Booking Room in Kerala: Malayali Woman shouldn't sleeps with a Foreigner Man

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 411

  • @AncyNusaifa
    @AncyNusaifa  3 роки тому +4

    ഇൻസ്റ്റാഗ്രാം പേജ് Instagram - instagram.com/AncyNusaifa/
    ഫേസ്‌ബുക്ക് FaceBook- facebook.com/AncyNusaifa/
    സമൂഹവും സദാചാരവും Progressive thoughts : bit.ly/3qBauGR
    My Life എന്റെ ജീവിതം: ua-cam.com/play/PLG6Edef6hXmdBHdf8NZbijz0UguiRY0Ap.html

  • @rgp8846
    @rgp8846 3 роки тому +44

    She is saying the story of numerous silent females if Kerala!! Well done!

  • @ashikshan434
    @ashikshan434 3 роки тому +228

    ചേച്ചി..എന്നെ ഏറ്റവും കൂടുതൽ ദ്രോഹിച്ചത് നൊന്തു പ്രസവിച്ച ഉമ്മ തന്നെയാണ്...വീട്ടിലെ മൂത്ത കുട്ടിആയത് കൊണ്ട് നിഷേധിക്കപെട്ട ഒരു പാട് കാര്യങ്ങളുണ്ട്...അമ്മയുടെ സ്നേഹമൊന്നും ഞാനറിഞ്ഞിട്ടില്ല..
    അതുകൊണ്ട് തന്നെ എനിക്ക് സ്ത്രീകളെ മുഴുവൻ വെറുപ്പായിരുന്നു..ഞാൻ വിവാഹം കഴിക്കുന്നത് വരെ ...അതുവരെ എന്റെ മനസ്സിൽ ഉമ്മയോട് ഉണ്ടായിരുന്നു അമർഷം എല്ലാം പോയി....ഞാനെല്ലാം അവളോട് പറഞ്ഞു..ഒരുപാട് കരഞ്ഞു..കൂടെ നിന്ന് അവളെന്റെ കൂടെ നിന്ന് തന്നു ഉമ്മയെ സ്നേഹിക്കാൻ പടിപ്പിച്ചു...എല്ലാവരേയും ചേർത്ത് നിർത്താൻ പടിപ്പിച്ചു...
    പറഞ്ഞ് വന്നത് അതല്ല...
    നമ്മുടെ കുടെ ജീവിക്കുന്നവർ..നമ്മളെ മനസ്സിലാക്കാത്തവർ ആണങ്കിൽ ഒരിക്കലും അവരുട പിറകെ പോവരുത് ഉമ്മ ആയാലും ബാപ്പ ആയാലും
    നമ്മളെ വേണ്ടവർ കാലമെത്ര കഴിഞ്ഞാലും നമ്മുടെ അരികിലെത്തും..അവരെ സൗന്ദര്യവും പണവും നൊക്കാതെ കൂടെ നിർത്തുക....അവർകാരണം നമുക്ക് ഒന്നും നഷ്ടപെടില്ല തീർച്ച...

  • @brittoben9037
    @brittoben9037 3 роки тому +178

    കേരളീയർ വളരെ പാവങ്ങളാണെന്നേ. ഒരു ചെറിയേ..... പ്രശ്നമേയുള്ളൂ. ഒരു 4500വർഷം പിന്നിലാണ്. അത്രയേ ഉള്ളൂ

  • @ashikshan434
    @ashikshan434 3 роки тому +107

    ചിലരുടെ കാഴ്ചപാട് അങ്ങനാണ്...
    എത്ര വിദ്യഭ്യാസം നേടിയാലും നമ്മൾ മനസ്സ് കൊണ്ട് ചിന്തിച്ച് മാറ്റേണ്ട ചില.ശീലങ്ങളുണ്ട് സമൂഹം നമ്മളിൽ അടിച്ചേൽപിച്ച ശീലം...അത് നമ്മൾ തന്നെ മാറ്റണം...

    • @devanneelamana1929
      @devanneelamana1929 3 роки тому +1

      അയ്യാളുടെ അനുഭവം വെച്ച് പ്രതികരിച്ചിട്ടുണ്ടാവും അറിയ്യില്ല ഏന്തയായിരുന്നു അയാൾക്ക്‌ തോന്നിയത് എന്ന്

  • @recover1237
    @recover1237 3 роки тому +50

    അമ്മ മരിച്ച ഞാൻ വയസ്സായ അപ്പനെയും കൂട്ടി റെന്റിനു വീട് നോക്കിയപ്പോൾ house owner പറഞ്ഞു, " സോറി... ബാച്‌ലഴ്സിന് റൂം കൊടുക്കില്ല". 🙏

  • @rejivarghese4177
    @rejivarghese4177 3 роки тому +38

    അടിസ്ഥാനപരമായി ഇതൊരു പിന്തിരിപ്പൻ നാടാണ്.എത്ര പുരോഗമനം പറഞ്ഞാലും നാമറിയാതെ അത് പുറത്തുവരും.

