വെളുത്ത് പാറിക്കോ 😱

Поділитися
Вставка
  • Опубліковано 5 лип 2023

КОМЕНТАРІ • 1,2 тис.

  • @manjusharajeev441
    @manjusharajeev441 11 місяців тому +8459

    അത് എന്താ പുരുഷന് skin care ചെയ്യാൻ പറ്റില്ലേ മറ്റൊരാളും ചെയ്യാത കാര്യം bro ചെയ്തതിനു ഒരുപാട് ഒരുപാട് സന്തോഷം തോന്നി ❤

    • @EchoosEchu-yb3wg
      @EchoosEchu-yb3wg 11 місяців тому +17

      Super bro

    • @redmis196
      @redmis196 11 місяців тому +21

      ഇത് എനിക്കുള്ള കമൻ്റ് ആണ്...ഇതൊരു ഇൻസ്പ്രേഷൻ...ആണ്...തങ്ക് you... മഞ്ജു.......❤
      ഇനി ഞാൻ make up ചെയ്തു മെഴുകും...🔥🔥

    • @rajithakannan6470
      @rajithakannan6470 11 місяців тому +4

      Super

    • @asin5114
      @asin5114 11 місяців тому +5

      Super😍

    • @ZLQ90
      @ZLQ90 11 місяців тому +1

      ഡെയിലി സന്തോഷിക്കാറുണ്ടോ?

  • @dhanyamadhu2769
    @dhanyamadhu2769 11 місяців тому +2919

    പുരുഷനായാലും സ്ത്രീ ആയാലും പറയുന്ന കാര്യങ്ങൾ നല്ലതാണെങ്കിൽ ഞങ്ങളെ പോലുള്ളവർ അംഗീകരിക്കും... Tanks Bro 👍🏻🥰

  • @RefeeqPY-kw4yj
    @RefeeqPY-kw4yj 11 місяців тому +2353

    ആദ്യമായാണ് ഒരു പുരുഷന്‍ ഇങ്ങനെyulla വിഡിയോ ചെയ്യുന്നത് കാണുന്നത് അടിപൊളി aanungalkum വേണ്ടെ skin care

    • @riyasriyas9920
      @riyasriyas9920 11 місяців тому

      ua-cam.com/video/1haWcXbTs74/v-deo.htmlsi=RNitnGajDO2XmxMf

    • @shafeekmb8110
      @shafeekmb8110 10 місяців тому +9

      🤝🤝🤝equality

    • @michu658
      @michu658 9 місяців тому +3

      Aanungalk venda kizhanganmaark vendi varum

    • @RefeeqPY-kw4yj
      @RefeeqPY-kw4yj 9 місяців тому +7

      ഈ പറയുന്ന താൻ ഒരു ക്രീമും face ഫേസ് ക്രീംമും ഉപയോഗിച്ചിട്ടിലേ?

    • @Riswan_.
      @Riswan_. 9 місяців тому

      ​@@michu658athentha bro use cheyar ollondano

  • @chinnusfamily8454
    @chinnusfamily8454 3 місяці тому +188

    Njan cheythu noki nalla result undu super👍🏻

    • @sandracjob9897
      @sandracjob9897 Місяць тому +2

      Daily cheitho

    • @Ftca6lo
      @Ftca6lo 29 днів тому +1

      ​@@sandracjob9897 Daily onnum lemon face l use cheyyan padila 2or 3 days vitt use cheythok

  • @user-lv7mw1dr4e
    @user-lv7mw1dr4e 3 місяці тому +155

    ആൺകുട്ടികൾക്ക് വേണ്ടി ഇങ്ങനെ ഉള്ള ടിപ്സ് ഇനിയും വരട്ടെ 👌👍

  • @fathimahuda2007
    @fathimahuda2007 Рік тому +2595

    Chettan poli aan👏. Boysinum skincare venam enn abiprayam ulla aale aan njan👍🏼 Keep going

