Doctor പറഞ്ഞപ്പോലെ ഇങ്ങനെ ചെയ്തു🔥ഒരിക്കലും വളരില്ല എന്ന് വിചാരിച്ച മുടി ഒരു മാസം വളർന്നത് ഇരട്ടി😱

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ •

  • @santhasivaraman4291
    @santhasivaraman4291 Рік тому +465

    ചേച്ചി ചേച്ചിടെ tips ഒക്കെ നല്ല മാറ്റം തരുന്നുണ്ട് ട്ടൊ ❤

    • @naithusworldmalayalam9762
      @naithusworldmalayalam9762  Рік тому +10

      ❤️

    • @Angel-ld1qn
      @Angel-ld1qn Рік тому +11

      ​@@naithusworldmalayalam9762ഇത് ഉപയോഗിക്കുന്നതിനു മുമ്പ് തലമുടി ഷാമ്പു ഇട്ട് കഴുകണോ, അതുപോലെ തന്നെ ആദ്യം ഓയിൽ മസ്സാജ് ചെയ്തതിനു ഉടനെ തന്നെ ആണോ മുട്ടയുടെ വെള്ളയും തൈരും ചേർത്ത ഹെയർ പാക്ക് തലയിൽ തേക്കുന്നത് അതുകൂടി കൃത്യമായി പറഞ്ഞാൽ നന്നായിരുന്നു 🥰

    • @universaltruth2451
      @universaltruth2451 Рік тому

      😅🎉

    • @sajidevicreations8175
      @sajidevicreations8175 Рік тому

      😢😢

    • @MemoryVlog6
      @MemoryVlog6 Рік тому

      ഷപൂ ഉപയോഗിച്ച് കഴുകണോ. മുട്ട smell ചെയ്യില്ലേ

  • @shauryasingh-42
    @shauryasingh-42 3 місяці тому +88

    I have been using the littlextraa reaactivate hair growth serum for a few weeks, and I’ve found it to be really effective. I can see improvement in my hair growth. It’s good to use, non-sticky, so you can apply it after washing my hair. On top of that, I combine it with cocoonnion shampoo and oil, and I've found positive results with this combination.

    • @Harshita_Nigam81
      @Harshita_Nigam81 2 місяці тому

      I am getting very nice hair growth ever since I began using reactiivate hair growth serum.

    • @fathimathesnim7515
      @fathimathesnim7515 Місяць тому

      Littlextraa is one of the worst product

  • @SupriyaPanday6164
    @SupriyaPanday6164 9 місяців тому +423

    I've had serious hair fall issues. I have tested many serums. All the trending ones along with those products that social media influencers endorse, however nothing appears to work. The big day will be in four months and I was concerned a lot since my hair was not looking good. I've came across through this hair growth serum by reactivate littleexrta & I’ve been applying it for the past month. I have seen positive results, my hair has been growing faster & Hairfall has lessened. Also, some white hairs have begun to turn black. I have apply it regularly. It’s an essential recommend serum for everyone who deals with hair fall.

    • @nishavarughese4003
      @nishavarughese4003 9 місяців тому +1

      Name of the serum and how to buy ?

    • @SupriyaPanday6164
      @SupriyaPanday6164 9 місяців тому +1

      the serum name is reactivate by liitleextra

    • @nishavarughese4003
      @nishavarughese4003 9 місяців тому

      @@SupriyaPanday6164 thanks
      From where did you buy ? Amazon?

    • @Shaileygupta32
      @Shaileygupta32 9 місяців тому

      I recntly got it from little extra love swebsitee

    • @shareennew6442
      @shareennew6442 8 місяців тому

      I'm getting positive growth of hair using the Reactivate Hair Growth Serum.
      Along with this, I also apply Coco Onion oil as well as Coco Onion shampoo.

  • @Crafty._fidha
    @Crafty._fidha Рік тому +83

    Njan ith munne use aakiyirunnu..nalla result kity🙌

    • @priyak954
      @priyak954 Рік тому +5

      തൈര്ആണോ വെള്ള

  • @Safuvana-
    @Safuvana- Рік тому +16

    Ente long heir ayirunnu nalla ullum undayirunnu kanunnavark ente heir nalla esttam ayirunnu 🥰but pinne heir kozhinju veran thudangi adhyathe ullum ellam poy 🥺

    • @Ardra_mohan
      @Ardra_mohan Місяць тому +2

      Entem same avastha aanu ... Pand nalla thickness um length um ulla hair aayirunnu .... Ippo ellam poyii

  • @fousalmufi9951
    @fousalmufi9951 Рік тому +20

    ആർകെങ്കിലും Online aayi sslc, plus 2, ഡിഗ്രി, fasion ഡിസൈനിങ്, ബ്യൂട്ടിഷൻ കോഴ്സ് പഠിക്കാൻ താൽപ്പര്യം ഉണ്ടോ

  • @asokannp444
    @asokannp444 Рік тому +7

    Odukkathe nuna.Vanchikkapedalle.

