Hi swpana good morning ഇന്നലെ ഞാൻ ഫോർട്ടു കൊച്ചി മട്ടാ ഞ്ചേരിവന്നായിരുന്നു ജൂത പള്ളി നേവി മുംസിയം ഒക്കെ കണ്ടു സ്വപനയുടെ സ്ഥലം കററ്റ് എവിടെയാണ് ആ ഭാഗത്തുവന്നാൽ ശരിക്കും കൺഫ്യൂഷൻ ആയി പോകും
@veettukaaryangalbyswapna6940 chechi ipo vedio shorts ayathe konde chechi a vedio kanarunde anne paranjirunu pine anthe konde a channel reach ayilla anne ingane paranjayirunu atho oru boy anenevthonnunu
Chechi richardnte tension kettappol sangadam thonni. Arekilum kelkan undaku nnath avarku oru asawasam anu. But health sradikan parayanam. Vlog super. Take care bye🙏😍
Mangalore kongini alle avide parayunnath 🤔 just ketta manasilayene but kettillaaa😢 purse okke pand undakkiyitund Goa yil vech croshe work okke ❤❤ time pass nu vendi 😂😂 aa ath okke oru kalam 😅😅 ellavarodum anewashanm parayaneeee Good night everyone
ഇന്ന് ഞാൻ ആ സാമ്പാർ കഷ്ണം ഇട്ട് ഒന്ന് കൂടി റെഡിയാക്കി.😅😅😅കാർപറ്റ് ഒരു ദിവസം സോപ്പ് വെള്ളത്തിൽ തുടക്കണം..റൂബി ചിക്കൻ കഴിച്ചിട്ട് മുഖം തുടക്കുന്നത് ഇപ്പൊ അതിലാണ്😅😅😅
Take a look at this Bekner Mini Electrostatic Soft Screen Whisk Car Dashboard Laptop Keyboard Desk Computer Printer Cleaning Brush Mini Duster Cleaner Anti-Static Screen Sweeper Broom (Multicolor, Set of 2) Microfibre Dry Brush on Flipkart dl.flipkart.com/s/ppnDzKuuuN
Dress super..... ഞാൻ daily പോകുന്ന വഴികളാണ് Cheralai, palace road..... കൊച്ച് കുമ്മട്ടി മുറിക്കുന്നത് കണ്ടപ്പോ ഞാനും ഓടിപ്പോയി ഒരു കഷ്ണം കുമ്മട്ടി മുറിച്ച് കഴിച്ചു 😄
ഞാൻ രണ്ടു തവണ fort കൊച്ചിയിൽ വന്നായിരുന്നു സ്വപ്നയേയും റുബിയേയും കാണാൻ വേണ്ടിയായിരുന്നു. ജ്യോതിയോടു ചോദിച്ചിരുന്നു. പക്ഷെ വീട് കണ്ടെത്താൻ സാധിച്ചില്ല. Correct വഴി പറഞ്ഞു തരാമോ?
അതിനെന്താ കാര്യം അപ്പോ തന്നെ മനസ്സിലായി..വേണമെങ്കിൽ അത് എഡിറ്റ് ചെയ്യാം..താഴെ വലതു വശത്ത് 3 കുത്ത് കാണുന്നില്ലേ അതിൽ ക്ലിക്ക് ചെയ്യുമ്പോൾ എഡിറ്റ് എന്നൊക്കെ കാണിക്കും അപ്പോ വേണ്ടത് തിരുത്തിയിട്ട് ഇട്ടോ..മനസ്സിലയെങ്കിൽ ഒന്ന് ചെയ്ത് നോക്കിയേ സ്വപ്ന എന്ന് ശെരിയാക്കി നോക്ക്...😀😀👍🙏🥰🥰💖💗💖
Pakal timil pokathe evening time poku Townil.pappak kazhinna summeril vayyathayathalle sraddikku aunty,supper top🥰🥰🥰💖💖💖💯💯💯👍👍👍
Hi swpana good morning ഇന്നലെ ഞാൻ ഫോർട്ടു കൊച്ചി മട്ടാ ഞ്ചേരിവന്നായിരുന്നു ജൂത പള്ളി നേവി മുംസിയം ഒക്കെ കണ്ടു സ്വപനയുടെ സ്ഥലം കററ്റ് എവിടെയാണ് ആ ഭാഗത്തുവന്നാൽ ശരിക്കും കൺഫ്യൂഷൻ ആയി പോകും
മ്യൂസിയം കഴിഞ്ഞ് തെക്കോട്ട് ഒരു മിനിറ്റ് നടന്നാൽ നമ്മുടെ വീട്👍🥰🥰
Hai Swpna Chechi Good Morning Eniku Chechi Vangiya Aa Spin Mope Ille Kazhinja Divasam Kanichath Athinte Link Tharamo.Ente Mopinu Enthokkeyo Problems Spin Cheyyan Patunnilla.
