ബ്രസ്റ്റ് ക്യാൻസർ എങ്ങനെ തിരിച്ചറിയാം? | breast cancer | malabar hospitals | gynaecologist |

Поділитися
Вставка
  • Опубліковано 18 вер 2024
  • ലോകത്ത് എട്ടിൽ ഒരു സ്ത്രീക്ക് ബ്രസ്റ്റ് ക്യാൻസർ ഉണ്ടാവാം എന്നാണ് WHO യുടെ കണക്ക്.
    മാത്രമല്ല പുരുഷന്മാരിലും ബ്രസ്റ്റ് ക്യാൻസറിനുള്ള സാധ്യത ഉണ്ട്. നേരെത്തെ കണ്ടത്തിയാൽ പൂർണമായും സുഖപ്പെടുത്താവുന്ന അസുഖമാണിതെങ്കിലും പലരും വൈകിയാണ് അറിയുന്നത്.
    ബ്രസ്റ്റ് ക്യാൻസർ എങ്ങനെ സ്വയം കണ്ടത്താം?,
    എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങൾ?
    ബ്രസ്റ്റ് ക്യാൻസർ വരാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്?
    എന്നിവയെക്കുറിച്ച് എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റലിലെ കൺസൾറ്റന്റ് ഗൈനകോളജിസ്റ്റും ലാപ്രോസ്കോപിക് സർജനുമായ ഡോ. മിലി മോണി സംസാരിക്കുന്നു.
    #malabar_hospitals #BestHospitals #Gynaecology #bestdoctors #kozhikode#breastcancer#breastcancerawareness

КОМЕНТАРІ • 548

  • @vyshnavisanju1328
    @vyshnavisanju1328 3 роки тому +243

    ഭഗവാനെ ആർക്കും വരാതിരിക്കട്ടെ വന്നവർക്കൊക്കെ പൂർണമായും മാറട്ടെ

  • @noushadcheri5900
    @noushadcheri5900 3 роки тому +387

    ഇത്തരം രോഗത്തെ തൊട്ട് എല്ലാവരെയും ദൈവം കാത്തു രക്ഷിക്കട്ടെ

  • @sahanajamsheer9059
    @sahanajamsheer9059 3 роки тому +344

    മാരകമായ രോഗങ്ങളെ തൊട്ട് എല്ലാവരെയും കാക്കണേ അല്ലാഹ്

  • @darulfalah1514
    @darulfalah1514 3 роки тому +329

    അല്ലാഹുവേ കാത്തു രക്ഷിക്കണേ ആമീൻ

  • @suchithrakarattil9192
    @suchithrakarattil9192 3 роки тому +72

    ഭഗവാനെ എല്ലാവരെയും കാത്തുരക്ഷിക്കണേ 🙏

  • @sumalethacg4931
    @sumalethacg4931 9 місяців тому +11

    ഇത്രയും ക്ലിയർ ആയിട്ട് ആരും ഒരു explanation തന്നിട്ടില്ല madam.. Thank you so much. 👌

  • @najiyasafa
    @najiyasafa 3 роки тому +55

    ഇത്തരം രോഗത്തെ തൊട്ട് എല്ലാവരെയും അള്ളാഹു കാക്കട്ടെ

  • @unnikondotty3696
    @unnikondotty3696 2 роки тому +27

    🙏... ഡോക്ടർ വളരെ വ്യക്തമായി പറഞ്ഞു മനസിലാക്കിതന്നു.., ഇനിയും കുറെ രോഗികളെ ചികിൽസിച്ചു മാറ്റാനുള്ള ആയുസും ആരോഗ്യവും മേഡത്തിന് ദൈവം നെൽകുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @muhmmedpdklmuhammed979
    @muhmmedpdklmuhammed979 3 роки тому +20

    അല്ലാഹു എല്ലാവരെ തൊട്ടും അള്ളാഹു കാത്തുരക്ഷിക്കട്ടെ രോഗം വന്നവർ ഉണ്ടെങ്കിൽ അല്ലാഹു വേഗത്തിൽ അല്ലാഹു ഷിഫ നൽകട്ടെ 🤲🤲🤲🤲😥ബുഷ്‌റ

  • @anandpvpv8047
    @anandpvpv8047 3 роки тому +84

    ഭഗവാനെ എല്ലാ രേം കാത്തു രക്ഷിക്കും

  • @rathikasanjeev2739
    @rathikasanjeev2739 3 роки тому +24

    ഭഗവാനെ ഈ അസുഖം ആർക്കും വരുത്തരുതേ... 🙏🙏🙏

  • @gopikagops3788
    @gopikagops3788 3 роки тому +26

    കൃഷ്ണ ആർക്കും ഈ രോഗം വരാതെ കാത്തു കൊള്ളണ മേ.

