RECEPTION PART 2//കല്യാണം ഭാഗം 2... love scenes //our journey

Поділитися
Вставка
  • Опубліковано 28 вер 2024
  • 1ST PART LINK..കല്യാണം ആദ്യ ഭാഗം
    • sreeja &bhagyaraj hind...
    contact me
    sreejabhagyaraj333@gmail.com
    എല്ലാവർക്കും സുഖമല്ലേ ഇന്ന് കല്യാണത്തിന്റെ കുറച്ചു ഭാഗങ്ങൾ ആണുട്ടോ..
    hi friends im sree, Everything you see on this video is created by me unless otherwise stated. Please do not use any photos or content without first asking permission @ sreejabhagyaraj333@gmail.com Copyright:- All the content published on this channel is protected under the copyright law and should not be used / reproduced in full or part without the creator's (sreeja bhagyaraj ) prior permission
    our most popular video
    • വള്ളിപുള്ളി വിടാതെ ഞാന...
    • WHAT IS CONTRACEPTIVES...
    • പെണ്ണിന്റ ശരീരവും ആണിന...
    • പീരീഡ്‌സും പുരുഷനും //...
    • ജോലിക്ക് ആളെ ആവശ്യമുണ്...
    our channel on youtube clik the link:- / behappywithsreesreejas...
    insta:- / be_hppy_with_sree
    facebook:-m.facebook.com....

КОМЕНТАРІ • 647

  • @shymolsuni2287
    @shymolsuni2287 4 роки тому +51

    കല്യാണം കഴിഞ്ഞതിനു ശേഷമാ ശ്രീ കൂടുതൽ സുന്ദരിയായത്.... നിറവും വച്ചു...

  • @mallumotive_kl
    @mallumotive_kl 4 роки тому +329

    വലതു കാല് വച്ച് കേറാൻ ഇനി നമ്മള് മറന്നാലും ഫോട്ടോഗ്രാഫർ മറക്കൂല 😅😅

  • @nikhilaamalesh7590
    @nikhilaamalesh7590 4 роки тому +20

    അങ്ങനെ ഞങ്ങളും കൂടി നിങ്ങളുടെ കല്യാണം 😍😘🥰🥰😍😘

  • @soumyasam276
    @soumyasam276 4 роки тому +4

    You are so lucky sree what a lovely parents and family.👍👍👍👍👍

  • @thamburuthambu9586
    @thamburuthambu9586 4 роки тому +6

    വിവാഹ വീഡിയോ 2 ഉം കണ്ടു വളരെ സന്തോഷം ആയി. പിന്നെ ഇന്നലെ ഞാൻ ശ്രീയെയും അമ്മയെയും സ്വപ്നം കണ്ടു. ഹോസ്പിറ്റൽ വീഡിയോ കണ്ടു കിടന്നത. ശ്രീയുടെ മുഖത്ത് നല്ലക്ഷീണം ഉണ്ടാരുന്നു. നല്ല റസ്റ്റ്‌ എടുക്കണം കേട്ടോ 😊👍

    • @midhun-m2b
      @midhun-m2b 4 роки тому

      അനക്കിരിക്കട്ടെ ഇന്നത്തെ Like

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  4 роки тому +1

      Ohh..njan okke aayeda

    • @midhun-m2b
      @midhun-m2b 4 роки тому +1

      @@BEHAPPYwithSREESreejasukumaran ചേച്ചിയെ ഒത്തിരി ഇഷ്ട്ടാട്ടോ

  • @hashimka5520
    @hashimka5520 4 роки тому +1

    Dress dark kalarayipoyi randu perum karuthupoyi kanunnapoleyallale bagyan nalla romantikanallo love seen polichu

  • @sulusareesh4564
    @sulusareesh4564 4 роки тому

    Make up kandappol chiri vannooo sreeeye...face okke dark ayi vachittundu..but outside shooting face nalla bhanghi unduttooo..

