യഥാർത്ഥ ദൈവദാസന്മാരെ തിരിച്ചറിയാനുള്ള വഴി | How to identify a true Servant of God | PART-2

Поділитися
Вставка
  • Опубліковано 17 жов 2024
  • Nazareth Ministries is a Christian Evangelization ministry focuses mainly on Casting out demons, Healing the sick, Delivering people from generational curses and bondages and proclaiming the end time messages to the whole world.
    You can also connect to the ministry through our facebook page / nazarethministries.org
    Our website - www.nazareth-mi...
    You can make safe DONATIONS to support our ministry works at www.nazareth-mi...

КОМЕНТАРІ • 142

  • @elsammathomas3892
    @elsammathomas3892 2 роки тому +12

    ഈ ടീച്ചിങ് ദൈവം എനിക്ക് മനസ്സിലാക്കി തന്നിടുണ്ട് ഇത് excellent ടീച്ചിങ് ആണ്

  • @divyamadhu1452
    @divyamadhu1452 2 роки тому +7

    Thanks, ഇത്രയും മനോഹരം ആയി ബൈബിൾ പഠിപ്പിക്കുന്നു, amen🙏

  • @remyaremya8722
    @remyaremya8722 Місяць тому

    Halleluja Glory to God

  • @jayakumara6861
    @jayakumara6861 Рік тому +1

    നല്ല ടീച്ചിങ്ങ് എനിക്കും കുടുംബത്തിന് അനുഗ്രഹമായി മാറി ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @annapaulose5119
    @annapaulose5119 2 роки тому +3

    Praise The Lord. Halleluia. 🙏🙏🙏👍👍👍💐💐💐

  • @q3949
    @q3949 2 роки тому +3

    Amen Thank you Praise the lord

  • @marykuttyjohny938
    @marykuttyjohny938 20 днів тому

    You are. A best precher🎉 Ammen

  • @JOSEPOOUSEPH
    @JOSEPOOUSEPH 2 місяці тому +1

    🙏🙏 Hallelujah

  • @Clara-h4j
    @Clara-h4j 3 місяці тому

    Blessed message, thank you

  • @johnvarghese4749
    @johnvarghese4749 Рік тому +1

    Praise the Lord. Very nice teaching 👍

  • @AliammaJorge
    @AliammaJorge 3 місяці тому +1

    Very good message

  • @MercyJojo-dh7kp
    @MercyJojo-dh7kp 3 місяці тому

    Thank u Lord and my God Halleluia

  • @sabudavid1393
    @sabudavid1393 Рік тому +1

    Thank you Jesusu. Amen Amen Amen.

  • @ambilidas7780
    @ambilidas7780 Рік тому +1

    Amen amen amen. 🌹🌹🌹

  • @agnesc.j3870
    @agnesc.j3870 Рік тому

    Praise the lord 🙏 Ithanu original suvishesham

  • @vismayabiju9412
    @vismayabiju9412 Рік тому

    Amen excellent message

  • @anniem.p840
    @anniem.p840 2 роки тому +1

    Amen praise the Lord

  • @roydaniel1120
    @roydaniel1120 2 роки тому +2

    We can see the purification process from the begining of church. Eg.Prophets, St.Paul
    Whenever and where ever
    Pandemic,wars,or natural calamities

  • @sindhugopan5729
    @sindhugopan5729 2 роки тому

    Thanks.... Br.
    എനിക്കും വേണ്ടി പ്രാർത്ഥിക്കണം. നല്ല ടീച്ചിംഗ്. ഈ കാലഘട്ടത്തിൽ പറയാത്തതും കേൾക്കാൻ ഇഷ്ടമല്ലാത്തതും ഇങ്ങനെയുള്ള പഠനം നല്ലതാണ്. very good br.
    ദൈവം ധാരാളമായി ഇനിയും ഉപയോഗിക്കട്ടെ!.....

