ഈ പാവപ്പെട്ടവളുടെ വീട് ഒന്ന് കണ്ടു നോക്കൂ👀| home tour|dailyvlog|dayinmylife|familyvlog

Поділитися
Вставка
  • Опубліковано 1 чер 2024
  • എന്റെ കുഞ്ഞു സ്വർഗത്തിലേക്ക് എല്ലാവർക്കും സ്വാഗതം
    please support my channel🙏
    dailyvlog|dayinmylife|familyvlog|villagelifestyle|eveningroutine
    home tour
    #hometour
    #dailyvlog #dayinmylife #familyvlog #villagelifestyle #eveningroutine
    ‪@myworld7977‬

КОМЕНТАРІ • 736

  • @SJ-hn3yb
    @SJ-hn3yb 26 днів тому +122

    മാഷാ അള്ളാഹ് 👍ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് 😊അടിപൊളി ആയിട്ടുണ്ട് 👍വീട് ഒരുപാട് ഇഷ്ടമായി

  • @afrinshanu4189
    @afrinshanu4189 24 дні тому +114

    എനിക് കൊട്ടാരം പോലെ ഉള്ള വീട് കാണുന്നതിലും ഇഷ്ടം ingane ഉള്ള വീടുകൾ ആണ്. ഞാനും ചെറിയ വീട്ടിൽ തന്നെ. അത് മതി. ഒന്നേ ഒള്ളു ആരോഗ്യം. ആഫിയത്തും ദീർഗായുസ്. മനസമാദാനം ഇത്രേ ഒള്ളു ആഗ്രഹം 😭😭😭😭😭

    • @myworld7977
      @myworld7977  23 дні тому +14

      ashugangal ഇല്ലാതിരുന്നാൽ മതി. അല്ലാഹു എല്ലാവരുടെയും മനസ്സിന് സമാധാനം നൽകട്ടെ

    • @user-yd8ql8zi4f
      @user-yd8ql8zi4f 23 дні тому +1

      Anikum

    • @myworld7977
      @myworld7977  23 дні тому

      @@user-yd8ql8zi4f 🥰

    • @crstiano_edittz4609
      @crstiano_edittz4609 23 дні тому

      ​@@myworld7977Aameen

    • @ramseenaramsi9104
      @ramseenaramsi9104 21 день тому +2

      Enikkum

  • @sreejuskitchen
    @sreejuskitchen 18 днів тому +46

    മോളെ വീട് നല്ല വൃത്തി ഉണ്ട്, ചെറുതാണെങ്കിലും നല്ല ഭംഗിയിൽ വെച്ചിട്ടുണ്ട്, പണ്ടൊക്കെ ഇട്ടു മിക്ക ആളുകളുടെയും വീട് ഇങ്ങനെ തന്നെ ആയിരുന്നു, സ്വന്തമെന്നു പറയാൻ ഇത് പോലുമില്ലാത്ത എത്ര മനുഷ്യരുണ്ട്, നന്നായിട്ട് present ചെയ്തു

  • @beatsofnaturee
    @beatsofnaturee 22 дні тому +20

    മോളെയും വീട്ടുകാരെയും ചെടികളും വീടും ഒത്തിരി ഇഷ്ടായി❤ ആദ്യായിട്ടാണ് ഈ ചാനൽ വീഡിയോ കാണുന്നത്

  • @barshadasan7970
    @barshadasan7970 24 дні тому +17

    മോളുടെ വീടും ഉമ്മയെയും വാവയെയും ഇഷ്ട്പെട്ടും❤🙏🏻

  • @FSSSSSS7
    @FSSSSSS7 25 днів тому +57

    മോളെ വീടും വീട്ടുകാരെയും ഇഷ്ട്ടപെട്ടു.ഉള്ളത് തുറന്നു പറയാൻ മടിയില്ലാത്ത ആ നല്ല മനസ്സിന് അഭിനന്ദനങ്ങൾ

  • @world-of-love134
    @world-of-love134 27 днів тому +24

    നല്ല വൃത്തിയും അതിലുപരി നല്ല ഭംഗിയും ഉള്ള വീട്. I like it. Well maintained and good presentation 👍

  • @sidiqsidiq1284
    @sidiqsidiq1284 27 днів тому +31

    എനിക്ക് ഇത് പോലെ യുള്ള വീട് കാണാൻ നല്ല ഇഷ്ടമാണ്
    ഇത് ഗിലും അല്ലാഹു തന്നു അല്ലാഹു വിനെ സ്ഥുതിക്കുക അതാണ് ഈമാൻ

