വിദ്യാമ്മ വളരെയേറെ ദുഃഖം സഹിച്ചു. വിധിയെ തടയാൻ പറ്റില്ലല്ലോ. വിദ്യാമ്മയുടെ കണ്ണുകളുടെ പ്രത്യേകതയും മുഖശ്രീയും അഭിനയപാടവവും മറ്റ് നടിമാരിൽ നിന്നും അവരെ വ്യത്യസ്ഥയാക്കി. പഴയ തലമുറ ഇന്നും വിദ്യമ്മയെ ആരാധിക്കുന്നു. വിദ്യാമ്മയുടെ അത്മാവിന് നിത്യശാന്തി നേരുന്നു. താങ്ക്സ്.
എല്ലാം ദൈവനിശ്ചയമാകാം. എല്ലാം നഷ്ടപ്പെട്ടപ്പോൾ മദ്യത്തിന് അടിമയാകുന്നതിന് കുറ്റം പറയാൻ ആകുമോ. എന്തുതന്നെ ആയാലും വിദ്യാമ്മയുടെ അഭിനയപാടവവും സൗന്ദര്യവും അതിലേറെ ആ കണ്ണുകളെയും ഞാൻ എന്നെന്നും ആരാധിക്കും, ആരാധകാരിൽ ലക്ഷക്കണക്കിനുള്ളവരിൽ ഒരാളായി. വിദ്യാമ്മയുടെ അത്മാവിന് നിത്യ ശാന്തി നേരുന്നു. നമസ്കാരം.
സ, പറയുമ്പോൾ കാറ്റ്പോകുന്നുണ്ട്. താങ്കളുടെ അവതരണം കേട്ട് രോമം എണീറ്റ് നിൽക്കുന്നു, താങ്കളുടെ അവതരണം കാണുമ്പോൾ മമ്മൂട്ടിയുടെ തുറുപ്പ് ഗുലാൻ ഓർമ്മ വരുന്നു
മൂന്ന് വിഷയങ്ങളാണ് താങ്കൾ ഇവിടെ തലക്കെട്ടായി സൂചിപ്പിച്ചത്: കാമം, മദ്യാസക്തി, പ്രണയം. പക്ഷെ, ഇതിൽ രണ്ട് വിഷയത്തെ കുറിച്ചു മാത്രമേ വിവരണമുണ്ടായുള്ളു; ഒരു വിഷയം താങ്കൾ സൗകര്യപൂർവം വിട്ടു കളഞ്ഞു. ഇനിയും പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള തലക്കെട്ട് കൊടുക്കാതിരിക്കുവാൻ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കട്ടെ.
എന്തായാലും, ആരായാലും, മരണത്തിനു മുൻപിൽ ഒന്നുമല്ല. അവരുടെ സ്വത്തുകൾ പാവങ്ങൾക്ക് കൊടിത്തില്ലല്ലോ. ഒരു പണക്കാരനെ ഏല്പിച്ചില്ലേ എല്ലാം. ദുരന്തം എല്ലാരുടെയും കൂടപ്പിറപ്പാ
Don't criticise.her personal problems are her own fate don't judge.she is wonderful artist and also charming look.. try to give knowledge to someone say wonderful stories and teach to overcome difficulties
താകൾക്ക് ഇത്തരം വാർത്തകളെ കിട്ടുകയുള്ളോ. ഇതൊക്കെ പണ്ട് പലരും, മഞ്ഞ പത്രക്കാർ അടക്കം പറഞ്ഞതാണ്. മറ്റുള്ളവരുടെ ജീവിതത്തെ തകർക്കുന്ന കാര്യങ്ങളെ താങ്കൾക്ക് പറയാനുള്ളൂ. പൊതു ജനങ്ങളെ ബാധിക്കുന്ന എത്രയോ കാര്യമുണ്ട്. മരിച്ചു പോയിട്ടും അവരെ തറടിക്കുന്ന താങ്കൾ ഒരു മനുഷ്യനാണോ. താങ്കളുടെ ജീവിതത്തിൽ ഇങ്ങനെ ഒരനുഭവമുണ്ടാകാൻ ഇടവരുത്താതിരിക്കട്ടെ.
