Geographyilum കണ്ടു , Sciencelum കണ്ടു, Englishilum കണ്ടു, Gk യിലും കണ്ടു ദേ ഇപ്പോൾ mathsilum കണ്ടു.. 4സ്ഥലത്തു കണ്ടവർ ഉണ്ടത്രേ.. ഇതു സാക്ഷാൽ കുമ്പിടി തന്നെ 🙏 ചേച്ചി ഉയിർ.. "ഉത്തമ അധ്യാപക" Thankyou miss..
ഞാൻ ഇതുവരെ കുറെ psc എഴുതി കാര്യമായ preparation ഇല്ലാതെ അതുകൊണ്ടുതന്നെ evideyum എത്താൻ പറ്റിയില്ല ... ജോലി വേണം എന്ന ആഗ്രഹം തുടങ്ങിയത് പ്രൈവറ്റ് ജോലി ചെയ്തു മടുത്തപൊഴ psc ഗൗരവമായി കാണാൻ തുടങ്ങിയത് അതിൽ ഒരു അനുഗ്രഹമാണ് mam nte class kanan തുടങ്ങിയത് ഇപ്പൊൾ ഒരു ആത്മവിശ്വാസം ഉണ്ട് എനിക്ക് നേടാൻ പറ്റും എന്ന് ഉറച്ച വിശ്വാസമുണ്ട്. എന്നെ പോലുള്ള ഉദ്യോഗാർത്ഥികൾക്ക് വലിയ സഹായമാണ് mam nte class ഒരുപാട് നന്ദിയുണ്ട്🙏🙏🙏 nb... Joli കിട്ടികഴിഞ്ഞ് mam ne vannu കാണണം😊
വളരെ ലളിതമായ ക്ലാസ്. മാത്‍സ് പ്രത്കിച് എല്ലാവർക്കും മനസിലാവുന്ന രീതിയിൽ പഠിപ്പിച്ചു കൊടുക്കുന്നത് ഒരു കഴിവു തന്നെ യാണ്. അങ്ങനെ ത്തയ മിസ്സിനെ കിട്ടുന്നത് ഭാഗ്യം തന്നെ യാണ്. താങ്ക്സ് effort nu.
ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആയ ശേഷം കഴിഞ്ഞ 13 വർഷമായി psc നോക്കുന്നതെ ഇല്ലായിരുന്നു. എന്നാൽ ഈ അടുത്ത സമയം അവിചാരിതമായി ആണ് മിസ്സ് ന്റെ ക്ലാസ് കാണുവാൻ ഇടയായത്. അതിന് ശേഷം ഒരു ക്ലാസ് പോലും ഒഴിവാക്കിയിട്ടില്ല. അവതരണം വളരെ ഇഷ്ടപ്പെട്ടു. എന്റെ പരിചയത്തിലുള്ള അനേകം പേർക്ക് ലിങ്ക് അയച്ചു കൊടുത്തു. അവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. ഈ ചാനൽ കാണുന്ന എല്ലാ ഉദ്യോഗാര്ഥികള്ക്കും എത്രയും വേഗം ജോലി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
കുറെ ടീച്ചേഴ്സിനെ കണ്ടിട്ടുണ്ട് പക്ഷെ.. ടീച്ചിങ് ഒരു അത്ഭുദമായി തോന്നിയത് ഈ ചാനൽ കണ്ടിട്ടാണ് ..വർണ്ണനകൾ ഒന്നും മതിയാകില്ല എന്നറിയാം..മനസറിഞ്ഞു ഒരു പാട് പേരുടെ പ്രാർത്ഥനകൾ മിസ്സിന്റെ കൂടെയുണ്ട് ..പാവപെട്ട ഉദ്യോഗാർഥികളുടെ ജാൻസി റാണിയായി ഉയരങ്ങൾ കീഴടക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ..all the best
സകലകലാവല്ലഭ❤️ you miss. ഒരു പാട് നന്ദി. ഇനിയും മുന്നോട്ട് പോവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ. ഒപ്പം exam എഴുതാൻ പോവുന്ന എല്ലാ ഉദ്യോഗാർത്ഥികളെയും . അഭിനന്ദനങ്ങൾ ഒരിക്കൽ കൂടി .
