മോളെ നിന്റെ വീഡിയോക്ക് അല്ലാഹു ഒരുപാട് ലൈക്കും കമന്റും എത്തിക്കട്ടെ നീ വടകര പള്ളി കണ്ടത് ഞങ്ങൾ കണ്ടിട്ടില്ല വടകര പള്ളി ഒന്നും നീ അവിടെ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ഞങ്ങളെ കണ്ണ്😭😭😭😭🤲 നിനക്ക് അച്ഛനും കുടുംബത്തിനും ഒരുപാട് ദീർഘായുസ്സും ആരോഗ്യവും അല്ലാഹു നൽകട്ടെ 🤲🤲🤲😭😭
ഹായ് ധന്യ. ഇങ്ങനെയൊക്കെ കുടുംബ സമേതം ആത്മീയ യാത്ര പോവുമ്പോൾ ധന്യയുടെ യുട്യൂബ് ഫാമിലിക്ക് വേണ്ടിയും പ്രാർത്ഥിക്കണം.. എന്തായാലും ധന്യയുടെയും കുടുംബത്തിന്റെയും എല്ലാ നല്ല ഉദ്ദേശങ്ങളും അള്ളാഹു ഈ യാത്രയുടെ ഫലമായിട്ട് നിറവേറ്റി തരട്ടെ ആമീൻ 🤲🤲🤲🤲
സ്നേഹം അതാണ് വലുത് ജാതിമതമല്ല സ്നേഹം അത് എല്ലാരെങ്കിലും ഉണ്ടാവണം നിന്നെപ്പോലെ അല്ലാഹു ഇറക്കിയത് എന്തിനുവേണ്ടിയാണ് ഞങ്ങൾക്കറിയില്ല നിന്റെ ഖൽബിനെ അള്ളാഹു ഞങ്ങൾക്ക് കാണിച്ചുതന്നത് നിന്നിലൂടെ സ്നേഹമാണ് ഐക്യമാണ് നീ ഞങ്ങളുടെ കൂടപ്പിറപ്പാണ് ഒരായിരം നന്ദി അഭിനന്ദനങ്ങൾ
നമ്മൾ വിചാരിച്ച കാര്യം നടക്കും എത്ര ഭക്ഷണം വെച്ചാലും തികയില്ല നമ്മൾ പോകുബോൾ ആളുകൾ കുറവായിരിക്കും പക്ഷെ തികയില്ല ധന്യക്ക് അവിടത്തെ ഭക്ഷണം കഴിക്കാൻ പറ്റിയതിൽ വളരെ സന്തോഷം
ഒരു അന്യമത ആരാധനാലയം സന്ദർശിക്കാനുള്ള ഈ സഹോദരിയുടെയും കുടുംബത്തിൻ്റെയും ഹൃദയവിശാലതക്ക് ഒരായിരം നന്ദി. നേരിട്ട് സർവശക്തനായ ഏകനായ ദൈവത്തോട് മാത്രം പ്രാർത്ഥിക്കുന്നതാണ് ഇസ്ലാമിക രീതി/വിശ്വാസം. അള്ളാഹു നമ്മുടെ കണ്ഠ നാഡിയെക്കാളും അടുത്തവൻ ആണെന്നും പ്രാർത്ഥിക്കുന്നവൻ അവനോട് നേരിട്ട് പ്രാർത്ഥിക്കട്ടെ എന്നും ഇസ്ലാം നമ്മെ പഠിപ്പിക്കുന്നു. മരിച്ചുപോയ മഹാന്മാരുടെ (മഖ്ബറകളിലൂടെ)യോ ജീവിച്ചിരിക്കുന്നവരുടെ യോ മധ്യസ്ഥതയിൽ പ്രാർത്ഥിക്കുന്നത് ഇസ്ലാമിൽ ഏറ്റവും കൊടിയ പാപമാണ്. അതുകൊണ്ടുതന്നെ നിഷിദ്ധമാണ്.
നിന്നെക്കാണാൻ ഞങ്ങൾക്ക് ഒരുപാട് ആഗ്രഹമുണ്ട് അള്ളാഹു നിന്നെ കാണാൻ കണ്ടുമുട്ടാനും അല്ലാഹു തൗഫീഖ് നൽകട്ടെ🤲🤲🤲 നിന്റെ ഓരോ വീഡിയോയും കാണുമ്പോൾ ഞങ്ങൾക്ക് മനസ്സിനുള്ളിൽ അതിയായ സന്തോഷമാണ് മുസ്ലീങ്ങളെ തള്ളിപ്പറയുന്ന ഓരോരുത്തർക്കും ഇതൊരു പാഠം ആവട്ടെ
ഇതും ഒരു പരിശ്രമമാണ് വളരെ നന്ദിയുണ്ട് പരസ്പരം അന്യോന്യം എല്ലാ മതങ്ങളെയും തിരിച്ചറിയുവാൻ വേണ്ടിയുള്ള ശ്രമം അത് സംസ്കാരത്തിന്റെ ഭാഗമാണ് നമ്മുടെ സൗഹൃദങ്ങൾ ഇതുപോലെ എന്നും എന്നും നിലനിൽക്കട്ടെ നിങ്ങൾ ധന്യ എന്ന പേരിൽ നിങ്ങളുടെ മതത്തിൽ നിന്നാൽ മതി അതാണ് ഭംഗി ഇതാണ് ഇവിടത്തെ റിയൽ കേരള സ്റ്റോറി
@@palakkadanfamilydaksha നീയൊക്കെ സിന്ധു നദീതട സംസ്കാരം എന്നൊക്കെ കൊണ്ട് നടക്കുന്നത് അത് പാകിസ്ഥാനിൽ നിന്ന് വന്നത് പാക്കിസ്ഥാൻ ഞാൻ ഏറ്റവും കൂടുതൽ പോകാൻ ആഗ്രഹിക്കുന്ന രാജ്യമാണ് ത ക്ഷശില യൂണിവേഴ്സിറ്റി മോഹൻജദാരോ ഹാരപ്പ ഇതൊക്കെ പാക്കിസ്ഥാനിൽ ആണുള്ളത് അതായത് പാഞ്ചാലിയുടെ നാട് ലോകത്തെ ഏറ്റവും വലിയ ഉപ്പു ചുരം ഉള്ളത് പാക്കിസ്ഥാനിൽ ആണ് അതായത് മലയിൽ നിന്ന് ഉപ്പു വെട്ടിയെടുക്കുന്ന രാജ്യം അഖണ്ഡഭാരതം എന്നു പറയുമ്പോൾ പാകിസ്ഥാനും അതിൽ പെടും പിന്നെ പാക്കിസ്ഥാനിൽ ഇസ്ലാം വന്നത് എങ്ങനെയാ വേറെ ചരിത്രം വിവരമില്ലാത്ത സംഘി
