എന്നെ Mammootty കാട്ടിൽ ഇറക്കി വിട്ടത് സത്യം 😲 പക്ഷേ Firoz പറഞ്ഞത് നുണ 🫡 എനിക്ക് തെറ്റ് പറ്റിയതാണ് 🙄

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 136

  • @Roaring_Lion
    @Roaring_Lion 8 днів тому +110

    മമ്മൂക്കക്ക് ഇപ്പോഴുള്ള സപ്പോർട്ട് കണ്ട് അസൂയ തോന്നിയിട്ടാണ് ഫിറോസ് ഒരോന്നു വിളിച്ച് പറയുന്നത്. പക്ഷേ സത്യമെന്തെന്നാൽ 99% മമ്മൂക്ക ഫാൻസിനും മമ്മൂക്കയുടെ പോസിറ്റീവ് നെഗറ്റീവും അറിഞ്ഞുതന്നെയാണ് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത്.... ആരെന്തു പറഞ്ഞാലും ഇട്ടിട്ടു പോകില്ല❤

    • @david-pf5sc
      @david-pf5sc 5 днів тому +1

      Pinnay ni avnaty vtl aierinallo

    • @Roaring_Lion
      @Roaring_Lion 4 дні тому

      @david-pf5sc അപ്പോ പിന്നെ താൻ അവൻറെ വീട്ടിൽ ആണോ😅😂

  • @oyoorshaheer3017
    @oyoorshaheer3017 8 днів тому +65

    മമ്മൂക്കാക്ക് പകരംമമ്മൂക്ക മാത്രം, താങ്കളുടെ ഈ വീഡിയോ കൊണ്ട് മമ്മൂട്ടിയോടുള്ള കുറെ ആൾക്കാരുടെ എങ്കിലും തെറ്റിദ്ധാരണ മാറാൻവഴിയൊരുക്കും, ചില ആൾക്കാർ സത്യം അറിഞ്ഞാലും തെറ്റിദ്ധാരണ മാറ്റില്ല, അത് മാറില്ല, കാരണം അത് മനപ്പൂർവ്വം ആണെന്ന് എല്ലാവർക്കും അറിയാം, താങ്കൾക്ക് നന്ദി 👍❤👌 👌👌👌

  • @beautifulnature3995
    @beautifulnature3995 8 днів тому +35

    രണ്ട് സ്ത്രീകൾക്കെതിരെ ഗുരുതരമായ ആരോപണമുന്നയിച്ച് അപമാനിച്ചതിന് ബിഗ്ബോസിൽ നിന്ന് പുറത്താക്കപ്പെട്ടയാളാണ് പൊളി ഫിറോസ്.

  • @ashrafua8361
    @ashrafua8361 8 днів тому +55

    പാട്ട ഫിറോസ്, പറയുന്നത് ആര് വിശ്വസിക്കാൻ,

  • @faashaneefa7925
    @faashaneefa7925 7 днів тому +12

    ❤❤❤❤❤ ഇക്കാക്ക് സൂപ്പർ സ്റ്റാർ.... മെഗാ സ്റ്റാർ പദവി ഇല്ലെങ്കിലും മലയാളികളുടെ മനസ്സിൽ എന്നും സ്റ്റാർ തന്നെയാണ്...❤❤❤

  • @falconmedia4183
    @falconmedia4183 6 днів тому +6

    GREAT മമ്മൂക്ക !

  • @saji373
    @saji373 8 днів тому +33

    സുഹൃത്തേ അവൻ കരുനാഗപ്പള്ളിക്കാരന് അവൻ വാ തുറന്നാൽ കള്ളവേ പറയൂ അവനെ രണ്ടു ഭാര്യമാർ കളഞ്ഞിട്ട് പോയി

  • @abdulraheemmuthu6829
    @abdulraheemmuthu6829 5 днів тому +4

    ലോകത്തുള്ള എല്ലാ മനുഷ്യൻമാർക്കും പലതരത്തിലുള്ള നെഗറ്റീവായ കാര്യങ്ങളുണ്ടാകും ആരും ഈ ലോകത്ത് 100ശതമാനം ഉണ്ടാവില്ല അതുകൊണ്ട് മമ്മൂട്ടി ലാലേട്ടൻ ഞങ്ങൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടവരാണ്...

