What's in my bag I With Meera Nandan | Mazhavil Manorama

Поділитися
Вставка
  • Опубліковано 2 жов 2024
  • #WhatsInMyBag #CelebrityGame #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    What's in my bag With With Meera Nandan.
    ► Visit our website for full episodes: www.mazhavilma...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

КОМЕНТАРІ • 1,1 тис.

  • @arshasooraj182
    @arshasooraj182 5 років тому +1437

    Compact powder mtrm ettu purathu pokanulla confidence undennu...njglkum talcum powder polum edathe purathu pokanulla confidence und..

    • @priyankay1661
      @priyankay1661 5 років тому +13

      Satyam

    • @anuprasuja9636
      @anuprasuja9636 5 років тому +15

      hahaa correct

    • @mycandlelight7270
      @mycandlelight7270 5 років тому +5

      Adu thanne

    • @priyam5928
      @priyam5928 5 років тому +3

      Sathyam

    • @hazznaa_km5426
      @hazznaa_km5426 5 років тому +43

      Sheriyanu😃but nammale pole allallo avar ..celebrities alle..purathunn makeup onnum illathe ivare kandal aalukal fotoyum videosum eduth post cheyyum..ivar makeup illathe ingane aanenn paranj🙆‍♀️

  • @mallumotive_kl
    @mallumotive_kl 5 років тому +2907

    *അടുത്ത പ്രാവിശ്യം പല്ല് തേക്കാനുള്ള ഉമ്മിക്കരി എടുക്കാൻ മറക്കല്ലേ....🤭🤭🤭*

  • @dileepparamben8080
    @dileepparamben8080 5 років тому +2801

    miyayude voice pole evdeyokeyo undenn thonnunnavar like adikk

  • @shihab-bw8iy
    @shihab-bw8iy 5 років тому +512

    അത്യാവശ്യം ഒരു പള്ളിപെരുന്നാളിന്‌ കട തുടങ്ങാനുള്ളതൊക്കെ ആ ചാക്കിൽ ഉണ്ട് ലേ...

  • @sheamuskv9217
    @sheamuskv9217 5 років тому +1858

    കുറച്ചു പഞ്ചസാരയും ചായപ്പൊടിയും കൂടെ എടുത്തിട് അപ്പോൾ പിന്നെ ഇടയ്ക്ക് ചായ കുടിക്കാലോ 🤣🤣🤣

    • @aswinigs90
      @aswinigs90 5 років тому +2

      😂😂😂

    • @roseflorista6902
      @roseflorista6902 5 років тому +11

      Cant stop laughing reading ua comment😄😄😄😄😄😄

    • @sheamuskv9217
      @sheamuskv9217 5 років тому +7

      Asr എന്നാൽ പിന്നെ റോട്ടിൽ തന്നെ പാ പിരിച്ചു കടന്നാലും മതി വീട്ടിൽ പോകണ്ട ല്ലോ ല്ലെ ല്ലെ 😁

    • @sijimenon84
      @sijimenon84 5 років тому +1

      😂😂🙊🙊

    • @lavanya4277
      @lavanya4277 5 років тому +4

      ഹ ഹ ഹതു കലക്കി ... ഇതുപോലത്തെ coment ഇട്ട് ഇവരെ കളിയാക്കിയിട്ടാണെങ്കിലും ബാഗെടുത്ത് കൊണ്ട് ഓടികൊള്ളും

  • @donorsfriend1970
    @donorsfriend1970 5 років тому +1455

    ഇതൊക്കെ വെച്ച് നോക്കുമ്പോ ഞാനൊക്കെ എത്ര ഭാഗ്യവതിയാല്ലെ വെറും ഒരു ബാഗും അതിലൊരു ഫോണും ഹെഡ്‍ഫോണും പിന്നെ കുറെ ഹോസ്പിറ്റൽ ബില്ലും 😀😀😀

    • @vindujavin4376
      @vindujavin4376 5 років тому +52

      Athe! Phone,head set,Vellakuppi, koda...paisa! 😒✌

    • @najeebanajeeba7251
      @najeebanajeeba7251 5 років тому +1

      Same

    • @rameshshyam2748
      @rameshshyam2748 5 років тому +1

      @@vindujavin4376cccvvvghbbjjjjjjjjj0

    • @nasriyyanasriyya9945
      @nasriyyanasriyya9945 5 років тому +1

      Mee too

    • @nandhadeepnair.m4040
      @nandhadeepnair.m4040 5 років тому +11

      Mee to but namukoke മഴ കൊളം ഒന്നും മുഖത്ത് നിന്നു ഒലിച്ചു പോകില്ല ഇതൊക്കെ വെള്ളം കാണൂല

  • @tastyrecipes5531
    @tastyrecipes5531 4 роки тому +333

    She is very open... ഇത്രേം സാധനങ്ങള്‍ കൊണ്ട്‌ നടക്കുന്നത് ഒരു കുറ്റമായി കാണാന്‍ കഴിയില്ല. She is artisti.

