽ ഭീമൻ രഘു ചെയ്ത കഥാപാത്രം😂😂😂😂

  • @sreekuttanaravind
    @sreekuttanaravind 2 місяці тому +1

    5:47 നല്ല തെളിഞ്ഞ വെള്ളം കേട്ട 😂

  • @dhyanwithpunnyavavaaandmee7474
    @dhyanwithpunnyavavaaandmee7474 2 місяці тому +1

    ചേട്ടൻ്റെ Veedio ഒന്നിനൊന്നു മെച്ചം❤❤❤😂😂😂

  • @jayakumardl8159
    @jayakumardl8159 2 місяці тому +5

    ഇഷ്ടത്തോടൊപ്പം കഷ്ടമെന്നും പറയണം

  • @user-re4ie3ro3m
    @user-re4ie3ro3m 2 місяці тому +4

    ചട്ടകം പഴുപ്പിച്ചു നാലെണ്ണം ചന്തിക്ക് വെച്ചാൽ തീരാവുന്നതേയുള്ളൂ 🤣

  • @rajumenon722
    @rajumenon722 10 днів тому

    Enthe Binoy thannekondu thottu.thante presentation superb

  • @rafzmedia
    @rafzmedia 2 місяці тому +2

    തേങ്ങ തലയിൽ വീണാൽ ഇതുപോലെ പലതും ആവാം 😂

  • @pierbiii
    @pierbiii 2 місяці тому +10

    ബിനോയ്‌ അണ്ണൻ ഇന്ന് കൊറെ മേടിക്കും 😂

  • @rajeeshsdvm5223
    @rajeeshsdvm5223 Місяць тому

    ഹായ് ചേട്ടാ 🙋‍♂️🙋‍♂️
    ഞാൻ ചേട്ടനെ നെയ്യാറ്റിൻകര ധനുവച്ചപുരം റൂട്ടിൽ വച്ച് കണ്ടിട്ടുണ്ട് 🥰

  • @KAKA-ql6vl
    @KAKA-ql6vl 2 місяці тому +1

    Thengayude tricks
    Tricks by fazil basheer channel nokiyaal madhi

  • @ajithaivin3185
    @ajithaivin3185 Місяць тому +1

    ആ തേങ്ങ കൊണ്ട് അവന്റെ തലയ്ക്കു നോക്കി കൊടുത്താൽ തീരുന്നതെ ഉള്ളു.... കഷ്ടം

  • @shre121
    @shre121 Місяць тому

    kolar gold field last poya goldikoke evdeyanenn ah rocky bhaikk onn paranju kodukuo pradeep anna plseee

  • @bluewhale100game
    @bluewhale100game 2 місяці тому +1

    ഇരനുത്തിനുനവനെ.. തുരന്ന്തിനുന്നു..😂😂😂😂😂😂😂 കൊള്ളാം 😂

  • @Rajayogi777
    @Rajayogi777 2 місяці тому +6

    പേപിടിച്ച അവസ്ഥയാണല്ലോ😂😂

  • @dhanyaar1286
    @dhanyaar1286 2 місяці тому +2

    Binoy chetta chirippichu kollo😂😂😂

  • @scienceofjoy
    @scienceofjoy 2 місяці тому +1

    ന്യുട്ടന്റെ 4 ആം ചലന നിയമം തേങ്ങയിലോ.....😮.... ശിവ.. ശിവ

  • @hollycow8171
    @hollycow8171 2 місяці тому

    16:12 എൻ്റമ്മോ 😂😂😂😂

  • @shajanshanavasps8215
    @shajanshanavasps8215 2 місяці тому +1

    മൃഗയ പടത്തിൽ ഭീമൻ രഘു പേ വരുമ്പോൾ കാണിക്കുന്നത് . കണ്ടിട്ട് അതുപോലെ കാണിക്കുന്നു.