  • @rathinarayanan3338
    @rathinarayanan3338 3 роки тому +1

    I totally agree with you

  • @Sonyshibu-m6x
    @Sonyshibu-m6x 3 роки тому +224

    ഡിവോഴ്സ് കഴിഞ്ഞ് ഒറ്റക്ക് താമസിക്കാൻ വീട് കിട്ടുവാൻ വലിയ ബുദ്ധിമുട്ടാണ്. ഒറ്റക്ക് താമസിക്കുന്നത് ഇത്രക്ക് തെറ്റാണൊ

    • @rajeshdivya5042
      @rajeshdivya5042 3 роки тому +15

      Orikkalumalla samuuhattintea kaazchapaadaanu teattu

    • @Lazywanderer685
      @Lazywanderer685 3 роки тому +3

      Biloudy Society😂😂👍

    • @devanneelamana1929
      @devanneelamana1929 3 роки тому

      സത്യമാണോ

    • @mmkingofking8383
      @mmkingofking8383 3 роки тому

      വേണേൽ മുകളിൽ കെടന്നു കൊടുക്കണം അതല്ലേ ഹീറോയിസം

    • @lizypaul7423
      @lizypaul7423 3 роки тому +1

      ഒരിയ്ക്കലും അല്ല സിസ്റ്റർ നമ്മുടെ നാട്ടിൽ ഇപ്പോളും ഇതിനെയൊക്കെ തെറ്റായി കാണുന്നവരാണ്

  • @joy3621
    @joy3621 3 роки тому +73

    ആൻസി ഇനിയും നിങ്ങൾ കുട്ടിക്കാനം വരുമ്പോൾ പറഞ്ഞാൽ നിങ്ങളെ രണ്ടു പേരെയും പൊന്ന് പോലെ നോക്കുന്ന ഹോളിഡേ ഹോം ഉണ്ട് 100%ഉറപ്പ്. എനിക്ക് നിങ്ങളുടെ സായിപ്പ് ഉയിര് ആണ്. അന്നത്തെ ടെൻഷൻ മാറ്റി അവിടെ തന്നെ അടിച്ചു പൊളിക്കാം. Both of Welcome any time ❤❤❤❤❤❤❤

    • @AncyNusaifa
      @AncyNusaifa  3 роки тому +8

      😍😘

    • @survivalofthefittest5654
      @survivalofthefittest5654 3 роки тому +1

      Premotion...premotion...

    • @joy3621
      @joy3621 3 роки тому +1

      @@survivalofthefittest5654 ഞാൻ ആണോ പ്രൊമോഷൻ ചെയ്യുന്നത്. 🙏🙏🙏🙏നമിച്ചു എന്റെ പൊന്നോ.

  • @dhiyamaria9539
    @dhiyamaria9539 3 роки тому +13

    Best dialogue,"you remember?!? Can you forget?"" Omg

  • @drsheethal1906
    @drsheethal1906 3 роки тому +13

    Me too, at vadagara, Kozhikode. We, (husband and me) were travelling and reached Vadagara at 9 pm.We didn't get rooms in any of the hotels, even though we had enquired through fone and confirmed the availability of rooms.Even though rooms were available there, hotels were not willing to give rooms. We eventually went to Kozhikode 50 kms from Vadagara, at night

  • @Mysticdreams91
    @Mysticdreams91 3 роки тому +13

    Unbelievable in this day and age. My husband is white Irish and I'm malayalee... He is dying to go to Kerala and have a proper holiday but after watching this I'm put off. I cannot understand the mindset of these people

    • @AncyNusaifa
      @AncyNusaifa  3 роки тому +5

      It's not everywhere. There were many good experiences too. We can experience very good and very bad as we are different from the normal. We have very positive experiences too. But this one was horrible. I wish you good luck

    • @Mysticdreams91
      @Mysticdreams91 3 роки тому +2

      @@AncyNusaifa thank you and if you're ever in Ireland, I'd love to meet up 😊

    • @AncyNusaifa
      @AncyNusaifa  3 роки тому +4

      @@Mysticdreams91 sure. I would love to. Also we can meet if you are coming to Rome.

    • @Mysticdreams91
      @Mysticdreams91 3 роки тому +2

      @@AncyNusaifa it's funny you say that... I got married in Rome 3 years ago so I'd definitely be visiting Rome again as it's a special place for me 😁

    • @AncyNusaifa
      @AncyNusaifa  3 роки тому +3

      @@Mysticdreams91 so we have more possibilities to meet in Rome than Ireland 😃💖

  • @yesicanwithes8605
    @yesicanwithes8605 3 роки тому +10

    ഒത്തിരി ഇഷ്ടമാണ് ആൻസി നിങ്ങളെ❤️❤️

  • @_infinitysoul_9447
    @_infinitysoul_9447 3 роки тому +16

    You are ma fav youtuber .Much ♥️♥️💞

  • @shahanashajahan1105
    @shahanashajahan1105 3 роки тому +53

    I'm a big fan of u chechy... u are such an inspiration ❤️❤️❤️

    • @akm1262
      @akm1262 3 роки тому

      Yea.. Yea... Yea...

  • @suneethtv
    @suneethtv 3 роки тому +14

    I cant believe these kind of things happens in kerala in 2021. share the video as much as possible and shame the hotel

    • @Sonydir
      @Sonydir 3 роки тому +2

      Correct... What a stupid owner.
      Damn.

