കണക്കിൽ ഇനി ഫുൾ മാർക്ക് നേടാം|MATHS|PSC TIPS AND TRICKS MATHS|MATHS FREE COURSE MALAYALAM|

Поділитися
Вставка
  • Опубліковано 9 лют 2025
  • Maths class malayalam
    Psc tips and tricks
    Maths free course
    PREVIOUS CLASSES
    • MATHS TRICKS
    TELEGRAM LINK
    t.me/psctipsan...
    എന്റെ പുതിയ ചാനൽ ആണ് BEENZ TALK SUPPORT ചെയ്യുക
    / @beenztalk9091
    MATHS TRICKS
    • MATHS TRICKS
    ENGLISH TIPS
    • ENGLISH TIPS
    DEGREE LEVEL PRELIMS
    • Digree level prelimina...
    LDC MAINS
    • LDC MAIN
    LGS MAINS
    • LGS MAIN
    PSC MALAYALAM
    • Psc malayalam
    MOTIVATION
    • Motivations
    Email : beenasubu7569@gmail.com
    #Mathsclass
    #psctipsandtricks
    #mathstricks

КОМЕНТАРІ • 252

  • @midhunig8351
    @midhunig8351 2 роки тому +80

    ഇങ്ങനെയാവണം പഠിപ്പിക്കേണ്ടത് , ഇത് എല്ലാ ടീച്ചർമാരും കണ്ട് പഠിക്കട്ടെ, എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

  • @syamas4943
    @syamas4943 2 роки тому +110

    Maths അറിയാത്തതിന്റെ പേരിൽ ഒരു റാങ്ക് ലിസ്റ്റിലും വരാൻ പറ്റാത്ത ഞാൻ

  • @vijayangk112
    @vijayangk112 2 роки тому +67

    എല്ലാ പ്രായത്തിലുള്ളവർക്കും ഉപകാരപ്രദമായ രീധിയിൽ മനോഹരമായി അവതരിപ്പിച്ച ടീച്ചർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ

  • @ajimshas519
    @ajimshas519 2 роки тому +29

    നല്ല ക്ലാസ്സ്‌ നല്ല അവതരണം നല്ലപോലെ മനസ്സിലാകുന്ന ക്ലാസ്സ്‌ താങ്ക്സ് 🙏🙏👌👌

  • @അജിഅജി
    @അജിഅജി 2 роки тому +23

    Teacher nte vedios kandu kandu kanakkil vatta poojyamayirunna ente makan kanakkil ippol puliyayi. Waiting for 10 th prelims, Thanks Teacher 💓

  • @BangtanGirl-t3n
    @BangtanGirl-t3n 2 роки тому +4

    എന്റെ ജന്മത്തിൽ ഞാൻ ഇങ്ങനെ ഒരു സബ്ജെക്ട കണ്ടിട്ടില്ല മാത്‍സ് അറിയാത്തതു കൊണ്ട് എനിക്ക് പല സ്ഥലത്തു നിന്നും ആക്ഷേപങ്ങൾ ഒണ്ടായിട്ടോണ്ട്

  • @arunkumarjoshy
    @arunkumarjoshy 2 роки тому +4

    ചില ക്ലാസുകൾ കണ്ടൂ. അസാധ്യം... യാതൊരു വിധ വലിച്ച് നീട്ടലുകളും ഇല്ലാതെ എന്നാൽ ആവശ്യമുള്ള കാര്യങ്ങൾ വിട്ടുപോകാതെ സമഗ്രമായ ഒരു പഠനം. 🌹🌹🌹🌹🌹🌹

  • @anusreeanu4036
    @anusreeanu4036 2 роки тому +22

    ടീച്ചർ ഈ ക്ലാസ്സ്‌ തുടങ്ങിയത് ഒരുപാട് സന്തോഷം. ഇങ്ങനെയൊരു ക്ലാസ്സ്‌ ഞാൻ ആഗ്രഹിച്ചതായിരുന്നു. പിന്നെ ഫസ്റ്റ് ക്ലാസ്സ്‌ കഴിഞ്ഞിട്ടു സെക്കന്റ്‌ ക്ലാസ്സ്‌ കിട്ടിയില്ലല്ലോ