    • @nandhithakbabu4401
      @nandhithakbabu4401 3 роки тому +10

      True

    • @Canadianmalludiaries
      @Canadianmalludiaries 2 роки тому +1

      Exactly .. pinne malayalikalk elllathinum kuttam aan ... she is working in dubai as rj ... avde make up onnum illlathe chennal veetil irikkam ... nammude nattin purath jeevikkunnavarum ivarum aayi compare cheyyaruth

  • @wondersofnature4160
    @wondersofnature4160 5 років тому +1176

    രണ്ടു ഡ്രസ്സ്‌ കൂടി കുത്തിക്കേറ്റിക്കൂടെ. 🤣🤣🤣🤣

    • @Chhfhdhdyfjghdgdh
      @Chhfhdhdyfjghdgdh 4 роки тому +2

      😆😆😋😂😂

    • @minnu828
      @minnu828 4 роки тому +11

      ഞാൻ വിചാരിച്ചതാ 😂😂 ഓര്മിപ്പിക്കണ്ട വേണേൽ അവർ അതും കുത്തി കേറ്റും അതിൽ

    • @dianamary7727
      @dianamary7727 4 роки тому +2

      🤣🤣

    • @arya5800
      @arya5800 4 роки тому +1

      😆😆😆😆😆😆😆

    • @alkaprabhakaran3203
      @alkaprabhakaran3203 4 роки тому

      🤣🤣

  • @ItsmeSelenophile
    @ItsmeSelenophile 4 роки тому +100

    *സിവനേ ഇതെന്തോന്ന് നോഹയുടെ പേടകമോ? 😳😳😳*

  • @darshanvk7174
    @darshanvk7174 5 років тому +343

    ഇനി ഇതൊക്കെ എങ്ങനെ തിരികെ കയറ്റും എന്നോർക്കുമ്പോ...🙄🙄🙄

  • @muneernglobal7742
    @muneernglobal7742 5 років тому +1192

    പണ്ട് മുല്ല യിൽ വന്നപ്പോ ഇതൊന്നും മുഖത്തു കണ്ടില്ല. അന്ന് ഈ ബാഗ് ഇല്ലേ

    • @sangeethaarun672
      @sangeethaarun672 5 років тому +84

      Celebrities oruvidham aarum thanne Vanna pole alllalo pinnned.. ellarkum changes indd.. their field is nothing without makeup

    • @ajianandan3026
      @ajianandan3026 5 років тому +91

      10 വര്ഷം മുന്പുള്ളപോലെ തന്നെ ആണോ സുഹൃത്തേ നിങ്ങൾ ഇപ്പോഴും ഉള്ളത്.....

    • @sangeethaarun672
      @sangeethaarun672 5 років тому +4

      @a j Jada ye Alla njna makeup ne paty aan paranjath

    • @silpapd6133
      @silpapd6133 5 років тому

      😂😂😂😂

    • @s.s9947
      @s.s9947 5 років тому +16

      Misterrrrr... Mulla enna movieyil ithupole ulla getup alallo aa kadhapaathrathinnullathu..

  • @vishnu_kumbidi
    @vishnu_kumbidi 5 років тому +795

    *ഇത്തവണ കമന്റ് വായിച്ച് സിരിക്കാൻ വന്നതാണ് ഹെന്റമ്മോ ഒരു രക്ഷയും ഇല്ല* 😂😂

  • @vavakrishnakumar
    @vavakrishnakumar 5 років тому +474

    ഇതെല്ലാം വിദേശ രാജ്യങ്ങളായ ചെന്നൈ, മുംബൈ, കലൂർ, പാലാരിവട്ടം, തമ്പാനൂർ, കിഴക്കേകോട്ട എന്നിവിടങ്ങളിൽ നിന്നും വാങ്ങിയതാ...

