Jam Shiഅടിപൊളി വീഡിയൊ ഒരു പാട് ഇഷ്ടായി. ഞാൻ ഇടക്കിടെ ഓരോന്നോർത്ത് ഒറ്റക്ക് കരയുന്ന ആളായിരുന്നു - മെയിനായിട്ട് കുട്ടികളില്ലാത്ത പ്രശ്നം കൊണ്ട് തന്നെ. വേറെ ലൈഫിൽ ഒരു ബുദ്ധിമുട്ടും ഇല്ല. ഈ ഒരു കാര്യത്തിൽ എനിക്ക് വലിയ വിഷമം ആയിരുന്നു - അതിന് വലിയ ഒരു മാറ്റം തന്നെ വന്നെന്ന് പറയാം. ജംഷിയുടെ ഓരോ വാക്കും മനസ്സിന് വലിയ സമാധാനം തരുന്നവയാണ്.മനസ്സിന് നല്ലൊരു positive എനർജി തരുന്നു വീടും പരിസര വും കാണുമ്പോൾ തന്നെ എന്തെന്നില്ലാത്ത ഒരു സന്തോഷമാണ്. ജംഷിയെ ഒരു പാടൊരുപാട് ഇഷ്ടമാണ്. എന്ന്, സ്വന്തം സൈനുട്ടി
Ethaa കറി നെയ് പത്തിരി ഞാൻ ഉണ്ടാക്കി സൂപ്പറായിട്ടുണ്ടേ. പിന്നെ ഇത്താടെ കണ്ണിന്റെ പ്രേശ്നഒക്കെ മാറിയോ. എനിക്കും ഇപ്പോൾ അങ്ങിനെനെ കണ്ണ് പ്രോബ്ലം ഉണ്ട് പേതമായി വരുന്നുണ്ടേ
Hi
💝💝💝🙏☺️👍
മേശ യിൽ ചട്ടി വച്ചപ്പോൾ ഉപയോഗിച്ച stand എവിടെ നിന്നാണ് വാങ്ങിയത്
Ghan alla vedioum kanarund .kandirikkan superanu
.😅😅
Alhamdulilla ഓരോരുത്തരുടെ വിഷമങ്ങൾ കേൾക്കുമ്പോൾ സങ്കടം ഉണ്ട്. സന്തോഷവും. കാരണം എനിക്ക് അള്ളാഹു തന്ന അനുഗ്രഹങ്ങൾ ഓർക്കുമ്പോൾ 😊 നല്ല ഭർത്താവ്, കുട്ടികൾ, വീട്ടുകാർ ❤. എല്ലാവർക്കും അള്ളാഹു മനഃസമാദാനം തരട്ടെ. ദുആ ചെയ്യാം ❤
Hi itha ...i watch ur videos very often but i realised very lately that im also living in ur locality...i was so happy to discover that..
Hi ഒത്തിരി കണ്ടുകൊണ്ടിരിക്കാൻ ഇഷ്ടപ്പെട്ട ഒരു ചാനലാണ് ഇതും പിന്നെ സഹദിയ ഇത്താന്റെ ചാനലും രണ്ടുപേരുടെയും വർത്തമാനം കേൾക്കാൻ നല്ല രസമാണ് 👍🏻❤❤❤❤❤
Neypathiri ithinekkal simple ayi undakkam orotti podiyun shop nnu vangunna puttpodiyum koodi mix cheyth just chood vellathil kuzhach eduthal mathi thilacha vellathil allato. Nalla super neypathiri avum
Masha Allah video super💖💖💖
ഈ വീഡിയോ. കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ് സൂപ്പർ വീഡിയോ
എനിക്ക് നല്ല ഇഷ്‌ടമായി ആളുകളെ മനസിലാക്കാൻ പറ്റുന്ന ഒരു വെക്തിയാണ് ഇനിയും അതിന് കഴിയട്ടെ
Neypathalum chikkenvarattum 👍👍👍vedoi supper👌👌
Ur kitchen always giving a positive energy
Thank you so much 😊
നെയ്പത്തിരിയും ചിക്കൻ കറിയും അടിപൊളി ഉണ്ടാക്കി നോക്കാം ഇൻഷാ അള്ളാ
Eniku isttanu ithante video.veed cleaning cookingum kanditt kothiyavunn.itha dua cheyyane njangalku veed avaan
🤲🤲💝💝💝
35k sub ullapol naan ee chanel kaanalund puthiya videos ettonnu noki nilkum nalla avatharanavum aanu pine fest amdoori plants kanumbo thane happy aanu 50M ee chanel ethikanam nalla motiveshion
Yaarthrayil aayirunnathu kondu video kaanan late aayi. Ennalum kaanathirikilla . Adipoli video.
