||Teppu|| തേപ്പ്||Sanju&Lakshmy||Malayalam Comedy Video||Enthuvayith|| എന്തുവായിത് ||

Поділитися
Вставка
  • Опубліковано 29 вер 2024
  • ഒരു തേപ്പ് സഹിക്കാം അടിപ്പിച്ചു പത്തു തേപ്പ് ആയാലോ😂😂😂😂
    Story&Direction:Sanju Lakshmy Team
    Camera&Editing&Music:Jithin Bethani
    Producer:Lakshmy Sanju
    Production:Sanju&Lakshmy
    Production Controller:Sooraj Pathanapuram
    Office Contact Num:+91 95447 11239
    Mail id:sanju1madhu@gmail.com
  • Розваги

КОМЕНТАРІ • 1,2 тис.

  • @adithyajingan8754
    @adithyajingan8754 8 місяців тому +44

    കല്യാണം കഴിക്കാൻ ഒന്നും പറ്റില്ല.. കറങ്ങാൻ വിളിച്ചോ ഞാൻ വന്നോളാം.... 😆😆😆😆അത് പൊളിച്ചു 😂

  • @sreelekshmijs6013
    @sreelekshmijs6013 8 місяців тому +801

    തമാശ ആണെങ്കിലും ഒരുപാട് ചിന്തിക്കാൻ ഉണ്ട് ഇതിൽ. ചിന്തിക്കാനും ചിരിപ്പിക്കാനും ഉള്ള ആശയം 🥰...

    • @sanjuandlakshmy3952
      @sanjuandlakshmy3952  8 місяців тому +25

      😍😍😍

    • @therealsalman6775
      @therealsalman6775 8 місяців тому

      @@sanjuandlakshmy3952🫀🫀

    • @sanjuandlakshmy3952
      @sanjuandlakshmy3952  8 місяців тому +18

      🥰🥰

    • @VallathoruTroll
      @VallathoruTroll 8 місяців тому

      അടിപൊളി ട്രോൾ വീഡിയോ കാണാൻ ചാനലിലേക്ക് പോന്നോളു... ഇഷ്ടപ്പെട്ടാൽ
      സപ്പോർട്ട് ചെയ്യണേ

    • @lifeasibin
      @lifeasibin 8 місяців тому +3

      അത് ശെരിയാണ് 🤝

  • @babuloomon
    @babuloomon 8 місяців тому +3

    Chechi enik nigala kanuvan orupadu ആഗ്രഹം ennegilum pattumo entho njan nigaludaa videos kanarundu chettanum chechiyum nalla acting ❤❤❤❤❤❤

  • @renukavr-w5r
    @renukavr-w5r 8 місяців тому +5

    Super. Nalla super theppukari😂😂😂

  • @sruthianoop9773
    @sruthianoop9773 6 місяців тому +2

    ❤❤❤❤

  • @AdhityaAravind.JChippy
    @AdhityaAravind.JChippy 8 місяців тому +4

    Chechi ningade videos kanmpo manassinu oru sugam aahnu 🌝ntho vallatha ashvasaa 🫂 oru stress relief thankuu soo muchh❣️pin plzz❣️

  • @joycyjoy8539
    @joycyjoy8539 8 місяців тому +3

    Unniyettan first 😊

  • @SOBITHASHAJI-x2d
    @SOBITHASHAJI-x2d 8 місяців тому +2

    പൊളിച്ചു സൂപ്പർ സൂപ്പർ ❤❤😂😂

  • @Varshaah1415
    @Varshaah1415 8 місяців тому +4

    Woww 😹

  • @sonajoy3100
    @sonajoy3100 7 місяців тому

    Good 😃👍

  • @Lizabrierly
    @Lizabrierly 8 місяців тому +1

    13:46 🤣🤣🤣🤣🤣

  • @PrasanthVS-g4j
    @PrasanthVS-g4j 8 місяців тому +471

    ലക്ഷ്മിയുടെ റോൾ കണ്ടിട്ട് സഞ്ജു അഭിനയിച്ച മധുര മനോഹര മോഹത്തിലെ രജിഷയെ ഓർമ്മ വന്നു 😂😂