  • @ubaidgaming2146
    @ubaidgaming2146 3 роки тому +90

    അല്ലാഹുവേ വന്നവർക് പെട്ടെന്ന് മാറ്റി കൊടുക്കണേ

  • @bushratharammal17
    @bushratharammal17 8 місяців тому +6

    Breast l മുയ ആയിരുന്നു അധ് റിമൂവ് ചെയ്ദു പിന്നെ നിപ്പിൽന്ന് bled വന്നു കൊറേ കാണിച്ചു പിന്നെ breast ന്ടെ ടൂബ് റിമൂവ് ചെയ്തു ഇപ്പോൾ അൽഹംദുലില്ലാഹ് വല്ല്യ കൊയപ്പം ഇല്ലാ അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🏻

  • @rasiyasalam1406
    @rasiyasalam1406 3 роки тому +51

    മാരക രോഗത്തെ തൊട്ട് എല്ലാവരെയും kakkane അള്ളാ

  • @naseemanasi4104
    @naseemanasi4104 3 роки тому +130

    റബ്ബേ കാക്കണം 🤲🤲🤲🤲

  • @dEcoRgOld
    @dEcoRgOld 3 роки тому +256

    ദൈവമേ ആർക്കും ഈ അസുഖം ഉണ്ടാകല്ലേ

  • @kitikidomkhalid1103
    @kitikidomkhalid1103 3 роки тому +16

    ക്കാക്കണെ റബ്ബെ 🤲

  • @nadunadeera731
    @nadunadeera731 3 роки тому +16

    Padachavan ellavareyum thoutt kakatte..

  • @യഹിയചക്കു
    @യഹിയചക്കു 3 роки тому +19

    അല്ലാഹുവേ 🤲🤲🤲🤲

  • @arivinnilave1979
    @arivinnilave1979 3 роки тому +14

    E. LOKATHULLA. ELLAVEREYUM. ELLA MARA ROGHATHE THOTT. NO KAATH RAKSHIKKANE. RABBE. SHATHRUKKALK POLUM. IDHUPLETH. ROGHANGHAL. KODKEELE. RABBE. AMEEN. AMEEN. YA RABBAL AALAMEEN😭😭

  • @vaalkkaaraaztrendzzz8223
    @vaalkkaaraaztrendzzz8223 3 роки тому +8

    Allahuve eth arkum vazhuttalle

  • @jismolanto3348
    @jismolanto3348 3 роки тому +4

    Good information thanks doctor

  • @zaynvlogs1874
    @zaynvlogs1874 3 роки тому +8

    Mam brest size different und.. ipo kunjinu 2 kaal vayas aakunnu.. niple nte chuttum randu sidilum tholi ilakunnu... enthan cheyyendath plz rply dr..

  • @revathygnair3113
    @revathygnair3113 3 роки тому +7

    Very gud information

  • @prarthana.s1350
    @prarthana.s1350 3 роки тому +3

    Thayivama arukkum vararutha 🙏🙏🙏🙏🙏🙏🙏🙏🙏🙏🏻🙏🏻🙏🏻

  • @navasnavas3145
    @navasnavas3145 3 роки тому +7

    Aameeen

  • @NIEL4474
    @NIEL4474 7 місяців тому

    Thank you doctor. This clear explanation

  • @razanamol5126
    @razanamol5126 3 роки тому +10

    Padachon kakkatte🤲🤲🤲🤲🤲

  • @mumthazpulikool224
    @mumthazpulikool224 3 роки тому +12

    Maam ... ente rightside breastil oru thadip ind kure varshamayii . Pain onnulla. Dctrne kanichirunnu. Ith valudum cherudum aaavnund .. pls replyy

  • @movieshd2.07
    @movieshd2.07 3 роки тому +2

    Thanks doctor

  • @faijastanur3799
    @faijastanur3799 3 роки тому +7

    Padachavane kaakane

  • @STRANGER-xk2lh
    @STRANGER-xk2lh 3 роки тому +9

    ഡോക്ടർ അവിടെ ചൊറിച്ചിൽ ഉണ്ട് എങ്കിൽ എന്തെങ്കിലും ലക്ഷണം ആണോ.

  • @soumyakirandev1104
    @soumyakirandev1104 3 роки тому +7

    Mam enik right side breastil oru fibro adenoma und. Athu surgery cheythu kalanjal veendum varumo.. In case remove cheythal pregnant aavunnatho feeding cheyyunnatho enthelum problem undakumo.