  • @RasheedNambichandy-eh7iy
    @RasheedNambichandy-eh7iy 5 років тому +601

    എന്ത് ഉണ്ട് എന്നല്ല ചോദിക്കേണ്ടത് ബാഗിൽ എന്താണ് ഇല്ലാത്തത് എന്നാണ് 🤥

  • @jithinrashid
    @jithinrashid 4 роки тому +40

    ഒരു വീടും ചെറിയ ഒരു ലംബോർഗിനി കാറും കൂടി കേറ്റാനുള്ള സ്ഥലം അതിലുണ്ടായിരുന്നിട്ടും അത് ചെയ്യാതിരുന്ന ആ വലിയ മനസിന്‌ നല്ല നമസ്ക്കാരം

  • @amruthaammu7375
    @amruthaammu7375 5 років тому +225

    ഇൗ ബാഗിൽ വലതും പോയാൽ എങ്ങനെ തപ്പി ഇടുകും🙄

  • @ameerdanish2593
    @ameerdanish2593 5 років тому +1436

    ഒരു ബാത്രൂം കൂടി സെറ്റ് ചെയ്യാമായിരുന്നു,,,, 😀

  • @nonusshorts8876
    @nonusshorts8876 5 років тому +716

    *ദുഫായിയിലെ വീട്,ദുഫായ് സിം. Oru കുഞ്ഞു bag അതില് oru 5 പൗച്.* കുട്ടി വല്ലാണ്ട് മാറിപ്പോയി

    • @aahilaachu9963
      @aahilaachu9963 5 років тому +2

      avdeuthe rj alle

    • @anishajose1040
      @anishajose1040 5 років тому +14

      @@sreelakshmimenon4738 enthano entho.. Ullavar kanikkattedo.. Iyaal ingane feel adikkathe

    • @anishajose1040
      @anishajose1040 5 років тому +12

      @@sreelakshmimenon4738 haha.. Life marumbo ellarum marum sreelakshmi.. Every celebrity have a pre-post life.. Am not a big fan of her.. But generally people have a habit of talking ill about others.. Stay away from that.. Take care

    • @sreelakshmimenon4738
      @sreelakshmimenon4738 5 років тому +2

      @@anishajose1040 do thanik oru pani illle ?

    • @anishajose1040
      @anishajose1040 5 років тому +15

      @@sreelakshmimenon4738 Sunday alle.. Inn thalkkalam pani onnulla

  • @mestylemestyle9275
    @mestylemestyle9275 4 роки тому +37

    പുറത്ത് പോവുമ്പോൾ ഒരു പഴ്സിൽ പൈസയും ഫോണും മാത്രം കൊണ്ടുപോവുന്ന ലെ ഞാൻ... 🙄😜😜😜

  • @sreelakshmianilkumar324
    @sreelakshmianilkumar324 5 років тому +67

    2:36 powder polum idathe nikkan olla confidence enikum ond😏💪

  • @dilisha3274
    @dilisha3274 5 років тому +109

    ഇതൊക്കെ കാണുമ്പോൾ ആണ് എന്റെ ബാഗ് എത്ര ഭാഗ്യവാനാണ് എന്നു അറിയുന്നത് ആകെ ഉള്ളത് ഫോണും ഹെഡ് ഫോണും കുറെ മിട്ടായി കവറും

  • @aryapk2283
    @aryapk2283 5 років тому +529

    Namitha's segment was awesome...I couldn't find any artificiality...

  • @കമന്റോളി
    @കമന്റോളി 5 років тому +421

    *വാട്ട്‌സ് പൊങ്ങച്ചംസ് ഇൻ മൈ ബാഗ്*

  • @moraashiii3380
    @moraashiii3380 5 років тому +284

    Ee bag kittiyaal Oru varsham budhimuttillathe jeevikkamaayirunnu😁😁😁

  • @Ismayilvga
    @Ismayilvga 5 років тому +357

    ഒരു മഴ കൊണ്ടാൽ ആളെ തന്നെ മനിസ്സിലാകാതെ വരും...

  • @adhiladhi5026
    @adhiladhi5026 5 років тому +189

    Dark circles ulladkondalle glass ayikkathad kalli🤣

    • @reshmaradhakrishnan4080
      @reshmaradhakrishnan4080 5 років тому +5

      correct ! She didnt conceal it

    • @coconutboy4624
      @coconutboy4624 5 років тому +1

      എങ്ങനെ ആണു dark സർക്കിൾ വരുന്നത്? എങ്ങനെ പോകും

    • @steenaoommen8398
      @steenaoommen8398 5 років тому +7

      Yeah she has dark circles but that doesn't mean she has the need to cover them up.. personal choice right?

