പല ജ്യോൽസ്ൻ മാർക്കും പല ഗുരുനാഥൻമാർ പല രീതികളിൽ പറയുന്നു എന്നിട്ട് എന്റെ ഗുരുവിന്റെ ഗുരു ഇങനെ പറഞ്ഞു എന്ന്ന് പറയും ജാതകം നോക്കാത്ത അന്നേയ് ജാതികാർ സുഖമായി ജീവിക്കുന്നു, അവർ നേരത്തെ വിവാഹം കഴിക്കും സന്ദനഭാഗ്യം അവർക്ക് ആയിരിക്കും ഇവിടെ ഹിന്ദു അതാപ്പ്തതിക്കുന്നു
Sukradhayayil vivaham ,shesham 7 aahm bjavadhilanaya bhuthan chadra laknathil ninnalulla gunam enthan ,2 vivaham indakumooo?
ഗ്രഹങ്ങളുടെ വക്രവഗതിയെ കുറിച്ച് ഒരു വിവരണം നന്നായിരിക്കും ...ഉടൻ പ്രതീക്ഷിക്കുന്നു..
വീഡിയോ ചെയ്യാൻ ശ്രമിക്കുന്നതാണ്
Jathakam cherathathinte peril jeevitham nashikapetayal aanu njn 32 vayasu pennu kitunila
എനിക്ക് ശുക്രനും ബുധനും 7 ഭാവം ആയി ചിങ്ങത്തിൽ. ശുക്രന്റെ ബേക്കിൽ സൂര്യൻ മുൻപിൽ ശനി പക്ഷെ വ്യാഴാതിന്റ 9 ദൃഷ്ടി ഉണ്ട് എന്നിട്ടും ഡിവോഴ്സ് ആയി 😁😁😁
Patham bavathil sarppam vannal enth sambavikkum
എന്റെ ലഗ്നാൽ ഏഴാം ഭാവത്തിൽ രവി -ബുധൻ ആണ് 🏁
7th House il sukran uchan aya jathakam ariyam guru lagnathil ninnu veekshikkunnu. Oru gunavum cheyyilla
നന്ദി..
2/12/94.Time 1 p. m. സ്ത്രീ , 16/11/91 Time 8.48pm പുരുഷൻ ഇവർ thamil രണ രണി ഭാവം ഉണ്ട്. സ്ത്രീ ജാതകത്തിൽ 7ൽ കുജൻ. ഇവർതമ്മിൽ വിവാഹം കഴിക്കാൻ പറ്റുമോ.
പല ജ്യോൽസ്ൻ മാർക്കും പല ഗുരുനാഥൻമാർ പല രീതികളിൽ പറയുന്നു എന്നിട്ട് എന്റെ ഗുരുവിന്റെ ഗുരു ഇങനെ പറഞ്ഞു എന്ന്ന് പറയും ജാതകം നോക്കാത്ത അന്നേയ് ജാതികാർ സുഖമായി ജീവിക്കുന്നു, അവർ നേരത്തെ വിവാഹം കഴിക്കും സന്ദനഭാഗ്യം അവർക്ക് ആയിരിക്കും ഇവിടെ ഹിന്ദു അതാപ്പ്തതിക്കുന്നു
വക്രം സംഭവിച്ചാൽ ഗ്രഹങ്ങൾ എങ്ങനെ എഫക്ട് ചെയ്യും ഒരു ജാതകത്തിൽ. ഒരു വിവരണം തരുമോ 🙏
Dhanurashi midhuna lagnam 7th bhavathil sooryanum chandranum chernnu ninnal nalla phalamano
Idavam lagnam ezhil sukran ottakku nilkunnu nallathano