    • @sophiyasophiyakumar913
      @sophiyasophiyakumar913 7 місяців тому

      Same eniku right side oru katti pole mozha pole ulil katti ayitt nallonam pain undu ithu 1 yr ayitt undu tab kazhichu infection enoke paranju bt medicine thirubo pazhaya pole vindum vannu

    • @soumyakirandev1104
      @soumyakirandev1104 7 місяців тому

      @@sophiyasophiyakumar913 enik 10 years aayi athu undayit. Eppozhum avide thanne und. Treatment cheythittum poyilla. Enikipo oru baby koodi aayi kozhapam onnum illa 😍

    • @sophiyasophiyakumar913
      @sophiyasophiyakumar913 7 місяців тому +1

      Eniku married ayitt 1 month avunila bt brest nallonam vedanikum touch cheyubo nalla pedi undey eniku

  • @jaaniesmedia1115
    @jaaniesmedia1115 3 роки тому +49

    Hi dr..... 🙏🙏..
    എനിക്ക് ചോദിക്കാൻ ഉള്ളത്.... എന്തുകൊണ്ടാണ്ടാണ് ക്യാൻസറിനുള്ള മരുന്ന് കണ്ടുപിടിക്കാത്തത്... നമ്മുടെ ലോകം ഇത്രയും പുരോഗമിച്ചിട്ടും.... കാൻസർ നുള്ള മരുന്ന് എന്തുകൊണ്ട് കണ്ടുപിടിക്കുന്നില്ല..... മരുന്ന് കണ്ടുപിടിച്ചാൽ RCC പോലുള്ള ഹോസ്പിറ്റലിൽ... പൂട്ടേണ്ടി വരും എന്ന് വിചാരിച്ചിട്ടായിരിക്കുമോ.....??? എന്തുകൊണ്ട്????

  • @shahilanijiya4521
    @shahilanijiya4521 3 роки тому +6

    ഡോക്ടർ ടെ കോൺടാക്ട് നമ്പർത്തരുമോ എനിക്ക് കാണിക്കാനാണ് ചെറുതായൊരു മുഴ ഉണ്ട് വേദനിക്കാരും ഉണ്ട് നന്നായിട്ട് ലെഫ്റ്റ് ഹാൻഡ് പൈൻ ഉണ്ട് , pleased dr

    • @shezazayan8342
      @shezazayan8342 2 роки тому

      Enikkum ഉണ്ട് മാറിയോ ഡോക്ടറെ കാണിച്ചോ

  • @viswakprakalya8327
    @viswakprakalya8327 2 роки тому +3

    Ellavareyum e rogam varathe kaathu rekshikkane... 🙏🙏🙏

  • @harshitha.arshithaharshith9479

    ഡോക്ടർ എനിക്ക് 30. വയസ് ഉണ്ട് എന്റെ രണ്ടു ബ്രെസ്റ്റിൽ നിന്നും ഡിസ്ചാർജ് വരുന്നുണ്ട് നല്ല വേദയും ഉണ്ട് ഇടതു ബ്രെസ്റ്റിന്റെ സൈഡ് നല്ല വേദന കഴുത്തിന്റെ ഭാഗം. എല്ലാം നല്ല വേദന കൈ പൊക്കൻ പോലും വയ്യ

  • @geethabinoygeetha8859
    @geethabinoygeetha8859 3 роки тому +1

    Thanku doctor

  • @sameersahalasahalasameer1101
    @sameersahalasahalasameer1101 3 роки тому +6

    Aameen

  • @stanycrasta8172
    @stanycrasta8172 7 місяців тому

    Thank you doctor 🙏

  • @smijith_9874
    @smijith_9874 3 роки тому +32

    Dr എനിക്ക് left side ബ്രെസ്റ്റിൽ മാത്രം വേദന ഉണ്ട് മുഴയോ, തടിപ്പോ ഇല്ല 39yrs ആയി. പീരിയഡ് time ആകുമ്പോൾ വേദന കൂടുതൽ അനുഭവപ്പെടുന്നത് മറ്റുള്ള ദിവസങ്ങളിൽ ചെറിയ വേദന ഉണ്ട് . ഇതു എന്തുകൊണ്ടാണ് plzz reply mam.

