രണ്ടു പെട്ടിനിറയേ സാധനങ്ങൾ കൊണ്ടുവന്നപ്പോഴും ഒന്നുമില്ല ഒന്നുമില്ല എന്ന് പലവട്ടം പറയുന്നത് കേട്ടു...? നാട്ടിൽ പോകുന്നതിന് രണ്ടു മാസം മുൻപ് തന്നെ സാധനങ്ങൾ വാങ്ങാൻ തുടങ്ങും.... ഞാനും ഒരു പ്രവാസി ആണ്...
ഇവിടെ അങ്ങനെയാണ് .... വരുമ്പോൾ ഒരുപാട് സാധനങ്ങൾ കൊണ്ടുവരും...... പക്ഷേ ഇപ്രാവിശ്യം കുറച്ച് ചോക്ലേറ്റ് മാത്രം മതീന്ന് പറഞ്ഞിരുന്നു.... ബാക്കി റൂമിലെ സാധനങ്ങൾ ആണ്
Adipoli ❤❤❤
രണ്ടു പെട്ടിനിറയേ സാധനങ്ങൾ കൊണ്ടുവന്നപ്പോഴും ഒന്നുമില്ല ഒന്നുമില്ല എന്ന് പലവട്ടം പറയുന്നത് കേട്ടു...?
നാട്ടിൽ പോകുന്നതിന് രണ്ടു മാസം മുൻപ് തന്നെ സാധനങ്ങൾ വാങ്ങാൻ തുടങ്ങും....
ഞാനും ഒരു പ്രവാസി ആണ്...
ഇവിടെ അങ്ങനെയാണ് .... വരുമ്പോൾ ഒരുപാട് സാധനങ്ങൾ കൊണ്ടുവരും...... പക്ഷേ ഇപ്രാവിശ്യം കുറച്ച് ചോക്ലേറ്റ് മാത്രം മതീന്ന് പറഞ്ഞിരുന്നു.... ബാക്കി റൂമിലെ സാധനങ്ങൾ ആണ്