എന്റെ പൊന്നോ ഇത് ഒരു കംപ്ലീറ്റ് പാക്കേജ് ആണെല്ലോ. ഞാൻ കരുതി മാത്‍സ് എടുക്കില്ലെന്ന. എന്തായാലും സന്തോഷമായി. എല്ലാത്തിലും വളരെ നന്നായി പറഞ്ഞ് മനസിലാക്കൻ നല്ല ഒരു കഴിവ് ഉണ്ട്. ഈ വീഡിയോ ഒക്കെ എഡിറ്റ് ചെയുന്നത് ആരാ. ഇതിന്റെ പുറകിൽ നിൽക്കുന്നവരെ ഓക്കേ ഒന്ന് പരിചയ പെടുത്തണം. ഇത്രേം effort ഇട്ട് ഈ ചാനൽ മുന്നോട്ടു കൊണ്ടുപോകുന്നത് നന്ദി പറയുന്നില്ല കാരണം ഒരു നന്ദി മതിയാകിലാ
സത്യമാണ്.. ഞാൻ ഇന്ന് ആദ്യമായി ആണ് ടീച്ചറുടെ ക്ലാസ്സ് കാണാൻ ഇട ആയത്.. ഒരു പെയ്ഡ് ക്ലാസ്സ് അല്ലാതിരുന്നിട്ട് കൂടെ ഇത്രയും സിംപിൾ ആയിട്ട്.. മുഴുവൻ effort ഉം എടുത്ത് ഇത്രയധികം സമയം അറിവ് പകർന്നു തന്ന ബഹുമാനപ്പെട്ട ടീച്ചർക്ക്.. ഒരുപാട് ഒരുപാട് നന്ദി 🙏🙏 വാക്കുകളില്ല പറയാൻ.. കുറഞ്ഞു പോവും 💯
Madattinte class kelkkan todangiyasesham vere oru class um nokkandi vannittilla.ippo maths class um ini vere aareyum nokkanda.enneppole orupaadu perudee prarthanayil madam undaakum.ellam aiswaryangalum undakatte.madatinte class padikkanulla bayankara motivation aanu .parayaan vaakkukalilla.thank you.
Angane maths lum nammade lachu miss🙏👏👏👏neritt kandillelum oro students neyum kand arinj class edkunna lachu miss...one of the favrt teacher in my life...miss istham....❤
Hi mam ..till my 12th standard I studied all these in english and during the psc as you told in vedio , get confused with the terms and get wrong . This method of explaining in english makes people like us very comfortable & helpful ... Thank you so much
ഞാൻ അടുത്തിടെ ആണ് ടീച്ചറിന്റെ ചാനൽ കാണാനിടയായത്,ഓരോ വിഡിയോസായി കണ്ടു കൊണ്ടിരിക്കുന്നു.വളരെ നല്ല ക്ലാസുകൾ ആണ്.ഇപ്പോൾ ഇതാണ് ഏക ആശ്രയം. പിന്നിലെ പരിശ്രമത്തിനു ഒത്തിരി സ്നേഹം😍
teacher super class ആയിരുന്നു maths class enikku പേടിയായിരുന്നു .അതുകൊണ്ട് mathsnte ബസെ പോലും അറിയില്ലായിരുന്നു ,ഈ ക്ലാസ്സ് എനിക്ക് ഒരുപാട് ഗുണം ചെയ്യും തീർച്ച thankyou so much teacher
Thanku miss.njangaly polulla psc students kittiya good teacher.orupad ishttan oro classukalum.below level students helpful aaya best teaching methods.thankyou. So much 🥰
. *♥️Lechuzzz* *Edu Tips..!♥️* *📝പകരമാവില്ല മറ്റൊന്നും..!📝* Introയിലൂടെ Maths ആണെന്ന് കേട്ടപ്പോഴേ Skip ആകാം എന്ന് കരുതിയെങ്കിലും Lechuz മനസ്സിന്റെ ഏതോ ഒരു കോണിൽ തീർത്ത ആ Magnetc Field of attraction അനുവദിച്ചില്ല..! Maths അത്ര Complicationനായി feel ചെയ്തിട്ടില്ലെങ്കിലും മേൽ പറഞ്ഞ Magnetic Fieldൽ തീർച്ചയായും Miss ചെയ്യില്ല Lechuzന്റെ Classsss..! ♥️
Ella subjects um super aayit padipikkunna perfect teacher 🎉🎉 Maths 10 th vare padichavark serikum helpful aanu 🎉🎉 english medium padichond ithonnum ariyilla Thankyou Miss 🎉🎉 base thott thudangi
Nisarga സഖ്യ എന്നൊക്കെ ആദ്യമായി കേൾക്കുന്ന ഞാൻ 🙄 ചെറിയ ക്ലാസിൽ പഠിച്ചിട്ടുണ്ടാവാം but ഓർമ്മ ഇല്ല very valuable class. detail ആയി പറഞ്ഞു തന്ന മിസ്സിന് ഒരായിരം നന്ദി 🙏🙏
Masha allah... Maths um edukkunnundallee.. Mam nu ella subject um usharayitt edukkan ennum kazhiyanae padachone.. Njangal psc udyogarthikal kk mam oru kankanda daivam aanu... Thank you mam... ❤️💕💕🌹🌹
മിസ്സേ സൗണ്ട് പ്രശ്നം ഉണ്ടല്ലോ. ഡോക്ടർ നെ കാണിച്ചോ. എത്രയും പെട്ടന്ന് സൗണ്ട് പഴയത് പോലെ ആവട്ടെ. ജികെ യും സയൻസ് ഉം പോലെ മാത്‍സ് ഉം അടിപൊളി. ഇതൊക്കെ ഇത്ര എളുപ്പമാണെന്ന് ഇപ്പോഴാ മനസ്സിലായത്. Thanks alot. ലച്ചു മിസ്സ് ഉയിർ 😍😍😍
👏👏 njan psc Padikan thudangiyitt 1 year ayi.. Ethrayum nal onnum manasilakatha karyangal anu mam oru class kond manasilaki thannath... Thank uuuu.... Mam..... 😍😍😍
Wait cheytha topic.. mam poli anu ennu veendum veendum theliyichu kond irikunu... ella subjects valare nannayitt kaikaryam cheyunnu thank u so much mam
thanks.jan mathi.miss Ella class njan follow cheyyarundu.athinte pinnil oru padu Hard work undu.athinte effect nammal students kittum.sure nalla reethiyil prepare cheythal.kure online class eniketavum ishtapetathu miss nte class anu. exam pogumbol nalla confidence undenik.indian geography ithra detail ayi paranjuthannathinu orayiram thanks.ella class um congrats.teacher anale.athinte Ella ability experience class kanumbol manasilavunundu.physical science ithepole paranjutharane.
