ചിപ്സ് Crispy ആയി കിട്ടാൻ ഇങ്ങനെ ചെയ്താല്‍ മതി | Snacks Recipe | Chakka Chips | Crispy Chips Tips

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 95

  • @babudaniel4806
    @babudaniel4806 5 місяців тому +24

    ഈ സൂത്രം 2009 il njan kandu പിടിച്ചതാണ്. ചേച്ചി പറഞ്ഞപോലെ.പണി കൂടുതൽ ആണ്.തലേ ദിവസം രാത്രി പകുതി വേവിച്ച് റെസ്റ് വയ്ക്കുക രാവിലെ എടുത്ത് ഫ്രൈ ചെയ്യുക സൂപ്പർ ആയി മാറും..ഇത് സത്യമായ കാര്യമാണ് ഞാൻ ഫേസ്ബുക്ക് ലൈവ് ഇട്ടിട്ടുള്ളതാണ്. ചെറിയ ചെറിയ കര്യങ്ങൾ ആവാം പക്ഷെ അത് എല്ലാര്ക്കും പ്രയോജനം ആവട്ടെ. thanks chechi

  • @sangeetharemesh725
    @sangeetharemesh725 Рік тому +12

    Nalla avatharanam..... thanks

  • @NuzhatChannel
    @NuzhatChannel Рік тому +7

    aapki recipes to bahut amazing hai bilkul muh mein pani aa gaya

  • @rajeswariamma2633
    @rajeswariamma2633 6 місяців тому +8

    ഇതറിയാൻ കഴിഞ്ഞത് സന്തോഷം. ഒരിക്കലും ചക്ക വറുത്താൽ ക്രിസ്പ്പി ആകില്ലായിരുന്നു. ഇനി നോക്കാം 👍🏼

  • @anisaasini
    @anisaasini 5 місяців тому +2

    Njn try cheythu.....thank u chechi....adipolli ayyi vannu...

  • @pushpak6274
    @pushpak6274 Рік тому +15

    നല്ല അറിവ് പങ്കു വച്ചതിന് നന്ദി

  • @NEELIKURUKKAN
    @NEELIKURUKKAN Рік тому +4

    മിടുക്കി രേവതി

  • @DasanPsc-zk5xz
    @DasanPsc-zk5xz 4 місяці тому

    ഞാൻ ഉണ്ടാക്കി... അടിപൊളി ❤

  • @vijisunil7612
    @vijisunil7612 Рік тому +3

    Thankyou

  • @BeenaP-th2lg
    @BeenaP-th2lg 2 місяці тому

    എൻ്റെ ചക്ക നല്ലതു പോലെ മഴ കൊണ്ടതാ പക്ഷെ ഇത് പോലെ ആക്കിയത് കൊണ്ട് chips നല്ല crispy ആയിട്ടുണ്ട്. double പണി ആണ് ഇത്.

    • @RecipesByRevathi
      @RecipesByRevathi  2 місяці тому

      Double Pani ആണേലും റിസൾട്ട് nthayalum കിട്ടും😊

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Рік тому +6

    Very useful tip😊
    Looks absolutely crispy 👌🏻 😋

  • @sanabasheersana8042
    @sanabasheersana8042 5 місяців тому +3

    Njan cheyyarund super 👍

  • @shymamohananshyma8777
    @shymamohananshyma8777 Рік тому +4

    Thanks❤️❤️

  • @ArifaKitchenvlog
    @ArifaKitchenvlog Рік тому +4

    അടിപൊളി ആണ്

  • @binshadeeey
    @binshadeeey 5 місяців тому +1

    Njan ഉണ്ടാക്കി..... 👍

  • @SangeethaVijesh
    @SangeethaVijesh 4 місяці тому

    Njan chaithu nokki supper crispy 👍🏻

  • @jayaxavier6805
    @jayaxavier6805 Рік тому +3

    Useful tips dear

  • @aninaanu5204
    @aninaanu5204 Рік тому +13

    ചക്ക chips ഉണ്ടാക്കി crispy ആകാതെ മടുത്തു. എന്തായാലും try ചെയ്യും. എന്നിട്ട് ഞാൻ feedback ഇടും.
    Success ആയോ എന്ന്

    • @Entertainment-id5oe
      @Entertainment-id5oe Рік тому +1

      എന്തായി ഉണ്ടാക്കിയോ???

    • @tv61414
      @tv61414 6 місяців тому +1

      Crispy ആയോ...