  • @nis4652
    @nis4652 5 років тому +93

    ഇതെന്താ ക്ഷേത്രത്തിലെ നിലവറ തുറക്കുന്നത്തുന്നത് പോലെ ഉണ്ടല്ലോ??? A നിലവറ മുതൽ z വരെ ഉണ്ടെന്ന് thonnunnu

  • @surendrank4456
    @surendrank4456 5 років тому +267

    Don't criticize her,take it in a positive way,after all she is a young girl moreover an artist,.every ladies carry hand bag stuffed with things,,depends on their job,,don't worry meera,,keep going...god bless you..i hv a daughter of ur age

    • @moonchild975
      @moonchild975 4 роки тому +23

      The one and only positive comment I have seen under this video is yours. Thumbs up to your positive thinking 😇

    • @sruthysreerag2883
      @sruthysreerag2883 4 роки тому +6

      Good thought

    • @Arya-pw4bl
      @Arya-pw4bl 4 роки тому +20

      THANK GOD I found one!! I was scrolling down for a positive one.🤗...bcz i too felt the same way..Meera didnt try to hide anything or pretended to be so called "Humble malayali girl".

    • @Zzjidtinfditth
      @Zzjidtinfditth 4 роки тому +9

      Am glad that i find one positive mature, ubdate aaya oru vykthiyude comment. Am so happy for you. BLESSSSS YOUUUU❤️🙏

    • @fathimanasreen778
      @fathimanasreen778 3 роки тому +5

      Finally.. A positive comment..... ♥

  • @savithasavi6970
    @savithasavi6970 4 роки тому +61

    ഐഡിയ സ്റ്റാർ സിംഗറിൽ വന്നിട്ട് ഔട്ട്‌ ആയി പോയതാ.... ഇപ്പോൾ പോക്കോൺ കഴിച്ചാൽപോലും കയ്യ് തുടക്കാൻ tissupaper ഇല്ലാതെ പറ്റില്ല

  • @musthafamuthu5928
    @musthafamuthu5928 5 років тому +46

    comments vaayich chirich chirich vayyandaayii😂😂

  • @CraftedByShalu
    @CraftedByShalu 5 років тому +593

    Kannu pazhuth cheenjirikyanu saar.. glass mattiyal saar njettipokum!! 😎
    Nadodikkat estam 😄

    • @nitha987
      @nitha987 5 років тому +1

      🤣🤣

    • @shemisalim6901
      @shemisalim6901 5 років тому +2

      since 1990 😂😂

    • @somisolomon
      @somisolomon 5 років тому +1

      😂😂😂😂

    • @muhsinaaamil4036
      @muhsinaaamil4036 5 років тому +7

      Kuttykk nannaytt darkcrcl nd😃😃😃

    • @asnaa.ashique
      @asnaa.ashique 5 років тому +2

      Enikkum ee kaaryam comment boxill edanam enn thoniyathaaa

  • @remizmanjeri7925
    @remizmanjeri7925 5 років тому +163

    ട്രോൾ കണ്ടിട്ട് വന്നതാണേ......
    മണിച്ചിത്ര താഴിൽ ശോഭന ചേച്ചി തുടങ്ങി വെച്ച പരിപാടി ഇപ്പൊ എല്ലാരും ഏറ്റടുത്തു അത്രന്നെ 😜😜

    • @ahanyaalan4371
      @ahanyaalan4371 5 років тому +12

      Eey.. Athinne munje urvashi chechi thudangiya paripadi aanu ith

    • @THASHREEFKPMANU-px8yf
      @THASHREEFKPMANU-px8yf 5 років тому

      @@ahanyaalan4371 😁

    • @sajithahamsa3904
      @sajithahamsa3904 4 роки тому +2

      Endhu paripadi?

    • @chandu368
      @chandu368 3 роки тому +1

      @@sajithahamsa3904 what's in my petti

    • @mariyass143
      @mariyass143 3 роки тому

      😂😂😂😂...kandupidichu ....bayankaraaaa

  • @vinithamaya
    @vinithamaya 5 років тому +44

    She carries what she wants
    Her own choice.. Nammal use cheyyunnathe mattullavarum use cheyyaavoo ennu nirbandham undo?