  • @hibasherin9499
    @hibasherin9499 10 місяців тому +4

    Shampoo use cheyyanm nirbhandando chechi

  • @dhanyasoman8004
    @dhanyasoman8004 Рік тому +4

    ഷാപ്പൂ യൂസ് ചെയ്യണോ hair വാഷ് ചെയ്യാൻ.... ഇതിന്റ കൂടെ

  • @saranyas8051
    @saranyas8051 11 місяців тому +4

    Athe chechi eniku thyroid problem ondu marunnu kazhikunondu epo normal anu ente hAir pozhiyunnu eppo ottum ullu ella enthelum oru tips plse reply

  • @prayaga841
    @prayaga841 Рік тому +5

    ചേച്ചി എനിക്ക് ഒട്ടും മുടിയില്ലാത്ത ആളാണ് ഞാൻ തീർച്ചയായും ഞാൻ ഇതു ട്രൈ ചെയും എന്നിട്ട് കമൻറ് ഇടം

  • @sooryathulasi4413
    @sooryathulasi4413 Рік тому +3

    Pregnancy timeill use cheyyamo

  • @jessyphilip3826
    @jessyphilip3826 4 місяці тому +3

    എണ്ണ ഉപയോഗിക്കുമ്പോൾ തലവേദന ഉണ്ടാകുന്നു. അപ്പോൽ
    എന്തു ചെയ്യും??

  • @TriangleFantasy-c1o
    @TriangleFantasy-c1o Рік тому +2

    Egg inde yellow use cheyyano pls reply tharuvo.

  • @AiswaryaBasil-nb4vj
    @AiswaryaBasil-nb4vj Рік тому +12

    താരൻ ഉണ്ട് എങ്കിൽ ഇത് തേച്ചാൽ ഹെയർ growth ഉണ്ടാകുമോ

  • @hafsathph5727
    @hafsathph5727 Рік тому +1

    ചേച്ചി ഇതിൽ മുട്ടയുടെ വെള്ളയുടെ കൂടെ വേറെ എന്താ ചേർത്തത്

  • @Chinnu833
    @Chinnu833 Рік тому +4

    ചേച്ചി മുട്ട യുടെ കൂടെ add ചെയ്തതത് ഒന്ന് പറയുമോ

  • @saniyaaa321
    @saniyaaa321 2 місяці тому +1

    എന്റെ മുടി ഒരു ശകലം പോലുവളർന്നില്ല 1 വർഷം കൊണ്ട് ചെയ്യുന്ന്

  • @rajiraji6143
    @rajiraji6143 Рік тому +11

    മുട്ടയുടെ വെള്ളയുടെ കൂടെ എന്താ ചേർത്തെ ഒന്നും മനസ്സിലായില്ല

    • @naithusworldmalayalam9762
      @naithusworldmalayalam9762  Рік тому

      Curd

    • @Richumeeshu
      @Richumeeshu Рік тому +2

      തൈര്

    • @se-jk2ey
      @se-jk2ey Рік тому

      അത് തൈരാണ് കട്ട തൈര് അധികം പുളിയില്ലാത്ത

    • @AyilyaAneesh
      @AyilyaAneesh 14 днів тому

      ​@@se-jk2eyപുളിപ് ഉള്ളത് ആണ് ബട്ടർ

  • @SanushaSanthosh-bd7um
    @SanushaSanthosh-bd7um Рік тому +1

    Njnan kachiya anna annu use chyunne athinte kude mix chythal mathiyo

  • @itzmerazool
    @itzmerazool Рік тому +7

    Edh adipoli ahn nerin john nta channel edh indarnu anghna Njn. Try akki nok ittind set ahn nalla growth ahn

