കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും പാലക്കാട് ബിജെപിയെ തോൽപ്പിക്കാൻ വേണ്ടി സിപിഎം വോട്ടുകൾ മറിച്ചു കോൺഗ്രസിന് കൊടുത്തു . മുസ്ലിംസ് എൻബ്ലോക്കായി പറമ്പന് വോട്ട് ചെയ്തു .
പാലക്കാട് ലഭിക്കുവാൻ സാധ്യതയുണ്ട്. എല്ലാവരും ഒത്തു പിടിച്ചാൽ. വയനാട് ജയിച്ചില്ലായെങ്കിലും മാർജിന് കാര്യമായി കുറഞ്ഞാൽ അതും ഒരു വിജയമായി കരുതാം. ബിജെപി യുടെ വോട്ട് നിലയിൽ വർദ്ധനവ് ഉണ്ടാകണം
പാലക്കാട്ടു കാരനായ താങ്കൾ bjp ക്ക് വോട്ടു ചെയ്യില്ല താമരക്കും ചെയ്യില്ല ശോഭക്കു മാത്രമേ ചൈയ്യ് അപ്പോൾ താങ്കൾ bjp അല്ല കോൺഗ്രസോ കമ്മ്യൂണിസ്‌റ്റോ ആയിരിക്കും ഉക്കലും ഉപദേശവും ഒരുമിച്ചു ബിജെപിക്ക് കൊടുക്കുന്ന യഥാർത്ഥ താമര വിരോധി
BJP took a right decision by fielding Navya Haridas against Priyanka Gandhi. Navya is young, educated, articulate, charismatic and has already won the hearts of people in and out of Kerala. Good luck to her.
Central government is not interested in the elections in Kerala at present. If they want to rule Kerala they have so many opportunities to fulfill it. But they never use it and support CPM even now
BJP ആദ്യം ജനങ്ങളുടെ മനസ്സിൽ ഇടം നേടിയവരെ സ്ഥാനാർത്തിയാക്കുക പാലക്കാട്ട് ശോഭ സുരേന്ദ്രനെ സ്ഥാനാർത്തിയാക്കുക.
തമ്മി തല്ലാതെ പരസ്പരം കാലു വാരാതെ ശോഭാ സുരേന്ദ്രനെ പാലക്കാട് നിർത്തിയാൽ അവിടെ ജയിക്കും ജയിച്ചാ രാജഗോപാലിൻ്റെ പോലല്ല BJP യുടെ ശബ്ദം നിയമസഭയിൽ കേൾക്കും
ബിജെപി ക്ക് കേരളത്തിലെ മണ്ഡലങ്ങളിൽ അങ്ങോളമിങ്ങോളം ബിജെപി ക്ക് അടിത്തറയിട്ട നേതാവാണ് ഒ രാജ ഗോപാൽ
വളരെ ശരി.
പാലക്കാട് ശോഭ ചേച്ചിക്ക് വിജയാശംസകൾ👍
കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും പാലക്കാട് ബിജെപിയെ തോൽപ്പിക്കാൻ വേണ്ടി സിപിഎം വോട്ടുകൾ മറിച്ചു കോൺഗ്രസിന് കൊടുത്തു . മുസ്ലിംസ് എൻബ്ലോക്കായി പറമ്പന് വോട്ട് ചെയ്തു .
ശോഭ സുരേന്ദ്രൻ നിൽക്കുമെങ്കിൽ ജയിക്കും വേറെ ബിജെപി ആരും നിന്നാലും തോൽക്കും
ശോഭാ സുരേന്ദ്രനെ മൽസരിപ്പിക്കണം'.വിജയം സുനിശ്ചിതം
കേന്ദ്രം ഉറ്റുനോക്കി കൊണ്ടേയിരിക്കട്ടെ. മറ്റു പാർട്ടികൾ പ്രചരണം തുടങ്ങി കഴിഞ്ഞു ബിജെപി ക്കുള്ളിൽ അടിയും തുടങ്ങി
ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 😂😂😂😂
ശോഭ 💪💪💪💪💪💯💯💯💯💯
പാലക്കാട് ലഭിക്കുവാൻ സാധ്യതയുണ്ട്. എല്ലാവരും ഒത്തു പിടിച്ചാൽ. വയനാട് ജയിച്ചില്ലായെങ്കിലും മാർജിന് കാര്യമായി കുറഞ്ഞാൽ അതും ഒരു വിജയമായി കരുതാം. ബിജെപി യുടെ വോട്ട് നിലയിൽ വർദ്ധനവ് ഉണ്ടാകണം
സുരേദ്ര൯ നിന്നാല് തോക്കു൦
ശോഭയെ സ്ഥാനാർത്ഥിയാകണം സുരേന്ദ്രനെ ആക്കിയാൽ ഉള്ള വോട്ടും പോകും.
പാലക്കാട് ശോഭാ സുരേന്ദ്രനെ മത്സരിപ്പിച്ചാൽ ജയിക്കും സുരേന്ദ്രൻ നിന്നാൽ പരാജയ പെടും
ജയിക്കുവാൻ സാധ്യത ഏറെയുള്ളത് കൃഷ്ണകുമാർ അല്ലെങ്കിൽ ശോഭാ . സുരേന്ദ്രൻ തോൽക്കും !!!