  • @anjaly2196
    @anjaly2196 5 років тому +394

    Dubai dubaii enn oru 1000 tavana parajalo

    • @shaimasha5372
      @shaimasha5372 5 років тому +58

      Adhigam onnum paranjittilla.iyalkk dubai poovan pattathathinte asooyayavum

    • @mehnaminni2323
      @mehnaminni2323 5 років тому +51

      Dubaik pinne malappuramnn parayan pato

    • @_anonymous_8023
      @_anonymous_8023 5 років тому +11

      Dubai thamasikkunnavarkku poolum ithra Jada Nd dubai Dubai Dubai nnu parayarilla... Nna appart frm 'celebrities'

    • @surabhisuresh5477
      @surabhisuresh5477 5 років тому +3

      @@_anonymous_8023 സത്യം 😄😄

    • @priyarathish7319
      @priyarathish7319 5 років тому +7

      Adhyamayitavum pokune😀🤣

  • @sindhuaji8984
    @sindhuaji8984 3 роки тому +4

    Oru powder pollum use cheyatavar ondoo......???

  • @Teambusloversofficial
    @Teambusloversofficial 5 років тому +72

    Basic courtesy is to first remove your shades.. And how come you celebrities never carry a sanitary pad or tampons

    • @shibourne2000
      @shibourne2000 4 роки тому +2

      Because she would be trolled and called shameless if she said about that.

    • @sajithahamsa3904
      @sajithahamsa3904 4 роки тому +4

      @@shibourne2000 no.nobody will judge a girl who carry sanitary pads

    • @DevikaRani.
      @DevikaRani. 3 роки тому +1

      @@sajithahamsa3904 they will!

  • @kidsspacemalayalam4342
    @kidsspacemalayalam4342 5 років тому +391

    Manjima mohane pole und

    • @NINU..SHAIJU695
      @NINU..SHAIJU695 5 років тому +9

      മഞ്ജിമ ടെ അച്ഛൻ ഒരിക്കൽ ഇതു പറഞ്ഞിരുന്നു.. ഞാനും അധ്യം ഒക്കെ ഓർത്തു മഞ്ജിമ വലുതയത്താണ്ണ്

    • @neenasr4173
      @neenasr4173 5 років тому +4

      Enikkum thonni

    • @honestymatters8368
      @honestymatters8368 4 роки тому

      വായുടെ shape ഒരുപോലെ

    • @asiyaasiya9727
      @asiyaasiya9727 4 роки тому

      Ambili Sarath qqaqq

  • @kunjupaathu1438
    @kunjupaathu1438 5 років тому +99

    Burg khalifa kodnille

    • @nishraghav
      @nishraghav 5 років тому +1

      😆😆😆😆😇😇😇

    • @Clicksss-ph2zq
      @Clicksss-ph2zq 5 років тому +5

      Adipoli....burj khaleefem odich nurukki bagil idarnu🤭🤭

    • @shaheemasalam4215
      @shaheemasalam4215 5 років тому +1

      🤣

    • @bk569
      @bk569 4 роки тому

      Dheyvame😂

    • @Steenaester
      @Steenaester 3 роки тому

      😂😂😂😂😂😂😂

  • @mohammadanees755
    @mohammadanees755 5 років тому +277

    Trollan mark adutha chakara😂

  • @anjuchinnu7562
    @anjuchinnu7562 5 років тому +42

    ഓ......ജാഡ പിശാച് അവൾക്ക് മലയാളം അറിയുകയേ ഇല്ല 👹👹👹👹👹

    • @shahanaminnu5111
      @shahanaminnu5111 4 роки тому +3

      Planned anennu arkellam thonni. 😄😄

    • @angelbruz
      @angelbruz 4 роки тому +3

      Anju chinnu vinu malayalam kettitt manassilavunnille?? കുട്ടി മലയാളവും ഇംഗ്ലീഷും വ്യക്തമായി തന്നെ പറയുന്നത് കേൾക്കാൻ പറ്റുന്നുണ്ട് ഈ വീഡിയോയിൽ

    • @deepzworld837
      @deepzworld837 3 роки тому +1

      Nammalum english parayarille. Pinne ithil malayalathilum samsarikkunnundallo. english parayanariyunnavarkku idaykkokke vayil english varum onnu shamikkado

    • @lissysebastian7904
      @lissysebastian7904 3 роки тому +1

      Athinn english mindnenthina preshnamm🤔dubayill jeeviknn allalee edkk malyalmm paryumbb english parnjjjpovum athinn english paryunth athrr jadyonumalla......