  • @vineethak3298
    @vineethak3298 Рік тому +2

    നല്ല അറിവ് തന്നതിൽ 🙏🙏ഷാബൂ ഏത് ആണ് നല്ലത്. പേര് പറയാമോ 🥰

  • @suneerasuneera3769
    @suneerasuneera3769 Рік тому +26

    ഞാൻ ചെയ്തു മുടി ഒട്ടും വളർന്നില്ല

    • @chakkisLife
      @chakkisLife 2 місяці тому +2

      നെല്ലിക്ക കപ്പലണ്ടി അണ്ടിപ്പരിപ്പ് കറുത്ത എള്ള് ചാള ചീര എന്നിവയെല്ലാം മുടിയുടെ വളർച്ചയ്ക്ക് നല്ലതാണ്. കഞ്ഞുണ്ണി ഉപയോഗിച്ചുകൊണ്ടുള്ള എണ്ണ തലയിൽ തേച്ചാൽ തലയ്ക്കു നല്ല തണുപ്പ് കിട്ടും.. അത് മുടി വളരാൻ സഹായിക്കും പറ്റുമെങ്കിൽ ചീർപ്പ് തോർത്ത് തലയിണ എന്നിവ മറ്റുള്ളവരുമായി ഷെയർ ചെയ്യാതിരുന്നാൽ താരൻ പോലുള്ള അസുഖങ്ങൾ പകരാതിരിക്കാൻ സഹായിക്കും തലയിൽ കഫം കെട്ടി നിൽക്കുന്നുണ്ടെങ്കിൽ മുടി കൊഴിയും.. ഇങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട് ഇതൊക്കെ ശ്രദ്ധിക്കുകയാണെങ്കിൽ മുടി വളരും കൂടെ ഇതുപോലുള്ള പാക്കുകൾ ചെയ്യുകയാണെങ്കിൽ കുറച്ചുകൂടി മുടി വളരാൻ സഹായമാകും

    • @jancyjasmin414
      @jancyjasmin414 Місяць тому

      😂😂

    • @Triumph1705
      @Triumph1705 25 днів тому

      Mula valarno

    • @thedc7
      @thedc7 13 днів тому

      Me tooooo

  • @chithrapk8577
    @chithrapk8577 Рік тому

    hair പാക്കിൽ മുട്ടയുടെ വെള്ളയുടെ കൂടെ എന്താണ് ചേർത്തത്

  • @nadarajanruthavidhyalaya6674
    @nadarajanruthavidhyalaya6674 Рік тому +135

    ഇനി ചെയ്യാൻ ഒന്നുമില്ല മുടിയിൽ 😥ഇനി ഇതും കൂടി ചെയ്ത് നോക്കാം

  • @SandraLenin
    @SandraLenin Рік тому +1

    Chechi inghne okke cheythitt shampoo itt thannee kazhughanoo?? Adho normla aayt kulich keriya pore ..... Shampoo idathe kulicha kozhapam indoo

  • @SrwethuSrwethu
    @SrwethuSrwethu 19 днів тому +3

    ചേച്ചി ആ മുട്ടയുടെ കൂടെ എന്താണ് ചേർത്തത് ഒരു വെള്ളം നിറത്തിലെ കണ്ടായിരുന്നു അതെന്താണ്

  • @To_ny.-123
    @To_ny.-123 Рік тому

    മുട്ടയുടെ കൂടെ എന്താണ് white കളറിൽ ചേർത്തത് അതു പറഞ്ഞില്ലല്ലോ

  • @ShaniyaMariya
    @ShaniyaMariya Рік тому +7

    Chechi Enik 18 vayyas aaaayullu but mudi full poyi nalla neeelavum kattiyum ulla mudi umdayirunn ippol ellam poi kanumbol depression adikkum😮😢

  • @avanianeesh6146
    @avanianeesh6146 Рік тому +2

    പേൻ ഈര് പോകാൻ എന്തെങ്കിലും ടിപ്സ് പറഞ്ഞു തരുമോ പ്ലീസ് എന്റെ മോൾക് വേണ്ടിയാണ്

  • @DREAMGIRL0003
    @DREAMGIRL0003 Рік тому +34

    ഞാൻ ഇത് യൂസ് ചെയ്യുന്ന method ahnn nallatha hair fall kuraum .... Nallathann...

  • @anjanaanjuzz2482
    @anjanaanjuzz2482 15 днів тому +1

    Oil and shampoo orumich use akkki kulikkunnathh athra nallathallaloo

  • @SPU444
    @SPU444 Рік тому +378

    പെട്ടന്ന് ചാനൽ മാറി എന്ന് വിചാരിച്ച ലെ ഞാൻ 😁

  • @hibaminha8935
    @hibaminha8935 Рік тому +1

    മുട്ടയുടെ കൂടെ എന്താ ചേർത്തത്. മനസിലായില്ല. ഒന്ന് clear ആക്കാമോ

  • @aryaami7172
    @aryaami7172 Рік тому +4

    Chechi njan induleka hair oil aa use cheyunne so aa oil il cheyyan patumo ...? rpy plzz

