അയൽവാസികൾ ശത്രുക്കളാണങ്കിൽ നമ്മൾ വീട്ടിലില്ലാത്ത സമയങ്ങളിൽ നമ്മുടെ പ്രോപ്പർട്ടിയിൽ പലതരം നാശനഷ്ടങ്ങൾ ഉണ്ടാക്കും കൂടാതെ അടുത്ത വീട്ടിൽ ഒരു മോഷണമോ കൊലപാതകമോ നടന്നാൽ പോലീസ് ആദ്യം ചെക്ക് ചെയ്യുന്നത് നമ്മുടെ CCTV ക്യാമറയല്ലേ പിന്നെ എന്തിന് ഒരു മാസ്ക്ക്? എല്ലാവർക്കും ഉപകാരമല്ലേ
@@nexasystemsir അയലത്തു കാർ ക്യാമറ വെച്ചേക്കുന്നത് നമ്മുടെ ബെഡ്‌റൂംഇൽ ഇരുന്ന് സംസാരിച്ചാൽ voice കിട്ടുന്നതിന് വേണ്ടി ആണ് അതിനു എന്തെങ്കിലും നിയമം ഉണ്ടോ
Kindly Contact for ALL KERALA installation, Sales, Support & advanced level training in IP camera 80755-43378, 8089720-537
Sir avarkku aa masking matan kazhiyumo?nammal choikumbol masking undennu paranjit nammal illathapo mask matumo ennu nammal egine viswasikum
Good video 😍😘ഒരുപാട് ഗുണകരമായ വീഡിയോ 😍😍😘😘😀
Hikvision 5 minutes streaming limit for hikconnect app engane maattam ? Please make video
Sir voice recorder aanenkil enthu cheyan pattum
Good video 😍😍
അയൽവാസികൾ ശത്രുക്കളാണങ്കിൽ നമ്മൾ വീട്ടിലില്ലാത്ത സമയങ്ങളിൽ നമ്മുടെ പ്രോപ്പർട്ടിയിൽ പലതരം നാശനഷ്ടങ്ങൾ ഉണ്ടാക്കും കൂടാതെ അടുത്ത വീട്ടിൽ ഒരു മോഷണമോ കൊലപാതകമോ നടന്നാൽ പോലീസ് ആദ്യം ചെക്ക് ചെയ്യുന്നത് നമ്മുടെ CCTV ക്യാമറയല്ലേ പിന്നെ എന്തിന് ഒരു മാസ്ക്ക്? എല്ലാവർക്കും ഉപകാരമല്ലേ
ചില ആളുകൾക്ക് ഇഷ്ടമല്ല. അനുഭവം ഉണ്ട്. വലിയ വഴക്ക് വരെ കണ്ടിട്ടുണ്ട്. 😑
അയൽവാസിയുടെ പ്രോപ്പർട്ടിയിലോ ബാത്ത്റൂമിലോ ബെഡ്ഡ് റൂമിലോ അല്ലാതെ എവിടെ വേണമെങ്കിലും ക്യാമറ വെക്കാമെന്ന് എന്റെ സുഹൃത്തായ അഡ്വക്കറ്റ് പറഞ്ഞു
ഉപകാരം ഒക്കെ തന്നെ...പക്ഷേ മറ്റുള്ളവന്റെ സ്വകാര്യതായിൽ എത്തി നോക്കുന്നത് തെറ്റ് തന്നെയാണ്.
ചില ചീഞ്ഞ അയല്പക്കം കാർക്കു ക്യാമറ അങ്ങോട്ട് ഇരിക്കുന്നത് ഇഷ്ട്ടമല്ല. പ്രത്യേകിച്ച് പൊതു പ്രവർത്തനം തൊഴിൽ ആകിയവർക്കു. അനുഭവും ഉണ്ട്
@@Babu.955 അയൽവാസിയുടെ പ്രോപ്പർട്ടി എന്നു പറയുമ്പോൾ പിന്നെ വേറെ എന്തേലും വേണോ കൂടുതൽ🤣
Good video
Good information 👍
Sir number tharumo, doubt clear cheyyan anu
No tharumo kurach dout clere chayyana
8891012325 (whatsapp)
Shinu Fans👍
👌🏻👌🏻
Kallanmark pratyaka masking ...
പലസ്ഥലങ്ങളിലും ക്യാമറ വെക്കുമ്പോൾ അയൽപക്കത്തെവീട്ടുകാർ വന്നു പ്രശ്നം ഉണ്ടാക്കുന്നത് പലതവണ കണ്ടിട്ടുണ്ട്. അത് കൊണ്ട് ആണ് ഈ വീഡിയോ ചെയ്തത് .
ഈ സെറ്റിംഗ്സ് പിന്നീട് മാറ്റാൻ പറ്റില്ലേ
Like👍
Thanks for the visit
ഇങ്ങനെ നോക്കിയാൽ ക്യാമറ വെയ്ക്കാൻ പറ്റത്തില്ല
പക്ഷെ നിയമം നിയമം ആണല്ലോ , ഇത് ക്രിമിനൽ ആക്ടിൽ വരുന്ന കുറ്റമാണ് . right to privacy.
@@nexasystemsir അയലത്തു കാർ ക്യാമറ വെച്ചേക്കുന്നത് നമ്മുടെ ബെഡ്‌റൂംഇൽ ഇരുന്ന് സംസാരിച്ചാൽ voice കിട്ടുന്നതിന് വേണ്ടി ആണ് അതിനു എന്തെങ്കിലും നിയമം ഉണ്ടോ
@@sreenandasdchithrashibu5866 bhranthanenkil psychologist ine kandaal mathi.