    • @AditiSpectra
      @AditiSpectra 11 місяців тому +5

      👍

    • @adilr8090
      @adilr8090 11 місяців тому

      9991

    • @achumaachuma4575
      @achumaachuma4575 11 місяців тому +5

      Entha avrkkum avrde skin nallapole vekaan aagrhm undaaville athin Eppo entha ..skincare cheyunnath penngalkk mathram ennonnum paranjittilla ...Pinne pazhaya vasandhanglk eni enth thanne cheythaalum avr nallath ennonnum parayilla

    • @fathimahuda2007
      @fathimahuda2007 11 місяців тому +2

      @@achumaachuma4575 exactly 😂👍🏼

    • @bushrak4370
      @bushrak4370 11 місяців тому +2

      ​@@achumaachuma4575 right answer 🎉🎉

  • @aradhyaangel5344
    @aradhyaangel5344 11 місяців тому +258

    ഈ അവസരത്തിൽ പുരുഷന്മാരും മുന്നോട്ടു വരണം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @MiyaMiya-kn2hi
    @MiyaMiya-kn2hi 5 місяців тому +10

    എനിക്ക് ചേട്ടൻ ok bye frnds എന്ന് പറയുന്നതാ ഇഷ്ടയെ 😂😍

  • @user-pq1nq2fi2q
    @user-pq1nq2fi2q 11 місяців тому +20

    Supper 🥰🥰ബ്രദർ.... ഞാൻ പരീക്ഷിച്ചു.... പൊളിയാണ് 👍👍

  • @sreelena8070
    @sreelena8070 11 місяців тому +257

    ആൾക്ക് അറിയാവുന്ന ഒരു കാര്യം നമുക്ക് പറഞ്ഞു തരുന്നു അതൊരു നല്ല കാര്യം അല്ലെ 👍🏻

    • @riyasriyas9920
      @riyasriyas9920 11 місяців тому

      ua-cam.com/video/1haWcXbTs74/v-deo.htmlsi=RNitnGajDO2XmxMf

  • @OKdamwone
    @OKdamwone Місяць тому +9

    Tip: എല്ലാദിവസവും ഉപയോഗിക്കണമെങ്കിൽ നാരങ്ങ ഒഴിവാക്കുന്നതാണ് നല്ലത്

  • @rafeenaanwar3463
    @rafeenaanwar3463 11 місяців тому +72

    ചോറ് അത് മുങ്ങുന്ന തരത്തിൽ പാൽ ഒഴിക്ക പിന്നെ പൊട്ടറ്റോ &ലെമൺ നീര് അരച്ചെടുക്ക,കുക്ക് ചെയ്ത് കുറുക്ക.❤❤

  • @ayuS-xv4ze
    @ayuS-xv4ze 9 місяців тому +17

    അതെന്താ മാഷേ അങ്ങനെ പറഞ്ഞെ പുരുഷൻമാർക്ക് സ്കിൻ കെയർ ചെയ്തൂടെ... താങ്കളുടെ വീഡിയോ നല്ല help full ആണ് ❤❤❤

  • @sreekuttyms5223
    @sreekuttyms5223 11 місяців тому +696

    Skin specialist suggest ചെയ്ത pack ആണിത്.. നല്ല result ഉണ്ട്‌.. Tan നന്നായി മാറിക്കിട്ടും

    • @sinithomas4519
      @sinithomas4519 11 місяців тому +8

      Ullathaano???

    • @sreekuttyms5223
      @sreekuttyms5223 11 місяців тому

      @@sinithomas4519 അതെ.. മോൾക്ക്‌ 11 വയസ്സുണ്ട്.. നല്ല നിറം ഉണ്ട്‌.. But വെയിലടിക്കുമ്പോൾ മുഖം പൊള്ളിയ പോലെ നിറം ആയിതുടങ്ങി.. Treatment എടുക്കുന്നുണ്ട്.. കൂടെ വെയിലത്ത്‌ പോയി വന്നാൽ ഇതും കൂടി ചെയ്യാനാണ് dr suggest ചെയ്തത്..

    • @muhamadshahan6244
      @muhamadshahan6244 11 місяців тому +1

      Pls reply

    • @sinithomas4519
      @sinithomas4519 11 місяців тому +1

      Evide???

