Annie Praseeda is one of my favourite actors. So under rated and under utilised. 😀I wish the new age directors cast her more. She will walk away with brilliant acting. God bless her.
വിദ്യാഭ്യാസക്കുറവ് ഉള്ളവർക്ക് range ഇല്ല എന്ന് പറയുന്നത് ശരിയല്ല... വായന ഇല്ലാത്തവർക്കു thinking range കുറഞ്ഞേക്കാം... കാരണം, വിദ്യാഭ്യാസം കൂടുതൽ ഉണ്ടായിട്ടും, റേഞ്ച് കുറഞ്ഞവരെ അറിയാം..
@@sandhyasunil1116Athe uneducated aayitte ullavar parayunnathe aane . Annie kke ithra idungiya chinthagthi and kulasthree Kali vannathe avarude lack of education and lack of exposure to the world konde aane . She has no education or a job security to lean on except for support from her husband. So ella pennungalum avare pole adukkalayil kidannu cook cheyyenom ennum aanungalude 2 step purakil nadakkenom ennum okke parayunnathe.
this annie mocks everoone and offends her guests..don't do that..u r not perfect...keep that in mind..this is why I don't watch ur cookery show....u call guests..speak sarcastically and make fun of them....u have pucham...
എന്ത് രസമാ പ്രസീത യുടെ സംസാരം കേൾക്കാൻ... ഏതു ഇന്റർവ്യൂ വും ഞാൻ കാണും.. 👍🏼👍🏼
ആനി ഇത്രയും ചിരിച്ചു മറിയുന്നത് ആദ്യം കാണുന്നു.. 😃😃😃
ഞാനും ചിരിച് മടുത്തു.. പ്രസീത സൂപ്പർ സൂപ്പർ 😂😂😂👍🏻👍🏻👍🏻🥰🥰🥰
ഞാൻ ആദ്യമായിട്ടാണ് ഒരു അഭിമുഖം ഫുള്ളായിട്ട് കാണുന്നത്. പ്രസീതയുടെ സംസാരം super 👍👍
അമ്മായി വീണ്ടും എന്തെകിലും പരിപാടിയുമായി ഞങ്ങളെ ചിരിപ്പിക്കാൻ വരില്ലേ
ടീച്ചർ മാരുടെ മക്കൾക്ക് പ്രിവിലേജ് കൂടുതൽ ഉണ്ടാകും സ്കൂളിൽ❤❤
2പേരെയും ഒത്തിരി ഇഷ്ടം
Praseetha looks so beautiful and young ❤️❤️
പ്രസീതയുമായി ഇനിയും interview വേണം
ആനി ഇംഗ്ലീഷ് മലയാളത്തിൽ പറഞ്ഞു കൊഴയുമ്പോൾ മറ്റേ lady യുടെ മലയാളത്തിലുള്ള സംസാരത്തിൽ അത്ഭുതപ്പെടാതെ തരമില്ല!!
അതും ഒരു അമേരിക്കൻ കമ്പനിയിലെ മാനേജർ ആണ് അവർ😊❤
വളർന്നത് നൈജരിയയിലും😅
എന്നിട്ടും എന്ത് നല്ല മലയാളം❤
പ്രസീത super പക്ഷെ ആനിയെ സഹിക്കാൻ കഴിയില്ല
😂
Aanie natural ayittalla samsarikunnathu
Correct
Avar close friends ahn appo natural ayit parayunnath ahn
@@cstsworlds1666 Annie yeppozhum ingane thanneyanu samsarikkunnath. Artificial. Oru originalityum illa.
Haaai പ്രസീദ ❤️❤️❤️❤️❤️
പ്രസീത❤❤
Adi Poli. PRESETHA. CHIRICHU. ORU VAZHIYAYI. ❤❤❤❤❤❤❤❤
ചിരിച്ച് ഒരു വഴിയായി😂😂😂
ബഡായി ബാംഗ്ലാവ് വന്നതിനു ശേഷം അമ്മായി നെ എവിടെ വെച്ച് കണ്ടാലും ചിരി വരും.. 😁
ഒന്നും ഓടിച്ചിട്ടില്ല; പക്ഷെ എല്ലാം അറിയാം മിടുക്കി കുട്ടി
They are friends
Annie Praseeda is one of my favourite actors. So under rated and under utilised. 😀I wish the new age directors cast her more. She will walk away with brilliant acting. God bless her.