    • @laizybiju7663
      @laizybiju7663 3 роки тому +6

      Anikkum eth und periods kazhinjal marunnu

    • @aswathitk7849
      @aswathitk7849 3 роки тому +3

      Ithe problem aanu enikkum aa time aavumbozhekkum vedhanaya

    • @achusswonderland9780
      @achusswonderland9780 3 роки тому +3

      Ath pedikkan onnum illa. Periods time'le hormone changes aanu kaaranam. Periods kazinjal ath maarum. Eth common prblm aanu

    • @salu2120
      @salu2120 3 роки тому +5

      Athu ellavarkkum ullathadoo .enikkum undavarund

    • @devaprasad6252
      @devaprasad6252 3 роки тому +1

      @@salu2120 എനിക്കും ഉണ്ട്

  • @BeHappy-lz5ty
    @BeHappy-lz5ty Рік тому +2

    എനിക്ക് രോഗം സ്ഥിതീകരിച്ചിട്ട് ഒരു മാസമേ ആയിട്ടുള്ളു.

    • @haripriyajayan81
      @haripriyajayan81 9 місяців тому

      ഇപ്പൊ എങ്ങനെയുണ്ട്

  • @naznechuz4733
    @naznechuz4733 3 роки тому +10

    Doctr...left nipple kurach invrted anu.....entha cheyya

  • @raheenalinulinu9677
    @raheenalinulinu9677 3 роки тому +16

    Brest epolum chorichil anubavapedund.

    • @vasil4524
      @vasil4524 Рік тому

      ഡോക്ടറെ കാണിച്ചോ

  • @artips8485
    @artips8485 3 роки тому +5

    റബ്ബേ കാക്കണേ

  • @anjubinu5440
    @anjubinu5440 3 роки тому +7

    എന്റെ ഇടത് നെഞ്ചിന്റെ അടിഭാഗത്തായി ഒരു ചെറിയ മുഴ പോലെയുണ്ട്. എന്റെ മോനെ പ്രെഗ്നന്റായിരുന്നപ്പോൾ( 6ആം മാസം) വന്നതാണ്. അന്ന് ഇരുന്ന പോലെ തന്നെയിരിക്കുന്നു. വളരുന്നില്ല.2017ലാണ് വന്നത്. അന്ന് ഗൈനക്കോളജിയെ കാണിച്ചു. പ്രശ്നമില്ലന്ന് പറഞ്ഞു. വേദനയൊന്നുമില്ല. ഇപ്പോൾ ഞാൻ പ്രെഗ്നന്റാണ്. ഇനി ഏതേലും ഡോക്ടറിനെ കാണിക്കണോ.

  • @ameesworld1669
    @ameesworld1669 3 роки тому +3

    Aamen

  • @manafpbshakkela1304
    @manafpbshakkela1304 3 роки тому +2

    Helo doctor
    Nta brestinta sarkari kaynjit 3 moth aayi.
    Brestil oru thadip aayirunnu 4 poyint indayirunnu ipol Aveda ppain ind sarjari bakath ipol inik vaksin edukan kaziyo replay plz 😍

  • @jaya-tf9ve
    @jaya-tf9ve 2 роки тому +8

    Mam, ഞാൻ 10 മാസം ആയ കുഞ്ഞിന്റെ അമ്മയാണ്. ഡെലിവറി കഴിഞ്ഞിട്ട് ഇതുവരെ എനിക്ക് periods ആയിട്ടില്ല. 2 days ആയിട്ട് എന്റെ അകം തുടയിൽ ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ ഒരു മുഴ ഉണ്ടായിട്ടുണ്ട്. അമർത്തുമ്പോൾ വേദനയും, തെന്നി നീങ്ങുകയും ചെയ്യുന്നുണ്ട്.24 വയസ്സുള്ള എനിക്ക് നല്ല വണ്ണമുണ്ട്. ഇതു എന്താണ് mam കാരണം...? കൊഴുപ്പ് കൊണ്ട് ഇങ്ങനെ വരുമോ??

  • @SumeenaSumi-tz8qf
    @SumeenaSumi-tz8qf Місяць тому

    Mam enikku 7 varsham munne oru muya undaayappol athu neekkam cheythirunnu ippol veendum vannirikkukayaanu 3.7x3.2x2.5cm enninganeyaa ullath fnac test chethittund risult kittiyittilla ediyaavukaya dr

  • @banvatoi-kg2zn
    @banvatoi-kg2zn 7 місяців тому +1

    Dr green color velam nippiles ninu sudden ayi varunu painless eniku twins aerunu kunjunghalku epo 5 vayasakunu palukudi 3 masathile nirthiyadhan endhan ingane varunadhu

    • @a.h.m.8443
      @a.h.m.8443 7 місяців тому

      1 brestin aano vellam verunne

  • @jamshijamshi7474
    @jamshijamshi7474 3 роки тому +5

    Mam...Enikk rand brastilum nalla chorichil one month okke aayi thudangiyitt purame kk onnu kanan illa but bayankara chorichil aanu

