പ്രണയങ്ങളെല്ലാം ഒടുക്കം ഇങ്ങനെയൊക്കയാണോ? LOVE SEED MALAYALAM WEBSERIES EPISODE 1|SONU KURIAN| VISHNU

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 125

  • @vishnusubhramanyanmusics7105
    @vishnusubhramanyanmusics7105 День тому +33

    മ്യൂസിക് ചെയ്യാൻ സാധിച്ചതിൽ സന്തോഷം🥰🥰😍😍love seed ep1🤍

  • @kssujithpanicker2554
    @kssujithpanicker2554 3 години тому +3

    കുറച്ചു കാലത്തിനു ശേഷം നല്ല ഒരു ഷോട്ട് ഫിലിം കണ്ടു Good Wrk 👍🏻

  • @praveensuresh4500
    @praveensuresh4500 Годину тому

    Uff poli .. nalloru short film.. oruppade ishtapettu.. music once again @vishnu chetta polichu.. making sonu chetta🎉🎉acting 🔥🔥

  • @vinodhkannol
    @vinodhkannol 22 години тому +10

    വളരെ നന്നായിട്ടുണ്ട്. ഡയറക്ഷൻ മ്യൂസിക് പാടിയത് എല്ലാം ഒന്നിനൊന്നു മെച്ചം.❤❤👍🏻 അഭിനേതാക്കളും പൊളിച്ചു 👍🏻👍🏻
    ആശംസകൾ

  • @jijosmmathew5729
    @jijosmmathew5729 23 години тому +9

    വളരെയധികം നന്നായിട്ടുണ്ട് നന്നായി ഫീൽ ആയിട്ടുണ്ട് നന്നായി അഭിനയിച്ചിട്ടുണ്ട് രണ്ടുപേരും അതുപോലെ തന്നെ എപ്പോഴും പോലെ മ്യൂസിക് ഒരു രക്ഷയില്ല വരികളും ഇടിവെട്ടായിട്ടുണ്ട് എനിക്കിഷ്ടായി❤️😍🥰👍🏻👌🏻

  • @Shifana_Shan
    @Shifana_Shan 5 годин тому +2

    Music & lyrics 17:48 ❤ camera ❤ellam Adipoli 🥹🧿 Rakesh &gopika Acting 🔥

  • @anandshaji2908
    @anandshaji2908 2 години тому +1

    Uuuuuffff poliiiiii... based music story oru reksheemm illlaaaa. Arude kude nilkanm ennu oru doubt❤❤❤

  • @anaswaraanu5877
    @anaswaraanu5877 3 години тому +3

    ഇതുപോലെ ഒരു സാഹചര്യത്തിൽ കൂടെ കടന്നു പോയ ഞാനും 😊❤

  • @JG_Stories
    @JG_Stories 6 годин тому +2

    Camera , acting, background score totally great and especially Rakesh you improved a lot man❤❤❤ proud of you❤

  • @justwithme5236
    @justwithme5236 4 години тому +1

    Beautiful one... 🥰 & thanks to one & all, onnu koodi ente kazhnjupoya days memorable aakiyathin still i'm in recovery stage from that person even he got married just before 1 month....

  • @wilsonlivya7264
    @wilsonlivya7264 16 годин тому +9

    പ്രണയിച്ചു പിരിഞ്ഞവർ വീണ്ടും കണ്ടുമുട്ടുമ്പോൾ എങ്ങനെയായിരിക്കും എന്ന് വ്യക്തമായി ഇതിൽ കാണാം. ആദ്യം അത്ഭുതം, ഒരിക്കൽ ആകാശത്തിനും ഭൂമിയിലുമുള്ള എന്തിനെ പറ്റിയും വാ തോരാതെ സംസാരിച്ചിരുന്നവർ ഇപ്പോൾ എന്ത് സംസാരിച്ചു തുടങ്ങും എന്നറിയാതെ കുഴങ്ങും,തങ്ങളുടെ ജീവിതത്തിന്റെ നിലവിലെ ഒഴുക്ക് എങ്ങോട്ടാണ് എന്നത് പറയാതെ പറയും, ഒടുക്കം പശ്ചാതാപവും കുമ്പസാരവും..
    ഇതെല്ലാം നാലു ചുവരിനുള്ളിൽ കാണിച്ചുതന്ന ഡയരക്ടർ ബ്രില്ലിയൻസ്. അതോടൊപ്പം നമ്മളെ കഥയിൽ കുരുക്കിയിടുന്ന സംഗീതം. കഥയോട് നീതിപുലർത്തി കഥപ്പാത്രങ്ങളെ അവതരിപ്പിച്ചവരും. ജോ സേറയെ കെട്ടിപ്പിടിച്ചപ്പോൾ പണ്ടെന്നോ പിരിഞ്ഞുപോയവരെ മനസ്സിൽ പുണർന്നില്ലേ? അതാണ് ഈ പ്രണയവിത്തിന്റെ ഭംഗി.

