ഈ ഭക്ഷണം കഴിച്ചു ഓർമ്മയും ബുദ്ധിയും വർധിപ്പിക്കുക
Вставка
- Опубліковано 16 вер 2024
- വലിയ രീതിയിൽ' പ്രാണിക്' ആയ ആഹാരങ്ങളെക്കുറിച്ചും, അത് നിങ്ങളുടെ നാഡികളെ ശക്തിപ്പെടുത്തുകയും ബൗദ്ധികതയെ മൂർച്ച കൂട്ടുകയും ചെയ്യുന്നതെങ്ങനെ എന്നും സദ്ഗുരു വിശദീകരിക്കുന്നു.
നിറവിലേക്കും ആനന്ദത്തിലേക്കും നിങ്ങളെ നയിക്കുന്ന, ആന്തരിക പര്യവേഷണവും പരിവർത്തനവും സാധ്യമാക്കുന്ന, 7 ശക്തമായ ഓൺലൈൻ സെഷനുകൾ അടങ്ങിയ, സദ്ഗുരു സമർപ്പിക്കുന്ന അതുല്യമായ ഒരു അവസരം.
ഇവിടെ രജിസ്റ്റർ ചെയ്യുക
isha.sadhguru....
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്
isha.sadhguru....
സദ്ഗുരു മലയാളം ഫേസ്ബുക്ക് പേജ്
/ sadhgurumalayalam
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
onelink.to/sadh...
ഈ അറിവ് കിട്ടിയതിനു് വളരെ യധികം നന്ദി യുണ്ട്'
വളരെ നല്ല അറിവുകൾ സദ്ഗുരു നന്ദി
സർ വളരെയധികം നന്ദി ഉണ്ട് ഓരോ വീഡിയോസും കേൾക്കുമ്പോൾ തന്നെ മനസ്സിനൊരു സമാധാനം
ഗുരിജി കൊള്ളാം മനുഷ്യർ എങ്ങനെ മനസ്സിലാക്കുo എപ്പോൾ മനസ്സിലാകും
വളരെ സന്തോഷം സദ്ഗുരു 🙏
നല്ല അറിവ് പകർന്നു തന്നതിന് ഒത്തിരി നന്ദി ഗുരുജി 🙏🌹
ഒരുപാട് സന്തോഷം തോന്നുന്നു ഗുരു ജി.ഞാൻ ഇനി മുതൽ ഈ ജ്യൂസ് കുടികാൻ തീരുമാനിച്ചു. നന്ദി ഗുരു ജി.നമസ്കാരം.
മാറ്റം ഉണ്ടായിട്ടുണ്ടോ
ഞാൻ രാവിലെ ഈ ജ്യൂസ് കഴിക്കാറുണ്ട്. പക്ഷെ അതിന് ഇത്രയും ഗുണമുണ്ടെന്ന് അറിയുമായിരുന്നില്ല.
അ ങ്ങേക്കു നന്ദി.
വളരെ ഉപകാരപ്രദമായ അറിവ്
പ്രണാമം സദ്ഗുരു
ഈ, അറിവുകൾ, വരും, തലമുറയ് ക്ക്, പ്രയോജനം, ചേയ്യട്ടെ,
I never realised it till now.
Thank you very much.
കേട്ടതിൽ സന്തോഷം
വളരെ നല്ല അറിവ് പകർന്ന് നൽകിയതിന് നന്ദി
Mrng 6.30 Our family' ട daily juice .. kumbalanga juice..
നമസ്തേ 🙏🙏🙏
Guruji valare nandiyundu അങ്ങ യുടെ വാക്കുകൾ കേൾക്കുംബോ ബോൾ മനസ്സിൽനിന്നു ഫീലിങ്സ്അകന്നുപോകുന്നു
പ്രണാമം സദ്ഗുരു.🙏
Thanks 🌹Guruji forkumbalanga &kure health🍏 tips👍
I am grateful to Sadhguru
നന്ദി ....
വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി ഗുരോ..
നന്ദി
Thanks for the valuable information....🙏
ഗുരുജി ഒരു മരുന്നിനെ കുറിച്ച് വിവരിക്കുമ്പോൾ അതിൻ്റെ ഒരു വിഡീയോ വിവരണം ചെയ്തത് വളരെ അധികം നന്നായിട്ടുണ്ട് മാത്രമല്ല സംശയ ദൂരികരണത്തിന് ഇത് വഴി ഒരുക്കുന്നു ..
Really
We keralites use daily ...in aviyal ,. Kalan ,olan ,kumbalanga lehyam,...