  • @shaijanv7265
    @shaijanv7265 2 роки тому +8

    ടീച്ചർ നല്ല ക്ലാസ് ഇഷ്ടമായി 🌹🌹🌹🌹

  • @AnilSekhar
    @AnilSekhar 3 місяці тому

    iam degree student .....I like this maths class....this for beginner maths students so it use full for me....thanks teacher.....💪💪

  • @Craft-d4z
    @Craft-d4z Рік тому +2

    വളരെ നല്ല ക്ലാസ്സ്. ഇനിയും പ്രതീക്ഷിക്കുന്നു

  • @vishakkvishakk8916
    @vishakkvishakk8916 2 роки тому +8

    നന്ദി ടീച്ചർ എന്നിക് കണക്ക് അറിയില്ല. ഇപ്പോൾ മനസ്സിൽ ആയി

  • @rithurichu1857
    @rithurichu1857 2 роки тому +7

    Mam never stop ur classes...becoz it's very useful

  • @niranjenm9513
    @niranjenm9513 2 роки тому +18

    Teaching in malayam is ranked 1.because those students study through english will know the malayalam pronounsation. Your explaining to students is very much clear go on .

  • @rajeshpuliyani6098
    @rajeshpuliyani6098 2 роки тому +8

    നല്ല ക്ലാസ്സ്‌ നന്നായി മനസ്സിലാവുന്ന ക്ലാസ്സ്‌ ടീച്ചർ സൂപ്പർ

  • @shanihakkim1434
    @shanihakkim1434 2 місяці тому

    Miss good. But kurachukudi numbersum mattum englishilum kudi parannal better agum. Absolutely you are a good professer💖

  • @jaleelpalunnummal6057
    @jaleelpalunnummal6057 2 роки тому +3

    വളരെ ഉപകാരം ഇനിയും പ്രതീക്ഷിക്കുന്നു

  • @babuthayyil7485
    @babuthayyil7485 2 роки тому +4

    കണക്കിന് ഞാൻ വളരെ പിറകിലായിരിന്നു. ടീച്ചറിൽ നിന്നും ഞാൻ ഞാൻ പഠിച്ചു തുടങ്ങും, ഈ അറുപതിയേട്ടമത്തെ വയസ്സിലാണ് എനിക്ക് maths കൂടുതൽ പഠിക്കണമെന്ന് ഒരു തീവ്രമായ ആഗ്രഹം തോന്നിതുടങ്ങിയത്.
    One മില്യണും, one ബില്ലിയനും, one trilliyanum, എത്രയാണെന്നുള്ള സംശയം ഇപ്പോൾ തീർന്നു കിട്ടി.
    Thank you very much teacher.

  • @sivamranjeth2496
    @sivamranjeth2496 2 роки тому +10

    സ്ക്കൂളില്‍ പഠിക്കുന്ന സമയത്ത്‌ ഇതുപോലുള്ള ടീച്ചര്‍ ആയിരുന്നെങ്കില്‍ പെട്ടന്ന് മനസ്സിലാക്കാന്‍ പറ്റുമായിരുന്നു

  • @rajendranneduvelil9289
    @rajendranneduvelil9289 2 роки тому +3

    Will help to many people. Well done. Go on. Thank you very much.

  • @neethaa806
    @neethaa806 2 роки тому +1

    Thanks teacher...nannayi manassilayi...enikk ithonnum അറിയില്ലരുന്ന്

  • @arjunka865
    @arjunka865 2 роки тому +4

    Very nice class, very useful 💖👍
    God blessing you🙌😻

  • @ktmohd623
    @ktmohd623 2 роки тому +4

    നിങ്ങൾ എടുക്കുന്ന ക്ലാസ് കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ വ ഇരെയേറെ ഉപകാരപ്പെട്ടുന്നുണ്ട് ക്ലാസ് തുടർന്ന് പോകണം എന്നാഗ്രഹിക്കുന്നു

