ഇവനൊക്കെകേരളത്തി വന്നാൽ വരാലിന്റെ കാര്യം പോക്കാ ഇവൻ1st കാസ്റ്റിൽ അടി മേടിക്കും

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 46

  • @നമ്പിനാരായണൻ
    @നമ്പിനാരായണൻ Місяць тому +1

    ബ്രാവോ തവളെട വില കൊണ്ട് തന്നെ പൊറുതി മുട്ടി നിക്കുവാ500ൽ താഴെ തവള ഇല്ലാ അതിന്റ എടെ മെഷീർ തവള ഞാൻ വിളിച്ചപ്പോ 500 1:22 നു മുകളിൽ ആകും ഞങ്ങ ഇവിടെ 150രുപയ്ക്ക് പിടിച്ചോളാം കേട്ട ഇയാള് ചാനൽ നിർത്തി ഓടെ

    • @tackleaddictsvlogs
      @tackleaddictsvlogs  Місяць тому +3

      നാരായണൻ ചേട്ടന് എന്റെ നല്ല നമസ്കാരം 🙏🙏🙏 ഞാൻ ഇതൊരാളോടും മേടിക്കാൻ പറഞ്ഞിട്ടില്ല ഞാൻ എന്റെ കയ്യിലെ പൈസ കൊടുത്ത്( ഒറ്റ ലൂർ മാത്രം മേടിച്ചിട്ടുള്ളു ) ലൂർ മേടിച്ചു മീൻ കിട്ടിയപ്പോ വിഡീയോ ഇട്ടു ചേട്ടൻ ആണ് എന്റെ ചാനലിൽ വന്നു പ്രസംഗം നടത്തുന്നുതു അത് പിന്നെ ഓരോരുത്തർക്കും ഓരോ അഭിപ്രായം ചേട്ടന് വല്ല കടയും ഉണ്ടോ ഇത്ര ദേഷ്യം വരാൻ എന്തായാലും ചേട്ടന് ദേഷ്യം വന്നതിൽ ക്ഷമ ചോദിക്കുന്നു കൂടുതൽ ദേഷ്യം വന്നാൽ പറയണം അപ്പൊ ഞാൻ എന്തായാലും ഇനി എല്ലാ കളറും വേടിച്ചു വിഡിയോയിടാം

    • @tackleaddictsvlogs
      @tackleaddictsvlogs  Місяць тому +1

      ചാനൽ പറത്തി കൊണ്ടോടോണോ നിർത്തി ഓടണോ അതോ കത്തിച്ചു വച്ചിട്ടോടാണോ എന്ന് ഞാൻ തിരുമാനിക്കുന്നതല്ലേ ഒരു ന്യായം ങേ ങേ 😁😁😁

    • @sahalshorts3388
      @sahalshorts3388 Місяць тому +2

      എന്തിനാ നാരായണേട്ട channel നിർത്തി ഓടുന്നത്
      നല്ല റിസൾട്ട് ഉള്ള frogin അത്യാവിശ്യം പൈസ ഉണ്ടാകും പക്ഷേ അതിന് നല്ല റിസൾട്ട് ഉണ്ടാകും always qualityyum ഉണ്ടാകും.
      താങ്കൾ അത് ഒരുവട്ടമെങ്കിലും വാങ്ങി യൂസ് ചെയ്ത ശേഷം ഡയലോഗ് അടിക്കാൻ വാ .
      നിങ്ങൾക്ക് 150 രൂപയുടെ frog കൊണ്ട് മീൻപിടിക്കാൻ പറ്റുമെങ്കിൽ പിടിക്ക് ഇവിടെ ആരും എതിർക്കുന്നില്ല. പക്ഷേ ഈ ഫ്രോഗ് കൊള്ളില്ല എന്ന് use ചെയ്യാതെ പറയുന്നത് ഒരിക്കലും
      അതികരിക്കം അംഗീകരിക്കാൻ പറ്റുന്ന കാര്യമല്ല . റിസൾട്ട് ഉണ്ട് എങ്കിൽ റിസൾട്ട് ഉണ്ട് എന്ന് തന്നെ പറയും .result ഇല്ലെങ്കിൽ ഇല്ല എന്നും പറയും അതിൽ കുരുപൊട്ടിയിട്ട് കാര്യമില്ല 😂

    • @TheGhostShadoKiller
      @TheGhostShadoKiller Місяць тому

      ഇയാൾ തല്ലു പിടിക്കാൻ വന്നേക്കുവാന്നോ താൻ എന്ത് തൈര്ലും ഇട്ടു പിടി ഇവിടെ കിടന്നു മോങ്ങുന്നത് എന്തിനാ പുല്ല് റിസൾട്ട്‌ വേണ്ടവർ നല്ലത് ഇട്ട് പിടിക്കട്ടെ മലരേ മലർ വാണമേ