  • @DERBESH__KHAN
    @DERBESH__KHAN 28 днів тому +50

    നിന്റെ കൊട്ടാരത്തിലെ കാഴ്ച്ചകൾ ഓരോന്നും കണ്ണിനും മനസ്സിനും വിരുന്നൊരുക്കി_____😘
    എല്ലാം ഒരുപാട് ഇഷ്ട്ടായെടി
    കുഞ്ഞിപെണ്ണേ_____😘
    ഉമ്മയെ കാണാൻ കഴിഞ്ഞതിലും വളരെ സന്തോഷം_____🥰
    റബ്ബിന്റെ കാരുണ്ണ്യം കൊണ്ട്
    വീട്ടിൽ സന്തോഷവും സമാധാനവും ഒരിക്കലും കുറയാതിരിക്കട്ടെ _____🤲🏻

  • @Bettystastebuds
    @Bettystastebuds 28 днів тому +11

    വീടും ചുറ്റുപാടും ഒക്കെ കാണാൻ കഴിഞ്ഞ വളരെയധികം സന്തോഷം🥰

  • @hakeemkalikavu8134
    @hakeemkalikavu8134 9 днів тому +4

    ജ്ഞാൻ ആദ്യം ആയിട്ടാണ് വീഡിയോ കാണുന്നത്
    നല്ല അവതരണം അടിപൊളി

  • @ajithanairvarietyvlogs1262
    @ajithanairvarietyvlogs1262 28 днів тому +19

    എനിക്ക് ഒത്തിരി ഇഷ്ടായി വീട് കേട്ടോ മോളെ നന്നായിട്ടുണ്ട് 👌👍

  • @MALAPPURAMVAVAS
    @MALAPPURAMVAVAS 28 днів тому +14

    Mashallah വളരെ നല്ല മനോഹരമായ വീട് 👌🏻 പത്തുമണി പൂക്കൾ നാരങ്ങ എല്ലാം ഉണ്ടല്ലോ ഉള്ളത് നല്ല വൃത്തിയുണ്ട് അത് മതി inshallah അടുത്തു തന്നെ വരുമാനം കിട്ടട്ടെ🤲

  • @Amma_lathisworld
    @Amma_lathisworld 28 днів тому +5

    Nice video ♥️♥️ഉമ്മ 🙏🥰മോളുട്ടി ❤️

  • @jstrendytrendys34
    @jstrendytrendys34 28 днів тому +6

    സൂപ്പർ ഒരുപാട് ഇഷ്ട്ടമായി👍👍

  • @kiraakkathu
    @kiraakkathu 28 днів тому +3

    L23, enik nalla ishtaayi veedu, nalla neatnessum bhangyum und 🥰❤️❤️

  • @josegeorge6766
    @josegeorge6766 22 дні тому +13

    എന്റെ മനസ്സിനെ ഏറ്റവും സന്തോഷം നൽകിയ നല്ലൊരു വീട് അല്ലാഹു അനുഗ്രഹിക്കട്ടെ

  • @sulublog
    @sulublog 28 днів тому +4

    മാഷാഅല്ലാഹ്‌ ഹോം ടൂർ ❤️❤️❤️❤️

  • @footballskillbcreator
    @footballskillbcreator 28 днів тому +10

    adipoli veedum muttavum enikishtaayi

  • @indusartandcrafts7154
    @indusartandcrafts7154 28 днів тому +5

    Home tour adipoli aanu tto,cheruthaanenkilum nalla veed aanedo❤❤❤❤❤❤❤

  • @benzysharief4026
    @benzysharief4026 25 днів тому +11

    ഞാൻ ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത് എനിക്കിഷ്ടപ്പെട്ടു 😍നല്ലവൃത്തിയുള്ള ഒ തുക്കമുള്ള വീട്

  • @jamsheerkdr7341
    @jamsheerkdr7341 4 дні тому +1

    ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ടമായി❤❤❤❤

  • @abu-rashdan786
    @abu-rashdan786 28 днів тому +3

    masha alla super video sharing very nice home video🥰🤩👍👍

  • @user-hb8yc4ob3x
    @user-hb8yc4ob3x 10 днів тому +4

    ഇതെന്റെ കല്യാണത്തിന് വാങ്ങിയ കസേരയാണെന്ന് പറഞ്ഞപ്പോ ente എല്ലാ പ്രതീക്ഷയും പോയി 😂

