ഭരണകൂട ഭീകരതയോ ? | Encounter | Hashmi Taj Ibrahim | 09 January 2024 | 24 News

Поділитися
Вставка
  • Опубліковано 26 вер 2024
  • Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 794

  • @dr.jayaprasadkarunakaran3506
    @dr.jayaprasadkarunakaran3506 8 місяців тому +219

    മുഖ്യമന്ത്രി ഈ കേരളത്തിലെ waste minister.

  • @YunusYunus-d3v
    @YunusYunus-d3v 8 місяців тому +236

    നിയമസഭ തല്ലിപൊളിച്ച ടീം ആണ് പറയുന്നത് പൊതുമുതൽ നശിപ്പിച്ചാൽ കേസെടുക്കുമെന്ന്

    • @jafarjafarmundur2936
      @jafarjafarmundur2936 8 місяців тому +2

      രാജാവീന് എന്തുമാവാം

    • @sheebamol7844
      @sheebamol7844 8 місяців тому +1

      സത്യം

    • @motographerash7006
      @motographerash7006 8 місяців тому +2

      മോനെ രണ്ടു പോലീസുകാരൻ്റെ തല തല്ലി പൊളിച്ചത് കണ്ടില്ലേ നി ... പിന്നെ ഉമ്മ കൊടുക്കണോ ...
      ഉമ്മൻ ചാണ്ടി കാലത്ത് കാണിച്ചത് ഒന്നും പറയിപ്പിക്കല്ലെ

    • @gincyachu1650
      @gincyachu1650 8 місяців тому +2

      @@motographerash7006 ആഹാ പണ്ട് അങ്ങനെ ചെയ്തെന്ന് പറഞ്ഞു തിരിചു കൊടുക്കാൻ വന്നതാണ് ഇതെന്ന് അറിഞ്ഞില്ല രാജാവേ

    • @motographerash7006
      @motographerash7006 8 місяців тому +2

      @@gincyachu1650 അതിന് പ്രതികാരം അല്ലല്ലോ മോളെ, കുറ്റം ചെയ്തതിനു അല്ലേ .. കോടതി പോലും ജാമ്യം കൊടുത്തില്ല, അപ്പൊ പിന്നെ ജാമ്യം ഇല്ലാത്ത കുറ്റം അല്ലേ ... പിന്നെ എന്തിനാണ് കരച്ചിൽ

  • @emrmedia6240
    @emrmedia6240 8 місяців тому +235

    രാഹുൽ മാങ്കുട്ടത്തിൽ ഒരു നേതാവായി വളരുന്നതിന്റെ ഒരു തുടക്കം...

  • @Siby-xm2qc
    @Siby-xm2qc 8 місяців тому +77

    ഹാഷ്മി 💙പൗരൻ... ഒരേ പൊളി 💙💙

  • @nisarkasi514
    @nisarkasi514 8 місяців тому +300

    കാലം മാറും .ഭരണം മാറും .ഈ നാട്ടിലെ ജനങ്ങൾ ഒന്നും മറക്കില്ല .🔥

    • @meme-sj3mr
      @meme-sj3mr 8 місяців тому +9

      മാറും മാറും 😂😂

    • @shahidcvcheriyamvalappil3135
      @shahidcvcheriyamvalappil3135 8 місяців тому +12

      ​@@meme-sj3mrമാറില്ല പിണറായി തന്നെ വരും 50 കൊല്ലത്തേക്ക്... മതിയോ 😂😂😂

    • @motographerash7006
      @motographerash7006 8 місяців тому +5

      മോനെ ഉമ്മൻ ചാണ്ടി കാലത്ത് കാണിച്ചത് മറന്നിട്ടില്ല

    • @motographerash7006
      @motographerash7006 8 місяців тому

      @@THOMASCHAKO007 ഇലക്ട്രിക് ലാത്തി വെച്ച് അടിച്ചിട്ടുണ്ട്, വീട്ടിൽ കെറി ഇട്ട തുണിയിൽ എടുത്ത് കൊണ്ട് പോയിട്ടുണ്ട്. കരുണാകരൻ്റെ കാലത്ത് പോലീസ് തോക്ക് ഉപയോഗിച്ചിട്ടുണ്ട് ...മോനെ

    • @bijoyjohn2781
      @bijoyjohn2781 8 місяців тому +1

      ​@@shahidcvcheriyamvalappil3135സിസി അടയാറായി...50 വർഷം പിണറായി ഭരിക്കും അത്ര 🤣🤣🤣🤣