  • @abhijithanilkumar8481
    @abhijithanilkumar8481 22 години тому +5

    Paruvadi mothathil kolam congratulations to the entire team especially music director Vishnu Subramaniyan ❤🎉

  • @Exposevibes_vlog323
    @Exposevibes_vlog323 4 години тому +1

    Superrrrr Gopika chechiii❤️❤️❤️❤️❤️qq

  • @sabreenasabee4055
    @sabreenasabee4055 23 години тому +3

    The feel of getting seperated from a loved one is always the worst pain and that is beautifully portrayed through the lyrics, voice and acting❤️❤️❤️❤️❤️ wonderfully directed❤❤❤❤

  • @samathasammu5368
    @samathasammu5368 21 годину тому +5

    Amazing...Waiting for next episode ❤ lyricss❤

  • @anjanaajithkumar9127
    @anjanaajithkumar9127 18 годин тому +3

    Super.... ❤️❤️❤️🙌🙌heart touching acting both....😢😢😢all the best all team.... 🙌🙌🙌❤️❤️❤️

  • @shantishantistephan1998
    @shantishantistephan1998 9 годин тому +3

    Super song lyrics and music very feel❤️

  • @shibinojai
    @shibinojai День тому +7

    Sonu kurian ❤

  • @sabreenasabee4055
    @sabreenasabee4055 23 години тому +2

    Waiting for the continuity.......

  • @shantishantistephan1998
    @shantishantistephan1998 9 годин тому +2

    അഭിനന്ദനങ്ങൾ

  • @MubashiraLukman
    @MubashiraLukman День тому +2

    സൂപ്പർ 👍🏻👍🏻👍🏻

  • @anumolk.c1036
    @anumolk.c1036 23 години тому +3

    Sonu ❤🎉

  • @aryamolreji9374
    @aryamolreji9374 2 години тому

    Nice one❤🥺

  • @shantishantistephan1998
    @shantishantistephan1998 9 годин тому +2

    അഭിനേതാക്കൾ കൊള്ളാം നന്നായിട്ടുണ്ട് male actor കുറച്ചുകൂടി sound clear ആക്കായിരുന്നു

  • @keerthanaanil1769
    @keerthanaanil1769 16 годин тому +2

    Sonu sarea.. Super.. 👌👌👌👍👍

  • @neethuronald8225
    @neethuronald8225 23 години тому +3

    Sonu chettayi❤️😍

  • @sindhumol2391
    @sindhumol2391 День тому +5

    Gopika chechi❤️

  • @sanfeersha9472
    @sanfeersha9472 6 годин тому +1

    Music good

  • @Kuttyschannel2
    @Kuttyschannel2 19 годин тому +2

    Nannnayittund... ❤❤❤👍🏻

  • @RohiniH-b8k
    @RohiniH-b8k 23 години тому +3

    കൊള്ളാം 🥰

  • @SandraSourav
    @SandraSourav 23 години тому +3

    Nice work❤️

  • @maneshmanesh1808
    @maneshmanesh1808 19 годин тому +4

    Sonu chetta.... 🥰❤️🎉

  • @JohnJam-y9d
    @JohnJam-y9d 10 годин тому +2

    🎉❤❤❤❤

  • @Am10_rochez
    @Am10_rochez День тому +2

    Nice ayityond😍😍😍

  • @xavierantony2350
    @xavierantony2350 18 годин тому +2

    Good work 👏

  • @lchemist
    @lchemist 3 години тому

    Onnara varsham oruthanade kude kazhinjittu vere orale kalyanam kazhikkunnu.... Nice... 🤭

  • @Rajisha-r7x
    @Rajisha-r7x 22 години тому +2

    ❤❤ super

  • @reshmavijesh8657
    @reshmavijesh8657 День тому +3

    Joe nd Sarah....❤

  • @reeya4981
    @reeya4981 18 годин тому +3

    ❤😍

  • @shabeerck68
    @shabeerck68 23 години тому +1

    nice ❤

  • @snehanksnehank1694
    @snehanksnehank1694 День тому +2

    Feel good 🥰🥰🥰

  • @sijans2388
    @sijans2388 7 годин тому +1

    💓👌🏻👌🏻👌🏻👌🏻👌🏻💜

  • @arunpnair9804
    @arunpnair9804 18 годин тому +2

    Kannettan ❤

  • @thuhilsithuhil8468
    @thuhilsithuhil8468 День тому +2

    🙌🏼❤️

  • @ikactioncutsentertainment5569
    @ikactioncutsentertainment5569 День тому +3

    ❤️❤️

  • @lakshmideviks1353
    @lakshmideviks1353 День тому +2

    💚💚💚

  • @dazzaldavis1875
    @dazzaldavis1875 23 години тому +2

    Rakesh ettan fans from nepal

  • @MUHAMMEDNOUFALKT
    @MUHAMMEDNOUFALKT 17 годин тому +1

    😢😢😢

  • @MinuAnnMathew
    @MinuAnnMathew 23 години тому +2

    Kidu...❤.. onnum parayan. Ella.. but chela portions okka fayankara mechanical aaye chemistry ondakkiya pole direction nta anno actors inta annonn ariyella.. pala dialogues um nalla feel ondu kelkkumbo.. bgm adipoli. Crct time il use chayth nalla feel ondakkan pattittind.. 2 perum thammail olla chemistry vendunna palaedathum ath koranju poye pole thonny.. pinne 2nd episode nu vendi ee episode inta tail endil enthalum onn add chaytharunnu ... Over all adipoli ❤..... Waiting for the next.... ( It's my own opinion)

  • @SJ-jf7nf
    @SJ-jf7nf 5 годин тому +1

    kannu niranju poyi good script

  • @Movizyens
    @Movizyens 6 годин тому +1

    പ്രേമ കുരു

  • @tooloudasoltitude4843
    @tooloudasoltitude4843 День тому +1

    🖤🩶🤍

  • @parvathyas4183
    @parvathyas4183 9 годин тому +2

    Super❤

  • @sreelekshmi9790
    @sreelekshmi9790 23 години тому +2

    Nice❤

  • @ഭൂമിലോകം
    @ഭൂമിലോകം День тому +2

    ❤❤

  • @radhubalachandran
    @radhubalachandran День тому +2

  • @minulmnair2
    @minulmnair2 День тому +2

    ❤❤

  • @arunm8657
    @arunm8657 День тому +2

  • @ITSMEABi.
    @ITSMEABi. День тому +2

    ❤❤

  • @anaghapreman3689
    @anaghapreman3689 День тому +2

  • @reshmaroy2537
    @reshmaroy2537 День тому +2

    ❤❤

  • @aswathysr6936
    @aswathysr6936 День тому +2

  • @sajitharaju9895
    @sajitharaju9895 День тому +2

    ❤❤

  • @shilpaSushan-t8p
    @shilpaSushan-t8p День тому +2

    ❤❤❤❤

  • @BindhulekhaGopan
    @BindhulekhaGopan 23 години тому +2

    ❤️❤️❤️

  • @aashanumpinnepillerum2139
    @aashanumpinnepillerum2139 23 години тому +2

    ❤❤

  • @HariKrishnan-u6o
    @HariKrishnan-u6o 23 години тому +2

    ❤❤

  • @kailasnadh6751
    @kailasnadh6751 20 годин тому +2

  • @gopakumarg3517
    @gopakumarg3517 20 годин тому +2

    ❤️❤️❤️

  • @Kajussworld08
    @Kajussworld08 20 годин тому +2

  • @Ishansworld4822
    @Ishansworld4822 19 годин тому +2

    ❤❤❤

  • @xavierantony2350
    @xavierantony2350 18 годин тому +2

  •  6 годин тому +1

    ❤❤❤❤

  • @steff_stefanya
    @steff_stefanya 8 годин тому +2

  • @eldosepa3574
    @eldosepa3574 4 години тому +1