പറഞ്ഞ കാര്യങ്ങൾ പലതും ശരിയാണ്.... ആരോഗ്യം മാത്രം എങ്ങനേലും ഒന്ന് ശരിയായാൽ മതിയാരുന്നു.... 18 വയസിൽ തുടങ്ങിയതാ ഓരോരോ ചെറിയ health issues...എന്റെ career പോലും എങ്ങും എത്താതെ ഇരിക്കുവാ.. ... ഇപ്പോൾ 32.....
ഉത്രം നക്ഷത്രം മാത്രമല്ല എല്ലാ നക്ഷത്രങ്ങളും നല്ലതാണ്. എൻ്റെ ഉത്രം നക്ഷത്രമാണ്.. നല്ല നക്ഷത്രമാണ്. നമ്മുടെ ജനനസമയത്തിനനുസരിച്ചാണ് ഭാഗ്യനിർഭാഗ്യങ്ങളുണ്ടാവുന്നത്. കർമ്മമനുസരിച്ചാണ് ഒരുവന് ഫലം ലഭിക്കുന്നത്. നല്ല കാലത്തും ദുർഗ്ഗതിയിലും പ്രാർത്ഥനയോടെ പരമാത്മാവിൽ അർപ്പിച്ച് ജീവിച്ചാൽ നല്ലതേ വരൂ.
സാർ എൻറെ ഉത്രംനക്ഷത്രമാണ് അങ്ങയുടെ മറുപടി കേട്ടു എൻ്റെ ചെറു പ്രായത്തിൽ കേട്ടമറുപടി വളരെ നല്ല കാര്യമാണ് ഇപ്പോൾ വയസ്സ് 52 ആയി ഇപ്പോഴും അങ്ങനെ തന്നെ യാതൊരുമാറ്റവുമില്ല 38വയസ്സിൽ ഗൾഫിൽപോയി ചെറിയ മാറ്റങ്ങൾ വന്നു സാറിന്റെ നമ്പർ തന്നാൽ നന്നായി രുന്നു വേറെ കുറെ കാര്യങ്ങൾ ചോദിക്കാനായിരുന്നു
എന്റെ ദൈവമേ, രാഹുർ ദശ കാലത്തു അനുഭവിക്കാൻ ഇനി ഒന്നും ഇല്ല, case, വീട് പണിയൽ, വീട് പണിഞ്ഞ contracter പറ്റിച്ചു പോകലും,ബന്ധുക്കർ തമ്മിൽ സ്വർച്ചേർച്ച ഇല്ലായ്മ യും, കടവും, എല്ലാം പറഞ്ഞത് തും അച്ചിട്ട പോലെ സത്യം, ഇനി വ്യാഴ ദശ ആരംഭം.. പ്രതീക്ഷ മുഴുവനും വ്യാഴം ത്തിൽ ആണ് 🙏🙏
Everything is absolutely correct. My life has started miserable since 23 and too much suffering from marriage children and at 32 i had lost my goverment job .I strongly felt that now at my41 i survived from my God's grace.with all this struggles, I live only for fulfilling my responsibilities. No more expectations from life.
Correct 👍👍 എനിക്ക് ബാലരിഷ്ടത ഉണ്ടായിരുന്നു 3- 13 എന്റെ ബെസ്റ്റ് ടൈം ആയിരുന്നു 20 വയസ്സ് വരെ പഠനം ബുദ്ധിമുട്ട് ആയിരുന്നു.. എന്നാലും കുഴപ്പമില്ല യിരുന്നു 20 - 38 നല്ല ബുദ്ധിമുട്ട് ആയിരുന്നു... എന്നാലും കുടുംബ ജീവിതം സന്തോഷം ആയിരുന്നു... വനവാസം ആയിരുന്നെന്നു മാത്രം.. 40 വയസായി.. ഇനി യെങ്കിലും നന്നാവാൻ പ്രാർത്ഥിക്കുന്നു 🙏🙏
സത്യം പറഞ്ഞാൽ ഇതൊക്ക കേട്ടപ്പോൾ ഞാൻ ഏറ്റവും കൂടുതൽ ഭാഗ്യം ചെയ്ത കാര്യം എനിക്ക് നല്ലൊരു ഭർത്താവിനെ കിട്ടി എന്നതാണ് 🙏 എന്റെ ദേഷ്യം ഒക്കെ പാവം സഹിക്കുന്നുണ്ടല്ലോ ദൈവമേ 😁... ആകെ ദൈവം അനുഗ്രഹിച്ചത് നല്ലൊരു life partner നെ തന്നു എന്നുള്ളതാണ് 🤗🤗🤗
@@vishalviswanath2106 I also Worked Hard And my age is 22 now and I am Having Good job as Quality Analyst ❤️. So Just working Hard is Important rest all Will Come by thier own
എന്റെ അനുഭവം എല്ലാം കറക്ട് ആണ് ... കുറേ അനുഭവിച്ചു... 32 വയസ്സിണ് ശേഷം ആണ് കുറച്ച് മാറ്റം ഉണ്ടായത്.... ഇപ്പൊ 49വയസ്സ് ആയി 🙏🙏🙏🙏ദൈവമേ ഇനിയും പരീക്ഷിക്കരുതേ 🙏🙏🙏
ഇത്രേം മോശം നക്ഷത്രം ഇല്ല.. ഒരു കാലത്തും സന്തോഷം ഇല്ലാ.. ഓവർ സത്യസന്ധത , ആത്മാർത്ഥതയും എന്നും കുരുക്കിൽ ചാടിക്കും.. ഭഗ്യങ്ങൾ ഒന്നും ഇല്ലാത്ത നക്ഷത്രം ആണ്..