    • @sreekuttyms5223
      @sreekuttyms5223 11 місяців тому

      @@muhamadshahan6244 അമൃത ഹോസ്പിറ്റൽ ekm.. HOD യെ ആണ്‌ കണ്ടത്..

  • @kunjaaponnu7537
    @kunjaaponnu7537 11 місяців тому +14

    Pack adipoli aahnu ❤.......oru karyam black face ullaa avaril onnuu try cheyyth kaanikk... Apo ariyam alloo pettann result....

  • @vijishiju8493
    @vijishiju8493 11 місяців тому +10

    അടിപൊളി. ഇതേ പോലെ ഉള്ള വീഡിയോ ഇനിയും വേണം. ചെയ്തു റിസൾട്ട്‌ ഉണ്ട്.

  • @thulasi00
    @thulasi00 9 місяців тому +6

    Chettane kanumpol enikk enikk karikile lolane pole thoonnunnu aa expression okke kidilam aayittundu😂😂😂❤❤

  • @bahareemshow9343
    @bahareemshow9343 2 місяці тому +6

    Ivarude sound bigg boss gabri ne pole thooniyavar undoo😂
    👇

  • @nelsonaliyas8144
    @nelsonaliyas8144 Місяць тому +3

    Undaki fridge ill veykamo?alla daysum ithu use cheytha ee brightness permanent aayi nilkumo?

  • @gokulvlog2820
    @gokulvlog2820 Місяць тому +6

    Rice + milk + potato

  • @tesmerai6639
    @tesmerai6639 11 місяців тому +163

    Skin care gender nokki cheyyunne alla...girls um boys um orupole cheyyunnath aanu🤗ath mattullavark manassilakki kodukkan ee vdo helpful aanu❤

  • @adithyan.k4561
    @adithyan.k4561 2 місяці тому +4

    അതെന്താ പുരുഷന്മാർക്ക് സ്കിൻ ഇല്ലെ..... പോകാൻ പറയ് ഡയലോഗ് പറയുന്നവരോട്...... അല്ല പിന്നെ.... 🔥🔥🔥

  • @ShemiNajeeb
    @ShemiNajeeb 2 місяці тому +4

    Ithu fridge il store cheyyamo???

  • @aneekaashika5752
    @aneekaashika5752 11 місяців тому +3

    poli bro 🥰 inium idhu polulla videos inium idanam bro 😊

  • @mwcreations5407
    @mwcreations5407 Рік тому +808

    Athu kalakki 😂😂👌🏻👌🏻
    Pazhaya kaala vasanthangal 😂😂

    • @itsallabout.SayedAnwar
      @itsallabout.SayedAnwar  Рік тому +50

      🥲

    • @NextEraRenox
      @NextEraRenox 11 місяців тому +2

      Ith puthiya kalathile vaanam😂

    • @jabsha
      @jabsha 11 місяців тому +10

      ​@@itsallabout.SayedAnwarഎല്ലാം കൂടെ ആണോ ചൂടാക്കിയത്

    • @niloufershereefp9849
      @niloufershereefp9849 11 місяців тому +1

      Thanks bro,will try on my 14year old boy

    • @aliashkar6400
      @aliashkar6400 11 місяців тому

      ഉള്ള കിഴങ്ങ് അവിച്ചതാണോ
      Paraplz

  • @prasannaprasanna968
    @prasannaprasanna968 11 місяців тому +38

    സന്തോഷം bro... എന്തായാലും നല്ല തീരുമാനം... ഇനിയും വീഡിയോസ് ചെയ്യൂ ❤❤❤

  • @nakshathracollectionz6730
    @nakshathracollectionz6730 10 місяців тому +4

    പുരുഷന്മാർക്ക് skin care പാടില്ല എന്നാരു പറഞ്ഞു. സൂപ്പർ വീഡിയോ... ഇനിയും ഇതുപോലെ ഉള്ള videos ചെയ്യുക

  • @poojareshminair3992
    @poojareshminair3992 11 місяців тому +5

    Anganonnum ella aanugalum skin care cheyyum, pinne njaan edhu try cheydhu adipoli aayirunnu thanks