link Tharane Chechi ❤️❤️❤️❤️🥰🥰🥰 Ravile Video Work Kitchenle Kariyaggal Okke Thirakk Avum. Samayam Kittumbol Mathi Tto Chechikutty 🥰
Take a look at this SST sst mop 011 Mop Set on Flipkart
dl.flipkart.com/s/33g6bWNNNN
സ്ട്രോങ്ങ് ഒന്നുമല്ല കേട്ടോ😅😅👍
Hi സ്വപ്ന, nice video 👌🏻. Top അടിപൊളി 👍🏻. ഇവിടെ സാധനങ്ങൾ വാങ്ങിയാൽ ഒത്തു നോക്കുന്നത് ഞാൻ ആണ്. മറ്റു ആർക്കും ഇതിൽ താല്പര്യം ഇല്ല. 🤔
ഞാൻ ഒന്നും തിരിഞ്ഞു നോക്കില്ല 😅😅മടിച്ചിയാണ് പപ്പ നോക്കും😅🥰🥰
ഹായ് സ്വപ്ന..
😍😍😍
നല്ല നല്ല കാഴ്ചകൾ...
സൂപ്പർ ഡ്രസ്..
👍👍👍🏆
റൂബി 🐩🐩🐩
സ്നേഹത്തോടെ..
🥰🥰🙏🙏😇😇😀😀💐💐🥇🥇🏅🏅🥧🥧🏆🏆🤝🤝🐩🐩🍰🍰
ഹലോ സൂസൻ 🙏💓👋🤩🌹🌹🫂
Chechi receipe shorts vedio chechide atho vedioyil oralude name mention cheytayirunu onne parayavoo reach ayilayiruni
ഓർക്കുന്നില്ല😔
@veettukaaryangalbyswapna6940 chechi ipo vedio shorts ayathe konde chechi a vedio kanarunde anne paranjirunu pine anthe konde a channel reach ayilla anne ingane paranjayirunu atho oru boy anenevthonnunu
Chechi richardnte tension kettappol sangadam thonni. Arekilum kelkan undaku nnath avarku oru asawasam anu. But health sradikan parayanam. Vlog super. Take care bye🙏😍
അവനാണെങ്കിൽ കുട്ടികളെ പോലെയാണ് മോളേ🥰🥰
Mangalore kongini alle avide parayunnath 🤔 just ketta manasilayene but kettillaaa😢 purse okke pand undakkiyitund Goa yil vech croshe work okke ❤❤ time pass nu vendi 😂😂 aa ath okke oru kalam 😅😅 ellavarodum anewashanm parayaneeee Good night everyone
അതെട👍🥰💓💓💓
👍vlog…the dress is very nice…Richard be cool….Ruby😴🥰
Dress എനിക്ക് ഇട്ടിട്ട് നല്ല സുഖം തോന്നി😅😅❤️👍👍🥰🥰
Hai Chechi Goodevening ❤️❤️❤️❤️❤️❤️🥰🥰😍😍😍😍Super Vlog ❤️❤️❤️❤️❤️😍🥰Ravile Aa Kilikalude Sound Kelkkan Enth Rasama. Njan Ethupole Ravile Kett Nilkarunde.😊😊😊 Egg Curry Superb👍👌❤️❤️. Pavam Richard Enth Cheyyana 😢🙏 Chechikk Kelkkan Thalpariyam Illenkilum Kelkkane Allel Avanu Vishamam Akum. Avante Vishamam Ningalode Allathe Arode Parayan Anu.👍🙏🙏Saramilla Bore Adichalum Kelkkukka Thanne.Corner Shelf Adipoli Ayitt Onde.