തിരുമേനി പറഞ്ഞത് മുഴുവൻ സത്യം ആണ് ഇപ്പോൾ 38 വയസ് അനുഭവിക്കാൻ ഒന്നും ഇല്ല ഇനി കടം ,ബന്ധങ്ങൾ ,പിണക്കം ,വഴക്ക് അങ്ങ് പറഞ്ഞത് മുഴുവൻ ശരിയാ ഇത് 38മത് വയസ് ഇനി വ്യാഴം ആണ് പ്രതിക്ഷ
സാർ പല ചാനലും ഉത്രം നക്ഷത്രത്തേ പറ്റി പറഞ്ഞിട്ടുണ്ടെങ്കിലും കററ്റായിറ്റ് പറഞ്ഞത് താങ്കൾ മാത്രമാണ് ശരിക്കും ദൈവാനുഗ്രഹമുള്ളയാളാണ് താങ്കൾ അതുകൊണ്ടാണ് ഇത്ര കൃത്യമായിട്ട് പറയുവാൻ സാധിക്കുന്നത്. ഞാൻ ഇന്നത്തോടെ മറ്റ് ജ്യോതിഷ ചാനലുകൾ അൺ സബ് ക്രചെയുകയാണ് ജ്യോതിഷ ചാനലുകൾ കാണുന്നവരോട് ഞാൻ അഭ്യർത്ഥിക്കൂ യാണ് സാറാണ് കറതീർന്ന ജോൽസ്യർ
എനിക്കും ഈ പറയുന്നത് പോലെ വളരെ അധികം ബുദ്ധിമുട്ട് നേരിട്ടു കൊണ്ടിരിക്കുന്നുണ്ടെങ്കിലും, ഇപ്പോൾ നാടുവിട്ടു പോകേണ്ടി വന്നു എങ്കിലും 10 വർഷത്തിനിങ്ങോട്ടു ദൈവീക കാര്യ ങ്ങളിലൂടെ നീങ്ങുന്നു, ദൈവീകനുഗ്രഹങ്ങൾ ആവോളം കിട്ടിക്കൊണ്ടിരിക്കുന്നു, അനുഭവങ്ങളും ഇപ്പോഴും കഷ്ട പ്പാടാണ് എങ്കിലും സന്തോഷം ണ്ട് 🌹🌹🌹👌👌👌👍👍👍🙏🏻🙏🏻🙏🏻
ഞാനും ഉത്രം ആണ് 28ആവാൻ പോണ്. ഇന്നുവരെ സുഖം എന്താണെന്ന് അറിഞ്ഞിട്ടില്ല. എന്നും ഓരോ പ്രശ്നം ആണ്. ദാമ്പത്യവും തേഞ്ഞു നിൽക്കുന്നു. 20-38ജോലി ഉള്ളത് കളഞ്ഞു ഇപ്പോ തെണ്ടി നടക്കുന്നു.
ഉത്രം നക്ഷത്രക്കാർക്ക് ജീവിതത്തിൽ നന്മയോ ഉയർച്ചയോ ഉണ്ടാകുമെന്ന് കരുതുക വയ്യ .61 വയസു കഴിഞ്ഞ എൻ്റെ നാളിതുവരെയുള്ള അനുഭവമാണിപ്പറഞ്ഞത് എൻ്റെ ജനനം 1960 മിഥുനമാസത്തിലെ ഉത്രം നക്ഷത്രമാണ് സമയം പകൽ 9 മണിക്കും 11 മണിക്കും എന്ന് മാത്രമേ അറിയാവൂ ഇത് ചിങ്ങക്കൂറോ കന്നിക്കൂറോ ഒന്നു പറയാമോ
Ente ponnu chetta ente amma utram aanu ithuvare oru samadanam anubhavich njan kanditilla.chettan e paranja 38 to 54 aanu entavum koodutal Duritam anubhavichat
എന്റെ അഭിപ്രായത്തിൽ നാളിൽ സത്യം ഉണ്ടേൽ ഈ ആൾക്കാർ സ്ട്രൈറ്റ് ചിന്ത ആയിരിക്കും,മറ്റുള്ളവരെ സഹായിച്ചു കെയർ ചെയ്തു പോകുന്ന സ്വഭാവം,കഷ്ടപ്പാട് 40 വയസുവരെ എന്ന് പറയപ്പെടുന്നു അത് കഴിഞ്ഞാൽ അത് ശീലം ആകുമോ എന്നാണോ അതോ നല്ലതു വരുമോ ആവോ...വന്നാൽ മതിയായിരുന്നു...