ശ്രീവിദ്യ ക്കു കുതന്ത്രങ്ങൾ,അ റിയില്ലാരുന്നു. ഒരു പാവം സ്ത്രീ.......നിഷ്കളങ്ക. അതിനെ വഞ്ചിച്ചവർക്കും, തലമുറക്കും സ്ജാപം കിട്ടും.duranthangal അല്ലാതൊ ന്നും അവർക്കു ദൈവം വിധിച്ചില്ല. നിങ്ങൾ അവരെ അവഹേളിക്കുന്നപോലെ സംസാരിച്ചല്ലോ, മദ്യപാനം എന്നവരുടെ ദുശീലവും പറഞ്ഞു!!പാവം സങ്കടങ്ങൾ മറക്കാൻ അതല്ലേ ചെയ്തുള്ളൂ? അതിന് നമഃ ഉള്ളവർ അവരെ കുറ്റപ്പെടുത്തുകില്ല.മനുഷ്യർ ഇതിലപ്പുറവും പോവും. എനിക്കെട്ടം ഇഷ്ടപ്പെട്ട നടി ആയിരുന്നു ശ്രീവിദ്യ. പക്ഷെ നിർഭാഗ്യ ആയിരുന്നു.
വിദ്യാമ്മ വളരെയേറെ ദുഃഖം സഹിച്ചു.
വിധിയെ തടയാൻ പറ്റില്ലല്ലോ.
വിദ്യാമ്മയുടെ കണ്ണുകളുടെ പ്രത്യേകതയും മുഖശ്രീയും അഭിനയപാടവവും മറ്റ് നടിമാരിൽ നിന്നും അവരെ വ്യത്യസ്ഥയാക്കി.
പഴയ തലമുറ ഇന്നും വിദ്യമ്മയെ ആരാധിക്കുന്നു.
വിദ്യാമ്മയുടെ അത്മാവിന് നിത്യശാന്തി നേരുന്നു.
താങ്ക്സ്.
🙏🙏🙏🙏🙏🙏🙏
അമ്മയോ 😂
ശ്രീവിദ്യയ myfavorite
Actor 🙏🙏❤❤🌹🌹
എല്ലാം ദൈവനിശ്ചയമാകാം.
എല്ലാം നഷ്ടപ്പെട്ടപ്പോൾ മദ്യത്തിന് അടിമയാകുന്നതിന് കുറ്റം പറയാൻ ആകുമോ.
എന്തുതന്നെ ആയാലും വിദ്യാമ്മയുടെ അഭിനയപാടവവും സൗന്ദര്യവും അതിലേറെ ആ കണ്ണുകളെയും ഞാൻ എന്നെന്നും ആരാധിക്കും, ആരാധകാരിൽ ലക്ഷക്കണക്കിനുള്ളവരിൽ ഒരാളായി.
വിദ്യാമ്മയുടെ അത്മാവിന് നിത്യ ശാന്തി നേരുന്നു. നമസ്കാരം.
സുഹൃത്തേ , വിവരണം
വളരെ മെച്ചപ്പെട്ടു. അഭിനന്ദനങ്ങൾ :
വളരെ talented ആയ അഭിനേത്രി.🙏
നിങ്ങൾ സത്യസന്ധമായി ആണ് സംസാരിക്കുന്നത്..
നിന്റെ കുടുബ കഥ കൂടെ പറയുമോ അണ്ണാച്ചി
M l vasadhakumari nadiyalla. Singer anu
പ്രിയങ്കരിയും ബഹുമാന്യയും ആയ മഹാനടി 🙏
സ, പറയുമ്പോൾ കാറ്റ്പോകുന്നുണ്ട്. താങ്കളുടെ അവതരണം കേട്ട് രോമം എണീറ്റ് നിൽക്കുന്നു, താങ്കളുടെ അവതരണം കാണുമ്പോൾ മമ്മൂട്ടിയുടെ തുറുപ്പ് ഗുലാൻ ഓർമ്മ വരുന്നു
Mayavi- alle ?
