എന്റെ വല്യച്ഛന്റെ heart സർജറി ക്കു വേണ്ടി വീട്ടിൽ പോയി കണ്ടപ്പോൾ എല്ലാ സഹായവും ചെയ്തു തന്ന ദൈവ തുല്യനായ മനുഷ്യൻ... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ
👏👏👏👏👏ഒരു പച്ചയായ മനുഷ്യൻ! ആരെല്ലാം ഏതെല്ലാം വിധത്തിൽ കുത്തിനോവിക്കുന്നു അദ്ദേഹത്തെ! നല്ലതു പറയാനായില്ലെങ്കിലും കല്ലെറിയാതെയെങ്കിലും ആവാം! ഒരു മനുഷ്യനു മനുഷ്യനാവാനല്ലേ പറ്റൂ! ദൈവം അകാനൊക്കില്ലല്ലോ, ഒരു കുറ്റവും ഇല്ലതെയാവാൻ!
ജാതിമത ഭേതമില്ലാതെ എനിക്ക് അന്നത്തിന് വകയൊരുക്കി തന്ന വ്യക്തിയാണ് സുരേഷേട്ടൻ ❤ [അദ്ദേഹത്തിന്റെ മകളുടെ ട്രസ്റ്റിൽ നിന്നും എന്റെ പഠനചിലവ് ഒരു മുടക്കവും വരുത്താതെ നൽകിയ വ്യക്തിയാണ് അദ്ദേഹം]
പച്ചയായ മനുഷ്യൻ ഒരുപാട് ഇഷ്ടം എന്നെങ്കിലും നേരിട്ട് കാണാൻ മോഹം ഉണ്ട് നടക്കുമോ എന്ന് അറിയില്ല എന്നാലും വെറുതെ ആഗ്രഹിച്ചു പോകുന്നു സുരേഷ് ചേട്ടനെ കാണണം കണ്ടാൽ ഒന്ന് കെട്ടിപിടിക്കണം
രാഷ്ട്രീയമില്ലായിരുന്നെങ്കിൽ എല്ലാവരും അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുമായിരുന്ന നടൻ.. SG സർ ഈ രാഷ്ട്രീയമൊക്കെ വിട്ടു പഴയതു പോലെ സിനിമയിലേക്ക് വരണം.. അദ്ദേഹത്തിനെ മലയാളം സിനിമയ്ക്ക് ഇനിയും വേണം..
അയാൾ നല്ലൊരു മനുഷ്യൻ ആണ് ആ മനുഷ്യത്തൊത്തെ എല്ലാവരും ക്കൂടി നഷ്ടപ്പെടുത്താൻ നോക്കികൊണ്ടിരിക്കുന്ന അധികാരത്തിന്റെ പൊയ്‌സ്സൺ അയാളിലേക്കു കുത്തി കയറ്റുന്നു അത് നഷ്ടമാവും തോറും അയാൾ മനപ്രയാസം കൊണ്ട് എന്തെല്ലാം ചെയ്തുകൂട്ടും എന്ന് കണ്ട് അറിയാം
ചില ജന്മങ്ങൾ അങ്ങിനെയാണ്. തിരിച്ചു പ്രതീക്ഷിക്കാതെ എല്ലാവരെയും സഹായിക്കാനുള്ള മനസ്. അതാണ് അദ്ദേഹത്തിന്റെ ജീവിത വിജയം. ഇങ്ങനെയുള്ള വ്യക്തിത്വങ്ങളെ കാണാനും പരിചയപ്പെടാനും കഴിയുന്നതും അവരോടൊത്തു നിൽക്കാനും കഴിഞ്ഞാൽ മഹാ ഭാഗ്യം.
Eniku sureshettan election ninna idathanegil vote ennsl Nan urapayum suresh gopi chettanu thanne.. ivide oru religion, politics um illa just his good mind heart..
നല്ലൊരു മനുഷ്യൻ നല്ല ഒരു പാർ ട്ടിയിൽ എത്തപ്പെട്ടതുകൊണ്ടാ ണല്ലോ ആ പാർട്ടിയിൽ നിന്നു കൊണ്ട് നല്ലത് തുടരുവാൻ സാ ധിക്കുന്നത്. ഭാരതത്തിൽ അ നേക൦ രാഷ്ട്രീയ പാർട്ടികൾ ഉണ്ട് . ഞാൻ ഇഷ്ടപ്പെടുന്ന പാർട്ടി ബിജെ.പി. ആണ്.