  • @alluunni576
    @alluunni576 2 роки тому

    Dear teacher eniku eppo Padikaan thonnunnu super Experience And Exelelent

  • @goodgirls8544
    @goodgirls8544 2 роки тому +1

    എനിക്ക് നന്നായി മനസ്സിലായി

  • @sameerafida
    @sameerafida 2 роки тому +2

    Thank yoy miss
    Very useful video

  • @lijimg3287
    @lijimg3287 Рік тому

    Good class mam nallonam manasilakunud tku mam ❤

  • @MuhsinaMuhsina-tc2fz
    @MuhsinaMuhsina-tc2fz 2 роки тому

    Ente mol 5 Th clasilaan tnx..... Maths ariyathathil 10 L 2 Mark...

  • @pramodkanniyamkodu2779
    @pramodkanniyamkodu2779 2 роки тому +1

    Ithaanu oorokuttiyum aagrahekkunna class thaanks misss

  • @nehasvlogs3962
    @nehasvlogs3962 2 роки тому +1

    super teacher nannayi manasilavununde

  • @balasubramanianiyer1312
    @balasubramanianiyer1312 2 роки тому +2

    Excellent presentation. Well done.

  • @anvarv8277
    @anvarv8277 2 роки тому +1

    നല്ലൊരു ക്ലാസ്സ്‌ 👍🏻

  • @faizy444
    @faizy444 Місяць тому

    God bless you my honourable teacher ❤

  • @VinodPM-su1wc
    @VinodPM-su1wc Рік тому +1

    Thank you miss❤❤❤

  • @sijek2969
    @sijek2969 2 роки тому +13

    Thank you Teacher 👍

  • @rahulsudhi7536
    @rahulsudhi7536 2 роки тому +1

    Adipoli.class. nannayi . mana silay thank you tr So much🥰👍

  • @anana6361
    @anana6361 2 роки тому +2

    Adi poli class 👌👌

  • @abhishek.narayananabhishek5193
    @abhishek.narayananabhishek5193 2 роки тому +1

    Super class❤️😍❤️

  • @smhsmh1665
    @smhsmh1665 2 роки тому +5

    👏👏👏.. very very thanks Beena Mam🙂👍

  • @harirohitnair4016
    @harirohitnair4016 2 роки тому +5

    Thanks for the beautiful class.

  • @manjushamanoj3663
    @manjushamanoj3663 2 роки тому +3

    Thank you teacher🥰 God bless you

  • @dhanalekshmigopakumar9272
    @dhanalekshmigopakumar9272 2 роки тому +1

    Thank u teacher free maths course🙏🏻👍🏻👌❤🙌🏻😍

  • @asmapk918
    @asmapk918 2 роки тому

    Adipoli class aan ..adutha classinu vendi witinganuto mole

    • @Psctipsandtricks
      @Psctipsandtricks  2 роки тому

      Class othiri cheythitund
      Maths course enna playlist check cheyyuto👍

  • @shakeershakeer4298
    @shakeershakeer4298 2 роки тому +1

    ഒരുപാട് നന്ദി 👍

  • @ishanka24
    @ishanka24 5 місяців тому

    Thank you ma'am ❤❤🎉🎉🎉🎉

  • @Gouthamvolgzz
    @Gouthamvolgzz 2 роки тому +1

    വളരെ പുതിയ ചിത്രം സംഭവിക്കും വീഡിയോ കണ്ട് അവർ തന്നെ നടപ്പിലാക്കുന്ന എൻ്റെ മനസ്സിൽ നിന്നും അകന്നു കഴിയുന്ന എന്തെങ്കിലും ഉണ്ടോ എന്നു പറയുന്നത് എന്ത് ചെയ്യണം എന്ന് പറയുന്നത് അത് എൻ്റെ കൂടെ ഉണ്ട് എന്ന നിലയിൽ എൻ്റെ കൈ കൊണ്ട് എന്തോ ഒന്നു രണ്ട് കോടി ഡോളറിൻ്റെ കളി കാലിക്കടവിൽ തുടങ്ങി അനവധി തവണ ആവർത്തിക്കുക എന്ന നിലയിൽ എൻ്റെ കൈ കൊണ്ട് എന്തോ ഒന്നു രണ്ട് കോടി ഡോളറിൻ്റെ കളി കാലിക്കടവിൽ തുടങ്ങി അനവധി തവണ ആവർത്തിക്കുക എൻ്റെ കൈ കൊണ്ട് എന്തോ ഒന്നു രണ്ട് കോടി ഡോളറിൻ്റെ കളി കാലിക്കടവിൽ തുടങ്ങി അനവധി തവണ ആവർത്തിക്കുക എൻ്റെ