😊😍Ee Sambar Njan Undakiyitt Onde. Adipoli Anu. ❤️❤️❤️ Verity Thappi Ottu Mikka Recipeyum Try Cheyyum.Carpet Edakk Vaccum Cheythal Mathi. Allathapol Mope Kodu Thudach Clean Cheythal Mathi. ❤️❤️❤️😊😊 ❤️❤️Aaha Eni Kurach Divasathekk Olla Vegetables Ayallo.😊 Sweet Potato Eniku Estama Adipoli Taste Anu.😊👍👍 Puzhungiya Potato Mulak Chammanthi Adipoli Taste Anu. ❤️❤️❤️😊😊😊
ഇന്ന് ഞാൻ ആ സാമ്പാർ കഷ്ണം ഇട്ട് ഒന്ന് കൂടി റെഡിയാക്കി.😅😅😅കാർപറ്റ് ഒരു ദിവസം സോപ്പ് വെള്ളത്തിൽ തുടക്കണം..റൂബി ചിക്കൻ കഴിച്ചിട്ട് മുഖം തുടക്കുന്നത് ഇപ്പൊ അതിലാണ്😅😅😅
Richardin tention kurakkunna karyangal cheyyanam. Vishamangalokke kelkkanam. Athupole ishtamullathokke kazhikkan kodukkanam
kurta beautiful !!
Best wishes to richard for coming exams 👍
ruby ❤
ഒന്നും അവർ പഠിപ്പിക്കുന്നില്ല..അതുകൊണ്ട് എക്സാം കൊടുക്കാൻ പറ്റുമോ എന്ന് സംശയം..5 വർഷം validity ഉണ്ട് അതിനുള്ളിൽ പാസ്സ് ആയാൽ മതി👍❤️❤️
Suuper dress👌👌... Comments idaanonnum oru മൂടും ഇല്ല dear♥️🥰... Vishamam angott.... Maarunnilla dear♥️🥰
എന്ത് ചെയ്യാനാണ്😥😥🫂🫂🫂❤️❤️
ഹായ്. സ്വപ്ന. ഇപ്പോഴാ ടോ.. വീഡിയോ കാണുന്നേ.. റിച്ചാഡ് മോനോട്. പറയണം. ട്ടെൻഷൻ. അടിക്കണ്ട..നന്നായി.. എഴുതാനും. പറ്റും. പാസാക്കും. എന്ന്. പറയണം.. മമ്മി പ്രാർത്ഥിക്കുന്നുണ്ട്. എന്ന്. പറയണം.സ്വപ്ന...🥰🥰🥰
അവനോട് ഞാൻ പറഞ്ഞു കഴിഞ്ഞു..അവൻ ഇവിടെ ഇരിക്കുന്നുണ്ട്👍🫂🫂❤️🥰🥰🎊🎊🎊
ഈ duster online വാങ്ങിയതാണോ സ്വപ്ന. വില എത്രയാണ്
Take a look at this Bekner Mini Electrostatic Soft Screen Whisk Car Dashboard Laptop Keyboard Desk Computer Printer Cleaning Brush Mini Duster Cleaner Anti-Static Screen Sweeper Broom (Multicolor, Set of 2) Microfibre Dry Brush on Flipkart
dl.flipkart.com/s/ppnDzKuuuN
Good evening chechykkutty ❤❤❤❤❤💕💕🌹
Good evening മോളേ 🙏🥰🤩
Hi good morning, പപ്പയെ പോലെ തന്നെ ആണ്, കടയിൽ പോയി വന്നാൽ ബില്ല് നോക്കി സാധനം ഉണ്ടോ നോക്കുന്നത്, കുടെ ഞാൻ വേണം നോക്കി എടുക്കാൻ, റൂബി ഹായ് 🥰🥰🎉🎉🎉❤
ആണോ😂😂👌👌🫂💖💖
❤❤. Swapna,doll undakkunnath full kaanikkane.hai Rubykutty ❤❤❤
കാണിക്കാം😅👍🤩🤩ഫ്രീ ടൈം കിട്ടട്ടെ👍🤩
Dress super..... ഞാൻ daily പോകുന്ന വഴികളാണ് Cheralai, palace road.....