  • @Reels_scroller69
    @Reels_scroller69 8 місяців тому +157

    കൊച്ചുങ്ങളെ ബഡ് ചെയ്തു എടുകനോ അതോ വിത്തു ഇട്ടു മുളപ്പിക്കനോ 🤣🤣🤣ഇജ്ജാതി 🔥🔥🔥🔥🔥

  • @SnehaSneha-f1p
    @SnehaSneha-f1p 8 місяців тому +144

    പണം ചെലവാക്കി ഒരുത്തിയെയും പ്രേമിക്കരുത്,,, ആൺപിള്ളേർ compost ആകും,,,😮congrats,,, super team 🥰

  • @Nn12239
    @Nn12239 8 місяців тому +10

    Njan clgil padikkumpo kure frnds girls ithpole oru neram thanne palareyumayum affair ullath kanditund paisakk vendiyitum karaghanum dresses athpole chilavinokke.. ippo mrg kazhinjulla swabhavam kandal ithpole nalla koch vere illenu thonum😅

  • @sonyrony6680
    @sonyrony6680 8 місяців тому +259

    അടിപൊളി ഈ കാലഘട്ടത്തിൽ നടക്കുന്നത് തന്നെ എന്റെ ജോലി സ്ഥലത്ത് നടന്നു കൊണ്ട് ഇരിക്കുന്നത് 😂😂😂😂😂

  • @vijivijitp9622
    @vijivijitp9622 8 місяців тому +49

    സഞ്ജു ചേട്ടനും ലക്ഷ്മി ചേച്ചിയും പൊളിച്ച് കേട്ടോ... എന്തുവാ ഇത്.. ചിരിപ്പിച്ചു കൊല്ലാതെ 😂😂😂❤❤❤ എത്ര ലൈൻ ആണ് എ ങ്ങനെ സാധിക്കുന്നു.... ഈ comedy ഇവിടുന്ന് കിട്ടുന്നു...😂😂😂 നല്ല കഴിവുള്ള actors ആണ് നിങ്ങളൊക്കെ ... സൂപ്പർ...❤❤ Best wishes for yur successful journey ❤❤❤❤🎉🎉🎉🎉🎉😂😂😂😂

  • @pradeepchandran255
    @pradeepchandran255 8 місяців тому +13

    തേപ്പ് കിട്ടിയവർക്ക് അടിക്കാൻ ഉള്ള like button ❤

  • @kripamariasamuel1439
    @kripamariasamuel1439 8 місяців тому +33

    Oru kaaryam sammathichu tharanam that your climaxes are always different from the expected ones... variety

  • @sjmedia1234
    @sjmedia1234 8 місяців тому +16

    ഞങ്ങേ കുഞ്ഞമ്മേടെ മോന് ആടാലോടകത്തിന്റെ എല 😃🤣🥰👍

  • @Aswathi_achu199
    @Aswathi_achu199 8 місяців тому +15

    പല ഭാര്യമാരും ഭർത്താക്കൻ മാരും ഇപ്പോൾ ഇങ്ങനെ ആണ്. എന്റെ അയൽവാസി പെണ്ണ് ഇങ്ങനെ ആണ്. ഭർത്താവ് ഗൾഫിൽ കഷ്ടപെടുന്നു ഭാര്യ ഇവിടെ ആണുങ്ങളെ പറ്റിക്കുന്നു. കാലം പോയ പോക്കെ...