പാലക്കാട്ടു കാരനായ താങ്കൾ bjp ക്ക് വോട്ടു ചെയ്യില്ല താമരക്കും ചെയ്യില്ല ശോഭക്കു മാത്രമേ ചൈയ്യ് അപ്പോൾ താങ്കൾ bjp അല്ല കോൺഗ്രസോ കമ്മ്യൂണിസ്‌റ്റോ ആയിരിക്കും ഉക്കലും ഉപദേശവും ഒരുമിച്ചു ബിജെപിക്ക് കൊടുക്കുന്ന യഥാർത്ഥ താമര വിരോധി
BJP ഗ്രൂപിസം അവസാനിപ്പിച്ചില്ലെങ്കിൽ വളർച്ച മുരടിക്കും... പാലക്കാട് ശോഭ ചേച്ചി ജയിക്കും ഉറപ്പ്
സ്ഥാനാർഥി നിർണയം ഇലക്ഷൻ കഴിഞ്ഞു പിറ്റേന്ന് നടക്കും!!!
ശോഭ ചേച്ചി 👌🏻
Yes
Well said
Super sir❤
BJP ജയിക്കട്ടെ. ആശംസകൾ 🙏👍
അ
Good happy 🎉
Jai Shobha ji 👍💯❤️🇮🇳
തീർച്ചയും സത്യം
ഇതുവരെ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തത് കഷ്ടമാണ്
കുശുനേക്കാൾ നല്ലത് ജനകീയനായ നേതാവ് വരണം ❤❤❤❤❤
BJP ഇതുവരെ പാഠം പഠിച്ചില്ല. അതല്ലേ സ്ഥാനാർത്ഥി നിർണ്ണയം വൈകുന്നത്.
ജനസമ്മതമായ ആരെയും പരിഗണിക്കാം 😅❤
Hai newsindia malaham
But shobha surendran should be made candidate for palaghat else BJP will loose no doubt
വയനാട് സ്വപ്നം മാത്രം
മൂരി ലീഗിന്റെ ധൈര്യം 😂😂😂😂😂
എന്താ ഈ ഒറ്റുനോക്കൽ.
BJP took a right decision by fielding Navya Haridas against Priyanka Gandhi. Navya is young, educated, articulate, charismatic and has already won the hearts of people in and out of Kerala. Good luck to her.
കഴിഞ്ഞ തവണത്തെ പോലെ 30 സീറ്റ് കിട്ടിയാൽ bjp കേരളം ഭരിക്കും!!!!!!????
കോൺഗ്രസിൽ കുടുംബധിപത്യം, ബിജെപി യിൽ മോഡി ആധി പത്യം കാരണം മോഡി ജി ക്കു കുടുമ്പം ഇല്ലല്ലോ.
Palakkaadu Sobha surendan jeaekkum urappaanu
LP
പാലക്കാട്. ബിജെപി. തോൽക്കും
Sorry to see there are no local candidates for Congress in Palakkad and Wayanad. Believe constancies are made to represent local people 🤔
Central government is not interested in the elections in Kerala at present. If they want to rule Kerala they have so many opportunities to fulfill it. But they never use it and support CPM even now
❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹🌹. Good. Star. Only🎉
ഇത്തവണ LDF പൂർണമായും LDF തന്നെ ലഭിക്കും. UDF ന് വോട്ട് കുറയും
BJP will get Palakkad only if Sobha Surendran contests
I am very sure BJP is not conducting any study to get the people's pulse.
Center thinking Only surendran is the eligible person😂😂😂 what we said in Attingal will be repeated if sura in the election
പേടിക്കേണ്ടാ .തൃശ്ശൂരിലെ
പൊലെ യു ഡി എഫ് വോട്ട്
തരും .
തൃശ്ശൂരിൽ 86000 വോട്ട്
അവർ തന്നില്ലേ. ?? ഇവി
ടെയും തരും.
ത്യശ്ശൂർ പൂരം കാരണം cpl കരയണു അതു RSS ന് ഗുണം Cpim അവിടെയുണ്ട്
Second is Chelakkara if BJP properly fought. Here ldf-udf .mutual bargaining suspected LS-State Assy. Wynad comes third as a written off constituency
Shoba.neiamasavel.varanam.edhel.r.s.s..edapadanam
Krishnakumar is not going to win, a corrupt person, who ditched the party candidates , so the Krishnakumar to be thrown out of the party.
பிரியங்க எப்படி காந்தி ஆனார் ?
No idea 😂
Ee chnanal choothara chaanal aanu alle
കേരളത്തിൽ ഒരു സീറ്റ് പോലും
ബിജെപ്പിക്ക് കിട്ടില്ല
സുരേന്ദ്രൻ മണ്ടനാ അവനെ നിർത്താതെ ഇരുന്നാൽ മതിയായിരുന്നു 🙄
BJP യുടെ ഒരു സംസ്ഥാന നേതാവ ണ് ചുരച്ചേട്ടൻ
രാഹുൽ mankootum അല്ല.... രാഹുൽ pothinkootum😮😮
പാലക്കാട് തീർച്ചയായും BJP ജയിക്കും 😍😍😍😍😍
വയനാട് 😂😂😂ബിജെപി 😂😂
ചിരിപ്പിക്കല്ലേ
BJP ജയിക്കട്ടെ. ആശംസകൾ 🙏👍