  • @Ranjini-ol5jz
    @Ranjini-ol5jz Рік тому

    ചേച്ചി പാരഷൂട്ട് ആയുർവേദിക് ഓയിൽ ഉപയോഗിക്കാമോചേച്ചി

  • @subusaalampp8822
    @subusaalampp8822 Рік тому +3

    Muttante koode entha mix akkunnath manasilayilla plz reply

  • @niranjanaap5938
    @niranjanaap5938 Рік тому

    Adyam mudi illayhirunna pic kanikk enna viswasikkam... Ith white cream nte karyam pole ayi... 😂😂😂😂

  • @soulrocker1084
    @soulrocker1084 Рік тому +38

    I've been using this since years. It helps in hair growth. But hairfall makes the hair thinner everyday. I don't see any change like smoothness or shine on my hair like this Chechi saying 🙂maybe because I've low porosity hair as it takes much more time to get results

    • @shejinbossofficial
      @shejinbossofficial Рік тому +5

      ഉച്ചക്ക് എന്താ കഴിച്ചേ? ചോറോ? കഞ്ഞിയോ? 🤣

    • @k_123menon
      @k_123menon Рік тому +1

      @@shejinbossofficial putt aavana chance

    • @shejinbossofficial
      @shejinbossofficial Рік тому +1

      @@k_123menon this chechi saying😂chechi ate puttu and kadala 🤣ith ingane korch vaanangal🤭namkonnum ariyatha polee...enthelum serious karyangalk english edunna chilare njan kandttind ith pole😂mallus aayal korchokke engilum swantham bhaashaye snehikyanam... Ith oru mallu channel aann😹athinte englilum oru ith..... Kaanichude alle😹😹😹

    • @jisnajabbar4903
      @jisnajabbar4903 Рік тому +2

      For silk hair apply coconut milk and rice / babana and egg

    • @smj7342
      @smj7342 4 місяці тому

      ​@@shejinbossofficialAthippo ninak onnum english ariyathathil enna cheyaan pattum.. padikaan vittappol padikanamayirunnu 😂

  • @TheAliceSarah
    @TheAliceSarah 5 місяців тому

    Caption enkilum matti ittude,. Dr. Lalitha appukuttantan channel ithe polund caption. Swanthay mayitu chyyde

  • @_fashiontales
    @_fashiontales Рік тому +8

    Dermaroller useythit oil apply cheytgal nalla result kitum

  • @jincypraveen2835
    @jincypraveen2835 Місяць тому

    Hair pack എന്താണ് പറഞ്ഞില്ലല്ലോ... Egg+ എന്താണ് ചേർത്തത് 🤔

  • @reshmavijayan5905
    @reshmavijayan5905 Рік тому +27

    ഒരു മാസം use ചെയ്തു. ചെറിയ ഒരു മാറ്റം ഫീൽ ചെയ്തു. Good result ❤️❤️❤️

  • @anupamajoseph3412
    @anupamajoseph3412 Рік тому +2

    Vithamin ee capsuline side effect indo cheechi plz reply

  • @Anshi985
    @Anshi985 Рік тому +4

    Chechy,, curd use cheythal mudi narakumo

  • @jimna.k6082
    @jimna.k6082 Рік тому +1

    ഇത് പോലെ തന്നെ യൂട്യൂബിൽ ഒരു വ്ലോഗർ ചെയ്തിരുന്നു.. Same തുടക്കം തന്നെ 🙄🙄🙄🙄

  • @preetishaji1537
    @preetishaji1537 Рік тому +10

    Which shampoo u use

  • @dilshana5281
    @dilshana5281 Рік тому +2

    Ith divasavum cheyyunnath kond kozhapponnum illallo

  • @RatheeshRetheesh-fg2ps
    @RatheeshRetheesh-fg2ps Рік тому +18

    ചേച്ചി ഞാൻ ഇന്ന് ഇത് ട്രൈ ചെയ്തു എനിക്കി ഒരുപാടു ഇഷ്ട്ടമായി സാധാരണ എണ്ണ തേക്കുന്നത് പോലെയല്ല തലയ്ക്കു നല്ലതണവുണ്ട് മുടി നല്ല വൃത്തിയായി ഒരുപാടു സന്തോഷമുണ്ട് 😊😊💕

  • @krishnenduponnu6703
    @krishnenduponnu6703 5 місяців тому +1

    ചേച്ചി.... എനിക്ക് ചേച്ചിടെ എല്ലാ വിഡിയോസും ഒരുവാട് മാറ്റം തരുന്നുണ്ട്.... Thank you... ❤️❤️❤️❤️❤️💖💖😘😘😘😘😘

  • @babupj2361
    @babupj2361 Рік тому +12

    Chrchiku mudy Ella ennu paranjittu eppo mudy undallo mudy ellathirunnappo kanikanamarunnu

  • @anjanasivadas2557
    @anjanasivadas2557 10 місяців тому

    Chechi shampoo idunnathinu pakaram thali thechal mathiyo please reply....