Thank u💝👍
Assalamu Alaikum Jamshi dear . Very usefull video ❤❤❤
ഇറച്ചി എങ്ങനെ vekumpolum ഇഞ്ചി എന്തയാലും ചേർക്കണം .
Irachiyil ഉള്ള വിഷാംശം പോകാൻ nallathanutto.
Gas clean cheyuna liquid edanu use cheyunad
Janinnu. Aathiymaitta. Thaatha nigld kanunnad..ink ishtayii
ഈ jemshi കുട്ടിയുടെ vlog എന്തൊരു isthan❤❤❤❤
Jam Shiഅടിപൊളി വീഡിയൊ ഒരു പാട് ഇഷ്ടായി. ഞാൻ ഇടക്കിടെ ഓരോന്നോർത്ത് ഒറ്റക്ക് കരയുന്ന ആളായിരുന്നു - മെയിനായിട്ട് കുട്ടികളില്ലാത്ത പ്രശ്നം കൊണ്ട് തന്നെ. വേറെ ലൈഫിൽ ഒരു ബുദ്ധിമുട്ടും ഇല്ല. ഈ ഒരു കാര്യത്തിൽ എനിക്ക് വലിയ വിഷമം ആയിരുന്നു - അതിന് വലിയ ഒരു മാറ്റം തന്നെ വന്നെന്ന് പറയാം. ജംഷിയുടെ ഓരോ വാക്കും മനസ്സിന് വലിയ സമാധാനം തരുന്നവയാണ്.മനസ്സിന് നല്ലൊരു positive എനർജി തരുന്നു വീടും പരിസര വും കാണുമ്പോൾ തന്നെ എന്തെന്നില്ലാത്ത ഒരു സന്തോഷമാണ്. ജംഷിയെ ഒരു പാടൊരുപാട് ഇഷ്ടമാണ്. എന്ന്, സ്വന്തം സൈനുട്ടി
Skip cheyyand kanunna ഒരേ ഒരു ചാനൽ 🥰👍jamshi❤️❤️❤️❤️
Aa pathram kazhuki vekkunnad thurumbikkunnundo? Athu online vangeethano? Anenkil link tharamo?
Jamshi.... Kanumbol thannae santhosham... Mashallaha
Nice Vidieo👍🏻
Eththatne
Oro
Vakkum
Motivation
Tarunu orupad
Thaks❤️❤️🙏🏻🙏🏻🙏🏻🎉
Enikku nalla ishtayi ningalude video. Super
Jamshiyude samsaram nalla rasaman kelkan Masha allah❤❤❤
Mashallahhh ❤ jamshithade vaakkukal manassinu samadhanam kittunnund 😊
Enik orupad arivu paranju thanna sissy......❤
ജംഷി നെയ്യ് പത്തിരി സുപ്പർ എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ് നിന്റെ സംസാരം
Wayanad super aan ellarum parayarund foodum naadum ellam😌
Hai, good 😊
Nice video chechi...
❤
ithaaa teble sheet onn water spray chaid podi hal super avum. babls undavilla
Jamshi yenne manazilayo me from Delhi iam your great faan of you
Enik istai❤
Hajara.mashaalla.suppar❤❤❤
Nice video dear...... Serial kaanunna pole ella videos um mudangaathe kaanaarundu.... Keep Going!!!Stay blessed!!!
Kannalund videoz ,nannayittund....
❤❤❤I will try In Shaa Allah
Super 🎉video kalaki keto moru curry
Hi dear very nice motivating vlog....by the way, Jamshi enganeya chatti pazhagi edkunnadhu...can plz make a video
Hai jamshitha ithayude recipes try cheyyarund adipoliyanu love you dear ithayude mottivetion class kett enthe madiyoke mari njan smartayitto
👍 thank u 😊
Jamshi super ellam onninonn mecham.. Jamshiyude video kanumbolanu jeevikkan thonnuka
Thank u sooo much💝👍
അൽഹംദുലില്ലാഹ് 🥰🥰🥰
Neypathirim chicken curry super combo 👌👌👌👌
Very fine. God will bless you🥰🥰
Old videos okke kandukondirikkukayayirunnu...
Assalamualaikum Jamshi.nice video.
പത്തിരിപ്പൊടി തയ്യാറാക്കുന്ന വിധം ജംഷിയോട് ഞാൻ ചോദിച്ചിരുന്നു. വളരെയധികം നന്ദി.
Athe..Janshi parajathu pole guest varumbol pathal undakum😊❤
Supervideo.naneppolum.unndskkakunakariyanu.brinjal.uppere.orupadu.esdanu❤💞😍
Hi. Super. 👍👍💛💛
Hi othiri ishtaman
നെയ്പത്തിരിയും ചിക്കൻ കറിയും സൂപ്പർ 👍🏻👍🏻
jamshide neypathiri kandappo kothiyavanoo
😍☺️
Jamshitthayude കയ്യ് ഭയങ്കര മനോഹരമാണ് നഗങ്ങളുടെ കേട് പോകാൻ ജംഷിത്ത ഒരു tip പറഞ്ഞുതരോ
Mashallah Good recipe😊
Jamshiyude veedyo ellan ishtaanu ketto❤
പറയാതിരിക്കാൻ വയ്യ കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നും.... കൃഷി ഉണ്ടോ ? .