    • @nicholdsouza6482
      @nicholdsouza6482 3 роки тому

      This happens all three time in kerela.. it's very sexist state. But doesn't happen to men...

  • @AustralianMalluTraveller
    @AustralianMalluTraveller 3 роки тому

    Thanks for the information.

  • @lekshmidas3246
    @lekshmidas3246 3 роки тому +5

    Why can’t he keep a board in front of his resort that he won’t allow unmarried couples or a mallu with foreigner husband or wife?

  • @mrabhinand.e7524
    @mrabhinand.e7524 3 роки тому +2

    Nice vedio,
    The society need to change the perception

  • @a.p.harikumar4313
    @a.p.harikumar4313 3 роки тому +4

    കേട്ടിട്ട് അത്ഭുതം തോന്നുന്നു...നമ്മുടെ നാട്ടിൽ ഇത്രയും വിവരദോഷികൾ ഉണ്ടൊ.....

    • @sangeethasasi1793
      @sangeethasasi1793 3 роки тому +3

      വിവരദോഷികളെ ഉള്ളു.... സദാചാരം തലക്ക് പിടിച്ചവർ

  • @a.b.sureshsuresh2842
    @a.b.sureshsuresh2842 3 роки тому +9

    മലയാളിയ്ക്ക് സമം മലയാളി മാത്രം,, ഇത്രമാത്രം തുരുമ്പിച്ച മനസ്സും ശരീരവുമായി നടക്കുനവർ, അർഹിക്കാത്തതെന്തും എങ്ങനെയും നേടണമെന്ന് ആഗ്രഹിക്കുഅന്നവർ, സാമൂഹിക മൂല്യങ്ങളെ സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി എങ്ങിനെയും വളച്ചൊടിക്കുന്നവർ, etc. സൌകര്യത്തിനനുസരിച്ച് നിറം മാറുന്നവർ ഇതിന്റെയൊക്കെ ആകത്തുകയാണ് മലയാളി....

    • @dgn7729
      @dgn7729 3 роки тому +1

      Ithu highlight cheythu onnoode idu

  • @vineetha6942
    @vineetha6942 3 роки тому +12

    It's good that you mentioned the name of the place :)

  • @rahimkvayath
    @rahimkvayath 3 роки тому +5

    7:08 കേരളം എന്തോ വലിയ സംഭവമാണെന്ന് പുറത്ത് പോവാത്തവരെ കരുതൂ,
    പലരിൽ നിന്ന് അറിഞ്ഞിടത്തോളം കേരളമാണ് യാത്രികർക്ക് ബുദ്ധിമുട്ട് കൂടുതലുള്ള ഇടം

  • @jayan166
    @jayan166 3 роки тому +1

    Thank for the information. 💕💕

  • @akshaydev5213
    @akshaydev5213 3 роки тому +13

    "Marriage certificatum Venda oru koppum Venda"
    ♥️💥🔥

  • @arishna4533
    @arishna4533 3 роки тому +51

    എനിക്കും എന്റെ ഹസ്ബൻഡ് നും ഒരു ഹോട്ടൽ ഇൽ വിവാഹ ഫോട്ടോസ് കാണിക്കേണ്ടി വന്നു ഒരു കല്യാണത്തിന് പങ്കെടുക്കാൻ കോഴിക്കോട് പോകേണ്ടി വന്നപ്പോൾ. 🙄

    • @christeena1610
      @christeena1610 3 роки тому +11

      @MM Tube '
      enthanu e ''Misuse'' enn onn parayamo ??

    • @ramumanu4099
      @ramumanu4099 3 роки тому +6

      @MM Tube sadhachara kalla 😊

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 3 роки тому +2

      Sis mrrg cheyyathavar ethrayo per inganund.. athukondavam.. namuk oru foto kanikendivannalum kozhapamilla.. premich orazhkullil chuttiyadich rumedkan povunnavarum und..

    • @christeena1610
      @christeena1610 3 роки тому +7

      @@JAAZDREAMBOUTIQUE123 Matured aytulla 2 per avrde mutual consentil room eduthalum karangan poyalum entha thett ??

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 3 роки тому

      @@christeena1610 ath palapozhum ore typ aavamennilla.. i dont know dear.. ath kondavum ennanu parenjath..

  • @pancyn5914
    @pancyn5914 3 роки тому +2

    Anyone from Kuttikkaanam 😂😂 please tell the hotel owner of Medows that he lost a booking for “a family of five for 2weeks “
    at his place ( and their friends’ stay/booking too 😢😱)

  • @junaidmusava
    @junaidmusava 3 роки тому +60

    ഇനി ഇതുപോലെ പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ ഫേസ്ബുക്കിലും.. യൂട്യുബിലും ലൈവ് ഇടുക... അപ്പോൾ അവരുടെ ബിസ്സിനെസ്സിനെയും മറ്റു ഹോട്ടലുകൾ അവർക്ക് വളരാൻ വേണ്ടിയും അത് ഉപയോഗിക്കും... 😁

