КОМЕНТАРІ •

  • @shivashivashivashiva7067
    @shivashivashivashiva7067 Місяць тому

    Good 👍

  • @SanthoshKumar-py5ub
    @SanthoshKumar-py5ub Місяць тому

    എടുക്കുമ്പോൾ സാർ എന്നൊക്കെ വിളിക്കും സർവീസിന് ചെല്ലുമ്പോൾ അക്ഷരമാറ്റ് വിളിക്കാതിരുന്നാൽ നന്ന് 99% സ്ഥിതി ഇതുതന്നെയാണ് വാങ്ങുന്നവരെ സാർ വാങ്ങിക്കഴിഞ്ഞാൽ

  • @MS.CALICUT
    @MS.CALICUT Місяць тому

    🎉

  • @pal9975
    @pal9975 Місяць тому

    All the best....

  • @BAVA194
    @BAVA194 Місяць тому

    Electricnte detailsnu aayi wait cheyyunnu

  • @Autokaran
    @Autokaran Місяць тому

    ഞാൻ ഇന്ന് കോഴിക്കോട് ഉണ്ടായിരുന്നു 😂💞

    • @Kozhikodenrickshaw
      @Kozhikodenrickshaw Місяць тому

      സ്റ്റാൻഡിന്റെ അടുത്ത് വരെ വന്നിട്ട് കാണാൻ പറ്റാത്തതിന്ന് വിഷയമുണ്ട്

    • @shivashivashivashiva7067
      @shivashivashivashiva7067 Місяць тому

      നിങ്ങൾ ഇട്ട 110000 കിലോമീറ്റർ ഓടിയ cng വണ്ടിയുടെ വീഡിയോ കണ്ടപ്പോൾ തോന്നി!

  • @sabi-tl9lo57
    @sabi-tl9lo57 Місяць тому

    CC കിട്ടുമോ, ഇപ്പോൾ?

    • @Kozhikodenrickshaw
      @Kozhikodenrickshaw Місяць тому +1

      വീഡിയോ എടുക്കുന്ന അന്ന് 7 എണ്ണമേ ഉള്ളൂ എന്നറിഞ്ഞത്. ഷോറുമിലേക്ക് ഒന്ന് വിളിച്ച് നോക്കൂ

  • @sameernellikatta
    @sameernellikatta Місяць тому

    യൂണീഫോംമായിട്ട് കാക്കി ടീ ഷർട്ട് ഉപയോഗിക്കാൻ പറ്റുമോ🤔

    • @Kozhikodenrickshaw
      @Kozhikodenrickshaw Місяць тому +1

      ഇല്ല

    • @sameernellikatta
      @sameernellikatta Місяць тому

      @@Kozhikodenrickshaw പിന്നെന്തിനാണാവോ അവർ കാക്കി ടീ ഷർട്ട് തന്നത് അതിന് പകരമായി കാക്കി ഷർട്ട് തന്നൂടായിരുന്നോ

    • @Kozhikodenrickshaw
      @Kozhikodenrickshaw Місяць тому +1

      നിയമപരമായി ഉള്ള കാര്യമാണ്ഞാൻ പറഞ്ഞത് ഞാൻ അധികവും ടീ ഷർട്ട് ആണ് ഉപയോഗിക്കാറ്☺️

  • @shivashivashivashiva7067
    @shivashivashivashiva7067 Місяць тому

    മലപ്പുറം പനങ്ങാങ്ങര ഉള്ള ഷോറൂമിൽ ഞാൻ നാല് ദിവസം മുമ്പ് പോയിരിന്നു!

    • @Kozhikodenrickshaw
      @Kozhikodenrickshaw Місяць тому

      ഇപ്പോൾ അത്യാവശ്യം വണ്ടി നല്ലവണ്ണം ഇറങ്ങുന്നുണ്ട്

    • @shivashivashivashiva7067
      @shivashivashivashiva7067 Місяць тому

      @@Kozhikodenrickshaw അതെ

    • @noushadputhiyavalappil6104
      @noushadputhiyavalappil6104 Місяць тому +1

      അയിന് 🤔

    • @shivashivashivashiva7067
      @shivashivashivashiva7067 Місяць тому

      @@noushadputhiyavalappil6104 വ്ലോഗർക്ക് കാര്യം മനസിലായിട്ടുണ്ട് തന്നെ ബോധിപ്പിക്കേണ്ട കാര്യം ഇല്ല!🤗

    • @Kozhikodenrickshaw
      @Kozhikodenrickshaw Місяць тому

      @@noushadputhiyavalappil6104 🤑