കോയിക്കോട്ടെ കല്യാണവീട്ടിൽ പുയ്യാപ്ല കോമാളി കാണിച്ച വൈറൽ സംഭവം...!! പരിഹാരം ഇതാ... Navas Mannani New

Поділитися
Вставка
  • Опубліковано 17 жов 2024
  • ആരാധനയുടെ ഭാഗമായി നടത്തുന്ന
    നികാഹ് (വിവാഹം) കർമ്മത്തെ
    അധിക്ഷേപിച്ച്
    കോഴിക്കോട്ടെ കല്യാണവീട്ടിൽ
    പുയ്യാപ്ല കോമാളി കാണിച്ച
    വൈറൽ സംഭവം...!!
    ഇത്തരം വൃത്തികേടുകൾ ഇല്ലാതാക്കാൻ
    പരിഹാരവുമായി നവാസ് മന്നാനി ഉസ്താദ്
    ആലുവ കീഴ്മാട് കുന്നുംപുറം മസ്ജിദുൽ ഇലാഹിയ സംഘടിപ്പിച്ച ദീനി വിജ്ഞാന രാവുകളുടെ സദസ്സിൽ നിന്നും..
    #Kozhikodewedding
    #KozhikodeViralWedding
    #നവാസ്_മന്നാനി
    #NavasMannani
    #MannaniUsthad

КОМЕНТАРІ • 361

  • @abdulnazar4747
    @abdulnazar4747 Рік тому +186

    ഉസ്താദെ നിങ്ങൾ ഈ വിഷയം വളരെയധികം ഗൗരവത്തിൽ പറഞ്ഞു അൽഹംദുലില്ലാഹ് 🥰

    • @Ahmedmohmed-jn1xr
      @Ahmedmohmed-jn1xr Рік тому +8

      R1000 RF TV.

    • @ahammedkutty1228
      @ahammedkutty1228 Рік тому +5

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 👍👍👍👍💪💪💪അൽഹംദുലില്ലാഹ്

    • @hamidha_hamsherin3319
      @hamidha_hamsherin3319 Рік тому

      Usthade.molk.+2exam.ane.nalla.markood.koodi.passavan.duha.ceyyane

    • @AbdulKareem-jn3hz
      @AbdulKareem-jn3hz Рік тому

      ഉസ്താദ്.പറഞദ്കൊണ്ട്ആയില്ല....മഹല്ല്കമ്മറ്റി.ഇടപെടണഠ......അനുസരിക്കാത്തവർക്ക്..ക്ലീയറൻസ്.സർട്ടിഫികറ്റ്.നൽകരുദ്.....റജിസ്റ്റർനടത്താൻ.അനുവദിക്കരുത്.....ഒരുപരിദിവരേ..ന്നന്നാവുഠ

    • @ansifanshi6046
      @ansifanshi6046 Рік тому +1

      tirur🎉🎉🎉

  • @shamsudheenmuhammed6061
    @shamsudheenmuhammed6061 Рік тому +109

    ഇങ്ങനെ ഉള്ള പണ്ഡിതന്മാരെയാണ് നാടിനാവശ്യം.❤️

  • @saifunnisae.h4404
    @saifunnisae.h4404 Рік тому +128

    അൽഹംദുലില്ലാഹ്. ഇങ്ങനെ എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ കുറേയൊക്കെ നന്നായേനെ. ജനങ്ങൾ .