അസ്സലാമു അലൈക്കും അൽഹംദുലില്ലാ ഔലിയാക്കള തവളാക്കി റബ്ബിനോട് ചോദിച്ചതിനെല്ലാം പരിഹാരം തന്ന സ്ഥലം ഇനിയും ഒരുപാട് പരിഹാരങ്ങൾ കിട്ടാനുണ്ട് വടകര ഉപ്പാപ്പയുടെ ഒരുപാട് പേർ ദുആ ചെയ്യാൻ വസീയത് ചെയ്യാറുണ്ട് അവരുടെ ഉദ്ദേശങ്ങൾ റബ്ബ് നിറവേറ്റി കൊടുക്കട്ടെ അൽഹംദുലില്ലാഹ് പാലക്കാട് നിന്നും ചിറ്റൂരിലേക്ക് പോകുമ്പോൾ അത്തിക്കോട് അവിടെ നിന്നും ഉള്ളിലേക്ക് പോകുക പ്രകൃതിമനോഹരമായ സ്ഥലം അവിടുത്തെ പൊരുത്തം കിട്ടിയവരുടെ കൂട്ടത്തിൽ ജീവിക്കാനും തൗഫീഖ് ചെയ്യട്ടെ
പാലക്കാടും വടകരയുണ്ടോ പയ്യോളിക്കടുത്ത് വടകരയുണ്ട് അവിടെയും ഉണ്ട് പ്രസിദ്ധമായ പള്ളി ജാതിമത ഭേതമന്യേ ഏപ്പോഴും തിരക്കാണ് ഒരു ഭാഗത്ത് ആയൂർവേദ ഫാർമസി ഒക്കെയുണ്ട്
ദിവ്യ, നീ കൂടെ കൂടെ നിയ്യത്ത് നിയ്യത്ത് എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു.(നിയ്യത്ത് ജിഹാദ് ഈ നിയ്യത്ത് എന്നുള്ളതിന്റെ അർത്ഥം അറിയാതെ കുറച്ചു ആളുകൾ പൊങ്കാലയുമായി വരാനുള്ള ചാൻസ് കൂടുതലാണ്. അത്തരം ആളുകളോട് ദിവ്യ നിയ്യത്ത് എന്താണെന്ന് കൂടി പറഞ്ഞു കൊടുക്കണമായിരുന്നു. നിയ്യത്ത് എന്നാൽ ഒരു നല്ല കാര്യം ചെയ്യാൻ പോകുമ്പോൾ മനസ്സിൽ കരുതുക. എന്നാണ്
വേറെ മക്മ്പര കളിൽ നിന്നും വിത്യാസം മായി വെയിലും, മഴ യും കൊണ്ട് കൊണ്ട്.... കിടക്കുന്ന.... ഔലിയ.....🤲🤲വിളിച്ചാൽ വിളി കേൾക്കും... വെള്ളിയാഴ്ച ദിവസം ദുആ കേട്ടാൽ കരഞ്ഞു പോകും 😭😭
സൂപ്പര്‍ .സൂപ്പര്‍ ത്റിബിൾ സൂപ്പര്‍ .ധന്യ മോളെ ഈ മഖ്ബറകളിലിരിക്കുന്ന ഔലിയാക്കൾ കാത്തു കൊള്ളും .ധന്യ മോൾ ഇനിയും ഇനിയും ഈ കൊച്ചു കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള എല്ലാ മഖബറകളും സന്ദർശിച്ച് അവിടെ കിടക്കുന്ന ഔലിയാക്കളെ വിളിച്ച് ആവശ്യമുള്ളതൊക്കെചോദിച്ചു വാങ്ങി .കൂടുതൽ കൂടുതൽ സംബന്നയാകാൻ ശ്രമിച്ചു കൊണ്ടേയിരിക്കുക . ആ ഖബറിൽ കിടക്കുന്നവരൊക്കെ എന്തായാലും മോളുടെ വിളി കേൾക്കാതിരിക്കില്ല ഞങ്ങൾക്കുറപ്പുണ്ട്. കാരണം ഇന്നലെയും ഞങ്ങൾ ഉറങ്ങുംബോൾ മറ്റേ ഉപ്പാപ്പ വന്നു ഞങ്ങളെ വിളിച്ചുണർത്തി ഞങ്ങളോട് പറഞ്ഞിരുന്നു .നാളെ കാലത്ത് എന്റെ ധന്യ മോൾ ഇവിടെ വരും .അവൾ വന്നാല്‍ നിങ്ങൾ അവളെ നല്ല രീതിയിൽ സ്വീകരിക്കുകയൊക്കെ ചെയ്യണം എന്നൊക്കെ ഇല്ലെങ്കില്‍ നിങ്ങളുടെ യൊക്കെ കഥ ഞാന്‍ കഴിച്ചിരിക്കും എന്ന് കൂടി പറഞ്ഞിട്ടാണ് ഉപ്പാപ്പ പോയത് . പിന്നെ ധന്യ മോൾ ഇങ്ങനെ മഖബറകളും യാറങ്ങളുമൊക്കെ സനസ്ഥിരമായി സന്ദര്‍ശനം നടത്തുന്നത് കൊണ്ട് ധന്യ മോൾ വിശ്വസിക്കുന്ന മറ്റു ദൈവങ്ങൾക്കും ഒരു വിരോധമുണ്ടാവില്ലെന്ന് കരുതിക്കോളൂ .കാരണം അംബലങ്ങളും ക്ഷേത്രങ്ങളുമൊക്കെ തീർത്ഥാടനം ചെയ്യുന്നത് പോലെ തന്നെയാണ് ഇതും എന്ന് അവർ കരുതും കാരണം .