കെട്ടാൻ പോകുന്ന പെണ്ണിന്റെ മുന്നിൽ വച്ച് കാമുകി കെട്ടിപ്പിടിച്ചപ്പോൾ അരങ്ങേറിയത് |

Поділитися
Вставка
  • Опубліковано 22 січ 2022
  • #OhMyGod #Prank #Comedy
    Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and UA-cam.
    Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy UA-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Watch previous episodes:
    • കള്ള് ഷാപ്പിൽ ഭക്ഷണം ക...
    • ഗൾഫുകാരന്റെ ഭാര്യയുടെ ...
    • മലയാളികൾ ഇതുവരെ കാണാത്...
    • ഭാര്യയുടെ വർത്തമാനം മര...
    • ചങ്ക് നാത്തൂന് നാത്തൂൻ...
    • Wife and Mother-in-law...
    • LOL!! Malayalee gets p...
    • Wife's reaction as she...
    • Woman plays prank on h...
    • കമന്റടിച്ച കേസിൽ ഭർത്ത...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
  • Розваги

КОМЕНТАРІ • 370

  • @thottavaadi8230
    @thottavaadi8230 2 роки тому +44

    *06:46** ദൈവമേ..അല്ലാഹ്... ആ വിളി ആരെങ്കിലും ശ്രദ്ധിച്ചോ....???*
    😁😁😁😁😀😀😀😀😂😂😂

  • @kavyandd2331
    @kavyandd2331 2 роки тому +29

    ബബർ ചിരിയിൽ സാബു ഉള്ളത് കൊണ്ട് എല്ലാവർക്കും പെട്ടന്ന് തിരിച്ചു അറിയാൻ പറ്റും. തുടക്കത്തിൽ തന്നെ ആ പെണ്ണിന് കാര്യം പിടി കിട്ടി.

  • @albinvlog1474
    @albinvlog1474 2 роки тому +8

    ആ കൊച്ച് ക്യാമറ കണ്ടു .....പിന്നെയാണ് ആക്ടിവ് ആയത് ....എന്തയാലും പൊളിഞ്ഞു

  • @smilingworld4185
    @smilingworld4185 2 роки тому +24

    ഫ്രാൻസിസ് ചേട്ടന് പകരം ഒരു സ്ത്രീ ആയിരുന്നു അഭിനയിച്ചതെങ്കിൽ ഒന്നും കൂടി അടിപൊളി ആവുമായിരുനു

  • @amalrajpc2876
    @amalrajpc2876 2 роки тому +12

    പൊളിഞ്ഞു ചേട്ടൻമാരേ .ഒറിജിനൽ പെണ്ണു തന്നെ വേണമായിരുന്നു .എത്ര മൂടിപ്പുതച്ചാലും ഒരു മാതിരി ബോഡി ലാംഗ്വേജ് വശപ്പിശകായി ആ പെണ്ണിന് തോന്നി

  • @jamesplappally416
    @jamesplappally416 2 роки тому +92

    Francis നു പകരം Original പെണ്ണായിട്ട് കഥ ഒന്നു മാറ്റിയിരുന്നങ്കിൽ നന്നാകുമായിരുന്നു. ഇത് ഒരു ബോറൻ എപ്പിസോഡ്.

  • @keeleriachu3558
    @keeleriachu3558 2 роки тому +173

    ഇ എപ്പിസോഡ് പൊളിഞ്ഞു പൊളിഞ്ഞു. തുടക്കത്തിൽ തന്നെ അ പെൺകുട്ടി ക്യാമറ കണ്ടു 🤣🤣

  • @anvarpta1
    @anvarpta1 2 роки тому +183

    പെണ്ണിന് മനസ്സിലായി നേരത്തെ തന്നെ ഈ എപ്പിസോഡ് സൂപ്പർ ആയിട്ട് പൊളിഞ്ഞു എന്ന് പറഞ്ഞോട്ടെ 🤣

  • @sethunairkaariveettil2109
    @sethunairkaariveettil2109 2 роки тому +8

    വളരെ കാലിക പ്രാധാന്യമുള്ള ഒരു പ്രമേയം... ഇങ്ങിനെ സത്യസന്ധമായ എത്ര സംഭവങ്ങൾ...

