Gundlupet to Gopalaswamy Hills Ksrtc Bus Travel Guide ഗോപാലസ്വാമി ഹിൽസിലേക്ക് എങ്ങനെ ബസിൽ പോകാം

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 107

  • @sreeraghec1127
    @sreeraghec1127 3 місяці тому +10

    2016-2018 കാലഘട്ടത്തിൽ ഏതാണ്ട് 8 പ്രാവശ്യം ഞാൻ ഇവിടെ പോയിട്ടുണ്ട്. അന്നൊക്കെ നമുക്ക് നമ്മുടെ സ്വന്തം വണ്ടിയിൽ തന്നെ മുകളിൽ വരെ പോകാമായിരുന്നു. അന്നൊന്നും ഇത്ര വാഹനത്തിരക്കോ ടൂറിസ്റ്റുകളോ ഒന്നും അവിടെ ഇല്ലായിരുന്നു. അന്ന് ഇതുപോലെ ചെക്പോസ്റ്റിൽ നിന്ന് സ്പെഷ്യൽ ബസ്സ്‌ സർവീസ് ഒന്നും ഇല്ലായിരുന്നു,KSRTCയുടെ രണ്ട് ബസ്സുകൾ മാത്രമായിരുന്നു ഗുണ്ടൽപ്പേട്ട് to ഗോപാലസ്വാമി സർവീസ് നടത്തിയിരുന്നത്. അന്ന് ഈ ഫോറസ്റ്റ് ചെക്ക്പോസ്റ്റിൽ വണ്ടിയുടെയും യാത്രക്കാരുടെയും ഡീറ്റൈൽസ് ഉദ്യോഗസ്ഥർ എഴുതിയെടുത്തശേഷം മുകളിലേക്ക് നമ്മുടെവണ്ടിയിൽത്തന്നെ കയറാം.

    • @Josfscaria
      @Josfscaria  3 місяці тому +2

      കാലം മാറി കോലവും

    • @sreeraghec1127
      @sreeraghec1127 3 місяці тому +4

      ​@@Josfscaria ശരിയാണ് ബ്രോ. എന്നാലും ഓർമകൾക്ക് മരണമില്ല.❤

    • @vava.sureshfans3037
      @vava.sureshfans3037 3 місяці тому +3

      ​@@JosfscariaAthe

  • @noufalvml3567
    @noufalvml3567 2 місяці тому +2

    Awesome vlog ❤😍😍 make more karnataka tourists places ❤

  • @Krishnarao-v7n
    @Krishnarao-v7n 3 місяці тому +2

    Gundlupet To GopalaSwamy Hills Ksrtc Bus Journey Video Views Amazing Natural Wonder Beautiful Information 👌🏻 Videography Excellent 👌👌👌👌👍

  • @gopalrajendran9244
    @gopalrajendran9244 3 місяці тому +4

    Wow! new place and new experience, Yathra Vishehangal always brings cheers to their subscribers. All the best.

  • @surendranathmadappad8805
    @surendranathmadappad8805 3 місяці тому +2

    Never heard of such a beautiful place, as suggested by you I have a feeling to visit this place. This time you have given more information about cost, time and availability of transport, thanks. well presented video as usual, thanks again.

    • @Josfscaria
      @Josfscaria  3 місяці тому

      My pleasure 😊 😃🔥

  • @mohandasprabhu5322
    @mohandasprabhu5322 3 місяці тому +2

    Oh
    Super place
    Super view
    Super effort.
    Thank U

    • @Josfscaria
      @Josfscaria  3 місяці тому

      Thank you so much 🙂

  • @MuhammedRameez-nt3gk
    @MuhammedRameez-nt3gk 3 місяці тому +3

    I am from GUNDULPET

  • @joykckalarickal4374
    @joykckalarickal4374 3 місяці тому +1

    Beautiful video ❤

    • @Josfscaria
      @Josfscaria  3 місяці тому

      താങ്ക്യൂ സർ

  • @nambeesanprakash3174
    @nambeesanprakash3174 3 місяці тому +1

    ഗുണ്ടൽപ്പെട്ട് പൂക്കൾ കൃഷി അതിമനോഹരം ആണ്.. അതുകൂടി കാണിക്കാമായിരുന്നു.. ഇതിന് മുൻപ് നിങ്ങളുടെ വീഡിയോ യിൽ ഈ സ്ഥലം കാണിച്ചിരുന്നോ?? നല്ല പ്രകൃതി ഭംഗിയുള്ള സ്ഥലം 👍🏻👍🏻👍🏻❤