  • @itsmejosh7405
    @itsmejosh7405 3 роки тому +22

    Njan Saippu chettantai katta fana aanu

  • @kumarivijayam1961
    @kumarivijayam1961 3 роки тому +1

    Good Ancy

  • @kumarivijayam1961
    @kumarivijayam1961 3 роки тому +7

    ❤️ യാത്ര ചെയ്യൂ. ഇപ്പോഴെ അത് നടക്കൂ

  • @athuhillswalker8408
    @athuhillswalker8408 3 роки тому

    Njan oru women trekking guide anu..... Munnaril but njan orale ullu women trekking guide ayittu..... Chila alkar angananu..... Avishyamilla karyangal kadannu chinthikum..... Oru malayalee forienerne marrige cheythalum athu avarude husbend anengil polum chilar bad commt adikum.....avarku room kodukan alochikum.... Ethoke nattukarkAnu kooduthalum preshnm preshnam.....

  • @jenuzzWorld
    @jenuzzWorld 3 роки тому +9

    Ivide ingananu bhai ipolum njanum ente husbandum purathu poyal alukalde nottam kananam. Pinne chodyavum. Husband and wife anennu paranja sindhooram thottude ennu kurachu peru chothikkum apo njan parayum oru penkutty married anennu aval paranjal pore sindhooram thottu prove cheyano. Sindhooram thali okke undengil Mathre purathu irangan padullo🥵 what a society

  • @globetrotter986
    @globetrotter986 3 роки тому +1

    Me too worked with some Italians .... Few years....

  • @priyaanna8500
    @priyaanna8500 3 роки тому

    U r right

  • @binskdevasia8440
    @binskdevasia8440 3 роки тому

    I don't think it is because of that so called " Sathacharam " if so they would not have allowed you in the room. As per my understanding the Hotel might not have C-form issued by FRRO. And hotel with C-form can only accommodate foreign guest. When we book rooms through online OTA we clarify this and will be in treble normally.... It is easy to market things in the name of sathacharam. If u communicate all these information through your video i think it will help at-least few members.

  • @DheerajPaleri
    @DheerajPaleri 3 роки тому +18

    പോയിട്ടൊരു വൺസ്റ്റാർ റിവ്യൂ കൊടുത്തിട്ടുണ്ട്. നമ്മളെ കൊണ്ടത്രയെ പറ്റൂ😄

  • @adevils_advocate
    @adevils_advocate 3 роки тому +8

    Hahaha top 10 things he won't forget! Awesome

  • @vishalvinayan3375
    @vishalvinayan3375 3 роки тому +4

    ചേച്ചിയുടെ ഹോട്ടൽ അനുഭവം വളരെ മോശപ്പെട്ടത് ആയിപ്പോയി.
    അതിന് ഒരു ന്യായീകരണവും ഇല്ല.
    ചേച്ചി police complaint കൊടുക്കണ്ടതായിരുന്നു . Cash pay ചെയ്തതാണ്.
    ഇനി ഞാൻ പറയുന്നത് എന്റെ വ്യക്തിപരമായ അഭിപ്രായം ആണ്. ഇതിന്റെ പേരിൽ സദാചാര പോലീസ് എന്ന് പറഞ്ഞു അധിക്ഷേപിക്കരുത്. 🙏🙂ചേച്ചിക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉള്ളത് പോലെ എനിക്കുമുണ്ട്. അത് ഞാൻ ഉപയോഗിക്കുന്നു. അത്ര മാത്രം.
    1) ഓരോ സമൂഹങ്ങളിലും ഒരു acceptable social behaviour over a period develop ആയിട്ടുണ്ട്. ഇത് സ്ഥായിയായ ഒന്നല്ല, കാലാനുസൃതമായി മാറ്റങ്ങൾ സംഭവിക്കുന്ന ഒന്ന് തന്നെ ആണ്.
    പാശ്ചാത്യ സമൂഹങ്ങളിൽ ശരിയായിട്ടുള്ളത് നമ്മുടെ സമൂഹത്തിൽ acceptable ആയ behaviour ആകണമെന്നില്ല.
    Law of the land, കൂടാതെ എല്ലാ സമൂഹങ്ങളിലും ചില അലിഖിത social norms നിലവിൽ ഉണ്ട്.
    For example, പാശ്ചാത്യ രാജൃങ്ങളിൽ ചില ബീച്ചുകളിൽ മേൽവസ്ത്രം ഇല്ലാതെ അല്ലെങ്കിൽ വിവസ്ത്രരായി നടക്കാം. അത് കേരളത്തിൽ നടപ്പാകുമോ? ആളുകൾ പ്രതികരിക്കുക തന്നെ ചെയ്യും. അവർ അച്ഛനും അമ്മയും ഭാര്യയും മക്കളുമായോ വരുമ്പോൾ ഇമ്മാതിരി കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്നില്ല.
    വിദേശി ആണെങ്കിൽ ഒരുപക്ഷേ അത് അവർക്ക് നമ്മുടെ നാട്ടിലെ social norms പരിചിതമല്ലാത്തത് കൊണ്ട് ആണെന്ന് കരുതി കണ്ടില്ലെന്ന് നടിച്ചേക്കാം.
    2) ഇനി ഒരു കല്യാണം കഴിക്കാത്ത ആണും പെണ്ണിനും മുറി കൊടുക്കണമോ എന്നുള്ളത് ആ ഹോട്ടലുടമയുടെ അധികാരപരിധിയിൽ ഉള്ള കാര്യമല്ലേ? അയാൾക്ക് അതൊരു acceptable behaviour അല്ലായിരിക്കാം, അല്ലെങ്കിൽ അയാളുടെ തിക്താനുഭവങ്ങൾ അയാളെ അതിൽ നിന്നും പിൻതിരിപ്പിക്കുന്നതാവാം. മുമ്പ് അയാൾ ആർക്കെങ്കിലും മുറി കൊടുത്തിട്ട് വ്യഭിചാരത്തിന് പിടിക്കപ്പെട്ടിട്ടുണ്ടങ്കിലോ? വരുന്നത് വ്യഭിചാരത്തിന് അല്ല, മറിച്ച് girlfriend and boyfriend ആയാൾക്ക് ഗണിച്ച് മനസിലാക്കാൻ പറ്റില്ലല്ലോ? Marriage certificate പോലെ girlfriend boyfriend ന് certificates ഒന്നും ഇല്ലല്ലോ? അപ്പോൾ ഹോട്ടലുടമ എന്തിന് risk എടുക്കണം എന്ന് പറയാമോ?
    ചേച്ചിയുടെ ശരി അയാളുടെ ശരി ആകണം എന്ന് വാശിപിടിക്കുന്നത് ശരി ആണോ?