താപ്പാന
😂😂
വശ്യസുന്ദരമായ അഭിനയത്തിന് ഉടമയായിരുന്നു
she was a Brilliant actor,who adapted malayalam as her mother tounge
അവർ മദ്യപിക്കാറുണ്ടായിരുന്നു.. ഒരു സിനിമ പ്രവർത്തകൻ എന്ന നിലയിൽ എനിക്കറിയാം...
👍
പ്രണാമം അ അതുല്യ പ്രതിഭക് 😭😭❤🌹
മൂന്ന് വിഷയങ്ങളാണ് താങ്കൾ ഇവിടെ തലക്കെട്ടായി സൂചിപ്പിച്ചത്: കാമം, മദ്യാസക്തി, പ്രണയം. പക്ഷെ, ഇതിൽ രണ്ട് വിഷയത്തെ കുറിച്ചു മാത്രമേ വിവരണമുണ്ടായുള്ളു; ഒരു വിഷയം താങ്കൾ സൗകര്യപൂർവം വിട്ടു കളഞ്ഞു. ഇനിയും പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള തലക്കെട്ട് കൊടുക്കാതിരിക്കുവാൻ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കട്ടെ.
Kamakshi means please google
അത് ഇനി മരിച്ച് കഴിഞ്ഞവരെ പറ്റി എന്ത് പറയാനാ എന്ന് കരുതി ആയിരിക്കും
ഹാ മായ മായ മായ സർവ്വവു൦ മായ . ഈ ലോക൦ ഒരു മായാവലയ൦ തന്നെ.
She was very talented. Every body cheated her..
എല്ലാമനുഷൃർക്കുംഉണ്ടാവുംഇങനെ ഓരോ അഞ്ജാത കഥകൾ.അമ്മഗായികയായിരുന്നു.നടിയോ....
തന്നെ ഞാൻ സ്നേഹപൂർവ്വം ചെറ്റേ എന്ന് വിളിക്കുന്നു.
അനിയത്തിപ്രാവിലെ ക്ലൈമാക്സ് സീൻ ശ്രീവിദ്യാമ എന്നെ കരയിപ്പിച്ചു, വളരെ emotion ആയിപോയി
അവരെ എല്ലാവരും ചതിച്ചതെല്ലാതെ അവർ ആരെയും ചതിച്ചിട്ടില്ല.പ്രിയപ്പെട്ട കലാകാരിക് പ്രണാമം.
🙏🙏🙏
Pranamam
Yes
@Suja Rajesh എല്ലാവരെയും ഹൃദയം തുറന്നു സ്നേഹിച്ച വ്യക്തി ആയിരുന്നു വിദ്യാമ്മ വളരെ നേരത്തെ ദൈവ സന്നിധിയിലേക്ക് മടങ്ങി അമ്മേ നിങ്ങള്ക്ക് പ്രണാമം 🙏🙏🙏
77
ഇങ്ങനെ ഭക്ഷണം കഴിച്ചാൽ ദഹിക്കുമോ ഒന്നു നിർത്തഡോ
കരയണ്ടണ്ണ 😭അണ്ണന് മഞ്ഞപിത്തം പിടിച്ചോ?🤔 മസിലുകൾ ഓടിപ്പോയി.... നല്ല പ്രയോഗം.😄 അവതരണം സൂപ്പർർർ ..👌
മസിലുകൾ കോടിപ്പോയി
Gorge Tani swapavm kanichu
ശ്രീവിദ്യയുടെ കഥ സത്യമാണ്. അവതാരകൻ മോശമായി ഒന്നും പറഞ്ഞിട്ടില്ല...
AVAR SREEVIDHYA ALLA, FREE VIDHYA ANNU ENNU KETTITTUNDU, SERI ANNO ENNU IPPO THONUNNUU
രണ്ടാൾക്കു൦ ഒക്സ്ഫോർഡ് യൂണിവേഴ്സിറ്റി യുടെ ഡോക്ടറേറ്റ് ഉടൻ ലഭിക്കും.