    • @therealsalman6775
      @therealsalman6775 8 місяців тому

      😴

    • @Kaisen671
      @Kaisen671 5 місяців тому

      Enkil pne husband ne onn ariyich koode😂 paavam rakshepatte

    • @NKVDS
      @NKVDS 4 місяці тому

      എനിക്കറിയാവുന്ന ഒരു വക്കീൽ ഗുമസ്ഥ ഉണ്ട്‌... ആ കോടതിയിലെ കുറെ വക്കീലന്മാരെ പ്രേമം നടിച്ചു വലയിലാക്കി... അവരുടെ വക്കീൽ ഫീസ് മുഴുവൻ ഈ സ്ത്രീ ആണ് വാങ്ങുന്നത്... അവരൊക്കെ നാരങ്ങാവെള്ളം കുടിക്കാൻ പോലും പൈസ ഇല്ലാതെ നടക്കും... എന്നാലും ക്യാഷ് മുഴുവൻ ആ സ്ത്രീക്ക് കൊടുക്കും...ആ സ്ത്രീക്ക് ക്യാഷ് കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ആകെ ഭ്രാന്ത് പിടിച്ചത് പോലെ ആണ് വക്കീൽമാർ നടക്കുന്നത്...എന്താണ് രഹസ്യം എന്നറിയില്ല.... എല്ലാവരും അവരുടെ ഭാര്യമാരെ ഉപേക്ഷിച്ചിട്ടാണ് ആ സ്ത്രീയെയും കൊണ്ട് നടക്കുന്നത്...

  • @beenas9753
    @beenas9753 8 місяців тому +69

    Super🤣സമകാലികപ്രസക്തം 😍

  • @reshmaratheesh4112
    @reshmaratheesh4112 8 місяців тому +33

    ഇന്ന് കേരളത്തിലെ പല വീടുകളിലും സംഭവിക്കുന്ന കാര്യമാണിത്. അത് നർമ്മത്തിൽ ചാലിച്ച് നിങ്ങൾ കാണിച്ചു❤❤❤

  • @vijisanthosh3921
    @vijisanthosh3921 8 місяців тому +34

    എന്നാലും ഇങ്ങനെ ഒന്നും ആരെയും പറ്റിക്കല്ലേ പാപം കിട്ടും 👍 തമാശ ആയിട്ടാണെങ്കിലും good massage ആണ് ഈ വീഡിയോ ❤️

  • @SALINI466
    @SALINI466 8 місяців тому +77

    🤣🤣 ആടലോടകത്തിന്റെ ഇല എടുക്കാൻ വന്നതാ കുഞ്ഞമ്മേടെ മോന് ബുദ്ധി കിട്ടാൻ എന്റെ ലക്ഷ്മി ചേച്ചി ഇതെവിടുന്നു കിട്ടുന്നു ഇതുപോലുള്ള ഐഡിയകൾ സൂപ്പർ 😜 ക്ലൈമാക്സ്‌ പൊളിച്ചു 👍👍👍🤣🤣🤣🤣🤣

  • @anoos2024
    @anoos2024 8 місяців тому +53

    Sanju ചേട്ടാ ♥️❤️താങ്കൾ അടിപൊളി അഭിനയം ആണ് ലെച്ചു വും ♥️♥️♥️പിന്നെ രണ്ടാളെയും സിനിമയിൽ വീണ്ടും കാണാൻ ആഗ്രഹമുണ്ട് ♥️♥️♥️♥️♥️♥️♥️

  • @jamsheerjamshu4947
    @jamsheerjamshu4947 8 місяців тому +34

    മഞ്ജു വാരിയർ ടെ ചിരി 🤣🤣🤣അത് പക്കാ .. അടിപൊളി 😂😂😂

  • @aswathym7962
    @aswathym7962 8 місяців тому +84

    ആരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം ഉണ്ട്.. തേപ്പിന്റെ മേലെ ഉള്ള ആ തേപ്പുപെട്ടി 😂