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 2 місяці тому +3

    😄😄😄1 st 🖐️🖐️🖐️

  • @Anugrah-pr7jr
    @Anugrah-pr7jr 2 місяці тому +1

    Hanuman as a ghost 😅

  • @Ahammadblabelvvl
    @Ahammadblabelvvl 2 місяці тому +1

    ജീവൻ വേണമെങ്കിൽ മാറിക്കോ അല്ലെങ്കിൽ തേങ്ങക്കു പണിയാകും രണ്ടുപേരുടെയും 😂

  • @beenachacko4113
    @beenachacko4113 2 місяці тому +2

    Endhoru abhinayam.....chooral eduthu nalla perukku koduthal ella dhaivavummpokkolum😂😂😂😂
    Udaippu manushar.....😂

  • @aburushdarashadi8647
    @aburushdarashadi8647 2 місяці тому +1

    തമിഴ് ദേവിയോ

  • @NisarMs-cj9yq
    @NisarMs-cj9yq 2 місяці тому +10

    തേങ്ങ വിലകൂടാൻ സാധ്യതയുണ്ട്

  • @A_man-uc8gi
    @A_man-uc8gi Місяць тому

    7:18 Hanuman❎
    Hansman☑️

  • @SureshKumar-pl5bv
    @SureshKumar-pl5bv 2 місяці тому +1

    Keralam,, oru,, branthalauam,, thanna,

  • @Prajosh_psychoz__
    @Prajosh_psychoz__ 2 місяці тому

    ദൈവങ്ങളുടെ ഹോൾസൈൽ ആണെന്ന പറഞ്ഞെ 😂😂😂😂😂

  • @user-cv3ni7wl3h
    @user-cv3ni7wl3h Місяць тому

    അതെ ഒരു നല്ല ചോദ്യം ആണ്

  • @rahulrk4601
    @rahulrk4601 2 місяці тому

    7:10 vannu vannu😁

  • @Starmanfansunofficial
    @Starmanfansunofficial Місяць тому

    pinne ishtayi

  • @rajanrajan9799
    @rajanrajan9799 Місяць тому +1

    പാവം കതക് അടച്ചു ഈ കലാപരിപാടി കാണിക്കുന്നത് നന്നായി... അല്ലെങ്കിൽ പ്രദീപണ്ണന് വട്ട് മൂത്ത് ഭ്രാന്തായെന്ന് കരുതി ഊളമ്പാറയിലോ. കുതിര വട്ടത്തോ കൊണ്ട് പോയേനെ... അണ്ണൻ ഈ കോപ്രായങ്ങൾ കാട്ടി കൂട്ടുമ്പോൾ തീർച്ചയായും കതകടയ്ക്കണം... അല്ലെങ്കിൽ അണ്ണന് തന്നെ അത് വിന യാകും... അടിപൊളി...

  • @AjithKumar-ps6mp
    @AjithKumar-ps6mp 2 місяці тому +1

    എന്റെ പൊന്നോ 🙏🤣🤣

  • @shihabnellissery4380
    @shihabnellissery4380 2 місяці тому +1

    Vaarunniiii maap 😂😂😂

  • @fhkmoonyt8536
    @fhkmoonyt8536 2 місяці тому +1

    മേലാത്തവരെ ഉക്കുന്ന അണ്ണൻ 😅🤣

  • @MuZicSLifE962
    @MuZicSLifE962 2 місяці тому +3

    അത് ഭദ്ര കാളിയമ്മയല്ല
    മൃഗയ സിനിമയിലെ ഭീമൻ രഘു വാ...
    ഇടക്കിടക്ക് സിദ്ധാർത്ഥയിലെ മമ്മൂക്കയും വരുന്നുണ്ട്... 😜