njn uthramanu... ee paranjothoke ente jeevithathil corect anu.. but... confidence kai vidathe.. irikku.. ningal aagrahikkunnath nedum.. sure. 23 age vare big zero aayirunnu njn.. athinu sesham jeevikkan oru vaashi thoni.. pinned ente planing oke correct aayi.poy.. njn sthalm vaangiyath 25 yr il veedu vechath 26 yr il.. car vaangiyath 27 yr il.. ipol 28...hard work cheythal athinu nalloru result kitum... .ipol cheriyoru joli indenkilum perment aayit ulla jolik sramichu kond irikunu.. ithinidakk.. love failure undayit ind 2 time.. but athoke oro paadangal anu padipich thannath... ningalk santhoshikkan ulla idam ningal thedi povuka... you will win sure...
വെറുതെ 8വയസിൽ തുടങ്ങിയ കഷ്ടകാലം എവിടെ ചെന്നാലും കളിയാക്കും 11- 8-1983 ഉത്രം ഉണ്ടാരുന്ന എല്ലാം പോയി ഇപ്പൊ ആകെ ഉള്ള സമാധാനമോ ഇല്ല കടം മാത്രം എന്ന് രക്ഷപെടാൻ മറുപടി പ്രദീഷിക്കുന്നു
ഉത്രം നക്ഷത്രം like അടിക്കു 😁
ഈ പറഞ്ഞത് എല്ലാം സത്യം തന്നെ, ഒരിക്കലും കണ്ണുനീർ തോർന്ന സമയം ഇല്ല....
മ് സത്യം
9526492838
Really😪
@@ratheeshak7776
എന്തിനാണ് നമ്പർ ഇട്ടതു
Sathyam
40 വയസ്സു വരെയും പറഞ്ഞ എല്ലാ കാര്യങ്ങളും കൃത്യമായി നടന്നു "ഇപ്പോൾ നാലഞ്ചു വർഷം കൊണ്ട് വലിയ കുഴപ്പമില്ലാതെ മുൻപോട്ടു പോകുന്നു..!ദൈവമേ" 🙏
വളരെ നല്ല നക്ഷത്രം . ദൈവാധീനം ധാരാളം ഉള്ള നക്ഷത്രം . എനിക്ക് 60 വയസായി . ഇപ്പോഴും ലൈഫെ നല്ലവണ്ണം ആഘോഷിക്കുന്നു .
Annum nallathai erikkattea
@@pradeepmohan2817❤❤❤ hu
😢😂❤
Adyamayittanu oraal ingane parayunne kelkkunne
കുഴിയിൽ പോയശേഷം ഒരു നല്ല കാലം ഉറപ്പ് ഞാനും ഉത്രം
പറഞ്ഞ കാര്യങ്ങൾ പലതും ശരിയാണ്.... ആരോഗ്യം മാത്രം എങ്ങനേലും ഒന്ന് ശരിയായാൽ മതിയാരുന്നു.... 18 വയസിൽ തുടങ്ങിയതാ ഓരോരോ ചെറിയ health issues...എന്റെ career പോലും എങ്ങും എത്താതെ ഇരിക്കുവാ.. ... ഇപ്പോൾ 32.....
Valare nalla information about the Star
Uthram.Thankyou very much .
Youtubil kanda jolsyanmare vach eniketavum ishtapetta jyothoshi thankalanu.. valichu neetalo polippich illa.. karyam.. karyam pole mathram parayunnu... keet it up😍
ഇപ്പോൾ എനിക്ക് 33 age ആയി.... ഇനി 5 വർഷം കൂടി അനുഭവിച്ചാൽ മതിയാലോ 🙏🙏മടുത്തു പോയതാ ജീവിതം.. ഇപ്പോൾ ഒരു മനഃസമാദാനം കേട്ടിട്ട്
Hi
36 aakunnathodae nallathu varum.56 vayasinullil reshapettonam
Expiry time akumbol ano....