  • @Kpz009
    @Kpz009 8 місяців тому +17

    ഉടായിപ്പ് ആശാത്തി 😂😂😂

  • @vimalkumars4655
    @vimalkumars4655 8 місяців тому +81

    പെരുപ്പ് കേറി കഴിഞ്ഞാൽ തെറുപ്പിക്കും..കലിപ്പൻ കാമുകൻ... വിഷ്ണു😂😂😂😂😂

  • @sandhyan597
    @sandhyan597 8 місяців тому +22

    Adipoli, mottattil kalakki, chirikkanum,chindhikkanum ulla content❤❤

  • @SAJI___
    @SAJI___ 8 місяців тому +28

    എല്ലാവരും തകർത്തു തുടക്കം മുതൽ അവസാനം വരെയും ചിരിച്ചു ചിരിച്ചു ഒരു വഴിയായി

  • @chaeun9043
    @chaeun9043 8 місяців тому +12

    Penpillar thekunathu mathramalle alukal paranju nadakune, e Anpillarum thekum chathikum, vishwasavanjana kanikum, use um cheyum.
    Nthu kondu aa vedhana arum kanate pokune? Trust cheythitu chathikune Kure Anpillarum ond, oro oro excuse paranju vitt pokunavar . E hurt onum oru pennum vilichu parayate kondanu arum ariyate. Niri niri jeevikune avastha
    Oru experience olla kondu parayune an, veetukarude perum paranju ozhuvakiyavane orkunu, onum njn Avante kayin medichitilla Paisa anell pollum. Ake njn snehichu vishwasichu last nice ayit use akit problems vanapo nirthi poi.
    Orupad vedhanayode jeevikune are vishwasikan pattate😔
    Anubhavichavark ariyam pain oro memories kuttabhodam.

    • @sanjuandlakshmy3952
      @sanjuandlakshmy3952  8 місяців тому

      ❤❤

    • @anuvkumar1543
      @anuvkumar1543 8 місяців тому

      Same avastha experience chythttund ...

    • @Kaisen671
      @Kaisen671 5 місяців тому

      Pullu evde orothanmaarde avstha kand ollathine kalanjitt odaan thonunnu 😂. Pennungalk njngle pole allallo 1 poyal vere 10 options varum

    • @AkkkuuuGamingYT
      @AkkkuuuGamingYT Місяць тому +1

      ​@@Kaisen671Ayyoda boys ingne onnum cheyyathilla ente friendnte boyfriend ne 2 oo 3 ondayirunn gender il onnum karyavum illa manushyanmar alle engne venelum akam👐🏻

    • @Kaisen671
      @Kaisen671 Місяць тому

      @@AkkkuuuGamingYT ennit eeyalde frnd ippolum depression adich karanjond irukkuvano allallo switch itta pole adutha aale kitti kaanum. Saadharna pennungal kaanikkunna paripadi chekkan reverse card kalich athrem vichaaricha mathi😁

  • @കട്ടളഗോപാലൻ
    @കട്ടളഗോപാലൻ 8 місяців тому +5

    Ella shortum vamban comedy... Orikkalum poliyilla ningada skittt chirichu chirichu pandaaram adangum😂😂

  • @MargooMathew
    @MargooMathew 8 місяців тому +4

    Allelum patikn onum ariynmeltha girlsnu udayipp boyse kitum. Pavm boysnu avre chathikun girlsnm kitum. 😢 enayalum vdo polichu ❤ ipo lakth nadakunth ithokeyaa.

  • @annasoloman974
    @annasoloman974 8 місяців тому +6

    എന്റെ പൊന്നോ 😂 അപാരം തന്നെ ,ഇപ്പോഴത്തെ പെൺപിള്ളരുടെ തനി സ്വഭാവം തന്നെ

  • @maloottynithi9334
    @maloottynithi9334 8 місяців тому +114

    കൊച്ചുങ്ങളെ ബഡ്ഡ് ചെയ്തെടുക്കാനാണോ...😂😂സൂപ്പർ 🤣🤣🤣🤣.. കലിപ്പനും കൊളളാം...എന്തായാലും ഒടുക്കത്തെ twist ആയി പോയി...
    ഭർത്താവും പൊളിച്ചു 😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 8 місяців тому +7

    *what a performance by our sanju & lakshmi💯🤣🔥*

  • @Gayathrisajikumar
    @Gayathrisajikumar 4 місяці тому +4

    10:28😂 nee enthad onnum mondatye

  • @jain3973
    @jain3973 8 місяців тому +5

    ഇതേ same രീതിയിൽ എന്റെ കയ്യിൽ നിന്ന് 2023 ഇൽ 1 Lakh പോയി...