അമ്മ ഗായിക ആയിരുന്നു
Vediyaya chadechavarki kadutha shesha daivam kodukum
I feel now madam and sir 😙😒😗🤭🙏
കിടുവെ 👌
Aaa serial ethanu
Pranamam, very good actress
മരിച്ചാലും വെറുതെ വിടരുത്. താനൊക്കെ എന്ത് ജന്മം.
Yes
താൻ ഈ കഥകൾ ഒക്കെ പറഞ്ഞു ജീവിക്കു. വേറെ ഒരു ഗുണവും തന്നെ കൊണ്ട് ആർക്കും ഇല്ല. മഞ്ഞവർത്തകളും പറഞ്ഞു താങ്കളുടെ പാരമ്പര്യം മറ്റുള്ളവരെ അറിയിക്കുക.
എടൊ മരിച്ചുപോയ ഒരു വ്യക്തിയെ പറ്റി ഇങ്ങനെ പറയാമോ?
Marichupoyavare verudevittukuude
Take care choriyana
വേറൊന്നും ക്ലിക് ആകാത്തത് കൊണ്ട് ചാലുകീറി മഞ്ഞയിൽ കുളിക്കുവാൻ തീരുമാനിച്ചു കഷ്ടം..........
സ്വത്തിൻ്റെ നടത്തിപ്പ് നടത്താൻ കണ്ടെത്തിയ ആള് കൊള്ളാം....ഗണേശൻ.
Maranapetta orale kurich ingane moshamay parayaruth
Marichupoyaware Verde vidu 🙏🙏🙏👍👍
Yellarude jivithatthilum undaakum pala kashtaghalum. Nighade kudumbhatthilum undaakum eghaneyokke.
MARICHU poyavare pattiyum parayaam.kuzhappamillaa!
ശ്രീവിദ്യക്കു, അമ്മയ്ക്ക് പകരം താനടോ മൊല പാൽ കൊടുത്തത്
Alla pine. P. Mon
😀😀😀
എന്തായാലും, ആരായാലും, മരണത്തിനു മുൻപിൽ ഒന്നുമല്ല. അവരുടെ സ്വത്തുകൾ പാവങ്ങൾക്ക് കൊടിത്തില്ലല്ലോ. ഒരു പണക്കാരനെ ഏല്പിച്ചില്ലേ എല്ലാം. ദുരന്തം എല്ലാരുടെയും കൂടപ്പിറപ്പാ
ചത്താലും വെറുതെ വിടുല്ലെന്നു പറയുന്നത് വെറുതെ അല്ല
Stop it yr blander words
അവർ മരിച്ചില്ലേ ഇനിയെങ്കിലും അവരെ വിട്ടുകുടെ സുഹൃത്തേ പാവം വിദ്യാമ്മ
@Suja Rajesh 🌹🌹🌹
@Suja Rajesh 👌👌👌👌
പണിയെടുത്ത് തിന്നെടോ,ഗണേശൻ നല്ലതല്ല,എന്നാല് ശ്രീവിദ്യ അമ്മയുടെ അന്ത്യ കർമം cheythathu ഗണേശൻ അണ്, നല്ല ബന്ധം അല്ലെങ്കില് ചെയ്യാൻ പറ്റില്ല
Don't criticise.her personal problems are her own fate don't judge.she is wonderful artist and also charming look.. try to give knowledge to someone say wonderful stories and teach to overcome difficulties
താകൾക്ക് ഇത്തരം വാർത്തകളെ കിട്ടുകയുള്ളോ. ഇതൊക്കെ പണ്ട് പലരും, മഞ്ഞ പത്രക്കാർ അടക്കം പറഞ്ഞതാണ്. മറ്റുള്ളവരുടെ ജീവിതത്തെ തകർക്കുന്ന കാര്യങ്ങളെ താങ്കൾക്ക് പറയാനുള്ളൂ. പൊതു ജനങ്ങളെ ബാധിക്കുന്ന എത്രയോ കാര്യമുണ്ട്. മരിച്ചു പോയിട്ടും അവരെ തറടിക്കുന്ന താങ്കൾ ഒരു മനുഷ്യനാണോ. താങ്കളുടെ ജീവിതത്തിൽ ഇങ്ങനെ ഒരനുഭവമുണ്ടാകാൻ ഇടവരുത്താതിരിക്കട്ടെ.