  • @chinnammababy3702
    @chinnammababy3702 2 місяці тому

    Ammen 👍👍❤️

  • @rosammajoseph3967
    @rosammajoseph3967 Рік тому

    Thank you my Lord Jesus, God bless you dear brother 🙏

  • @sumasuma3359
    @sumasuma3359 Рік тому

    Hallelujah

  • @miniann4699
    @miniann4699 2 роки тому +1

    Thank you Lord ....Amen

  • @jancyshaju3796
    @jancyshaju3796 2 роки тому +2

    Amen hallelujah

  • @sreejababu1004
    @sreejababu1004 3 місяці тому

    Amen

  • @MiniAntony-f8b
    @MiniAntony-f8b 3 місяці тому

    🙏 amen

  • @sebastianmt5557
    @sebastianmt5557 2 роки тому +1

    ആമേൻ ഈശോയെ

  • @davisdavis9689
    @davisdavis9689 10 місяців тому

    You're preching right gospel about lord Jesus

  • @annammarajan9814
    @annammarajan9814 2 роки тому +2

    Praise the Lord🙏🙏🙏

  • @francisd6314
    @francisd6314 2 роки тому

    യഥാര്‍ത്ഥ ദൈവദാസൻഷൗരകത്തിമുഖത്തിലോതലയിലോതൊടില്ല.പിന്നേയുംനൂറുകണക്കിന്.മാതൃകയുണ്ട്ഇക്കാലത്ത്.വളരെവിരളമായേയുള്ളൂ....

  • @rosammajoseph3967
    @rosammajoseph3967 2 роки тому

    Praise you Jesus, thank you my Lord Jesus 🙏

  • @sarammaraju7065
    @sarammaraju7065 Рік тому +1

    ❤❤❤❤❤❤❤

  • @aleyammathomas1398
    @aleyammathomas1398 2 роки тому

    Thanks br.

  • @lethasundaran6568
    @lethasundaran6568 11 місяців тому

    Amen🙏🏻

  • @elsammathywillbedonejoseph3598

    Ente makkal teeshnathayode eessoyileekku thirichu varan anugrahikkaname kadam rogam mattanane

  • @sallyvarghese1316
    @sallyvarghese1316 2 роки тому

    How can you say this is not fulfillment of joel 's prophecy in acts 2nd chapter?

  • @positivepeachforever
    @positivepeachforever 2 роки тому

    Brother, what does it mean by "manushyane shanka'?

  • @sajithasiby2971
    @sajithasiby2971 Рік тому

    🙏thank you Jesus

  • @elsammathomas3892
    @elsammathomas3892 2 роки тому

    Excellent

  • @lissygeorge3211
    @lissygeorge3211 2 роки тому +5

    ബ്രത൪ വചനത്തിനിടക്ക് പരസ്യം വിടുന്നത് ആ സ്രദ്ധ വിടാ൯ ഇടയാകുന്നു.

  • @surendranm8013
    @surendranm8013 2 роки тому

    Hallelujha,Amen.Amen,Sthosthram

  • @rosammajoseph3967
    @rosammajoseph3967 2 роки тому

    Hallelujah, thank you my Lord Jesus 🙏

  • @alicebenjamin2638
    @alicebenjamin2638 2 роки тому +2

    Thank you for opening the eyes of believers. Praise the Lord.

    • @elizabethvarghese1798
      @elizabethvarghese1798 2 роки тому +1

      പാസ്റ്റർ മാർ പ്രാക്കുന്നത് എന്തുകൊണ്ട്?

    • @jaimesdevase4863
      @jaimesdevase4863 2 роки тому

      Praise.thelord.

  • @abrhamvarghese1701
    @abrhamvarghese1701 2 роки тому

    Very very correct messege

  • @francisjoseph9734
    @francisjoseph9734 2 роки тому

    Glory to jesus

  • @lissyremmy7359
    @lissyremmy7359 Рік тому

    Jesus help us to live as you wish.