    • @sanjuandlakshmy3952
      @sanjuandlakshmy3952  8 місяців тому

      😂😂😂

    • @jain3973
      @jain3973 8 місяців тому

      @@sanjuandlakshmy3952 കോളേജിൽ ഫീസ് ആണ് main ഐറ്റം... പിന്നെ hospital കേസ്... തിരിച്ചു ചോദിക്കുമ്പോൾ കരഞ്ഞു കാണിക്കും..... അതോണ്ട് 2024 ഇൽ ഞാൻ ആകെപ്പാടെ എടുത്ത ഒരു തീരുമാനം ആണ് ഇനി ഒരു മനുഷ്യന് പോലും 5 പൈസ കടം കൊടുക്കില്ലന്ന്..

  • @KamalaParvathy
    @KamalaParvathy 6 місяців тому +3

    13:32 high school inte aduth aannallo👀❤

  • @prajeeshthushara5092
    @prajeeshthushara5092 8 місяців тому +6

    Dai yathonnadayi ithokke ,correct timeil notification varunnilla ,ithina kuriche ninakkonnum onnum parayanilla😂

  • @vvardha.vishnu
    @vvardha.vishnu 8 місяців тому +37

    As usual…chirich marich…with minttttttttttt😅 SanjuLekshmi and team superb work ❤

  • @kunjattajayaprakashkunjatt988
    @kunjattajayaprakashkunjatt988 8 місяців тому +15

    Ippo theppu aanallo trend polichuu😂😂😂

  • @prasanthkumar3170
    @prasanthkumar3170 8 місяців тому +3

    പ്രതി പൂവൻ കോഴിയിലെ അനുശ്രീക്ക് ശേഷം ഇപ്പഴാ നല്ലൊരു തേപ്പ് കണ്ടത് 😂😂😂

  • @vibinasivadas6162
    @vibinasivadas6162 8 місяців тому +35

    ആടാലോടകത്തിന്റ ഇല ബുദ്ധിവളരാനുള്ളതാണല്ലേ😂😂😂 😂

  • @Febinann
    @Febinann 8 місяців тому +6

    Orikalum verupikathe videos ittu santhoshipikunna ore oru team 🥰

  • @athiraashwin6646
    @athiraashwin6646 8 місяців тому +14

    Kidu,,,, 🤣🤣🤣🤣mixed fruit juice 🤣🤣

  • @sreedeviram2667
    @sreedeviram2667 8 місяців тому +6

    ഹായ് സഞ്ജു ലക്ഷ്മി 👍👍👍👌😂😂😂😂😂😂😂 നിങ്ങളെ ഒരു സിനിമയിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ഇങ്ങനെ പോയാൽ ബഡ്ഡ് ചെയ്യണ്ടി വരും 😂😂😂😂😂❤️❤️❤️❤️

  • @Kenz_bakes
    @Kenz_bakes 8 місяців тому +16

    Sanju chettante karachil😂

  • @ashakamlesh
    @ashakamlesh 8 місяців тому +8

    U have one message😂😂superb😍vallatha twist aypoi😂😂

  • @SUNITHAKRISHNAN-jf1hc
    @SUNITHAKRISHNAN-jf1hc 6 місяців тому +2

    😂😁😁😃🎉

  • @jijogjacob
    @jijogjacob 6 місяців тому +3

    combination of saduko and kayako looks

  • @midhunmohan1313
    @midhunmohan1313 4 місяці тому +2

    Best theppu Adithya Anil mukkada kayamkulam😂😂

  • @nahlasherinoc1650
    @nahlasherinoc1650 8 місяців тому +4

    G pay notification vannappo phone thala thirich pidich nokkiya lakshmi chechi aahn nte hero 😂🤍💜 1:41

  • @santhakoroth7859
    @santhakoroth7859 8 місяців тому +2

    You have one message ennu paranjPpo sanju chettantea chiri😊

  • @Mayoori..
    @Mayoori.. 8 місяців тому +6

    Sanju chettaa polichuuttooo ande kurae friends ond ...girlum boysumm avasanm ee paruvathill ayyiii😅😅😅😅😂😂😂😂 hooo takkarthuu ....ande daivame namichiu🙏🙏🙏

  • @rrvlog7144
    @rrvlog7144 8 місяців тому +3

    Currect എത്ര പേര് എന്നോട് ക്യാഷ് ഇത് പോലെ ചോദിച്ചിരികുന്നു 😂😂😂 ഞാൻ ക്യാഷ് കൊടുക്കാതെ ഉള്ള ചാറ്റിങ് ഉള്ളൂ 😂😂😂