  • @Elaine0812
    @Elaine0812 3 роки тому

    You can go to consumer court and put a petition.

  • @muhammadasif-ld3wy
    @muhammadasif-ld3wy 3 роки тому +3

    സദാചാര കുരുക്കൾ പൊട്ടട്ടെ അടുത്ത വരവിന് ആലപ്പുഴ ജില്ലയിൽ തങ്ങാൻ താൽപര്യം ഉണ്ടെങ്കിൽ എൻറെ നാട്ടിൽ ഉള്ള ഫാമിലിയുമായി ബന്ധപ്പെടണം ഞങ്ങളാൽ ആകുന്നു സഹായം ലഭിക്കും 🙏

  • @rekhau4248
    @rekhau4248 3 роки тому

    You are the great rollmodel for ladies👍👍

  • @lijojose5362
    @lijojose5362 3 роки тому +5

    U r very bold and straight.......go ahead

  • @anitaroy8113
    @anitaroy8113 3 роки тому +1

    Next time plan your Trip to Alleppey. We will provide you accommodation.

  • @radhanair8927
    @radhanair8927 3 роки тому +1

    Hai Why u didn’t complaint to that direct Policestation

  • @joye565
    @joye565 3 роки тому

    SUPER

  • @ashitharavi9168
    @ashitharavi9168 3 роки тому +5

    ചേച്ചി abroad ൽ എവിടെ ആണ്... എങ്ങനെ ആണ് അവിടെ ജോലി കിട്ടിയത്, നാട്ടിൽ നിന്ന് അവിടേക്ക് വിസക്ക് cost എത്രയായി.. എന്നൊക്കെ ഒന്ന് പറഞ്ഞു തരുമോ....

    • @AncyNusaifa
      @AncyNusaifa  3 роки тому

      I'm not working. I'm in spouse visa

    • @amalpsunny
      @amalpsunny 3 роки тому +1

      @@AncyNusaifa then,how did you meet him?

  • @AnwarAli-dd2ky
    @AnwarAli-dd2ky 3 роки тому +4

    U should call police if you face the same next time.

  • @ranjithmenon9638
    @ranjithmenon9638 3 роки тому

    നിങ്ങൾ പോലീസ്നെ വിളിച്ചു വരുത്തണമായിരുന്നു... അപ്പോ അറിയാം നമ്മളെ പോലീസ്ന്തായിരുന്നു എന്ന് 😎

  • @syamkriz
    @syamkriz 3 роки тому +1

    Did you really go by scooter or by Bike ? Doesnt scooter give a neck pain for the driver on a long journey ?

  • @Raimarainmedia
    @Raimarainmedia 3 роки тому +1

    Njangale police pidichayirunnu mrd allannum paranj.mrg certificate kayyil kond nadakkan patto.veetinn ale vannal povann paranj.avasanam work cheyyana company ayi bandapett vittu.

    • @pinkpallu6502
      @pinkpallu6502 3 роки тому

      Ith enn nadanna sambhavam aanu?
      Ipo athoru scene allenn kettitund

    • @AncyNusaifa
      @AncyNusaifa  3 роки тому

      Enthoru naadu 😑

    • @tvrashid
      @tvrashid 3 роки тому

      ഞാൻ മ്യാര്യേജ് സർട്ടിഫിക്കറ്റിന്റെ കോപ്പി ഗൂഗിൾ ഡ്രൈവിൽ ഇട്ടു വെച്ചിട്ടുണ്ട്, എവിടേം ഇതുവരെ ആവശ്യം വന്നിട്ടില്ല 😁

    • @Lilygirl6085
      @Lilygirl6085 3 роки тому

      @@tvrashid hentammo married aya aalukalku polum samdanathode jeevikan pattatha ithenthoru naada

  • @sreekanthvsree1253
    @sreekanthvsree1253 3 роки тому +10

    കേരളത്തിൽ tourism സാധ്യത വളരെ വലുതാണ്. but ഈ സദാചാര കാരൻ മാരെ അടിച്ചു പുറത്താക്കണം.