    • @ratheeshvt1043
      @ratheeshvt1043 Рік тому

      അങ്ങനെ ചിന്തിക്കാൻ മുഹമ്മദ്‌ന് പോലും ആയില്ല അങ്ങനെ മുഹമ്മദ്‌ ചിന്തിച്ചിരുന്നെകിൽ മുസ്ലിം യഹൂദൻ എന്നൊരു വാക്കുകൾ പോലും വരില്ല

    • @ayishakutty4388
      @ayishakutty4388 Рік тому +2

      Usttad nannayiparanju alhamdulillah

    • @rasakkk4911
      @rasakkk4911 Рік тому

      😥

    • @Salimkhan-io5eo
      @Salimkhan-io5eo Рік тому +1

      ഉസ്താദ് പറഞ്ഞത് 100 ശതമാനം ശെരിയാണ് മാതാപിതാക്കൾ കുറെ ശ്രദ്ദിക്കാനുണ്ട്

    • @shaima8244
      @shaima8244 Рік тому

      Masha Allah

  • @myummiismyworld3901
    @myummiismyworld3901 Рік тому +96

    അള്ളാഹുവേ ഞങ്ങളുടെ ഉസ്താദിന് ആഫിയതുള്ള ദീർഘായുസ് നൽകണേ 🤲

  • @abdullam4489
    @abdullam4489 Рік тому +15

    ഇങ്ങനെ ത്തെ ഉസ്താദ് ആണ് വേണ്ടത് ആയുസ്സും ആരോഗ്യവും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🌺🌺🌺

  • @rajeenarajeena3836
    @rajeenarajeena3836 Рік тому +51

    അസ്സലാമു അലൈകും ഉസ്താദ്, നിങ്ങളെ പ്പോലുള്ള പണ്ഡിതൻ മാറാണ് നമ്മുടെ നാടിനു വേണ്ടത്. ഉസ്താദിനും കുടുംബം തിനും ആരോഗ്യ മുല്ല ദീർഗായുസ് നൽകണേ അല്ലാഹ്.... ആമീൻ

  • @ismailfahid7525
    @ismailfahid7525 Рік тому +29

    Alhamdulillahഉസ്താദ്പറയുന്നത് വളരെ ശരിയാണ് അള്ളാഹു കാത്തു രക്ഷികെട്ട

  • @zainuddeenkudu8598
    @zainuddeenkudu8598 Рік тому +10

    ചങ്കൂറ്റമുള്ള ഉസ്താദിന് ഹിമ്മത്ത് നില നിൽക്കട്ടേ. ഹാഫിയ്യത്തും ദീർഘായുസ്സും നൽകട്ടേ

  • @safiyasafiya.m246
    @safiyasafiya.m246 Рік тому +40

    Mashaalla. നല്ലപ്രഭാഷണം അള്ളാഹു തൗഫീഖ് ചെയ്യട്ടെ...

  • @abdullatheefnt9129
    @abdullatheefnt9129 Рік тому +21

    ഈ പ്രഭാഷണം കേട്ട് മനസിന് തഖ്വവ പ്രദാനം ചെയ്തു തരട്ടെ ആമീൻ.. നല്ലപ്രഭാഷണം 👍🏻

  • @adilafathima4689
    @adilafathima4689 Рік тому +71

    പടച്ചവൻ നമ്മുടെ മക്കളെ എല്ലാം ധീൻ അനുസരിച്ച് ജീവിക്കുന്ന മക്കളാക്കി വളർത്തി തരട്ടെ.

  • @fathimasalam2471
    @fathimasalam2471 Рік тому +8

    അള്ളാഹു ഉസ്താദിനു ആരോഗ്യമുള്ള ദീർഘായുസ്സും തുടർന്നും പ്രസംഗിക്കാനുള്ള കഴിവും അറിവും നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ.
    ദീനിനെ വഷളാ ക്കുന്ന വിവാഹം മഹല്ലുകളിൽ നിരോധിക്കണം അതിനു ഉസ്താദ് മുൻ കൈ എടുക്കണം. എന്നും ആവശ്യപ്പെടുന്നു.