  • @Shanooobro
    @Shanooobro 2 місяці тому +3

    വളരെ സന്തോഷം ആയി
    എന്റെ മുഖം സാദാമാരി ഉണ്ട് 🤝

  • @aswathysanoop9797
    @aswathysanoop9797 11 місяців тому +2

    പിന്നേ, ഇപ്പോ പുരുഷന്മാർക്കും ബ്യൂട്ടി പാർലർ ഉണ്ടല്ലോ. മനുഷ്യന്മാർക്ക് അല്പം self love ഉണ്ടാകുന്നത് നല്ലതാണ്. അല്ലെങ്കിൽ, ഇപ്പോ പറഞ്ഞ പഴയകാല വസന്തങ്ങളെപ്പോലെ കഷ്ടപ്പാടിന്റെ കണക്കു പറഞ്ഞു ജീവിക്കേണ്ടി വരും. (കുറ്റം പറഞ്ഞതല്ല, മറ്റുള്ളവരുടെ വിജയങ്ങളിൽ നിന്നു മാത്രമല്ല, പാളിച്ചകളിൽ നിന്നും നമുക്ക് പാഠങ്ങൾ ഉൾകൊള്ളാൻ സാധിക്കണ. )

  • @aryavinayan7031
    @aryavinayan7031 10 місяців тому +2

    Already Skin bright ആയിട്ട് ഉള്ളവർ ഇങ്ങനെ face pack ഇട്ട് കാണിച്ചാൽ ശെരിക്കും difference അറിയാൻ പറ്റുന്നുണ്ടോ guys....

  • @JeneetaRose
    @JeneetaRose Місяць тому +3

    Pazeya kalla vasanthangal😂😂 pollichu chetta💫💫

  • @user-kr4ci6pg2v
    @user-kr4ci6pg2v 3 місяці тому +13

    കൊള്ളാം മച്ചാനെ....😍❤
    ഞാൻ ചെയ്തു നോക്കിയില്ല....എന്നാലും കൊള്ളാം...❤

  • @coblito765
    @coblito765 5 місяців тому +1

    Hii bro ,face apply cheyumbol neckilm apply cheyan marakalle ,illel 2 colour difference undakum

  • @MubashiraMuhsin
    @MubashiraMuhsin Місяць тому

    Daily use ചെയ്യാൻ പറ്റോ.....???സംഭവം കുറുക്കി വരുമ്പോൾ ഒരു തവണ use ചെയ്യണതിനേക്കാൾ കൂടുതൽ quantityil ഇണ്ട്.... അത് next day use ആക്കാൻ പറ്റോ..... എത്ര days അങ്ങനെ സൂക്ഷിച്ചു വെച്ച് use ആക്കാൻ പറ്റും....ഒന്ന് reply തരണേ..... Plz... 🤌🏻

  • @sulaimansulaimankk
    @sulaimansulaimankk 28 днів тому +7

    Nann faceil oru pack polum edtha oru al annu but... Eee video kore ayi kannunnu oru try cheyyan thonni ennik nalla change thonni skin nannayj bright ayj 😍thank you anwarkka ❤

  • @sanushasanusha6197
    @sanushasanusha6197 4 місяці тому +5

    Chetta sadannam poli ......❤ Njan try cheythu...First useill tanne result und...... 🥳

  • @vidhyalekshmi5761
    @vidhyalekshmi5761 4 місяці тому +2

    Njan try cheithu super. Nalla result undu.

  • @jksbaby_tae9672
    @jksbaby_tae9672 10 місяців тому +2

    Boys skin care cheytha entha preshnam oru kuzhappom ila.... proud to see you doing such things