ഒരുപാട് thanks mam.. മാത്‍സ് ഒരു ബാലികേറാമല ആണ് ഇതിനും mam ഹെല്പ് ചെയ്യുന്നതേ ഞങ്ങള്ക്ക് വളരെ ഹെല്പ് ഫുൾ ആണ് മാത്‍സ് എടുക്കുന്നതോണ്ട് ആണെന്ന് തോന്നുന്നു mam ennu നല്ല ചുന്ദരിയായിട്ടുണ്ട് ട്ടാ 👍👍👍🙏🙏🙏👌👌😍😍❤️❤️❤️❤️
ഒരുപാട് നന്ദി missee😘😘😘....eghane express cheyyanam nu ariyanilla.enthayalum onnu urappa orupad perude prarthanakalil miss ennum indavum tto..nallath mathram varatte missinum family kkum😇🙏.
Geographyilum കണ്ടു ,
Sciencelum കണ്ടു,
Englishilum കണ്ടു,
Gk യിലും കണ്ടു
ദേ ഇപ്പോൾ mathsilum കണ്ടു..
4സ്ഥലത്തു കണ്ടവർ ഉണ്ടത്രേ..
ഇതു സാക്ഷാൽ കുമ്പിടി തന്നെ 🙏
ചേച്ചി ഉയിർ..
"ഉത്തമ അധ്യാപക"
Thankyou miss..
ആഹാ, എനിക്ക് ഇരട്ടപ്പേര് ഇട്ടോ 🤭
നന്നായി...👌👌👌
❤️❤️❤️
Athan lechu miss😍
😄
Sound prblm മാറിയില്ലല്ലോ.. Paid ക്ലാസ്സ് പോലും അല്ലാതെ ഇത്രയും effort എടുക്കുന്ന ടീച്ചറിനെ കൈ കൂപ്പി താഴ്മയായി വണങ്ങുന്നു 🙏🙏🙏🙏🙏👍
അയ്യോ, അങ്ങനെ ഒന്നും പറയരുതേ
Njanum love you maam
Thats simply dedication
🙏🙏🙏🙏👍👍👍👍👍
100 ഡെഡിക്കേറ്റ്
എല്ലാ വിഷയങ്ങളും അനായാസമായി പഠിപ്പിക്കാൻ ഉള്ള മിസ്സ് ന്റെ കഴിവ് പറയാതെ വയ്യ god bless uuu😍
ദൈവനുഗ്രഹം 🙏
Athe miss namichu
Thankyou
@@niranjanakraj7366 a
Miss poliyeee
മിസ്സിന്റെ maths ക്ലാസ് പൊളി. ആദ്യമായാണ് മിസ്സിന്റെ maths ക്ലാസ്സ് കാണുന്നത്. മറ്റുള്ള subjects എല്ലാം കാണാറുണ്ട്.
എന്നെ പോലെ Base പഠിക്കാൻ വന്നവർ ഉണ്ടോ.. 😀😀
ഒരു paid class അല്ലാഞ്ഞിട്ട് പോലും ഇത്രേം ആത്മാർതയോടെ ക്ലാസ്സ് എടുക്കുന്ന ഒരാളെ ആദ്യമായിട്ട് കാണുവാ... Lechu teacher ഇഷ്ടം 😍
ഞാൻ ഇതുവരെ കുറെ psc എഴുതി കാര്യമായ preparation ഇല്ലാതെ അതുകൊണ്ടുതന്നെ evideyum എത്താൻ പറ്റിയില്ല ... ജോലി വേണം എന്ന ആഗ്രഹം തുടങ്ങിയത് പ്രൈവറ്റ് ജോലി ചെയ്തു മടുത്തപൊഴ psc ഗൗരവമായി കാണാൻ തുടങ്ങിയത് അതിൽ ഒരു അനുഗ്രഹമാണ് mam nte class kanan തുടങ്ങിയത് ഇപ്പൊൾ ഒരു ആത്മവിശ്വാസം ഉണ്ട് എനിക്ക് നേടാൻ പറ്റും എന്ന് ഉറച്ച വിശ്വാസമുണ്ട്. എന്നെ പോലുള്ള ഉദ്യോഗാർത്ഥികൾക്ക് വലിയ സഹായമാണ് mam nte class ഒരുപാട് നന്ദിയുണ്ട്🙏🙏🙏 nb... Joli കിട്ടികഴിഞ്ഞ് mam ne vannu കാണണം😊
Okk. Always welcome 👍
വളരെ ലളിതമായ ക്ലാസ്. മാത്‍സ് പ്രത്കിച് എല്ലാവർക്കും മനസിലാവുന്ന രീതിയിൽ പഠിപ്പിച്ചു കൊടുക്കുന്നത് ഒരു കഴിവു തന്നെ യാണ്. അങ്ങനെ ത്തയ മിസ്സിനെ കിട്ടുന്നത് ഭാഗ്യം തന്നെ യാണ്. താങ്ക്സ് effort nu.