സുരേഷ് ഗോപിയ്ക്ക് ദീർഘായുസ്സ് നേരുന്ന ലക്ഷങ്ങളുള്ള ദൈവത്തിൻ്റെ സ്വന്തമായ നമ്മുടെ നാട്ടിൽ, അദ്ദേഹത്തെ ഇകഴ്ത്താനും ചെളി വാരി എറിയാനും കച്ചകെട്ടി ഇറങ്ങുന്നവരുടെ ആയുധമാകാൻ വനിതാ മാപ്രയും, കളി ആശാനും വരെ ഉണ്ടെന്നത് ആശ്ചര്യപ്പെടുത്തുന്നു. ശ്രീ സുധീർ പറഞ്ഞ ഒരു വലിയ സതും; എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുമ്പോൾ, ധൈര്യമായിരിയ്ക്കു, എന്തു സഹായത്തിനും ഞാൻ കൂടെയുണ്ട് എന്ന് ആരെങ്കിലും പറയുന്നത് കേൾക്കുമ്പോഴുണ്ടാകുന്ന ആശ്വാസം വിലമതിയ്ക്കാനാവത്തതാണ്. വാക്കുകൾക്ക് പ്രവർത്തിയെക്കാൾ പതിന്മടങ്ങു ശക്തി പകരാൻ കഴിയുന്ന സന്ദർഭങ്ങൾ! അതിന് ആദ്യം ഒരു നല്ല മനുഷ്യനാകണം, നല്ല മനസ്സു മുണ്ടാകണം, ആ നല്ല മനസ്സിൻ്റെ ഉടമയായ നല്ല മനുഷ്യനാണ് ശ്രീ സുരേഷ് ഗോപി! ഇനിയും അനേകം ആളുകളെ സഹായിക്കാനും അവർക്ക് ആശ്വാസം പകരാനും, അതിലൂടെ തൻ്റെ ജന്മം സഫലമായെന്ന് സ്വയം ആശ്വസിക്കാനും അദ്ദേഹത്തിനും കുടുംബത്തിനും സർവൈശ്വര്യങ്ങളും ദൈവം നൽകട്ടെ!
സുരേഷ് ഏട്ടാ ദൈവം ഒരുപാട് അനുഗ്രഹം തരട്ടെ
എന്റെ വല്യച്ഛന്റെ heart സർജറി ക്കു വേണ്ടി വീട്ടിൽ പോയി കണ്ടപ്പോൾ എല്ലാ സഹായവും ചെയ്തു തന്ന ദൈവ തുല്യനായ മനുഷ്യൻ... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ
സുധീർ നെ ഒത്തിരി തവണ ഞാൻ അമൃത ഹോസ്പിറ്റലിൽ വെച്ച് കണ്ടിട്ടുണ്ട്.. വളരെ പവം 🥰
👏👏👏👏👏ഒരു പച്ചയായ മനുഷ്യൻ! ആരെല്ലാം ഏതെല്ലാം വിധത്തിൽ കുത്തിനോവിക്കുന്നു അദ്ദേഹത്തെ! നല്ലതു പറയാനായില്ലെങ്കിലും കല്ലെറിയാതെയെങ്കിലും ആവാം! ഒരു മനുഷ്യനു മനുഷ്യനാവാനല്ലേ പറ്റൂ! ദൈവം അകാനൊക്കില്ലല്ലോ, ഒരു കുറ്റവും ഇല്ലതെയാവാൻ!
സുശക്ത ഭരണം. സുതാര്യ ഭരണം.
സുസ്ഥിര ഭരണം.
മോദി വീണ്ടും ഭരിക്കട്ടെ ഭാരതം.