  • @fousiyasadique
    @fousiyasadique Рік тому +4

    അള്ളാഹു എല്ലാവരെയും ശൈത്താന്റെ ഷർ റിൽ നിന്നും കാത്തു രക്ഷിക്കട്ടെ... ഉസ്താദിന് അള്ളാഹു afiyathulla ദീര്ഗായുസ്സ് nalkatte

  • @DSSLM
    @DSSLM Рік тому +37

    സ്വല്ലല്ലാഹു അലൈഹിവ സ്വല്ലം സ്വല്ലല്ലാഹു അലൈഹിവ സ്വല്ലം ഉസ്താദേ ത്ര Good Speech അനിവാര്യം മാണ് ഈ പ്രഭാഷണം.. 👍👍👍👍🌹🌹🌹🌹🌹ഉസ്താദേ ഈ മാസം ഉംറക്ക് പോകുന്നു.. അവിടെ ചെന്ന് അമലുകൾ ചെയ്യാൻ തൗഫീഖ് ഉണ്ടാകാൻ ദുആ ചെയ്യണേ

  • @jaleeljaleel5064
    @jaleeljaleel5064 Рік тому +4

    വളരെ സന്തോഷം മനസ്സിൽ തോന്നുന്നു അൽഹംദുലില്ലാഹ്

  • @nasifsajid6710
    @nasifsajid6710 Рік тому +34

    ഇങ്ങനെ തന്നെ വേണം ഉസ്താദ് പൊളി 👍

  • @akamajeed8310
    @akamajeed8310 Рік тому +1

    ഉസ്താദിന് ആഫിയത്തും ദീർഗായുസ്സും നൽകട്ടെ അമീൻ.നല്ല പ്രഭഷണം.

  • @latheefpalliyalil4073
    @latheefpalliyalil4073 Рік тому

    ഇസ്താദ് നന്നായി പറഞ്ഞു മനസ്സിലാക്കിതന്നു 'വളരേ സന്തോഷം

  • @muhammeda4446
    @muhammeda4446 Рік тому +1

    ഉസ്താദിനു അള്ളാഹു ദീർഘായുസ് നൽകണേ ആമീൻ 🤲🤲🤲🤲

  • @shadil123shadil2
    @shadil123shadil2 Рік тому +12

    ഉസ്താദ് പറഞ്ഞത് വളരെ കറക്റ്റ് ആണ് ഇനി ഒരു നാട്ടിലും ഇത്ര ഒരു പേക്കൂത്ത് കല്യാണം പാടില്ല എടുത്തുകളയണം അതിനു മുൻകൈ എടുക്കേണ്ടത് പള്ളി മഹല്ല് കാരു തന്നെ അൽഹംദുലില്ലാ ഇത്തരം കാട്ടിക്കൂട്ടലിനെതിരെ ശക്തമായി പ്രതികരിക്കണം അല്ലാഹു വിചാരിച്ചാൽ ഭൂമി പിളർത്തി അടിയിലോട്ട് താഴ്ന്നു പോവാനും ഒരു സെക്കൻഡ് മതി ഇപ്പോൾ തന്നെ നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ് ഓരോ പരീക്ഷണങ്ങൾ അല്ലാഹുവിന്റെ സിറിയ തുർക്കി അല്ലാഹു നമ്മളെ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ🤲🤲🤲

    • @naseemapareed9046
      @naseemapareed9046 Рік тому +1

      അതിനു കഴിവുള്ള മഹല്ല് സംവിധാനം എല്ലായിടത്തും കൊണ്ടു വരണം

  • @nazeerap3751
    @nazeerap3751 Рік тому +1

    ഉസ്ത്താദേ നല്ല മനസ്സിലാവുന്ന രീതിയിൽ വളരേ മനോഹരമായി സംസാരിച്ചു അൽഹംദുലില്ലാഹ്.? നന്നാവാൻ ആഗ്രഹിക്കാത്തവരോട് എങ്ങനെ പറഞ്ഞിട്ടും കാര്യമില്ല ഉസ്ത്താദ്

  • @aysharahman5753
    @aysharahman5753 Рік тому +6

    മാഷാ അല്ലാഹ് ഉസ്താദ് വെരി ഗുഡ് 👍 ഇത് പറഞ്ഞില്ലെങ്കിൽ വളരുന്ന അടുത്ത തലമുറ ഇത്ന് അപ്പുറം കൊണ്ട് വരും

  • @MrYt51854
    @MrYt51854 Рік тому +16

    ഇങ്ങനെ ഉള്ളൊന്മാർക് പെൺകുട്ടിയെ നികാഹ് ചെയ്തു കൊടുക്കുന്ന മാതാപിതാക്കളെ വേണം നല്ലോണം ഉപദേശിക്കാൻ.