  • @sudhakarann5507
    @sudhakarann5507 8 місяців тому +214

    കമ്മ്യൂണിസം എല്ലായിടത്തും ഇങ്ങനെയായിരുന്നു അവർ ജനകീയ മുന്നേറ്റങ്ങളെ ഭയക്കുന്നു അതുതന്നെയാണ് ലോകത്തെല്ലായിടത്തും കമ്മ്യൂണിസം തുടച്ചു നീക്കപ്പെട്ട കാരണമായതും

    • @indian936
      @indian936 8 місяців тому +2

      💯💯💯

    • @SreedeviRajan-ss6qv
      @SreedeviRajan-ss6qv 8 місяців тому

      ​@@indian936yo

    • @akshairavi4336
      @akshairavi4336 8 місяців тому

      Lokath ellayidethum ? 😌😌

    • @prajup6789
      @prajup6789 8 місяців тому +2

      അപ്പോൾ കോൺഗ്രസ്സിന് ഇന്ത്യയിൽ ഈ അവസ്ഥ വന്നതും അത് കൊണ്ടാണോ.. 😜😜

  • @saleemam6931
    @saleemam6931 8 місяців тому +46

    Hashmi 💪❤️

  • @ebbinbobby7444
    @ebbinbobby7444 8 місяців тому +99

    എൻ്റെ ചെറുപ്പകാലം ഓർമ വരുന്നു ഇ പൊതു മുതൽ നശിപ്പിക്കുന്ന കാര്യം.എസ്എഫ്ഐ സമരം വരുമ്പോൾ എൻ്റെ സ്കൂൾ മുതൽ അടിച്ചു നശിപ്പിക്കുന്നത് ഇന്നും ഓർമ ഉണ്ട്.KSU സമരം വളരെ സമാധാനപരമായി അവസാനിക്കും. അവധി കിട്ടണം എങ്കിൽ എസ്എഫ്ഐ സമരം നടത്തണം ആയിരുന്നു.അവർ ആണോ ഇ വലിയ അഭിപ്രായം പറയുന്നത്.VERY SHAME MR.സജീഷ്

    • @Evuyhnggjkff--
      @Evuyhnggjkff-- 8 місяців тому

      Exactly man, even am a communist, ethonnum sahikkan pattnilla....

    • @varghesegeorge9549
      @varghesegeorge9549 8 місяців тому

      ആഭാസൻ അർഷോ, അർജുൻ, പുല്ലന്മാർ മാറ്റാരുമല്ല സജീഷേ

    • @sobhajaison5596
      @sobhajaison5596 8 місяців тому

      RIP communism

    • @bijumathew5503
      @bijumathew5503 8 місяців тому

      True😊

    • @varmaamla
      @varmaamla 8 місяців тому +1

      സത്യം.... പരമ സത്യം....

  • @vinodvinodsreekumar9804
    @vinodvinodsreekumar9804 8 місяців тому +103

    യൂത്ത് കോൺഗ്രസ്‌, UDSF നായകൻ രാഹുൽ മാങ്കുട്ടത്തിൽ.. ഇനി കേരളത്തിൽ കേൾക്കാൻ പോകുന്ന ഗർജ്ജനം.. ഓർത്തോ സൂക്ഷിച്ചോ 💪🏻💪🏻🔥🔥💙💙

    • @keralabusmedia8828
      @keralabusmedia8828 8 місяців тому +4

      ഒറിജിനലോ ഡ്യൂപ്ലിക്കേറ്റോ 😂

    • @Js-fj5cz
      @Js-fj5cz 8 місяців тому +3

      @@keralabusmedia8828കുണുവാവ 6ഷൂവിന്റെ അടുത്ത് ചോദിച്ചു നോക്ക്. .റിസൾട്ട്‌ കള്ളൻ. .ചോദിക്കാൻ പോവുമ്പോ ഒരു പാൽ കുപ്പി കൂടി കരുതിക്കോ 😂😂