  • @skm9303
    @skm9303 3 роки тому +12

    Anik bag polum indavarilla
    Paisa phone cover nte ullila vekkar😂

  • @anjusoman9889
    @anjusoman9889 5 років тому +60

    Achanum ammayum ozhichu bagil baakki ellam undu....
    Athu ishtayi....

  • @GouriLekshmi.2001
    @GouriLekshmi.2001 2 роки тому +12

    ഡോറയുടെ ബാഗ് ബാഗ് എല്ലാം കൊള്ളും 😂

  • @thasbinathesi1045
    @thasbinathesi1045 5 років тому +154

    സഞ്ചരിക്കുന്ന beauty parlor

  • @Amalms07
    @Amalms07 5 років тому +22

    ഇംഗ്ലീഷ് പണ്ഡിത ആണെന്ന് തോന്നുന്നു..😁😁😁

  • @krishnapriyaprasad4112
    @krishnapriyaprasad4112 3 роки тому +2

    Swanthamayi bag medicha alude ishtam anusarich sadhanangal idunnathine ethirth...empty bag kond nadakanathine ithrem appreciate cheyunna mentality enik manasilavanilla !!🙄💩

  • @Gkm-
    @Gkm- 5 років тому +183

    ഇത് വരെ കഴിഞ്ഞിട്ടില്ലേ ഈ ബാഗ് തപ്പുന്ന പരിപാടി ഇനി മാറ്റി വല്ല ജീൻസിന്റെ പോക്കറ്റോ അങ്ങനെ വല്ലതും തപ്പൂ വല്ല കൂറാനോ പാറ്റയോ പല്ലിയോ കിട്ടാതെ ഇരിക്കില അലക്കും നനയും ഒന്നും കാണില്ലലോ😁

    • @induindus4014
      @induindus4014 5 років тому +2

      😂😂😂

    • @Gkm-
      @Gkm- 5 років тому +1

      @@induindus4014 hello mashe sugam thanne alle angnae pokunnu lab joiliyoke

    • @induindus4014
      @induindus4014 5 років тому +3

      സുഖം 👍

    • @Ria_VarmaRoth1502
      @Ria_VarmaRoth1502 5 років тому +2

      😂😂😂😂😂😂😂

    • @Prasiprasi-q9g
      @Prasiprasi-q9g 5 років тому

      @@Ria_VarmaRoth1502 😂😂

  • @ganaggopal7571
    @ganaggopal7571 5 років тому +88

    ട്രോൾ കണ്ടു വന്നവർ ഇവിടെ ലൈക്‌

  • @athiraamal375
    @athiraamal375 5 років тому +148

    Ellam thanne bagil ninneduth Oru madiyum koodathe kanichu... 👍.Pinne Oru penkuttiya orungi nadanna Enthanu ipo ithra valiya problem.. Ithoke innathe kalath celebrity allathavarude bagil polum undavum items Anu..

  • @kannanarjun2363
    @kannanarjun2363 5 років тому +49

    Adipoli hair style very very beautiful

  • @muhsinaaamil4036
    @muhsinaaamil4036 5 років тому +54

    Nazriya ..aishwarya..rejeesha ..ivare konduva.

  • @Divaonboard
    @Divaonboard 3 роки тому +7

    ഒരു സൈഡിൽ നിന്ന് മഞ്ജിമ മോഹൻ.. വേറെ സൈഡിൽ നിന്ന് അപർണ ബാലമുരളി.. ശബ്ദം മിയ യുടെ പോലെ 🤭

  • @Anaghaachu825
    @Anaghaachu825 3 роки тому +4

    ദുബായിൽ വീട് ഉണ്ടന്ന് തെളിച്ചു 🤭🤭🤭🤭🤭🤭🤭

    • @sisirasd5230
      @sisirasd5230 2 роки тому +1

      Athu parayana aa key ittu kondu vannath😂

  • @riddhivarma5542
    @riddhivarma5542 5 років тому +21

    She show every thing ...in her bag .....(it's real aa suitcase ) pwolichuuuu episode ❤

  • @ajianandan3026
    @ajianandan3026 5 років тому +9

    ആ ചിരി എനിക്ക് ഒത്തിരി ഇഷ്ടായി😍

  • @ashuashiq5379
    @ashuashiq5379 5 років тому +11

    Dora bujji kanda feeling

  • @jobindaniel3585
    @jobindaniel3585 3 роки тому +4

    കടിഞ്ഞൂൽ കല്യാണത്തിലെ ഉർവശി ചേച്ചിയെ ഓർത്തവർ come onn😂😂😂😂

  • @venugopalck4280
    @venugopalck4280 5 років тому +58

    This is her cosmetic kit
    Not usual bag that ppl carry
    Bag seems so small though
    So far in Malayalam only Namitha,Nimisha and Parvathy had something that usually ppl carry.