മോദമോടെ മരുവട്ടെ സർവ്വരും. ❤
എന്നാ ഒരു ലുക്ക് ആ പുള്ളി സുധീർ 💕💕💕💕💕💕
ജീവിച്ചിരിക്കുന്ന ദൈവം Sureshettan God bless you chetta
😂😂😂😂
😂😂😂
Sudukkal chirikkunnu😂
😂😂
@@akbarkk3900 എന്താ myraa കിണിക്കുന്നെ
ഇതിൽ കൂടുതൽ എന്ത് വേണം സുരേഷ് ഗോപി എന്ന മനുഷ്യൻ 👌
ഈ പുനർ ജന്മം. .മനസ്സിൽ നിന്നും മായാത്ത ചില കഥാ പാത്രങ്ങൾക്കും, ,പുണ്യ പ്രവർത്തികൾക്കും ❤❤🙏
സുധീർ ഏട്ടൻ❤❤❤
സുരേഷ് ഗോപി നന്മ നിറഞ്ഞ പാവങ്ങളുടെ അത്താണി സുരേഷ് ഗോപിയെ ദൈവം അനുഗ്രഹിക്കും
വെക്തി പരമായി ഭയങ്കര ഇഷട്ടേനം ആണ്.
ജയിച്ചു വരട്ടെ ഒരു പാട് ആളുകൾക്ക് ഇനിയും സേവനം ചെയ്യാൻ.
ജാതിമത ഭേതമില്ലാതെ എനിക്ക് അന്നത്തിന് വകയൊരുക്കി തന്ന വ്യക്തിയാണ് സുരേഷേട്ടൻ ❤
[അദ്ദേഹത്തിന്റെ മകളുടെ ട്രസ്റ്റിൽ നിന്നും എന്റെ പഠനചിലവ് ഒരു മുടക്കവും വരുത്താതെ നൽകിയ വ്യക്തിയാണ് അദ്ദേഹം]
God bless u both🙏🏻🙏🏻
എല്ലാർക്കും അറിയാം അദ്ദേഹത്തെ ചില മതം തീനികൾ ഒഴിച്
@@Ak_724theettam theenikal not matham
@@melvinsebastian1318 💯
സിനിമയിൽ villain 🔥and Real Life ൽ Hero 🔥❤സുധീർ❤🔥😍🥰
സുരേഷ്ഗോപി എന്ന മനുഷ്യന് നല്ല മനസ്സ് ആണ് .രാഷ്ട്രീയം അതു. ഓരോരുത്തരുടെയും ഇഷ്ട്ടം ആണ്. ഇദ്ദേഹം സഹയിക്കുന്നവരുടെ പാർട്ടി നോക്കാറില്ല ഒരിക്കലും .
അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന് എന്താ കുഴപ്പം. കള്ളന്മാരായ കോങ്ങികളെയും കമ്മികളെയും വർഗീയ പാർട്ടിയായ മുസ്ലിം ലീഗിനെക്കാളും കൊള്ളാം.
Great man thanks
👍👍👍👍 ദീർഘായുസ് നൽകട്ടെ
SG - The Macho and The Kind hearted
Sureshettan ettavum nalla manushya snehi❤❤❤❤❤
പാർട്ടി എന്തും ആവട്ടെ ആൾ നല്ല മനുഷ്യൻ ആണ്
JanaNayakan Suresh Gopi sirne Big salute 🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
S G 🙏🙏🙏❤❤❤🌹🌹🌹
ഞങ്ങൾ തൃശ്ശൂർക്കാരുടെ സ്വകാര്യ അഹങ്കാരം ആണ് SG... we all love you SG....
പച്ചയായ മനുഷ്യൻ ഒരുപാട് ഇഷ്ടം എന്നെങ്കിലും നേരിട്ട് കാണാൻ മോഹം ഉണ്ട് നടക്കുമോ എന്ന് അറിയില്ല എന്നാലും വെറുതെ ആഗ്രഹിച്ചു പോകുന്നു സുരേഷ് ചേട്ടനെ കാണണം കണ്ടാൽ ഒന്ന് കെട്ടിപിടിക്കണം
Eniku kannan nalla agraham und
Ekm വരുമ്പോൾ വിളിക്കു ഉറപ്പായും കാണാം
@@sudhirsukumaran4827 വയനാട് ആണ്
@@sudhirsukumaran4827🥰🥰❤
കാണാൻ പല അവസരങ്ങൾ ഉണ്ടായിട്ടും പോയി കണ്ടില്ല. വെറും ഒരു രാഷ്ട്രീയക്കാരനോ അല്ലെങ്കിൽ ഒരു നടനോ എന്ന നിലയിൽ മാത്രം കണ്ടത് എന്റെ തെറ്റ്.