  • @dachudakshin7316
    @dachudakshin7316 2 роки тому +46

    സാബുവിനെ കണ്ടതും പ്രാങ്ക് ചെയ്യാൻ വന്ന പെൺകുട്ടിക്ക് കാര്യം മനസ്സിലായി. ഇപ്പോൾ മഴവിൽ മനോരമയിലെ ബംബർ ചിരി എല്ലാവരും കാണുന്നതാണ്. അത് കൊണ്ട് തന്നെ സാബുവിനെ തിരിച്ചറിയും. സാബുവിനെ മാറ്റി പകരം ആളിനെ വെക്കുന്നതാണ് ഒ മൈ ഗോഡിന് നല്ലത്..

    • @hashimsulaiman9780
      @hashimsulaiman9780 2 роки тому +3

      കലാകാരന്മാർ അല്ലേ ഇത് മാത്രം നോക്കിയിരുന്നാൽഅവർ ക്ക് അരി വാങ്ങണ്ടേ

    • @grandmedia7404
      @grandmedia7404 2 роки тому +5

      നല്ല പെർഫോമറായ സാബുവിനെ മാറ്റേണ്ട ആവശ്യമില്ല. മുമ്പുള്ള എപ്പിസോഡുകളിലെ പോലെ ഫ്രാൻസിസ് ചേട്ടൻ ഇറങ്ങി കളിക്കുകയും സാബു ചേട്ടൻ സൈഡ് റോൾ ചെയ്യുകയും ചെയ്താൽ മതി.

    • @sumeshg3110
      @sumeshg3110 2 роки тому +4

      സാബുച്ചേട്ടന്റെ കഴിവ് നിങ്ങൾക്ക് അറിയില്ല

    • @aksworld7264
      @aksworld7264 2 роки тому

      Onnu pode . Veshammaari vannal mati

    • @deepubr_18
      @deepubr_18 2 роки тому +1

      Ne etha 🚶

  • @jayeshjaya8077
    @jayeshjaya8077 2 роки тому +11

    ദൈവമേ ... അള്ളാ ..... അത് പൊളിച്ചു 🤣🤣🤣

  • @MohananNMR
    @MohananNMR Місяць тому

    ഈ പയ്യൻ്റെ മരണം വരെയും എന്ത് പ്രതിസന്ദിവന്നാലും 100 % ഉറപ്പ് ഈ മോള് കൂടെ കാണും

  • @deepusr9268
    @deepusr9268 2 роки тому +9

    ഫ്രാൻസീസ് ചേട്ടൻ ഇല്ലാത്തത് കൊണ്ട് പൊളിഞ്ഞു 😀

  • @s___j495
    @s___j495 Рік тому +15

    സാധാരണ പെൺകുട്ടികൾ ആയിരുന്നു എങ്കിൽ കൊന്നേനെ അവനെ 🤣ഈ കുട്ടി പാവം ആണെന്ന് തോന്നുന്നു ❤️

    • @adarshorajeevan
      @adarshorajeevan Рік тому

      SADHARANA PENKUTTY AYIRUNNEL POTTE PULLU ENNU VECHU IRANGI POYENE ..ITHETHO KOLASTHREE

  • @Jubingeorge
    @Jubingeorge 2 роки тому +4

    ഒരു ഇറച്ചി വെട്ടുകാരന്റെ എപ്പിസോഡ് ഉണ്ട് അതു പോലുള്ള ഐറ്റം ആണ് വേണ്ടത് ചിരിച്ചു പണ്ടാരം അടങ്ങി അതാണ് പ്രാങ്ക്.