  • @serenamathan6084
    @serenamathan6084 11 місяців тому +5

    പഴയകാല വസന്തങ്ങളോ...!! 😂😂

  • @rajinavijesh789
    @rajinavijesh789 11 місяців тому +3

    Nice..try cheyth nokatte

  • @janeleebobby3900
    @janeleebobby3900 3 місяці тому +2

    purushanayalum sthreeyalum ellam onnu thanne work cheythilele ollu prasnam

  • @vitube7190
    @vitube7190 11 місяців тому +1

    😂🤭 ഐസ്ക്രീം പൊട്ടിത്തെറിച്ച പോലുണ്ട് 😂

  • @user-os4mo2tg5s
    @user-os4mo2tg5s 2 місяці тому +3

    Hi chetta .nala skin care .nan cheyuth noki . Nala result kitti

    • @bonobonoya1764
      @bonobonoya1764 10 днів тому

      Milk engane aan use cheyyendath ? Boil cheyyano

  • @saranyalalu6797
    @saranyalalu6797 11 місяців тому +4

    Kollallo bro. Try cheyyam ❤

  • @rasheeda4046
    @rasheeda4046 11 місяців тому +1

    Cheta sherikum pedicha cheyth nokiye sanam poliii 👍👍👍

  • @sivaganga-bx5uf
    @sivaganga-bx5uf 11 місяців тому

    Chettante e video njan instayil kandarunn pinne nokkitt kittilla ippo angane kitti pwoli❤️

  • @FayadVlogs
    @FayadVlogs 8 місяців тому +6

    കറുപ്പിന് ഏഴഴക് ഉള്ളപ്പോൾ നമ്മൾ എന്തിന് വെളുക്കണം 🤣

    • @qaswa5290
      @qaswa5290 8 місяців тому

      ഇപ്പോൾ 17 ആണെന്നും പറയുന്നുണ്ട് 😂😂

    • @user-lb8si5dm9b
      @user-lb8si5dm9b 8 місяців тому +1

      ബാക്കി 93% വെളുപ്പിനാണെന്ന് ഓർക്കുമ്പോഴാണ് ഒരു ബെസമം 😒😒

    • @FayadVlogs
      @FayadVlogs 8 місяців тому

      @@user-lb8si5dm9b 😂😂

    • @shajic4673
      @shajic4673 2 місяці тому

      അതു ത്തെ നെയാണ് എനിക്കും പറയ യാനുള്ള ത് കറുപ്പിനെന്താ കുഴപ്പം കുറേപ്പേരും കളിക്കും അവരോട് പോയി പണി നോക്കാൻ പറി😒😏

  • @scarlet5515
    @scarlet5515 11 місяців тому +4

    Skin care annu pradhanam. athu aaru paranju thannallum kuzapamilla vellutha mathi... 😂

  • @eduhubmaster8035
    @eduhubmaster8035 10 місяців тому

    Ethu pittennu koodi edkkan kurachu kooduthal undakki fridgeil vekkamo.Pittennu koodi edkkn.Pls reply

  • @chintugladson6180
    @chintugladson6180 8 місяців тому +1

    Alla ...potatoe juice or cooked potato u hv to add?

  • @Anu-sm7ib
    @Anu-sm7ib 11 місяців тому +14

    കാണാൻ കിടു ലുക്ക്‌ 🥰

  • @amruthaammuzz3615
    @amruthaammuzz3615 11 місяців тому +5

    കിഴങ്ങ് എങ്ങനെയാ ചേർക്കണ്ടേ

  • @jasmindiaries1426
    @jasmindiaries1426 11 місяців тому

    Superb ആയിട്ടുണ്ടല്ലോ 👍🏻💜

  • @Arif__aaruu396
    @Arif__aaruu396 3 місяці тому +2

    പെണ്ണുങ്ങൾക്കു മാത്രം അല്ല പുരുഷൻ മാർക്ക്‌ പറ്റും skin കെയർ 😊

  • @erenyeager4876
    @erenyeager4876 Рік тому +51

    bro hairfall nu koode nthlm video ? 🙂

    • @Justmyself66
      @Justmyself66 8 місяців тому

      Poyi oru dermatologist ine kanikkuka

  • @Amalgz6gl
    @Amalgz6gl 11 місяців тому +11

    പഴയ കാല വസന്തം😂😂😂🔥

  • @DevuDeepa-rg3ee
    @DevuDeepa-rg3ee 3 місяці тому

    Lime usakiyal black spots varum faceil olla
    oru mineralum limeil olla acid contact varum athukondanu black spots varunathu
    So dont use

  • @muhammedminhaj1463
    @muhammedminhaj1463 5 місяців тому +1

    Inikkl thannwyy iataanu🤫
    Mattulavar entu venenkilum parayatteyyy ❤️
    I love you etttaaannn❤️🤩