    • @ROHITH199
      @ROHITH199 8 місяців тому +2

      ഒർജിനൽ തന്നെ ഗർജ്ജിക്കില്ലേ അണ്ണാ..🤣🤣🤣

    • @prajup6789
      @prajup6789 8 місяців тому +2

      തിരഞ്ഞെടുപ്പിൽ വ്യാജൻ, ഇപ്പോ പോലീസ് പിടിക്കുമ്പോൾ അസുഖവും വ്യാജൻ 🤣🤣🤣

    • @SreeDeva-gx7gm
      @SreeDeva-gx7gm 4 місяці тому

      അതെ 🥺🥺🥺

  • @sunimonsunimon3550
    @sunimonsunimon3550 8 місяців тому +31

    ഇടതൻ മാരെ വലിച്ചു കീറിയ ചർച്ച.....
    ഹാഷമി... 🔥🔥🔥
    രാജു p നായർ.... 🔥🔥🔥

  • @AMS16340
    @AMS16340 8 місяців тому +65

    പോത്തിന് എന്ത് എത്ത വാഴ എന്ന് പറയുന്നത് പോലെ ആണ് സജിഷിനു ജനാതിപത്യം.

  • @sunimonsunimon3550
    @sunimonsunimon3550 8 місяців тому +140

    എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറാണ്
    S. K. സജീഷ്.... (മരവാഴ )...

    • @anandmohan9296
      @anandmohan9296 8 місяців тому +1

      Vazhaye nanamkedutalle… vazha kolakuenkilum chaiyum

    • @motographerash7006
      @motographerash7006 8 місяців тому +1

      നായിൻ്റെ മോനെ, പറഞ്ഞതിൽ എന്താണ് തെറ്റ് ...

    • @vsasimenon
      @vsasimenon 8 місяців тому +2

      ഹാഷമി ഇപ്പോൾ അടിയന്തിവസ്ഥയാണോ എന്ന് ചോദിക്കൂ ഇവനോട്

    • @bijuvijayan2136
      @bijuvijayan2136 8 місяців тому +1

      ​@@motographerash7006 മര്യാദക്ക് കമന്റ് ചെയ്യ് ഇത് നിന്നെ വിളിച്ചാലോ

    • @tvaccount3163
      @tvaccount3163 8 місяців тому +3

      സജീഷ് വേറും സദാരണ ഒരു കമ്യൂണിസ്റ്റ് ആയോണ്ട് ആണു. ദേശാഭിമാനി മാത്രം വായിയ്ക്കുന്ന ഒരു സദാരണകമ്മീ

  • @teense611
    @teense611 8 місяців тому +77

    സജീഷ് നിങ്ങളുടെ സമരവും മറ്റു സമരങ്ങളും കണ്ടിട്ടുള്ളതാണ് കേരള ജനത. രണ്ടാമത് അധികാരത്തിൽ ഏറിയതിന്റെ അഹങ്കാരം വേണ്ട. ബംഗാളിനെ കാണുക

    • @prajup6789
      @prajup6789 8 місяців тому

      വല്ലപ്പോഴും നോർത്ത് ഇന്ത്യയും കാണുക.. കോണ്ഗ്രസ് ഇല്ല... പപ്പു മോൻ കേരളത്തിലേക്ക് വീണ്ടും.. 😜

  • @moideenkunhi7696
    @moideenkunhi7696 8 місяців тому +36

    ഹാഷ്മി ❤

  • @Dizu123
    @Dizu123 8 місяців тому +33

    ഹാഷ്മി മുത്ത് നമ്മുടെ പൌളി.....

  • @nishasatish1769
    @nishasatish1769 8 місяців тому +33

    Rahul 💐you are great💐

  • @madhumanjakal4949
    @madhumanjakal4949 8 місяців тому +2

    ഹാഷ്മി 👍👍👍👍👍ചങ്ക് 💕💕💕💕💕👍🥰

  • @G19992
    @G19992 8 місяців тому +46

    ഇന്ന് ഈ ചർച്ച നടക്കാൻപാടില്ല എന്നാണ് സജീഷിന്റെ തീരുമാനം.

    • @Salman-l6k
      @Salman-l6k 8 місяців тому

      Sajeesh vijayantea connamann

  • @KSavithri-gh4zt
    @KSavithri-gh4zt 8 місяців тому +5

    Rahul ആർജ്ജവത്തോടെ തിരിച്ചു വരും. എല്ലാം മനസ്സിൽ കുറിച്ചിടുക.. 👍👍

    • @SreeDeva-gx7gm
      @SreeDeva-gx7gm 4 місяці тому

      🔥🔥🔥🔥🔥🔥🔥🔥🔥

  • @nandanarajesh2468
    @nandanarajesh2468 8 місяців тому +47

    0.47
    "Shafi ente dehath thottal"
    He is ❤...janaghal und koode

    • @valsalanthottungal2163
      @valsalanthottungal2163 8 місяців тому

      😂😂😂

    • @SirajraihanOMS
      @SirajraihanOMS 8 місяців тому +1

      പാലക്കാട്ടെ യുവ എം എല്‍ എ ഷാഫി പറമ്പില്‍ മുൻ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ ഒത്ത ഉശിരുള്ള പിൻഗാമി രാഹുല്‍ ❤