    • @aiyappanas5155
      @aiyappanas5155 2 роки тому +1

      അതാണ് യഥാർത്ഥ എപ്പിസോഡ് ഫ്രാൻസ് ചേട്ടന് മൂക്കിലിടിയും കിട്ടി

  • @sumod6588
    @sumod6588 2 роки тому +106

    ഓ ഓ.. ചിറ്റി പോയി... ആ കൊച്ചിന് മനസിലായി എന്ന് തോന്നുന്നു... ചുമ്മാതെ സമയം കളഞ്ഞത് തന്നെ മിച്ചം.. 😂... സാരമില്ല next ep തകർക്കാം 👍🏻

  • @prameelakp6156
    @prameelakp6156 2 роки тому +20

    സാബുചേട്ടൻ പൊളിച്ചു ❤️❤️❤️

  • @Farzi6491
    @Farzi6491 2 роки тому +1

    കടലിൽ ചാടാൻ ഓടിപോവുന്ന സ്ക്രിപ്റ്റ് പൊളിച്ച്🙄🙄😝

  • @anilkumar-yu6hu
    @anilkumar-yu6hu 2 роки тому +64

    സാബു ചേട്ടാ ഫ്രാങ്ക് ചേട്ടാ അടിപൊളി എപ്പിസോഡ് ആയിരുന്നു ഒന്നും പറയാനില്ല എല്ലാരും തകർത്ത് അഭിനയിച്ചു ഗോഡ് ബ്ലെസ് യു 🙏🌷🌷👍👌✌️💪❤️🕺🎉

  • @vivekv10
    @vivekv10 2 роки тому

    Kollam mone nee oru Pani koduthu ..kalyanam kazinju life long thirichu kittanulla thara kallayirunu thu yennu vaziye manasilakkum ...all the best

  • @archfool5213
    @archfool5213 2 роки тому +250

    പ്രാങ്ക് ഒക്കെ കൊള്ളാം. പക്ഷെ, എവിടെയായാലും മലയാളി അവന്റെ സ്വഭാവം കാണിക്കും - ചിപ്സ് കഴിച്ചതിനു ശേഷം അതിന്റെ പ്ലാസ്റ്റിക് പാക്കറ്റ് അവിടെ അലക്ഷ്യമായി ഇട്ടതു മോശമായിപ്പോയി.😔

    • @ka_shisangeeth8295
      @ka_shisangeeth8295 2 роки тому +2

      Unjal aadunn koottukar❣️

    • @killerbeen
      @killerbeen 2 роки тому +17

      Ithum malayaliuday mattoru savisheshathayanu nallathu kanan sremikkathy athilum thyttu kamdaythan nokkunnath athanu malayali

    • @archfool5213
      @archfool5213 2 роки тому

      @@killerbeen 😁Nice name.

    • @NEO-9048
      @NEO-9048 2 роки тому +8

      @@killerbeen തെറ്റ് ചെയ്തതിനല്ല പ്രശ്നം അത്‌ കണ്ടത്തിയതിലാണ് 😂

    • @jayakrishnanuv9153
      @jayakrishnanuv9153 2 роки тому +3

      Arch Fool pinne thankal ath kayyil vachonde veedu vare pokumo ?

  • @gokulsnair5682
    @gokulsnair5682 2 роки тому +68

    സാബു ചേട്ടന്റെ അഭിനയം സൂപ്പർ❤️🔥

  • @mastromacstudios2621
    @mastromacstudios2621 2 роки тому +6

    പർദ്ദ ഇട്ട ആൾ ,റേപ്പ് ചെയ്യാൻ പോവുന്ന പോലെ കെട്ടിപ്പിടിക്കുന്നത് കാണുമ്പോളേ ,prank ചീറ്റി.
    സ്ഥിരം Act ചെയ്യുന്ന ചേച്ചി ഉണ്ടാരുന്നേൽ പൊളിച്ചേനേ.. ആദ്യമേ ക്യാമറയും കണ്ടു.