    • @ithalsquotes1676
      @ithalsquotes1676 3 роки тому +1

      ചെറായി, മുനമ്പം ഒക്കെ നല്ല tourist destinations ആണ്. പക്ഷെ അവിടെ കുറച്ച് കൂതറ ലോക്കൽസ് ഉണ്ട്. അവൻമാര് കാരണം അവിടേക്ക് പോകാനേ തോന്നില്ല

  • @studytime479
    @studytime479 3 роки тому

    Nyzz👌👌👌

  • @georgemathew3008
    @georgemathew3008 3 роки тому

    Salute

  • @aakashsakku1255
    @aakashsakku1255 3 роки тому +9

    Ndayalm covidtimen munneayalle ayaal angneoke cheyte,epo kure ahankaaram kuranjitundavm😄

  • @mithunchackothomas4541
    @mithunchackothomas4541 3 роки тому

    Hai Ancya..In my life..First time..I comment in onn social media..your channel is great..All the best..

  • @vmpscgksocialscience1946
    @vmpscgksocialscience1946 3 роки тому

    Spr🙏

  • @HemantSinghYadav
    @HemantSinghYadav 3 роки тому

    Though i don't understand malayalam but i think your videos are interesting

  • @unknown-bi7tc
    @unknown-bi7tc 3 роки тому

    Truth..

  • @s.bernardfernandez4328
    @s.bernardfernandez4328 3 роки тому

    I had about your full story,
    But when we have tourism police meeting the police officers all ways says do not give your rooms with one Indian citizen and a foreign citizens,
    Other wise we can give with married certificate ,
    But your marriage certificate with you all you told them also you have your merriage certificate,
    Then no problems
    This is totally hotel Owner mistakes
    I know the hotel Owner ,

  • @Ajmal84
    @Ajmal84 3 роки тому +2

    എന്റെ വക husband ഇന് ഒരു ഉമ്മ 😊

  • @abdusamad9727
    @abdusamad9727 3 роки тому

    Ok 👍

  • @UmeshCtvpm
    @UmeshCtvpm 2 роки тому

    I like your trivandrum accent...

  • @Saranyahere92
    @Saranyahere92 3 роки тому +3

    Chechi njan psc yku vendi prepare cheyyunna aallanu.. psc yku prepare cheyuunna aarenkilum undekil entea channel kudi nokku.. ningalk vendunna ella notes und avidea

  • @sangeethaas6112
    @sangeethaas6112 3 роки тому +29

    കുമ്പളങ്ങി നൈറ്റ്‌ ഓർമ വരുന്നു അമേരിക്ക ഓക്കേ ഇന്ത്യ No... 🤣🤣🤣.. Shammy is everywhere

  • @RTX-rc1kg
    @RTX-rc1kg 3 роки тому +2

    Shammi : India Yes Yes Italy No No

  • @febinareneesh6665
    @febinareneesh6665 3 роки тому +6

    Love you ancy ...u r really good

  • @hoorulhisana1186
    @hoorulhisana1186 3 роки тому

    Chechi 4th part idi ingal😄...ethaapadh ingane late aaavalleenn😄

  • @The.Great.Indian.Whistledown
    @The.Great.Indian.Whistledown 3 роки тому +4

    Ithaan nalla assal sadaachaaram..kerala💥🔥🔥

  • @anishkurian1430
    @anishkurian1430 3 роки тому +2

    Ee hotel reviews ellarum vayikkane...same issues anu ellarum parayunne,not good for couples ennu...owner is very arrogent

  • @shanujwilson1204
    @shanujwilson1204 3 роки тому +2

    First time viewer.... Very much impressed and aspired. You've got a new subscriber🤗

  • @onegarlicclove6200
    @onegarlicclove6200 3 роки тому +2

    Enik aah husbandsine othri estamayi ❤️❤️❤️❤️❤️god bless you guys.... Chechi north no issues chechi avide hostellers concept indaloo athil boys and girls oru dormatory pole stay okke ind chechi they are way more open then kachara malayalis chechi enik evide estalla jnan etre pettan kerathil ninn pogan erikkan anukal esoecially about 40 years jnarumb rogikal aanu chechi ... Nottam kond pidipichu kalayum jnan ennum 1 enkilum vazhak indakum... Jnan north arunnu chechi childhood oke athum outskirts of uthar Pradesh enthoru far better arunnu chechi aalkare especially in terms of clothing assessment

  • @jojose4732
    @jojose4732 3 роки тому +24

    ഓണർ കുലപുരുഷൻ ആയിരിക്കും 😄😄😄

  • @santheepfrancis419
    @santheepfrancis419 3 роки тому

    Ee Paranjathil ellam Oru thiruth und chechi...
    There is a risk part for staff. It is because of the Government policy, Many sex Rackets and illegal activities are happening in the Hotel industry... You can't belive those things. I was an hotel employee, I have faced many situations. If something wrong happen managers will blame the staff. The hotel owner will tell the manager to face all the issues.. as an employee's what they do? They avoid those kind of strange things from them. You know how hard to say NO to people. If something went wrong these hotel staff should be in Police station many many times.
    It's not because of Sadacharam. Government should bring a transparent low that there is no issue staying Girl and Boy in any where who are 18+ and 21+ and there will not be any police case after that if something happened wrong.

