Njangal sub - district kalotsavathinu ee pattaanu paadiyath... 2nd A grade und😊 Athinu mumbu School youth festinu ente groupinaayirunnu 1st A grade! Thank you so much for this song😊❤
ത്രൈലോക്യസ്ഥ... സമസ്ത സകല പരിവൃഢ സാർവ്വഭൂതെ... നമാമി ഗ മ പ പ പ പ പ പ മ ധ പ മ ഗ രി സ രി രി സ ഗ രി പ മ ഗ - 2 ഗ മ പ ധ ധ ധ ധ ധ മ ധ നി ധ പ മ - 2 ഗ മ ധ നി ( സ നി പ മ ഗ രി സ നി ധ നി രി സ - 2) [നാധ്രതന തനധിരന......] പ്രപഞ്ചമധുവന സീമയിൽ ഉണരും (പ്രണവമന്ത്രം സംഗീതം - 2) സ രി ഗ മ പ ധ പ മ പ മ ഗ മ പാ ഗ മ പ ധ നി ധ പ മ പ ധ നി സ രി ഗ രി സ നി സ നി ധ പ നി ധ പ മ ഗ (ഗമ ഗമ പാ മപ മപ ധാ പധ പധ നി സ രി സ - 2) പ്രപഞ്ചമധുവന സീമയിൽ ഉണരും (പ്രണവമന്ത്രം സംഗീതം - 2) പ്രകൃതി...പ്രണാമം (പ്രണാമം - 3) ഋതുമതിയായ് പൂവിതളൊളിയായ് വിരുന്നു വന്നൊരു ദേവി വസന്തമായ വസന്തമായ സുഗന്ധമായ നറുസുഗന്ധമായ താരിൽ തളിരിൽ മാമലനാട്ടിൽ മലരിൽ തനുവിളകും മാമലമേട്ടിൽ സ്നേഹത്തിൻ തിരുമധുരവുമായ് വിരുന്നുവന്നൊരു ദേവി (പ്രണാമം - 5) [തെയ്താരോം തെയ്താരോം തെയ്ധിമി......] മാനം നിറയെ പൊൻമുത്ത് മണ്ണിൽ നിറയെ മണിമുത്ത് പൊന്നിൻമുത്തു പെറുക്കാം രാവിൽ മണിമുതത്തെല്ലാം ഞങ്ങൾക്ക് - 2 [തന്താനം തനതിനതനനം......] ഓണകണ്ടത്തിൽ ഓരും ചെളിയും ഓളം തുളുമ്പുന്നെ ഓലത്തലക്കുടചോട്ടിൽ ഒരായിരം കൈക്കോട്ടുയരുന്നേ - 2 ഈണത്തിൽ അങ്ങേവയലിലെ നീരോച്ച (തംബുരു മീട്ടുന്നെ - 2) - 2 [തന്താനേ തന്താനാനെ......] കൽഹാരഹാരവുമായ് കാമിനി പുതുസുഗന്ധം കാതരയായ് യാത്ര മൊഴികൾ ചൊല്ലി സ നി സ രി നി ധ നി പാ ധ പ ധ മാ പാ ധ നി ധ സ - 2 കൽഹാരഹാരവുമായ് കാമിനി പുതുസുഗന്ധം കാതരയായ് യാത്ര മൊഴികൾ ചൊല്ലി നീഹാരമണിഞ്ഞെത്തും ആതിരാകുളിർതെന്നൽ ഹേമന്തസന്ധ്യാ വേല ചാർത്തിടാം ധനുമാസ കുളിരലയിളകി തൂമഞ്ഞിൻ നിറകതിരുതിരും - 2 പാ സ രി ധ നി സ നി ധ പാ പാ സ രി ധ നി സ സ നി നി ധ മാ നി ധ ധ മ ഗ മ രി സ ആതിര തിരുവാതിര വന്നല്ലോ സ ഗ രി ഗ മ പാ ആതിര തിരുവാതിര വന്നല്ലോ സാ നി സ രി സ രി ഗ രി ഗ മ ഗ മ പാ മ പാ ധ പ ധ നി ഗ രി സ ഈ സംഗീതതാളം ഉലകിൽ കല്ലോലമായി ഈ രാഗാർദ്രമേഘം പൊഴിയും സല്ലാപമായി സ രി രി ഗ സ രി സ പ നി ധ നി പ ധ പ സ ഗ രി ഗ സ രി സ സ സ രി രി ധ ധ പ മ ഗ രി സ ഗാ [ധോംതിരതാന തിരതിരതാന ധോംതിര തിരതിര തില്ലാനാ...] സ ഗ രി ഗ സ രി സ സ നി ധ നി പ ധ പ സ ഗ രി ഗ സ രി സ പാരിലെങ്ങും ഉണ്മയായിടാനായ് നേരിലുള്ള താരമായിടാനായി സൂര്യതാരധാരയായ് (വരവായ് - 3) സ്വരജതി ലയമിതു പദമാം വൈഖരി
ഗമ പാപ പാപ പ മധ പമ ഗാരിസനി രിസ ഗരി പമഗ(2)
ഗമ പധധ ധധധ മധനിധ പമ (2)
ഗമധനി സനിപമഗരി സനിധനിരിസ ( 2)
നദിർതന്ന തന്ന ദിരാനാ
തന്ന തോം തോം ത ദിരാനാ (5)
പ്രപഞ്ചമധുവന സിമയിൽ ഉണരും [പ്രണവമന്ത്രം സംഗീതം ](2)
സരി ഗമ പധ പമ പമ ഗമ പ
ഗമ പധ നിധ പമ പധ നിസ രി
ഗരിസനിസനി ധപ നിധപമ ഗ
[ഗമ ഗമ പ മപ മപ ധ പധ പധ നി സ രി സ ] 2
പ്രപഞ്ചമധുവന സിമയിൽ ഉണരും പ്രണവമന്ത്രം സംഗീതം പ്രണവമന്ത്രം സംഗീതം
പ്രകീർത്തി..... പ്രണാമം 5
ഋതുമതിയായി പൂവിതൾ ഒളിയായി വിരുന്നു വന്നഒരുദേവി വസന്തമായി വസന്തമായി സുഗന്ധമായി...
നറുസുഗന്ധമായി
തരിൽതളിരിൽമാമലനാട്ടിൽ
മലരിൽ തനുവിളകും മാമലമേട്ടിൽ
സ്നേഹത്തിൽ തീരുമതിരവുമായി വിരുന്നു വന്നരു ദേവി (പ്രണാമം -5)
തെയ്തരോ തെയ്തരോ.....
മാനംനിറയെ പൊന്മുത്ത്
മണിൽ നിറയെ മണിമുത്
പൊന്നിൻമുത്ത് പെറുകാം രാവിൽ മണിമുത് എല്ലാം ഞങ്ങൾക് (2)
തന്തനം തനത്തിനാനം.....
ഓണകണ്ടതിൽ ഓരംചെളിയും (ഓണം തുളുമ്പുന്നേ-2)
ഓലതലക്കുടചോട്ടിൽ ഒരായിരം( കൈക്കോട്ട് ഉയരുന്നേ-2)
ഈണത്തിൽ അങ്ങേ വയലിലെ നീരച്ച (തമ്പുരു മീട്ടുന്ന -2)
തന്താനെ തന്തനന്നേ താനനെ ഓഹ്........
കൽഹരഹാരവുമായി കമിനി പുതുസുഗന്ധം കത്തരയായാത്ര മൊഴികൾ ചൊല്ലി
സ നി സ രി
നി ധ നി പ
ധ പ ധ മ പ ധ നി ധ സ -2
നിഹാര മണിന്നത്വം ആതിരാകുളിർതേന്നൽ
ഹെയ്മന്തസന്ധ്യ വേലചാർത്തിടം
[ധനുമാസ കുളിരലയിലാക്കി
തുമനിൻ നിറകാത്തിരുതീരും]-2
പ സ രി ധ നി സ നി ധ പ
പസ രിധ നി സ സ നി നി ധ മ
നി ധ ധ മ ഗ മ രി സ
ആതിര തിരുവാതിര വന്നാലോ
സ ഗ രി ഗ മ പ
ആതിര തിരുവാതിര വന്നാലോ
സ നി സ രി
സ രി ഗ
രി ഗ മ
ഗ മ പ
മ പ ധ
പ ധ നി
ഗ രി സ
ഈ സംഗീതതാളം ഉലക്കിൽ കാലൊലമായി
ഈ രാഗർദ്രമേഘം പൊഴിയും സാലപ്പമായി
സ ഗ രി ഗ സ രി സ
സ നി ധ നി പ ധ പ
സ ഗ രി ഗ സ രി സ
സസ രിരി ധധ പമ ഗരി സഗ
ധോംത്തിരന തിരത്തിര.....