Lechu മിസ്സ് ആണെങ്കില്‍ എല്ലാര്‍ക്കും എല്ലാ വിഷയങ്ങളും ഇഷ്ടപ്പെടും 😍😍
ആഹാ 😊
മാതാ പിതാ ഗുരു ദൈവം........ ദൈവത്തിനോട് പറയുന്ന പോലെ പറയുവാ....... ഒരുപാട് നന്ദി....
Yes
ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആയ ശേഷം കഴിഞ്ഞ 13 വർഷമായി psc നോക്കുന്നതെ ഇല്ലായിരുന്നു. എന്നാൽ ഈ അടുത്ത സമയം അവിചാരിതമായി ആണ് മിസ്സ് ന്റെ ക്ലാസ് കാണുവാൻ ഇടയായത്. അതിന് ശേഷം ഒരു ക്ലാസ് പോലും ഒഴിവാക്കിയിട്ടില്ല. അവതരണം വളരെ ഇഷ്ടപ്പെട്ടു. എന്റെ പരിചയത്തിലുള്ള അനേകം പേർക്ക് ലിങ്ക് അയച്ചു കൊടുത്തു. അവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. ഈ ചാനൽ കാണുന്ന എല്ലാ ഉദ്യോഗാര്ഥികള്ക്കും എത്രയും വേഗം ജോലി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Inshaallah,👌👌
തീർച്ചയായും എന്റെ കുട്ടികൾക്കുള്ളതാവട്ടെ ഇനിയുള്ള പരീക്ഷകൾ. അതാണ് എന്റെ അതിമോഹം 😊
😍😍
Missinod ethra nanni paranjalum mathiyaavilla.. Great ❤️
Thanx a lot
ഒരുപാട് കാത്തിരുന്നു. ഒടുവിൽ കാത്തിരിപ്പിനു വിരാമം🔥..... thankyu so much miss❤️
ആഹാ 😊
സത്യമാണ് സ്കൂളിൽ പഠിച്ച കാലത്ത് കണക്ക് ബാലികേറാമലയായിരുന്നു. വളരെ ലളിതമായി ക്ലാസ് തരുന്ന മിസ്സിന് നന്ദി🙏🙏🙏
😊
മാഡം ക്ലാസ് ടോപ്പിക്ക് തീർത്തിട്ട് റിവിഷൻ നടത്തുമോ
aate
Thankyou മിസ്സ് ആദ്യമായാണ് എനിക്ക് ഒരു മാത്‍സ്ക്ലാസ് ഇഷ്ടപ്പെട്ടത് യൂട്യൂബ് കണ്ടപ്പോൾ ഒന്ന് എടുത്തുനോക്കി super
കുറെ ടീച്ചേഴ്സിനെ കണ്ടിട്ടുണ്ട് പക്ഷെ.. ടീച്ചിങ് ഒരു അത്ഭുദമായി തോന്നിയത് ഈ ചാനൽ കണ്ടിട്ടാണ് ..വർണ്ണനകൾ ഒന്നും മതിയാകില്ല എന്നറിയാം..മനസറിഞ്ഞു ഒരു പാട് പേരുടെ പ്രാർത്ഥനകൾ മിസ്സിന്റെ കൂടെയുണ്ട് ..പാവപെട്ട ഉദ്യോഗാർഥികളുടെ ജാൻസി റാണിയായി ഉയരങ്ങൾ കീഴടക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ..all the best
എന്താ മറുപടി തരേണ്ടതെന്നു അറിയില്ല. നന്ദി നന്ദി 🙏
സകലകലാവല്ലഭ❤️ you miss. ഒരു പാട് നന്ദി. ഇനിയും മുന്നോട്ട് പോവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ. ഒപ്പം exam എഴുതാൻ പോവുന്ന എല്ലാ ഉദ്യോഗാർത്ഥികളെയും . അഭിനന്ദനങ്ങൾ ഒരിക്കൽ കൂടി .