  • @aliyaachu6269
    @aliyaachu6269 3 роки тому

    SREE ippol kooduthal sundari ayirikunnu

  • @jomylinu1376
    @jomylinu1376 4 роки тому

    Reception makeup aara cheythathu sreeyude natural beauty athil poyi bakki ellam pwoliii😍😍😍😍😍😍

  • @nimishata6371
    @nimishata6371 4 роки тому

    Chechi Josh talk kandarunnu. Othiri ishtapettu. Starting muthal ending vare chechi keep cheytha aaa oru chiri mathi chechide fan akan... othiri tx chechi for such a valuable words..😘😘😘😘😘😘

  • @chinjuzzzchinjuzz3298
    @chinjuzzzchinjuzz3298 4 роки тому

    Oro dhivasam waitng anu sree chechiiii vdeo kananayt... ennum oro vdeos idavo.. cheriya cheriya vlogs ayalum mathi..

  • @asiyaachu7913
    @asiyaachu7913 4 роки тому +6

    Super ayittundu chechy♥️♥️♥️

  • @chinnuanu2272
    @chinnuanu2272 27 днів тому

    നാലു വർഷങ്ങൾക്കു ശേഷം കല്യാണ വീഡിയോ ഇന്ന് കണ്ടു എല്ലാവർക്കും എത്ര മാറ്റം വന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤

  • @sreyaprakash918
    @sreyaprakash918 4 роки тому

    Chechiyudeyum chettanteyum samsaram kettirikkan thanne nalla rasam aan......

  • @greenlife2328
    @greenlife2328 4 роки тому +6

    *കല്യാണ വീഡിയോയിൽ ഭാഗന് ഒരു ലോട്ടറി അടിച്ച സന്തോഷം ആണല്ലോ 😃😃👍made 4 each other*

  • @rahanasanthosh6013
    @rahanasanthosh6013 4 роки тому

    Nooluvally full undallo . Vallatha Santhoshayitta

  • @geethusivan7546
    @geethusivan7546 4 роки тому

    അങ്ങനെ ലോഗ് ഡൗൺ ആയിട്ട് ഒരു നല്ല കല്യാണത്തിന് പോയി എന്റെ അനിയന്റെ കല്യാണംമെയ് 10ആയിരുന്നു അതുമാറ്റി വെച്ചു ഇനി എപ്പോഴാണോ എന്തോ ഇതുപോലെ ഒരു കല്യാണം കാണാൻ പറ്റുന്നത്

  • @lillyvenugopal2758
    @lillyvenugopal2758 4 роки тому

    Marriage 2 part kaandu super ayirikkunnu

  • @sree_991
    @sree_991 4 роки тому +1

    Nice video, pinne asugam Mary kazhiyumpol day in my life edanam kto AT&T Kannan nalla rasam anu

  • @sruthyksivan2903
    @sruthyksivan2903 4 роки тому +27

    പണ്ടത്തെ ഒരു bore പരിപാടി ആണ് റിസപ്ഷൻ ന് ഒള്ള gold മൊത്തം charthal

  • @sarannyaudayakumar3099
    @sarannyaudayakumar3099 4 роки тому

    Chechi... Nthoru cute smile aanu😍😍😍 kanaan nalla bhangi und😍😍

  • @AdityaVnair
    @AdityaVnair 4 роки тому +2

    ചേച്ചി പെണ്ണെ...
    Vdo കാണാൻ കട്ട waiting ആയിരുന്നു....
    കൊള്ളാട്ടോ vdo...
    ഡെയിലി വ്ലോഗ് wait cheyyaanu

  • @shabeebamuneershabeebamune8364
    @shabeebamuneershabeebamune8364 4 роки тому

    ശ്രീ.. റിസപ്ഷൻ ന്റെ dress ഇഷ്ടപ്പെട്ടു ട്ടോ

  • @anjusubash7613
    @anjusubash7613 2 роки тому

    Haiii sree, allam super ayittund. Njan oru Thrissurkariyanutto. Vellanikkod anu veed.