  • @salnakitchen
    @salnakitchen Рік тому +2

    സൂപ്പർ❤

  • @SajithaA-m7j
    @SajithaA-m7j 5 місяців тому

    നല്ല ടിപ്സ്ട്രൈ ചെയ്യ०

  • @tv61414
    @tv61414 6 місяців тому +2

    താങ്ക് ഡബിൾ ഫ്രൈ പുതിയ അറിവ്

  • @geethamenon2597
    @geethamenon2597 Рік тому +1

    Nice crispy Chips...Thank you for the useful tips....💐💐💐🙏

  • @marygeorge3551
    @marygeorge3551 Рік тому +1

    Thank you ❤

  • @AyshabiAyshabi-o7b
    @AyshabiAyshabi-o7b 6 місяців тому

    Kurachu.panikooduthalanengilum nalla krispiyavunnund.

  • @S.an_geetha
    @S.an_geetha 4 місяці тому

    Chechi mazha kalath mazha konda chakka anenkilhm ith cheytha seri avumo?

    • @RecipesByRevathi
      @RecipesByRevathi  4 місяці тому

      Try cheythu നോക്കാവുന്നതാണ്. I think it will work.

    • @S.an_geetha
      @S.an_geetha 4 місяці тому

      @@RecipesByRevathi thank you

  • @madhuoo9
    @madhuoo9 8 місяців тому +2

    Super 🎉

  • @usuvathunnisam9516
    @usuvathunnisam9516 Рік тому +1

    Thank u

  • @NimishaChinnu-c7p
    @NimishaChinnu-c7p Рік тому +1

    Thanqu chechi 🥰👍

  • @sabithak5471
    @sabithak5471 Рік тому +3

    Supper

  • @daisychacko2094
    @daisychacko2094 6 місяців тому

    Good

  • @sivanandan8378
    @sivanandan8378 Рік тому +3

    Coconut oil ano upayogikkunnath

  • @anshadmjr2251
    @anshadmjr2251 Рік тому +4

    👌👌

  • @studentscorner2753
    @studentscorner2753 Рік тому +2

    ഞങ്ങൾ മഞ്ഞപ്പൊടിയും ഇടാറുണ്ട്

  • @paradise5480
    @paradise5480 Рік тому +2

    eadh oil aan use cheythe

  • @gopinair5030
    @gopinair5030 Рік тому +2

    സൂപ്പർ 👍

  • @devins133
    @devins133 6 місяців тому +5

    അപ്പൊൾ എണ്ണ കുടിക്കയില്ല അല്ലെ

  • @premachandrika7505
    @premachandrika7505 Рік тому +3

    Where did she put the salt

    • @RecipesByRevathi
      @RecipesByRevathi  Рік тому

      U didn't see it 😊 When I mentioned to add salt that time only added

  • @sajan5555
    @sajan5555 Рік тому +2

    ഉപ്പ് ചക്ക ആണെങ്കിലും. എത്തയ്‌ക്ക വറുക്കുന്നത് ആണെങ്കിലും അത് മൂത്ത് വരുമ്പോൾ ഒരു കാൽ ടീസ്പൂൺ ഉപ്പ് ഒഴിച്ച് ഇളക്കുന്നത് ആണ് നല്ലത്.. എല്ലാം ഒരേ ഉപ്പ് ആയിരിക്കും..

    • @RecipesByRevathi
      @RecipesByRevathi  Рік тому

      ഇങ്ങനെ ചെയ്താലും എല്ലായിടത്തും ഉപ്പ് ഉണ്ടാകും. പിന്നെ ചക്ക ഉപ്പേരിക്ക് ഉപ്പ് താഴ്ത്തി വയ്ക്കുന്നതാണ് നല്ലത്

  • @nalinimk9548
    @nalinimk9548 5 місяців тому

    നല്ലഒരു വിവരണം

  • @SameerSameer-s8m
    @SameerSameer-s8m 5 місяців тому

    Supper❤🎉💖

  • @asisadath786
    @asisadath786 Рік тому

    👍

  • @remyaremesh9817
    @remyaremesh9817 Рік тому +3

    👌👌👌👌

  • @RashidaNizar-wd5ru
    @RashidaNizar-wd5ru 6 місяців тому

    Najn undakatta

  • @noorjukitchennoor
    @noorjukitchennoor 6 місяців тому

    ❤❤❤❤👍🏻👍🏻👍🏻

  • @AdnanAnu-jn9bt
    @AdnanAnu-jn9bt 5 місяців тому

    🎉🎉🎉

  • @anupamaanu1956
    @anupamaanu1956 Рік тому +2

    Coconut oil pattumo

  • @prabhasasi3207
    @prabhasasi3207 Рік тому

    Super

    • @radhakrishnanks6843
      @radhakrishnanks6843 Рік тому

      Polichu orupadu nalukal ayittu pachakam peruthu Peruthieshatam ayittulla aniyku ee video Peruthieshatam ayito

