Ankola Landslide | അർജുന് സംഭവിച്ചത് ഇതാണ് ? | Karnataka Landslide | Searching For Arjun

Поділитися
Вставка
  • Опубліковано 6 вер 2024
  • Ankola Landslide :കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞു ലോറിയടക്കം കാണാതായ കോഴിക്കോട് സ്വദേശി അർജുനായി തെരച്ചിൽ പുനരാരംഭിച്ചു. എൻഡിആർഎഎഫിനും പൊലീസിനും ,ഫയർഫോഴ്സിനും പുറമെ നേവിയും തെരച്ചിലിന് ഉണ്ട്. അതേസമയം പ്രദേശത്ത് ശക്തമായ കാറ്റും,മഴയും തുടരുകയാണ്. വീണ്ടും മണ്ണിടിച്ചിലിന് സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.
    Arjun, a native of Kozhikode, who went missing along with his lorry after a landslide in Karnataka's Shirur, has resumed the search. Apart from NDRAF, Police and Fire Force, Navy is also involved in the search. Meanwhile, strong winds and rain are continuing in the area. The authorities have also warned that there is a possibility of another landslide.
    #ankolalandslide #karnatakalandslide #searchingforarjun #malayalamnews #news18kerala #news18malayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 49

  • @NivyaSarath-nv4nt
    @NivyaSarath-nv4nt Місяць тому +260

    അവൻ മണ്ണിനടിയിൽ ഇരിക്കുന്ന ഓരോ നിമിഷവും എനിക്ക് ശ്വാസം മുട്ടുന്നു 😔😔പാവം അവനെ വേഗം രക്ഷപ്പെടുത്തണേ ഭഗവാനെ 😔🙏

  • @Fh.Henna.Artistry
    @Fh.Henna.Artistry Місяць тому +25

    പടച്ചോനെ അയാൾ ജീവനോടെ എത്രയും പെട്ടെന്ന് രക്ഷപെടട്ടെ ആമീൻ 🤲🏻..

  • @anandnairkollam
    @anandnairkollam Місяць тому +28

    A man working hard and risking his life to earn bread for his family. Mad respect!

  • @nadeerasakir8343
    @nadeerasakir8343 Місяць тому +21

    Allahuve... jeevanoode thirichu varaan kazhiyane allah 🤲🏻🤲🏻🤲🏻🤲🏻

  • @shifanashaz6612
    @shifanashaz6612 Місяць тому +69

    അവൻ നിങ്ങളാരും അറിയാതെ വീട്ടിൽ വന്ന് കയറുന്നത് കാത്തിരിന്നോ ളൂ... ഹിമാറുകൾ അഞ്ച് ദിവസമായി വച്ചുരുട്ടുന്നു. കേരളത്തിലാണേൽ ഇപ്പോൾ അവിടം മൊത്തം ഉഴുതു മറിച്ചേനേ😢😢😢

    • @harikrishnankg77
      @harikrishnankg77 Місяць тому +4

      സത്യം ജോയിയുടെ വീട്ടിൽ കണ്ടതാണ്.മരിച്ച ആളുട വീട്ടിൽ കരച്ചിൽ വരെ എക്സ്കളൂസിവ് ആയി കാട്ടുന്നു 🤬🤬🤬

  • @_foodkannur_
    @_foodkannur_ Місяць тому +8

    എന്തോ ഒരു സമാധാനം ഇല്ല . രാവിലെ മുതലേ ന്യൂസ് നോക്കുന്നു . അർജുൻ രക്ഷപെടാൻ മനസ്സുരുകി പ്രാർത്ഥിക്കുന്നു 😢

  • @AncyRaju44
    @AncyRaju44 Місяць тому +22

    Kreupasanam അമ്മേ ഇനി നീ മാത്രം തുണ 🙏

  • @sreekumarguruvayur402
    @sreekumarguruvayur402 Місяць тому +4

    എന്ത് അരോചകമായ അവതരണം...

  • @bijuswamykal
    @bijuswamykal Місяць тому +4

    അടുത്ത് പുഴ.
    2 feet 3 feet വ്യാസം ഉള്ള പൈപ്പ് ൽ വെള്ളം അടിച്ചാൽ മണ്ണ് അതി വേഗം ഒഴുകി പോകും. താഴേക്ക്....
    Upper and ground lavel.
    ലോറിയിൽ മണ്ണ് മാറ്റുന്ന ടൈം വേസ്റ്റ് ആണ്.

  • @kelavanfansassociation6774
    @kelavanfansassociation6774 Місяць тому +8

    Arjune vegam rekshikatte mathave ❤ avn oru abathum veruthale amen 🙏

  • @avanthika9488
    @avanthika9488 Місяць тому +15

    Mathave rekshikkane

  • @SmithaNisha
    @SmithaNisha Місяць тому +6

    Kriupasanamathave arjune pettennu rekshapeduthaname .....mahadeva aa payyane kathu kollaname ...😢

  • @libinlr7895
    @libinlr7895 Місяць тому +1

    Vandi ozhugipoukaanun

  • @murshidperinthalmanna5247
    @murshidperinthalmanna5247 Місяць тому +6

    കഷ്ടം തന്നെ.ഇത്തരം ഘട്ടങ്ങളിൽ മലയാളികൾ തന്നെ വേണം

  • @Shilpashibin....
    @Shilpashibin.... Місяць тому +16

    മതി.. ഇതൊക്കെ എല്ലാ ചാനലും ഇന്നലെ കാണിക്കുന്നു.. Direct വ്യൂ പോലെ ടീവിയിൽ ഇടക്കിടെ ആ കുടുംബം കാനുണ്ടാവും അവരെ ഇതു മാനസികമായി തളർത്തും.. കിട്ടട്ടെ വേഗം.. ആ നല്ല വാർത്ത മതി ഇനി.