  • @suchistips9249
    @suchistips9249 4 роки тому

    Valare suntharamaya oru mrg video

  • @priyasanthosh5896
    @priyasanthosh5896 4 роки тому +1

    Kalyanam kazhinjitu ethra year aayi

  • @riyaskalamally9801
    @riyaskalamally9801 4 роки тому

    Sree ok Aayo eppo yenganunde video njan ksnarunde yenik oru pad eshta shreeye yettan sreekuttan yenthu parayunnu

  • @manjumolk.s9116
    @manjumolk.s9116 4 роки тому

    Sreeyude chechiyude nathuun varantharapilliyilanooo njan kandhittundhhhhh

  • @surajasanthosh4506
    @surajasanthosh4506 4 роки тому

    ശ്രീ മോളെ അസുഖം ഒക്കെ നന്നായി മാറിയില്ലേ,ഭാഗ്യന്റെ യും ശ്രീ മോൾടെയും കല്യാണത്തിന് വന്നില്ലെങ്കിലും വന്നപോലെ ആയിട്ടോ, പരിചയം ഉള്ള ഒരുപാട് പേരെ കുറെ നാൾക്കു ശേഷം കാണാൻ പറ്റി കേട്ടോ, god bless u da

  • @sanalaiba7578
    @sanalaiba7578 4 роки тому

    റിസപ്ഷൻ സാരി സൂപ്പറാണ്

  • @umarudhru2403
    @umarudhru2403 3 роки тому

    Chechi bhagyan chettantea kanan entha bhangi

  • @vyshnaakshay9455
    @vyshnaakshay9455 4 роки тому

    Angne chechide kalyanam koodi....Ivda penninte vtlekk pokarilla....Pitte day pokullu...Nice ayrnnu...

  • @rekharaju8978
    @rekharaju8978 4 роки тому

    Love scenesil sreekutti adipoliiiiiii...

  • @sasikalas6750
    @sasikalas6750 4 роки тому +1

    Hai .....Sree ...... photos Ellam Super .... ഇപ്പോൾ എങ്ങനുണ്ട് സുഖമായിട്ടിരിക്കന്നോ

  • @malootymalooty5072
    @malootymalooty5072 4 роки тому +4

    പാല് മാറ്റണം ഫലൂഡ കുഴപ്പം ഇല്ല 😁😁

  • @smrithi7423
    @smrithi7423 4 роки тому +1

    Bhagyettanu oru Police look und!

  • @jithuzrockzzz9228
    @jithuzrockzzz9228 4 роки тому

    Kidu sree
    You are look so good

  • @jyothilakshmi9381
    @jyothilakshmi9381 4 роки тому

    Achoda chakkara muth sreekuttan..

  • @reshmipnair3649
    @reshmipnair3649 4 роки тому

    Aiwaaa ishtsyi. Kalayanam koodi.

  • @shanibasherin2082
    @shanibasherin2082 4 роки тому

    സൂപ്പർ ശ്രീ

  • @adhisworld1596
    @adhisworld1596 4 роки тому

    Sree enikk neritt ningale onnu kanan valiya aagraham

  • @diyanandha8882
    @diyanandha8882 4 роки тому +1

    "Kaalu pidichu kadam chodhichathaano" chirichu vayya, adipoli reception koodiya happyiness, God bless u

  • @ChithusEasyWorld
    @ChithusEasyWorld 4 роки тому

    Angane oru kalliyanam koodi. Eni oru payasavum koodi kittiyirunnenkil beshayi😍

  • @harithahari3143
    @harithahari3143 4 роки тому

    Super Chechi yeeee
    ......ellm maariyooooo

  • @latheefettumana5916
    @latheefettumana5916 4 роки тому

    Makaleee....😍 Very nice family....💐All the best...✍️

  • @NijinasKitchen
    @NijinasKitchen 4 роки тому +13

    Enikum athe abhiprayam paal maatit fruits salad aakanam 😂😂

  • @sreejuparakkalsreejuparakk4275
    @sreejuparakkalsreejuparakk4275 4 роки тому

    Nannayittund tto.

  • @girishampady8518
    @girishampady8518 4 роки тому

    കിടുക്കാച്ചി വിഡിയോ.. ശ്രീ.. 💞💞🏠💃

  • @akshayaachu9035
    @akshayaachu9035 4 роки тому +1

    Chechi sugam ayooo

  • @dhanyadhanesh4448
    @dhanyadhanesh4448 4 роки тому

    വട്ടക്കൊട്ടായിലുള്ള സുരേഷേട്ടനെ എനിക്കറിയാട്ടോ ...

  • @sagarks9564
    @sagarks9564 4 роки тому

    Hai. Sree super

  • @binukumar9296
    @binukumar9296 4 роки тому

    Wish you for more success in your life ahead

  • @sumisumayya3895
    @sumisumayya3895 4 роки тому

    ചേട്ടനും അമ്മയും ആണ് അന്ന് സൂപ്പർ...

