കൊയിലാണ്ടി കെ.ഖാദർ ഗുരുക്കൾ സ്മാരക അഖില കേരള കോൽക്കളി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി 𝗬𝗞𝗧𝗜𝗞
Вставка
- Опубліковано 10 лют 2025
- കൊയിലാണ്ടി കെ.ഖാദർ ഗുരുക്കൾ സ്മാരക അഖില കേരള കോൽക്കളി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി 𝗬𝗼𝘂𝘁𝗵 𝗞𝗼𝗹𝗸𝗮𝗹𝗶 𝗧𝗿𝗮𝗶𝗻𝗲𝗿𝘀 𝗜𝗻 𝗞𝗲𝗿𝗮𝗹𝗮
സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ കോൽക്കളി എന്ന കലാരൂപത്തെ ചലിപ്പിക്കുന്ന കേരളത്തിലെ യുവകോൽക്കളി പരിശീലകർ ഒന്നിച്ച്, ഒത്തൊരുമയോടെ 𝗬𝗼𝘂𝘁𝗵 𝗞𝗼𝗹𝗸𝗮𝗹𝗶 𝗧𝗿𝗮𝗶𝗻𝗲𝗿𝘀 𝗜𝗻 𝗞𝗲𝗿𝗮𝗹𝗮 എന്ന പേരിൽ '8' ടീമുകൾ മാറ്റുരച്ച അത്യധികം വാശിയേറിയ കോൽക്കളി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ചരിത്രം സൃഷ്ടിച്ച സന്തോഷവിവരം നിങ്ങളുമായി പങ്കുവെക്കുന്നു...,❤️
All kind of Kolkali items for sale and rent available
എല്ലാത്തരം കോക്കാലി ഉപകരണങ്ങളും വിൽപ്പനയ്ക്കും വാടകയ്ക്കും
contact us
insta : ...
wtsapp : chat.whatsapp....
fb : www.facebook.c...
കൂടുതൽ കോൽക്കളി videos കാണുവാൻ വേണ്ടി subscribe ചെയ്യൂ our channel & press the bell icon for the notification
#kolkali #kolkalipranthan #keralolsavam #2024 #mguniversity #calicutuniversity #calicut
#kerala #kalolsavam #kolkali #oppana #vattappattu #oppanappatt #kozhikode #malappuram #kazarkode #youtubeshorts #reels #pro #art #edit #trending #trendingshorts #youtube #youtuber #ytshorts #india #funny #free #gaming #love #live #like #comedy #viral #video #vlog #new #motivation #music #university #school #youthfestival #mguniversity #university #keraleeyam2023 #keraleeyam #sale #cbse #kalotsav #kalolsavam2024 #kottayam #trivandrum
കാലങ്ങൾക്ക് ശേഷം കോൽക്കളി വേദിയിൽ ഒരു മത്സരാർത്ഥിയുടെ കുപ്പായമണിഞ്ഞ് തട്ടേ കേറുമ്പോൾ മനസ്സിൽ ആവേശത്തിന്റെ പേമാരി പെയ്തിറങ്ങി..😍
തമ്മിൽ മത്സരിക്കുന്നവർ അത് വ്യക്തിപരം അല്ല എന്ന് തെളിയിച്ച ഒരു സന്ദർഭം. ബന്ധങ്ങൾ വളരട്ടെ
കൂടെ കളിച്ച എല്ലാ പരിശീലകരായ കളിക്കാർക്കും ഹൃദയം നിറഞ്ഞ നന്ദി ❤❤❤
ഒരിക്കൽ ഉള്ളിൽ കയറിയാൽ
മറക്കാൻ' കഴിയാത്ത
രക്തത്തിൽ അലിയുന്ന
വികാരമാണ്
Shamseer ikkaaa🎉, shukoor ikka😊
Maheen kaka 🔥🔥 lead
Mahinkka 💗
Masha Allah ❤💓🔥
❤
❤❤❤
Rabin ❤️
നല്ല റസം
😍🤍
താളക്കാരൻ _നഹാസ്ക്ക
❤