❤❤❤we love you Sir SureshGopi❤❤❤
SG♥️♥️♥️♥️
ഇത് രാഷ്ട്രീയത്തിനുമപ്പുറം. ഈ മനുഷ്യസ്നേഹിയെ നമുക്കുവേണ്ടേ? തൃശ്ശൂരുകാർ ഇത് കാണാതെ പോകരുത്🙏
പക്ഷെ അവിടെ പുള്ളിടെ രാഷ്ട്രിയം ഒരു പ്രശ്നം തന്നെ ആണ്
വേണ്ടാ.. അവൻ്റെ രാഷ്ട്രീയവും വർഗീയതയും കാരണം
Tv കാണുവാൻ നല്ലതാ ബട്ട് ചത്താലും വോട്ട് ചെയ്യില്ല നാട് നശിപ്പിക്കും
മതം തീനി ജിഹാദികൾ ചെയ്യില്ല.
SG❤❤❤
ഇതു കേട്ട് കൊണ്ട് ഇരിക്കുന്ന SG യുടെ ഭാര്യയുടെ മനസ് ❤❤❤❤❤🙏🙏🙏🙏🙏
Suresh gopi ❤❤❤
എന്നെ കരയിച്ച വീഡിയോ ❤ സുരേഷേട്ടനെ ഒത്തിരി ഒത്തിരി ഇഷ്ടം ❤❤❤
രാഷ്ട്രീയമില്ലായിരുന്നെങ്കിൽ എല്ലാവരും അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുമായിരുന്ന നടൻ..
SG സർ ഈ രാഷ്ട്രീയമൊക്കെ വിട്ടു പഴയതു പോലെ സിനിമയിലേക്ക് വരണം..
അദ്ദേഹത്തിനെ മലയാളം സിനിമയ്ക്ക് ഇനിയും വേണം..
രാഷ്ട്രീയം ആയും അംഗീകരിക്ക പെട്ടു ❤
രാഷ്ട്രീയം ഉണ്ടെങ്കിൽ എന്താ ചേട്ടാ കുഴപ്പം???
sg❤
മനുഷ്യൻ എന്ന അഹങ്കാരിയായ ജീവിക്ക് ഇതു പോലെ ഇതു പോലെ ഓരോ അനുഭവം വരുമ്പോൾ ആണ്.. ബോധോദയം ഉണ്ടാവുക. 🙏🙏🙏🙏
ഒരു സാധു മനുഷ്യൻ njangalude നാട്ടിൽഎപ്പോ ളും വരാറുണ്ട്
Great
സാർ. 🙏🏻. ഉറപ്പായും. ജയിക്കും.
SG💯💯💯
അയാൾ നല്ലൊരു മനുഷ്യൻ ആണ് ആ മനുഷ്യത്തൊത്തെ എല്ലാവരും ക്കൂടി നഷ്ടപ്പെടുത്താൻ നോക്കികൊണ്ടിരിക്കുന്ന അധികാരത്തിന്റെ പൊയ്‌സ്സൺ അയാളിലേക്കു കുത്തി കയറ്റുന്നു അത് നഷ്ടമാവും തോറും അയാൾ മനപ്രയാസം കൊണ്ട് എന്തെല്ലാം ചെയ്തുകൂട്ടും എന്ന് കണ്ട് അറിയാം
ഈ നന്മ നിറഞ്ഞ മനുഷ്യൻ ആണ് ❤ ❤❤ ദൈവം
❤❤❤
കേരളത്തിൽ ഒരു പൊളിറ്റിക്സ് man... ജനങ്ങൾ.. ഇത്രേം.. സ്നേഹിച്ചിട്ടില്ല... Keep.. It.. GK...🎉🎉🎉🎉🎉.... മനുഷ്യന്റെ മനസിലെ. സ്നേഹനൊമ്പരo .... കേരളം.. മുഴുവൻ... ആൾക്കാർ..... Gk.... സമീപിച്ചാൽ..... എന്റെ.. പ്രശനങ്ങൾക്ക്..... പരിഹാരം ... കാണാൻ... പറ്റും.... Enna... വിശ്വാസം....... God.... എല്ലാം.... സാധിപ്പിച്ചു... തരട്ടെ...... ബൈ.. Geetha രമേഷ്.... ചെങ്ങന്നൂർ...