  • @yedhukrishnapt4773
    @yedhukrishnapt4773 6 місяців тому +1

    🙏🏼🙏🏼🙏🏼diavme llarem kakne

  • @nazeela3309
    @nazeela3309 Рік тому +2

    Dr enik 35 vayassayi breast feeding cheyunnund. Ente breastil thadip pole kanunnu feed cheyumbo njaramb chuttum thadich varunnu nalla vedhanayumund feed cheyumbo. doctore kanikendi varumo pls rply

  • @chandinic7949
    @chandinic7949 3 роки тому +11

    Mam ente breastinte sizil difference ind .pinne underarmsil edayk edayk lumps pole varunund adhinu nalla pain ind.lumps complete ayit pokunila. Enik age 24 ayi. Edhinu enda cheyandath.please reply mam

  • @samusics3820
    @samusics3820 3 роки тому +5

    Dr എനിക്ക് 33 yeas ആയി എനിക്ക് 2 മക്കൾ ഉണ്ട് എൻ്റെ ഇടത് ബ്രെസ്റ്റിൻ്റെ സൈഡിൽ ഒരു വേദന കുറേ ആയി മാറുന്നില്ല പിരീട് സിൻ്റ സമയത്ത് ഉള്ള വേദന അല്ല എപ്പഴും ഉണ്ട് ഒരു കല്ലിപ്പ് പോലെ വേദന മാറുന്നില്ല അത് എന്തുകൊണ്ടാവും ഒന്ന് പറയാമോ

    • @vinayaunni2
      @vinayaunni2 3 роки тому +2

      എനിക്കും same age ''... ഇതേ അവസ്ത്ഥ ...തന്നെ .

    • @aadhikrishnarenju9550
      @aadhikrishnarenju9550 3 роки тому +1

      Me too

    • @AmmusFavourites
      @AmmusFavourites 3 роки тому

      Me too 🙄

    • @lovebirds7045
      @lovebirds7045 3 роки тому +1

      Me tooooo inikk rand brstilum und🙄🙄

    • @anfalanfal8081
      @anfalanfal8081 2 роки тому

      Mee too. ആരെങ്കിലും dr കാണിച്ചോ? Dr എന്ത് പറഞ്ഞു? Pls replay

  • @Ajitha739
    @Ajitha739 3 роки тому +9

    Thadipp allenkil muzha ethra varsham allenkil masam neendu nilkkum ..

  • @smvlog1674
    @smvlog1674 6 місяців тому

    ഇന്ന് ഒരു. കുട്ടിക്ക് ബ്രെസ്റ്റ് ക്യാൻസർ ആണെന് അറിഞ്ഞ് അതിനെ കുറിച്ച് അറിയാൻ വന്നെ tensn ആവുന്നു😢😢

  • @duamariyam7302
    @duamariyam7302 2 місяці тому

    എനിക്ക് 3 വയസായ ഒരു മോൾ ഉണ്ട്, ഫീഡിങ്ങ് നിർത്തിയിട്ട് ഇപ്പൊ 1 year ആയി, എന്നിട്ട് ഇപ്പോഴും എനിക്ക് ബ്രസ്റ്റിൽ നിന്നും പാൽ പോലെ ഒരു ഡിസ്ചാർജ് വരുന്നു, അത് കാൻസർ ലക്ഷണമാണോ 🧐

  • @divyarj2707
    @divyarj2707 3 роки тому +5

    Dr njan blood cancer mariya penkuttiyanu. 27 vayasay.ente brest Nippon bhagathu vedana und.ennanu thudagiyathu.ethu brest cancer symtoms ano?

  • @lakshmirajan7195
    @lakshmirajan7195 Рік тому +1

    Docter enik abosh ayi one year munbu bt ath kazhinju enik palu pole brestinu varum bt ath kazhinju vellam pole varum verndum palupole ipolum varunu

  • @prameelakp7069
    @prameelakp7069 9 місяців тому +1

    Appol ullilek varunna growth ?