  • @beautifulnature3995
    @beautifulnature3995 8 днів тому +8

    🌹Thanks bro

  • @Robin_raj_r
    @Robin_raj_r 8 днів тому +11

    😍mammookka 🥰

  • @NaseemaAmeer-j6x
    @NaseemaAmeer-j6x 8 днів тому +6

    Mammukkasuper

  • @navasah9612
    @navasah9612 8 днів тому +9

    Good Job dear🎉

  • @11827ind
    @11827ind 8 днів тому +9

    മമ്മൂക്ക മുരളി തിലകൻ ലാലേട്ടൻ പപ്പു സുകുമാരി രാജൻ പി ദേവ് ഉർവശി സുരേഷേട്ടൻ സ്വീറ്റ് 90's😍

  • @zabafathima335
    @zabafathima335 4 дні тому +2

    മമ്മൂക്ക മുത്താണ് 🥰

  • @KeralaML-y6f
    @KeralaML-y6f 8 днів тому +15

    മമ്മുക്ക ❤❤❤❤❤❤❤❤

  • @shanavasgulshah997
    @shanavasgulshah997 7 днів тому +3

    Mammookka first is an excellent person and a very good actor

  • @Zain-zp2no
    @Zain-zp2no 6 днів тому +4

    Ikkkkaaaaaaaa❤❤❤❤❤

  • @AKsandeep
    @AKsandeep 8 днів тому +18

    മമ്മൂക്ക ❤️

  • @IbySabu
    @IbySabu 4 дні тому +2

    Firoz🎉❤

  • @Sssssssssss652
    @Sssssssssss652 8 днів тому +7

    ❤❤❤❤❤

  • @muhammedashraf9593
    @muhammedashraf9593 8 днів тому +4

    Adipoli mone

  • @shahanazibrahim1057
    @shahanazibrahim1057 8 днів тому +35

    ജയൻ ഉണ്ടായിരുന്നെങ്കിൽ ജയനായിരിക്കും ഇപ്പോഴത്തെസൂപ്പർസ്റ്റാർ എന്ന് പറഞ്ഞത് മണ്ടത്തരമാണ് കാരണം മമ്മൂട്ടിയുടെ അഭിനയം ചെയ്യാൻ ജയൻ ന് അറിയില്ല ജയൻ മസില് പിടുത്തവും സ്റ്റണ്ടുരംഗവും മാത്രം അഭിനയിക്കാൻ പറ്റുകയുള്ളൂ. മമ്മുട്ടി അതല്ല എത്ര യത്ര വെറൈറ്റി കഥാപാത്രങ്ങളാണ് ആ അഭിനയം ആർക്കും ചെയ്യാൻ പറ്റില്ല'ജയൻ സുരേഷ് ഗോപിയോ പ്രിത്‌വി രാജോ ലെവലിൽ മാത്രം വരികയുള്ളൂ മമ്മുട്ടി വെറെ ലെവലാണ്

    • @NAA89
      @NAA89 8 днів тому +3

      👍

    • @ramkiran-y7o
      @ramkiran-y7o 7 днів тому +1

      Kommunist kheralthil allathe south india yil vere yethu MURIYAN main 'star' ayiitittundu? Kommunist malayali thayolikalude thallede --------.

    • @kammukammupandikasala2419
      @kammukammupandikasala2419 7 днів тому +1

      💯💯💯💯👍🏻👍🏻

    • @bimu5232
      @bimu5232 7 днів тому +2

      acting jayan improve aayaloo even mammokka thanne improve aayi vannathalleee .. jayan undel stardom jayanu thanne aayirinnu . mammotty mohanlal okke pinne varukayullu

    • @ajukumar7554
      @ajukumar7554 7 днів тому +1

      ജയനെ ഇഷ്ടമാണ് പക്ഷേ മൂക്കയുടെ അഭിനയത്തിന് മുന്നിൽ ഒന്നുമല്ല

  • @ddsouza3382
    @ddsouza3382 7 днів тому +3

    ഫിറോസ് ആകെ ഒരു സിനിമയിൽ മാത്രമാണ് മമ്മൂട്ടിയോടൊപ്പം അഭിനയിച്ചത്. എന്നിട്ടാണ് മറ്റു പലരും അഭിമുഖങ്ങളിൽ സാന്ദർഭികമായി പറഞ്ഞ സംഭവങ്ങൾ താൻ നേരിട്ട്‌ കണ്ടിട്ടുള്ളപ്പോലെ വച്ചു കാച്ചിയത്. 😅