    • @sabeersabeerali2291
      @sabeersabeerali2291 Рік тому

      നിക്കാഹിന് ശേഷം ആണ് ഈ വക പരിപാടികൾ അറിയുക

  • @nasifsajid6710
    @nasifsajid6710 Рік тому +67

    ഉസ്താദ് പറഞ്ഞത് 100സദമാനം ശരി 👍

  • @aniljohns4089
    @aniljohns4089 Рік тому +14

    Excellent speech, at least you told the truth for the safety of the new generation!!!!!.💐💐👍🙏

  • @kavyapoovathingal3305
    @kavyapoovathingal3305 Рік тому +5

    Prabashnam super super thankyou so much God bless you 🙏🥰

  • @yousufhaseena6545
    @yousufhaseena6545 Рік тому +31

    അള്ളാഹു എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കട്ടെ

  • @aliarunima9340
    @aliarunima9340 Рік тому +1

    കലക്കി ഉസ്താദേ…മഹല്ല് ഭാരവാഹികളുടെ കുത്തക അവസാനിക്കണം..

  • @shahalk9523
    @shahalk9523 Рік тому +4

    . മാഷാഅല്ലാഹ്‌
    അള്ളാഹു ഇമാൻ നൽകട്ടെ

  • @saidalaviptb8332
    @saidalaviptb8332 Рік тому

    മന്നാനി ഉസ്താദ് എങ്കിലും ഇത്രയെങ്കിലും പറഞല്ലൊ. അൽഹംദുലില്ലാ .👍👍❤️❤️😍

  • @hayarniza1791
    @hayarniza1791 Рік тому +8

    മാശാ അള്ളാ ഉസ്താദ് പറഞ്ഞത് 100. ശതാമനം. ശരിയാണ് ദുആ വസിയത്തോടെ ആമീൻ

  • @hamsakelampadikkal4085
    @hamsakelampadikkal4085 Рік тому

    അൽഹംദുലില്ലാഹ് അള്ളാഹു കൈ റക്കട്ടെ സുബ് ഹാൻള്ള നല്ല പ്രാബസണം അള്ളാഹു ഹിദായ യ്തു നൽ കട്ടെ ആ മീ ൻ യാർബ്ബലാൽമീൻ 🤲🤲🤲🤲🤲👍🏻👍🏻👍🏻

  • @shajeerv4014
    @shajeerv4014 Рік тому +1

    അസ്സലാമുഅലൈകും. ഉസ്താതെ ഈനാട് നന്നാകാൻ.പടച്ചോൻ കാണുന്നില്ലേ പിന്നെ ഉസ്താദ് പറഞ്ഞപോലെ എല്ലാം തലതിരിനുപോകൂന്നു പടച്ചോനോട് എന്നും പ്രാതികുന്നു പടച്ചോൻ ഒന്നിനേയും നന്നാക്കാത്തത് ഉസ്താത് ഒന്ന് തുവാരിക്കണം തലതിരിഞ്ഞു പോയ എല്ലാതിനേയും നല്ലവയ്ക്ക് വരാൻ 🤲🤲🤲

  • @suneerap5707
    @suneerap5707 Рік тому +29

    കമ്മറ്റി ക്കാർക്ക് പറയാൻ കഴിയില്ല....അധിക കമ്മറ്റിയും നിലകൊള്ളുന്നത്...ദീനിനു വേണ്ടിയല്ല...പേരിനു വേണ്ടിയാണു.....

