ശങ്കരാചാര്യർ, സ്വാമി വിവേകാനന്ദൻ എന്നിവരെ ആഭിചാരവും, കൂടോത്രവും ബാധിച്ചിട്ടുണ്ടോ?

Поділитися
Вставка
  • Опубліковано 12 вер 2024
  • ശങ്കരാചാര്യർ, സ്വാമി വിവേകാനന്ദൻ എന്നിവരെ ആഭിചാരവും, കൂടോത്രവും ബാധിച്ചിട്ടുണ്ടോ?#malayalam #swamichidanandapuri
    For more details:
    / advaithashramamkolathur
    Facebook page: / chidanandapuri

КОМЕНТАРІ • 50

  • @108-m9v
    @108-m9v 19 днів тому +4

    ചിലർ മനസ്സുകൊണ്ട് ചെയ്യുന്ന ആഭിചാര ക്രിയ നമുക്ക് പവ്വർ ഇല്ലാത്തപ്പോൾ ഏൽക്കും.അസൂയയും പ്രാക്കും ബാഡ് ഇൻ്റൻഷനും ഒക്കെ ഇതിൽപ്പെടും.

  • @kannanramalingom6310
    @kannanramalingom6310 19 днів тому +1

    Swamiji, opened the original vision of Acharya's life.

  • @haridasa7281
    @haridasa7281 19 днів тому +1

    Pranamam sampujya swamiji 🙏🙏🙏

  • @PresannanVallikkottu
    @PresannanVallikkottu 19 днів тому +6

    ശ ങ്ക രാ ചാ ര്യ ർ ക്ക് മ ന്ത്ര വാ ദം ഏ റ്റ താ യി പൂ ർ വി ക ർ പറഞ്ഞറി വു ണ്ട്

  • @AthiraAkhilAthira-jr5sf
    @AthiraAkhilAthira-jr5sf 19 днів тому +1

    പാദ നമസ്കാരം

  • @krishnanvadakut8738
    @krishnanvadakut8738 17 днів тому

    Pranamam Swamiji
    Thankamani

  • @chandrasekharan9760
    @chandrasekharan9760 18 днів тому

    നമസ്തേ സ്വാമിജീ ... 🙏🙏🙏

  • @Unknown-l8i
    @Unknown-l8i 8 днів тому

    🙏🙏🙏

  • @kamalamvg3204
    @kamalamvg3204 19 днів тому

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏

  • @raveendranc6893
    @raveendranc6893 19 днів тому +1

    Hare Krishna..
    Theekattayil urumbu arrikkilla.. mahhatmmaakkalellaam thanne arrivinte kanal - kaattakalaakunnu..

  • @satheeshanmanikoth2331
    @satheeshanmanikoth2331 19 днів тому

    നമസ്‌തെ സ്വാമിജി 🙏

  • @chandranpillai2940
    @chandranpillai2940 19 днів тому

    ഓം നമസ്തേ സ്വാമിജി

  • @NijeeshPM-k6f
    @NijeeshPM-k6f 13 днів тому

    നമസ്തെ സ്വാമിജി

  • @bijukuzhiyam6796
    @bijukuzhiyam6796 13 днів тому

    🙏🕉️🙏👍👌

  • @ajayaYtube
    @ajayaYtube 19 днів тому +1

    🙏🙏🙏🙏🙏

  • @gpraveendrangpr
    @gpraveendrangpr 19 днів тому

    നമസ്തേ

  • @ananthan8951
    @ananthan8951 19 днів тому +4

    കശ്മീരിൽ ഒരിടത്ത് ഒരു മുസ്ലിം പീറും അദ്ദേഹത്തിൻ്റെ ശിഷനുമായി സ്വാമി വിവേകാനന്ദൻ സൗഹൃദത്തിലായി. പീറിൻ്റെ ശിഷ്യൻ സ്വാമിജിയുടെ പ്രഭാവത്തിൽ ആകൃഷ്ടനായി. സ്വാമിജിയും അയാളിൽ ആദ്ധ്യാത്മിക യോഗ്യത ദർശിച്ചു. ശിഷ്യന് സ്വാമിജിയോടുള്ള ഭക്തി വർദ്ധിക്കുന്നത് കുറച്ചു ദിവസം കണ്ട് പീറിന് വലിയ വിഷമമായി. എന്തോ മന്ത്രവാദ ക്രിയ ചെയ്യുകയും തന്നിമിത്തം സ്വാമിജിക്ക് ഉദരസംബന്ധമായ രോഗം വന്ന് കശ്മീർ വിടേണ്ടി വരികയും ഉണ്ടായി. ഒരു സാധാരണ പീറിൻ്റെ ആഭിചാരം ആ വലിയ മഹാന്മാവിന് ഏറ്റു എന്നർത്ഥം. Complete Works ൽ ഈ സംഭവം വിവരിച്ചിട്ടുണ്ട്.