നിങ്ങൾ ക്ഷേത്രത്തില്‍ലും അംബലത്തിലെ മൊക്കെ അല്ലാഹുവിനെ യല്ലല്ലോ വിളിക്കുന്നത് അത് പോലെ ഇവിടെയും നിങ്ങൾ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കുന്നില്ലല്ലോ. അത് കൊണ്ട് തന്നെ അവർ ക്കൊന്നും ധന്യ മോളോട് വിരോധമുണ്ടാവാൻ സാദ്ധ്യതയില്ല .അത് കൊണ്ട് ധൈര്യമായി മുന്നോട്ട് പോവുക. ഞങ്ങള്‍ പിറകെയുണ്ട് .ഇനിയും ഒരു പാട് സന്തോഷമുണ്ട് .എല്ലാ ദൈവങ്ങളെയും നമ്മുടെ സ്വന്തം ദൈവമായികണ്ട് ആദൈവങ്ങളെയെല്ലാം പരിഗണിക്കുകയും അവരോടെല്ലാം കാര്യങ6അവതരിപ്പിക്കുകയും ചെയ്യുന്ന ധന്യ മോൾ അല്ലാഹുവും അവന്റെ പ്രവാചകനും പഠിപ്പിച്ച യഥാര്‍ത്ഥ ദൈവ വിശ്വാസം എന്താണെന്ന് ഇത് വരെ ആരും ധന്യ മോളെ ക്റ്ത്യമായി പഠിപ്പിച്ചില്ല എന്നത് മഹാ ഭാഗ്യം .ഇല്ലെന്കിൽ ഇത് പോലെ നാട് നീളെ നടന്ന് മഖ്ബറകളും യാറങ്ങളുമെല്ലാം സന്ദര്‍ശിച്ച് തൊഴുത് വണങ്ങാനും ഭക്ഷണം കഴിക്കാനും ഭാഗ്യം കിട്ടുമായിരുന്നില്ല . എന്തായാലും നല്ലത് വരട്ടെ ഒരു കാര്യം മാത്രം അവസാനമായി അടി വരയിട്ടു കൊണ്ട് നിർത്താം . യഥാര്‍ത്ഥ വിശ്വാസം .യഥാര്‍ത്ഥ ദൈവം . യഥാര്‍ത്ഥ ആരാധന .യഥാര്‍ത്ഥ ഭക്തി .യഥാര്‍ത്ഥ ദൈവിക സന്ദേശം .സർവ്വോപരി യഥാര്‍ത്ഥ തൗഹീദ് ( ഏക ദൈവ വിശ്വാസം ) അത് എന്താണെന്ന് അറിയാനും മനസ്സിലാക്കാനും അത് യഥാ വിധി ഉൾകൊള്ളാനുള്ള ധന്യ മോളുടെ ശ്രമം യഥോചിതം ദൈവം നിറവേറ്റി തരുമാറാകട്ടെ എന്ന് പ്രാർത്ഥിക്കാം .
വളരെ നല്ലത് അതും ഈ കാലത്ത് ജാതിയുടെയും മതത്തിന്റെയും പേരിൽ പോർ വിളിക്കുന്നവർ ഇത് കാണട്ടെ ദൈവം അനുഗ്രഹിക്കട്ടെ നല്ല മനസുള്ള സഹോദരിക്കു ജീവിതത്തിൽ നന്മ ഉണ്ടാവട്ടെ 🌹💕
മുസ്ലിമിനെ മുസ്ലിം ആയും ഹിന്ദു വിനെ ഹിന്ദു വായും ക്രിസ്ത്യാനിയെ ക്രിസ്ത്യാനി ആയും അംഗീകരിച്ചു സ്വരുമയോടെ ജീവിച്ചിരുന്ന നമ്മുടെ ഇന്ത്യയിൽ പ്രത്ത്യേഗിച് കേരളത്തിൽ മതത്തിന്റെ പേരിൽ മനുഷ്യ രെ വേർതിരിച്ചു വർഗീയത വളർത്തി രാഷ്ട്രീയ ലാഭം ഉണ്ടാകാൻ ചില ശക്തി കൾ ശ്രെമിക്കുന്നുണ്ട് ഒരു പരുതി വരെ അത് നടപ്പിലായി കണ്ടിരിക്കുന്നു ഒരു വിഭാഗത്തിൽ അവരുടെ ഭക്ഷണം വസ്ത്രം പോലും ചോദ്യം ചെയ്യപ്പെടുന്നു കൈകടത്തികൊണ്ടിരിക്കുന്നു ഏതു മതക്കാർക്കും അവരുടെ മത നിയമങ്ങൾ പാലിച്ചു ജീവികനും അങ്ങനെതന്നെ അവരെ അംഗീകരിച്ചു സഹകയ്ക്കുകയും ചെയ്യുമ്പോ ആണ് മതേതര ത്വം എന്ന് പറയുന്നത്..
ധന്യ hi സുഖമാണോ കുറച്ചു ദിവസം നിന്നെ കണ്ടില്ല യാത്ര നന്നാവുന്നുണ്ട് കുട്ടിക്കും നിനക്കും അസുഖം കുറവുണ്ടോ നിന്റെ മുഖം വല്ലാതിരിക്കുന്നു എന്താ ചികിൽസിക്കണം പ്രാർത്ഥിക്കുക ചികിൽസിക്കുക എന്നും നല്ലത് വരട്ടെ 🙏🙏🙏🌹🌹🌹❤️❤️❤️
സഹോദരി ധന്യയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ
ماشاء الله تبارك الله
ധന്യയ്ക്ക് ഏതായാലും അറബി വാക്കുകൾ ധാരാളം അറിയാൻ സാധിക്കുന്നുണ്ട്
❤🧡💛💚💜💜🤎
❤️❤️
😢
ഇത് എവിടെയാണ്. കോഴിക്കോട് വടകരയാണോ?