  • @Spark-wt8vu
    @Spark-wt8vu 11 місяців тому +8

    Good one. Boys num skincare venam. They r also humans right 👍

  • @izinhaadhii._
    @izinhaadhii._ Рік тому +50

    2tps rice+ milk (for the quantity of rice)+half potato+ half lemon juice,, grate it very well
    The mix will warm up in a pan. Apply the mix on the face in 20 mints, then wash it off
    (If lemon juice allergic then skip it)

  • @Mikxsa_
    @Mikxsa_ 3 місяці тому

    Chettaa milk nn pakaram rice water use cheyanon?

  • @kunjuhhhh
    @kunjuhhhh 6 місяців тому

    Oily skin aayitollavark...ith face il idan pattuvoo...??? Pls rply 🙂👀

  • @Ronyjacob34
    @Ronyjacob34 11 місяців тому +7

    Skincare and Haircare doesn’t care genders ❤
    Pnee ithu parayumbo manjal podi de karyam paranond varum athokke work avuvarnel laser treatment onnum indavilallo😅

  • @vidya.vvidya.v7505
    @vidya.vvidya.v7505 11 місяців тому +51

    ചെയ്തു നോക്കും❤️

  • @AnnaSivaraj
    @AnnaSivaraj 11 місяців тому +2

    Machane...engalu pwoliyatta ❤❤❤❤

  • @Happyworlddre
    @Happyworlddre 4 місяці тому +1

    Korean skin care video cheyyo bro

  • @priyamols4268
    @priyamols4268 Рік тому +14

    Njan try cheyithu nokki adipoli ayi vannu😇😍

  • @iva..5521
    @iva..5521 11 місяців тому +6

    njn try chythu nalla result kitti ,.inim ithupolathe videos venam 💕💕🔥😍😍😍

  • @archanasuresh2470
    @archanasuresh2470 11 місяців тому +2

    Bro natural red lips kittan nthelum tips paranjero allengil oru video cheyyamo

  • @BismiRasee
    @BismiRasee 6 місяців тому

    Chetta lemon nammude mugath nallathaahno chila alukkal parayunnath nallath alla enn reply prathishikkunnu😊

  • @success546
    @success546 11 місяців тому +6

    സ്വന്തം skin bright akki vekkunnath വ്യക്തി സ്വാതന്ത്ര്യം അല്ലെ ...... നല്ലൊരു tip എല്ലാവരിലേക്കും share ചെയ്തു.... അതിന് എന്താ തെറ്റ്...അതിന് സ്ത്രീ പുരുഷൻ എന്നുണ്ടോ...

  • @sanacraftarea
    @sanacraftarea Рік тому +165

    Ini adutha social media celebrity 🙌🏻🤍 keep going brother 🙌🏻

  • @ajayachu4926
    @ajayachu4926 2 місяці тому +2

    Etta Yalla skin type num pattumo

  • @user-hq3hy8pg9s
    @user-hq3hy8pg9s 3 місяці тому +2

    സൂപ്പർ 😘👍

  • @user-zl2qw8pj3f
    @user-zl2qw8pj3f 11 місяців тому +4

    i got the result its very usefull tip

  • @aslahadiaries4659
    @aslahadiaries4659 7 місяців тому +21

    Lastilathe bye frds ishttamullavar😆❤️❤️

  • @subahanasaif
    @subahanasaif 3 місяці тому +2

    Enik result kittiyilla
    Nthann ariyilla 😢

  • @gincymathew2018
    @gincymathew2018 11 місяців тому +1

    Superbb brooo

  • @rahanairumbagal6886
    @rahanairumbagal6886 11 місяців тому +10

    Girl ayalum boy ayalum skin care important ahnnn bro

  • @vpsaidalavi7225
    @vpsaidalavi7225 11 місяців тому +3

    Mwonuseiiii. Anunggal manjal thechaaal preshnam ndoo.... Reply

  • @Deydude138
    @Deydude138 11 місяців тому

    Ella skinninum pattumo ith chila face n pattoolallo athukond chodhichath aaan pls replay