സ ഗ രി ഗ സ രി സ
സ നി ധ നി പ ധ പ
സ ഗ രി ഗ സ രി സ
പരിലെങ്ങും ഉണ്മയായിദാനായി
തേരിലുള്ള തരമയിടനായി
സൂര്യതരാധരയായി (വരവായ് -3)
സ്വരജതി ലയമിതു പടമാം....
(Lyrics choichavark vendi mistake undagil shamikuka😅
Thanks 🙏🙏🙏🙏
A loooottt of thanks ❤
❤
Thanks
Thnksuhhh🤍
Kolloola enn njan parayunnilla fantastic👌👌👌👌👌👌
Day after tomorrow it's our turn to sing it in subjilla hope we can get 1st for this beautiful song.... ❤
❤Superb ❤️adipoli... Beautiful song I like this song... So cool... ❤️wonderful... Oh wow❤️❤️❤️
Njangal first vangane pokunna pattu🙌
Njangal ith padich kazhinju 2023 kalotsav.... Paddaaan pooova❤❤❤❤thankz for uploading this video❤❤😊
Njangal sub - district kalotsavathinu ee pattaanu paadiyath... 2nd A grade und😊 Athinu mumbu School youth festinu ente groupinaayirunnu 1st A grade! Thank you so much for this song😊❤
2024 കൊല്ലം ഉപ ജില്ല സ്കൂൾ കലോത്സവത്തിൽ എൻറെ മകളും കൂട്ടുകാരും ( എൽ പി വിഭാഗം) ഫസ്റ്റ് എ ഗ്രേഡ് ഇന്ന് വാങ്ങി.❤❤❤❤
ജില്ലാ കാലോസവത്തിൽ ഫസ്റ്റ് 🎉
Eatha jilla
Njangal ee patta padan povunne thanks ❤❤
Thanks for send this songs
Thnx...we got first in college arts fest ♥️
What a beautiful song ❤
Agreed
…we couldn’t our’s💔….due to Covid 💔2020💔…..this was awsm 🥰💯💯❣️had a great experience with u maa’am ❣️😘
Ee songinte lyriscs tharamo mam
How is Music course in Kannur University?
0:41
Njangal padan pokunna pattu 🙏
1:16
2:09
I really love this song❤❤
Lyrics cmnt boxil und
Eee songinte lyrics Indo
Our college team😍❣️
Hai Vismaya
Lyrics കിട്ടുമോ
@@sajansoman2902 *
Lyrics kittumo
Lyrics kittumo
Song name please
Ee song theme entha?
Lyrics idumo please
Nalla patta too
Ee song nte name enthaanenn ariyaavo?
ത്രൈലോകസ്താ ....
സമസ്താ '....
സകല പരിവൃഢാ
സാർവ്വഭൂർതേ....
നമാ...... മീ......
ഗമ പാപപാപ പ പ മധ പമഗരിസനി രീ സ ഗാരി പമഗാ
പമഗാ ( ഗമ )
ഗമപധ ധധാ ധ ധ മ ധനിധപ മ ഗ മ
പ ധ ധധാധ ധമധനിധപ മ
ഗ മ ധനിസാനിപാമ ഗാരി സനിധ നി രിസ
സാനി പാമ ഗാരി സനിധ നി രിസ
നാകൃതന തനധിരനാ...
തന തോം തോം തധിരനാ....