കൊച്ച് കുമ്മട്ടി മുറിക്കുന്നത് കണ്ടപ്പോ ഞാനും ഓടിപ്പോയി ഒരു കഷ്ണം കുമ്മട്ടി മുറിച്ച് കഴിച്ചു 😄
അവിടെയാണല്ലോ ഓഫീസ് അല്ലേ🤩👍
അതെയതെ...
റൂബിക്കുഞ്ഞാ... ഉറക്കമായോ... തത്തമ്മോ... തത്തമ്മോവ്..🥰🥰🥰
കാലോക്കെ നീട്ടി ഇട്ടാണ് ഉറക്കം😅😅🥰🥰
മധുരകിഴങ്ങിന് എങ്ങനെ ആണ് ഉപ്പ് ചേർത്തത്. ഞാൻ ഇതിലും ചെറുതായിട്ടാ ഞുറുക്കുന്നത്.
ഉപ്പ് ഇട്ടില്ല 😟
മധുരകിഴങ്ങ് മുളക് പൊട്ടിച്ചതും കൂട്ടി കഴിച്ചാൽ സൂപ്പറാ. ഒത്തിരി വേകാത്ത മധുരക്കിഴങ്ങ് കനം കുറച്ച് slice ചെയ്ത് നെയ്‌യിൽ roast ചെയ്താൽ കിടു ആണ് 👍🏻
ഇതൊക്കെ ഞാൻ ആദ്യമായി കേൾക്കുന്നു😯😯😅😅🥰🥰
Innale fort kochi vannapo ma'amnte veed kandirunnu, 2 sidelum noki noki poyapo kandu pidich 😊
മോളുടെ വീട് എവിടെയാണ് 🤩🌹
Kozhikode
Richardin santhoshamulla karyangal cheythi kodukkanam. Monte tention kurayatte.
അതെ മാക്സിമം ചെയ്യുന്നുണ്ട് ചേച്ചി👍🥰🥰
ഹായ് ചേച്ചി ഗുഡ് മോണിംഗ് ❤
2nd 🥰♥️
Good morning chechi kutty ❤️❤️❤️🐕❤️❤️
Joli kazhinjula time useful akunethum enikum ishtemanu bag making doll making cooking 🎉oru santhosham kitum manasinu🎉
അതേ റീനക്കും അങ്ങനെ ഉണ്ടല്ലേ👍😀🥰🥰
Good morning chechi ❤
3rd🥰♥️🥰
Hi swapna ❤❤❤❤❤❤❤
Hi സിനുവേ 👋💓🥰
Aunty ❤ uncle vegetable elladathum vila annu fish onnu m ella Makkala thirakinu parayana Ruby ❤
Thank you കുട്ടാ 🫂♥️🙏🙏
Hai swapna Good morning dear 🎉❤
Good morning റീന 🌞🥰🥰
ഞാൻ രണ്ടു തവണ fort കൊച്ചിയിൽ വന്നായിരുന്നു സ്വപ്നയേയും റുബിയേയും കാണാൻ വേണ്ടിയായിരുന്നു. ജ്യോതിയോടു ചോദിച്ചിരുന്നു. പക്ഷെ വീട് കണ്ടെത്താൻ സാധിച്ചില്ല. Correct വഴി പറഞ്ഞു തരാമോ?
ഫോർട്ടുകൊച്ചി ചെറിയ വെളി ഗ്രൗണ്ട് എന്ന് ആരോടെങ്കിലും ചോദിച്ചാൽ പെട്ടന്ന് വന്നെത്താം👍🤩🤩
Gud mrng swapnakutty❤❤❤❤❤❤❤❤
ജ്യോതി🫂🥰💗💗
Good morning swapnechiiii 🥰🥰🥰
Good morning മോളേ 🌄🥰🥰🥰
Kuttikal vishamangal parayumbol nalla kelvikkaravanam nammal...avarude stress kure kurayum...