  • @mekhak-tn4uo
    @mekhak-tn4uo Рік тому +8

    എന്റെ മോനു ഒന്ന് ചെയ്തു നോക്കട്ടെ 👍

  • @farhafarra619
    @farhafarra619 11 місяців тому +3

    Ithupole dosamaavum nallatha.. Instant brightness kitum 🥰

  • @afkclown5374
    @afkclown5374 11 місяців тому +1

    Oil skin upayokikkan patto pinne daily cheyyano

  • @raveenamalu8928
    @raveenamalu8928 6 місяців тому

    Lense nalla brand ethanu. Athinepati oru video cheyyo chetta... Plzz

  • @showfina111
    @showfina111 11 місяців тому +6

    Already വെളുത്ത ചേട്ടൻ 😂😂

  • @MayaMaya-ry8sc
    @MayaMaya-ry8sc 11 місяців тому +5

    അതിനെന്താ പുരുഷൻ skin care ചെയ്യാൻ പാടില്ല എന്നുണ്ടോ 🤣🤣🤣🤣👌👌👌ആയിട്ടുണ്ട് 👍❤♥

  • @subinbaby8903
    @subinbaby8903 11 місяців тому +1

    Wow super muthee 👍🥰

  • @user-mo2ry6hu8q
    @user-mo2ry6hu8q 3 місяці тому +1

    വെളുത്തു പാടിയാൽ കറുക്കൂലേ 😂

  • @sreejaarunkumar9243
    @sreejaarunkumar9243 11 місяців тому +6

    Ok മോനെ, ചെയ്തു നോക്കാം ❤

  • @mohammedsavad6688
    @mohammedsavad6688 11 місяців тому +6

    Adipoli boysinum veende skin care eniyum inganeyulle video veennam ❤️

  • @rajakumari7619
    @rajakumari7619 11 днів тому

    Bro pimples maraan yethekillum video undo . pls reply

  • @muhsinajamshad6896
    @muhsinajamshad6896 11 місяців тому

    bro poli…. ingane aarum cheyyaatha veritty trak pidichathin congrts

  • @lalu7755
    @lalu7755 9 місяців тому +9

    ആണുങ്ങൾക്കും വേണം എന്ന് പറയുന്നത് മുഴുവൻ girls ആണല്ലോ😂

  • @aiswarya7245
    @aiswarya7245 11 місяців тому +3

    Pazhaya kala vasanthangale chettan nokkanda , chettan poli aan 😂❤

  • @redmis196
    @redmis196 11 місяців тому +1

    കിഴങ്ങ് കിട്ടിയില്ല.പകരം ഷിയാസ് കരിമീൻ യൂസ് ചെയ്താൽ മതിയോ...ബ്രോ..😅

  • @PreethiPrabhakaran-tu2os
    @PreethiPrabhakaran-tu2os 2 місяці тому

    Ith daily use cheyan patumo plz reply

  • @prajiths99
    @prajiths99 10 місяців тому +15

    Skin care num Skin whitening നും തമ്മിലെന്താണ് ബന്ധം സുഹൃത്തേ? Skin care ennu പറഞാൽ വെളുപ്പിക്കൽ അല്ലാ. Skin സംരക്ഷിക്കലാണ്.
    കറുത്ത സ്കിൻ(with lots of melanin) അഴുക്കാണെന്നും less attractive ആണെന്നും ഉള്ള നമ്മളുടെ മിഥ്യ ബോധം ആണ് കാരണം.
    melanin കൂടുതൽ ഉള്ള സ്കിൻ ഉള്ളവരുടെ ancestors were more exposed to sunlight. അതുകൊണ്ട് അവർക്ക് sunlight ne പ്രതിരോധിക്കാന് ഉള്ള pigment genetically കൂടുതൽ ആണ്. That is why they look dark.

    • @dev__784
      @dev__784 10 місяців тому

      Bro kazhukumo face little bit velukunna pole thonarile?

    • @izzax8606
      @izzax8606 9 місяців тому

      @@dev__784yes thonnarund

  • @anjaliv2117
    @anjaliv2117 11 місяців тому +3

    Filter 😅