ഞാനും 5കൊല്ലം കാക്കണം
സത്യം
Si what u said is 100 % correct....no one can escape from rahu dosha🙂
ഉത്രം നക്ഷത്രം മാത്രമല്ല എല്ലാ നക്ഷത്രങ്ങളും നല്ലതാണ്. എൻ്റെ ഉത്രം നക്ഷത്രമാണ്.. നല്ല നക്ഷത്രമാണ്. നമ്മുടെ ജനനസമയത്തിനനുസരിച്ചാണ് ഭാഗ്യനിർഭാഗ്യങ്ങളുണ്ടാവുന്നത്. കർമ്മമനുസരിച്ചാണ് ഒരുവന് ഫലം ലഭിക്കുന്നത്. നല്ല കാലത്തും ദുർഗ്ഗതിയിലും പ്രാർത്ഥനയോടെ പരമാത്മാവിൽ അർപ്പിച്ച് ജീവിച്ചാൽ നല്ലതേ വരൂ.
❤❤❤😍
സാർ എൻറെ ഉത്രംനക്ഷത്രമാണ് അങ്ങയുടെ മറുപടി കേട്ടു എൻ്റെ ചെറു പ്രായത്തിൽ കേട്ടമറുപടി വളരെ നല്ല കാര്യമാണ് ഇപ്പോൾ വയസ്സ് 52 ആയി ഇപ്പോഴും അങ്ങനെ തന്നെ യാതൊരുമാറ്റവുമില്ല 38വയസ്സിൽ ഗൾഫിൽപോയി ചെറിയ മാറ്റങ്ങൾ വന്നു സാറിന്റെ നമ്പർ തന്നാൽ നന്നായി രുന്നു വേറെ കുറെ കാര്യങ്ങൾ ചോദിക്കാനായിരുന്നു
എന്റെ ദൈവമേ, രാഹുർ ദശ കാലത്തു അനുഭവിക്കാൻ ഇനി ഒന്നും ഇല്ല, case, വീട് പണിയൽ, വീട് പണിഞ്ഞ contracter പറ്റിച്ചു പോകലും,ബന്ധുക്കർ തമ്മിൽ സ്വർച്ചേർച്ച ഇല്ലായ്മ യും, കടവും, എല്ലാം പറഞ്ഞത് തും അച്ചിട്ട പോലെ സത്യം, ഇനി വ്യാഴ ദശ ആരംഭം.. പ്രതീക്ഷ മുഴുവനും വ്യാഴം ത്തിൽ ആണ് 🙏🙏
ക്ഷമയോടെ കാത്തു നിൽക്കുക. വേറെ ഒന്നും ചെയ്യാൻ ഇല്ല
വ്യാഴത്തിൽ എല്ലാം ശരിയാകും .. എന്റെ അനുഭവം
Enikkum athe
Everything is absolutely correct. My life has started miserable since 23 and too much suffering from marriage children and at 32 i had lost my goverment job .I strongly felt that now at my41 i survived from my God's grace.with all this struggles, I live only for fulfilling my responsibilities. No more expectations from life.
How about the life of parents if child was born on uthiram nakshatram kani rasi
Correct 👍👍
എനിക്ക് ബാലരിഷ്ടത ഉണ്ടായിരുന്നു
3- 13 എന്റെ ബെസ്റ്റ് ടൈം ആയിരുന്നു
20 വയസ്സ് വരെ പഠനം ബുദ്ധിമുട്ട് ആയിരുന്നു.. എന്നാലും കുഴപ്പമില്ല യിരുന്നു
20 - 38 നല്ല ബുദ്ധിമുട്ട് ആയിരുന്നു... എന്നാലും കുടുംബ ജീവിതം സന്തോഷം ആയിരുന്നു... വനവാസം ആയിരുന്നെന്നു മാത്രം..
40 വയസായി.. ഇനി യെങ്കിലും നന്നാവാൻ പ്രാർത്ഥിക്കുന്നു 🙏🙏
ഇനി വരുന്ന സമയം നന്നായിരിക്കും 😊
സത്യ സന്തമായ പ്രവചനം.
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ഞാൻ അനുഭവിച്ചതാ .ഇപ്പോൾ 43 വയസ്സയി ..ഇപ്പോഴും കേൾക്കാത്ത അപമാനം ഇല്ല. മരണം വരേയും അതെങ്ങനെ തുടരും
എനിക്ക് ഉണ്ടായിട്ടില്ല
25 k
വയസ്സ് കഴിഞ്ഞു കുറച്ചു നടന്നു
ഇനി എന്താകാവോ
ഞാനും
42
ചിലർക്ക് ശരിയാകും ചിലർക്ക് ശരിയാവുകില്ല
ശരിയാണ്
അളവിൽ കൂടുതൽ സത്യ സന്ധരു ആവരുത്..... ഉത്രം
Over sathyasandhadha kanichathanu ente thett
Arilum over ayi viswasikaruthu
സത്യം പറഞ്ഞാൽ ഇതൊക്ക കേട്ടപ്പോൾ ഞാൻ ഏറ്റവും കൂടുതൽ ഭാഗ്യം ചെയ്ത കാര്യം എനിക്ക് നല്ലൊരു ഭർത്താവിനെ കിട്ടി എന്നതാണ് 🙏 എന്റെ ദേഷ്യം ഒക്കെ പാവം സഹിക്കുന്നുണ്ടല്ലോ ദൈവമേ 😁... ആകെ ദൈവം അനുഗ്രഹിച്ചത് നല്ലൊരു life partner നെ തന്നു എന്നുള്ളതാണ് 🤗🤗🤗
Same
Work hard guys..you will be a successful person
Thangal Successful ayyiyo?