  • @malumalumalu2261
    @malumalumalu2261 2 роки тому +34

    അയ്യോ എന്റെ നാട് വർക്കല👍 മുടങ്ങാതെ എല്ലാ എപ്പിസോഡും കാണുന്ന ഞാൻ എന്റെ നാടായ വർക്കലയിൽ വന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ ഫ്രാൻസിസ് ചേട്ടാ സാബു ചേട്ടാ ഒരുപാട് ഇഷ്ടം

    • @sarathttm9219
      @sarathttm9219 2 роки тому +1

      Varkalel evida

    • @gloryansal7088
      @gloryansal7088 2 роки тому

      @@sarathttm9219 TVM thil ninnu kollathu passanger il pokumbol kadakyavoor kazhinjyu akathumuri kazhinjyu Varkala....

    • @gloryansal7088
      @gloryansal7088 2 роки тому

      Entey um naadu😀👍

    • @Saritha571
      @Saritha571 Рік тому

      Enteyum 😀

  • @musthafaamusthafaa9117
    @musthafaamusthafaa9117 2 роки тому +16

    സാബു ചേട്ടനും ഫ്രാൻസിസ് ചേട്ടനും അറിയുന്നതിന് ഞാൻ ഓ മൈ ഗോഡ്
    എല്ലാ എപ്പിസോഡും കാണുന്നവനാണ്
    പക്ഷേ ഈ എപ്പിസോഡ് ഒരു രസവും ഇല്ലായിരുന്നു വളരെ ബോർ ആയിപ്പോയി ഇന്നത്തെ എപ്പിസോഡ്
    കണ്ടതിൽ സമയവും ടൈമും എല്ലാം വേസ്റ്റ് ആയിപ്പോയി സാബു ചേട്ടാ
    ഫ്രാൻസിസ് ചേട്ടാ ഈ കാര്യം പറയാതിരിക്കാൻ വയ്യ സോറി
    ഇത് പറഞ്ഞതിൽ രണ്ടു പേരുംക്ഷമിക്കണംഎന്നോട്

  • @cmsvlog9789
    @cmsvlog9789 2 роки тому +23

    ഈ എപ്പിസോഡ് full സ്ക്രിപ്റ്റ്
    10:40 വെള്ളം ചോദിക്കുന്നു
    10:49 വെള്ളം കുടിക്കുന്നു
    10:58 മരത്തിൽ കുപ്പി വെക്കുന്നു
    11:04 കുപ്പി അവിടെ നിന്നും മായാവി ആയി പോകുന്നു...
    പക്കാ സ്ക്രിപ്റ്റ് നിങ്ങൾ ആ കുപ്പി മാറ്റാൻ ക്യാമറ ഓഫ്‌ ചെയ്തു...കുപ്പി മാറ്റി വീണ്ടും shoot ചെയ്തു... 🤪🤪

  • @fightforjustice5472
    @fightforjustice5472 2 роки тому +3

    Prank തുടക്കത്തിലേ ഭാവി വധുവിനു മനസിലായി..... എന്താ പെണ്ണിന്റെ അഭിനയം.......

  • @chembanbidar3046
    @chembanbidar3046 2 роки тому +2

    അവർ ഒന്ന് കെട്ടിപ്പിടിച്ച് അവിടെ കിടന്നിരുന്നന്കിൽ ഒന്ന് കൂടെ പോളിച്ചേനെ....