    • @SreeDeva-gx7gm
      @SreeDeva-gx7gm 4 місяці тому

      ​@@SirajraihanOMScrct. Brotherhood 🥰🥰🥰

  • @zarahmehr1536
    @zarahmehr1536 8 місяців тому +16

    ഹാശ്മി ❤💪

  • @yeahpoo
    @yeahpoo 8 місяців тому +7

    Hashmi polichu👏🏼👏🏼

  • @MalayaliPeringode
    @MalayaliPeringode 8 місяців тому +7

    അതാത് പാനലിസ്റ്റുകളുടെ സമയം കഴിഞ്ഞാൽ അവരുടെ മൈക് മ്യൂട്ട് ചെയ്യുന്നത് നല്ലതാണ്. സജീഷിനെ പോലെ ഒരു വാ പോയ കോടാലിയെ ചർച്ചക്ക് വിളിക്കാതിരിക്കാനുള്ള കോമൺസെൻസ് നിങ്ങൾ കാണിക്കണം 🙏

  • @ayoobshafiparathodi6830
    @ayoobshafiparathodi6830 8 місяців тому +54

    ഭരണം മാറി വരും രാഹുൽ കാക്കിയിട്ട ഒരു മുഖവും മറക്കേണ്ട... 🈸🈸🈸🈸

    • @indians101
      @indians101 8 місяців тому

      Maarum maarum😂😂.UDF naadakam kalichu irikkethe olluu

  • @ggfg5237
    @ggfg5237 8 місяців тому +12

    ഹാശ്മി ❤️❤️😍

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 8 місяців тому +22

    രാഹുലിനെ പവർ പതിന് മടങ് വർധിച്ചു പോലീസ് നര നയത്തിനെതിരെ പ്രതി കരിക്കുക ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് ..ഇനി ഇവർക്ക് ഭരണം കൊടുക്കരുത് ജനങ്ങളെ 😢

  • @raseen1707
    @raseen1707 8 місяців тому +5

    With Youth Congress💙

  • @suresh342sr
    @suresh342sr 8 місяців тому +45

    അങ്ങനെ രാഹുലൈനെയും നേതാവ് ആക്കി പിണറായി 😂😂😂

    • @prakash.b2307
      @prakash.b2307 8 місяців тому +3

      രാഹുലിന് നേതാവാക്കേണ്ട ആവശ്യമില്ല രാഹുൽ നേതാവ് തന്നെയാണ് നന്നായിട്ട് രാഷ്ട്രീയം പറയാനും നന്നായിട്ട് രാഷ്ട്രീയം പ്രവർത്തിക്കാനും നല്ല അറിവും ജനറൽനോളജ് ഉള്ള ആള് തന്നെയാണ്

    • @SreeDeva-gx7gm
      @SreeDeva-gx7gm 4 місяці тому

      അതെ 🔥🔥🔥🔥​@@prakash.b2307

  • @siljajoyas5331
    @siljajoyas5331 8 місяців тому +10

    Hashmi❤

  • @raju36123456
    @raju36123456 8 місяців тому +4

    Hazhmi kidu❤

  • @thajp7744
    @thajp7744 8 місяців тому +17

    HASHMI❤❤🎉🎉

  • @Atv104
    @Atv104 8 місяців тому +67

    നിയമസഭ അടിച്ചു തക൪ത്ത കേസ്സ് എന്തായി ചഖാവേ ??? 😡😡😡😡

    • @Evuyhnggjkff--
      @Evuyhnggjkff-- 8 місяців тому +1

      Niyaba Sabha adichu thakartha ellarm ethupole arrest cheyyamo

  • @santhoshkalichamara-ee1pc
    @santhoshkalichamara-ee1pc 8 місяців тому +18

    എത്ര ശരി രാജു പറഞ്ഞത്

  • @SalmankwtFaisal
    @SalmankwtFaisal 8 місяців тому +21

    ഇതാണ് കമ്യുണിസ്റ്റ് പാർട്ടിയുടെ സ്വഭാവം രണ്ട് തവണ അധികാരം ആവർത്തിക്കുകയാണെങ്കിൽ ഇവർക്ക് ഇതുപോലെയുള്ള മനുഷ്യരെ ആക്രമിക്കാൻ തുടങ്ങി അഹങ്കാരം തലയ്ക്ക് പിടിച്ചു അത് കൊണ്ട് മറ്റ് രണ്ടു സംസ്ഥാനങ്ങൾ പോയി ഇനി കേരളം മാത്രം അത് കൂടി പോയാൽ എല്ലാമായി