🙏🙏🙏🙏
എല്ലാത്തിലും പുലി.. miss ഒരു സംഭവം തന്നെ. 😍😍😍😍😍🌹🌹🌹🌹
എന്റെ പൊന്നോ ഇത് ഒരു കംപ്ലീറ്റ് പാക്കേജ് ആണെല്ലോ. ഞാൻ കരുതി മാത്‍സ് എടുക്കില്ലെന്ന. എന്തായാലും സന്തോഷമായി. എല്ലാത്തിലും വളരെ നന്നായി പറഞ്ഞ് മനസിലാക്കൻ നല്ല ഒരു കഴിവ് ഉണ്ട്. ഈ വീഡിയോ ഒക്കെ എഡിറ്റ് ചെയുന്നത് ആരാ. ഇതിന്റെ പുറകിൽ നിൽക്കുന്നവരെ ഓക്കേ ഒന്ന് പരിചയ പെടുത്തണം. ഇത്രേം effort ഇട്ട് ഈ ചാനൽ മുന്നോട്ടു കൊണ്ടുപോകുന്നത് നന്ദി പറയുന്നില്ല കാരണം ഒരു നന്ദി മതിയാകിലാ
അതെ അതെ 😊. എല്ലാം ഈശ്വരകൃപ 🙏
Ente Ponnu koche ente miss ne Kannu vekkathe....miss nu.oru jaladosham polum varuthallennu prarthikkumbol aanu oru ambo vili😭😭😭
ലച്ചുമിസ്സിന്റെ കണക്ക് ക്ലാസ്സിനുവേണ്ടി കട്ട വെയ്റ്റിങ് ആയിരുന്നു,, അടിപൊളി ക്ലാസ്സ്,, താങ്ക്യൂ, മിസ്സ്,,,
👍😊
Entee degree padanathinee oppam anne njan miss clss kette padikunathe very usefull anne
Maths ഇത്ര എളുപ്പം ആണെന്ന് മനസ്സിലാക്കിയത് ടീച്ചറുടെ ക്ലാസ്സ് കണ്ടപ്പോൾ ആണ്.. വാലും തുമ്പും അറിയാത്ത ഞാൻ ഇപ്പോൾ മാത്‍സ് പഠിച്ചു 🙏🙏താങ്ക്സ് ടീച്ചർ
സത്യമാണ്.. ഞാൻ ഇന്ന് ആദ്യമായി ആണ് ടീച്ചറുടെ ക്ലാസ്സ് കാണാൻ ഇട ആയത്.. ഒരു പെയ്ഡ് ക്ലാസ്സ് അല്ലാതിരുന്നിട്ട് കൂടെ ഇത്രയും സിംപിൾ ആയിട്ട്.. മുഴുവൻ effort ഉം എടുത്ത് ഇത്രയധികം സമയം അറിവ് പകർന്നു തന്ന ബഹുമാനപ്പെട്ട ടീച്ചർക്ക്.. ഒരുപാട് ഒരുപാട് നന്ദി 🙏🙏 വാക്കുകളില്ല പറയാൻ.. കുറഞ്ഞു പോവും 💯
Madattinte class kelkkan todangiyasesham vere oru class um nokkandi vannittilla.ippo maths class um ini vere aareyum nokkanda.enneppole orupaadu perudee prarthanayil madam undaakum.ellam aiswaryangalum undakatte.madatinte class padikkanulla bayankara motivation aanu .parayaan vaakkukalilla.thank you.
👍😊
ഞാനും ഇന്ന് മുതൽ maths പഠിച്ചു തുടങ്ങുവാ.... പൊളി class 😍
Njan missinte class orupad ishttapedunnu. Nannayi padikkunnu. Ithrayum efforts edukkunnathin missinod hridhayam niranja നന്ദി ♥️🌹. Njan comment idunillankilum ennum class kanarund like adikkarund.👍
Thanx a lot dear aspirant 😊
Angane maths lum nammade lachu miss🙏👏👏👏neritt kandillelum oro students neyum kand arinj class edkunna lachu miss...one of the favrt teacher in my life...miss istham....❤
തീർച്ചയായും, നിങ്ങളെ ആരെയും കണ്ടിട്ടില്ലെങ്കിലും കമെന്റ് സ്ഥിരം ഇടുന്ന എല്ലാവരെയും എനിക്കറിയാം. എന്റെ കുട്ടികൾക്ക് വേണ്ടത് കൊടുക്കുക. അത്രേയുമെ ഉള്ളു
Njn eppo 12 kazhinje oll njn aane 10. Vare cbse padichond enik ee terms onnum ariyoolaarn thankyouu 🥺♥️
Njn eppo psc preparations start chaiyaaan pone olll missinde classsiloode aaan njn start chaiyunne enda frnds inum njn share aaakeetond ♥️
Love from kollam💜
Misseee😍😍all rounder
GK
English
Science
Maths
🤩🤩🤩🤩🤩thanku so much missee
👍😊
Enthina mam eppozhum class ishtapetonnu chothikunnath?mamnte class ishtapedatha arum undakilla👌👌👌👌👌👌👌👌
എന്റെ ഒരു സമാധാനത്തിന് 😊
നല്ല ക്ലാസ്സാണ്👌എന്നാലും ചെറിയ ഡൌട്ട് 51-60 ഇടയിൽ രണ്ടെണ്ണം മാത്രം അല്ലല്ലോ.. 🤔
Thankyou teachar നല്ലതു പോലെ ക്ലാസ്സ് എടുക്കുന്ന ടീച്ചരോട് എങ്ങനെ നന്ദി പറയണം
ജോലി വാങ്ങി നന്ദി പ്രകടിപ്പിച്ചാൽ മതി
തീർച്ചയായും
The Complete actor-mohanlal🔥
The Complete teacher- lechu miss💙
അമ്പോ 🙄
😀😍
And the complete student is.....,
@@sajithmundath haha mAy be u😇
@@lechuzedutips 😀
സൂപ്പർ ക്ലാസ്സ്.. എനിക്ക് അഭാജ്യ സംഖ്യകൾ എല്ലാം അറിയില്ലായിരുന്നു.. ഇപ്പോൾ പഠിച്ചു.. താങ്ക്സ് മാം.. 😍
thank you Teacher . നല്ല ക്ലാസ് . ടെൻഷൻ ഇല്ലാതെ പഠിക്കാൻ സാധിക്കുന്നു
കണക്ക് ഒരു ബാലികേറമലയായി തോന്നിയ (ബെയ്സ് ) ഇല്ലാത്ത എനിക്ക് ഉപകാരപ്പെട്ടു ,, നന്ദി ടീച്ചർ
😊👍
Hi mam ..till my 12th standard I studied all these in english and during the psc as you told in vedio , get confused with the terms and get wrong .