  • @malayalisworldmass168
    @malayalisworldmass168 2 роки тому +19

    വളരെ നല്ല എപ്പിസോഡ് സൂപ്പർ 👌👌👌💕

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 2 роки тому +51

    അടുത്ത എപ്പിസോഡിൽ ഗംഭീര തിരിച്ച് വരവ് പ്രതിക്ഷിക്കുന്നു, കാമുകിയായി നിങ്ങളുടെ ടീമിലുള്ള ആ ചേച്ചിയെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ നന്നായനെ

  • @kiran.rmummyboy5662
    @kiran.rmummyboy5662 2 роки тому +2

    ഇങ്ങനെ ഒന്നും എന്നോട് ചെയ്യരുത് വാവേ 😂😂😂

  • @pradeeshc5234
    @pradeeshc5234 Рік тому

    അതിന്റെ ഇടയിൽ ചെറിയ ഒരബദ്ധം ദൈവമേ അള്ളാ

  • @arkay8728
    @arkay8728 2 роки тому +2

    പെൺകുട്ടിക്ക് ഇടയ്ക്ക് വെച്ച് സംഭവം മനസ്സിലായി.. അതുകൊണ്ട് അത്ര ക്ലിക്ക് ആയില്ല..പിന്നെ സ്റ്റോറി അത്ര സ്ട്രോങ്ങ്‌ അല്ല.. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് എപ്പിസോഡ്.. 👍

  • @SandeepKs-tz7jl
    @SandeepKs-tz7jl 24 дні тому

    Aa kochinte abhinayam polichu

  • @rafzmedia
    @rafzmedia 2 роки тому +14

    ചീറ്റി പോയ എപ്പിസോഡ് 😀😀😀😀

  • @praveenpraveenk3838
    @praveenpraveenk3838 2 роки тому +9

    സാബു ചേട്ടാ ഫ്രാൻസിസ് ചേട്ടാ കട്ട സപ്പോർട്ട് ♥♥🌹🌹

  • @abyabraham3254
    @abyabraham3254 2 роки тому +2

    സംഗതി പൊളിഞ്ഞു 🤣

  • @gokulkishores4842
    @gokulkishores4842 2 роки тому +6

    അടിപൊളി 😂😂😂😂

  • @bidhulwilson
    @bidhulwilson 2 роки тому +3

    13:25 🤣🤣🤣

  • @youme374
    @youme374 2 роки тому

    6.46 ദൈവമേ.. അള്ളാഹ്‌ 😄😄

  • @karnnan8214
    @karnnan8214 2 роки тому

    ദൈവമേ അള്ളാ
    കൈയ്യിൽ നിന്ന് പോയേനെ😂😂

  • @sonibaiju8844
    @sonibaiju8844 2 роки тому +2

    Waiting ❤❤❤❤

  • @aswalaalfiya4284
    @aswalaalfiya4284 2 роки тому +1

    ദൈവമേ... അല്ലാഹ് 😆😂

  • @meenumt6617
    @meenumt6617 2 роки тому +2

    Super 😍

  • @rajeshhoora4095
    @rajeshhoora4095 2 роки тому

    അയ്യോ കഷ്ടം
    അവളുടെ അഭിപ്രായം മൊത്തം പറഞ്ഞത് അവൻ
    സംഭവം പൊളിയല്ല...
    പൊളിഞ്ഞു😁😁

  • @bibinthankachan3666
    @bibinthankachan3666 2 роки тому +8

    Waiting 😁

  • @riderbrothers6774
    @riderbrothers6774 2 роки тому +2

    Kollam aaa penn afinayikkunnathanenn parayee Ella😂

  • @crm6460
    @crm6460 2 роки тому +4

    ഈ എപ്പിസോഡ് അത്ര ക്ക് അങ്ങോട്ട് പിടിച്ചില്ല

  • @sumeshkumara1247
    @sumeshkumara1247 2 роки тому +21

    😂😂😂. ഒറിജിനൽ പെണ്ണിനെ വെച്ച് ചെയ്താൽ കഥയിൽ ടിസ്റ്റ് വന്നേനെ....