    • @nishraghav
      @nishraghav 5 років тому

      Valare seriyanu. 👍

  • @aryamaaluz8215
    @aryamaaluz8215 5 років тому +27

    Ee oru ara inch valupam maathram ulla aa cheriya bagil ethartholam sadhangalu kuthi kayatti veikyan ni kaanicha aaaa manasu undalo athinu erikyate ...nte vaka oru kuthira pavan😇🙊

  • @sumayashareef1615
    @sumayashareef1615 5 років тому +3

    Enth paranjaalum...She has a smiling face... Anthinu oru lyk

  • @shafisalahudheen6116
    @shafisalahudheen6116 5 років тому +52

    plzz do Nazriya's whats in my bag...😊😊

  • @saphiabacker996
    @saphiabacker996 5 років тому +83

    ബാഗ് തുറക്കുമ്പോൾ ഇട്ട
    ആ "കൂളിംഗ് ഗ്ലാസ്" റൊമ്പ പുടിച്ച് ക്ക്.....😅

  • @GAMEHOLICYT
    @GAMEHOLICYT 5 років тому +130

    ഇതെന്താ ഫാൻസി shop ആണോ😀

  • @steffycharu9198
    @steffycharu9198 3 роки тому +2

    Dubai dubai ennu nthina edak edak parayune 🤣

  • @anuanshifa8662
    @anuanshifa8662 5 років тому +85

    Cheriya oru brootision

  • @abitechy5110
    @abitechy5110 3 роки тому +3

    Bag കൊണ്ടു പോകാൻ ഒരു ഉൻതു വണ്ടി കൂടെ അങ്ങ് വാങ്ങ് പെണ്ണുങ്ങളെ 😁😁😁

  • @geethu99
    @geethu99 5 років тому +5

    മംഗ്ലീഷ്
    ലിപ് ബാം ആണ് പോലും ബേസിക് നെസസിറ്റി 🙆🙆🙆

  • @hamzakoya8750
    @hamzakoya8750 5 років тому +29

    Bagnullil kore pouch undallo. Oru pouch kadam tharo.

  • @aryamadhu51
    @aryamadhu51 5 років тому +66

    Samsaram oke aake maariyallo

  • @niadiya7350
    @niadiya7350 4 роки тому +2

    Ellam thalli marich idum.. Athra strong Aa thallu

  • @sandrakurup5325
    @sandrakurup5325 4 роки тому +11

    Well organised artist bag really loved it meera classy

  • @sreejasreejasreejith9455
    @sreejasreejasreejith9455 3 роки тому +2

    Anthu jada ya sinimayil vannapol ulla interview ipol ullathum kadu nokanam nala change ayi poyi

  • @shamseerespana962
    @shamseerespana962 4 роки тому +5

    ഈ കുട്ടി മുമ്പ് കറുത്തിട്ടായിരുന്നില്ലേ

  • @pinkzcakeworld3254
    @pinkzcakeworld3254 5 років тому +9

    Swayam paraya pine ka ka ka nu chirikka. Enthonade??

  • @user-mc9mc
    @user-mc9mc 5 років тому +7

    Ohoo,appo compact powder matram itt nikkan ulla confidence und alleeeee😂😂😂😂😂😂

  • @abhirami4655
    @abhirami4655 4 роки тому +1

    ആ കൊച്ചു ബാഗിൽ ഇ ആക്രി എല്ലാം എങ്ങനെ കൊള്ളുന്നു?

  • @syamilyshivani4082
    @syamilyshivani4082 5 років тому +31

    സത്യത്തിൽ എത്ര pouch ഉണ്ട്...

  • @anaghasv8339
    @anaghasv8339 5 років тому +1

    അൽപ്പന് ഐശ്വര്യം കിട്ടിയാൽ അർദ്ധരാത്രി കുട പിടിക്കും.... എന്നു കേട്ടീട്ടേ ഉള്ളൂ... ഇപ്പൊ ശരിക്കും കണ്ടു...😀😀😀😀 കഷ്ടം തന്നെ!