    • @Sodaroast
      @Sodaroast 9 місяців тому

      എന്ത് തേങ്ങയാടാ നീ പറയുന്നേ

  • @LIFE.357
    @LIFE.357 2 роки тому +1

    നല്ല ക്ലാസ്സ്

  • @Vengarathodi777-zi7zl
    @Vengarathodi777-zi7zl Рік тому +2

    Supper tax 👌

  • @jithyanp8259
    @jithyanp8259 Рік тому +1

    Thank you ma'am 💖

  • @ShobhaShobha-i8f
    @ShobhaShobha-i8f 5 місяців тому

    Njan 8thil an anik ee class കണ്ടിട്ട് maths manasilavunund🫶🫶🫶

  • @sairasaira7035
    @sairasaira7035 2 роки тому

    നല്ല കളാസ് നന്നായിട്ടുണ്ട്

  • @vinuachukichu8878
    @vinuachukichu8878 2 роки тому

    നല്ല ക്ലാസ്സ്‌ തന്നെ താങ്ക്സ്

  • @anjuathu123
    @anjuathu123 5 місяців тому

    Thanks a lot mam..❤❤

  • @pretheepm.a7592
    @pretheepm.a7592 2 роки тому +4

    Excellent presentation

  • @seemabinu3099
    @seemabinu3099 10 місяців тому

    Thamks 🥰🎉

  • @ggkutty1
    @ggkutty1 2 роки тому +1

    Great👍👍👍👍👏👏👏👏

  • @Riya-kk1yh
    @Riya-kk1yh 2 роки тому +1

    Tnx techar 🥰🥰

  • @praveenrajappan3589
    @praveenrajappan3589 Рік тому

    Thank you tr enik maths. .onuum ariyilla .

  • @anishanathan9635
    @anishanathan9635 Рік тому

    GK class onnu start cheyumo miss missinte Ella classum super aayitt manasilavunud

  • @sunitharenju1073
    @sunitharenju1073 2 роки тому +3

    മിസ്സേ thankuuu ❤❤❤

  • @shijithmonsmons1242
    @shijithmonsmons1242 2 роки тому +1

    ഗുഡ് ടീച്ചിംഗ് 🥰

  • @മീനുക്കുട്ടി

    കണക്ക് പഠിക്കാൻ ഇവിടെ സൂപ്പർ ആണ് 👍

  • @kunjunnikg209
    @kunjunnikg209 2 роки тому +1

    Welcome miss

  • @nuhamariyam.k6593
    @nuhamariyam.k6593 2 роки тому +2

    Thank you Mam 🥰

  • @udask7984
    @udask7984 Рік тому

    Sathyam parnja maths aryathath kond accounting job nu pokn patylla..ini maths padcht venm ellm set aakn. Chechiyide cls nannzyt mansilakkn pattunnund..Iniyum ith polylla videos idane

  • @mahimaprahaladhan3517
    @mahimaprahaladhan3517 Рік тому

    Very useful maam

  • @VinodPM-su1wc
    @VinodPM-su1wc Рік тому +1

    Super tax😮😮

  • @jithasanthosh8702
    @jithasanthosh8702 2 роки тому +3

    Good Class.. Thank U🥰🥰 Keep Well 👍

  • @ummusalmaahammedtuttunichu9397
    @ummusalmaahammedtuttunichu9397 2 роки тому