    • @nasif77
      @nasif77 Рік тому +1

      Sathyam

    • @subairbichi469
      @subairbichi469 Рік тому

      Really 👍

    • @nafirahmank7131
      @nafirahmank7131 Рік тому

      പള്ളി കമ്മിറ്റിയിൽ ഉള്ളവരുടെ മക്കളുടെ വിവാഹത്തിനും പേക്കുത്തുകൾ ഉണ്ടാവാറുണ്ട്

    • @sabirapp359
      @sabirapp359 Рік тому

      Crct

  • @rasheedkibrahim4519
    @rasheedkibrahim4519 Рік тому +1

    ഇങ്ങനെ വളരെ തൻ്റേടത്തോടെ എല്ലാ ഉസ്താദുമാരും പറയാൻ തയ്യാറാവണം...തലക്ക് ബോധമില്ലാത്ത മുസ്ലിം കുടുംബക്കാർ അറിയണം..👍👍👍

  • @zubalixmuhammadali9661
    @zubalixmuhammadali9661 Рік тому +20

    Excellent Speech💯👍👏👏

  • @moossameethal3428
    @moossameethal3428 Рік тому +19

    ഉസ്തദെനമ്മുടെകൗമിന് പടച്ചറബ്ബ്കുറച്ചു നിഹ്മത് തന്നു അതിന്റെ അഹങ്കാരം ആണ് ഒരിക്കലും നന്നാവൂലാന്ന് വിജാരിച്ചാൽ എന്ത് ചെയ്യും പടച്ചവൻ കാക്കട്ടെ 🤲🤲