  • @fawazmadathil6808
    @fawazmadathil6808 8 місяців тому +18

    ഹഷമി ഗോപിനാഥ് മുതുകാട് മായി ഒരു ഇന്റർവ്യൂ പോലെ എന്തേലും നടത്തണം എന്ന് ആഗ്രഹിക്കുന്നു

  • @alvin1972
    @alvin1972 8 місяців тому +13

    Hashmi❤❤❤🎉🎉🎉🎉🎉🎉

  • @Evuyhnggjkff--
    @Evuyhnggjkff-- 8 місяців тому +13

    I am a communist I SUPPORT "Rahul".

  • @libinthomas28
    @libinthomas28 8 місяців тому +53

    P ജയരജൻ്റെയും EP ജയരാജൻ്റെയും എന്തിന് പിണറായിയുടെ പൊലെ പോലീസ് പിടിച്ചപ്പോൾ ദേഹാസ്ഥതയും നെഞ്ച് വേദനയും വന്നില്ലല്ലോ...... ശക്തമായി തിരിച്ചു വരും ❤

    • @KundeelangadiFc
      @KundeelangadiFc 8 місяців тому

      തലയിൽ രക്തം കട്ട പിടിച്ചു 😂😂

    • @aneeshp.k6825
      @aneeshp.k6825 8 місяців тому

      Irritating sound sajeesh...

    • @aneeshp.k6825
      @aneeshp.k6825 8 місяців тому +1

      Sajeesh Alambananu
      ..

    • @Js-fj5cz
      @Js-fj5cz 8 місяців тому

      @@aneeshp.k6825കേട്ടാൽ അറപ്പു വരുന്ന സംസാരം ആണ്‌ ഈ സജീഷിന്റേം മറ്റേ ലുട്ടാപ്പിയുടേം

  • @shivshankar5297
    @shivshankar5297 8 місяців тому +6

    Hashmi , supper ,be bold .Boldness is one of the essential qualities of civilized humans.

  • @BroKannur
    @BroKannur 8 місяців тому +16

    Rahul,🔥🔥🔥💪

  • @wasimakramnazeerreena142
    @wasimakramnazeerreena142 8 місяців тому +9

    Hashmi. Thangal vere level.

  • @raseen1707
    @raseen1707 8 місяців тому +48

    ജനങ്ങൾ കോൺഗ്രസ്‌നൊപ്പം💙🔥

    • @ROHITH199
      @ROHITH199 8 місяців тому

      😂🙏

    • @deepakk9495
      @deepakk9495 8 місяців тому +1

      എന്നും എപ്പോഴും

  • @gincyachu1650
    @gincyachu1650 8 місяців тому +20

    Hashmi ഇന്ന് സജീഷിന് കിട്ടിയേക്കുന്ന കൽപ്പന അതാണ് .ചർച്ച അലമ്പാക്കുക

    • @bijuvijayan2136
      @bijuvijayan2136 8 місяців тому

      അങ്ങ് പണ്ഡിതനാണല്ലോ.

    • @gincyachu1650
      @gincyachu1650 8 місяців тому

      @@bijuvijayan2136 ഏയ് നിങ്ങളുടെ ഒന്നും അത്രേം വരില്ല

    • @ar_leo18
      @ar_leo18 8 місяців тому

      punyalan oochandiyude andi thangikal ethi thudangi😂😂😂

    • @bettyjacob6281
      @bettyjacob6281 8 місяців тому

      ​@@ar_leo18മാഷ് താങ്ങുന്നത് ആരുടേതാണ്

  • @syama5905
    @syama5905 8 місяців тому +33

    ഈ വട്ടൻ സജീഷിനെ ചർച്ചയ്ക്ക് വിളിച്ച ഹാഷ്മി യ്ക്ക് ഇരിക്കട്ടെ ഒരു നല്ല നമസ്കാരം 🙏

    • @AshwinCV
      @AshwinCV 8 місяців тому +1

      Charcha kanda ellarkum thonni kanum

    • @SreeDeva-gx7gm
      @SreeDeva-gx7gm 4 місяці тому

      😁😁😁😁അത് പിന്നെ ഹാഷമി അല്ല ചർച്ചക്ക് വിളിക്കുന്നത് അതിന് വേറെ ആൾകാർ ഉണ്ട് ഡെസ്കിൽ 😁😁😁

  • @gladsonmathew3385
    @gladsonmathew3385 8 місяців тому +23

    Intro was too short.