  • @lazybun_india5134
    @lazybun_india5134 3 місяці тому +1

    .. nice place .. will try next time if i visit again to mysore

  • @manamohan6723
    @manamohan6723 3 місяці тому +1

    Very good and Unique video..your videos never disappoint..

    • @Josfscaria
      @Josfscaria  3 місяці тому

      Thank you so much 😀

  • @darshankm1897
    @darshankm1897 3 місяці тому +1

    Superb🤩 sir , cover more places in karnataka , thank you 🥰

  • @sushilmathew7592
    @sushilmathew7592 3 місяці тому +1

    Achayan, u r different level.

  • @shyleshkumar6155
    @shyleshkumar6155 3 місяці тому +1

    beautiful കാഴ്ചകൾ

  • @vinodcv3411
    @vinodcv3411 3 місяці тому +1

    അടിപൊളി വീഡിയോ 👌സൂപ്പർ. ആ ആന അവിടുത്തെ അന്തേവാസി ആണ്. വൈകിട്ട് അമ്പല പരിസരം ആണ് വിശ്രമം. മാതൃഭൂമി ന്യൂസ്‌ ൽ കണ്ടിരുന്നു

    • @Josfscaria
      @Josfscaria  3 місяці тому

      അത് കലക്കി

  • @bindaskannada8080
    @bindaskannada8080 3 місяці тому +1

    Super video ❤

  • @shankarmct6990
    @shankarmct6990 3 місяці тому +1

    Very nice video congrats

  • @SumanthSHChannel
    @SumanthSHChannel 3 місяці тому +1

    Beautiful place

    • @Josfscaria
      @Josfscaria  3 місяці тому

      Thanks for visiting 😃

  • @sijeeshhonest174
    @sijeeshhonest174 3 місяці тому +1

    Beautiful video...nice....

  • @Sebansdairycreations
    @Sebansdairycreations 3 місяці тому +1

    New intro pwolich ❤🎉

  • @Thejask-y9l
    @Thejask-y9l 3 місяці тому +1

    അടിപൊളി

  • @MSLifeTips
    @MSLifeTips 3 місяці тому +1

    Superb place❤

  • @Greesdappa2.1
    @Greesdappa2.1 3 місяці тому +2

    Please old intro back please😢

  • @ramachandrant2275
    @ramachandrant2275 3 місяці тому +1

    Nice.....👍🙋👌♥️

  • @chethanreddy4547
    @chethanreddy4547 3 місяці тому +1

    Super Video Bro🚌🚌🚌

    • @Josfscaria
      @Josfscaria  3 місяці тому

      Thank you so much 👍

  • @indrajithbe7169
    @indrajithbe7169 3 місяці тому

    ❤wow super video Cheta ❤

  • @sharathshivu3598
    @sharathshivu3598 3 місяці тому +1

    New bs6🔥😍

  • @jiteshjayendran2638
    @jiteshjayendran2638 3 місяці тому

    Very good video thanks 👍👍👍

  • @nirmalk3423
    @nirmalk3423 3 місяці тому +1

    Beautiful 😍

  • @sandy____697
    @sandy____697 3 місяці тому +1

    Good 👍❤

  • @Rahul-iu7jl
    @Rahul-iu7jl 3 місяці тому +1

    super

  • @ramakrishnansethuraman2068
    @ramakrishnansethuraman2068 2 місяці тому

    Very nice

  • @AmalJoy-h5f
    @AmalJoy-h5f 3 місяці тому +1

    😊😊😊😊😊niceo

  • @regivm123
    @regivm123 3 місяці тому

    Sir
    Cover Bangalore to Tirupati by electric bus. Tirupati to Tirumala also there are electric bus services.
    It will be interesting to audience.
    Thanks

    • @Josfscaria
      @Josfscaria  3 місяці тому

      As soon as possible tirupati to tirumala covered

  • @Ayankrish
    @Ayankrish Місяць тому

    Forest gate to himvad gopalasamy temple ticket price?