  • @lekhabalabhaskaran9013
    @lekhabalabhaskaran9013 Рік тому +10

    Egg nte koode enthanu cherthathu onnu clear aayi para

  • @mahjilafathima4929
    @mahjilafathima4929 Рік тому +3

    Oil il 2 capsul cherkkano athoo orortare mudik vendiye velichannayil 1 capsul chertapore

  • @Sadhikka__rinuzz
    @Sadhikka__rinuzz Рік тому

    Chechi ente blodd okke test aaki oru preshanm illa but mudi kozhinj nallonam povunu scalp kaanan thudagii enik 18 yrs aan Dr okke kure kanichu maarunilla kure mudi ulla alaayirunnu ippo 😢😢😢idh chaydhal sheriyavumooo

  • @Safanalisha
    @Safanalisha Рік тому +2

    Vitamin E capsule എത്ര mg ന്റെ ആണ് വാങ്ങിക്കേണ്ടത്

    • @baby24142
      @baby24142 Рік тому +1

      400mg

    • @Safanalisha
      @Safanalisha Рік тому +1

      Thanks🥰..400 mg യുടെ 2 എണ്ണം ആണോ യൂസ് ആക്കേണ്ടത്

  • @aswathyb1363
    @aswathyb1363 7 місяців тому +5

    Mole shapooo orikallum use cheyaruth ath ariyille???

  • @JinshajishilaMeenuneenu-vs8vf
    @JinshajishilaMeenuneenu-vs8vf Рік тому +1

    മുടികയാ maaran oru tip parayo plzzz😢

  • @shamlan573
    @shamlan573 Рік тому +6

    Kachiya enna double boil cheyyan pattoo

  • @sheebakp822
    @sheebakp822 Рік тому

    ,Tamil nadil ulla doctor a name kayduthalla aharmiga doctor case kodukan pogunnundu

  • @jayasrees937
    @jayasrees937 Рік тому +6

    മുട്ടയുടെ വെള്ളയിൽ എന്താ ചേർത്തത് പാലാണോ തൈര് ആണോ ഉപയോഗിച്ചത്....ഹയർ പാക് ഹയർ പാക് എന്ന് പറഞ്ഞാൽ മതിയോ.....

  • @aswaniachu5772
    @aswaniachu5772 Рік тому

    Chechi muttayud koode entha pinne cherthe

  • @fadhilfadhil999
    @fadhilfadhil999 Рік тому +11

    Egg nte koode enthaa cherthath plz replay

  • @LekshmiAswathy
    @LekshmiAswathy 3 місяці тому +1

    Vembada patta karinjeerakam, aloevera mix cheythu kachiya ennayil tablet mix cheyyamo

  • @samanthagirl6720
    @samanthagirl6720 Рік тому +20

    Shopil ninn vagunna curd use cheyyamo plz replay

  • @shemibasheer2442
    @shemibasheer2442 13 днів тому

    Oil cheytha wait cheyth athinu sesamano pack idendath atho vere day aano

  • @sreyaad1677
    @sreyaad1677 Рік тому +3

    Chechi , hair growth oppam dandruff full marumo

  • @captainkid308
    @captainkid308 День тому

    ഉലുവയും താങ്ങ പിരയും ഇട്ട് തലയിൽ തോകന്നത് കാണിയും ഇപ് ഇതു കാണികുന്ന dഇതിൽ ഏത് വിശ്വാസിക്കണം ഇത് നേരത്തെയുള്ള മുടിയല്ലേ.

  • @rubynb280
    @rubynb280 Рік тому +5

    Indulekha oil ingane chaiyamo

    • @anjalis3096
      @anjalis3096 Рік тому

      Indulekha nalla oil ano.?