@@Findme694 success enn okke parayamonn ariyilla.... But i worked hard..... Im a doctor now
I worked hard .I'm a banker now
Exactly
@@vishalviswanath2106 I also Worked Hard And my age is 22 now and I am Having Good job as Quality Analyst ❤️. So Just working Hard is Important rest all Will Come by thier own
എന്റെ അനുഭവം എല്ലാം കറക്ട് ആണ് ... കുറേ അനുഭവിച്ചു... 32 വയസ്സിണ് ശേഷം ആണ് കുറച്ച് മാറ്റം ഉണ്ടായത്.... ഇപ്പൊ 49വയസ്സ് ആയി 🙏🙏🙏🙏ദൈവമേ ഇനിയും പരീക്ഷിക്കരുതേ 🙏🙏🙏
Enikum 32 varasu thudangi 33 akaarayapol aanu onnu nallathokke vannu thudangiyathu.. Joli polum.. Ottum pratheekshikkathe enthomkayo life vannu bhavikunnu.. Ipol sandosham aanu..
ഇത്രേം മോശം നക്ഷത്രം ഇല്ല.. ഒരു കാലത്തും സന്തോഷം ഇല്ലാ.. ഓവർ സത്യസന്ധത , ആത്മാർത്ഥതയും എന്നും കുരുക്കിൽ ചാടിക്കും.. ഭഗ്യങ്ങൾ ഒന്നും ഇല്ലാത്ത നക്ഷത്രം ആണ്..
True one
സത്യം ... ആത്മാർത്ഥതകൊണ്ട് മാത്രം കുടുങ്ങി ...
Stym😔
100 percnt true
Very true
സത്യം ആണ് എല്ലാം പറഞ്ഞത്
തിരുമേനി പറഞ്ഞത് മുഴുവൻ സത്യം ആണ് ഇപ്പോൾ 38 വയസ് അനുഭവിക്കാൻ ഒന്നും ഇല്ല ഇനി കടം ,ബന്ധങ്ങൾ ,പിണക്കം ,വഴക്ക് അങ്ങ് പറഞ്ഞത് മുഴുവൻ ശരിയാ ഇത് 38മത് വയസ് ഇനി വ്യാഴം ആണ് പ്രതിക്ഷ
ഒന്നും അറീല്ല .. കഷ്ടം.. മോശം
ശരിയാണ് തിരുമേനി ഇപ്പോൾ പെട്ടന്ന് ദേഷ്യം വരുന്നു
സത്യം 🙏
സാർ പല ചാനലും ഉത്രം നക്ഷത്രത്തേ പറ്റി പറഞ്ഞിട്ടുണ്ടെങ്കിലും കററ്റായിറ്റ് പറഞ്ഞത് താങ്കൾ മാത്രമാണ് ശരിക്കും ദൈവാനുഗ്രഹമുള്ളയാളാണ് താങ്കൾ അതുകൊണ്ടാണ് ഇത്ര കൃത്യമായിട്ട് പറയുവാൻ സാധിക്കുന്നത്. ഞാൻ ഇന്നത്തോടെ മറ്റ് ജ്യോതിഷ ചാനലുകൾ അൺ സബ് ക്രചെയുകയാണ് ജ്യോതിഷ ചാനലുകൾ കാണുന്നവരോട് ഞാൻ അഭ്യർത്ഥിക്കൂ യാണ് സാറാണ് കറതീർന്ന ജോൽസ്യർ
Chummatha
Wow
സത്യം
Iduvare parajadu Elam Valare correct aanu
Hardwork cheydhal okhe Sheri avum.
Thank you, when I can get good job? Is there any chance in this year?
Very correct.very good Astrologer 👍
വ്യാഴം ദശ നേരേ വിപരീതമാണല്ലോ. മറഞ്ഞു നിൽക്കുന്ന വ്യാഴത്തെ എന്ത് ചെയ്യാൻ പറ്റും
There is no happiness for me .There is always problems for me.