  • @narayanandileep10
    @narayanandileep10 4 роки тому

    Ente marriage. Ne. Payasam ente amma koduthathu. Athlru amaly ayirunnu. Thiruvanchikulam temple ayirunnu.

  • @athiraarun4146
    @athiraarun4146 4 роки тому

    Enna cute aa chechi outdoor il....chumma paranjathallato......

  • @chandramohan3446
    @chandramohan3446 4 роки тому +8

    What is sreekuttan age now and his date of birth.

  • @pscexamrankfile1931
    @pscexamrankfile1931 4 роки тому

    Enik sthalam orupadu ishtayi da njan nigale alla nokkiye puzhaya

  • @sayanamol3063
    @sayanamol3063 4 роки тому

    Sree super.....eppo sugamundo

  • @shakeerpattakshakeerpattak3988
    @shakeerpattakshakeerpattak3988 4 роки тому +1

    സൂപ്പർ

  • @saljajabbar2689
    @saljajabbar2689 3 роки тому

    Hiii ...sreee🥰

  • @malathynath6983
    @malathynath6983 4 роки тому

    Both look so cute...👌

  • @jancyrajan4158
    @jancyrajan4158 4 роки тому

    Sree kuduthal weight pidichu pokaruthu aa
    Chorinte kalam onnum atrayum pokathotu pidichu pokaruthu thazhe evidenkilum set cheyuuu uterusinu Kedanu njanum oru nurse anu sreeyepolee ariyallo karyangal it's my opinion do not feel bad

  • @devikaap7000
    @devikaap7000 4 роки тому

    Yanikkum e opinion ond .Yanthayi kalayanathinu e pal matti pidikanam

  • @leenushaji4994
    @leenushaji4994 4 роки тому

    Super chechi 👌👌👌

  • @suramyasumesh8751
    @suramyasumesh8751 4 роки тому

    Hiwa....vannalo part 2

  • @sreelekshmi163
    @sreelekshmi163 4 роки тому +1

    🥰love u chechi

  • @lekshmianamitra
    @lekshmianamitra 4 роки тому

    Kollaallo dearsss

  • @AmmuTipTalks
    @AmmuTipTalks 4 роки тому

    Hi dear adipoli

  • @bittumoldavid5519
    @bittumoldavid5519 4 роки тому

    very nice chechi

  • @nishavibheesh8857
    @nishavibheesh8857 3 роки тому

    ഉമ ശങ്കരിയുടെ മുഖഛായയുണ്ട്

  • @anjumols5379
    @anjumols5379 4 роки тому

    അടിപൊളി 😘😘

  • @ashadinesh1790
    @ashadinesh1790 4 роки тому

    Sprrr sreee

  • @manutvm3935
    @manutvm3935 4 роки тому

    Nice family

  • @rajuramachandran4773
    @rajuramachandran4773 4 роки тому

    Love scene polichuuu😍😍

  • @sajanashiju5764
    @sajanashiju5764 4 роки тому

    Sree sugamayo

  • @rahmathrahmath9213
    @rahmathrahmath9213 4 роки тому +118

    കാണുന്നതിനു മുമ്പ ലൈക്‌ അടിച്ചവർ ഉണ്ടോ😍

  • @adithyachandra8679
    @adithyachandra8679 4 роки тому

    Super chechi 🥰🥰🥰

  • @sreedevi2905
    @sreedevi2905 Рік тому +11

    രണ്ടു വർഷത്തിന് ശേഷം ഞാൻ വീണ്ടും കാണുന്നു, വളരെ ഇഷ്ടായി ശ്രീജ

  • @jayalakshmismitha5934
    @jayalakshmismitha5934 4 роки тому +39

    Chechyy delivery story cheyaamo

  • @Linsonmathews
    @Linsonmathews 4 роки тому +76

    ലോക്ക് ഡൗൺ കാലത്ത് ഒരു കല്യാണം കൂടിയ പ്രതീതിയായിരുന്നു...
    അങ്ങനെ അതും കഴിഞ്ഞു 😁❣️👍