  • @harispk6145
    @harispk6145 2 роки тому +1

    Super😀😀👍

  • @kuhisoopy9622
    @kuhisoopy9622 2 роки тому

    Francis chetante ottam pardayum itt😂😂

  • @mohdminhal5817
    @mohdminhal5817 2 роки тому

    Super ❤️

  • @shmsha8851
    @shmsha8851 2 роки тому +1

    Wow ബീച്ചിലൂടെ ഓടുന്നത് വേറെ ലെവൽ

  • @stefyalex3321
    @stefyalex3321 2 роки тому

    Very nice

  • @neenusvchanel3367
    @neenusvchanel3367 2 роки тому +1

    Polichuuuu❤️❤️❤️❤️

  • @rajeevrnath
    @rajeevrnath 2 роки тому +7

    എന്റെ ഫ്രാൻസിസ് ചേട്ടാ നിങ്ങള് പെൺവേഷം കെട്ടിയാൽ സംഭവം പൊളിയും എന്ന് അറിയില്ലേ......ചുരുക്കം പറഞ്ഞാൽ "ഒത്തില്ല.... ഒത്തില്ല"

  • @arjuncr7159
    @arjuncr7159 2 роки тому +15

    ചില എപ്പിസോഡിൽ സാബു ഒറ്റക്ക് ഇറങ്ങുമ്പോൾ പ്രോഗ്രാം ഇത് പോലെ പൊളിഞ്ഞു പോകാറുണ്ട്. ഓ മൈ ഗോഡ് ഒറ്റക്ക് കൊണ്ട് പോകാൻ സാബുവിനെ കൊണ്ട് കഴിയുക ഇല്ല എന്ന് വീണ്ടും തെളിയിച്ചു. നല്ല ആശയം കുളമാക്കി..

  • @sumeshkumar6834
    @sumeshkumar6834 2 роки тому

    ഞാൻ പോകുവാ🤣🤣🤣🤣🤣🤣

  • @aswathy.i2167
    @aswathy.i2167 Рік тому +2

    സാബുച്ചേട്ടൻ ഫ്രാൻസിസ് ചേട്ടൻ 👍👍👍👍👍👍👍പൊളിച്ചു നല്ലൊരു പരുപാടിയാണ്

  • @As-vj8tz
    @As-vj8tz 2 роки тому +1

    പാളിപോയ എപ്പിസോഡ്

  • @droppedlifestyle3789
    @droppedlifestyle3789 2 роки тому +1

    ente naadu ❤️❤️varkala❤️❤️

  • @syamlal6227
    @syamlal6227 2 роки тому

    പറ്റാനുള്ളതെല്ലാം പറ്റിപ്പോയി നീ എന്നോട് ക്ഷമിക്കു 😂😂

  • @sajithasaji131
    @sajithasaji131 Рік тому

    ചീട്ടിയപോലെ.. 🤣🤣ക്യാമറ indunnu മനസിലായി തോന്നുന്നു 🤣

  • @rajuqatar7198
    @rajuqatar7198 2 роки тому +4

    ആദ്യമൊക്കെ സമ്മാനങ്ങൾ ഒരുപാട് ഉണ്ടായിരുന്നു വന്ന് വന്ന് ഇപ്പോൾ ഒരു തലയിണ ആയി കഷ്ടം തന്നെ മുതലാളി കഷ്ടം തന്നെ. ഈ എപ്പിസോഡ് അറുബോറായിരുന്നു

  • @j-a-i-o-nj-o-s-e-p-h9387
    @j-a-i-o-nj-o-s-e-p-h9387 2 роки тому +18

    ഫ്രാൻസിസ് ചേട്ടൻ അങ്കമാലി പ്രധാന മന്ത്രി ആയിരുന്നു പണ്ട് സ്വാതന്ത്ര്യ സമരത്തിലും ഉണ്ടായിരുന്നു എന്നാണ് കേട്ടെ അടുത്ത ഇന്ത്യൻ പ്രധാന മന്ത്രി ആകാനും ചാൻസ് ഉണ്ട് ഇപ്പോൾ ഡോക്ടറായി വർക്ക്‌ ചെയുന്നു

  • @noushadnoushad7807
    @noushadnoushad7807 2 роки тому +4

    ഞാൻ ഇതിന്റ് സ്ഥിരം പ്രേക്ഷകൻ ആണ്
    സത്യം പറഞ്ഞാൽ
    ഈ എപ്പിസോഡ് ഒന്നിനും കൊള്ളില്ല സർ