Why does this woman invite guests and body shame them continuously ? Annie is not thin herself.
Think positive ❤❤❤
@@selinvarghesemathew8561 Think positive about Annie body shaming Praseetha ? What’s positive about it ?
They did a film together. They r friends
They are friends ada agane samsarikunea
@@EzekielThomas-p7f Like it’s okay to body shame “friends” ?
Ammayi sugammanno 😊😊😊😊
Eniku orma Gladis stree janam punniya janmam enna serial villathi ayitu her husband poochakanan Krishnakumar ahana krishna father
ഹിന്ദി എല്ലാര്ക്കും ഇടിത്തീ പോലെയാ😢😢
Anne thinks talking about one’s body is funny.ridiculous!
Chirichuchirichu oru vashathayi tensionindavumpo praseethaye kandamathi positive mind❤❤❤❤❤
Ammayi Suuuuuuuuuuuuuper
Ee shoe thudangiya shesham😂😂😂😂show athinanu
ആനിയ്ക്ക് അല്പം വേവ് ലെങ്ത് കുറവാണു. ആ തിങ്കിങ് റെയ്ഞ്ച് ഇല്ലായ്മ അവരുടെ സംസാരത്തിലുണ്ട്. പിന്നെ വിദ്യാഭ്യാസക്കുറവും .
@@hngogo9718 10 th std il paditham nirthi cinema il vannu 18 vayassil olichodi poyi Shaji Kailas ine kalayanom kazhichu. Athane wavelength kureve !!!
വിദ്യാഭ്യാസക്കുറവ് ഉള്ളവർക്ക് range ഇല്ല എന്ന് പറയുന്നത് ശരിയല്ല... വായന ഇല്ലാത്തവർക്കു thinking range കുറഞ്ഞേക്കാം... കാരണം, വിദ്യാഭ്യാസം കൂടുതൽ ഉണ്ടായിട്ടും, റേഞ്ച് കുറഞ്ഞവരെ അറിയാം..
അപ്പൻ മരം വെട്ടുകാരനായിരുന്നു. അതുകൊണ്ട് പള്ളിക്കൂടത്തി പോയിട്ടില്ല
@@sandhyasunil1116Athe uneducated aayitte ullavar parayunnathe aane . Annie kke ithra idungiya chinthagthi and kulasthree Kali vannathe avarude lack of education and lack of exposure to the world konde aane . She has no education or a job security to lean on except for support from her husband. So ella pennungalum avare pole adukkalayil kidannu cook cheyyenom ennum aanungalude 2 step purakil nadakkenom ennum okke parayunnathe.
@@sandhyasunil1116 correct
Annie ,why are you addressing everybody as "നീ,എടോ,.
അവരുടെ പേര് വിളിക്കു.അതല്ലേ മര്യാദ
അത് അവർ തമ്മിൽ ഉള്ള connection vechu പറഞ്ഞത് ആയിരിക്കും
ഇവർ ഭയങ്കര ഫ്രണ്ട്‌സ് ആണ് അതാണ്. പ്രേം കുമാറിനെ പറ്റിക്കുന്നത് 🤣
Avar best frndaaanu
അവർ സിനിമയിൽ ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട് friends അണ് ...പിന്നെ എന്താ നീ എന്ന് ഒക്കെ വിളിച്ചാൽ preshnam
അമ്മായി❤❤ സുഖമാണോ
❤️❤️❤️
Call Lal Uncle & Suresh Uncle.
Shoe alla show
this annie mocks everoone and offends her guests..don't do that..u r not perfect...keep that in mind..this is why I don't watch ur cookery show....u call guests..speak sarcastically and make fun of them....u have pucham...
Enthinanu do do nn vilikkunne
👍👍👍🥰🥰❤️
8:47
അമ്മായി😂😂😂😂👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️👍
😂😂😂
Very nice
She don’t know how to say Show
ആനി over
അത് എങ്ങനെയാണ് ആനിസന്തോഷിക്കുന്നത് സഹിക്കുന്നില്ല അല്ലെ
ichiri vannam vechaal mula kudikkanam
പ്രസീത ❤❤❤❤