  • @soniathomas4712
    @soniathomas4712 8 місяців тому +7

    ഹാഷമി 👍👍👍👍

  • @asharudml
    @asharudml 8 місяців тому +6

    രാഹുൽ 🔥

  • @bijubiju7635
    @bijubiju7635 8 місяців тому +5

    സിപിഎം ന്റെ അജണ്ടയാണ് ചർച്ചകളിൽ പരാജയം കാണുമ്പോൾ അലമ്പുണ്ടാക്കി സമയം കളയുക എന്നുള്ളത്,ഇത് കേൾക്കുന്ന എല്ലാർക്കും പണ്ടേ അറിയുന്ന കാര്യമാണ്

  • @Mr.Sworld
    @Mr.Sworld 8 місяців тому +7

    Hasmi mutheeee love you daaa

    • @SreeDeva-gx7gm
      @SreeDeva-gx7gm 4 місяці тому

      🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @shibinasa1258
    @shibinasa1258 8 місяців тому +9

    നീലകണ്ഠൻ സാർ, 👍❤️

  • @vkvimala8808
    @vkvimala8808 8 місяців тому +5

    സജീഷ് പറഞ്ഞത് ശരിയാണ് സജീഷ് മര്യാദയ്ക്ക് സംസാരിക്കു

  • @noushadkutty5265
    @noushadkutty5265 8 місяців тому +14

    യുഡിഎഫിന്, കോൺഗ്രസിന് ഉളുപ്പുണ്ടെങ്കിൽ അടുത്ത തവണ (അധികാരത്തിൽ വരും തീർച്ച) പിണറായി എന്ന പരനാറിയിൽ നിന്നും തുടങ്ങണം......
    യുഡിഎഫ് പ്രവർത്തകരുടെ അഭിമാനം സംരക്ഷിക്കാൻ നേതൃത്വം തയ്യാറാവണം.

  • @nisam6557
    @nisam6557 8 місяців тому +2

    വോട്ടിനു വിട്ടിൽ വാ സിപിഎമ്മുകാരാ ബാക്കി കഥ ഞങ്ങൾ പറഞ്ഞു തരാം... റുഹുലിനെ അടിച്ച പോലീസുകാരാ ഒന്നുo മറന്നിട്ടില്ല... മറക്കുകയുമില്ല

  • @JafarVv
    @JafarVv 8 місяців тому +3

    എഴുതി വെച്ചോ രാഹുൽ ഫുൾ പവറിൽ തിരിച്ചു വരും 🌹🌹🌹🌹

  • @kollamchandran2975
    @kollamchandran2975 8 місяців тому +2

    സജീഷ് നെ സഹിക്കാൻ പാടാണ്.... 🙏

  • @nooranijz7484
    @nooranijz7484 8 місяців тому +5

    Hashmiii🎉🎉🎉

  • @noushadck9187
    @noushadck9187 8 місяців тому +9

    കാലം മാറും രാജാവേ...!!