  • @ameerafarsana8655
    @ameerafarsana8655 3 роки тому +1

    👍

  • @sophiyasophiyakumar913
    @sophiyasophiyakumar913 7 місяців тому +1

    Eniku Brest right side oru mozha pole ulil thodubo ariyan pattum odukathey pain undu uliloru katti pole undu ithu cancer ano

  • @fayhafayha4033
    @fayhafayha4033 3 місяці тому

    Dr enikkidakkku sthanathil kalllippp vara nallla vedanayum choodupidikkkum angina Kurayum kayyum vedana endaaaa insane pls replay age 31 aayi 2 makkalund

    • @izaan700
      @izaan700 2 місяці тому

      Dr kanicho??? Maariyo

  • @karthikakrishnan9435
    @karthikakrishnan9435 3 роки тому +5

    Dr ee paraja breast cancr nte symptms okk enik undu. But sacning ellam nadathi. Kuzhapm ila enokkeyanu doctr paraje. Minor surgery kazhiju wire localization agane entho.. but ipo veendum pain um okk undu.. ini kaanikan illa doctrs ilaa.. gynac,surgn,oncology ellam.😔😔

    • @shanushabi4778
      @shanushabi4778 3 роки тому

      മുഴ എങ്ങിനെയാണ് ഉണ്ടാകുക എനിക്കുണ്ട് ടെൻഷൻ അടിച്ചു ഒരു വക ആയി

    • @badiramudasir8257
      @badiramudasir8257 3 роки тому

      Hlo kanicho

    • @shanushabi4778
      @shanushabi4778 3 роки тому

      ബെസ്റ്റ് ഡോക്ടർ ഉള്ളത് കോഴിക്കോട് mvr കാൻസർ center

  • @ramsheenaashkar2383
    @ramsheenaashkar2383 3 роки тому

    Allahuve kaaakane

  • @nasrunasrudheen1191
    @nasrunasrudheen1191 3 роки тому +4

    Livevil varamo

  • @sabnamm5392
    @sabnamm5392 3 роки тому +8

    ഇടത് ചൊറിച്ചിൽ ഉണ്ട് അത് എന്തു കൊണ്ട് ആണ് മേം

  • @roobyrishad8012
    @roobyrishad8012 3 роки тому +3

    Dr...saggy aayppovunn brestinu Ayurveda thailam upayogikkamo..ith karanam Brest cncr varumoo..

  • @rislasuhail7681
    @rislasuhail7681 9 місяців тому +1

    Ma'am enikk 7 month baby paal kudikkunnund... Ente brest black area l oru kuru pole ind.. muka kuru pole aan.... Enth kond aan...pedikkendathdo

  • @mylife-zx5rt
    @mylife-zx5rt 3 роки тому +9

    Dr eanik31vayasund,1year aayit left breast nu kallippum painum armpit il thadippum painum und,,,eath dr nea aanu kaanikkendath..(eath vibhagam)

    • @malabarhospitalseranhipala9412
      @malabarhospitalseranhipala9412  3 роки тому

      You can consult a general surgeon.

    • @haanivlog9736
      @haanivlog9736 3 роки тому

      Ningal Dr kaanicho

    • @mylife-zx5rt
      @mylife-zx5rt 3 роки тому +1

      Kaanichu,,bt dr parayunnu hormonal changes aavum,maaruarikum eannu,sariyayoru answer thannilla,eanikipppolum pain aanu..adoor aanu veed endocrinology evide aduthevidengilum undo eannu parayamo..cyst aayi marum munp treatment cheyyan venndiyanu

    • @mylife-zx5rt
      @mylife-zx5rt 3 роки тому +1

      Gynecologist,general surgeon okke kaanichu,bt vedana maarunnumilla,avar asugathekurich parayukayo verenthengilum treatment venamenno parayunnilla,avasana khattathil odathe epole nalla treatment cheyyan vendi aanu anweshikunath..pain sahikkan vayya

    • @Noobms700
      @Noobms700 Рік тому

      @@mylife-zx5rtningalude sugam aayo?aareyan kanikkendth?anik breastil kuthipari varunnu idakk.sahikan pettilla vedana

  • @Subinas.art1
    @Subinas.art1 3 роки тому +14

    Enikk muya onnumilla pain und

  • @sujasujesh7186
    @sujasujesh7186 3 роки тому +2

    12yrs above or below

  • @anu.anaswara.8984
    @anu.anaswara.8984 10 місяців тому

    Eante brestil oru thadip und. Vedhana onnumillaa.. ethukond eandhelum problem undaavumo docter

  • @saluviswanathan5374
    @saluviswanathan5374 3 роки тому +2

    Brest side il mugathe pole cheriya pimbils undavunathu enthanu

  • @mubashiramunna3702
    @mubashiramunna3702 3 роки тому +2

    Ente valathu saidil muzha unde enik 19 vayase ayike ullu entha cheyandathe plzz riply mom

  • @pankerala9685
    @pankerala9685 7 місяців тому

    ❤❤❤

  • @jalalafarhath1717
    @jalalafarhath1717 8 місяців тому

    Ductectasia kuzhapamullathano

  • @irfanaabid378
    @irfanaabid378 6 днів тому

    എനിക്ക് നിപ്പിളിന്റെ എടുത്തു ചെറിയ ഒരു തുടിപ്പ് ഉണ്ട് കുറച്ചു ദിവസം ആയി നല്ല വേദന ഉണ്ട് njn feed ചെയ്യുന്ന mother ആണ് dr consult cheyyano

  • @Aadvika_kunjoose
    @Aadvika_kunjoose 18 днів тому

    Ethu Dr anu kannedathu?