സിനിമയിൽ വില്ലൻ ജീവിതത്തിൽ വെറും സാധു മനുഷ്യൻ
ചില ജന്മങ്ങൾ അങ്ങിനെയാണ്. തിരിച്ചു പ്രതീക്ഷിക്കാതെ എല്ലാവരെയും സഹായിക്കാനുള്ള മനസ്. അതാണ് അദ്ദേഹത്തിന്റെ ജീവിത വിജയം. ഇങ്ങനെയുള്ള വ്യക്തിത്വങ്ങളെ കാണാനും പരിചയപ്പെടാനും കഴിയുന്നതും അവരോടൊത്തു നിൽക്കാനും കഴിഞ്ഞാൽ മഹാ ഭാഗ്യം.
SG❤❤❤
Suppppprrr annnuuu sG etttannn ❤❤God bless you ✝️✝️✝️✝️
Sg enna power undenkil deivathinte oru prathinidhi ❤❤❤❤❤❤❤❤❤ 🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍
ഇങ്ങനെ നന്മയുള്ള ഒരാൾക്കേ ബിജെപി ക്കാരൻ ആകാൻ പറ്റൂ..
ഇങ്ങനെ ഒരു മനുഷ്യൻ ലോകത്തു വേറെ ഉണ്ടാകുമോ
Sudheer bro sughamano 🥰
പ്രശ്നങ്ങളെ ചിരിച്ചു കൊണ്ട് നേരിടണം... God bless u
sudher hope you are fine ...
❤
ഇതാണ് നമ്മുടെ സുരേഷേട്ടൻ ❤❤
SG 🎉❤
SG❤ he is a Saint. God bless u and ur family. Lot of respect and love.
❤❤❤❤🎉
❤️❤️❤️❤️🙏
Big. Salute Suresh Sir
അതു ആണ് സുരേഷ് എട്ടന്ന് 🌹🌹🌹🌹
🔥What a look ,sudeer.❤
Dracula🥶
❤❤❤❤❤love. Sg
😍😍🥰
SG👍👍👍👍👍
Sg❤
നന്മകൾ ചെയ്യുന്നത് ദൂരെ നിന്നു കാണാൻ അതാരായാലും വലിയ സന്തോഷം. നല്ലത് വരട്ടെ. 🙏ഇതൊക്കെ കാണുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം.
👍👍
Public should know.
Ingru manushyan alla diavam ahhhhh❤
SG etttannn suppppprrr annoo
. സുധീർ പറഞ്ഞത് പോലെ "ദി റിയൽ ജനനായകൻ "
Eagerly waiting for Lelam 2
സുരേഷ് ഗോപി മുത്താണ്
Sg❤❤❤❤❤
🥰🥰
ഇടയ്ക് ഒക്കെ ഫാമിലി ആയി അമൃത യിൽ വരുന്നത് കണ്ടിട്ടുണ്ട്,
SG real great
ടിനി ടോം nte cooling glass look super😂
Eniku sureshettan election ninna idathanegil vote ennsl Nan urapayum suresh gopi chettanu thanne.. ivide oru religion, politics um illa just his good mind heart..
No doubts greatest person SG❤
നല്ലൊരു മനുഷ്യൻ നല്ല ഒരു പാർ
ട്ടിയിൽ എത്തപ്പെട്ടതുകൊണ്ടാ
ണല്ലോ ആ പാർട്ടിയിൽ നിന്നു
കൊണ്ട് നല്ലത് തുടരുവാൻ സാ
ധിക്കുന്നത്. ഭാരതത്തിൽ അ
നേക൦ രാഷ്ട്രീയ പാർട്ടികൾ
ഉണ്ട് . ഞാൻ ഇഷ്ടപ്പെടുന്ന പാർട്ടി ബിജെ.പി. ആണ്.