  • @aliaskar3521
    @aliaskar3521 Рік тому +2

    ഉസ്താദ് സൂപ്പർ അൽഹംദുലില്ലാഹ്

  • @jaffersvlog3327
    @jaffersvlog3327 Рік тому +8

    മാഷാ അള്ളാ പണ്ഡിതൻ മാർ ഇങ്ങനെ വേണം 👍🏻👍🏻

    • @riyasp2696
      @riyasp2696 Рік тому

      😪😪😂😪😪🤲e🤲🤲🤲

  • @ahmedrumaiz2321
    @ahmedrumaiz2321 Рік тому +12

    മാഷാ അല്ലാഹ് Good speech

  • @a.manvarbaqavialnedumàngad
    @a.manvarbaqavialnedumàngad Рік тому +12

    പനവൂരിന്റെ അഭിമാനം!
    ماشاءالله ♥️♥️♥️

  • @kamarunnisatk8273
    @kamarunnisatk8273 Рік тому +4

    അതെ.സത്യം 👍

  • @shamnam1186
    @shamnam1186 Рік тому +3

    Super ustha 👍👍👍 inyengilum ellarum manasilakattey

  • @bushrashareef1429
    @bushrashareef1429 Рік тому +12

    അല്ലാഹു കാത്തു രക്ഷിക്കട്ടെ 🤲

  • @ramshadpalakkad2972
    @ramshadpalakkad2972 Рік тому

    Usthad Polichu👍

  • @vibewithasi2108
    @vibewithasi2108 Рік тому +1

    Mashallha❤️❤️❤️ നല്ല കാര്യം 😊

  • @thasnimuhammed9301
    @thasnimuhammed9301 Рік тому

    ഇങ്ങനെ vennam ഉസ്താദ് മാർ അൽഹംദുലില്ലാഹ്

  • @hafsasainudheen7937
    @hafsasainudheen7937 Рік тому +1

    ഉസ്താദ് പറഞത് ശരിയാണ്.ആമീൻ ആമീൻ 🤲🤲🤲

  • @jesinasim1164
    @jesinasim1164 Рік тому +4

    Masha allaahh good speech

  • @firosv4225
    @firosv4225 Рік тому +13

    ആർജ്ജവമുള്ള പണ്ഡിതൻ 👍🏻👍🏻

  • @abdullatheef8404
    @abdullatheef8404 Рік тому +3

    നല്ല speech 🤝

  • @ramlaram-gb5tm
    @ramlaram-gb5tm Рік тому

    Nalla speech

  • @richusuhail1623
    @richusuhail1623 Рік тому

    ദുആയിൽഉൾപെടുത്തണേഉസ്താദ്

  • @labbulab6797
    @labbulab6797 Рік тому +14

    കമ്മിറ്റിയിലുള്ള വിവരമുള്ള ആരെങ്കിലും തെറ്റിനെ ചൂണ്ടി കാട്ടിയാൽ പിന്നെ അയാളെ ആ സ്ഥാനത്തുനിന്നും മാറ്റി അവിടെ വേറെ (എന്തിനും കൂട്ടുനിൽക്കുന്ന )ആളെ നിയമിക്കുകയും അയാളെ മാത്രം ഒറ്റപ്പെടുത്തുന്ന അവസ്ഥയുമാണ്.

  • @boltz_gaming
    @boltz_gaming Рік тому

    314 മത്തെ കമന്റ്‌👍
    നമ്മളെ എല്ലാവരെയും ശൈയ് താന്റെപിടിയിൽ നിന്നും അള്ളാഹു കാത്തുരക്ഷിക്കുമാറാകട്ടെ ആമീൻ
    അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ് 🤲🤲🤲

  • @salmanulfarisvk1320
    @salmanulfarisvk1320 Рік тому

    Alhamdulillah dua cheyyane usthade

  • @sadikollsecurityisverybead3261

    ഇത്ഒനും.....മനസിലാകുനില്ല...... മുസ്ലിം.... നെയിം....... മാത്രമുള്ള 👍

  • @sabirapp359
    @sabirapp359 Рік тому

    Ennata kalliyanam orubagath dance orubagat usthadinda speech

  • @rahimfsc9523
    @rahimfsc9523 Рік тому +3

    ഓരോ മഹല്ലിലെ ഖാസികൾ തീരുമിച്ചാൽ അവസാനിക്കുന്ന കാര്യമേ ഇതിലുള്ളു👍

  • @advcate7897
    @advcate7897 Рік тому

    സത്യം 💯💯💯👍🏻👍🏻👍🏻 good news

  • @haseenajaleel8479
    @haseenajaleel8479 Рік тому +10

    ഉസ്താദ് പറന്നദ് സത്യം

  • @muhammedyasir1268
    @muhammedyasir1268 Рік тому

    ഞാൻ ജോലി ചെയ്യുന്നത് സൗദി അറേബ്യയിലാണ്. ഈ രാജ്യത്ത് കവല പ്രസംഗങ്ങൾ ഇല്ല. മറ്റുതരത്തിൽ ജനങ്ങൾ കൂടി ഇരുന്നു കൊണ്ടുള്ളതായ മതപരിവർത്തനങ്ങൾ ഇല്ല. പക്ഷേ കുട്ടികളും ചെറുപ്പക്കാരും കാരണവന്മാരും ബാങ്ക് സമയമായി കഴിഞ്ഞാൽ അഞ്ച് നേരം പള്ളിയിൽ വന്നുകൊണ്ട് നമസ്കരിച്ച് അവരുടെ വീട്ടിലേക്ക് തിരിച്ചു പോകുന്ന പ്രവണതയാണ് എന്നെ എപ്പോഴും സന്തോഷിപ്പിക്കുന്നത്. അനാവശ്യമായി കൂടിയിരുന്നു കൊണ്ടുള്ള സംസാരങ്ങൾ ഇല്ല. ഒരു പ്രത്യേകമായ ആകർഷണമാണ് അവരുടെ ജീവിത രീതി കാണുമ്പോൾ നമുക്കുണ്ടാവുന്നത്. മറ്റു രാജ്യങ്ങളിൽ ഉള്ളതുപോലെ അനാവശ്യമായ ചില കർമ്മങ്ങളിലേക്കും ഇവിടത്തെ ആളുകൾ പോകുന്നുണ്ട് പക്ഷേ സൗദി അറേബ്യയുടെ നിയമവ്യവസ്ഥയെ മുൻനിർത്തി 90% ആളുകൾ പല തെറ്റുകുറ്റങ്ങളിൽ നിന്നും അകന്നു ജീവിക്കുന്നുണ്ട്. അതാണ് യഥാർത്ഥ നിയമവ്യവസ്ഥ കൊണ്ട് യാഥാർത്ഥ്യമാകുന്നത്. നമുക്ക് ആദ്യം വേണ്ടിയത് ഒരു നിയമവ്യവസ്ഥയാണ് അതില്ലാത്ത കാലത്തോളം നാം എത്ര വലിയ പ്രസംഗ പരിപാടികളും നടത്തിയാലും എത്ര വലിയ മത ചിന്തകൾ നൽകിയാലും ഒരു കാര്യവുമില്ല എന്നതാണ് സത്യം. നമ്മുടെ നാട്ടിൽ എല്ലാവർക്കും അറിവുമുണ്ട് എല്ലാമുണ്ട് പക്ഷേ തലതിരിഞ്ഞാണ് പ്രവർത്തിക്കുന്നത് അതെന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല.