  • @ranimathew4102
    @ranimathew4102 2 роки тому +2

    Amen, praise the Lord 🙏

  • @stellasajan4539
    @stellasajan4539 2 роки тому

    Yes God is almighty God

  • @MollyGeorge-v8o
    @MollyGeorge-v8o Рік тому

    Anekku vaddi prayer

  • @monarkindia
    @monarkindia 2 роки тому

    Ammen🙏

  • @bennypaul4736
    @bennypaul4736 2 роки тому

    We calculate 24hours is our day in this earth. Day of God is not only the meaning of 24hour. It is the time but we can't calculate exact time. Word of God is stands for all tense and over the time. Only holy Father and who got wisdom from him knows the time.

    • @molymj3446
      @molymj3446 2 роки тому

      ആമേൻ 🙏🙏🙏

  • @manuelmm6366
    @manuelmm6366 2 роки тому

    Almakkale vivejikathathukonde valiya dhosham anubhavichu ente kudubham please help

  • @lissyremmy7359
    @lissyremmy7359 Рік тому

    Tru talk.

  • @thommachanap5027
    @thommachanap5027 Рік тому

    Hallelujah ❤️❤️❤️

  • @rosygeorge9057
    @rosygeorge9057 Рік тому

    Amen❤😂🎉

  • @maryammathalanany9762
    @maryammathalanany9762 Рік тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gracerajeev
    @gracerajeev Рік тому

    🙏🙏🙏

  • @angelsusanmanoj7937
    @angelsusanmanoj7937 Рік тому

    🔥🔥🔥🔥🙋🏼🙋🏼

  • @Josh-db1ls
    @Josh-db1ls Рік тому

    Does anyone experience burning eyes when praying?

  • @sarahgeorge1592
    @sarahgeorge1592 2 роки тому +1

    I wanted to talk to you. How to reach you?

  • @elsammathywillbedonejoseph3598

    Pithru swathu thirichu kittaname printing press case jsyikkan

  • @jollymola6112
    @jollymola6112 2 роки тому

    Good message 🙏🙏🙏👏👏👏

  • @shineyjoseph8317
    @shineyjoseph8317 2 роки тому

    Thanks

  • @premeelapp1955
    @premeelapp1955 2 роки тому +2

    ഗുഡ്. മെസേജ്

    • @aleyammaaleyamma2986
      @aleyammaaleyamma2986 2 роки тому +1

      അപ്പോൾ കർത്താവു ദൂതന്മാരുമായി മേഘത്തിൽ വരുമെന്ന് ബൈബിൾ പറയുന്നതോ

    • @jessysabu6586
      @jessysabu6586 2 роки тому

      good message

  • @soosankvarghese1363
    @soosankvarghese1363 2 роки тому

    Amen, blessed message 🙏

    • @veenaks7914
      @veenaks7914 2 роки тому

      SATHYa massager yes it is correct

    • @veenaks7914
      @veenaks7914 2 роки тому

      Geo paste r god like the paster

  • @jancyshaju3796
    @jancyshaju3796 2 роки тому

    🙏🙏🙏💗💗💗

  • @ajitha.p.b.95
    @ajitha.p.b.95 2 роки тому

    Priaesthelord.

  • @antonyg2685
    @antonyg2685 2 роки тому

    Essence 👌😔

  • @sindhusindhu2855
    @sindhusindhu2855 Рік тому

    🙏🙏🙏🙏🙏♥️

  • @josepc211
    @josepc211 2 роки тому

    Amen hallelujah. tv

  • @UshaDaniel-o6y
    @UshaDaniel-o6y 3 місяці тому

    Amen🙏🙏🙏🙏🙏

  • @krishnadaskanakkattusseri5871

    യേശു തനിച്ചാണോ സകലവും സൃഷ്ടിച്ചത്. ഉല്പത്തി 1:26ൽ എന്താണ് നാം നമ്മുടെ എന്ന് എഴുതിയിരിക്കുന്നത് എന്തുകൊണ്ടാണ്

  • @graceofgod4987
    @graceofgod4987 2 роки тому +6

    അയ്യോ തെറ്റ് ഒരയല്ലേ. യേശു വാനമേഘത്തിൽ ആണ് ആദ്യം വരുന്നത്. പിന്നീട് ആണ് ഒലിവ് മലയിൽ കാൽ കുത്തുന്നതും ഒക്കെ........