    • @mithunp1840
      @mithunp1840 2 місяці тому +1

      Athinte owner kk ithuvare mudi vannittilla😂😂

  • @abhiraminh4900
    @abhiraminh4900 Рік тому +2

    Dr. eag ന്റെ കൂടെ എന്താണ് ചേർക്കുന്നത്, pls replay

  • @appusworld1101
    @appusworld1101 Рік тому +5

    Vitamin e തേക്കുന്നത് കൊണ്ട് എന്തെങ്കിലും problem ഉണ്ടാകുമോ

  • @vipinraj.vismaya4926
    @vipinraj.vismaya4926 Рік тому +2

    Aaa egg nte koode vere oru white ndalo ath entha paranjilla

  • @gopikababu13
    @gopikababu13 Рік тому +14

    Ente ponnooww njan ith kurach naal use cheythirunnu ufff ente mudi valarnna valaral...🥵🤩 pettann valarnnu amazing ahnuuttaaa ellavarum use cheyth nokkuu...💯👍🏻😻

    • @sinantrippanachi5871
      @sinantrippanachi5871 Рік тому +1

      Rand tipsum cheyyano onn pore

    • @serinsuni..
      @serinsuni.. Рік тому +2

      കളിയാക്കിയതാണോ.. എന്നൊരു തോന്നൽ 🤔🤔🤔സത്യം പറയൂ... എത്രപേരാന്നോ hair fall കൊണ്ട് കഷ്ടപ്പെടുന്നെ...

    • @gopikababu13
      @gopikababu13 Рік тому +1

      @@serinsuni.. അയ്യോ അത് എന്താ അങ്ങനെ പറഞ്ഞെ ഞാൻ കളിയാക്കിതൊന്നും അല്ലാട്ടാ..😢😢ഞാൻ use ചെയ്ത് എനിക്ക് നല്ല result ഉണ്ടായത് കൊണ്ട് ആണ് പറഞ്ഞെ ഈ vedio കണ്ടിട്ട് ഒന്നും അല്ല ഞാൻ ഇത് use ചെയ്തത് അതിനു മുന്നേ ചെയ്യും ആയിരുന്നു വിറ്റാമിൻ E ടാബ്‌ലറ്റ് മുടി fast ആയിട്ട് നീളം വെപ്പിക്കും 💯🥰
      പിന്നെ മുടി കൊഴിച്ചൽ പ്രശ്നം എത്ര വലുതാണ് എന്ന് എനിക്ക് അറിയാം but എനിക്ക് ഇപ്പോ അത് ഇല്ലാ അതിനു ഞാൻ നല്ല ട്ടിപ്സ് ഒക്കെ പറഞ്ഞെരം hot oil massage, night hair care, morning hair care, ഉലുവ കറ്റാർവാഴ അരച്ച് pack use ചെയ്യു പിന്നെ main ആയിട്ട് നല്ല hair fall ഉണ്ടെകിൽ കൊറച്ചു നാൾ cheep use ആക്കാതെ finger വെച്ച് മുടി set ആക്കു ഇതോക്കെ ഒന്ന് ചെയ്ത് നോക്ക് ഇനിയും വേണം എങ്കിൽ ചോദിച്ച പറഞ്ഞു തരാംട്ട 🥰🥰🥰
      എന്റെ അമ്മക്ക് നല്ല hair ഫോൾ ആണ് അമ്മ തിരക്ക് കാരണം hair ശ്രദ്ധിക്കാറില്ല but അമ്മ സങ്കടം പറഞ്ഞപ്പോ ഇപ്പോ ഞാനാ അതൊക്കെ നോക്കുന്നത് ഇപ്പോ കുറവ് ഇണ്ട് മുടി കൊഴിച്ചൽ🥰🥰

    • @gopikababu13
      @gopikababu13 Рік тому

      @@sinantrippanachi5871 വേണം ഏത് oil ആണോ നിങ്ങൾ use ചെയുന്നത് അതിന്റ കൂടെ ഈ tablet ഇട്ട് mix ചെയ്ത് ചൂടാക്കി തെക്കു എന്നിട്ട് hair pack ഇട്ട് കഴുകി കളയൂ ആഴ്ചയിൽ 2 /3 വട്ടം use ചെയ്യു നല്ല result ഇണ്ടാവും 💯🥰