പ്രണാമം
She is very good actress
Marichu poyavare kurichu nallathu paranjude
ശ്രീവിദ്യ ക്കു കുതന്ത്രങ്ങൾ,അ റിയില്ലാരുന്നു. ഒരു പാവം സ്ത്രീ.......നിഷ്കളങ്ക. അതിനെ വഞ്ചിച്ചവർക്കും, തലമുറക്കും സ്ജാപം കിട്ടും.duranthangal അല്ലാതൊ ന്നും അവർക്കു ദൈവം വിധിച്ചില്ല. നിങ്ങൾ അവരെ അവഹേളിക്കുന്നപോലെ സംസാരിച്ചല്ലോ, മദ്യപാനം എന്നവരുടെ ദുശീലവും പറഞ്ഞു!!പാവം സങ്കടങ്ങൾ മറക്കാൻ അതല്ലേ ചെയ്തുള്ളൂ? അതിന് നമഃ ഉള്ളവർ അവരെ കുറ്റപ്പെടുത്തുകില്ല.മനുഷ്യർ ഇതിലപ്പുറവും പോവും. എനിക്കെട്ടം ഇഷ്ടപ്പെട്ട നടി ആയിരുന്നു ശ്രീവിദ്യ. പക്ഷെ നിർഭാഗ്യ ആയിരുന്നു.
Enikkum orupadu ishtam
ഞാൻ ചോദിച്ചു ഒരു കുപ്പി മദ്യം എനിക്കും കൂടി തരുമോ... തരുമോ
ഇതിൽ എവിടെയാണ് കാമം? ആവശ്യമില്ലാത്ത കാര്യങ്ങൾ എഴുതരുത്.
കാമം എന്ന ഹെഡിങ് വെറും തറയായി.
Very Very Corresstt,
ഇദ്ദേഹത്തെ കണ്ടാൽ ത്രീ കിങ്സ് സിനിമയിൽ ജയസൂര്യയും കാമുകിയും കയറുന്ന കാർ ഓടിക്കുന്ന നീണ്ട പേരുകാരൻ റാവുവിനെപ്പോലെയുണ്ട്.
മൂക്കട്ട തുടക്ക ടാ
🌹പരോപകാരമേ പുണ്യം.പാപമേ
പരപീഡനം🌹
താങ്കൾക്ക് പറ്റിയ പണിയല്ല ഇത്. വേറെ വല്ലതും നോക്കുന്നതാണ് നല്ലതു.
Vikadam Krishnamoorthy
ഷാജിയെട്ട പൊളി
ശ്രീവിദ്യയുടെ അമ്മ carnatik musician ആണ്... Film star അല്ല...
Avar nalla nadiyum dancekariyum pattukariyum okke anu,dukkhangal manushyante koodeppirappanu avar poruthi jeevichu maricha nadianu🙏
.marichu poya aalinte karyam viduka ellavarilum thettum shariyum ille
പിടിച്ചു നിൽക്കാൻ സംഭവബഹുലമായ കഥകൾ തേടുന്നു എന്തായാലും അന്നംമുട്ടണ്ട 😀 നല്ല കഥകൾ പൊടി തട്ടിവരാൻ സാധ്യത കൂടുതലാണ്
Stupid talk 😝
Pavam nalloru nadi ayirunu kanan athi sundari aayirunnu.
കിഷ്ണ മൂത്രി 🤭🤭
Marichupoyalum.വെറുതെ വിടരുത് kashettam. തന്നെ
മരിച്ചുപോയവരെ പറ്റി പറയാതെ ഇപ്പോൾ ജീവിച്ചിരിക്കുന്നവരുടെ കഥ പറയുമോ അപ്പോൾ നിന്റെ കാര്യത്തിൽ തീരുമാനം ആകും
😅😅😅😅😅😅😅😂😂😂😂😂
അദ്ദേഹം നന്നായി അവതരിപ്പിച്ചു.. വെറുത cooments പറയാതിരിക്കുക
Yes. മരിച്ചു പോയവർക്കും രക്ഷയില്ല.