പ്രപഞ്ചമധു വന സീമയിലുണരും
'പ്രണവ മന്ത്രം സംഗീതം '2
സരിഗമപധപമ പമഗമപാ
ഗമപധനിധപമ പധനി സരീ
ഗരിസനി സനിധപ നിധപമഗാ
'ഗമ ഗമ ഗാ മഗ മഗ ഗാ
പധ പധ നീ സനിസാ (2)
പ്രപഞ്ചമധു വന സീമയിലുണരും
പ്രണവ മന്ത്രം സംഗീതം
പ്രകൃതീ......
പ്രണാമം പ്രണാമം പ്രണാ ... മം
ഋതുമതിയായ് പൂവിതളൊളിയായ്
വിരുന്നുവന്നൊരു ദേവീ
വസന്തമായ് വസന്തമായ്
സുഗന്ധമായ്.....
നറു സുഗന്ധമായ്
താരിൽ തളിരിൽ മാമലനാട്ടിൽ
മലരിൽ തണുവിളകും മാമലമേട്ടിൽ
സ്നേഹത്തിൻ തിരുമധുരവുമായ്
വിരുന്നുവന്നൊരു ദേവീ
പ്രണാമം പ്രണാമം പ്രണാ....മം
തെയ് താരോ തെയ് താരോ
തെയ് തിമിതിന്താരോ
തെയ് തിമിതിന്താരോ
തെയ് താരോ തെയ് താരോ
തെയ് തിമിതിന്താരോ
Thanks❤
Thankyou for the lyrics 🙏❤
Bakki tharumo, please
@@kailaspriya6247 ❤️❤️❤️
❤
Njangal paadan pokuna pattanu so excited first kituvo entho 😅
Oo kitim kitum😂
Which scholl
Bro full line unda paattina arts programm an
Lyrics കിട്ടുമോ
Njangal padan povunna pattu ❤
Which school
Superb,👌🏻👌🏻👌🏻👌🏻
Super ❤❤❤❤
Supper song 👏👏😍😍
Lyrics please please
Simya mam next year njangalkum oru group mappilapattu song padipichutaramo kannur university students anne
Njangal padan pokunna pattu
Ee songmta name ndaa??
Oru patriotic song cheyyamo
Anyone in 2024 👇
Yes
Pari
Yea
Yes , 😊 22/10/2024
Yes
❤❤❤
Poli.... Oru raksha illa 😍😍😍❤️😍🔥🔥🔥🔥🔥
Full lyrics idumo plz
ഈ പാട്ടിന്റെ മുഴുവൻ വരി ഇടാമോ?
7:13 ഇത് ഒന്ന് വ്യെക്തമാക്കി തരുമോ ആരെങ്കിലും ?
2 Section ആയിട്ട് പാടുന്നത് ഒന്നു വ്യെക്തമാക്കി തരുമോ😢
oru help Ayirikkum😢
😂😂😂😂
പസരിധ നിസനിധപ
പസരിധ നിസ സനി നിധമ
നിധധ മഗമരിസ
Superb 👏👏👏❤️
Very nice
Wow🎉🎉
Chetta.... Ee songinte lyrics evidem illa . Ith etha song . First lyrics vech search cheythatt kittunnum illa . Arts festinu perform cheyyanayirunnu
Lyrics kittiyoo..undengil send cheyyane
I have
@@zainulabhidheen9684pls share☺️☺️
Lyrics tharamo
@@zainulabhidheen9684ennal ithil idu
ധദർ തന ധനതിനന ധനതോം തോം ധിരനാ-(3)
പ്രപഞ്ച മധുവന സീമയിലുണരും പ്രണവ മന്ത്രം സംഗീതം
പ്രണവമന്ത്രം സംഗീതം
സരിഗമപധ പമ പമഗമപ ഗമപധനിധപമ പധനിസരി
ഗരിസനി സനിധനിധപമഗ
ഗമഗമഗ മപമപധ
പധ പധനി സരിസ-(2)
പ്രകൃതി
പ്രണാമം-(3)
ഋതുമതിയായ് പൂവിതളൊളിയായി വിരുന്നു വന്നൊരു ദേവീ
വസന്തമായ് വസന്ത വസന്ത വസന്തമായ്
നറു സുഗന്ധമായ്
താരിൽ തളിരിൽ മാമല നാട്ടിൽ മലരിൽ
തനു വിളകും മാമലമേട്ടിൽ
സ്നേഹത്തിൻ തിരുമധുരവുമായി വിരുന്നു വന്നൊരു ദേവീ
പ്രണാമം-(5)
Can I get full lyrics
Can I get full lyrics pls
Can I get full lyrics?