  • @shabeermohamed9841
    @shabeermohamed9841 2 місяці тому +2

    ഊക്ക് at the Peak 😂

  • @Mrhathabagyan
    @Mrhathabagyan 2 місяці тому

    Amme mhaa maayee ❤ nin thirunottam undaavanamee ...❤

  • @sheejamary164
    @sheejamary164 2 місяці тому +2

    നല്ല ചൂരൽ കൊണ്ട് ഒന്ന് കിട്ടിയാൽ എല്ലാം ശരിയാകും

  • @user-hq4qg6pq6n
    @user-hq4qg6pq6n 2 місяці тому +1

    Shakkeela, varumo

  • @sarathchaithram7100
    @sarathchaithram7100 2 місяці тому +9

    ഒറ്റയടി തലക്കു കിട്ടിയാൽ റെഡിയാകും അവന്റെയൊരു ഹനുമാൻ സ്വാമി 😂

  • @junaidcm4483
    @junaidcm4483 2 місяці тому +1

    👍🌟🌟🌟😆

  • @stephinjamie7255
    @stephinjamie7255 2 місяці тому +1

    Chair adichu pottikan pedi undu😂😂 bariyaa kollum 😂

  • @faisalbabu8512
    @faisalbabu8512 2 місяці тому +3

    എന്നാലും ആ തേങ്ങയെ മലർത്തുന്നത് ഒരു കഴിവ് തന്നെ 😂

    • @user-gm9rz9ck4w
      @user-gm9rz9ck4w 2 місяці тому +1

      Tricks ചാനലിൽ ഉണ്ട് ആ തട്ടിപ്പിന്റെ ഗുട്ടൻസ് 😂

    • @faisalbabu8512
      @faisalbabu8512 2 місяці тому

      @@user-gm9rz9ck4w കൈ പത്തി ചെറുതായി പോകുന്നതല്ലേ 😃

  • @akshay-pr4dm
    @akshay-pr4dm 2 місяці тому +2

    Nigalk micum camerayum ellam eduth ponathin pakaram mental hospital teamum ayi poykudernno

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 2 місяці тому +8

    തലക്ക് എറിഞ്ഞു കൊല്ലാനും 😄😄😄🖐️🖐️

  • @malluentertainments.
    @malluentertainments. 2 місяці тому

    മൃഗയ സിനിമയിലെ ഭീമൻ രഖു 🤣😊

  • @WhiteTail_Music_Company
    @WhiteTail_Music_Company 2 місяці тому

    ക്യാമറ.. അത് തൊടല്ലേ സ്വാമി...😮😂

  • @sajifd7332
    @sajifd7332 2 місяці тому +3

    അപാര കഴിവ് 😂😂

  • @favlogs2443
    @favlogs2443 2 місяці тому

    ഇത് നാടകമാണ്

  • @ramachandrankn8408
    @ramachandrankn8408 2 місяці тому

    Ente Binoy Anna sammathichirikkunnu😂😂😂😂😂😂

  • @vinukeralamc
    @vinukeralamc 2 місяці тому

    ദേവി 🙏🙏🙏🙏

  • @badshasulthan9272
    @badshasulthan9272 2 місяці тому

    After dialogue 😛

  • @vinodkanadath9653
    @vinodkanadath9653 2 місяці тому +8

    തെങ്ങാ ചമ്മന്തി ഉണ്ടാക്കാൻ പറ്റുമോ എന്ന് എന്ന് ചോദിക്ക് 😂

  • @Aiaxif-wx2ex
    @Aiaxif-wx2ex 2 місяці тому

    ഇഷ്ടമായി ഇഷ്ടമായി😂😂😂😂😂 ഇവൻ ഏതോ തമിഴ്നാ മലയാളിയല്ല 💯

  • @fyfarzayaseen8485
    @fyfarzayaseen8485 2 місяці тому +1

    🐕കടിച്ചു എന്ന തോന്നുന്നെ അതാ പേ ഇളകിയത് 😄😄😄

  • @lovelyplants7892
    @lovelyplants7892 2 місяці тому +2

    അവസാനം വീഴുമ്പോഴുള്ള അഭിനയം കലക്കി കൈ ഊന്നു കൊടുത്ത് വീഴുന്നതും ഒരു തലയിണ കൊടുക്കാമായിരുന്നു പാവം തല തറയിൽ മുട്ടിക്കാതെ കയ്യിൽ വെച്ചാ കിടന്നത് 😂😂😂 അയ്യോ കഷ്ടം 🤦 ദൈവം എന്ന ഒരു ശക്തി ഉണ്ടെന്ന് വിശ്വസിക്കുന്നു പക്ഷേ എല്ലാവരുടെയും ഇത്തരത്തിലുള്ള കാട്ടി കൂട്ടലുകൾ ആ ശക്തിയെ അപമാനിക്കുകയാണ് ചെയ്യുന്നത്

  • @adameve628
    @adameve628 Місяць тому

    പെട്ടന്നുള്ള വരക്കം ആയിരുന്നു ഒന്നുമെടുത്തില്ല 🤣🤣