  • @yousafpeekey2115
    @yousafpeekey2115 8 днів тому +12

    പാട്ട ഫിറോസ് 😂😂😂

  • @KrishnaDas-cr5zu
    @KrishnaDas-cr5zu 6 днів тому +3

    മമ്മൂട്ടിയെ കൃത്യമായി target ചെയ്യാൻ ചില ആളുകളുടെ നീക്കമാണ് ഇതിനു പിന്നിൽ എന്ന് ഇതെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിലാകാൻ സാധിക്കും. അതായത് കൃത്യമായ ഇടവേളകളിൽ പടക്കത്തിന് തീ കൊളുത്തും പോലെ ഓരോരോ കഥകൾ മമ്മൂട്ടി ക്കെതിരായി പടച്ചുവിടുന്നു..... ഈ കഥകളെയൊക്കെ പൊക്കിപ്പിടിക്കാൻ fake അക്കൗണ്ടുമായി ചില നടന്മാരുടെ പേജുകളും..... എണീക്കാൻ വയ്യാത്ത ശ്രീനിവാസൻ പറയുന്ന കാര്യങ്ങൾ വരെ പറയിപ്പിക്കുന്നതാണോ എന്ന് നമുക്ക് തോന്നിപോകും..... ശ്രീനിവാസൻ, സാജൻ, paulsan, ഇപ്പോൾ ഫിറോസും.... മമ്മൂട്ടി ഇതിനെയൊന്നും mind ചെയ്യാത്ത ആളായതുകൊണ്ട് പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല.

  • @lieman-fr2dg
    @lieman-fr2dg 8 днів тому +27

    കുറുക്കൻ നിലാവിനെ നോക്കി കൂവും. വെറും waste പൊളി ഫിറോസ്.

    • @harisalankar
      @harisalankar 8 днів тому +1

      💯👍

    • @beautifulnature3995
      @beautifulnature3995 8 днів тому

      രണ്ട് സ്ത്രീകൾക്കെതിരെ ഗുരുതരമായ ആരോപണമുന്നയിച്ച് അപമാനിച്ചതിന് ബിഗ്ബോസിൽ നിന്ന് പുറത്താക്കപ്പെട്ടയാളാണ് പൊളി ഫിറോസ്.

  • @shiyasedappal6493
    @shiyasedappal6493 8 днів тому +3

    Ikka❤

  • @naushadnaushad-lr3ch
    @naushadnaushad-lr3ch 8 днів тому +25

    മമ്മൂക്ക ഒന്നും കാണാതെ പറയില്ല

    • @kotolengo68
      @kotolengo68 8 днів тому

      മമ്മൂക്കയുടെ അരക്ക് ചുറ്റും കണ്ണാണ്

  • @mohammedbasheer4003
    @mohammedbasheer4003 8 днів тому +1

    Super

  • @rasheedrifak5896
    @rasheedrifak5896 8 днів тому +1

    👍👍👍

  • @nissarbadar5007
    @nissarbadar5007 8 днів тому +5

    സുഹൃത്തേ...
    ഫിറോസ് (9)ആണ്. അവന് മറുപടി കൊടുത്തു നിങ്ങൾ തരം താഴല്ലേ.

  • @muhammedmirshad4892
    @muhammedmirshad4892 8 днів тому +8

    Ikkaa❤

  • @phfaizal987
    @phfaizal987 8 днів тому +5

    ഹിജഡ പുറോസ് 😂😂😂😂😂

    • @vasconicholas9604
      @vasconicholas9604 4 дні тому +1

      ഗുഹച്ചി മമ്മദ്

    • @skr745
      @skr745 День тому

      ​@@vasconicholas9604തായോളി മോഹൻ 🥰🥰

  • @nissarbadar5007
    @nissarbadar5007 8 днів тому

    👍👍👍🌹

  • @KabeerKallikkal
    @KabeerKallikkal 3 дні тому

    :ഇന് കാല::::::::: 6:59 .. 7:14

  • @rijubalan6450
    @rijubalan6450 5 днів тому

    no need to boost mammu kaka much , all knows well how is he .