  • @blissfullife1456
    @blissfullife1456 28 днів тому +3

    Home tour Adipoli dear❤god bless

  • @Eminusvlog.
    @Eminusvlog. 28 днів тому +2

    മാഷാ അള്ളാഹ് വീട് അടിപൊളിയാണ് ❤❤

  • @lathikasvlog5616
    @lathikasvlog5616 25 днів тому +2

    നല്ല വീട് എല്ലാം സൂപ്പർ കൂട്ടായ് തിരിച്ചും❤

  • @smithusworld127
    @smithusworld127 28 днів тому +2

    Good video ❤❤❤❤

  • @htmsvlogs7967
    @htmsvlogs7967 18 днів тому +1

    നല്ലൊരു video മുത്തേ അടിപൊളി ആയിട്ടുണ്ട് 👌👌🥰🥰

  • @user-zv3mt5np1r
    @user-zv3mt5np1r 7 днів тому +2

    നല്ല വൃത്തിയും വെടിപ്പുമുള്ള വീടും പരിസരവും ❤️🔥

  • @shahana2k03
    @shahana2k03 27 днів тому +1

    നിങ്ങടെ videos കാണുമ്പഴാ എനിക്കും ചെയ്യാൻ തോന്നുന്നത് 😊👍🏻mashallah veed ഉഷാറായിണ്ട് ❤️

  • @haifakitchenmalappuram
    @haifakitchenmalappuram 28 днів тому +4

    Nalla veed❤

  • @user-ku7um3vx4v
    @user-ku7um3vx4v 18 днів тому +2

    വീഡിയോ വളരെ വ്യത്യസ്തമാണ് എല്ലാരും പുതിയ പുതിയ കാര്യങ്ങൾ ചെയ്യുന്നു ജാഡ കാണിക്കാൻ വേണ്ടി വീഡിയോ ഇറക്കുന്നു ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് അത് തുറന്നു പറയാൻ മടിയൊന്നുമില്ലാതെ വളരെ സന്തോഷത്തോടെ വീഡിയോ ചെയ്യുന്നു. വലിയ വീടുണ്ടായിട്ടും അത് മറ്റുള്ളവരെ കാണിച്ചിട്ടും അഹങ്കാരം കാണിച്ചിട്ടും അല്ല വേണ്ടത് ചെറുതാണെങ്കിലും അതിൽ സന്തോഷം കണ്ടെത്തുക ഈ ചെറുങ്ങനെ എല്ലാരും വലുതായിട്ടുള്ളത് ഇവിടെയുള്ള സന്തോഷം കൊട്ടാരങ്ങളിൽ നിന്ന് കിട്ടണമെന്നില്ല.

  • @swapnalokam198
    @swapnalokam198 28 днів тому +1

    ഹോം ടൂർ വീഡിയോ അടിപൊളി ആയിട്ടുണ്ടട്ടോ ❤❤👌🏻👌🏻 9:35

  • @Shabeera-vl3yz
    @Shabeera-vl3yz 28 днів тому +2

    L70❤ mashallah❤
    Home tourഇഷ്ടായി❤
    നല്ല അവതരണം❤❤
    ഇൻഷാ അള്ളാ വരുമാനം വേഗം കിട്ടട്ടെ❤❤❤ 9:56

  • @michuslittilhub
    @michuslittilhub 27 днів тому

    Masha allah👍🏻

  • @Smitha76
    @Smitha76 5 днів тому +1

    9:56 വീട്ടു വിശേഷങ്ങൾ മുഴുവനായി കേട്ടു ട്ടോ.... അടിപൊളി യായിരുന്നു കെട്ടിരിയ്ക്കാൻ 🥰🥰♥️♥️

  • @rashidmuhammed4972
    @rashidmuhammed4972 28 днів тому +2

    Beautiful home.. have a great day sister 👍👍🏡🌻🏵️💮🌸🥰🥰

  • @njan_omsserykari
    @njan_omsserykari 28 днів тому +2

    Supper

  • @Souda855
    @Souda855 27 днів тому +1

    Home tour adipoli👌😍🥰❤️

  • @cimavas
    @cimavas 23 дні тому +3

    Nalla vrithiyulla veedum parisaravum. ❤❤. Orupadu uyarangalil urappayum ethum. Best wishes