    • @mridulam4544
      @mridulam4544 19 днів тому +3

      ഒരു മഹാത്മാവിനു രോഗം ഉണ്ടാകണമെങ്കിൽ അതിന് ആ മഹാത്മാവു സ്വയം സങ്കല്പിക്കണം!

    • @ananthan8951
      @ananthan8951 19 днів тому

      @@mridulam4544 അങ്ങനെ ഒന്നും ഇല്ല. ഈ സംഭവത്തിൽ സ്വാമിജി വളരെ അസ്വസ്ഥനായിരുന്നു. തനിക്ക് ഗുരുദേവൻ്റെ സംരക്ഷണം നഷ്ടപ്പെട്ടു പോയി എന്നു വിചാരിച്ച്. പക്ഷേ മാതൃദേവി (ശാരദാദേവി) അദ്ദേഹം ഇത് പരാതിപ്പെടാൻ ചെന്ന ഉടനെ അതിന് വിശദീകരണം നൽകിയപ്പോൾ അദ്ദേഹം ശാന്തനായി. ചെറിയ ആളുകളുടെ ശാപവും ചില സാഹചര്യങ്ങളിൽ മഹത്തുക്കൾക്ക് ഏൽക്കുന്നതായി വിവരിക്കപ്പെട്ടിട്ടുണ്ട്.

    • @thrinethran2885
      @thrinethran2885 19 днів тому

      ​@@mridulam4544ഇവിടെ അതു ബാധകമല്ല.

    • @syamraveendran9996
      @syamraveendran9996 18 днів тому +2

      എത് വോളിയം ? page എത്ര...? ഒന്ന് പറയാമോ...?

    • @ananthan8951
      @ananthan8951 18 днів тому

      @@syamraveendran9996 ഓർമ്മയില്ല. വായിച്ചിട്ട് ഒരുപാട് വർഷങ്ങളായി. സംഭവം നടന്നതാണ് ; RKM ആയി ബന്ധമുള്ളവരോട് ആരായുക. ഉപോൽബലകമായി ഇതിനെ തുടർന്നുണ്ടായ ഒരു കാര്യവും രാമകൃഷ്ണ മിഷൻൻ്റെ മറ്റൊരു പുസ്തകത്തിൽ വായിച്ചിട്ടുണ്ട്.. സംഭവം നടന്നത് രേഖപ്പെടുത്തിയിട്ടുണ്ട്.

  • @deepakpuliyolli
    @deepakpuliyolli 18 днів тому

    🙏💐

  • @gopukrishnan7078
    @gopukrishnan7078 15 днів тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreekumarib6400
    @sreekumarib6400 18 днів тому

    🙏🏼🙏🏼🙏🏼

  • @pankajavally-rf6dy
    @pankajavally-rf6dy 19 днів тому

    ഓംസദ്ഗുരവേനമഹ..

  • @subashc.p2035
    @subashc.p2035 19 днів тому

    Hari 🕉 🕉 🕉 🕉 🕉 🕉 🕉 🕉

  • @sajeeshp5383
    @sajeeshp5383 19 днів тому

    🙏🏻🙏🏻🙏🏻

  • @Suryaa2323
    @Suryaa2323 19 днів тому

    🙏🌟🌟🌟🌟🙏

  • @ravishankarvenugopal6838
    @ravishankarvenugopal6838 18 днів тому +1

    എന്താണ് ആഭിചാരം? ua-cam.com/video/RhXOEj-vGmI/v-deo.html

  • @kishorkumar-cz8mk
    @kishorkumar-cz8mk 19 днів тому

    MR Rajesh ayirikkumo angine paranjittundavuka

    • @gpraveendrangpr
      @gpraveendrangpr 19 днів тому

      ശ്രീ വിദ്യാസാഗർ ഗുരുമൂർത്തി

  • @ShajiMp-yc9wu
    @ShajiMp-yc9wu 19 днів тому +2

    കൈവിഷം മാറാൻ, ആയുർവേദ മരുന്നായ പഞ്ചഗവ്യം ഒരു ബോട്ടിൽ വാങ്ങി, രണ്ടാഴ്ച കഴിച്ചാൽ മതി. കഴിക്കുന്ന കാലത്ത് ശുദ്ധി പാലിച്ചിരിക്കണം 🙏

    • @kalkki9789
      @kalkki9789 19 днів тому +1

      കൈവിഷ പരിഹാരി ഗുളിക മേമ്പൊടി ചേർക്കണം.