  • @MOVTS-et2oi
    @MOVTS-et2oi 2 дні тому

    ഇറക്കി വിട്ടോ അത് കൊണ്ട് തന്നെയാണ് 😅😅😅

  • @shahinakhalid9756
    @shahinakhalid9756 8 днів тому +8

    ജയൻ ഉണ്ടായിരുന്നെങ്കിൽ ജയൻ തന്നെയാണ് സൂപ്പർ ഹിറോ

    • @shujahbv4015
      @shujahbv4015 8 днів тому +10

      Abinayathil athra pora mattu randum super starsum acting koode ullath kaaranam keri valiya star ayatha

  • @manafpambra9063
    @manafpambra9063 8 днів тому +5

    Firoz ningalde wife ipo evide.....😅😅😅

    • @Hanuman3254
      @Hanuman3254 8 днів тому +2

      അങ്ങിനെ ചോദിച്ചാൽ കൺഫ്യൂഷൻ ആകും .. എത്രാമത്തെ വൈഫ് എന്ന് പറ 🤣🤣

  • @santhoshan3436
    @santhoshan3436 8 днів тому +5

    Chumma. Oronnu. Parayunnu. Mammukkaye. . Ivark. Oru. Paniyille. Bro

  • @MuhammedRafi-ey1ny
    @MuhammedRafi-ey1ny 8 днів тому +1

    Nibakallalo mammakaye ariyunnath sahaprvarthakark ariyam entha mammooka ennu nee ith janangalk videsham undavan

  • @ShibilazeezAlikamaal
    @ShibilazeezAlikamaal 5 днів тому

    അഭിനയ simham ഒക്കെ ആണ് പക്ഷെ എന്റെ മുന്നിൽ വന്നാൽ ജാഡ കാണിച്ച നമ്മൾ മൈന്റ് ചെയ്യില്ല ദൈവം ഒന്നും അല്ല ല്ലോ mamooti

  • @sjajahansali562
    @sjajahansali562 8 днів тому +3

    Theettam..feroz

  • @rasheedmoidu6771
    @rasheedmoidu6771 8 днів тому +5

    Mm ഒക്കെ അടിച്ചു നടക്കുന്ന തല്ലി കൊള്ളി ഫിറോസ്നെ ആര് ശ്രദ്ധിക്കാൻ,

    • @beautifulnature3995
      @beautifulnature3995 8 днів тому +1

      രണ്ട് സ്ത്രീകൾക്കെതിരെ ഗുരുതരമായ ആരോപണമുന്നയിച്ച് അപമാനിച്ചതിന് ബിഗ്ബോസിൽ നിന്ന് പുറത്താക്കപ്പെട്ടയാളാണ് പൊളി ഫിറോസ്.

  • @sajanvaliyavilakamlazar8831
    @sajanvaliyavilakamlazar8831 7 днів тому +3

    😂ഫിറോസ് അവനു പ്രാന്ത് ആണ് 😂

  • @KabeerKallikkal
    @KabeerKallikkal 3 дні тому

    . ഈ കാലഘട്ടത്തിൽ ജയൻ ഉണ്ടായിരുന്നേ ങ്കിൽ ഒരു വിലുറോ ഉ പനായകൻ ആയിരിക്ക |

  • @Moyideen123-me5vr
    @Moyideen123-me5vr 5 днів тому

    Firose...nee.oruglamourumilla.nee thandakkpirannado....allamattarkoundayado

  • @sandeep-vz9qx
    @sandeep-vz9qx 7 днів тому +1

    സിനിമയിൽ വലിയ സ്റ്റാർ ഒന്നുമല്ലായിരുന്ന ഒരാൾ പറയുന്നു ഞാൻ അഞ്ച് പടം കഴിഞ്ഞാൽ സൂപ്പർഹീറാവും എന്ന്. സിനിമ ഫീൽഡിൽ അതും വിശ്വസിച്ച ഒരാൾക്ക് പൈസ ഇറക്കാൻ പറ്റുമോ? അയാൾ രണ്ടു വശവും ചിന്തിച്ചതിൽ തെറ്റില്ല. അയാൾ ഒരു കോടീശ്വരൻ ആണെങ്കിൽ കുഴപ്പമില്ല. സ്വന്തമായി ഒരു വീടു പോലുമില്ലാത്ത ഒരാൾ എങ്ങനെ മമ്മൂട്ടി പറയുന്നതുപോലെ ചെയ്യാൻ പറ്റും. എന്തുതന്നെയായാലും,നിർബന്ധിച്ച് വിളിച്ചു കൂടെകൊണ്ടു പോയിട്ട് വഴിയിൽ ഇറക്കിവിട്ടത് പൊറുക്കാനാവാത്ത തെറ്റ്.