  • @akshayacv1206
    @akshayacv1206 27 днів тому +7

    ചെറിയ വീട് നല്ല വീട് നല്ല വൃത്തി ഉണ്ട് 👌♥️

  • @jstrendytrendys34
    @jstrendytrendys34 28 днів тому +1

    സൂപ്പർ ഒരു പാട് ഇഷ്ട്ടമായി👍👍

    • @myworld7977
      @myworld7977  28 днів тому

      🥰 ഒരുപാട് സന്തോഷം ഡിയർ ഫ്രണ്ട്

  • @pathuali9385
    @pathuali9385 18 днів тому +1

    🥰🥰maashaallah nlla വൃത്തി ഉണ്ട് കാണാൻ തന്നെ ഒരു സന്തോഷം ❤️❤️❤️🤝

  • @sameer5096
    @sameer5096 21 день тому +5

    Nalla rasam udd👍🏻

  • @dailywyoming
    @dailywyoming 25 днів тому

    ഇഷ്ട്ടപെട്ടു ഒരുപാട് ന്യൂ ആണേ 👍❤️

  • @safwanmisbah6461
    @safwanmisbah6461 25 днів тому +1

    👍😃

  • @Achus405
    @Achus405 25 днів тому

    മാഷാ അള്ളാഹ് - ആദ്യമായിട്ടാണ് ട്ടോ ഈ ചാനൽ കാണുന്നത് - ഒത്തിരി ഇഷ്ടായി മോളേയും മോളെ വീടും👍🏻👍🏻👍🏻👍🏻♥️♥️♥️♥️😍😍😍😍

  • @SabeenaBM-kb2oz
    @SabeenaBM-kb2oz 18 днів тому +1

    Masha Allah 👌👌❤❤

  • @fathimathsaheelap3460
    @fathimathsaheelap3460 20 днів тому +2

    Alhamdulillah adipoli veedu nalla sougariyamundallo

  • @nooremuhammad1104
    @nooremuhammad1104 27 днів тому +1

    So nice and beautiful video

  • @itsmevava8175
    @itsmevava8175 28 днів тому +1

    വീടും ചുറ്റുപാടും അടിപൊളി 👍❤️

  • @Rishamoidu.family
    @Rishamoidu.family 27 днів тому

    സൂപ്പർ ആട്ടോ 🥰🥰🥰🥰

  • @rayeeskp192
    @rayeeskp192 28 днів тому +2

    👍👍👍

  • @thanhavlog
    @thanhavlog 13 днів тому +2

    ചുറ്റും നല്ല വൃത്തി ആയി കിടക്കുന്നുണ്ട്😊❤❤❤ വീഡിയോ kandirikanum oru rasund😊❤❤ nice sharing 🤍❤

  • @chereespallikkadavu4695
    @chereespallikkadavu4695 22 дні тому +3

    Enikku ishttayi.nalla vrithiyulla veed

  • @hsnhsn5053
    @hsnhsn5053 25 днів тому +10

    വീഡിയോയും അതിലുപരി അവതരണവും👌👌👌

  • @Ashi6666
    @Ashi6666 28 днів тому +1

    Nice video dear❤️❤️

  • @VidyaAnoopkumar-rb8jx
    @VidyaAnoopkumar-rb8jx 14 днів тому +1

    Nalla avatharanam... keep going.. molu...

  • @user-hl2op9yj3e
    @user-hl2op9yj3e 24 дні тому +1

    🕺🏻masha allah 💚നൊസ്റ്റാൾജിയ feeeeeeeell 😍

  • @asharafjed
    @asharafjed 15 днів тому +1

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് SUPER..

  • @Fathum786
    @Fathum786 12 днів тому +1

    Masha Allah nalland kaanam ,nalla വൃത്തിയുള്ള വീട് ❤

  • @Chsaleem1978
    @Chsaleem1978 6 днів тому

    ആദ്യമായിട്ടാണ് ഇ ചാനൽ കാണുന്നത് നല്ല ഭംഗിയുള്ള വീട് 👌👌👌👌👌

  • @kunnjeema
    @kunnjeema 28 днів тому +2

    അടിപൊളിയായിട്ടുണ്ട് വീട് 🥰❤️🥰

  • @shanu2364
    @shanu2364 15 днів тому +1

    നല്ല വ്യൂ ഞാനാദ്യമായി കാണുകയാണ് എനിക്കിഷ്ടമായി എല്ലാം

  • @Unique_style_71
    @Unique_style_71 27 днів тому

    മാഷാ allah ❤❤

  • @jumijumizz2341
    @jumijumizz2341 22 дні тому

    Mashallah ഫസ്റ്റ് ടൈമ് ആണ് ഈ വീഡിയോ കാണുന്നത്. എനിക്കും കുഞ്ഞു വീടാണ് ഇഷ്ട്ടം.❤നല്ല രസണ്ട് സംസാരം കേൾക്കാൻ 😉🥰പൊളി 🎉