എന്റെ പൊന്നു സുരേഷ് ചേട്ടാ തൃശൂരിനെ കൈവിടല്ലേ ഞങ്ങളെ രക്ഷിക്കൂൂ
S.g❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤ S G ❤
സുരേഷ് ഗോപിയ്ക്ക് ദീർഘായുസ്സ് നേരുന്ന ലക്ഷങ്ങളുള്ള ദൈവത്തിൻ്റെ സ്വന്തമായ നമ്മുടെ നാട്ടിൽ, അദ്ദേഹത്തെ ഇകഴ്ത്താനും ചെളി വാരി എറിയാനും കച്ചകെട്ടി ഇറങ്ങുന്നവരുടെ ആയുധമാകാൻ വനിതാ മാപ്രയും, കളി ആശാനും വരെ ഉണ്ടെന്നത് ആശ്ചര്യപ്പെടുത്തുന്നു. ശ്രീ സുധീർ പറഞ്ഞ ഒരു വലിയ സതും; എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുമ്പോൾ, ധൈര്യമായിരിയ്ക്കു, എന്തു സഹായത്തിനും ഞാൻ കൂടെയുണ്ട് എന്ന് ആരെങ്കിലും പറയുന്നത് കേൾക്കുമ്പോഴുണ്ടാകുന്ന ആശ്വാസം വിലമതിയ്ക്കാനാവത്തതാണ്. വാക്കുകൾക്ക് പ്രവർത്തിയെക്കാൾ പതിന്മടങ്ങു ശക്തി പകരാൻ കഴിയുന്ന സന്ദർഭങ്ങൾ! അതിന് ആദ്യം ഒരു നല്ല മനുഷ്യനാകണം, നല്ല മനസ്സു മുണ്ടാകണം, ആ നല്ല മനസ്സിൻ്റെ ഉടമയായ നല്ല മനുഷ്യനാണ് ശ്രീ സുരേഷ് ഗോപി! ഇനിയും അനേകം ആളുകളെ സഹായിക്കാനും അവർക്ക് ആശ്വാസം പകരാനും, അതിലൂടെ തൻ്റെ ജന്മം സഫലമായെന്ന് സ്വയം ആശ്വസിക്കാനും അദ്ദേഹത്തിനും കുടുംബത്തിനും സർവൈശ്വര്യങ്ങളും ദൈവം നൽകട്ടെ!
❤️❤️❤️❤️👍❤️❤️❤️❤️🙏
Antham kammies open ur eyes ... And support this real human SG❤
They can't..coz they have no eyes
സുരേഷേട്ടൻ ❤️😥😥
🙏
നമുക്കൊരു വിഷമം വന്നപ്പോൾ (സാമ്പത്തികം അല്ല ) ഒത്തിരി ശ്രമിച്ചിട്ടും കാണാൻ പോയിട്ട് സുരേഷ് ഗോപി സാറിനെ ഒന്ന് contact ചെയ്യാൻ പോലും പറ്റിയില്ല 😔😔
Superb ❤
അത് എന്താ AUDI കാറിൽ വരിക്ക ചക്ക ഇരിക്കില്ലേ 😬😬
😂😂😂
ഓഡി കാറിൽ ഇരിക്കുന്നവർ ചക്ക കഴിക്കില്ല . കാരണം നാണക്കേട്
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thanks not seeing this video would have been a great miss for me ☺️ .
😊😊😊
S.G 🛐🔥
Ee manushyanu surgery kku അനസ്തേഷ്യ കൊടുക്കാൻ എനിക്ക് sadhichu. Aadhyamay neril Kanunnathum appol aanu
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Modi ji veendum varanam enu ethra agrahikuno athe pole thane suresh gopiyum varanam enu agrahikkunnu aathmarthamayi....❤❤❤
എന്തൊക്കെ ആയിട്ടെന്താണ് കാര്യം, പുള്ളിയെ എല്ലാവരും കൂടെ പുറത്താക്കി 😢
ചിക്കന്റെ കുറ്റം പറഞ്ഞതും മിഥുൻ പ്രോഗ്രാം പെട്ടെന്ന് നിർത്തി 😄