  • @deepaks1390
    @deepaks1390 3 роки тому +5

    Reminds me of the episode where Ross asked Phoebe for gum...

  • @niyah8664
    @niyah8664 2 роки тому +1

    Ee segmentinu vendi eduth ithallem eduth ittath anen arum parayilla ketto🤣

  • @Rohan-yu1bb
    @Rohan-yu1bb 5 років тому +6

    Mazhavil:Whats in my bag
    Meera:വേറെ ബാഗ്..
    😐😐😐

  • @ria7457
    @ria7457 5 років тому +10

    Dubai dubai yennu eppozhum paryanmenila.nalla thallanalo

  • @HasimM
    @HasimM 5 років тому +7

    ഇടയ്ക്ക് ബാഗ് എടുത്തു നോക്കികോ ഇല്ലഗി വല്ല ജീവിയും ഉള്ളിൽ ഉഡാകും 😊🤔

  • @user-mc9mc
    @user-mc9mc 5 років тому +4

    Athpole wet tissue aayit aano jenich veena madammmmmm

  • @remorithu8895
    @remorithu8895 5 років тому +65

    Ee programe nu vendi vagiya bag aanennu thonunnu,
    Eppo film onnilum ellallo

  • @anisajafar6098
    @anisajafar6098 5 років тому +31

    Very genuine......... Onnum marachuvekyaathe kaaanichathin oru 👍... Ethoke alla celebrities bag il ulla items aaan.. But allaaa arum ath open aaayi parayilla..

  • @anagha7545
    @anagha7545 5 років тому +19

    First mallu celeb who pronounced wallet properly... 🖒

    • @kyleb3667
      @kyleb3667 5 років тому +1

      Anagha Kp wallet is basically for men. Purse is for women.

    • @anagha7545
      @anagha7545 5 років тому

      @@kyleb3667 not at all ...

    • @kyleb3667
      @kyleb3667 5 років тому +2

      Yes it is . Usually women wouldn’t use the word wallet. I have been living in the US for around 10 years and haven’t heard any women using the word.

  • @vinay5517
    @vinay5517 5 років тому +1

    Why youtube why... Why u recommend such bullshit stuffs to me..but why but why.......??

  • @ramshiyaiqbal7071
    @ramshiyaiqbal7071 5 років тому +3

    Oru chaaak ari koode kuthikettamayirunnu....... vishakkumbo valla rice soupum undakki kudikkalo......

  • @paperandglue6140
    @paperandglue6140 3 роки тому +2

    Dora യുടെ പ്രയാണത്തിലെ back pack ആണോ 🙄.

  • @mine_jinnie9265
    @mine_jinnie9265 5 років тому +3

    Nthina muthe chettan beauty parlour thudiyee😁😁

  • @Sruthimohan1999
    @Sruthimohan1999 5 років тому +1

    Ithilippo ellam important aanennan chechi parayanath.. ithonnum illathe paavathin jeevikkan pattillann.. thallal... paavathingalkk ithrem soundaryam kodukkalle bhagavane😂

  • @saranyapradeep96
    @saranyapradeep96 5 років тому +27

    ഉബൈദേ ചാകര വന്നത് അറിഞ്ഞില്ലേ .......

  • @MalluReelsHub
    @MalluReelsHub 5 років тому

    Trollanmark trolllan vendi mazhavil idunna new parupadi aanalo wht is in my bag 👜

  • @amar_akbar_anthony
    @amar_akbar_anthony 5 років тому +6

    Dufai kochamma...onnu podii

  • @aswathypm3354
    @aswathypm3354 3 роки тому +2

    Plz tell me about which brand bag is this ?plzzzz I want to buy the similar one

  • @beautytips-sonu9910
    @beautytips-sonu9910 5 років тому +18

    ദുബായിലെ വീട് ദുബായിലെ സിം oooo avalude ഒരു ദുബായ് 😆😆😆

  • @srijeeshps2891
    @srijeeshps2891 4 роки тому +1

    Ellam necessitates aanu...ithonum illand porath povan pattilla...original kolam ellarum kaanum

  • @rahanarafeek9817
    @rahanarafeek9817 3 роки тому +2

    സഞ്ചരിക്കുന്ന ബ്യൂട്ടിപാർലർ 😂😂😂😂

  • @subairabdu6689
    @subairabdu6689 4 роки тому +2

    ഇതെന്താ ഉര്വശിടെ പണ്ടത്തെ ബാഗ് ആണോ 😝