@@Latheeffrk പാലക്കാട് അടുത്ത വടകര
Ameeeeen @@palakkadanfamilydaksha
മോളെ നിന്റെ വീഡിയോക്ക് അല്ലാഹു ഒരുപാട് ലൈക്കും കമന്റും എത്തിക്കട്ടെ നീ വടകര പള്ളി കണ്ടത് ഞങ്ങൾ കണ്ടിട്ടില്ല വടകര പള്ളി ഒന്നും നീ അവിടെ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ഞങ്ങളെ കണ്ണ്😭😭😭😭🤲 നിനക്ക് അച്ഛനും കുടുംബത്തിനും ഒരുപാട് ദീർഘായുസ്സും ആരോഗ്യവും അല്ലാഹു നൽകട്ടെ 🤲🤲🤲😭😭
😂😂😂😆😆😆😆
അൽഹംദുലില്ലാഹ് ധന്യ മോളെ അസുഖവും മോളുടെയും എല്ലാഅസുഖം മാരിയേനുഗ്രക്കട്ടെ ആമീൻ
ആമീൻ
ഹായ് ധന്യ. ഇങ്ങനെയൊക്കെ കുടുംബ സമേതം ആത്മീയ യാത്ര പോവുമ്പോൾ ധന്യയുടെ യുട്യൂബ് ഫാമിലിക്ക് വേണ്ടിയും പ്രാർത്ഥിക്കണം.. എന്തായാലും ധന്യയുടെയും കുടുംബത്തിന്റെയും എല്ലാ നല്ല ഉദ്ദേശങ്ങളും അള്ളാഹു ഈ യാത്രയുടെ ഫലമായിട്ട് നിറവേറ്റി തരട്ടെ ആമീൻ 🤲🤲🤲🤲
ആത്മീയ യാത്രയല്ല,,
മാഷാഅള്ളാഹ് ചെച്ചി ഈ വീഡിയേ ഞങ്ങളിലെക്ക് എത്തിചതിന് വളരെയതികം നന്ദിയുണ്ട് ചെച്ചി വുളു എന്ന് തന്നെയാണ് പറയുക👍👍👍
❤️❤️🙏🙏🙏thanks
@@palakkadanfamilydaksha 👍🥰
സ്നേഹം അതാണ് വലുത് ജാതിമതമല്ല സ്നേഹം അത് എല്ലാരെങ്കിലും ഉണ്ടാവണം നിന്നെപ്പോലെ അല്ലാഹു ഇറക്കിയത് എന്തിനുവേണ്ടിയാണ് ഞങ്ങൾക്കറിയില്ല നിന്റെ ഖൽബിനെ അള്ളാഹു ഞങ്ങൾക്ക് കാണിച്ചുതന്നത് നിന്നിലൂടെ സ്നേഹമാണ് ഐക്യമാണ് നീ ഞങ്ങളുടെ കൂടപ്പിറപ്പാണ് ഒരായിരം നന്ദി അഭിനന്ദനങ്ങൾ
ദൈവം നിങ്ങൾക്ക് സന്തോഷവും സമാദാനവും സമ്പത്തും അനുഗ്രഹവും തരുമാറാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു നിങ്ങളുടെ വിഷമങ്ങളും തീർത്തു തരട്ടെ
Chachiya oru padi esttamani ilovayou chachue frame subaida
ഈ പെങ്ങളോട് വളരെ വളരെ സ്നേഹം തോന്നുന്നുണ്ട് കേട്ടോ
🙏🙏🙏
🥰❤🤲
നമ്മൾ വിചാരിച്ച കാര്യം നടക്കും എത്ര ഭക്ഷണം വെച്ചാലും തികയില്ല നമ്മൾ പോകുബോൾ ആളുകൾ കുറവായിരിക്കും പക്ഷെ തികയില്ല ധന്യക്ക് അവിടത്തെ ഭക്ഷണം കഴിക്കാൻ പറ്റിയതിൽ വളരെ സന്തോഷം
അവിടെ പോവാൻ സാധിച്ചു ദൈവത്തിനോട് നന്ദി പറയുന്നു
ഒരു അന്യമത ആരാധനാലയം സന്ദർശിക്കാനുള്ള ഈ സഹോദരിയുടെയും കുടുംബത്തിൻ്റെയും ഹൃദയവിശാലതക്ക് ഒരായിരം നന്ദി.
നേരിട്ട് സർവശക്തനായ ഏകനായ ദൈവത്തോട് മാത്രം പ്രാർത്ഥിക്കുന്നതാണ് ഇസ്ലാമിക രീതി/വിശ്വാസം. അള്ളാഹു നമ്മുടെ കണ്ഠ നാഡിയെക്കാളും അടുത്തവൻ ആണെന്നും പ്രാർത്ഥിക്കുന്നവൻ അവനോട് നേരിട്ട് പ്രാർത്ഥിക്കട്ടെ എന്നും ഇസ്ലാം നമ്മെ പഠിപ്പിക്കുന്നു. മരിച്ചുപോയ മഹാന്മാരുടെ (മഖ്ബറകളിലൂടെ)യോ ജീവിച്ചിരിക്കുന്നവരുടെ യോ മധ്യസ്ഥതയിൽ പ്രാർത്ഥിക്കുന്നത് ഇസ്ലാമിൽ ഏറ്റവും കൊടിയ പാപമാണ്. അതുകൊണ്ടുതന്നെ നിഷിദ്ധമാണ്.
രോഗം വന്നാൽ ഇട നിലക്കാരനായ dr കാണാറില്ലേ
@@sainudheentk520 താങ്കൾ അടുത്തുള്ള ഒന്നാം ക്ലാസ്സിൽ പോയി ചേരുക
ഞാൻ വടകര ക്കാരൻ പക്ഷെ കോഴിക്കോട് ജില്ലയിലെ വടകര ധന്യ ആശംസകൾ
അടിപൊളി സൂപ്പർ മാഖമുകൾ ഇനിയും സന്ദർശി ക്കണം
ഞങ്ങടെ നാടാണ്. Mashaallah..... ധന്യേച്ചിക്ക് നല്ലത് വരട്ടെ..
ആമീൻ 🤲🏻🤲🏻🥰🥰🥰🥰
Ee sthalthinte full address thnnnal kollaamm
പാലക്കാട് ചിറ്റൂർ റോഡ്.. അത്തിക്കോട് വടകര പള്ളി
@@palakkadanfamilydaksha പാലക്കാട്ടും ഒരു വടകരയുണ്ടോ?! I see !!