  • @faisalpaichi4947
    @faisalpaichi4947 3 місяці тому

    Nice vdo

    • @Josfscaria
      @Josfscaria  3 місяці тому

      Share ചെയ്യണം

  • @rashmibasavaraj7689
    @rashmibasavaraj7689 3 місяці тому

    Gundlupet to himmavad gopalswamy betta starting bus timings??

  • @AbhiAbhi-xc8ll
    @AbhiAbhi-xc8ll 3 місяці тому

    Timing tell me bro .in which time bus will catch

  • @SureshKumar-qx1xr
    @SureshKumar-qx1xr 2 місяці тому +1

    Ganapathy vattam

  • @shefeershifa3639
    @shefeershifa3639 3 місяці тому

    Avide flower session aano

  • @muthukumarmuthukumar1632
    @muthukumarmuthukumar1632 2 місяці тому

    இவ்வளவு தூரம் மலைமீது வந்துவிட்டு கோபால்சுவாமியை தரிசனம் செய்யவில்லையே . கேமராவுடன் கோவினுள் சென்று பார்த்திருக்கலாம் . . .Seemore........

  • @jasneerjasni520
    @jasneerjasni520 3 місяці тому

    നമ്മൾക്ക് bs6 വണ്ടി സ്വിഫ്റ്റ് ൽ അല്ലേ ഉള്ളൂ അവരും നമ്മളും തമ്മിലുള്ള വ്യത്യാസം അതാണ്

    • @Josfscaria
      @Josfscaria  3 місяці тому

      എന്താ വെത്യാസം swift oke ksrtc thanne...

    • @jasneerjasni520
      @jasneerjasni520 3 місяці тому

      @@Josfscaria സ്വിഫ്റ്റിൽ സാധാരണബസ്സുണ്ടോ 😀എല്ലാം ലോങ്ങല്ലേ ഇത് പോലെ ഓർഡിനറിയിൽ bs6 ഇല്ലല്ലോ എന്നാണ്‌ദ്ദേശിച്ചത്

  • @lathakrishna4310
    @lathakrishna4310 3 місяці тому

    സോറി കാണാൻ വൈകിപ്പോയി super സൂപ്പർ സൂപ്പർ

    • @Josfscaria
      @Josfscaria  3 місяці тому

      വൈകിയാൽ എന്ന കണ്ടല്ലോ സി

  • @shihabudheencp4383
    @shihabudheencp4383 3 місяці тому

    ഞങ്ങൾ ഇന്നലെ പോയിസൂപ്പർ സ്ഥലം

  • @Saurabh-fn9wn
    @Saurabh-fn9wn 3 місяці тому +1

    Struggle for video 😂❤

  • @Ranjith-y9s
    @Ranjith-y9s 3 місяці тому +1

    Nammaksrtcsarigesuperede

  • @netcitycomputers970
    @netcitycomputers970 3 місяці тому

    എത്ര തവണ പോയാലും മടുക്കാത്ത ഇടം

    • @Josfscaria
      @Josfscaria  3 місяці тому

      വീണ്ടും പോകണം എന്ന് വിചാരിക്കുന്നു

  • @NithinkpNithin-ve6qx
    @NithinkpNithin-ve6qx 3 місяці тому +1

    Pokanam

  • @rajeshb9182
    @rajeshb9182 3 місяці тому +1

    ಬೆಂಡೀಪುರ ಅಲ್ಲಾ ಅದು ಬಂಡೀಪುರ ಸರಿಯಾಗಿ ಹೇಳಿ

  • @kmsadath
    @kmsadath 3 місяці тому

    മസിനാഗുടി വഴി പോകാൻ പറ്റുമോ

    • @Josfscaria
      @Josfscaria  3 місяці тому

      Athenthina

    • @kmsadath
      @kmsadath 3 місяці тому

      @@Josfscaria ചുമ്മാ

    • @Josfscaria
      @Josfscaria  3 місяці тому

      @kmsadath വണ്ടി ഉണ്ടേൽ pokm