🤠🤠🤪🤣
@@ramanvv7571 oll
Chanthavila called you" jnja pinjna"
വിടൽസിൽ ഇങ്ങേർ ഓസ്കാർ നേടും
എന്തിനാണ് ഇങ്ങേർ ഇതിനൊക്കെ സമയം കളയുന്നത്
എത്ര പ്രായമായിട്ടും 18 വയസിന്റെ മുഖമായിരുന്നു അവരുടെ
🙏
Ellavareyum vishuvasichu ennathanu avarkku partita thettu.Avar oru pavamayirunnu
മരിച്ചവർ തിരിച്ചു വന്ന് അടിക്കില്ലല്ലോ?
കമലാ ഹാസൻ അല്ല മോട്ടേ.. കമലഹാസൻ
ഈ മഞ്ഞപത്രക്കാരനെ റിപ്പോർട്ടടിച്ച്പൂട്ടിക്കാൻ ആരുമില്ലേ..
😀😀😀😀😀
Awoo
Evide ayirunnu Kure kalamayallo kandittu.chanel poottikkan thanne theerumanicho.
Mr NON SENSE !!! Politics KAMAM !!!
Think all of yu seen the film tappana
എന്ത് ബോർ അവതരണം 😭😭😭😭
Sathyam
താങ്കളുടെ അവതരണം ബേഷ്! പ്രീയ നടി യുടെ ആഗ്രഹം ഗണേഷ് കുമാര് നിറവേറ്റിയോ ! അതോ പറ്റിച്ചോ?
ഭരതനെ ശ്രീവിദ്യ പ്രണയിച്ചിരുന്നു ഇഷ്ടപ്പെട്ടിരുന്നു ആരാധിച്ചിരുന്നു നമസ്കരിച്ചിരുന്നു സ്നേഹിച്ചിരുന്നു.....
എന്തുവാടെ ഇത്..... സുവിശേഷ പ്രസംഗമോ ...... കഷ്ടം
Sssambhavam aanh sssettan🤓😜
Title is not appropriate.
Shaji kumarinna kurichu inni film director parayum midu midakkan ennu
ഗണേശുമായി ശ്രീവിദ്യ
Annaachee
Endhunnu caption annedoo ith
സോകതം അല്ല മാഷേ സ്വാഗതം
നസീർ സാറിൻ്റെ നായികയായി നിരവധി ച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ് പോളിറ്റിക്സ് കേരള ഇപ്പോൾ മികച്ച നിലവാരത്തിലെത്തിയിട്ടുണ്ട്
Notes. Public.
ദയവു ചെയ്തു മരിച്ചു പോയ വരെ കുറിച്ച് title പോലും മോശമായി നൽകി നേട്ടം ഉണ്ടാക്കരുത് ...please...
Caption is irrelevant.
പാവം
🙋🙏
പ്രണാമം 😓😓
താനൊക്കെ മനുഷ്യനാനോടോ?? മരിച്ചു പോയവരെ വെറുതെവിടു.
പൊളിറ്റിക്സ് ന്നു പറയ്ബോൾ എയർ തള്ളിയത് എന്താ ചേട്ടാ😁😁
Sree vidya very good actor
She lost love that’s her story
ആ മഹാ നടിയെ ഒരു കുറ്റവും പായരുത് ഇനി അങ്ങടെ ആത്മാവിന് ശാന്തിക്കിട്ടാൻ പ്രാർത്തിക്കു
😂😂😂😂ഗോസിപ്പളിയൻ!
അല്ല അവർ ഒരു വിഷുവിനും ക്രിസ്സ് മസ്നും പൊട്ടിക്കുന്ന സാധനം ആയിരുന്നു
Daily oru pint bottle 2pack cigarette,koodathe nymphomaniac ayirunnu