  • @shefibahrain6618
    @shefibahrain6618 8 місяців тому +3

    17:25 ഹഷ്മി 🔥🔥🔥🔥

  • @lijuissac3863
    @lijuissac3863 8 місяців тому +1

    ഹാഷമി മപ്ര

  • @raseen1707
    @raseen1707 8 місяців тому +1

    Congress💙

  • @hemanthk.l7813
    @hemanthk.l7813 8 місяців тому +5

    Hashmi's sarcasm😂😂👏

  • @ഞാൻമണിമലകാരൻ
    @ഞാൻമണിമലകാരൻ 8 місяців тому +8

    ഹാഷ്മി പൊളി 👌👌👌

  • @santhoshka9003
    @santhoshka9003 8 місяців тому +2

    Hashmi salam

  • @mv2552
    @mv2552 8 місяців тому +18

    ചോദ്യം ആരോടായാലും ചകാവ് ചകീഷ് വായ്ത്താളം അടിച്ചോണ്ടിരിക്കും 😅

  • @navas9357
    @navas9357 8 місяців тому +8

    Congress 🌹🌹🌹

  • @alleppeypalliative
    @alleppeypalliative 8 місяців тому +17

    SK യുടെ നിയന്ത്രണം നഷ്‌ടപ്പെടുന്നു 😂

  • @faisaltp3571
    @faisaltp3571 8 місяців тому +2

    സജീഷിന്റെ സംസാരം കേൾക്കുമ്പോൾ വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയുണ്ട്...
    അതിന് ഇതിനേക്കാൾ സത്യസന്ധതയുണ്ടാകും...

  • @woodpeckerart65
    @woodpeckerart65 8 місяців тому +25

    കാരണഭൂതനു നല്ലത് വരുത്തണേ........ 🙏🏻

  • @PariyanampattaNarayanan
    @PariyanampattaNarayanan 8 місяців тому +28

    സജീഷിനെ പറയാൻ അനുവദിക്കുക .
    ഇവരെ നല്ലവണ്ണം മനസിലാക്കാൻ ജനങ്ങൾക്ക് സാധിക്കട്ടെ .

    • @vinuthomas9252
      @vinuthomas9252 8 місяців тому +1

      😂😂😂😂😂😂😂athe

    • @SreeDeva-gx7gm
      @SreeDeva-gx7gm 4 місяці тому

      🤣🤣🤣🤣🤣🤣🤣🤣

  • @unnikrishnan.g4409
    @unnikrishnan.g4409 8 місяців тому +16

    അടിച്ചൊതുക്കാൻ ശ്രമിച്ചതെല്ലാ ഉയർത്തെഴുന്നേറ്റ ചരിത്ര മേ ലോകത്തിലുള്ളു

    • @jm-qb4jn
      @jm-qb4jn 8 місяців тому +1

      എന്നിട്ടു നോർത്തിൽ എന്താ ഉയർത്തു എഴുനേൽക്കാത്തെ?😂

    • @unnikrishnan.g4409
      @unnikrishnan.g4409 8 місяців тому

      അവിടെ ശക്തമായ ഇടതു പിന്തുണ കിട്ടിയില്ല അതുകൊണ്ടാ😄😄

  • @mohbava5992
    @mohbava5992 8 місяців тому +1

    ഈ സജീഷും ഹാഷ്മിയും ഉള്ള ചർച്ച ചിരിച്ചു മടുക്കും

  • @MollyPA
    @MollyPA 8 місяців тому +3

    Congrats Hashemi how you are managing Sajeesh and Ashker

  • @siyanasgaming8312
    @siyanasgaming8312 8 місяців тому +8

    കൊല്ലത്തു വെച് നടന്ന സ്റ്റേറ്റ് സ്കൂൾ കലോത്സവത്തിൽ 8 ആം തിയ്യതി 24 ഇന്റെ പവലിയനിൽ വെച്ചു 3 ടീമുകളെ ഒന്നിച്ചു ഇന്റർവ്യൂ ചെയ്ത വീഡിയോ ഇതുവരെ ആയും അപ്‌ലോഡ് ചെയ്തതായി കണ്ടില്ല

  • @AjikumarAjikumar-c6w
    @AjikumarAjikumar-c6w 8 місяців тому +1

    Eppol undaakkum

  • @ajayangopalan1295
    @ajayangopalan1295 8 місяців тому +4

    എല്ലാം ശരിയാകും

  • @ottakomban_663_5
    @ottakomban_663_5 8 місяців тому +2

    ഒരിക്കലും കോൺഗ്രസിന പോലും കൊടുക്കാൻ പറ്റാത്ത ബൂസ്റ്റ്‌ അപ്പ്‌ ആണ് ഇപ്പൊ LDF പുള്ളിക്ക് കൊടുത്തിരിക്കുന്നത്😂🔥😊

  • @worship8616
    @worship8616 8 місяців тому +1

    HASHMITAJIBRAHIM SUPERB 💪🔥🔥🔥🔥

  • @periyar12323
    @periyar12323 8 місяців тому +3

    Raju p Nair 💙💥

  • @rifinroshan8082
    @rifinroshan8082 8 місяців тому +1

    Hashmiiii❤❤❤❤❤❤❤❤❤❤

  • @rsamson9491
    @rsamson9491 8 місяців тому +4

    Hashmi 🔥🔥🔥🔥 Rahul ❤️❤️❤️🫡🫡🫡

  • @vinuthomas9252
    @vinuthomas9252 8 місяців тому +1

    അതെ ഹാഷമി.......