അതെ കേൾക്കാൻ ആളില്ലെങ്കിൽ അവർ വേറെ വഴിക്ക് പോകും👍🥰🥰
Good.morning.swapna😘😘😘😘♥️♥️♥️
Hi റസി 👋🫂♥️💖
Chechi dress link
Take a look at this KETCH Women Blouson Maroon, White Dress on Flipkart
dl.flipkart.com/s/33JcR6NNNN
ഇപ്പൊ സ്റ്റോക്ക് വന്നിട്ടുണ്ട്
Hi swapna…. Good morning…kurachu busy aayirunnu..brotherinte kidney transplant aayirunnu
😔🙏🙏🎊🎊💓💓🫂🫂🫂
ബില്ല് കടയിൽ വച്ചു തന്നെ check ചെയ്യണം എന്നാൽ അല്ലേ missing അറിയാൻ പറ്റു 😄
അവിടെ നിൽക്കാൻ പോലും ഇടമില്ല.. അത്ര തിരക്കാണ്😀😀പക്ഷെ വീട്ടിൽ ചെന്ന് നോക്കി തെറ്റുണ്ടെങ്കിൽ ഏത് കടക്കാരും അത് ശെരിയാക്കി തരും😀😀👍👍🥰🥰
Good morning ചേച്ചി
Good morning മോളെ 💖💗🥰👋
Good morning മോളെ 🥰💗💖♥️👋
Hi Swapna good morning ♥️
Good morning dear ചിത്രാ 🫂♥️👋♥️
Ada.... 🤗🥰🙋♀️
Hi ഗീത്ത 🥰🥰🫂🫂
Hi chechi good 👍
Thank you കുട്ടാ 🫂♥️
സാമ്പാറിൽ മല്ലിയില ഇട്ടാൽ andra tamilmnaadu കർണാടക ക്കാരുടെ സാമ്പാറിന്റെ taste വരും ❤
അതെ അതെ👍🥰
Suprabadham 💖 mam "🐦/Navy💪 training✌
അനില 🥰🫂♥️🙏🙏
Hi swapna❤❤❤❤❤❤
👋🥰🥰🥰🥰ലീന
Goodmong♥️♥️♥️
ജയ👋🫂🥰💗
ചേച്ചി 🥰
1st🥰🥰🥰
❣️💞
രാഘി 🫂♥️
നല്ല ടോപ് ആണ് ചേച്ചി
🥰❤️🙏
Richard nte kadhakal kete pattu swapna ❤🎉
അതേ റീന😀👍🥰🥰🥰
Richu.monuu.rubimoluu🥰🥰🥰🥰♥️♥️♥️rayan.koche.rojumonu🥰🥰😘😘♥️♥️
🥰💖💖💗
Swapna sorry spelling thettipoyi😂paniyaanu enik
അതിനെന്താ കാര്യം അപ്പോ തന്നെ മനസ്സിലായി..വേണമെങ്കിൽ
അത് എഡിറ്റ് ചെയ്യാം..താഴെ വലതു വശത്ത് 3 കുത്ത് കാണുന്നില്ലേ അതിൽ ക്ലിക്ക് ചെയ്യുമ്പോൾ എഡിറ്റ് എന്നൊക്കെ കാണിക്കും അപ്പോ വേണ്ടത് തിരുത്തിയിട്ട് ഇട്ടോ..മനസ്സിലയെങ്കിൽ ഒന്ന് ചെയ്ത് നോക്കിയേ സ്വപ്ന എന്ന് ശെരിയാക്കി നോക്ക്...😀😀👍🙏🥰🥰💖💗💖
Hi❤️❤️❤️❤️
Hi dear 🌹
Good morning swopna.
5th👋😀🫂♥️
🤩🤩🥰🥰🎊🎊🎊
പപ്പാ ഇപ്പോ ജോലിക്ക് പോന്നില്ലേ ചേച്ചി
ഇല്ല കുട്ടാ..പാപ്പയ്ക്ക് 62 വയസ്സ് വരെയേ ഉണ്ടായിരുന്നുള്ളൂ..അതിനു മുന്നേ നിർത്തി🥰🥰
Othiri leave eduthu naattilaanu
അതെയോ.. വഹിയെ ഞാൻ ഓർത്തിരുന്നു 🫂🫂❤️❤️🥰🥰
🥰🥰🥰
4th♥️🥰