  • @searchagain2023
    @searchagain2023 Місяць тому +1

    Speed pora.... cheriya poklin anu..... Valiya 5 vandikal arrange cheyu.

  • @nizamnizam6166
    @nizamnizam6166 Місяць тому +4

    ഒന്നും മസിൽലായില്ല 😢😢😢

  • @nadeerapk3497
    @nadeerapk3497 Місяць тому

    2:17

  • @user-ki2pg8ib6m
    @user-ki2pg8ib6m Місяць тому

    Ayalude phone call nigamanam valare seriyavananu sadhitha karthavinte anugrahathal Arjun jeevanodu varate ennu namaku prarthikam

  • @ambilip572
    @ambilip572 Місяць тому

    😮😮

  • @rajmundany
    @rajmundany Місяць тому

    adenga e vandi maram olichupokaade... tankers oke miss ayi...

  • @RobiRobi-od9nf
    @RobiRobi-od9nf Місяць тому +8

    വാർത്ത കാണിക്കുന്ന നേരത്തു രക്ഷപ്രവർത്തനം ഉർജിതമാക്കണം. സേഫ് ആണെന്ന് അറിഞ്ഞാൽ മതി

  • @sujasuresh459
    @sujasuresh459 Місяць тому +5

    മറ്റേ പാർട്ടിയായിരുന്നെകിൽ ഒ ലറ്റിയേനെ

  • @beenamarakkar8450
    @beenamarakkar8450 Місяць тому

    Yes no more details. This part a danger zone

  • @danishayaan7939
    @danishayaan7939 Місяць тому +1

    Padchon kaakatte😢

  • @AishabeeviKa
    @AishabeeviKa Місяць тому

    😢

  • @shahulameed7747
    @shahulameed7747 Місяць тому

    🤲🤲🤲🤲🤲

  • @PriyankaKrishnaraj
    @PriyankaKrishnaraj Місяць тому

    P

  • @rajeeshrajeesh6399
    @rajeeshrajeesh6399 Місяць тому +6

    കോൺഗ്രസ് ഭരിക്കുന്ന നാട്ടിൽ മനുഷ്യ ജീവന് പുല്ലു വില ആണ്....

    • @shajit1249
      @shajit1249 Місяць тому

      കോൺഗ്രസ് അല്ല ഏതു കോപ്പ് പാർട്ടി ഭരിച്ചാലും ഇതൊക്കെ തന്നെ സ്ഥിതി

    • @shajit1249
      @shajit1249 Місяць тому +13

      കോൺഗ്രസ് അല്ല മറ്റ് ഏത് കോപ്പ് പാർട്ടി ഭരിച്ചാലും ഇതുതന്നെ സ്ഥിതി

    • @dikkiloona6918
      @dikkiloona6918 Місяць тому +3

      കമ്യൂണിസ്റ് ഭരിക്കുന്ന കേരളത്തിൽ tvm ഇൽ അല്ലെ കഴിഞ്ഞ ആഴ്ച വെള്ളത്തിൽ വീണ് ഒരാൾ മരിച്ചത്.

    • @rajeeshrajeesh6399
      @rajeeshrajeesh6399 Місяць тому

      @@dikkiloona6918 എങ്ങെനെ ആയിരുന്നു റെസ്ക്യൂ ഓപ്പറേഷൻ എന്ന് കണ്ടതല്ലേ ഓഫീസ് ടൈം പോലെ വന്നു ആയിരുന്നോ

    • @rajeeshrajeesh6399
      @rajeeshrajeesh6399 Місяць тому

      @007garudan ഇങ്ങെനെ തന്നെ ആയിരുന്നു താജിൽ ഭീകരാക്രമണം നടന്നപ്പോളും ലൈവ് ആയി മനുഷ്യർ മരിക്കുന്നത് നോക്കി നിൽക്കേണ്ടി വന്നു

  • @user-lg9pk8or9j
    @user-lg9pk8or9j Місяць тому +9

    അർജുൻ വണ്ടിയ്ക്കുള്ളിൽ നിന്ന് ചാടിയിട്ടുണ്ടോ എന്ന് സംശയം

    • @abhay.Kkkabhaykk
      @abhay.Kkkabhaykk Місяць тому +4

      Logic ullathu vallom para 🤌

    • @user-lg9pk8or9j
      @user-lg9pk8or9j Місяць тому +4

      @@abhay.Kkkabhaykk അല്ലെങ്കിൽ എന്തു കൊണ്ട് വണ്ടി തന്നെ ഓഫായി എന്തു കൊണ്ട് ഫോൺ റിങ് ചെയ്തു നിന്നു പെട്ടന്ന് ഉണ്ടായ ശബ്ദത്തിൽ ജീവരക്ഷാർത്ഥം ഡോർ തുറന്നു ചാടിയതാണെങ്കിലോ മാഷേ

    • @SoniyaKakkachiparambil
      @SoniyaKakkachiparambil Місяць тому

      യെസ് എന്റെ മനസ്സിൽ ith ഉണ്ടായിരുന്നു ഈ സംശയം

  • @manojkm3477
    @manojkm3477 Місяць тому +1

    കോൺഗ്രസ്‌ സർക്കാരിന്റെ udaseenatha endthe പറയാതെ. മാപ്രസ് കുന്നെംണാറേ

  • @danishayaan7939
    @danishayaan7939 Місяць тому

    😢