  • @worship8616
    @worship8616 8 місяців тому +2

    അന്ന് SFI യ്ക്ക് വേണ്ടി കൊടി പിടിച്ചപ്പോൾ ഹാഷ്മിയുടെ ധൈര്യം അളന്നിട്ടാണോ ഹാഷ്മിക്ക് കൊടി കൊടുത്തത് സജീഷ് 😂

  • @vandashabu
    @vandashabu 8 місяців тому

    Please or I have to forward the news

  • @sobhajaison5596
    @sobhajaison5596 8 місяців тому +1

    Rahul 💪🏼💪🏼💪🏼

  • @soniathomas4712
    @soniathomas4712 8 місяців тому +4

    സത്ഷിന്റെ കരച്ചിൽ 😭😭😭😭😭😭🎂🎂🎂🎂🎂🎂🎂

  • @HashimPalanjat
    @HashimPalanjat 8 місяців тому +5

    കാലം മാറും ഭരണം മാറും ഇതിനെല്ലാം പ്രതികാരം ചെയ്യണം

  • @sadikaruvadi
    @sadikaruvadi 8 місяців тому +1

    Sjeesh antham class eduka anoo

  • @Dizu123
    @Dizu123 8 місяців тому +1

    ഹാഷ്മി 👍👍👍👍👍

  • @upv555
    @upv555 8 місяців тому +8

    Wow, Hashmi's sarcasm is truly unmatched. Hilarious!

  • @aninaalexander7814
    @aninaalexander7814 8 місяців тому +2

    Rahul 👍

  • @sajeevkumar4346
    @sajeevkumar4346 8 місяців тому +1

    Hashmi njangalude samayam vilapidichathanu ningalude pole

  • @zarahmehr1536
    @zarahmehr1536 8 місяців тому +2

    പിണറായി മാസ്സപ്പടി ക്കു മറുപടി തരാൻ പറയൂ റിയാസിനോട്. കഴിയുമോ മുഖ്യമന്ത്രി.

  • @jacobvarghese2395
    @jacobvarghese2395 8 місяців тому +1

    Hashim👍👍👍💕💕💕💕

  • @bushair_ahmed
    @bushair_ahmed 8 місяців тому +1

    Rahul is emerging as a Leader now

  • @rijeshkannavam2392
    @rijeshkannavam2392 8 місяців тому +2

    Wanted intro from u Hashmi..

  • @ashrafashrafkp1143
    @ashrafashrafkp1143 8 місяців тому +4

    പാവം ഹാഷ്മി
    24 റിപ്പോർട്ടർക്കെതിരെ കേസെടുത്തത് മുതൽ ഹാഷ്മിയുടെ അന്തിചർച്ചയിലെ മട്ടും ഭാവവും ഒരു അവതാരക ന്റെ നിഷ്പക്ഷതയ്ക്ക് തീരെ യോചിക്കുന്നില്ല

    • @gincyachu1650
      @gincyachu1650 8 місяців тому +3

      ഫാസിസം അരങ്ങു വാഴുമ്പോ വേറെ വഴിയില്ല

  • @Dr_Mohamed_Basheer
    @Dr_Mohamed_Basheer 8 місяців тому +7

    എസ്എഫ്ഐ വിദ്യാർത്ഥികളെ ദുരുപയോഗം ചെയ്യുന്നു , വിദ്യാർഥികൾ ആകട്ടെ ഇതെല്ലാം ഒരു ചങ്കൂറ്റമാണ് എന്ന് കരുതിക്കൊണ്ട് അവരുടെ കൂടെ നിൽക്കുന്നു , കഷ്ടം തന്നെ കേരള സമൂഹമേ

    • @shajuvarghese7036
      @shajuvarghese7036 8 місяців тому

      അതാണ് സത്യം... എനിക്കൊക്കെ അത് 25 വയസ്സിൽ തന്നെ ബോധ്യമായി!

  • @firzrirz7705
    @firzrirz7705 8 місяців тому

    Edhu keralam ano

  • @AlikkalVijesh
    @AlikkalVijesh 8 місяців тому +1

    Hashi 💪🏻💪🏻

  • @Ubaid-pm
    @Ubaid-pm 8 місяців тому +1

    എല്ലാം നാടകം😮