59 വയസ്സ് ആയി എനിക്ക് ഈ പറഞ്ഞത് എല്ലാം എനിക്ക് ശെരി ആണ് കുറച്ചു കാര്യങ്ങൾ കൂടി അറിയാൻ ഉണ്ടായിരുന്നു കോൺടാക്ട് number കിട്ടുമോ
🥺
Hoo vallathoru uthram jeevitham maduthirunnu thirumeni paranjhathu correct
എനിക്കും ഈ പറയുന്നത് പോലെ വളരെ അധികം ബുദ്ധിമുട്ട് നേരിട്ടു കൊണ്ടിരിക്കുന്നുണ്ടെങ്കിലും, ഇപ്പോൾ നാടുവിട്ടു പോകേണ്ടി വന്നു എങ്കിലും 10 വർഷത്തിനിങ്ങോട്ടു ദൈവീക കാര്യ ങ്ങളിലൂടെ നീങ്ങുന്നു, ദൈവീകനുഗ്രഹങ്ങൾ ആവോളം കിട്ടിക്കൊണ്ടിരിക്കുന്നു, അനുഭവങ്ങളും ഇപ്പോഴും കഷ്ട പ്പാടാണ് എങ്കിലും സന്തോഷം ണ്ട് 🌹🌹🌹👌👌👌👍👍👍🙏🏻🙏🏻🙏🏻
സത്യം എല്ലാം ശരിയാണ്
100% true
Nikhila true mee too utram me too nikhila
എനിക്ക് 22വയസ് ഉണ്ട് ഇതുവരെ ശെരി ആണ്...
Got Job?
100% true തിരുമേനി 🙏🙏🙏
തിരുമേനി ഉത്രം kannikkuru കാർക്ക് govt job കിട്ടുമോ
എല്ലാം സത്യം
ശെരിയാണ് ഇത്രയും നശിച്ച നാൾ വേറെ ഇല്ല
ഞാനും ഉത്രം ആണ് 28ആവാൻ പോണ്. ഇന്നുവരെ സുഖം എന്താണെന്ന് അറിഞ്ഞിട്ടില്ല. എന്നും ഓരോ പ്രശ്നം ആണ്. ദാമ്പത്യവും തേഞ്ഞു നിൽക്കുന്നു. 20-38ജോലി ഉള്ളത് കളഞ്ഞു ഇപ്പോ തെണ്ടി നടക്കുന്നു.
🥲🥲
Ngan uthram ane age 39. Oru job kittumo. Jepythiyilanu . Athumarumo nalla days car in
Maranathinte vakkil nilkkunnu
Eth samayavum.enik ath sambhvikkum
Innu naale enik nallath varum ennu pratheekshayoday aanu njaan
നന്ദി പറയുന്നു ഒരായിരം നന്ദി ജി
ഇത്രയും നാൾ 34 വയസ്സ് വരെ താങ്കൾ പറഞ്ഞത് ശരിയാ njan ബൈക്ക് എടുത്ത് 3 അപകടം ഉണ്ടായി വലിയ കുഴപ്പം ഇല്ലാ.
ദൈവത്തിൽ എത്ര
വിശ്വാസം ഇല്ലാത്തവനും വിശ്വസിച്ച് പോകുന്ന ഒരു നക്ഷത്രം
എനിക്ക് 50 വയസ്സായി ഇപ്പഴും ഉഷാർ
Enne sambenthichu ith correct aanu
🎉വളെരെ സത്യം
Ayyoooo.... Anubavichu maduthu😩😩😩 ineem 8 varsham anubhavikanoooo😭😭😭😭😭😭
ഒരുപാട് അനുഭവിച്ചു
Me tooooo
Enikum
36 വരെ അനുഭവിച്ചു 38 കഴിഞ്ഞാൽ മാറ്റം ഉണ്ടാകുമോ ആവോ
Oru bhagyavum venda .rogangal onnum illathe irunnal mathi ennanu ente prarthana
Ippo 19 vayassanu. Parantsinu ippo enne madthu. Athra vasiyanu. Niyanthrikan pattunnilla. Innale njan maranam ennu kayyil ezhuthiyathukandu amma ennodu kure deshyapettu
വളരെ ശരിയാണ്
ശരി ആണ്
ഉത്രം നക്ഷത്രക്കാർക്ക് ജീവിതത്തിൽ നന്മയോ ഉയർച്ചയോ ഉണ്ടാകുമെന്ന് കരുതുക വയ്യ .61 വയസു കഴിഞ്ഞ എൻ്റെ നാളിതുവരെയുള്ള അനുഭവമാണിപ്പറഞ്ഞത് എൻ്റെ ജനനം 1960 മിഥുനമാസത്തിലെ ഉത്രം നക്ഷത്രമാണ് സമയം പകൽ 9 മണിക്കും 11 മണിക്കും എന്ന് മാത്രമേ അറിയാവൂ ഇത് ചിങ്ങക്കൂറോ കന്നിക്കൂറോ ഒന്നു പറയാമോ
32 വയസ്സ് വരെ പറഞ്ഞത് ശരിയാണ്
33 വയസ് ഇനി 5കൊല്ലം കുടി എങ്ങനെ സഹിക്കും കല്യാണം നടക്കുമോ
ദൈവമേ... ഇതുവരെ കല്യാണം പോലും കഴിഞ്ഞില്ലേ 😂