താങ്ക്സ് ഗുരുജി
Ash ground juice added with diffusa and tulasi further increase the power of the drink....
Nalla arivanu kittiyathu,Namasthey Guruji
Thank u guro🙏🙏
Very good infermation
നല്ല ആഹാര അറിവുകൾ
🙏🙏🙏....Thank you for your kind informations 👍
The correct pH value of human body?. The impact of alkaline water in human body?
Thank you to
സൂപ്പർ
Thank you guruji🙏🙏
Masha Allah
Thank You
Thanks swami guro
Nalla sandhesham
Thank u
Very very thanks my gurunada
Valare. Sathyamanu. Ante. Anubhavam. Aanu
സത്യമാണ്.... എനിക്ക് അനുഭവം ഉണ്ട്
Pranamam priyaguruve
Well said Absolutely correct.
നമസ്തേ.... 🙏🙏🙏
ഓം ശ്രീ ഗുരുദേവോ നമ:
Pranamam gurudev🙏🙏🙏
Hai
Food and water also air is basic of life .. creates its as more fresh ...but unfortunately mostly doesn’t get it... religious and politicians merit it in India..😥
Good message
Great news🙏🙏🙏🙏
Ithi cheyithavar like adi
Namaskaram Guruji
Thanks Guruji
Thank you for your great word
Great message GURU
Kumblanga neeru kudich ara manikkoor muthal chardhich, bodhamillathe hospitalil gloocose kayattiiyitt Oru divasam admit cheythu sir, enthanu enikk pattiyittundavuka
SADGURUVE UMMA UMMA UMMA
Sir where do you get this strain
🙏നന്ദി
കുമ്പളങ്ങ വലുതാണോ ചെറുതാണോ ഉപയോഗിക്കേണ്ടത്?
ചെറുത്.. നെയ് കുമ്പളം
Nañni guruji
Valid info....thanks...
Great
Vanakkam sir
Useful video
Namasthea
1 മാസം , തടി മെലിയാൻ വേണ്ടി ഞാൻ കുമ്പളങ്ങ ജ്യൂസ് കുടിച്ചിരുന്നു,തടി മെലിഞ്ഞില്ലെങ്കിലും സ്കിൻ നന്നായി soft ആയി ഭംഗി വെച്ചു
Sshhoo ullathaano engil njanum onnu try cherithalo ennu alochikka
Ano
Neykumbalam ano use cheyde
നമസ്തേ ഗുരോ
sadguru naalikera , Nelli, njaali poovan kurichum onnu parayane...
Pranam swamiji
Good Infmn
Nice 🌹🌹🌹
കുമ്പളം നീരിൽ തേൻ ചേർത്ത് കഴിക്കാൻ പറ്റുമോ
Good
should this drink take in empty stomach?
Super
Enikku guruvine kananam
Tks😍😍
നമസ്തേ
🙏
Can i drink it in empty stomach at early morning?
It is to drink in empty stomach in early morning. And the next food (cooked food) to be taken after a break of two hours.
പ്രണാമം ത വ പാ താ മ്പുജം
കുട്ടികൾക്ക് hight കൂട്ടാനുള്ള ആഹാരം ഉണ്ടോ? യോഗ ചെയ്താൽ നീളം കൂടുമോ? മോനു 3 വയസ്സുണ്ട്. മറ്റു കുട്ടികളുടെ അത്ര ഇല്ല.
Vande mataram guru ji
പ്രണാമം 🌹
Thanks
★സ്ഥിരമായി കുമ്പളങ്ങ നീര് കഴിച്ചാൽ ശരീരത്തിൽ കൊഴുപ്പ് തീരെ ഇല്ലാതായി, ശരീരത്തിന് ചെറിയ തണുപ്പുപോലും സഹിക്കാൻ പറ്റാത്തതായിത്തീരും!
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ അല്പം നാളികേരം കൂടി ചേർത്തു കഴിക്കുകയാണെങ്കിൽ നല്ലതാണ്.🕉️🙏
കുമ്പളങ്ങ നീര് രാവിലെ വെറും വയറ്റിൽ കഴിക്കാമോ..?
കുടവയർ കുറയുമോ..?
@@Jagannath2024 pm
Ml
Kumbalagaye kozhikode elavan ennu parayumo
Yep
Yesssss
Yes
Love
Om...om...om.... mmmmooooo..om.....
🙏🙏🙏🙏🙏
👍👍👍
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💕💕💕
Swl 🤚
♥️♥️♥️
🙏🌹👍
Baranipat 7patt