    • @serinsuni..
      @serinsuni.. Рік тому +3

      ചിലർ കളിയാക്കാനൊക്കെ പറയാറുണ്ടല്ലോ. അതാണ് എനിക്ക് Msg വായിച്ചപ്പോൾ അങ്ങനെ തോന്നിയത്. Sorry. എന്റെ 2ണ്ട് ഡെലിവറി ക്ക് ശേഷം ആണ് വല്ലാത്ത മുടി കൊഴിച്ചൽ തുടങ്ങിയത്. നല്ല ഉള്ളുള്ള നീളമുള്ള കട്ടി മുടി ആയിരുന്നു എന്റേത്. ഉള്ളു വല്ലാണ്ട് കുറഞ്ഞപ്പോ വെട്ടി വെട്ടി shoulder വരെ ആയി. ഇപ്പോ പെട്ട കാണുവാണ്. അങ്ങനെ ഞാൻ ഡോക്ടറെ കാണിച്ചു. ഞാൻ pregnant timil startigil 76. പിന്നെ 8 mthil 86 എത്തി.കൂടെ sugar. Food control.... അങ്ങനെ ഇപ്പോ ഞാൻ 67. Baby 2 old ആയി. ഇത്രേം wt കുറഞ്ഞോണ്ട് ആയിരിക്കും hair fall വന്നെന്നു dctr പറഞ്ഞു. Bt ബ്ലഡ്‌ testil ok നോർമൽ ആണ്. കുറേ tab, lotion ok use ചെയ്തു. കുറച്ചു മാറ്റം വന്നു. ഇപ്പോ ഒരു lotion use ചെയ്യുന്നുണ്ട്. ധാരാളം മുടി വളർന്നു വരുന്നുണ്ട്. എന്നാലും fall ഉണ്ട്. എല്ലാരും എന്നെയും മുടിയെയും കാണുമ്പോ സങ്കടം പറയാ. മോൾ ചെറുതയോണ്ട് മുടിടെ കാര്യങ്ങൾ നോക്കാനും പറ്റണില്ല. ഇനി ok ശരിയാക്കി എടുക്കണം. Tks ഉണ്ട് ട്ടാ..... 🥰🥰🥰🥰

  • @360here.
    @360here. 2 місяці тому

    ഷാമ്പൂ ഉപയോഗിച്ചില്ലെങ്കിൽ കുഴപ്പം ഉണ്ടോ

  • @buidtechresidency2175
    @buidtechresidency2175 Рік тому +14

    Enik niraye hair undarunnu...ipol scalp kaanan thudangi...age 40 aayi...result kitumo?

    • @rahulsajeevan7494
      @rahulsajeevan7494 8 місяців тому +7

      Uff ivade 23 age il okke poona njghade avashthayoo 🙂🥲

  • @shifanasiraj-mf2oq
    @shifanasiraj-mf2oq Рік тому +1

    Puli illatha curd anno use cheyande atho normal mathiyoo

  • @Roja.G-t9z
    @Roja.G-t9z Рік тому +8

    Chechi vitamin E 16,17 vayassulla kuttikalkk use cheyyamo...... Pls rpy

  • @jasminnazeer42
    @jasminnazeer42 Рік тому +5

    ചേച്ചി മുടി വെട്ടാതെ എന്തെങ്കിലും ചെയ്താൽ റിസൾട്ട്‌ കിട്ടുമോ

    • @rachelvarghes
      @rachelvarghes Рік тому

      3months koodumbol enkilum attam vettanam
      Dandruff issues ellam mattanam ath vechond mudi valarthan pattilla.. arkenkilum valarnnit undonnu enik ariyillato

    • @deepas-pl6qg
      @deepas-pl6qg Рік тому

      ​@@rachelvarghesേേേേ😊😊😊😊

  • @Stooosmalayalam
    @Stooosmalayalam 7 місяців тому +2

    Chechi. Shamboo nn pakaram thali use akkan pattumo. Please reply

  • @Mihara-y2n
    @Mihara-y2n Рік тому +5

    Chechii enta mudi churuttatha enikk nittam thira kuravaa pinna ullum ottum illa mudii nannayii valaruvoo .. Muttayum thayirum anoo last cheyanta

    • @Aiswarya-hl3nn
      @Aiswarya-hl3nn 28 днів тому

      Ivrod onum choikate dr nod choichoode ee time kond

  • @libinabiju9056
    @libinabiju9056 2 місяці тому +2

    ഉള്ള മുടിയും കൊഴിഞ്ഞു പോയി ഇങ്ങനെ ചെയ്തപ്പോൾ

  • @hariharipriya2881
    @hariharipriya2881 Рік тому +3

    Chechi mudi straight avanulla tip parayamo

  • @sukumarysubash2059
    @sukumarysubash2059 9 місяців тому

    മുട്ടയുടെ കൂടെ എന്താണ് ചേർത്തത് അത് പറഞ്ഞില്ലല്ലോ

  • @elizabeththomas9035
    @elizabeththomas9035 Рік тому +3

    Good information... shampoo എതാnu

  • @ArchaRNair
    @ArchaRNair Рік тому

    Mudi pottunnenn ntha cheyaqa😢mudi full potti pokuvarnnu athin njn ente mudi vetti ipo kilikunillaa 😢

  • @krupaanna05
    @krupaanna05 Рік тому +9

    Chechi vitamin E & oil mathrmayitt use akkiyall result kittumo ippol vittil alla so egg ill cheyunnath possible alla 😢 enike nalla hair undayirunnu but ippol full pova vittil pokumbol maximum ok akkiedukan try cheyum but thirich pokumbol pinneyum hair pokunnn pls chechi reply tharanm Vitamin e & oil use cheytha growth undakumo..........