This method of explaining in english makes people like us very comfortable & helpful ...
Thank you so much
ഞാൻ അടുത്തിടെ ആണ് ടീച്ചറിന്റെ ചാനൽ കാണാനിടയായത്,ഓരോ വിഡിയോസായി കണ്ടു കൊണ്ടിരിക്കുന്നു.വളരെ നല്ല ക്ലാസുകൾ ആണ്.ഇപ്പോൾ ഇതാണ്
ഏക ആശ്രയം.
പിന്നിലെ പരിശ്രമത്തിനു ഒത്തിരി സ്നേഹം😍
🙏🙏🙏🙏🙏
My fav subject 🥰😍😘ee topic ariyamenkilm lechumissnta maths teaching engana unden nokkn full kandu...adipoli
Thanx dear
Fav subject good anju
E enteyum
@@diginjose2100 gud bro
@@sreeraj4352 😄
മിസിന്റെ Maths ക്ലാസിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. Thank you മിസ്.ദൈവം അനുഗ്രഹിക്കട്ടെ.
എല്ലാം ഒരു കുടക്കീഴിൽ...♥️♥️🔥🔥🔥
teacher super class ആയിരുന്നു maths class enikku പേടിയായിരുന്നു .അതുകൊണ്ട് mathsnte ബസെ പോലും അറിയില്ലായിരുന്നു ,ഈ ക്ലാസ്സ് എനിക്ക് ഒരുപാട് ഗുണം ചെയ്യും തീർച്ച thankyou so much teacher
കാത്തു കാത്തിരുന്ന ക്ലാസ്സ് !
Thank you mam.
മിസ്സിന്റെ sound ശ്രദ്ധിക്കണം .
God bless you mam .💞💞💞💞💞
ശ്രദ്ധിക്കണം 😊
Thanku miss.njangaly polulla psc students kittiya good teacher.orupad ishttan oro classukalum.below level students helpful aaya best teaching methods.thankyou. So much 🥰
ഏതൊരു ഉദ്യോഗാർത്ഥികൾക്കും വളരെ മനോഹരമായി മനസ്സിലാക്കാൻ കഴിയുന്ന രീതിയിലുള്ള അവതരണം 😃💖
ഒരുപാട് നന്ദിയുണ്ട് ✨
ഞാൻ ഇന്ന് മുതൽ തുടങ്ങി മിസ്സേ ഞാനും ഒന്ന് നോക്കട്ടെ എന്നെ കൊണ്ട് പറ്റുവോന്ന്
ഇതാണ് ക്ലാസ്സ്. കണക്ക് അറിയാത്തവരും കണക്കിന് മാർക്ക് സ്കോർ ചെയ്യും
😊🙏
Teacherinu എങ്ങനെയാ ഇത്രയും നന്നായി പഠിപ്പിക്കാൻ കഴിയുന്നത്. എന്തായാലും ഞാൻ ടീച്ചറിൻ്റെ ക്ലാസ്സ് മാത്രമേ note എഴുതി padikkarullu
ഈ ഡിസ്‌ലൈക്ക് അടിച്ചവർ ഇതിലും നല്ല ക്ലാസ്സ് എടുക്കുമോ???🤔🤔🤔
അത് psc ക്ലാസ്സ് എടുക്കുന്നവർ തന്നെയായിരിക്കും 🤩
മിസ്സ് ഒരു കില്ലാടി thane🔥all sub👏🏻👏🏻👏🏻
Lechu miss 😍😘
Mam.....orupad thankssss😘
. *♥️Lechuzzz*
*Edu Tips..!♥️*
*📝പകരമാവില്ല മറ്റൊന്നും..!📝*
Introയിലൂടെ Maths ആണെന്ന് കേട്ടപ്പോഴേ Skip ആകാം എന്ന് കരുതിയെങ്കിലും Lechuz മനസ്സിന്റെ ഏതോ ഒരു കോണിൽ തീർത്ത ആ Magnetc Field of attraction അനുവദിച്ചില്ല..!
