Geetha Govindam Promo || 23-12-2024 || Episode 569 || Asianet

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 74

  • @Anaiya_mitra
    @Anaiya_mitra 19 днів тому +12

    എന്റെ പൊന്നു ഡയറക്ടറെ എത്ര നല്ല episodes ഉം scenes ഉം ആണ്. .. അതിങ്ങനെ അഭിനയിച്ചു മരിക്കാൻ പുതിയ രാധികമ്മയെ കൊണ്ടേ പറ്റു .. പഴയ രാധികമ്മയെ അല്ലെങ്കിൽ അഭിനയിക്കാൻ അറിയുന്ന ആരെ എങ്കിലും കൊണ്ടവരാൻ മേലാഞ്ഞോ 🙏

  • @SreedeviS-cw9or
    @SreedeviS-cw9or 19 днів тому +58

    Varun ഒരിക്കലും നന്നാവുകയില്ല. ഇനി രേഖ Real പണി കൊടുത്തോളും ! ഏതായാലും Dialogue Super ആരെങ്കിലും പറയു ന്നതു കേട്ട് പെറ്റമ്മയെ തള്ളിപ്പറയാൻ ഞാൻ ഗോവി ന്ദേട്ടനല്ല! ultimate ly Mother and Son will end up in Jail !

    • @Anagha-01
      @Anagha-01 19 днів тому +7

      Yes...
      Ennikum aa dialouge ishtappetu..
      Aarelum parayunna keett swantham Petamaye thalliparayan ente peer govind madhav ennalla..

    • @Adithya42
      @Adithya42 19 днів тому +5

      Yes😌

  • @rekham4620
    @rekham4620 19 днів тому +49

    ഇവൻ ഒരുകാലത്തും നന്നാവരുത് എന്നാഗ്രഹിക്കുന്ന ആളാണ് ഞാൻ. എത്ര നന്നായാലും അമ്മക്കൊപ്പം ഇവനും ദുഷ്ടനാണ്. അണ്ണാൻ കുഞ്ഞ് മരം കയറ്റം ഒരിക്കലും മറക്കില്ല

    • @Adithya42
      @Adithya42 19 днів тому +1

      @@rekham4620 athe

    • @Anagha-01
      @Anagha-01 19 днів тому +4

      Njan aadhyam anganeyaa vicharichath..pakshe pinne nannave enn agrahikkunath rekhachechi varunine snehikkuna kanumbolaa..
      Pakshe varun oru thanni dhushtan ann... swantham nettathin vendi koodayullavare poolum kurithikk kodukkum..
      Varun nannavanengil nalla pani kittanam..
      Snehatinte villa manasillakanam...

  • @Anagha-01
    @Anagha-01 19 днів тому +33

    Geethu chechide code basha kollam...
    Orupaad chirichu..😂😂

    • @Adithya42
      @Adithya42 19 днів тому +2

      @@Anagha-01 athe😂

    • @Anagha-01
      @Anagha-01 19 днів тому +2

      @Adithya42 🤣🤣😅

  • @Nabeel-u7s
    @Nabeel-u7s 19 днів тому +45

    Ini ippo amma unarunnathaa nallath super Varun 😂😂😂

  • @Ponnu-u3i
    @Ponnu-u3i 19 днів тому +11

    GG❤

  • @Nabeel-u7s
    @Nabeel-u7s 19 днів тому +11

    Radhikammayk kittiya rend marumakalum super Geethu rekha radhikammayude nenjath ponkala idunnath 😂😂😂

  • @jyothykashi6572
    @jyothykashi6572 19 днів тому +8

    GG 8.30pm akku

  • @AbhinavkrishnaMR-l5g
    @AbhinavkrishnaMR-l5g 19 днів тому +6

    രേഖ അമൃത നായർ offscreen നല്ല കാര്യങ്ങൾ ചെയ്യുന്നത്

  • @Adithya42
    @Adithya42 19 днів тому +191

    രാധികമ്മക്കു രേഖ കൊടുത്ത പണി സൂപ്പർ.🤭🤣വരുണിന് രേഖ നന്നാവാൻ അവസരം കൊടുത്തിട്ടു വരുൺ നനന്നാവുന്നില്ല.. ഇനി രേഖ നല്ല പണിആണ് വരുണിന് കൊടുക്കാൻ പോകുന്നത്..

    • @Anagha-01
      @Anagha-01 19 днів тому +5

      Sathyam..
      Ennalum aadhyam ayal nannayi enn njan tetthu dharichu

    • @Adithya42
      @Adithya42 19 днів тому +4

      @AnaghaAnoop-01 വരുണിന് സ്നേഹത്തിന്റെ വില അറിയില്ല.. 🤷‍♀️വരുണിന് നല്ല ഒരു പണി കിട്ടണം എന്നാലേ പഠിക്കുള്ളു..

    • @Anagha-01
      @Anagha-01 19 днів тому +2

      @@Adithya42 sathyam....
      Varun sneham entha enn manasilakkanam...

    • @Adithya42
      @Adithya42 19 днів тому +2

      @@Anagha-01 athe🙌

    • @Anagha-01
      @Anagha-01 19 днів тому +5

      Alla chechi, govind ettante kaalinadiyil veena inhaler ellarum marano ?
      Ath AGM kandu kaanumoo ?
      BTW, kichu kumar is back ..🤦‍♀️

  • @SanijaS-w3f
    @SanijaS-w3f 18 днів тому

    English basic online courses vocabularies, grammar and writing

  • @ameena147
    @ameena147 19 днів тому +1

    വരുൺ ഒന്നും പറയില്ല

  • @SreejeshSreejesh-l4w
    @SreejeshSreejesh-l4w 19 днів тому +7

    Rekha romantic aavunnath kanan nalla rasann so hot and cute💥🥰

  • @nasiyathnasi2172
    @nasiyathnasi2172 19 днів тому +1

    അക്ഷരങ്ങൾ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 500 fee
    ആർ രണ്ട് എട്ട് രണ്ട് ഏഴ് മൂന് ആർ എട്ട് ഒൻപതു മൂന് plss contect☝️☝️hiiii

    • @_Beautiful_nature303
      @_Beautiful_nature303 19 днів тому

      ആറ് മൂന്ന് എന്നുപോലും എഴുതാൻ അറിയാത്ത ഇയാളാണോ അക്ഷരം എഴുതാൻ പഠിപ്പിക്കുന്നത്

  • @sonamolsonaworld
    @sonamolsonaworld 19 днів тому

    ua-cam.com/video/I7I24Q_tCL0/v-deo.htmlsi=6F03FdMnaTg2gge9. സീരിയൽ നടന്മാരുടെ സുന്ദരികളായ ഭാര്യമാർ