It's for my arts day...
Ful kitto
Full lyrics idvo🥲
Simytha💖💖😍
Thangs🎉❤
Full lyrics ido
Yes
Lyrics onn ayakkumo
Superrrr
ലിറിക് plz
Ee pattinte full crt lyrics undoo
Yes
Hello group dance ella bro Full video please girls
2 varshathe gap-nu shesham kalolsava vediyile oru group song kelkumbo enthoru sugam😊😊😊😊🥰🥰🥰🥰
Thank you for uploading this video😊😊🙏🙏
Starting thott fast aayirunnel ithum heavy aaayene mappilappattu group songs cheyyunna pole✌✌
2023 this year njangal ithan padunne first kittuvarikkanam❤❤❤😊
Correct lyrics tharumo please 🙏🏻
Oralku reply kodukkula Ivar oru music teacher anegil oru lyrics ivrku ital ntha
Tomorrow is our turn to sing this song
👌👏👏👏👏
❣️❣️❣️
❤
Super♥️♥️💕
❤😊
Full lyrics
We also singing this song on our school festival also 😅
Same
@@smithar2630 yes same and we got frist price
@@binduantony8017 congrats 👏🎉
Mine is on 19th oct this year 😅wish us luck 🤞
Kurach per edunna lyricsil thettukalundu
Nice
👏👏👏
Super and nice 👏👏👏👏👏👏
🔥🔥🔥🔥
Can We get words plse.. Nice 👍
Thanks
Superrrr❤️❤️❤️
8:45 ഇത് ഒന്ന് വ്യെക്തമാക്കി തരുമോ ആരെങ്കിലും??
പറയൂ
@@shyjushyju5137 അവിടെ തൊട്ടുള്ള line ഒന്ന് പറഞ്ഞ് തരാമോ?
Swarajathi layamruthu padhamaam vaidharii
👌👍
👍👍👍
Liricsil ധാരാളം തെറ്റുകൾ ഉണ്ട്....
തിരുത്തൽ നടത്തി ഉപയോഗിക്കുക.
🥰❤️❤️
Lyrics google il und😊
Oh
Supper👏👏
Njangal padan pokunnath
Lyrics pic ayakamo pls... Njnglk padan aanu
Lyrics kittto
Lyrics undengil send cheyyamo
Hlo...bro...pls send the lyrics....!!!😊😊😊🙏🙏🙏
❤❤❤❤❤❤❤😍😍😍😍🥰🥰🥰
ത്രൈലോക്യസ്ഥ... സമസ്ത
സകല പരിവൃഢ
സാർവ്വഭൂതെ... നമാമി
ഗ മ പ പ പ പ പ പ മ ധ പ മ ഗ രി സ രി
രി സ ഗ രി പ മ ഗ - 2
ഗ മ പ ധ ധ ധ ധ ധ മ ധ നി ധ പ മ - 2
ഗ മ ധ നി ( സ നി പ മ ഗ രി സ നി ധ നി രി സ - 2)
[നാധ്രതന തനധിരന......]
പ്രപഞ്ചമധുവന സീമയിൽ ഉണരും
(പ്രണവമന്ത്രം സംഗീതം - 2)
സ രി ഗ മ പ ധ പ മ പ മ ഗ മ പാ
ഗ മ പ ധ നി ധ പ മ പ ധ നി സ രി
ഗ രി സ നി സ നി ധ പ നി ധ പ മ ഗ
(ഗമ ഗമ പാ മപ മപ ധാ പധ പധ നി
സ രി സ - 2)
പ്രപഞ്ചമധുവന സീമയിൽ ഉണരും
(പ്രണവമന്ത്രം സംഗീതം - 2)
പ്രകൃതി...പ്രണാമം
(പ്രണാമം - 3)
ഋതുമതിയായ് പൂവിതളൊളിയായ്
വിരുന്നു വന്നൊരു ദേവി
വസന്തമായ വസന്തമായ സുഗന്ധമായ
നറുസുഗന്ധമായ
താരിൽ തളിരിൽ മാമലനാട്ടിൽ
മലരിൽ തനുവിളകും മാമലമേട്ടിൽ
സ്നേഹത്തിൻ തിരുമധുരവുമായ്
വിരുന്നുവന്നൊരു ദേവി
(പ്രണാമം - 5)
[തെയ്താരോം തെയ്താരോം തെയ്ധിമി......]