  • @rajeshdivya5042
    @rajeshdivya5042 3 роки тому +4

    Prasavavum atintea buttimuttukalum penkuttikallkkundaakunna vishamangalum oru vidieo chayyamoo cheachi 🙏🙏🙏

  • @sudheeshmohanan9992
    @sudheeshmohanan9992 3 роки тому +2

    ചേച്ചി .. ചേച്ചിയുടെ വീഡിയോ കണ്ടു..... കൊള്ളാം.. നന്നായിട്ടുണ്ട് ചേച്ചിയുടെ പെർഫോമൻസ്... അങ്ങനെ ഒരു ഹോട്ടൽ നടത്തിക്കൊണ്ടു പോകുന്നവർക്കറിയാം അതിന്റെ ബുദ്ധിമുട്ട്.. അവർ പാലിക്കേണ്ട നിയമം നിങ്ങളോടു പറഞ്ഞു അത്ര തന്നെ.. അതൊരു തെറ്റാണെന്നു എനിക്കു തോന്നുന്നില്ല.... ഇപ്പോൾ ഇങ്ങനേ ഒരു വീഡിയോ കണ്ടിട്ട്... അതും ഇതുപോലുരു പ്രീതിസന്തി timeil... അ ഹോട്ടലിനോട് കാണിച്ചത് വളരെ മോശമായി...

    • @AncyNusaifa
      @AncyNusaifa  3 роки тому +4

      Oru hotel nadathanam ennullath ayaalk ariyathath ente thett aano? Mariyatha illatha hotelukal poottanam

  • @alexandriya4019
    @alexandriya4019 3 роки тому +2

    Chechi italiyil vanna story onn share chymo

  • @krishnakumarchembotethodi3701
    @krishnakumarchembotethodi3701 3 роки тому

    👍👍👍💕💕💕❤❤❤❤👌👌👌👌👌super video....

  • @sMrItHiSrEe
    @sMrItHiSrEe 3 роки тому +2

    Love u chechi 😍

  • @doc_on-call
    @doc_on-call 3 роки тому +20

    Sadhachaara sambushtamaaneee keralam😎😎

  • @athizan8065
    @athizan8065 3 роки тому

    Ningalude story kettit enikkum avide vannu thamasikan aagraham undu.pleace help.

  • @sinusree2802
    @sinusree2802 3 роки тому +5

    എന്നിട്ട് കേരളത്തിലെ ആളുകളെ കുറ്റം പറ

  • @anillalvr9541
    @anillalvr9541 3 роки тому +1

    ❤️✌️

  • @billdosam8476
    @billdosam8476 3 роки тому +2

    Absolutely rubbish, you can book a room with plenty websites and most of these websites clearly mention in their T&C about unmarried couples can stay. If you want to stay in koothara lodge, may be I dont know. I am also a solo traveller and sometimes I travel with my bf when he is around. Never experienced such a thing.

    • @Lilygirl6085
      @Lilygirl6085 3 роки тому +1

      Keralathil thaneyaano😲

    • @billdosam8476
      @billdosam8476 3 роки тому +1

      @@Lilygirl6085 ofcource, Indiayil oru law thanne ulloo.

  • @shinyhastings3236
    @shinyhastings3236 3 роки тому +2

    Hai chechi aa hotel owner angane perumariyathu karanam aa hotel FORM C registration(which is mandatory for other country passport holder) kanilla athukondavum.... Chechi sangada pedanda... Eni kuttikanam pokanda... Much better place munnar... Ente veetil vaayo...njan thamasippikkam.... Aida Tourist Home Munnar... Chechikkum Chettanum orupadu ishttapedum....

  • @jerin54
    @jerin54 3 роки тому

    Good aa name parayan kanicha daiyryam...hotel name...