@@Kymfa s
അല്ല ഭായ് നിന്റെ നാട്ടിൽ ഇസ്ലാം അറിയുന്ന ഒരുത്തനും ഇല്ലേ...😂
നിന്നെക്കാണാൻ ഞങ്ങൾക്ക് ഒരുപാട് ആഗ്രഹമുണ്ട് അള്ളാഹു നിന്നെ കാണാൻ കണ്ടുമുട്ടാനും അല്ലാഹു തൗഫീഖ് നൽകട്ടെ🤲🤲🤲 നിന്റെ ഓരോ വീഡിയോയും കാണുമ്പോൾ ഞങ്ങൾക്ക് മനസ്സിനുള്ളിൽ അതിയായ സന്തോഷമാണ് മുസ്ലീങ്ങളെ തള്ളിപ്പറയുന്ന ഓരോരുത്തർക്കും ഇതൊരു പാഠം ആവട്ടെ
ഇതും ഒരു പരിശ്രമമാണ് വളരെ നന്ദിയുണ്ട് പരസ്പരം അന്യോന്യം എല്ലാ മതങ്ങളെയും തിരിച്ചറിയുവാൻ വേണ്ടിയുള്ള ശ്രമം അത് സംസ്കാരത്തിന്റെ ഭാഗമാണ് നമ്മുടെ സൗഹൃദങ്ങൾ ഇതുപോലെ എന്നും എന്നും നിലനിൽക്കട്ടെ നിങ്ങൾ ധന്യ എന്ന പേരിൽ നിങ്ങളുടെ മതത്തിൽ നിന്നാൽ മതി അതാണ് ഭംഗി ഇതാണ് ഇവിടത്തെ റിയൽ കേരള സ്റ്റോറി
❤️❤️
@@palakkadanfamilydaksha നീയൊക്കെ സിന്ധു നദീതട സംസ്കാരം എന്നൊക്കെ കൊണ്ട് നടക്കുന്നത് അത് പാകിസ്ഥാനിൽ നിന്ന് വന്നത് പാക്കിസ്ഥാൻ ഞാൻ ഏറ്റവും കൂടുതൽ പോകാൻ ആഗ്രഹിക്കുന്ന രാജ്യമാണ് ത ക്ഷശില യൂണിവേഴ്സിറ്റി മോഹൻജദാരോ ഹാരപ്പ ഇതൊക്കെ പാക്കിസ്ഥാനിൽ ആണുള്ളത് അതായത് പാഞ്ചാലിയുടെ നാട് ലോകത്തെ ഏറ്റവും വലിയ ഉപ്പു ചുരം ഉള്ളത് പാക്കിസ്ഥാനിൽ ആണ് അതായത് മലയിൽ നിന്ന് ഉപ്പു വെട്ടിയെടുക്കുന്ന രാജ്യം അഖണ്ഡഭാരതം എന്നു പറയുമ്പോൾ പാകിസ്ഥാനും അതിൽ പെടും പിന്നെ പാക്കിസ്ഥാനിൽ ഇസ്ലാം വന്നത് എങ്ങനെയാ വേറെ ചരിത്രം വിവരമില്ലാത്ത സംഘി
അസ്സലാമു അലൈക്കും
അൽഹംദുലില്ലാ ഔലിയാക്കള തവളാക്കി റബ്ബിനോട് ചോദിച്ചതിനെല്ലാം പരിഹാരം തന്ന സ്ഥലം ഇനിയും ഒരുപാട് പരിഹാരങ്ങൾ കിട്ടാനുണ്ട് വടകര ഉപ്പാപ്പയുടെ ഒരുപാട് പേർ ദുആ ചെയ്യാൻ വസീയത് ചെയ്യാറുണ്ട് അവരുടെ ഉദ്ദേശങ്ങൾ റബ്ബ് നിറവേറ്റി കൊടുക്കട്ടെ അൽഹംദുലില്ലാഹ് പാലക്കാട് നിന്നും ചിറ്റൂരിലേക്ക് പോകുമ്പോൾ അത്തിക്കോട് അവിടെ നിന്നും ഉള്ളിലേക്ക് പോകുക പ്രകൃതിമനോഹരമായ സ്ഥലം അവിടുത്തെ പൊരുത്തം കിട്ടിയവരുടെ കൂട്ടത്തിൽ ജീവിക്കാനും തൗഫീഖ് ചെയ്യട്ടെ
Eth aajaram Islamia MOnnumalla anganea kandal mathi
പാവങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്തു പൈസ അടിച്ചുമാറ്റുന്നതിലും നല്ലത് വിസർജ്യം തിന്നു ജീവിക്കുന്നതാണ്
മണ്ണാങ്കട്ട...
എനിക്ക് ധന്യ ചേച്ചിയെ പണ്ടേ ഇഷ്ടമാണ്. ചാനൽ തുടങ്ങിയ മുതലേ കാണാറുണ്ട്. എല്ലാ കാര്യവും എളുപ്പത്തിലാകട്ടെ ആ മീൻ
🙏🙏❤️❤️❤️
അവിടെ എത്തിച്ചേരാനുള്ള ലൊക്കേഷൻ ഉൾപ്പടെ വഴികൾ പറയാമായിരുന്നു വീഡിയോകണ്ട് അവിടെ കാണാൻ ആഗ്രഹിക്കുന്നവർക്ക് വലിയ ഉപകാരമായേനെ.
ധന്യക്കും കുടുംബത്തിനും ഏകനായ ദൈവം സമാധാനം നൽകട്ടെ
🙏🙏
ഓരോ വീഡിയോ കോൾ ഞങ്ങളിലേക്ക് എത്തിക്കുന്നത് വളരെയധികം സന്തോഷം
❤️❤️
എല്ലാ ഉദ്ദേശങ്ങളും നാഥൻ സഫലമാക്കട്ടെ
ആ ഭക്ഷണം കൊടുത്തവേർക്ക് അർഹമായ പ്രതിഫലം കൊടുത്തു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Those who like,all are ikkas.
😁😁😁😁😁😁😁😁😁😁
അടിപൊളി സൂപ്പർ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു❤❤❤🎉🎉🎉
എന്റെ പൊന്നു സഹോദരി ഒന്നും പറയാനില്ല കേട്ടോ ബിഗ് സല്യൂട്ട് മാത്രമേ പറയാനുള്ളൂ 🙏🌹😜
ഇതാണ് നമ്മളെ കേരളം real kerala story ♥️
ചേച്ചി വടകര എന്ന് പറയുന്നത് എവിടെ ആണ് കോഴിക്കോട് വടകര ആണോ പാലക്കാട് വടകര ഉണ്ടോ ഞാൻ കരുതി എന്റെ നാട്ടിൽ ഉള്ള വടകരയാണ് എന്നാണ് 😍🤝🤝
പാലക്കാട് ചിറ്റൂർ വടകര പള്ളി
@@palakkadanfamilydaksha ആണോ പെട്ടെന്നു കേട്ടപ്പോ ഞാൻ കരുതി എന്റെ നാട്ടിൽ വന്നിട്ട് ഒന്ന് കാണാൻ കഴിഞ്ഞില്ലല്ലോ വീഡിയോ ഫുൾ കണ്ടപ്പോ സംഭവം മനസിലായത് 🤝
പക്ഷെ ഒരുകാര്യം മനുഷ്യന്മാരെല്ലാം ഒന്നാകുന്നു ആദാമിന്റെ മക്കളാ ഒരുജാതി ഒരുമതം ഒരു പടച്ചതമ്പുരാൻ ചരിത്രം പഠിച്ച സത്യം മനസ്സിലാക്കുക
വടകര ഉപ്പാനെ മുറുകെ പിടിച്ചൊ നിന്റെ എല്ലാ കാര്യങ്ങളുഠ ശരിയാകും
എല്ലാവിധ നന്മകളും നേരുന്നു
An excellent observation and quality message for everyone.❤
വടകര എന്ന stalam പാലക്കാടുമുണ്ടോ?