Karkidakam rasi rahu guru kethu 7 bhavam ninnal plese reply ഒന്ന് പറഞ്ഞു തരുമോ
7 ആം ഭാവത്തിൽ വൃശ്ചികം രാശിയിൽ ചന്ദ്രനും വ്യാഴവും നിന്നാൽ ചന്ദ്രന്റെ ദോഷഫലം കുറയുമോ. ദയവായി പറഞ്ഞുതരുമോ
എനിക്ക് ഏഴാം ഭാവത്തിൽ (മകരം രാശിയിൽ) ബുധൻ ഒറ്റക്ക്, ലഗ്നത്തിൽ ഗുളികൻ
Date of birth 10-2-1999 time 4.00 am or 4.30 am എന്റെ ഏഴാം ഭാവത്തിൽ ഏത് ഗ്രഹം ആണ്
11:11 shani
7 bavadipan 1 ninnal
Madom 7 bhavAm rahu guru kethu plese reply
സ്ത്രീ ജാതകത്തിൽ 7 ൽ ബുധൻ ശുക്രൻ സൂര്യൻ ചൊവ്വ എന്നീ ഗ്രഹങ്ങൾ ചേർന്നു നിൽക്കുന്നതിന്റെ ഫലം എന്താണെന്ന് പറയാമോ ? 9 ൽ ചന്ദ്രൻ 11 ൽ വ്യാഴവും നിൽക്കുന്നു
7 ൽ ഗ്രഹങ്ങൾ ഒന്നും ഇല്ലെകിൽ ഫലം എന്താണ്. Please ഒന്നു പറഞ്ഞു തരുമോ
Etha Rashi legnam..??
Lagnam mithunam aavam
ഗുരു മീനത്തിൽ രാഹുവിന്റെ കൂടെ നിന്നാൽ രണ്ടു വിവാഹം ഉണ്ടാകുമോ
ജാതകത്തിൽ ഗുരു വർഗ്ഗോത്തമാണ്, വ്യാഴ ദശാകാലത്ത് നല്ല ഫലങ്ങൾ തരുമോ?
Kittum
വീഡിയോക്ക് ശബ്ദം തീരെ കുറവാണ്!
Midhuna lagnam nalam bhavathil jupiter
അപ്പോ ജീവിച്ചിരിപ്പുണ്ട്
kanni lagnam 7am bhavathil onnum illa blank aanu
ഏഴാം ഭാവാധിപന്റെ നവാംശകാധിപനെ പരിഗണിക്കണം
ആയി ര ത്തി തെള്ളായി ര ത്തി തെണ്ണുറ്റിഒ ന്ന് ഒ ക്ക്ടോബർ പതിനേഴ് കാലത്ത് പത്ത്.അബത്തിരഡ്മിനിറ്റ്.മകന്റെ.ജാതകം.വിവാഹം.നടക്കുന്നില്ല.ഒന്ന്നേക്കുമോ
Madam onnu number tarumo
ചന്ദ്രനും ലഗ്നവും എന്താ ബന്ധം
Churukkathil eth graham ninnalum dosham.
Mam
ചിങ്ങം ലഗ്നം
7 ഇൽ രവി, ബുധൻ, കുജൻ, ശിഖി
7 ആം ഭാവമായ മീനത്തിൽ ഗുരുവും രാഹുവും...2 വിവാഹം ഉണ്ടാവുമോ...
7ഭാവത്തിൽ ചന്ദ്രൻ, മന്ദൻ, ശിഖി നിന്നാലോ
Vivaham vaikum
ലഗ്നാൾ ഏഴാം ഭാവത്തിൽ ശുക്രനും ശനിയും നിന്നാൽ
നല്ല ഉറച്ച ദാമ്പത്യം കിട്ടും 👍👍👌👌
ഗ്രഹമൊന്നും 7 ഇല്ലങ്കിൽ
ലഗ്നത്തില് ഏഴിലാണോ..ജന്മരാശിയില് ഏഴിലാണോ...നോക്കുന്നത്.
randum nokkam especially chandranu lagnathinekkal balamenkil chandralagnathinu praadhanyam kodukkanam