    • @satheeshkb9821
      @satheeshkb9821 Місяць тому

      Ayoo pavam😢😢😢

  • @choondayummeenum5500
    @choondayummeenum5500 Місяць тому +1

    Bro super... നിങ്ങൾ പറഞ്ഞത് കൊണ്ട് മാത്രം ഞാൻ v6 വാങ്ങിയത്.. 4 ദിവസം മറ്റു ഫ്രോഗ് ഉപയോഗിച്ച് നോക്കിട്ട് കിട്ടാത്ത ഒരു കുളത്തിൽ നിന്നും v6 വച്ചു 15 മിനിറ്റ് കൊണ്ട് 2 വലിയ മീൻ കിട്ടി.. Keep going... Full support

  • @syamsam7678
    @syamsam7678 Місяць тому +1

    Broo negative parayan kurea perundavum . Athe nokkanda broo ee video kanditte avisyam ullaver unde 🔥👍👍

    • @tackleaddictsvlogs
      @tackleaddictsvlogs  Місяць тому

      താങ്ക്സ് ഫോർ സപ്പോർട്ട് ബ്രോ ❤️❤️❤️❤️❤️❤️❤️❤️

  • @8b23krishnadevirknkrish5
    @8b23krishnadevirknkrish5 Місяць тому +1

    Nice frog lure

  • @guppifiedfishing
    @guppifiedfishing Місяць тому +1

    Super bro❤️

  • @jobinfrancis758
    @jobinfrancis758 Місяць тому +1

    Super 👌 nice 👍

  • @tackleaddictsvlogs
    @tackleaddictsvlogs  Місяць тому +1

    നമ്മൾ കഴിഞ്ഞ വിഡീയോയിൽ എടുത്ത ഒരു ഫ്രോഗ് നല്ല റിസൾട്ട്‌ കിട്ടി അതിന്റെ ഡീറ്റെയിൽസ് ഇടുന്നു താൽപ്പര്യം ഉള്ളവർക്ക് ഫുൾ vidieowatch🐬 ചെയ്താൽ മനസ്സിൽ ആവും #fishinghub എന്നടിച്ചാൽ ഡീറ്റെയിൽസ് അറിയാം

  • @kombanfishing
    @kombanfishing 3 дні тому

    🎉🎉

  • @TokyoNightGirlLofi
    @TokyoNightGirlLofi Місяць тому +1

    !! 👍💚💚💚💚💚

  • @Dhananjayh2007
    @Dhananjayh2007 Місяць тому +2

    Lure super

  • @mailarichalwadi
    @mailarichalwadi Місяць тому +1

    Nice fishing bhai🎉🎉❤❤🎣🎣🐟🐟💥💥👍👍

  • @vipinav6202
    @vipinav6202 Місяць тому +1

    👌👌👌👌

  • @jibij3185
    @jibij3185 Місяць тому

    E spot എവിടെയാ

    • @tackleaddictsvlogs
      @tackleaddictsvlogs  Місяць тому

      സ്പോട് പറയാറില്ല പണ്ടേ

    • @tackleaddictsvlogs
      @tackleaddictsvlogs  Місяць тому +1

      സ്പോട് പറയാതെ തന്നെ 4മണിക്കൂർ എറിഞ്ഞിട്ട് ഒരു മീൻ ആ കിട്ടുന്നെ ഇവിടെ എല്ലാ പിള്ളേരുടെ കയ്യിലും ചുണ്ണ്ടായ മീൻ കിട്ടാത്ത കൊണ്ട് ഒരു ഒതുക്കം ഉണ്ട് പിന്നെ എവിടെ പോയാലും സ്പോട് പറയാത്തത് ആണ് നുമ്മട പോളിസി

  • @ദ്രാവിഡൻ
    @ദ്രാവിഡൻ Місяць тому +1

    Reel ഏതാണ്?

  • @radhagovind8964
    @radhagovind8964 Місяць тому +1

    👍👍👍

  • @raizrealtasty4328
    @raizrealtasty4328 Місяць тому +1

    Frog 👍👍👍

  • @ananthakrishnana2883
    @ananthakrishnana2883 Місяць тому +1

    👍🏻👍🏻👍🏻👍🏻👍🏻

  • @antonyolivero-f6p
    @antonyolivero-f6p Місяць тому +1

    Bride etha

  • @mtpkt2969
    @mtpkt2969 Місяць тому +2

    ഫ്രോഗ് കിട്ടാൻ ലിംഗ് പറ
    സൂപ്പർ