Maths അത്ര Complicationനായി feel ചെയ്തിട്ടില്ലെങ്കിലും മേൽ പറഞ്ഞ Magnetic Fieldൽ തീർച്ചയായും Miss ചെയ്യില്ല Lechuzന്റെ Classsss..!
♥️
🙏🙏🙏🙏🙏
Nalla oru maths class thappu nadakayirunu... Ipazhanu kitiyath... Perfect class... Thanku mam
ആദ്യമായാണ് maths class തീർന്നപ്പോൾ വിഷമം തോന്നുന്നത്.
അച്ചോടാ
Satyam
School ൽ നന്നായി പഠിക്കുന്ന കുട്ടികളെ മാത്രം ശ്രദ്ധിച്ചിരുന്ന maths teachers ന് ഇരിക്കട്ടെ ഒരു like 👎👎👎
Missinte class orikalum skip cheyila
Missinte class kanditanu enik maths studyk oru base kitye.thank you so much misse
എന്റെ മിസ്സിന് സൗണ്ട് പെട്ടെന്ന് ശെരി ആവണേ എന്ന് ഭഗവാനോട് പ്രാർത്ഥിച്ചിട്ടുണ്ട്.... അത്രയ്ക്കും വളരെ അടുപ്പം ഉള്ള ആരോ ആണ് ഇപ്പോൾ മിസ്സ്... 😘
Thnx a 🙏🙏🙏🙏 lot
Oru prethibhalam polum illathe nammuk vendi kashttapedunna teachernu... dheyvam rakshikkatteaa ... big salute
Thnx for your kindness
Ella subjects um super aayit padipikkunna perfect teacher 🎉🎉 Maths 10 th vare padichavark serikum helpful aanu 🎉🎉 english medium padichond ithonnum ariyilla Thankyou Miss 🎉🎉 base thott thudangi
Thank you for your comment
Nisarga സഖ്യ എന്നൊക്കെ ആദ്യമായി കേൾക്കുന്ന ഞാൻ 🙄 ചെറിയ ക്ലാസിൽ പഠിച്ചിട്ടുണ്ടാവാം but ഓർമ്മ ഇല്ല very valuable class. detail ആയി പറഞ്ഞു തന്ന മിസ്സിന് ഒരായിരം നന്ദി 🙏🙏
ചെറിയ ക്ലാസ്സിൽ പഠിപ്പിച്ചപ്പോൾ വർത്തമാനം പറഞ്ഞിരുന്നു കാണും 🤭
സത്യം. 🙆♂️ മലയാളം മീഡിയം ബാക്ക് ബെഞ്ചേഴ്‌സ് 💪+2 വിലെ english kandapozhannu പഠിക്കണം എന്ന ബോധോദയം ഉണ്ടായതു 😁😁😁
Thks mss.... നന്നായി മനസിലായി...ഞാനിപ്പോ കണ്ടൂ....🙏❤️
Masha allah... Maths um edukkunnundallee.. Mam nu ella subject um usharayitt edukkan ennum kazhiyanae padachone.. Njangal psc udyogarthikal kk mam oru kankanda daivam aanu... Thank you mam... ❤️💕💕🌹🌹
Teacher പറഞ്ഞത് സത്യം ചില സാറൻ മാർ വെറുതെ പറഞ്ഞ് പോവും എനിക്കനുഭവമുണ്ട്
വെറുതെ ഒരു ചടങ്ങിന്
ടീച്ചറെ ഞാൻ വണങ്ങുന്നു .
🙏🙏🙏🙏🙏🙏🙏
Valare nandhiyundu mam...maths class wait cheyuvaayirunnu...class valare nannayittundu...
😊🙏🙏
Ente Misse Njan nigalude fan aayi. Thakarthu thimirthu kidukki.
കിടുക്കി 🤩
മിസ്സേ സൗണ്ട് പ്രശ്നം ഉണ്ടല്ലോ. ഡോക്ടർ നെ കാണിച്ചോ. എത്രയും പെട്ടന്ന് സൗണ്ട് പഴയത് പോലെ ആവട്ടെ. ജികെ യും സയൻസ് ഉം പോലെ മാത്‍സ് ഉം അടിപൊളി. ഇതൊക്കെ ഇത്ര എളുപ്പമാണെന്ന് ഇപ്പോഴാ മനസ്സിലായത്. Thanks alot. ലച്ചു മിസ്സ് ഉയിർ 😍😍😍
Sound issue കുറെ കാലമായി എന്നെ അലട്ടുന്നുണ്ട്. Voice rest ആണ് മാർഗം. പക്ഷേ അത് എന്നെക്കൊണ്ട് പറ്റില്ലല്ലോ 😊
Mm
👏👏 njan psc Padikan thudangiyitt 1 year ayi.. Ethrayum nal onnum manasilakatha karyangal anu mam oru class kond manasilaki thannath... Thank uuuu.... Mam..... 😍😍😍
🙏🙏🙏🙏മനസ്സിലാക്കി പഠിക്കുക 😊
@@lechuzedutips Theerchayayum... 😄
First time an edh ethrem clear ayitt padikkunne orupad nanni und miss❤️🙏🏿
Wait cheytha topic.. mam poli anu ennu veendum veendum theliyichu kond irikunu... ella subjects valare nannayitt kaikaryam cheyunnu thank u so much mam
🙏🙏🙏
Madathinte vakkukal othiri confidence tharunnavayanu. Thank you so much for your dedicated mind.God bless you.