  • @ramkiran-y7o
    @ramkiran-y7o 7 днів тому

    Methante ummede -------.

  • @bipinbabychan7939
    @bipinbabychan7939 6 днів тому

    ഒരു 10000 ഇട് എന്റെ അകൗണ്ടിൽ. അടുത്ത മാസം എനിക്ക് 30000 കിട്ടും അപ്പൊ 15000 നിനക്ക് തരാം. കുഞ്ഞു പൈസ അല്ലെ നീ ആർജവം കാണിക്ക് 🤭

  • @ahaankashi1381
    @ahaankashi1381 6 днів тому

    ഫിറോസ് ആരെടാ അത്

  • @NasarNasar-ko9be
    @NasarNasar-ko9be 7 днів тому

    Ninakkonnum vereeniging paniyille tuber ummayude kulla

  • @shameerali7441
    @shameerali7441 6 днів тому

    പോൾസേട്ടനെ കുറ്റം പറയാൻ കഴിയില്ല മനുഷ്യൻ എന്ന നിലക്ക് അങ്ങനെയേ ചിന്തിക്കാൻ കഴിയൂ

  • @Mrhh197
    @Mrhh197 7 днів тому

    Avan firose nunayan aanu
    Onnu aavan pattatha komdululla jealous 😂😂

  • @MadhavanSoman
    @MadhavanSoman 6 днів тому

    മോഹൻലാൽ ആയിരുന്നെങ്കിൽ ഇതു പോലുള്ള കമൻ്റ് കാണില്ല മമ്മട്ടി ആയപ്പോൾ കമൻ്റോളികൾ ഡീസൻ്റായി ലാലിനെ എന്തും പറയാം മട്ടി പറഞ്ഞാൽ നെഞ്ചുപൊട്ടി അറ്റാക്ക് വരും ഫാൻസിനേ ഫിറോസേ വിട്ടേക്ക് പാവം മമ്മണ്ണിയല്ലേ

  • @dileepsivadasan7480
    @dileepsivadasan7480 2 дні тому

    Vandeennu irangipokan parayuka pinne vendum kayaran parayuka… enthu mairan aano ith?

  • @berryy8811
    @berryy8811 8 днів тому +7

    ഫിറോസ് ഒരു ഫ്രോഡാണ് ഇഗോ അവനാണുളളത് അത് കൊണ്ടെല്ലേ ഭാര്യ ഇട്ടേച്ച് പോയത്

    • @beautifulnature3995
      @beautifulnature3995 8 днів тому

      രണ്ട് സ്ത്രീകൾക്കെതിരെ ഗുരുതരമായ ആരോപണമുന്നയിച്ച് അപമാനിച്ചതിന് ബിഗ്ബോസിൽ നിന്ന് പുറത്താക്കപ്പെട്ടയാളാണ് പൊളി ഫിറോസ്.

  • @BijuMH.
    @BijuMH. 8 днів тому +8

    നീ മമ്മുട്ടിയെ അതികം വെള്ളപൂശേണ്ട മമ്മുട്ടി ഇപ്പോൾ മലയാള സിനിമയില വലിയൊരു നടനായത് കൊണ്ട് പോൾസൺ ഇന്ന് മാറ്റി പറയുകയാണ് നടന്നത് വേറെ സംഭവമാണെന്ന് ഉറപ്പാണ്

    • @oyoorshaheer3017
      @oyoorshaheer3017 8 днів тому +12

      പോൾസൺ ന് നീ പോയി രണ്ടു വടയും ചായയും വാങ്ങിക്കൊട്, അപ്പോൾ നീ പറയുന്നതുപോലെ വീണ്ടും മാറ്റി പറയും, കഷ്ടം 😂

    • @harisalankar
      @harisalankar 8 днів тому +2

      👎👎👎👎

    • @alikizhekkethil8883
      @alikizhekkethil8883 8 днів тому +6

      Mh കാരന്റെ കമന്റ്‌ കണ്ടില്ലേ? ആരാണെന്നു മനസ്സിലായികാണുമല്ലോ മനസ്സിങ്ങിനെ കറുത്താൽ എന്താ ചെയ്യുക 🙏