  • @muneermuni1314
    @muneermuni1314 6 днів тому

    Aadhyamayitan ingale vedio kanunnad.Masha Allah usharan😍👍

  • @najeebt.p9992
    @najeebt.p9992 13 днів тому +1

    അടിപൊളി വീടാണ് മോളെ എനിക്ക് ഒരുപാട് ഇഷ്ടായിട്ടമ പടച്ചോൻ ബർകത്ത് നൽകട്ടെ... 🤲🏻🤲🏻

  • @ibrahimvairamkode9269
    @ibrahimvairamkode9269 5 днів тому +1

    വീട് സൂപ്പർ ആയിട്ടുണ്ട് 🎉

  • @shameenanoushad7278
    @shameenanoushad7278 28 днів тому +1

    Nalla eshttayi 👍👍

  • @lamiyalamiyalami3163
    @lamiyalamiyalami3163 23 дні тому

    Mashaallah Alhamdhulillah

  • @AnuzVlogamnu
    @AnuzVlogamnu 28 днів тому +3

    Like 🥰 വീട് മൊത്തമായി കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം 🥰 വീട് ചെറുതോ വലുതോ എന്നല്ല അതിൽ സന്തോഷമാണ് വലുത് 🤲🏻🤲🏻🤲🏻 പിന്നെ ഉമ്മാനെ കണ്ടതിൽ ഒരുപാട് ഒരുപാട് സന്തോഷം ഉമ്മാനോട് ഞങ്ങളെ സലാം പറയണം 9:56

    • @myworld7977
      @myworld7977  28 днів тому

      പറയാം ഒരുപാട് സന്തോഷം❤️

  • @FNstories123
    @FNstories123 22 дні тому +1

    Super. Ishtaayitto☺️

  • @CareCare-dk8qq
    @CareCare-dk8qq 18 днів тому +5

    മോളെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് ചെറിയ വീട് ആയാലും വൃത്തിയുള്ള വീടും പരിസരവും നീ തുടർച്ച എന്നും കാണാൻ ശ്രമിക്കാൻ ഇൻഷാ അള്ളാ

  • @ameenkk9370
    @ameenkk9370 22 дні тому +1

    അടിപൊളി 👍🏻👍🏻

  • @ronusvlogmomme7554
    @ronusvlogmomme7554 28 днів тому +1

    കാവി നല്ല തിളക്കം ഉണ്ട് വീട് 👍🏻🥰

  • @user-tr4dm9cw6l
    @user-tr4dm9cw6l 27 днів тому +3

    👍

  • @RihanRichuvlogs
    @RihanRichuvlogs 28 днів тому +5

    Home tour അടിപൊളി ആയിട്ടുണ്ട് 👌👌

  • @subisvlog222
    @subisvlog222 27 днів тому +1

    Hi നൈസ് 👌👌👌🥰🥰🥰മോളു വീഡിയോ സൂപ്പർ നല്ല അവതരണം 👌👌👌ഇഷ്ടയ് 🥰🥰♥️

  • @JaseemJasi-uv6qg
    @JaseemJasi-uv6qg 5 днів тому

    Masha allaah..nalla bhanguyulla veed❤

  • @ramlach9116
    @ramlach9116 22 дні тому +1

    Nalla veed santhosham allahu barkath cheyyatte

  • @hannathabbashannath4085
    @hannathabbashannath4085 27 днів тому +1

    Mashaallah 👍

  • @shareef.k6858
    @shareef.k6858 7 днів тому

    സൂപ്പർ ആയിട്ടുണ്ട്. നന്നായി വരട്ടെ

  • @shihabaps6409
    @shihabaps6409 21 день тому +3

    Avatharanavum veedum ishttayi

  • @harshadmpharshadmp3539
    @harshadmpharshadmp3539 14 днів тому +1

    മനോഹരം👌👌👌💗

  • @raas650
    @raas650 28 днів тому +3

    നിങ്ങൾ എത്ര മക്കളാ, ഉപ്പ ഇല്ലേ നല്ല വീടും ചുറ്റുപാടും, എനിക്ക് ഇങ്ങനത്തെ വീട് നല്ല ഇഷ്ടമാണ്