  • @hameedkorakotil8949
    @hameedkorakotil8949 Рік тому +3

    Good speech 👍

  • @Hishamezi
    @Hishamezi Рік тому +3

    Ma shaa Allah....very very good... Super speech 🌟

  • @alikn4580
    @alikn4580 Рік тому +3

    Usthad പറഞ്ഞത് ശെരിയാണ് പക്ഷെ ഇങ്ങനെ പറഞ്ഞാൽ ഉസ്താദ് പള്ളിയിൽ നിന്ന് പുറത്താണ് ഇപ്പോഴത്തെ കാലത്ത്

  • @nazwamehrin6690
    @nazwamehrin6690 Рік тому +2

    Alhamdulillah adipoli

  • @rafeeknk6031
    @rafeeknk6031 Рік тому +1

    Masha allah

  • @kulsubeevi-nw3de
    @kulsubeevi-nw3de Рік тому

    ഉസ്താദ് പറഞ്ഞത്ശരി

  • @muhammedmommi7533
    @muhammedmommi7533 Рік тому +2

    Valare sheriyan.. Arappu thonunu idhoke kanumbol.. 😔

  • @sirajperumparamb3217
    @sirajperumparamb3217 Рік тому

    അൽഹംദുലില്ലാഹ് എനിക്ക് ഉസ്താദിനെ തിരൂരിൽ വെച്ച് കാണാൻ സാധിച്ചു. ഉസ്താദിനോട് പോഴി സലാം പറഞ്ഞു സംസാരിച്ചു ഒരുപാട് സന്തോഷം ആയി.. ഉസ്താദ് പറഞ്ഞത് 100% ശരിയാണ്. ഞാനും കണ്ടു പകച്ചു പോഴി എല്ലാം മുസ്ലിം കുട്ടികൾ അവർ അവിടെ ആർപ്പ് വിളിച്ചും സെൽഫി എടുത്തും.... ഞാനും ആ ട്രെയിനിൽ യാത്ര ചെയ്തിരുന്നു. രാത്രി 12 മണിക്ക് ഉള്ള ട്രെയിൻ ആയിരുന്നു..

    • @NiceNice-xg7se
      @NiceNice-xg7se Рік тому

      Naoodubillah.. Allahu nammeyum makkaleyum ellaam eppozhum kaathurakshikkatte.. Aameen..