Yes
പാലക്കാടും വടകരയുണ്ടോ പയ്യോളിക്കടുത്ത് വടകരയുണ്ട് അവിടെയും ഉണ്ട് പ്രസിദ്ധമായ പള്ളി ജാതിമത ഭേതമന്യേ ഏപ്പോഴും തിരക്കാണ് ഒരു ഭാഗത്ത് ആയൂർവേദ ഫാർമസി ഒക്കെയുണ്ട്
ധന്യ അള്ളാഹു അനുഗ്രഹിക്കട്ടെ 🙏👍👍👍👍🙏🙏👍🙏👍👍👍👍👍👍👍👍👍🙏🙏
🙏🙏
അല്ലാഹു നന്മകൾ കൊടുകട്ടെ
എല്ലാ മതസ്ഥരേയും ഒര് പോലെ ആദരിക്കുന്ന സഹോദരി,ഈ കാലത്ത് വിരളമായ വീഡിയോ ,അഭിനന്ദനങ്ങള്‍ സഹോദരീ
സന്തോഷം 🥰
ചെച്ചി ഇവിടെ ജാതിയും മതവും ഒന്നും വ്യത്യാസമില്ലാതെ ആർക്കും വരാം അല്ലെ👍👍
അതെ
@@palakkadanfamilydaksha 💪🥰🥰
എല്ലാ തട്ടിപ്പ് സ്ഥലത്തും ജാതിയും മതവും ഉണ്ടാകില്ല 😂😂
ഗുരുവായൂർ. ക്ഷേത്രത്തിൽ പോവാറില്ലേ. പ്രാർത്ഥന ഒരു ഒറ്റ ദൈവത്തിനോട് മാത്രം allah
ഞമ്മന്റെ ദൈവം മാത്രമാണ് സത്യം 😂😂
ഓടുന്ന ട്രെയിൻ നിർത്തിയ മഹാൻ ആണ് വടകര തങ്ങൾ. യൂട്യൂബിൽ ഉണ്ട് ആ ചരിത്രം
Eetha channel
😂😂😂😂
I am muslim but pottatharam vilich pArayaruth
@@najva-pd5svജീവിക്കണ്ടേ...
ധന്യ മോൾക്കും കുടുംബത്തിനും അള്ളാഹു ദീർഗ്ഗ അയസും ആഫിയത്തും റഹ്മത്തും ബർകത്തും നൽകട്ടെ. ആമീൻ. മുഹമ്മദ് യഹ്‌കൂബ്. N S. കാസറഗോഡ്
🙏🙏🙏
പാലക്കാട് വടകര എവിടെയാ?ചിറ്റൂർ ഭാഗത്താണോ?.
അതെ
Vannu vannu ende vatakara yilekku vannu alle sandoshamayi valiya mahananu jeevidathil nerittu kanan oru paad avasram undayittund
കോഴിക്കോട് നിന്നും പാലക്കാട് പിന്നീട് റൂട്ട് പറയുമോ pls
പാലക്കാട് നിന്നും ചിറ്റൂർ അവിടന്ന് വടകര പള്ളി
ശെരിക്കും ഈ സ്ഥലത്തിന്റെ പേര് എന്തെന്ന് പറയാമോ
നിങ്ങളുടെ കുടുംബത്തിന് ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🤲
❤️
God..bless..you.
Snehikkuka..ellavareyum.snehikkuka.❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഈ പള്ളി വടകര എവിടെയാണ് ഞാൻ വടകരയാണ് (വടകര കരിമ്പനപാലം എന്നസ്ഥലമുണ്ട് അവിടെയാണേ? ) അവിടെ ഒരു വീട്ടുണ്ട് അത് ബൈത്തുൽ ഐഷാബി അതാണേ?
Palakkad chittur
ഞാൻ വിചാരിച്ചു കോഴിക്കോട് ജില്ലയിലെ വടകരയാണ് എന്ന്
ഈ പള്ളിയിൽ നിൽക്കുന്ന സ്ഥലം എവിടെയാണ് ഏത് ജില്ലയിലാണ് ഏത് ഭാഗത്താണ് എന്ന് ഒന്ന് വ്യക്തമായിട്ട് പറയൂ
Palakkad chittur
ഏത് വടകര : പാലക്കാട് വടകര ഉണ്ടോ?
Yes
Dhanya,molkku,allahu,bharkkathu,nalkatte,aameen❤❤❤❤
ദിവ്യ, നീ കൂടെ കൂടെ നിയ്യത്ത് നിയ്യത്ത് എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു.(നിയ്യത്ത് ജിഹാദ് ഈ നിയ്യത്ത് എന്നുള്ളതിന്റെ അർത്ഥം അറിയാതെ കുറച്ചു ആളുകൾ പൊങ്കാലയുമായി വരാനുള്ള ചാൻസ് കൂടുതലാണ്.
അത്തരം ആളുകളോട് ദിവ്യ നിയ്യത്ത് എന്താണെന്ന് കൂടി പറഞ്ഞു കൊടുക്കണമായിരുന്നു.
നിയ്യത്ത് എന്നാൽ ഒരു നല്ല കാര്യം ചെയ്യാൻ പോകുമ്പോൾ മനസ്സിൽ കരുതുക. എന്നാണ്
Ok
വേറെ മക്മ്പര കളിൽ നിന്നും വിത്യാസം മായി വെയിലും, മഴ യും കൊണ്ട് കൊണ്ട്.... കിടക്കുന്ന.... ഔലിയ.....🤲🤲വിളിച്ചാൽ വിളി കേൾക്കും... വെള്ളിയാഴ്ച ദിവസം ദുആ കേട്ടാൽ കരഞ്ഞു പോകും 😭😭
നാനും ഈ നാട്ടുകാരനാണ് നിങ്ങളുടെ വീട് എവിടെ
വിളിച്ചാൽ വിളി കേൾക്കുന്നവൻ അല്ലാഹു മാത്രം
വിളിച്ചാൽ കേൾക്കുന്ന ദൈവം ആണോ ഇവിടെ ഉള്ളത്.