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  4 роки тому +3

      Ennum kaviyude kavitha vanillaloooo

    • @Linsonmathews
      @Linsonmathews 4 роки тому

      @@BEHAPPYwithSREESreejasukumaran
      ഓർമയിൽ നിറഞ്ഞു എന്റെ സ്വപ്‌നങ്ങൾ...
      ഒരായിരം വർണ്ണത്തിൽ പൂത്ത കുഞ്ഞു സ്വപ്‌നങ്ങൾ..
      കണ്ണോട് കാണാത്ത ആള്ളോന്ന് വരുമെന്ന്
      കാണാതെ എന്നുള്ളം തുള്ളി തുടിച്ചുവല്ലോ...
      ഒരു കുഞ്ഞു ചിത്രമിന്നി കയ്യിൽ വന്നല്ലോ
      ഒരായിരം മഴവിൽ ഒന്നുദിച്ച പോലെന്നിൽ
      കണ്ണാടി കവിളിൽ പൂത്ത നാണം ഞാൻ കണ്ടല്ലോ...
      കിന്നാരം പറയുന്ന തിങ്കൾ പോൽ ഓടി മാഞ്ഞല്ലോ...
      ഒരു ജന്മ സാഫല്യം ഇന്നി ഭൂമിയിൽ
      ഒരു ദിനത്തിൽ വന്നണഞ്ഞു ചേർന്നല്ലോ...

  • @aswathyasokan7281
    @aswathyasokan7281 4 роки тому +25

    ശ്രീ ..കാലുപിടിച്ചു ചോദിക്കാനോ .....താമാശ തമാശ .....😂😂😂😂

  • @ak3715
    @ak3715 4 роки тому +29

    അങ്ങനെ ശ്രീ ചേച്ചിടെ കല്യാണവും റിസപ്ഷനും കൂടി 👏👏😍😍😍😍😍😍😍😍😍 God Bls U Our dear and Dear sree chechi, Bhagyan chettan, chekkayii(sreekuttan) ❤️❤️❤️❤️❤️❤️

  • @swathins3240
    @swathins3240 4 роки тому +10

    പാൽ മാറ്റണ്ട ചേച്ചി.പഴയ ആചാരങ്ങൾ ഒരു മാര്യേജ് ഫങ്ക്ഷൻ വന്നാൽ മാത്രമേ നമ്മൾക്ക് കാണാൻ പറ്റുള്ളൂ. ചേട്ടൻ നാടും പച്ചപ്പും കാണാൻ നല്ല ഭംഗി ഉണ്ട്. തൃശൂർ എത്ര നല്ല സ്ഥലങ്ങൾ ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ ആകെ ആമ്പല്ലൂർ യും. വരന്തരപ്പള്ളി(വെടിങ്ങപാടം )എനിക്ക് അറിയുകയുള്ളൂ.

  • @rabranr2270
    @rabranr2270 4 роки тому +17

    നമുക്ക് കിട്ടിയത് പാൽ അല്ലായിരുന്നു. പൈനാപ്പിൾ ജ്യൂസ്‌ ... അത് കഴിഞ്ഞു അസ്സൽ പാവക്ക ജ്യൂസ്‌ 😀👌

  • @lekshmimanu8098
    @lekshmimanu8098 4 роки тому +6

    കാലുപിടിച്ചു എന്ത് ചോദിക്കാണ് കടം ചോദിക്കാനോ 😅😅😅😅😅 ഭാഗ്യന്റെ countr supprrrr

  • @kunjaappi
    @kunjaappi 4 роки тому +37

    കാല് പിടിച്ച് ചോദിക്കാൻ ആരുമില്ലാത്ത നമ്മുടെ പാവം ശ്രീ ....😂 😂 😂.

  • @sreelakshmisudarsan4805
    @sreelakshmisudarsan4805 4 роки тому +6

    ചേച്ചി എനിക്കും പാൽ ഇഷ്ടല്ല. എന്റെ കല്യാണത്തിന് വല്ല shake അല്ലേൽ eyecream മടിന്നൊക്കെ വീട്ടിൽ പറഞ്ഞിട്ടുണ്ട്. എന്താവുമോ എന്തോ.😁😁😁

  • @AR-tk7mc
    @AR-tk7mc 4 роки тому +20

    റിസപ്ഷൻന്റെ മുടി രസായില്ല. സാരീ സൂപ്പർ ആണ്.Outdoor shoot ലെ green ചുരിദാർ ഉം super