    • @user-mmdark
      @user-mmdark 11 місяців тому

      യേശു വാനമേഘത്തിൽ വരുന്നത് സഭയെ ചേർക്കാനാ..ഒലിവ് മലയിൽ വരുന്നതാണ് രണ്ടാം വരവ് എന്നാണ് എന്റെ അറിവ്

  • @gospeloutreachministriesgo4649
    @gospeloutreachministriesgo4649 2 роки тому +1

    🇮🇳JESUS IS COMING SOON, 🇮🇳 BE READY AND MAKE OTHERS READY🇮🇳

  • @truthoftruths1804
    @truthoftruths1804 Рік тому +1

    കർത്താവായ യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിന്റെ മൂന്ന് ആമുഖങ്ങളെക്കുറിച്ചുള്ള വചനങ്ങൾ
    എഫെ 5. 26 -27 , II Cori 11. 2-3 , 2 തെസ്സലോ 415 - 17. വെളി. 14.14 - 18. മർക്കൊസ് 13.24 - 27. , മത്തായി 24.29-31, ലൂക്കോ 2125-27,

  • @rajann.m.1399
    @rajann.m.1399 2 роки тому

    വൃക്ഷ ത്തിന്റെ ഫലം കൊണ്ട് തിരിച്ചറിയാം വൃക്ഷ ത്തിന്റെ നന്മ. എന്താണ് ഫലം? ആത്‍മാവ് ആണ് ഫലം. ആരിൽ കൂടി യാണോ ദൈവത്തിന് ആത്‍മവിനെ നേടുന്നോ ആ വ്യക്തി യാണ് നല്ല വൃക്ഷം. ഒരാത്മാവി നെപോലും നേടാത്തവൻ പതിനായിരം ആത്‍മകളേ നേടിയവനെ കുറ്റം പറയുന്ന ദുരത്മാ വിനെ മനുഷ്യരുടെ ഹൃദയത്തിൽ സൃഷ്ടിച്ചിരിക്കുന്നു.

  • @womensfellowshipskd7406
    @womensfellowshipskd7406 2 місяці тому +1

    RAPTURE?

  • @JoyJoy-yg4mm
    @JoyJoy-yg4mm 2 роки тому

    വ്യാജ പ്രസംഗങ്ങൾ നടത്തുമ്പോൾ ഓരോ വ്യക്തിയുടേയും ഉള്ളിൽ പരിശുദ്ധാത്മാവ് ഉണ്ട് കർത്താവിൻറെ വചനം അവൻറെ ഹൃദയത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്

    • @JoyJoy-yg4mm
      @JoyJoy-yg4mm 2 роки тому

      ഫലത്തെ നോക്കി വൃക്ഷത്തെ തിരിച്ചറിയാൻ പറ്റും ഈശോയുടെ സത്യവചനം പുറപ്പെടുവിക്കാത്ത വൃക്ഷത്തെ വെട്ടി തീയിൽ എറിയപ്പെടും

    • @JoyJoy-yg4mm
      @JoyJoy-yg4mm 2 роки тому

      പണത്തിന് അവരുടെ ഹൃദയത്തിൽ ഒന്നാംസ്ഥാനം കൊടുത്തുകൊണ്ട് ദൈവത്തിൻറെ വചനത്തെ വളച്ചൊടിച്ച് സംസാരിക്കുന്നവർക്ക് ഹാ കഷ്ടം ദുരിതം