  • @umma_kitchen_
    @umma_kitchen_ Рік тому

    ❤❤❤❤
    ഉമ്മ❤❤❤❤

  • @HaseenaAskar-b4c
    @HaseenaAskar-b4c 6 місяців тому

    iratti iratti pani

    • @RecipesByRevathi
      @RecipesByRevathi  6 місяців тому

      Chips making is not at all an easy task. Especially jackfruit chips

  • @zubaidaahammed8407
    @zubaidaahammed8407 Рік тому

    ❤❤

  • @chanthusekhar3321
    @chanthusekhar3321 Рік тому

  • @anoop4777
    @anoop4777 6 місяців тому +1

    മഞ്ഞൾ ഇടണ്ടേ?

    • @RecipesByRevathi
      @RecipesByRevathi  6 місяців тому

      മഞ്ഞൾ ഇടാൻ താത്പര്യം ഉണ്ടേൽ ഇടാം. നിർബന്ധം ഇല്ല. ഞാൻ ഇട്ടിട്ടില്ല

  • @girijamohan3028
    @girijamohan3028 Рік тому

    Uhl..

  • @aswathys2132
    @aswathys2132 4 місяці тому

    😮😅

  • @thankuabraham5264
    @thankuabraham5264 Рік тому +1

    Please use a good cutting bord

    • @RecipesByRevathi
      @RecipesByRevathi  Рік тому +2

      ഇതൊക്കെ പണ്ടുള്ളവർ ഉപയോഗിച്ച sadhanangala.. അടിച്ചട്ടി എന്ന് പറയും

    • @anjalicanil1984
      @anjalicanil1984 7 місяців тому

      111

  • @rejani.c.r125
    @rejani.c.r125 Рік тому +34

    ഇരട്ടിപ്പണി 😮

    • @RecipesByRevathi
      @RecipesByRevathi  Рік тому +7

      Randu pravashyam fry cheyyunne ullu. സമയം കുറവു വേണ്ടത് ഇതിനാണ്. പിന്നെ തടിച്ച chula പോലും Crispy ആയി kittum

    • @shanibamohamed813
      @shanibamohamed813 Рік тому +4

      @@RecipesByRevathi ഞാൻ മൂന്ന് വർഷം മുൻപ് ഇത് പോലെ ഉണ്ടാക്കിയിരുന്നു. വളരെ കൃസ്പി യായിരുന്നു

    • @arshadkp1855
      @arshadkp1855 6 місяців тому

      ​@@shanibamohamed813ഇതിനു പച്ച ചക്ക പറ്റോ?
      അതോ മൂക്കണോ. പൊരിക്കാൻ പാകമായാൽ എങ്ങനെയാണ് അറിയ

    • @shanibamohamed813
      @shanibamohamed813 6 місяців тому +1

      @@arshadkp1855 ഇടിച്ചക്കയിൽ നിന്നും ചുള വരുന്ന സ്റ്റേജിലേക്ക് എത്തിയാൽ മതി..

    • @shanibamohamed813
      @shanibamohamed813 6 місяців тому

      @@arshadkp1855 ഇനി മൂപ്പ് ആയാലും കുഴപ്പമില്ല...

  • @susammageorge9731
    @susammageorge9731 6 місяців тому

    First buy a new cheenachatty

    • @RecipesByRevathi
      @RecipesByRevathi  6 місяців тому +5

      പാത്രങ്ങൾ പഴയതായാൽ ന്താ. വൃത്തിക്ക് കുറവൊന്നുമില്ലല്ലോ.. അതിലാണ് കാര്യം

  • @UshaNair-c2x
    @UshaNair-c2x 6 місяців тому

    ഒരു വ്യത്യാസവും ഇല്ല

  • @SharavananShara-ml2yf
    @SharavananShara-ml2yf Рік тому +1

    T̊h̊ån̊k̊.̊ẙo̊ů.̊c̊h̊e̊c̊h̊i̊

  • @shareefabeevi7822
    @shareefabeevi7822 4 місяці тому

    Thank you

  • @bindhuuthaman1294
    @bindhuuthaman1294 6 місяців тому

    Thankyou

  • @RemaM-dg1qb
    @RemaM-dg1qb 6 місяців тому +2

    Super

  • @prabithakrishnan8559
    @prabithakrishnan8559 Рік тому +2

    👍

  • @ShahanaAshraf-dx4et
    @ShahanaAshraf-dx4et Рік тому +2

    👌👌👌👌👌

  • @nisharani-it7eq
    @nisharani-it7eq 5 місяців тому +1

    Super