  • @ly.unicornx
    @ly.unicornx 2 роки тому +3

    നമ്മടെ വർക്കല ബീച്ചിൽ 🧐😂🥰😍

  • @hammadmuhali2646
    @hammadmuhali2646 2 роки тому +3

    7:50 -54😂😂😂😂😂😂

  • @salimk2690
    @salimk2690 2 роки тому

    കഴിവതും വിവാഹത്തിനുമുൻപ് .
    സഹോദരീസഹോദരന്മാർ.
    കറങ്ങി നടക്കുന്ന ശീലം ഉണ്ടെങ്കിൽ ഒഴിവാക്കുക.
    ഇതുപോലെ. ഏഴ് വർഷംകൊണ്ട് പരസ്പരം. അറിയുന്നവർ ആണെങ്കിൽ പോലും. പാലില്ല.🙏

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 9 місяців тому

    കാണാൻ തുടങ്ങിയ കാലത്ത് ഒക്കെ സമ്മാനപെരുമഴ ആയിരുന്നു ഇപ്പോൾ സമ്മാനം????????????? 🙄

  • @sreekumarrs761
    @sreekumarrs761 2 роки тому

    പൊളിഞ്ഞു , ഇനി പറഞ്ഞിട്ട് കാര്യമില്ല

  • @missindiaimvuorg
    @missindiaimvuorg 2 роки тому

    Haha waiting

  • @francissuryafansassociatio5002
    @francissuryafansassociatio5002 2 роки тому +13

    ഈ എപ്പിസോഡിൽ നിന്നും എന്തു നിങ്ങൾക്ക് മനസ്സിലായി.?? കഴിഞ്ഞ എപ്പിസോഡിൽ ഫ്രാൻസിസ് ചേട്ടൻ എന്ന ആർടിസ്റ്റ് ഒറ്റയ്ക്ക് ആണ് കുറെ ലോ പോയന്റുകൾ പറഞ്ഞു ആ എപ്പിസോഡിനെ വൻ വിജയമാക്കിയത്. പക്ഷെ ഈ എപ്പിസോഡിൽ ഫ്രാൻസിസ് ചേട്ടന് പകരം സാബു എന്ന ആർടിസ്റ്റ് ഒറ്റക്ക് ഇറങ്ങി വാക്കുകൾ കൊണ്ട് പല കസർത്തുകൾ ചെയ്തിട്ടും എപ്പിസോഡ് എട്ടു നിലയിൽ പൊട്ടി.ഇവരിൽ രണ്ട് പേരിൽ ഏറ്റവും ഇഷ്ടപ്പെട്ട ആർടിസ്റ്റ് ആരാണെന്നു നിങ്ങൾ കമന്റ്‌ ചെയ്യുക.

    • @sumeshg3110
      @sumeshg3110 2 роки тому +1

      സാബുച്ചേട്ടൻ 🙏

    • @Cryptosystem538
      @Cryptosystem538 2 роки тому

      സാബു ചേട്ടൻ 💪

  • @ponnuponnuz5156
    @ponnuponnuz5156 2 роки тому

    ഏതായാലും camara കണ്ട് അപ്പോൾ അഭിനയിക്കാം എന്ന് വിചാരിച്ചു

  • @devikav.s8131
    @devikav.s8131 2 роки тому

    Ayyo njn inn chirich chavum🤣🤣🤣🤣

  • @sunus-8835
    @sunus-8835 2 місяці тому

    Sajaadavaliyakotham supper

  • @user-hi8hm3qo3s
    @user-hi8hm3qo3s 2 роки тому

    ക്യാമറ ശ്രദ്ധിച്ചു വായിക്കുക 🤭
    🤭അല്ലെങ്കിൽ പ്രാങ്ക് ഇര ആവുന്ന ആൾ ക്യാമറ ഒന്നു കണ്ടെങ്കിൽ പിന്നെ നോക്കണ്ടു ഇരിക്കുക 🤭