ചെടി സൂപ്പർ .... എനിക്ക്ഒരു പാട് ഇഷ്ടമാണ് ചെടികൾ എന്റെ വീട്ടിലും ഉണ്ട് ...
👌👌👌super video...
Stay connected friend🙏🏻🙏🏻🙏🏻🙏🏻
സൂപ്പർ റെസിപി. Motivation👌
Lunch recipe & chicken curry adipoli.... ഇനിയും ഇത്തരം easy & tasty lunch recipe ഇടണേ
Jamshi open work eriyayilulla coundar topin mukalil gas adup vechal adup kathumo
Sooper video ❤❤
Nei pathiriyentha ingane veluthirikkunnath?nannai Enna choodaayaal golden brown colouril varum njangal oru spoon Maida cherkkarund (kannur)
Jamshide video kaanumbol nalla motivation aanu
ഇന്നത്തെ വീഡിയോ കണ്ടിട്ട് മതിയായില്ല ❤❤❤
Ethaa കറി നെയ് പത്തിരി ഞാൻ ഉണ്ടാക്കി സൂപ്പറായിട്ടുണ്ടേ. പിന്നെ ഇത്താടെ കണ്ണിന്റെ പ്രേശ്നഒക്കെ മാറിയോ. എനിക്കും ഇപ്പോൾ അങ്ങിനെനെ കണ്ണ് പ്രോബ്ലം ഉണ്ട് പേതമായി വരുന്നുണ്ടേ
Nhan nalla prayasathila.
Masha allah nalla motivation
Adipoli cooker
Nice videos like it
Ithaaa .. wayanad mazhayundo.....
Purath ninnu vangunna pathiri podi kittum athu vachu chayyan patto
കൂടുതൽ അളവ് പായസ്സവും ബിരിയാണിയും വെക്കാൻ ള്ള ധൈര്യം കിട്ടി ജംഷിയുടെ വോളോഗ് കണ്ടപ്പോ.
Lovely recipes...
ഇത്ത പത്തിരിയും ചിക്കൻ മുളകിട്ടത് കാണിച്ചു കൊതിപ്പിച്ചു ഇതിന് ഞാൻ പകരം വീട്ടും ഇന്ന് ഞാൻ നാലു മണിയും പലഹാരം പത്തിരിയും ചിക്കൻ മുളകിട്ടത് ഉറപ്പ്
😉😍😍
Sooper 👍👍❤
Manasikavishamamunde,,
Yenthupatti 🤔
Hai❤ super🥰🥰
Super
GBU Sr.👏👏👏🌹🌹🌹
Maashaalllah super🥰🥰
Thank u 😊 👍
Givaway winners നു ഒരു ഉഷാറില്ലലോ ഉഷാറുള്ളവർക്കണങ്കിലോ കിട്ടിയതുമില്ല 😔
Haitha nalla videos anu kanumbol manas happy anu
Hii jamshithaa ❤❤❤❤😊
Ee give away syart aaayath muthal last question vannath vare ellla videosum kaanukayum thetttayalum shariyayayalum elllathilum answer cheythavaril ninnumayi last winners ne thiranjedthal mathiyayinum😂orupad ishttanu ithanayum enghale vodeoyum❤
Hi itha ❤ Assalamualaikum
Hi❤ super.kurachu thirakkil ayirunnu.ellam kaanunnund tooo😊
Ok thank u dear 😘
Video adipoli 👍
Thank u ☺️ 👍
ഹായ് ഇത്തൂ .....❤❤❤
Hiiii ethuseee 😍😍😍love you
Give away enthayirunnu
🎁 koduthittilla
Lunch undaki vecha pathrathinte thazhe vechadh yevdenn vangyada
Innale nabidina program kaanaanokke poyappo vedio kaanaan kazhinjhilla ippozhaa kaanunne❤️❤️❤️
Hai how are you❤❤ ellam കൊള്ളാം nice 👍
❤❤
Ith karangithirinj namukk varumnnaan thonunnee🥰😂😂😂chumma aagraham ath parayunnadil virodallyalloo😂😂😂❤❤
Good സൗണ്ട്. Energetic
ഞാൻ നെയ്പ്പത്തിരി ഇത് പോലെ തന്നെ ഉണ്ടാകാറുണ്ട്
Wayanadaanojamshiteveedu
S☺️👍👍
Nannayitund. Morukari super