29 aayi enteyum nadannilla
32 still bachlor🤩🤣
കെട്ടാൻ നിൽക്കരുത് ... Life enjoy cheyuka enjoy cheyuka
Ente ponnu chetta ente amma utram aanu ithuvare oru samadanam anubhavich njan kanditilla.chettan e paranja 38 to 54 aanu entavum koodutal Duritam anubhavichat
Correct ann
Janichupoyille.eni daivam vilikkumvare jeevichalla pattu.aarkum bharam aakathe nalla maranam enkilum kittiyamathiyarunnu
Oke sheriyakum
Eppo age etrayayi
@@aradhikav5468 thank you da.egane parayan polum lifeil oral illa😊.ellam ready akumarikkum.enik 29age.ഉത്രം ആണോ നാൾ
@@behappy-tm9yy Same bro 29 thanne enikkum, unhappy Life, Enthino vendi jeevikkunnu, Daivathinu Ariyam,
എന്റെ അഭിപ്രായത്തിൽ നാളിൽ സത്യം ഉണ്ടേൽ ഈ ആൾക്കാർ സ്ട്രൈറ്റ് ചിന്ത ആയിരിക്കും,മറ്റുള്ളവരെ സഹായിച്ചു കെയർ ചെയ്തു പോകുന്ന സ്വഭാവം,കഷ്ടപ്പാട് 40 വയസുവരെ എന്ന് പറയപ്പെടുന്നു അത് കഴിഞ്ഞാൽ അത് ശീലം ആകുമോ എന്നാണോ അതോ നല്ലതു വരുമോ ആവോ...വന്നാൽ മതിയായിരുന്നു...
Very very correct
എന്റെ ഉത്രം ആണ് ഇങ്ങനെ ദേഷ്യം എനിക്ക് ഇല്ല
ഞാനും
Enik deshyame ollu
@@vishnuvk8864 എനിക്കും 😔
😁
Dear വ്യൂവേഴ്സ്, ഗ്നൻ uthram nakshathram kanni raashi aanu. Enikku valiya vithya fiyasam illa, nalloru joli illa, nakshathra porutham illaatha penkuttyae aanu vivaham kazhichathu, 2 kuttigal ondu, swanthamaayi nalloru veedondu, ee jolsiyar paranjathumaayittu enikku oru bhanthavum illa. Gnangal happy aanu. Kodeeahwaran aayillangilum ingane അങ്ങ് poyaal മതി.
സത്യമാണോ?
@@sreya7876 pinnallathae......
Ohh satyam ee paranjathokke 100% correct aahnu ente kaaryathil ippo 22 vayasayi ith vare ullath okke correct
എന്റെ ജനനസമയം 11 മെയ് 1995 ആണ്. എനിക്ക് government ജോലി കിട്ടുമോ. അതുപോലെ കല്യാണസമയവും ഒന്ന് പറയാമോ
chaavan aavumbo aahno nalla kaalam?daivame
😁
🙄
🤣
🤣🤣🤣🤣🤣🤣
@krishna Sunil, You told Truth... Vayisayit Endhum kitiyit end karyam
38 akan 3mnths..eni anubhavikan onm baki illaa..
Yes. 😆 May be after 38.everithing coming on track.
Enik 25 ayi... Ithu vare parajathokee.... Ende lifile nadannathaa.. Igane poyal 38 thikakum enn thonunila
എന്റെ മോന് ഉത്രം ആണ്.പാവം എന്റെ കുഞ്ഞ് 😭😭😭
സപ്പോർട്ട് കൊടുക്കുക പ്രാർത്ഥിക്കുക, മാതാപിതാക്കളുടെ പ്രാർത്ഥന മതിയല്ലോ മക്കൾക്ക്
@@shafeeqhusain7935 😊😊😊
God prey
Ente molum uthram anu.pavam
മനസമാധാനം കിട്ടാൻ വല്ല വഴിയും ഉണ്ടോ
അതിന് മാർഗ്ഗം ഉണ്ട് - രാവിലെ സൂര്യനമസ്ക്കാരം 25 എണ്ണം ചെയ്താൽ മാറ്റം വരാൻ സാധ്യത ഉണ്ട്.