അallhahu kelkum allhahuvine anusarichu nadannal avann karamathukalnaku@@AbdulKareem-hz8hp
ധനുക്കും കുടുംബത്തിനും സർവ്വ ശക്ക് തന്റെ അനുഗ്രഹമുണ്ടാവട്ടെ
Aameen
അല്ലാഹുവിനോട് മനസ്ശുദ്ധിയായി ആത്മാർത്ഥമായി പ്രാർത്ഥിച്ചാൽ മാത്രം മതി
Well done sister, keep it up
God bless you
നല്ല പൊരിഷ് ഉള്ള പള്ളി ആണ് അവിടേക്കു നേർച്ച ഇട്ടാൽ പെട്ടന്ന് തന്നെ എല്ലാം ശെരി ആവും
എന്താ വിവരക്കേട്... പോരിശ ആയ പള്ളി 😂😂
Masha Allah 🤲
🙏🙏
Mashaallah 🌹
വല്ലാത്ത പൊട്ടത്തരം
സൂപ്പര്‍ .സൂപ്പര്‍ ത്റിബിൾ സൂപ്പര്‍ .ധന്യ മോളെ ഈ മഖ്ബറകളിലിരിക്കുന്ന ഔലിയാക്കൾ കാത്തു കൊള്ളും .ധന്യ മോൾ ഇനിയും ഇനിയും ഈ കൊച്ചു കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള എല്ലാ മഖബറകളും സന്ദർശിച്ച് അവിടെ കിടക്കുന്ന ഔലിയാക്കളെ വിളിച്ച് ആവശ്യമുള്ളതൊക്കെചോദിച്ചു വാങ്ങി .കൂടുതൽ കൂടുതൽ സംബന്നയാകാൻ ശ്രമിച്ചു കൊണ്ടേയിരിക്കുക . ആ ഖബറിൽ കിടക്കുന്നവരൊക്കെ എന്തായാലും മോളുടെ വിളി കേൾക്കാതിരിക്കില്ല
ഞങ്ങൾക്കുറപ്പുണ്ട്. കാരണം ഇന്നലെയും ഞങ്ങൾ ഉറങ്ങുംബോൾ മറ്റേ ഉപ്പാപ്പ വന്നു ഞങ്ങളെ വിളിച്ചുണർത്തി ഞങ്ങളോട് പറഞ്ഞിരുന്നു .നാളെ കാലത്ത് എന്റെ ധന്യ മോൾ ഇവിടെ വരും .അവൾ വന്നാല്‍ നിങ്ങൾ അവളെ നല്ല രീതിയിൽ സ്വീകരിക്കുകയൊക്കെ ചെയ്യണം എന്നൊക്കെ
ഇല്ലെങ്കില്‍ നിങ്ങളുടെ യൊക്കെ കഥ ഞാന്‍ കഴിച്ചിരിക്കും എന്ന് കൂടി പറഞ്ഞിട്ടാണ് ഉപ്പാപ്പ പോയത് . പിന്നെ ധന്യ മോൾ ഇങ്ങനെ മഖബറകളും യാറങ്ങളുമൊക്കെ സനസ്ഥിരമായി സന്ദര്‍ശനം നടത്തുന്നത് കൊണ്ട് ധന്യ മോൾ വിശ്വസിക്കുന്ന മറ്റു ദൈവങ്ങൾക്കും ഒരു വിരോധമുണ്ടാവില്ലെന്ന് കരുതിക്കോളൂ .കാരണം അംബലങ്ങളും ക്ഷേത്രങ്ങളുമൊക്കെ തീർത്ഥാടനം ചെയ്യുന്നത് പോലെ തന്നെയാണ് ഇതും എന്ന് അവർ കരുതും കാരണം .നിങ്ങൾ ക്ഷേത്രത്തില്‍ലും അംബലത്തിലെ മൊക്കെ അല്ലാഹുവിനെ യല്ലല്ലോ വിളിക്കുന്നത് അത് പോലെ ഇവിടെയും നിങ്ങൾ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കുന്നില്ലല്ലോ. അത് കൊണ്ട് തന്നെ അവർ ക്കൊന്നും ധന്യ മോളോട് വിരോധമുണ്ടാവാൻ സാദ്ധ്യതയില്ല .അത് കൊണ്ട് ധൈര്യമായി മുന്നോട്ട് പോവുക. ഞങ്ങള്‍ പിറകെയുണ്ട് .ഇനിയും ഒരു പാട് സന്തോഷമുണ്ട് .എല്ലാ ദൈവങ്ങളെയും നമ്മുടെ സ്വന്തം ദൈവമായികണ്ട് ആദൈവങ്ങളെയെല്ലാം പരിഗണിക്കുകയും അവരോടെല്ലാം കാര്യങ6അവതരിപ്പിക്കുകയും ചെയ്യുന്ന ധന്യ മോൾ അല്ലാഹുവും അവന്റെ പ്രവാചകനും പഠിപ്പിച്ച യഥാര്‍ത്ഥ ദൈവ വിശ്വാസം എന്താണെന്ന് ഇത് വരെ ആരും ധന്യ മോളെ ക്റ്ത്യമായി പഠിപ്പിച്ചില്ല എന്നത് മഹാ ഭാഗ്യം .ഇല്ലെന്കിൽ ഇത് പോലെ നാട് നീളെ നടന്ന് മഖ്ബറകളും യാറങ്ങളുമെല്ലാം സന്ദര്‍ശിച്ച് തൊഴുത് വണങ്ങാനും ഭക്ഷണം കഴിക്കാനും ഭാഗ്യം കിട്ടുമായിരുന്നില്ല . എന്തായാലും നല്ലത് വരട്ടെ
ഒരു കാര്യം മാത്രം അവസാനമായി അടി വരയിട്ടു കൊണ്ട് നിർത്താം . യഥാര്‍ത്ഥ വിശ്വാസം .യഥാര്‍ത്ഥ ദൈവം . യഥാര്‍ത്ഥ ആരാധന .യഥാര്‍ത്ഥ ഭക്തി .യഥാര്‍ത്ഥ ദൈവിക സന്ദേശം .സർവ്വോപരി യഥാര്‍ത്ഥ തൗഹീദ് ( ഏക ദൈവ വിശ്വാസം ) അത് എന്താണെന്ന് അറിയാനും മനസ്സിലാക്കാനും അത് യഥാ വിധി ഉൾകൊള്ളാനുള്ള ധന്യ മോളുടെ ശ്രമം യഥോചിതം ദൈവം നിറവേറ്റി തരുമാറാകട്ടെ എന്ന് പ്രാർത്ഥിക്കാം .
😢❤
നാഥൻ. അനുഗ്രഹിക്കട്ടെ....