  • @marjna3898
    @marjna3898 Рік тому +2

    Masha allhah iniyum deenine vila kalayunnavarodu shabdikkanam

  • @haleema1595
    @haleema1595 Рік тому +1

    Alhamdulillah Allahu kathurakhshikkumarakatte Aameen

  • @shamseraasharaf3649
    @shamseraasharaf3649 Рік тому +2

    Excellent speech

  • @ishanasherinishanasherin
    @ishanasherinishanasherin Рік тому +4

    Alhamdulillah 👍🏻👍🏻

  • @haseekt4140
    @haseekt4140 Рік тому +1

    Mashahllahh super speach👍

  • @hassanl8767
    @hassanl8767 Рік тому +2

    Masha.allha

  • @basheerkulambil1134
    @basheerkulambil1134 Рік тому +4

    Allahuve njangalude ellavarudeyum makkale swaliheengalakkane .. aameen

  • @ashrafashrafgeepas9590
    @ashrafashrafgeepas9590 Рік тому +2

    Mashaallah♥️♥️♥️♥️

  • @nafirahmank7131
    @nafirahmank7131 Рік тому

    ഇങ്ങനെ എല്ലാ ഉസ്താദുമാരും പറഞ്ഞാൽ രക്ഷപ്പെട്ടു

  • @HUMAN-jb5oe
    @HUMAN-jb5oe Рік тому +3

    ഉസ്താദ് പൊളിച്ചു 👌👌👌👌💪💪💪

  • @surumisayid2649
    @surumisayid2649 Рік тому +1

    Usthaade Masha 🥰 allah... hat's off ustthy

  • @shafeeqoatarshafeeq96
    @shafeeqoatarshafeeq96 Рік тому +1

    Masha Allah ❤️💯

  • @shafnatk3456
    @shafnatk3456 Рік тому +1

    Allah.usthadin.deergayusum.hafiyathum.nalgane.allah

  • @sulfathsulfath8001
    @sulfathsulfath8001 Рік тому +1

    Marshallh 🤲🤲

  • @najilaarnaji6448
    @najilaarnaji6448 Рік тому +2

    Al hamdulillah yellavareyum Allahu kaathu rakshikatt Aameen....

  • @nazeerap3751
    @nazeerap3751 Рік тому +1

    അൽഹംദുലില്ലാഹ്.അൽഹംദുലില്ലാഹ്.അൽഹംദുലില്ലാഹ്.

  • @mammlicv5422
    @mammlicv5422 Рік тому

    അല്ഹമ്ദുലില്ല ഇങ്ങനെ ഉള്ള ഉസ്താദുമാരും നമുക്കുണ്ടല്ലോ

  • @jafarsadik1070
    @jafarsadik1070 Рік тому

    Nammle nattile palli pootti ustade
    Ramalanilenkilum palli thurakkan dua cheyyne ustade

  • @jesinasim1164
    @jesinasim1164 Рік тому +4

    اللهم صلى على سيدنا محمد وعلى آله وصحبه وسلم
    اللهم صلى على سيدنا محمد وعلى آله وصحبه وسلم
    اللهم صلى على سيدنا محمد وعلى آله وصحبه وسلم🤲

  • @jeenaj9101
    @jeenaj9101 Рік тому +2

    Aameen

  • @najafathima8638
    @najafathima8638 Рік тому +3

    Alhamdulillah

  • @samefahi5998
    @samefahi5998 Рік тому +1

    Maashaalla👌👌👌

  • @parahimankunhu8763
    @parahimankunhu8763 Рік тому

    MASHAALLAH JAZHAQALLAH Aameen AameenYaRabbalAalameen

  • @nusaibabasheer2954
    @nusaibabasheer2954 Рік тому +1

    അൽഹംദുലില്ലാഹ്

    • @nusaibabasheer2954
      @nusaibabasheer2954 Рік тому +1

      ഇതേമാതിരി പറഞ്ഞുകൊടുക്ക് ഉസ്താതെ

  • @yffvvb7167
    @yffvvb7167 Рік тому +2

    Alhamdhulillah... 🤲🤲🤲

  • @younuyounus4740
    @younuyounus4740 Рік тому +1

    👌👌👌

  • @ummerpk8349
    @ummerpk8349 Рік тому

    👍👍

  • @shabeer2085
    @shabeer2085 Рік тому

    തീർച്ചയായും

  • @safiyaaddorsy1416
    @safiyaaddorsy1416 Рік тому +2

    Ithanu vayalu..👍👍👍

  • @nazeerap3751
    @nazeerap3751 Рік тому +1

    റളിയള്ളാഹു അൻഹും