  • @farhanafaru1948
    @farhanafaru1948 6 місяців тому

    Mam enthaan ductal ectasia? Enikk 2 yrs aayi breastil ninn blood varunnath

  • @nishadnalakath8778
    @nishadnalakath8778 3 роки тому

    Gd dr

  • @shameer5677
    @shameer5677 2 роки тому

    Onnara kollamayi breastil chorichil ullatinal Candid cream and powder purattum. IPPO itonum effect avanilla
    MUllu kutunna pole tonum.Entu cheyyum

  • @fathimathesnithesss9228
    @fathimathesnithesss9228 3 роки тому +1

    Dr. Breast ullil oru kuru pole but ath move chyyuunnund . Oru dr kaanichappo paranj kaaryam aaknda after mrg breast feed chyymbo maarum enn aan . operation chyyanamenkil cheyyam nirbandhamilla dnn aan paranj . ath preshnm allalo le. Ath move chyyunnund cheriya oru kuru pole

    • @sharaafz525
      @sharaafz525 3 роки тому +1

      Enikum und ... move cheyyunnathan ... dr parannu ath valuth avunnundenkilum pain undenkilum mathram ath edth kalayam enn .... nighalk eghana pain undoo

    • @AmmusFavourites
      @AmmusFavourites 3 роки тому

      Eannodum ithu thannaeyaanu paranjathu.

    • @searielvlog595
      @searielvlog595 3 роки тому

      Anikkum und kayalapoleyano ningalkk

    • @searielvlog595
      @searielvlog595 3 роки тому

      Anikk ad kuthiyeduth test cheyyanamennu parayunnu

    • @sharaafz525
      @sharaafz525 3 роки тому

      @@searielvlog595 ennit cheytho ?

  • @lathazacharias5264
    @lathazacharias5264 8 місяців тому

    Breast ന്റെ അടി ഭാഗത്ത്‌ skin ൽ കളർ change, 2 side ൽ ഉം ഉണ്ട് check ചെയ്യേണ്ടതുണ്ടോ

  • @flowersn8172
    @flowersn8172 3 роки тому +3

    enikku sadharana pireeds timilu ingane pain varaarund.ippo kurachu naalayittu left Brestilu mathram pain und.idhu surjane kanikkano docter

  • @sulaikhasulu8408
    @sulaikhasulu8408 5 місяців тому

    Nhangale familiyil oru aninu vannittund alu maranappettupoyi

  • @abdullatheeftk266
    @abdullatheeftk266 3 роки тому +1

    Ente left breastil oru kallapund. Sargane kanichu , scanning eduthu and pathologiyil test nadathi .Athil kuzhappamillann kandathi .ath pedikkendathundo😔

    • @backersworld155
      @backersworld155 2 роки тому

      Hello .....entem ind

    • @backersworld155
      @backersworld155 2 роки тому

      Ippol poyo?

    • @anfalanfal8081
      @anfalanfal8081 2 роки тому

      കല്ലിപ്പ് മാത്രമോ? വേദന ഉണ്ടോ? എനിക്ക് ഉണ്ട് അതാ

  • @faizu9000
    @faizu9000 3 роки тому +10

    Breast milk salt വരുന്നു എന്താണ് കാരണം plz rply

  • @sunitham269
    @sunitham269 3 роки тому +9

    Dr. എനിക്കി പിരിയഡ്‌സ് ആവാനാവുമ്പോ ബ്രെസ്റ്റ് വേദനിക്കുന്നുണ്ട്. പിരിയഡ്‌സ് ആയി 2ദിവസം കഴിഞ്ഞ കുഴപ്പം ഇല്ല. ഇത് അങ്ങനെ ഉള്ളതാണോ. പ്ലീസ് റിപ്ല്യ്‌