    • @enthuvayith
      @enthuvayith 8 місяців тому +2

      അമ്പട കേമാ 😅😅

    • @rrvlog7144
      @rrvlog7144 8 місяців тому

      @@enthuvayith ക്യാഷ് ഒഴിച്ച് എത്ര സ്നേഹം വേണം എങ്കിലും കൊടുക്കാം 😂😂

    • @rrvlog7144
      @rrvlog7144 8 місяців тому

      @@enthuvayith ഗൾഫിൽ ഒറ്റപെട്ടു ഉള്ള ജീവിതം അല്ലെ അപ്പൊ ഒരു ഹാപ്പിനെസ്സ് അത്രേ ഉള്ളൂ 😂😂

    • @sanjuandlakshmy3952
      @sanjuandlakshmy3952  8 місяців тому +1

      🤭🤭👌

  • @manjubaiju6613
    @manjubaiju6613 7 місяців тому +5

    Superb sanju and lekshmi ❤❤

  • @alluzz2021
    @alluzz2021 8 місяців тому +21

    Climax super...enganae karayamo sanju chetta😅

  • @Vineeth9102
    @Vineeth9102 8 місяців тому +4

    യൂട്യൂബിലെ ഉർവ്വശി...😊

  • @AaronAlex0921
    @AaronAlex0921 8 місяців тому +3

    Phone thala kuthi pidichu 5000rs vannu ennu paranja chechi😂😂😂

  • @aiswarya6022
    @aiswarya6022 8 місяців тому +5

    2 days ayit aanu ningalde channel kanunu..liked so much..and subscribed❤❤❤❤❤❤😊😊😊😊😊

  • @345h-m2v
    @345h-m2v 8 місяців тому +6

    തുമ്പ്നയിൽ ലക്ഷ്മി സൂപ്പർ

  • @greeshma-u98
    @greeshma-u98 8 місяців тому +17

    Little Rosie yude chuvar chithram athi manoharam aayirunnu😂

  • @DANCER_WOMAN
    @DANCER_WOMAN 8 місяців тому +6

    Ammuzz.... Vili ante eattaney ormavannu😂😂😂😂

  • @gopikakg1366
    @gopikakg1366 8 місяців тому +3

    You have one message 🤣🤣🤣🤣

  • @jainymolbaby1319
    @jainymolbaby1319 8 місяців тому +1

    Ee video kaanitu ellareyum ore pointil judge chyruthu😒

    • @therealsalman6775
      @therealsalman6775 8 місяців тому

      Angne onumilla.🧡❤️❤️‍🩹❤️‍🩹❤️‍🩹

  • @geethasajeev2388
    @geethasajeev2388 8 місяців тому +10

    Ellarum superanu special Suraj love you all ❤❤❤

  • @KichuttansuryaAmmu-qo9ug
    @KichuttansuryaAmmu-qo9ug 8 місяців тому +7

    Vishamichirikumbol ithukanunathu aa vishamam kuranju😂😂😂

  • @reshmachandran757
    @reshmachandran757 8 місяців тому +11

    You guys are amazing ❤❤

  • @neethupkrishnan9245
    @neethupkrishnan9245 8 місяців тому +8

    Kalippan chettante oru big fan anunjan❤❤❤

  • @pankkaliz_679
    @pankkaliz_679 8 місяців тому +14

    ഞാനും കണ്ടേ ആദ്യം വീഡിയോ 😍😌

  • @Adhizz-b9m
    @Adhizz-b9m 8 місяців тому +5

    Awww.... Ente ponno ejathi😂❤
    Vallatha thepp ayy poyy ith

  • @jomajo5291
    @jomajo5291 8 місяців тому +7

    Daily videos edunna nigale annu ente heroes ♥ ❤ 😊😊😊😊

  • @rajemolstalin
    @rajemolstalin 8 місяців тому +4

    Kochingale vithittu mulappikkano sarikkum njan chirichu poyi😂😂😂😂😂 ❤❤❤ accidentaly njan oru video kandupoyi eppol njan addicta ❤❤❤😅