ഇത് എവിടെയാണ് സ്ഥലം ഞാനും കോട്ടക്കൽ ആണ് എൻറെ എൻറെ വീട് ഈ സ്ഥലം എവിടെയാണ്
ചിറ്റൂർ
Nalla arevukal abenandhanangal
ചേച്ചി ഈ സ്ഥലം എവിടെയാണ് ഒന്ന് പറഞ്ഞു തരുമോ
Palakkad chittur
അടിപൊളി 👍👍ധന്യ. മോൾ
Masha allha 🤲🤲🤲
വളരെ നല്ലത് അതും ഈ കാലത്ത് ജാതിയുടെയും മതത്തിന്റെയും പേരിൽ പോർ വിളിക്കുന്നവർ ഇത് കാണട്ടെ ദൈവം അനുഗ്രഹിക്കട്ടെ നല്ല മനസുള്ള സഹോദരിക്കു ജീവിതത്തിൽ നന്മ ഉണ്ടാവട്ടെ 🌹💕
🙏🙏
ട്രെയിൻ നിർത്തിയ,,, kozhikkode വടകര തങ്ങളല്ലേ? Cheruvannur,,,,
Palakkad vadakara
❤❤❤🙏🙏🙏
Super super good news 🎉🎉🎉
ചേച്ചിക്കി പടച്ചവൻ തീർഹയുസ്സ് നൽകട്ടെ
മതം സൗഹാർദ്ദം നിലനിൽക്കട്ട
Shree kittiyoude karyangal parayouka(operation illathirikkan prathyekam prarthikkuka
🙏🙏🙏🙏
Ethervideanestalam
ധന്യ മോൾക്ക് അല്ലാഹു 100 ആയുസ്സ് തരട്ടെ
Karct location avdyA
ഈ. പള്ളി വടകര എവിടെയാണ് ഒന്നു അറിയിക്കു
പാലക്കാട് ജില്ല ചിറ്റൂർ റോഡ് വടകര പള്ളി
Danya baknam kazhikkumbol njan nokkarullath ningalude 2 kuttikaleyoum koottiyittundo yennanu.ആൺ kutti yevide poyi
Avan schoolil pooyi
@@palakkadanfamilydaksha mone kootamayirunnu. Shool thurannathe ullu padanam thudangiyittillallo
👍👍👍hi. Danniya. Mola. Daiyvmanugrahiktta👌
മുസ്ലിമിനെ മുസ്ലിം ആയും ഹിന്ദു വിനെ ഹിന്ദു വായും ക്രിസ്ത്യാനിയെ ക്രിസ്ത്യാനി ആയും അംഗീകരിച്ചു സ്വരുമയോടെ ജീവിച്ചിരുന്ന നമ്മുടെ ഇന്ത്യയിൽ പ്രത്ത്യേഗിച് കേരളത്തിൽ മതത്തിന്റെ പേരിൽ മനുഷ്യ രെ വേർതിരിച്ചു വർഗീയത വളർത്തി രാഷ്ട്രീയ ലാഭം ഉണ്ടാകാൻ ചില ശക്തി കൾ ശ്രെമിക്കുന്നുണ്ട് ഒരു പരുതി വരെ അത് നടപ്പിലായി കണ്ടിരിക്കുന്നു ഒരു വിഭാഗത്തിൽ അവരുടെ ഭക്ഷണം വസ്ത്രം പോലും ചോദ്യം ചെയ്യപ്പെടുന്നു കൈകടത്തികൊണ്ടിരിക്കുന്നു ഏതു മതക്കാർക്കും അവരുടെ മത നിയമങ്ങൾ പാലിച്ചു ജീവികനും അങ്ങനെതന്നെ അവരെ അംഗീകരിച്ചു സഹകയ്ക്കുകയും ചെയ്യുമ്പോ ആണ് മതേതര ത്വം എന്ന് പറയുന്നത്..
ഈ വടകര പള്ളി ഏത് ജില്ലാ എവിടെ വ്യക്തമായ റൂട്ട് പറഞ്ഞുതരിക
പാലക്കാട് ചിറ്റൂർ
Ouru pad nanthiyund mole ethane mathasawuhartham thakyuo
Palliyil. Makamil. Pogumpol. Thalayil. Thattamiduga
Halo Dania ithu kozhikkod vadakarayano ethayalum nallathu varatte ameen ameen birahmathikaya arhmarahimeen
Palakkad chittur
ഇത് എന്നെ ആഗ്ലതഭരതമാക്കി.. മോളെ നിങ്ങളെ ഞാൻ നമിക്കുന്നു എന്റെ ഹൃദയത്താലുകളിൽ ങ്ങാൻ ഈ പേര് കോറിയിട്ടിരിക്കുന്നു
❤️❤️❤️
വീടിഴോ,എടുബോൾ,സ്ഥലവും, പറഴടെ, ആൾകൾ, എലാരും, ചോതികുനു, വടകര, എവിടെ, ആണ്, ഈസ്ഥലം, എന്,
ഈ പള്ളി എവ്ടെണ് സ്ഥിതി ചെയ്യുന്നദ് കോഴിക്കോട് ജില്ലയിൽ വടകര ആണോ കറക്റ്റ് ലൊക്കേഷൻ പറയോ അവടെ ഒന്ന് സിയാറത് വരാനാ
Palakkad chittur vadakara പള്ളി
ധന്യ hi സുഖമാണോ കുറച്ചു ദിവസം നിന്നെ കണ്ടില്ല യാത്ര നന്നാവുന്നുണ്ട് കുട്ടിക്കും നിനക്കും അസുഖം കുറവുണ്ടോ നിന്റെ മുഖം വല്ലാതിരിക്കുന്നു എന്താ ചികിൽസിക്കണം പ്രാർത്ഥിക്കുക ചികിൽസിക്കുക എന്നും നല്ലത് വരട്ടെ 🙏🙏🙏🌹🌹🌹❤️❤️❤️
😔😔
പാലക്കാട് നിന്ന് എത്ര കിലോമീറ്റർ ഉണ്ട് വടകരപള്ളി ലോക്ക് വരാണ്
ഈ വടകര പള്ളി എവിടെ ആണ്
കോഴിക്കോട് -വടകര /പാലക്കാട് -വടകര / കോട്ടയം -വടകര
Sister, good presentation..
Thanks ❤️❤️
Ithaan Kerala story 🔥🔥
❤️❤️
allahuakber
Nammalellam onnanu thanya nalla manassinu orayiram nanni
🙏🙏
ഇനിയും നല്ല വീഡിയോകൾ വിടുക
സൂപ്പർ
Al hamdulillha Ameen !!!
Masha Allah Allah bless you sister
🙏🙏🙏
എല്ലാവരും ഒത്തൊരുമ നിന്നാൽ ഇന്ത്യാ മഹാരാജ്യം ഒരു സ്വർഗ്ഗ രാജ്യം
ശ്രീക്കുട്ടിക് hai❤❤
Hi
mashaallah 👌 hai molu
Hi