Sathyam
🙏Sathyam🙏
1987 jan 20 ,11.20pm uthram aano atham ano thirumenee.jathakam atham vivaham atham ennu paranjaa nadathiyath ippo oru jyolsyan paranju uthram aanu orikkalum ee vivaham nadathikkoodamnu..hus thiruvathira
👍👍👍90% ok
കന്നി ഉത്രം ആണ് ഞാൻ സന്തോഷം എന്താ എന്ന് അറിഞ്ഞിട്ടില്ല.26 വയസ്സ് ആയിട്ടുള്ളു 13 ലക്ഷം രൂപ കടം എനിക്ക് എങനെ വന്നു ഒരു പിടി ella
ആലോജിച്ചാൽ മതി അറിയാൻ pattum
Kadam vanenil enik kayeen poyi bro ....
ശനി ദശ കാലം ഒന്ന് പറയുമോ
Sathyam annu 😇
Ente date of birth 16.4.2000 anu veluppin 1.30 am anu nal uthram ano??
Oru gathiyum pidikkatha oru nakshathram
For ladies?
Correct
Sir anta Mon 16.3.2014 samayam rathri 7.30 annu. Uthram Kal anno
ഒരു വല്ലാത്ത നക്ഷത്രമാ സൂഷിച്ച് പോണം. പലകാര്യത്തിലും ദൈവ അനുഗ്രഹം ഉണ്ട്
Ente karyathil ithonnum crct alla.pinne palarum palathanu paraunnathu ithil ethanu sathyam ethanu viswasikkendathu
കുറേ കാര്യങ്ങൾ സത്യമാണ്
ഇങ്ങനെ കുറെ കേട്ടാൽ
എന്താണ് സത്യം അറിയില്ല
NJANUM UTHRAMANU ENTE JEEVITHATHIL SANTHOSHAMO SAMATHANAMO ARINJITTILLA EPPOLL 54 VAYASAYI EPPOLL ROGANGLUDE GOSHAYATHRAYANU NADAKKANUM VAYYA 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എനിയ്ക്ക് ഒരുമനസമാധാനവും കിട്ടിയിട്ടല്ല എനിയ്ക്ക് 53 വയസായി ഇനി എന്നാണ് നല്ല കാലം
എന്റെ മോളുടെ നാൾ ഉത്രം ആണ്.,4-5-20... ഉത്രം കാൽ ആണോ
2pm
Ethreyum nasichea jenmam
Satyam...🙏🙏🙏
Iddeham mahananu. Paranjathokke sathyamanu.
സത്യം
🙏🏻🙏🏻🥰
48 ആയിട്ടും മാറ്റം ഒന്നും ഇല്ല ദുരിതം
Enikk eppo 20 kazhinju athu vare paranjath ellarum correct aannuu prethekich munkopam eniyullathum kudi sahikkanamalloo deyvamee
ഇതുപോലെ oru നാൾ അനുഭവിച്ചാലും അനുഭവിച്ചാലും തിരൂല 😡😡ജീവിതാവസാനം സന്ദോഷം ഇല്ല സമാധാനം ഇല്ല 😡😡ഈ നാളിൽ ജനിക്കണ്ടായിരുന്നു
സത്യം
സത്യം 💯
athe
njn uthramanu... ee paranjothoke ente jeevithathil corect anu.. but... confidence kai vidathe.. irikku.. ningal aagrahikkunnath nedum.. sure. 23 age vare big zero aayirunnu njn.. athinu sesham jeevikkan oru vaashi thoni.. pinned ente planing oke correct aayi.poy..
njn sthalm vaangiyath 25 yr il veedu vechath 26 yr il.. car vaangiyath 27 yr il.. ipol 28...hard work cheythal athinu nalloru result kitum... .ipol cheriyoru joli indenkilum perment aayit ulla jolik sramichu kond irikunu.. ithinidakk.. love failure undayit ind 2 time.. but athoke oro paadangal anu padipich thannath... ningalk santhoshikkan ulla idam ningal thedi povuka... you will win sure...
Undairunnu joli kalanju.. Ippo joli illaa.. 38 akunnu..
എനിക്ക് 38വയസ്സ് ആയി. ഇത് വരെ പറഞ്ഞത് സത്യം ആണ്. ഇനി അറിയില്ല
ശരിയാകും
എനിക്ക് നാല്പത് ആയി വ്യത്യാസം അറിയുന്നു
@@shafeeqhusain7935 ശരിയാകും എന്ന് വിശ്വസിയ്ക്കുന്നു.
Uthram kanirasi vivaham epozha etha age paramo
വെറുതെ 8വയസിൽ തുടങ്ങിയ കഷ്ടകാലം എവിടെ ചെന്നാലും കളിയാക്കും 11- 8-1983 ഉത്രം ഉണ്ടാരുന്ന എല്ലാം പോയി ഇപ്പൊ ആകെ ഉള്ള സമാധാനമോ ഇല്ല കടം മാത്രം എന്ന് രക്ഷപെടാൻ മറുപടി പ്രദീഷിക്കുന്നു
കോൺടാക്ട് നമ്പർ തരാമോ പ്ലീസ്