  • @abdulkadar2973
    @abdulkadar2973 2 роки тому +21

    തല്ലിപ്പൊളി എപ്പിസോഡ് 🤭🤭

  • @benten7410
    @benten7410 2 роки тому

    Yes correct,, real girl aayirunnenkil kurachu koode kollamayirunnu,

  • @moneytreemedia696prashantk9

    കടലിൽ ചാടാൻ പോയ ബുദ്ധി ആരുടെ ആയിരുന്നു.. ചീറ്റിപ്പോയി..സാരമില്ല പരിഹാരമുണ്ട് കളം മാറ്റി പിടിച്ചോ

  • @shanavasmuttom4494
    @shanavasmuttom4494 2 роки тому

    പൊളിഞ്ഞു പാളീസായി

  • @samsudeen.aabdulrahiman9958

    Good prank 👍🏻👍🏻

  • @Rbrr913
    @Rbrr913 2 роки тому

    Kulamyippoyi….😀😀

  • @landsgreenplantationgroup8092
    @landsgreenplantationgroup8092 2 роки тому

    ഫാവി ഫധു ........ 👌

  • @nidheeshmanoj
    @nidheeshmanoj 11 місяців тому

    ആ പെണ്ണ് അവിടെ നിൽക്കുന്നു അവർ രണ്ടും അവിടെ സംസാരിക്കുന്നു ശുഭം

  • @gowthamgpillai3233
    @gowthamgpillai3233 2 роки тому +2

    ❤️❤️

  • @vidyavidya9415
    @vidyavidya9415 Рік тому

    Ee location evdanu

  • @vijinsai
    @vijinsai Рік тому

    Oru nalla wig eduthu vechudea mashea. 😂

  • @vishnushyni6016
    @vishnushyni6016 2 роки тому

    Varkala❤

  • @rajukdappu9198
    @rajukdappu9198 2 роки тому

    Super

  • @sckeclipse8250
    @sckeclipse8250 2 роки тому

    Blue shirt pwoly

  • @travelwithadam5888
    @travelwithadam5888 2 роки тому

    Hmmm അങ്ങട് പോരാ.... എന്നാ വല്യ കുഴപ്പമില്ല യിരുന്നു... തണുത്ത ചായ കുടിച്ച പോലെ.. അടുത്ത ആഴ്ച നോക്കാം

  • @tech4sudhi837
    @tech4sudhi837 2 роки тому

    കലങ്ങിയില്ല......😛

  • @astaroth1250
    @astaroth1250 2 роки тому +1

    Daivamey, Allah🤣

  • @Allegro918
    @Allegro918 Рік тому

    Enthokke ayalum aa chechi ettante oppam ninnu ellam ariyam nnu paranj aa chettane ottakkakkilla😊

  • @jayakrishnansthiruvambadiy6836
    @jayakrishnansthiruvambadiy6836 2 роки тому

    തിരുവനന്തപുരം വർക്കലയോ 😂

  • @kpbrather3036
    @kpbrather3036 2 роки тому +2

    ഞാനും വെയ്റ്റ് ആണ് 🤔

  • @user-bq5sn9op5g
    @user-bq5sn9op5g Рік тому

    സംഭവം കൊള്ളാം പക്ഷേ ഫ്രാൻസിസ് ചേട്ടന്റെ. കരച്ചിൽ കേട്ടപ്പോൾ തന്നെ അത് ഒരു പുരുഷൻ ആണെന്ന് ആ പെൺകുട്ടിയ്ക്ക് പിടി കിട്ടി...😁

  • @Chuzhalikkara
    @Chuzhalikkara 2 роки тому

    👍 കൊള്ളാം

  • @Anand8656
    @Anand8656 2 роки тому +1

    എന്റെ നാട് വർക്കല ❤❤❤