    • @myworld7977
      @myworld7977  28 днів тому +1

      ഉപ്പ എനിക്ക് 10 വയസ്സുള്ളപ്പോൾ മരിച്ചതാണ്. എന്റെ ഉമ്മക്ക് ഞാനും അനിയത്തിയും ആണ് ഉള്ളത്. ഉപ്പ വേറെ കല്യാണം കഴിച്ചതിൽ അഞ്ച് ആങ്ങളമാർ ഉണ്ട്.

  • @craftedjourney
    @craftedjourney 27 днів тому +1

    Nice vlog ❤❤❤❤😊

  • @subairmc5634
    @subairmc5634 4 дні тому +1

    👍👍👍👍

  • @user-tg7kh7dc7d
    @user-tg7kh7dc7d 9 годин тому

    Nalla bhangiyulla neet and clean house 👌😍💚

  • @CareCare-dk8qq
    @CareCare-dk8qq 18 днів тому +1

    ചെറിയ വീടായാലും വൃത്തിയുള്ള വീടും പരിസരവും എനിക്ക് ഏറെ ഇഷ്ടപ്പെട്ടു ആദ്യമായിട്ടാണ് മോളെ വീഡിയോ കാണുന്നത് ഇനി എന്നും കാണാം

  • @mumthazsamshuddhin2894
    @mumthazsamshuddhin2894 9 днів тому +1

    Mashallah Alhamdulillah

  • @user-vg3oh7bg3p
    @user-vg3oh7bg3p 22 години тому

    Masha allah nalla active ayakutty congrats 👍👌❤️

  • @noufilashihab5057
    @noufilashihab5057 26 днів тому

    Nalla adipoli home tour👌

  • @typicalgamer4472
    @typicalgamer4472 21 день тому +3

    Super esttaiyitto

  • @nusaifanusaifa2360
    @nusaifanusaifa2360 8 днів тому

    🤩🤩

  • @athimol2471
    @athimol2471 21 день тому +1

    Hooo orupaadu home tour video's njan kandittundaavum but enikki othiri ishttaayathu ee home tour aanu pinne parayaathirikkaan vayyaa starting muthal ending vare chirippichittund athinoru special thanks chirichu kondu happy aayittu oru video kaana paranjaal athilum valiya happiness vere ella enthaayalum veedum videos um enikki ithiri ishttaayi ttada ❤❤❤❤😊🤗😍

  • @nafeesaali-iw6jg
    @nafeesaali-iw6jg 27 днів тому +9

    വീടും പരിസരവും എന്തൊരു വൃത്തിയാ മാഷാ അല്ലാഹ്

  • @sheelasrecipee
    @sheelasrecipee 22 дні тому

    Super video👍🏻💕💕💕💕👍🏻

  • @whitemediakunjimol7076
    @whitemediakunjimol7076 27 днів тому +2

    Beautiful..
    അൽഹംദുലില്ലാഹ്.... മോളെ നിഷ് കളങ്കമായ സംസാരം വളരെ ഇഷ്ട്ടം ആയി

    • @DERBESH__KHAN
      @DERBESH__KHAN 27 днів тому +1

      ഈ കുഞ്ഞി പെണ്ണിന്റ നിഷ്കളങ്കമായ ആ സംസാരമാണ് എനിക്കും ഒരുപാടിഷ്ട്ടം_____🥰
      എന്റെ ഫാമിലി ഇങ്ങോട്ട് വന്നപ്പോൾ ഞാൻ സ്ഥിരമായി കണ്ടിരുന്ന പലരുടെ vdo കളും കാണാൻ time കിട്ടാറില്ല____¡¡
      എന്നിരുന്നാലും ഈ കുഞ്ഞിപെണ്ണിന്റ vdo ഞാൻ കാണുമായിരുന്നു___¡¡
      ന്റെ വൈഫിനും മോൾക്കും ഇവളെ ഒരുപാടിഷ്ട്ടാണ്___🥰

    • @myworld7977
      @myworld7977  25 днів тому +1

      ❤️

    • @myworld7977
      @myworld7977  25 днів тому +1

      🥰