    Perfect class

  • @achuca5026
    @achuca5026 2 роки тому +1

    താൻക്സ് ടീച്ചർ

  • @saleenanasar4513
    @saleenanasar4513 2 роки тому

    Suppar class 🥰

  • @abdurhima8918
    @abdurhima8918 2 роки тому

    very good spr presentetion

  • @dhanyacp1291
    @dhanyacp1291 2 роки тому

    Super class anu teacher

  • @sumikalesh8719
    @sumikalesh8719 2 роки тому

    Nalla class thanks

  • @renjinivs8127
    @renjinivs8127 Рік тому

    Thankyou miss

  • @teamnotorious6116
    @teamnotorious6116 2 роки тому

    Good teaching👍👌

  • @nishak6087
    @nishak6087 2 роки тому +1

    👌👌class

  • @majeedmelmuri1006
    @majeedmelmuri1006 2 роки тому +1

    ഹലോ നിങ്ങടെ ക്ലാസ് കേട്ടോ എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു കണക്കിന് ക്ലാസ് കേൾക്കുന്നത്

  • @keerthanapk3445
    @keerthanapk3445 2 роки тому

    Njan eaatavum kanan or kittan agrahicha videos

  • @dhanyak2014
    @dhanyak2014 2 роки тому

    good teaching mam.

  • @habeebtpr9325
    @habeebtpr9325 2 роки тому

    Super class.

  • @chathanboy
    @chathanboy 2 роки тому +3

    Thanku mam ❤️

  • @studymore5443
    @studymore5443 2 роки тому +1

    Thank you so much teacher👍👍👍👍🤓🤓🤓🤓🥰🥰🥰

  • @thaniyasworld7619
    @thaniyasworld7619 2 роки тому +4

    മിസ്സേ ഞാൻ 5th ആണ് പഠിക്കുന്നത് ഉമ്മ പറഞ്ഞു തന്നതാണ് ഈ ക്ലാസ്സ്‌. എനിക്ക് ഒരുപ്പാട് ഇഷ്ടപ്പെട്ടു ഈ ക്ലാസ്സ് നന്നായി മനസ്സിലായി thank u miss. 😍😘

  • @badurudeenbkbachu4277
    @badurudeenbkbachu4277 2 роки тому

    Class super mam

  • @rajianand5485
    @rajianand5485 2 роки тому

    അടിപൊളി

  • @fzz4228
    @fzz4228 2 роки тому +2

    Thank you ❤

  • @sharafsimla985
    @sharafsimla985 2 роки тому +1

    Very good... video... Maths. Simply explained...

  • @suryaa1711
    @suryaa1711 2 роки тому +1

    Maaminte class -ൽ വളരെ ക്ലിയർ ആയി മനസ്സിലാകുന്നുണ്ട് താങ്ക്സ് 👍

  • @rafibaqavi5619
    @rafibaqavi5619 2 роки тому

    Spr class miss

  • @shaijiparu1246
    @shaijiparu1246 2 роки тому

    സുപ്പർ ക്ലാസ്

  • @raseenarasi2723
    @raseenarasi2723 2 роки тому +1

    Super👍👌👌👌❤️

  • @sabirevi5241
    @sabirevi5241 2 роки тому

    Teacher super

  • @babyvilly9279
    @babyvilly9279 2 роки тому

    Usefull

  • @kappalumkappithanum86
    @kappalumkappithanum86 2 роки тому

    Nalla class

  • @aswathysivaram1003
    @aswathysivaram1003 2 роки тому +2

    ❤️❤️❤️

  • @kichuvineeth5389
    @kichuvineeth5389 2 роки тому

    താങ്ക്സ്

  • @sivakamic4926
    @sivakamic4926 2 роки тому

    Mam psc nte maths class. Examinu varunnathu yedukkumo. Maths PADI Chu evideyum yethiyilla. Class UA-cam lthanne mathi...telegramilonnum kittunnilla..
    Please mam...

  • @riyasriyuriyu7759
    @riyasriyuriyu7759 2 роки тому

    Teacher❤️❤️❤️❤️❤️❤️

  • @harirohitnair4016
    @harirohitnair4016 2 роки тому +7

    Good morning🌞🥱 my respected teacher. Lots of respect to my teacher. I love your classes.