  • @chandranpillai2940
    @chandranpillai2940 19 днів тому +1

    മഹാത്മാക്കളായ ആചാര്യന്മാരിൽ പലർക്കും ആചാര്യ സ്വാമികൾ നാരായാണ ഗുരുസ്വാമികൾ ചട്ടമ്പിസ്വാമികൾ വിവേകാനന്ദസ്വാമികൾ ശ്രീരാമകൃഷ്ണ പരമഹംസർ രമണ മഹർഷി തുടങ്ങിയവർക്കെല്ലാം പല വിധ വ്യാധികൾ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട് ഒക്കെയും സത്യമാണങ്കിൽ എന്താവാം കാരണം അവരെല്ലാം പുണ്ണ്യ പുരുഷന്മാരല്ലേ ഇങ്ങനെയൊക്കെ സംഭിവിക്കാമോ ......

    • @cvmanojvaryar3194
      @cvmanojvaryar3194 19 днів тому +3

      Sishyanmaruteyum chila bhakthanmarureyum papangalum rogangalum swayam ettedukkunnathu kondanu ivar rogikal akunnathu

    • @bijukuzhiyam6796
      @bijukuzhiyam6796 13 днів тому

      ശരീരം ഞാനല്ല ഒരിക്കലും ജനിക്കാത്തതും മരിക്കാത്തതുമായ അഖണ്ഡബോധമാണ് അങ്ങനെയുള്ള മഹാത്മാക്കൾക്ക് ശരീരം ഒരു ഉപാധി മാത്രം അവർ അതന് വലിയ പ്രാധാന്യം കൊടുക്കാറില്ല ഭഗവത്ഗീത പറയുന്നു അജ്ഞാനിയായ മനുഷ്യൻ ഞാൻ മനുഷ്യശരീരം എടുത്തവൻ എന്ന് ധരിക്കുന്നു സർവ്വ ഭൂതങ്ങളിലും കുടികൊള്ളുന്ന എന്നെ അവൻ കാണുന്നില്ല

  • @renjithraman1119
    @renjithraman1119 19 днів тому +1

    വിവേകാനന്ദ സ്വാമികൾ പുകവലിക്കാരൻ ആയിരുന്നൊ?

    • @manojkumarck5736
      @manojkumarck5736 19 днів тому +1

      ഉണ്ടെന്ന് കേട്ടിട്ടുണ്ട്

    • @rahulravindran5329
      @rahulravindran5329 19 днів тому +1

      Hookah

    • @reejeshvamanan9532
      @reejeshvamanan9532 18 днів тому +3

      അതെ സന്യാസി പുകവലിച്ചാൽ എന്താ കുഴപ്പം ബേലൂർ മഠം സ്ഥാപിക്കുന്ന സമയത്ത് വിവേകാനന്ദ സ്വാമികൾ വിദേശത്തായിരുന്നപ്പോൾ സഹസസ്യാസികൾക്ക് അദ്ദേഹം അയച്ച കത്തിലൂടെ പുതുതായി നിർമ്മിക്കുന്ന മഠത്തിൽ സന്യാസിമാർക്ക് പുക വലി ക്കാൻ മഠത്തിൽപ്രത്യേകം മുറിവേണം എന്ന് ആവിശ്യപ്പെടുന്നുണ്ട് വിവേകാനന്ദ സാഹിത്യം ഒരു തവണ വായിക്കൂ അപ്പോൾ മനസ്സിലാകും വിവേകാനന്ദസ്വാമികൾ ആരായിരുന്നുവെന്ന് ചിലപ്പോൾ കുസൃതിയും ലാളിത്യവുമുള്ള കുറുമ്പുമുള്ള ഓമനയായ കൊച്ചു കുട്ടിയെപ്പോലെ തോന്നും.♥️ ചിലപ്പോൾ ആത്മാർഥസുഹൃത്തായി തോന്നും മറ്റു ചിലപ്പോൾ മുറിവേറ്റ് ഗർജിക്കുന്ന സിംഹത്തേ പോലെ അനുഭവപ്പെടും........

    • @renjithraman1119
      @renjithraman1119 18 днів тому

      നന്ദി,

  • @Kalki123-c5f
    @Kalki123-c5f 19 днів тому

    കൊറോണ പോലും കൂടോത്രം ആണ് 😂😂😂

  • @reejeshvamanan9532
    @reejeshvamanan9532 18 днів тому +2

    നാരായണ നാരായണ നാരായണ ആന്താ ചേട്ടാ ആവ്യാജ ഐക്കണിൻ്റെ പേരറിയില്ലേ അറിയില്ലേങ്കി മ്മള് പറഞ്ഞ് തരാം കഞ്ചൻ ചെ ഗുവേര😂
    നാരായണ നാരായണ നാരായണ

  • @manjuprabhakaran81
    @manjuprabhakaran81 18 днів тому

    🙏

  • @manuprathap3118
    @manuprathap3118 19 днів тому

    🙏🙏🙏

  • @sreejaaredath1955
    @sreejaaredath1955 19 днів тому

    🙏🙏🙏🙏