മാനം നിറയെ പൊൻമുത്ത്
മണ്ണിൽ നിറയെ മണിമുത്ത്
പൊന്നിൻമുത്തു പെറുക്കാം രാവിൽ
മണിമുതത്തെല്ലാം ഞങ്ങൾക്ക് - 2
[തന്താനം തനതിനതനനം......]
ഓണകണ്ടത്തിൽ ഓരും ചെളിയും
ഓളം തുളുമ്പുന്നെ
ഓലത്തലക്കുടചോട്ടിൽ ഒരായിരം
കൈക്കോട്ടുയരുന്നേ - 2
ഈണത്തിൽ അങ്ങേവയലിലെ നീരോച്ച
(തംബുരു മീട്ടുന്നെ - 2) - 2
[തന്താനേ തന്താനാനെ......]
കൽഹാരഹാരവുമായ് കാമിനി
പുതുസുഗന്ധം
കാതരയായ് യാത്ര
മൊഴികൾ ചൊല്ലി
സ നി സ രി
നി ധ നി പാ
ധ പ ധ മാ പാ ധ നി ധ സ - 2
കൽഹാരഹാരവുമായ് കാമിനി
പുതുസുഗന്ധം
കാതരയായ് യാത്ര
മൊഴികൾ ചൊല്ലി
നീഹാരമണിഞ്ഞെത്തും ആതിരാകുളിർതെന്നൽ
ഹേമന്തസന്ധ്യാ വേല ചാർത്തിടാം
ധനുമാസ കുളിരലയിളകി
തൂമഞ്ഞിൻ നിറകതിരുതിരും - 2
പാ സ രി ധ നി സ നി ധ പാ
പാ സ രി ധ നി സ സ നി നി ധ മാ
നി ധ ധ മ ഗ മ രി സ
ആതിര തിരുവാതിര വന്നല്ലോ
സ ഗ രി ഗ മ പാ
ആതിര തിരുവാതിര വന്നല്ലോ
സാ നി സ രി
സ രി ഗ
രി ഗ മ
ഗ മ പാ
മ പാ ധ
പ ധ നി
ഗ രി സ
ഈ സംഗീതതാളം ഉലകിൽ കല്ലോലമായി
ഈ രാഗാർദ്രമേഘം പൊഴിയും സല്ലാപമായി
സ രി രി ഗ സ രി സ
പ നി ധ നി പ ധ പ
സ ഗ രി ഗ സ രി സ
സ സ രി രി ധ ധ പ മ ഗ രി സ ഗാ
[ധോംതിരതാന തിരതിരതാന ധോംതിര തിരതിര തില്ലാനാ...]
സ ഗ രി ഗ സ രി സ
സ നി ധ നി പ ധ പ
സ ഗ രി ഗ സ രി സ
പാരിലെങ്ങും ഉണ്മയായിടാനായ്
നേരിലുള്ള താരമായിടാനായി
സൂര്യതാരധാരയായ് (വരവായ് - 3)
സ്വരജതി ലയമിതു പദമാം വൈഖരി
0:27
Thanks ☺️
❤❤❤
❤❤❤
❤❤❤
❤️😍
🌼❤️
👍👌👌👌👌❤🌹
Nice song lyrics pls
👍
Supper❤
ഈ പാട്ടിന്റെ വരികൾ അയച്ചാൽ വളരെ ഉപകാരമായിരുന്നു
സൂപ്പർ
❤️❤️❤️❤️
💙😍💙
ലോറിക്സ് കിട്ടുമോ ❤❤❤❤❤
Ee songinte lyrics unfo
👌👌👌👌❤
Njangal sahodaya ee pattanu