    • @Roaring_Lion
      @Roaring_Lion 8 днів тому +3

      M H😂😂😂😂 നല്ല അസൂയ

    • @shajikattanath1507
      @shajikattanath1507 8 днів тому +5

      നീ ഉണ്ടായിരുന്നോ അങ്ങേരുടെ കൂടെ 🤨

  • @RamlaEasa
    @RamlaEasa 7 днів тому

    എന്ത് മമ്മുട്ടി ഒന്ന് പോടെയ്

  • @aravindrajkr108
    @aravindrajkr108 7 днів тому +1

    Mammooty ഇപ്പോൾ നല്ല വ്യക്തി ആണ് , but പണ്ട് പുളളി പെരുമാറാൻ അറിയില്ല മനസ്സിൽ സ്നേഹം ഉണ്ട് എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല, script വരെ മുഖത്തു വലിച്ചു എറിഞ്ഞിട്ടുണ്ട് മമ്മൂട്ടി,
    ഇന്ന് മമ്മൂട്ടി വ്യക്തി എന്ന നിലയിൽ നല്ല മാറ്റം ഉണ്ട്
    പണ്ട് ഒരു fuedal ലൈൻ ആരുന്നു

  • @iblyb5890
    @iblyb5890 6 днів тому

    ഇയാൾ പറയുന്ന അഞ്ച് സിനിമകൾക്കും മുമ്പ് തന്നെ മമ്മൂട്ടി സൂപ്പർ സ്റ്റാറാ .. 😂

  • @salimcochin6739
    @salimcochin6739 8 днів тому

    മക്കൾ മഹാത്മ്യം ചെയ്തത് ഇയാളല്ലേ...

  • @jasirve480
    @jasirve480 3 дні тому

    എല്ലാ മനുഷ്യർക്കും ന്യൂ നതകൾ ഉണ്ട് അത് മമ്മൂക്ക ആയാലും പട്ടർ ആയാലും.. അതിനുള്ള ഏറ്റവും വലിയ സത്യമല്ലേ നമ്മൾ കുറച്ചു മുൻപ് കണ്ടത്... ഹേമ കമ്മിറ്റി റിപ്പോർട്ട്‌.. സിനിമയിൽ നടക്കുന്ന എല്ലാ വൃത്തി കേടുകളും എല്ലാ നടന്മാർക്കും അതിൽ മമൂക്ക് മോഹൻലാൽ അങ്ങനെ എല്ലാ സൂപ്പർ സ്റ്റാറുകൾക്കും അറിയാമായിരുന്നില്ലേ... എന്നിട്ടും അവരൊന്നും ഇതിനെതിരെ പ്രതികരിച്ചിട്ടില്ല.. എന്നിട്ട് ജനം അറിഞ്ഞു എന്ന് കണ്ടപ്പോ ഒരു കൂട്ട രാജി എന്നാ പട്ടി ഷോ...അപ്പോ എല്ലാരും തികഞ്ഞവരല്ല.. അത് മമ്മൂക്ക ആയാലും മോഹൻലാൽ ആയാലും... നടി ആക്രമിക്ക പെട്ടപ്പോൾ എവിടെ ആയിരുന്നു ഈ മഹാ നടൻ മാർ.. അതിലും കുറച്ചു നട്ടെല്ല് ഉള്ളവരെ നമ്മൾ കണ്ടു. അപ്പോഴും ഈ പറഞ്ഞ ചൂപർ സ്റ്റാറുകൾ മൗന വിധത്തിൽ ആയിരുന്നു

  • @nandunandu5032
    @nandunandu5032 2 дні тому

    ua-cam.com/video/7n-LyMyIBs4/v-deo.htmlsi=Im3NHW9DGHwCHSvx

  • @FaisalTropic
    @FaisalTropic 2 дні тому

    Mamukka❤

  • @shanavasgulshah997
    @shanavasgulshah997 7 днів тому

    Mammookka first is an excellent person and a very good actor

  • @ktjoseph9444
    @ktjoseph9444 8 днів тому +1

    ❤❤❤

  • @minisanu6137
    @minisanu6137 8 днів тому

  • @abdulgafoor2522
    @abdulgafoor2522 8 днів тому +1

    മമ്മുക്ക 💚💚😘😘😘

  • @shihabk.m8445
    @shihabk.m8445 8 днів тому +1

    ❤❤❤❤❤❤

  • @nasarkanavath1681
    @nasarkanavath1681 8 днів тому

    ❤❤❤