    • @njan3908
      @njan3908 3 роки тому +4

      എനിക്കും സെയിം പ്രോബ്ലം ആണ്

    • @sunitham269
      @sunitham269 3 роки тому +3

      @@njan3908 ഇത് പക്ഷെ സാധാരണ ഉണ്ടാവാറുണ്ട് എന്ന് കേട്ടിട്ടുണ്ട്. അതോണ്ട് കുഴപ്പം ഇല്ലായിരിക്കും. Dr പറഞ്ഞ പോലത്തെ പ്രശ്നം ഒന്നും ഇല്ലല്ലോ

    • @njan3908
      @njan3908 3 роки тому +1

      @@sunitham269 എനിക്കും അറിയില്ല വേദന ഉണ്ടാകാറുണ്ട് പിന്നെ മാറും

    • @sunitham269
      @sunitham269 3 роки тому +2

      @@njan3908 എല്ലാ മാസവും ഉണ്ടോ പിരിയഡ്‌സ് ആവുമ്പോ. ഉണ്ടെങ്കി പേടിക്കണ്ട ട്ടോ അത് നമ്മുടെ പിരിയഡ്‌സ് ന്റെ തന്നെയാ.

    • @sunitham269
      @sunitham269 3 роки тому +2

      എനിക്കി വയർ വേദനയും ബ്രെസ്റ്റ് വേദനയും ഉണ്ട്. പിന്നെ പിരിയഡ്‌സ് ആയി 2,3ദിവസം കഴിയുമ്പോ 2ഉം മാറാറുണ്ട്

  • @mixedchannelabeena2693
    @mixedchannelabeena2693 3 роки тому

    Njan ee dicterkanichitund aboshioncheythutharuto ee docter

  • @sumysumypaul4305
    @sumysumypaul4305 3 роки тому

    Mam,ente molk 8vayasund,avalude chestinte left sideil thadipum vedhanayum und,thodumbozhoke nalla vedhana parayund, eth kuzhapamano

  • @vidyavichu7301
    @vidyavichu7301 3 роки тому +5

    Hello ma'am nte breastilm oru kallippu und koode vedhanayum und any prblm aano 🙄

  • @neelambarislife
    @neelambarislife 3 роки тому +7

    ഡോക്ടർ എന്റെ ലെഫ്റ്റ് സൈഡ്ലെ കക്ഷത്തിൽ ഒരു തടിപ്പ് പോലെയുണ്ട്. വേദനയില്ല. ആ സൈഡിലെ ബ്രേസ്റ്റ് വലിപ്പകുടുതലായി തോന്നുന്നു.2year ആയിക്കാണും ഞാൻ അത് ശ്രദ്ധിച്ചിട്ട്. ആണ് അത് പേടിക്കേണ്ടതായിട്ടുണ്ടോ?
    Please replay Doctor. പേടി കാരണം ആരോടും പറഞ്ഞിട്ടില്ല

    • @chachuss318
      @chachuss318 2 роки тому

      Hi

    • @nasaroruvayil3635
      @nasaroruvayil3635 10 місяців тому

      നിങ്ങളെ കക്ഷത്തിലെ തടിപ്പ് ഡോക്ടറെ kanicho

    • @sumayyanoushunoushu
      @sumayyanoushunoushu 8 місяців тому

      Ingal doctoree kanichino? Pls reply

  • @shamnas5940
    @shamnas5940 3 роки тому +2

    Eniku 26vayassanu.3kuttykalund.aduthadutha delivery ayirunnu.kutykalku4,3,1vayassu veethamayi.2.5yrs ayi ente left breast sagged anu.ilaya molude pregnancy tymil randu breastum uniform ayarunnu.Ipol vndum left breast sagged anu.ithu prashnamullathano.please reply

  • @itsmeshy82
    @itsmeshy82 2 роки тому +1

    Milk varunna tubenn vikkam enn paraju painnum idakk und kuzhappam undo

  • @shammas.shammupk6726
    @shammas.shammupk6726 3 роки тому

    Enik brastil thadipp und nalla vedanyann uraganonnum pattunilla mammogram cheythu enthann cheyendath

  • @krishna6821
    @krishna6821 2 роки тому +6

    Dr. എനിക്ക് left സൈഡ് breast നല്ല pain ആണ്. പീരിയഡ്‌സ് ന്റെ time ൽ വേദന കൂടുന്നു.. എന്ത് കൊണ്ട് ആണ് ഇത്. എനിക്ക് 24 വയസ്സുണ്ട്. Married അല്ല. ഭക്ഷണക്രമം ശെരി അല്ലെങ്കി ഇങ്ങനെ ഉണ്ടാകുമോ

    • @sumisasikumar9221
      @sumisasikumar9221 10 місяців тому +1

      It is common during periods few days before periods