  • @tinathomas4233
    @tinathomas4233 3 роки тому +4

    NigLude samsaram Kettu Erikan nalla rasama

  • @jincycc7380
    @jincycc7380 2 роки тому

    Ancy wayanattil varanam

  • @shibinpulikkottil6302
    @shibinpulikkottil6302 3 роки тому

    എല്ലാ രേഖകളും ഉണ്ടായിട്ടും നിങ്ങൾക്ക് താമസസൗകര്യം നിഷേധിക്കപ്പെട്ടിരിക്കുന്നു . നിങ്ങൾ എറ്റവും അടുത്ത പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടണമായിരുന്നു . നിങ്ങൾക്ക് അവിടെ താമസിക്കാൻ കഴിയുമായിരുന്നു . പ്രശ്നങ്ങൾക്ക് അപ്പോൾ തന്നെ പ്രതികരിക്കണം ന്യായം നമ്മുടെ പക്ഷത്താണ് എങ്കിൽ . പരാതികൾ ആരും നൽകുന്നില്ല ഇത്തരം പ്രശ്നങ്ങൾ അതു കൊണ്ട് തന്നെ ചർച്ചകളിലും കമറ്റുകളിലും ഒതുങ്ങുന്നു . ഇതിനെ പ്രോത്സാഹിപ്പിക്കരുത് . ഇനിയെങ്കിലും ഇത്തരത്തിൽ അനുഭവങ്ങളുണ്ടായാൽ പരാതിപെടാതെ ഇരിക്കരുത് . പരാതിപെടാതെ ഇരിക്കുമ്പോൾ ഒന്നിനും മാറ്റം ഉണ്ടാകുന്നില്ല . നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നു എങ്കിൽ തീർച്ചായും ബുക്ക് ചെയ്ത് പൈസ അടച്ച ആ റൂമിൽ തന്നെ താമസിച്ചേന്നേ . നിങ്ങൾക്ക് കോപൻസേഷൻ ബുക്ക് ചെയ്ത ആപ്പ് നൽകിയെങ്കിലും നിങ്ങൾക്ക് നീതി അവഗണിക്കപ്പെട്ടു.

  • @DB-fv5qm
    @DB-fv5qm 3 роки тому +39

    E malayalikal entha ingane!!!!🙆

  • @santhoshpjohn
    @santhoshpjohn 3 роки тому +4

    അങ്ങനെ ഉള്ള അവസ്ഥയിൽ എന്ത് കൊണ്ട് പോലീസ് സ്റ്റേഷനിൽ വിളിച്ചില്ല...

  • @Notadhwaithbhaskar
    @Notadhwaithbhaskar 3 роки тому +6

    ഹോട്ടലിൽ റൂം ബുക്ക് ചെയ്യുന്നതിന് മുൻപ് Hotel Policy ചെക്ക് ചെയ്യണമായിരുന്നു, അതിൽ വ്യക്തമായി എഴുതിയിട്ടുണ്ട് Only Indian residents allowded to check in എന്ന്. ഇത് വ്യൂവേഴ്‌സിനെ കൂട്ടാനുള്ള പട്ടി ഷോ ആണ്. പിന്നെ വിദേശത്ത് പോയി വരുന്നവർക്ക് നാടിനോടുള്ള പുച്ഛവും മഹതിയുടെ വാക്കുകളിലുണ്ട്

  • @sinusree2802
    @sinusree2802 3 роки тому

    ഞാനും ഹോട്ടൽ ഫീൽഡ് വർക്ക്‌ ചെയ്യുന്നതാണ്

  • @reality1756
    @reality1756 3 роки тому +4

    ഇവിടെ foriegners താമസിക്കുമ്പോൾ ചില ഫോര്മാലിറ്റി സ് ഉണ്ട്‌. അതാണ്. പിന്നെ ടൂറിസ്റ്റ് പ്ലസ്കളിലൊക്കെ ഒരു പാട് പ്രോബ്ലം ഉണ്ടാവും അതൊക്കെയാണ്. അവരെ പറഞ്ഞിട്ടും കാര്യമില്ല.

    • @binskdevasia8440
      @binskdevasia8440 3 роки тому

      Exactly, atleast one got the point. That hotel might not have C-form access, and those who have c- form only can allow foreign Guest. If not hotel license will be band.

  • @RasheedRasheed-ob5sz
    @RasheedRasheed-ob5sz 3 роки тому +2

    നിങ്ങളെ കുറിച്ച് നല്ല അഭിപ്രായംഇല

  • @jaistan8682
    @jaistan8682 3 роки тому

    when u come INdia u come to pondicherry

  • @alpvlogs3432
    @alpvlogs3432 3 роки тому +12

    ഇനിയും കേരളത്തിൽ വരികയാണേൽ Plese contact me !

  • @manjusanthosh8388
    @manjusanthosh8388 3 роки тому +7

    Chechi. Enikipo 20 vayasu. Veetukarellamente kalyanam nadathan theerumanikukayanu. Eniku padikanam. Njan enthu cheyum😒

    • @aleenajoy9071
      @aleenajoy9071 3 роки тому +11

      Orikkalum sammathikkaruth... Padikkanam... Mrg kazhinjal ulla situation predict cheyyan pattilla..So risk edukkalllee... Anubhavam guru

    • @AncyNusaifa
      @AncyNusaifa  3 роки тому +8

      Keep on saying NO. Firm NO will work. Whatever they say, however they blackmail, just say NO. I did it almost a decade with my parents.

    • @aparnass8257
      @aparnass8257 3 роки тому +3

      Mole padichu joli vangu.. whatevr it is..either govt or pvt.. professionally qualified aku kutee.. apol kwtikazhinjalum govt job kiteelelum veetil irikanda

    • @dia6976
      @dia6976 3 роки тому

      Say noo

    • @rajeshc.r7618
      @rajeshc.r7618 3 роки тому

      വീട്ടുകാർ ഇമോഷണൽ ബ്ലാക്ക് മെയിൽ ചെയ്യും. So say No.

  • @geethanair6905
    @geethanair6905 3 роки тому +1

    Othiri Nalayi kandittu enikkum covid aayirunnu