🙏🙏🙏🙏🙏 Be always optimistic
ദൈവം അനുഗ്രഹിക്കട്ടെ മിസ്സ്നെ 🙏
Hoo super presentation padikunna time ithe pole oru teacher one kitiyirunel orikalum maths verukkilllarnuuu
Mam parayadhevayya super powerfull Excellent💯💯💯💯💯
Orupadu nandhiyundu teacher🙏🙏🙏🙏🙏🙏🙏🙏
thanks.jan mathi.miss Ella class njan follow cheyyarundu.athinte pinnil oru padu Hard work undu.athinte effect nammal students kittum.sure nalla reethiyil prepare cheythal.kure online class eniketavum ishtapetathu miss nte class anu. exam pogumbol nalla confidence undenik.indian geography ithra detail ayi paranjuthannathinu orayiram thanks.ella class um congrats.teacher anale.athinte Ella ability experience class kanumbol manasilavunundu.physical science ithepole paranjutharane.
👍😊
Class ishtappettu teacher.... Luv uuu... Respect uuu😘😘😘😘😘karthika..... 10 th level prelims nu njn ipozha thudangiye padikaan. Enne help cheyuvo plzzz.... Ith jazhnjulla vdeo eathanu
Onnum parayanilla miss hridayatil ninnu love u so much😊🌹😍 teacher
👍🤩
Super class mis
ഞാനിന്ന് ആദ്യമായിട്ടാണ് കാണുന്നത് എനിക്കിഷ്ടപ്പെട്ടു. ഇനി Daily കാണും
Lakshmi. S. Nair Madam super class. Maminu pakaram mam mathram."KETTO". 🙋♂️💅🙏🚴♂️
Miss nte ellam classum valarey usful .njan exam passakuaney athu missinte class karanama .thank u so much miss
Adyamayi Lechuzinte Mathsclass kannunna njan😍😍😍
🥰
Miss muthaanu.., daivam anugrahikkum, prarthikkarund...
അച്ചോടാ 😊
ഒരുപാട് thanks mam.. മാത്‍സ് ഒരു ബാലികേറാമല ആണ് ഇതിനും mam ഹെല്പ് ചെയ്യുന്നതേ ഞങ്ങള്ക്ക് വളരെ ഹെല്പ് ഫുൾ ആണ് മാത്‍സ് എടുക്കുന്നതോണ്ട് ആണെന്ന് തോന്നുന്നു mam ennu നല്ല ചുന്ദരിയായിട്ടുണ്ട് ട്ടാ 👍👍👍🙏🙏🙏👌👌😍😍❤️❤️❤️❤️
നമുക്ക് ബാലിയെ കയറ്റാം 😊
Thank you miss nannayi manasilayi parayan vaakukal illa😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😙😙😙😙😙😙😙
Missinde maths class inn adyamayittan kanunnad thank you so much love you
10 th level prelims nu ippol strong aayi padikkunnavar undo..... Aarelum
ലളിതമായി പറഞ്ഞാൽ മതി. എനിക്കും maths പ്രയാസമാണ്, 😥😥😥😥😥😥😥😥😥😪😢😢😢
thank u mam, maths theere ariyillayirunu...school time thotu padupetta ore oru subject ithanu..
mam paranjathu pole enthokeyo karanangalal veruthirunu...
psc padikan theerumanichapozhum ithayirunnu ettavum valia problem...
onnum manassilakilla...
but, maminte class nallatha...
orupadu nandiyundu
👍😊
Nammude muthanu teacher❤. Paavangalude jaansi raani.
Adipoli....Ella subjectum kananum kelkkanum manasilakkanum
Maths എത്തിയല്ലോ.. Thank you so much teacher😍😍
ഒരുപാട് നന്ദി missee😘😘😘....eghane express cheyyanam nu ariyanilla.enthayalum onnu urappa orupad perude prarthanakalil miss ennum indavum tto..nallath mathram varatte missinum family kkum😇🙏.
🙏🙏🙏🙏🙏🙏
Present teacher, teacher ഒരു പുലി ആണ് സത്യം.
പുലിയൊന്നും അല്ലെ
Hai Mam
എന്തു പഠിപ്പിച്ചാലും പെട്ടെന്ന് മനസ്സിലാകും അതാണ് നമ്മുടെ ലക്ഷ്മിMam
🙏🙏🙏🙏🙏
Excellent class mam
ഒരുപാട് സന്തോഷം misse
എല്ലാ വിഷയവും mam എത്ര
നന്നായി പഠിപ്പിക്കുന്നു thanq mam..
Mam look so cute ❤️❤️
ദൈവാനുഗ്രഹം 🙏
Maths... Thudangiya... Missinu... Orupadu..... Thanks🌹😍🥰
Nannai manasilakunna pole paranju thannu👍👍