  • @sanithapavithran3633
    @sanithapavithran3633 3 місяці тому +1

    മുട്ടയിൽ എന്താ ചേർക്കുന്നത് തായിരുന്നു ആണോ

  • @As8790
    @As8790 Рік тому +3

    Hair pack enthokkeya muttayude vellayum pinne enthuva cherthe

  • @reshmaratheesh6822
    @reshmaratheesh6822 Рік тому +1

    ചേച്ചി എന്റെ delivery kazhinje,5month ayi nalla pole mudi kozhiyund tharanum und ethe cheyan pattumo plzzz reply

  • @rincysideeq3826
    @rincysideeq3826 Рік тому +4

    മൊട്ട വെള്ള യുടെ കൂടെ എന്തായിരുന്നു... ഒഴിച്ചത്

  • @paappu-gr3up
    @paappu-gr3up 5 місяців тому

    Chechi hostelers nu pattiya hai care routine parayoooo😢

  • @muhammedthaha4328
    @muhammedthaha4328 Рік тому +12

    Daily use cheyyunnathin problem uddo eggeneyane use cheyyedath

  • @ChithraK-g8e
    @ChithraK-g8e Рік тому

    ചേച്ചി എനിക്ക് 32വയസ് ഉണ്ട് ഞാൻ കാച്ചെണ്ണ ആണ് തേക്കുന്നത് അതിന്റെ കൂടെ വിറ്റാമിൻ e തെക്കാൻ പറ്റുമോ? എനിക്ക് മുടി കോഴിച്ചിലും താരനും നരയും ഉണ്ട് തല വേദന ഇടക്ക് വരാറുണ്ട് പ്ലീസ് റിപ്ലൈ ചേച്ചി 🥲🥲🥲

    • @Thehappyshots
      @Thehappyshots Рік тому +1

      Theykkam atha nallath njan theykkunund over aay theyykathe scalpil mathram massage cheyyukka do it 4months results 🔥🔥🔥

  • @SheebaNoushad-z4q
    @SheebaNoushad-z4q 5 місяців тому +4

    Chechi vitamin capsuel 2 ennam edukkannamenn nirbantham ondi

  • @PalakadpkcPkd-nc6zr
    @PalakadpkcPkd-nc6zr Рік тому +1

    Hi chechi chechi nte video poli
    Prashe enik mudii kurach ullu njn ethe thechu nokkam success avoo chechi success ayilagil endhu cheyum....... reply mee plszz

  • @sajna596
    @sajna596 Рік тому +15

    Chechi, ente mudi nannayi kozhiyunnundu...... Njn kuree karyanghal cheythu nokki. Enikku mudi kozhichil nikkum but mudi ethra nokkiyittum valarunnillaa. Chechi ee pack cheythal urapaayum mudi valarumo? Ithu eppolum dhivasavum cheyyano.....? Egg um curd um cherthittullathu ithinte koode must ayttum cheyyano.... Chechi reply tharane pls.... 🙂

    • @NirmalaDevi-t8u
      @NirmalaDevi-t8u Рік тому

      Must be of low vit D

    • @aminaan7418
      @aminaan7418 Рік тому +2

      Vit D ... thyroid issues and cholesterol hair fall undaakum... and idakk enth use cheythapolaano .. hairfall kuravullath ath continue cheyyukaa,, hairfall maari minimum 2 months kazhiyanam mudi podikkunnathil vyathyaasam indaakan....

  • @husnanajiya497
    @husnanajiya497 Рік тому

    Hi. Njan ippozha e vedio kanunna. Mudi kozhichil orupadu kooduthala. Cocunut oil mathram anu thalel thekana. Ippo full kozhinju poyi.

  • @rajisharaji5655
    @rajisharaji5655 Рік тому +3

    Eggnte kude intha vere add cheythath plz reply chechi pinne sopp use cheyyan pato

  • @lekshmis5817
    @lekshmis5817 18 днів тому

    മുട്ടയുടെ വെള്ളയ്ക് ഒപ്പം എന്താണ് ചേർത്തത്

  • @pink42collection43
    @pink42collection43 Рік тому +3

    Mutta okk but spoon enthe ette manasilayilla