  • @aishaaishu19121
    @aishaaishu19121 8 місяців тому +2

    ഈ സമയത്ത് ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല.. എന്നാലും ചോദിക്കുവാ.. അപ്പൊ ആ ടർഫിൽ ഉണ്ടായിരുന്നവനോ 😁😁😁😁

  • @SuperSijovarghese
    @SuperSijovarghese 8 місяців тому +7

    മഞ്ജുവാര്യരുടെ ചിരി 😂😂😂

  • @shifafathima5656
    @shifafathima5656 8 місяців тому +28

    Ithoru vallaatha theppayiipoyiii ente lakshmi chechiye. Comedy aayiii avatharipichaaalum ippozhathe kalath ithoru relevant subjectaaa.. enthayalum video adipoliii. Ellarudem Acting athilum resaaa superb dears ❤❤

  • @Haithaudayakumar
    @Haithaudayakumar 8 місяців тому +3

    Idh pole kunjamma vilikkana oru kyamukan enikum undrnnu😂

  • @nishaismail3680
    @nishaismail3680 6 місяців тому +1

    😂😂😂😂😂😂😂😂

  • @muhammeda5801
    @muhammeda5801 8 місяців тому +5

    Oru rakshyum illa polichu
    Oru like tharuo

  • @suryatn8807
    @suryatn8807 2 місяці тому +1

    😂😂🤣

  • @arunimaudai2013
    @arunimaudai2013 8 місяців тому +11

    Super😂😂😂😂😅

  • @CALLMENNC
    @CALLMENNC 8 місяців тому +1

    ❤ sub

  • @vishnupriyascreations314
    @vishnupriyascreations314 8 місяців тому +5

    Love your video's
    Pin please

  • @prasanthkumar3170
    @prasanthkumar3170 8 місяців тому +9

    കുടിച്ചോണ്ട് ഇരുന്ന വെള്ളം നെറുകയിൽ കയറി സഞ്ജു ചേട്ടാ 😂😂😂

  • @Kaisen671
    @Kaisen671 8 місяців тому +1

    ഇതൊക്കെ കാണുന്ന committed ആയവരുടെ അവസ്ഥ🤭...
    അതിന് നമ്മൾ singles ആരേം വലിപ്പികാനും വലിപ്പിക്കപെടാനും ഇല്ല.🙏

  • @ManuGS-mp5kk
    @ManuGS-mp5kk 8 місяців тому +17

    Kollam nalla vedio theppu kaarkku ithu nalloru message aayirikkum. 👍 climax😂

  • @nidheeshm4636
    @nidheeshm4636 8 місяців тому +15

    Sanju chettan super .lachu Chechi young ayallo super. love you both

  • @vimalkumars4655
    @vimalkumars4655 8 місяців тому +6

    ലിറ്റിൽ റോസി.. ആഷിക്😂😂😂

  • @athiraaami2404
    @athiraaami2404 8 місяців тому +32

    സഞ്ജുചേട്ടന്റെ കരച്ചിൽ 😂😂

  • @ancys3454
    @ancys3454 8 місяців тому +5

    Pwoli. Enthuadey ith. Kalaki

  • @raveenakrishna1947
    @raveenakrishna1947 8 місяців тому +6

    Lakshmi chechiii suuuupppeeerr 😘😘😘😘😘😘😘😘

  • @chinchunidhin8404
    @chinchunidhin8404 8 місяців тому +11

    Ellarum superanu❤❤

  • @e-dreamfootball372
    @e-dreamfootball372 7 місяців тому +2

    Bhagyam kollam karan aayath 😂😂😂

  • @radhikakrishna3079
    @radhikakrishna3079 8 місяців тому +9

    😂😂😂അടിപൊളി 😅😅😅

  • @shijinamansoor3259
    @shijinamansoor3259 6 місяців тому +3

    Super adipoli🥰🥰🥰🥰🥰

  • @JayachadranT
    @JayachadranT 8 місяців тому +4

    Njan daily njangalude videos okke kanarund ❤️❤️

  • @Megha_meghz44
    @Megha_meghz44 2 місяці тому +1

    ith randamathe vettam kanunnavar