  • @prajeeshkv5739
    @prajeeshkv5739 4 роки тому +42

    ഹായ് ശീജ എത്ര കാലം കഴിഞ്ഞാലും പഴക്കം ഇല്ലാത്ത ഒന്നാണ് കല്യാണ ആൽബവും സിഡിയും ഇപ്പോഴും അതെടുത്തുനോക്കുമ്പോൾ മനസ്സിന് ഒരു സന്തോഷമാണ്

  • @തൃശ്ശൂർക്കാരിപെണ്ണ്

    മ്മടെ തൃശൂർ കല്യാണപാർട്ടി ❤️❤️❤️

  • @nonuaami9651
    @nonuaami9651 4 роки тому +11

    Reception look onnoode recreate cheyyoo

  • @anupama1115
    @anupama1115 4 роки тому +4

    അടിപൊളി ആയിട്ടുണ്ട് ശ്രീ.......
    ഇവിടെ (Tvm) കല്യാണം കഴിഞ്ഞു ചെക്കന്റെ വീട്ടിൽ പോയാൽ പിന്നെ 3 to 4 ദിവസം കഴിയണം സ്വന്തം വീട് കാണാൻ. പിന്നെ ഇവിടെ മധുരവും തരുന്ന ചടങ്ങിന് രണ്ടു ഗ്ലാസ്സിൽ പാൽ തരില്ല. രണ്ടാൾക്കും കൂടി ഒരു ഗ്ലാസ് പാലും ഒരു പഴവും ആണ് തരുന്നെ. അതു രണ്ടു പേരും പങ്കു വെച്ചു കഴിക്കണം. പെണ്ണിനേയും കൊണ്ടു ചെക്കന്റെ വീട്ടിലേക്കു വരുമ്പോൾ അമ്മായി അമ്മ അരിത്തം ഉഴിയുക എന്നൊരു ചടങ്ങാണ് ചെയ്യുന്നേ. അതിനു ശേഷം നിലവിളക്കു തന്നു വീട്ടിലേക്കു കയറ്റും.

  • @semiappu8180
    @semiappu8180 4 роки тому +7

    കോടാലി യിലെ ബിജു ചേട്ടൻ ഞങളുടെ ബന്ധു ആണ് ബൈജു എന്ന ചേട്ടനും ഉണ്ട് അവിടെ ബേക്കറി അയിരുനിലെ അവർക് ചേട്ടനോട് chodhiku

  • @Fathima143
    @Fathima143 4 роки тому +7

    Nth cute Aan ighal randalum poli aann 😍🥰

  • @nithyasreej7745
    @nithyasreej7745 3 роки тому +1

    Super ente kalyanam ennalayayirunnu

  • @mohammedhafiznt4847
    @mohammedhafiznt4847 4 роки тому +6

    SREE Chechi Nalla sundariyayitund😍♥️🤩

  • @എന്റെകഥകൾ-ബ6ഹ
    @എന്റെകഥകൾ-ബ6ഹ 4 роки тому +21

    ഞാനും മൊത്തം സ്വർണം ഇടിരുന്നു .. # 2018marriage

    • @indukannan4950
      @indukannan4950 4 роки тому +2

      Njnum itirunu Ella gold um annathe divasam mathrame nammal idukayullu annu nammude divasamanu alle 💪

  • @seenuseenu7213
    @seenuseenu7213 4 роки тому +5

    Oru kalyaaana photos polum illlatha njn paaavam

  • @jamsheerababu4029
    @jamsheerababu4029 4 роки тому +10

    എന്തു ഭംഗിയാ രണ്ടാളേയും കാണാൻ ശ്രീയുടെ ഭാഗ്യമാണ് ഭാഗ്യൻ നിഷ്കളങ്കനായ മനുഷ്യൻ പിന്നെ ലൗ സീൻ കലക്കി പ്രത്യേകിച്ച് വെള്ളത്തിൽ😅

  • @shaananchal
    @shaananchal 4 роки тому +3

    Bhagyan സുന്ദരനാണ് അതിനേക്കാൾ നല്ലൊരു മനുഷ്യനാണ് ശ്രീയുംശ്രീകുട്ടനും അടിപൊളിയാണ് 😍🥰