    • @JoyJoy-yg4mm
      @JoyJoy-yg4mm 2 роки тому

      ബ്രദർ നെ ദൈവം അനുഗ്രഹിക്കട്ടെ സത്യ പഠനത്തിന് സാക്ഷി ആകട്ട

  • @abrhamvarghese1701
    @abrhamvarghese1701 2 роки тому +1

    Kripayil Bible prakaram Jivichu Vishudanayi thanney Jivichu karthavil aashrayichu Jivikuka

    • @chameleon6120
      @chameleon6120 2 роки тому

      Enthava ee parayunne,onnum manasilakunnilla dhyvadasane...

    • @bettyjacob5114
      @bettyjacob5114 2 роки тому

      ഒലിവ് മല പ്രതതിയ്ക്ഷത്ക്കു മുൻപ് കർത്താവു തന്റെ മണവാട്ടിയെ ചേർക്കുവാൻ വരില്ലേ?

  • @leelamavarghese3291
    @leelamavarghese3291 Рік тому

    Aman, Aman, Aman

  • @abrhamvarghese1701
    @abrhamvarghese1701 2 роки тому

    Aganeyekil avar promise land ethiyo

  • @lillyk3197
    @lillyk3197 3 роки тому

    🙏🙏🙏😥😥

  • @jamesphilip6317
    @jamesphilip6317 2 роки тому +3

    അവർക്ക് മൂന്നര വർഷമേ ഉള്ളൂ പിന്നെങ്ങനെ ഏഴുവർഷം അന്നു ഞാൻ എന്റെ രണ്ടു സാക്ഷികൾക്കും വരം നല്കും; അവർ രട്ട് ഉടുത്തുംകൊണ്ട് ആയിരത്തിരുനൂറ്ററുപതു ദിവസം പ്രവചിക്കും.
    വെളിപ്പാട് 11:3( തുടക്കം തന്നെ വചനം തെറ്റിച്ചു പറയുന്ന താങ്കൾ തന്നെ യഥാർത്ഥ ദൈവദാസൻ ആണോ എന്നറിയാൻ വചന അടിസ്ഥാനത്തിൽ ആണ് താങ്കളുടെ പ്രസംഗം എന്ന് നോക്കിയാൽ മതിയല്ലോ

  • @abrhamvarghese1701
    @abrhamvarghese1701 2 роки тому

    Purameyulla vishudy Nallathu enna yehudantey old trestment teach venda

  • @geo33138
    @geo33138 2 роки тому

    These are the news I made in my videos 2 1/2 years before.

  • @indianautoaircochin9997
    @indianautoaircochin9997 2 роки тому

    All ... ഞാനിത് കേൾക്കുന്നില്ല... ഇഷ്ടവുമില്ല...prayer ഉണ്ടെങ്കിൽ കർത്താവ് കാണിക്കും.. അരാണ് ശരി... Science,body language, face reading.. ഇവയിൽ ആശ്രയിക്കാതെ. ദൈവത്തിൽ ആശ്രയം വെക്കൂ...

  • @abrhamvarghese1701
    @abrhamvarghese1701 2 роки тому

    Red sea kadannathu Isralintey Vishuthio

  • @krishnadaskanakkattusseri5871

    തോട്ടക്കാരനും മുന്തിരിവള്ളിയും ഒരാളാണോ

  • @krishnadaskanakkattusseri5871

    75%OK
    25%

  • @krishnadaskanakkattusseri5871

    യോഹന്നാൻ 15:1,2വായിക്കുക
    തോട്ടക്കാരൻ ആരാകുന്നു

  • @samuelvarghese5649
    @samuelvarghese5649 2 роки тому

    യഥാർത്ഥമായ ദൈവദാസന്മാർ ,ശബത്തുൽപെടെ 10 കല്പന പഠിപ്പിച്ചിരിക്കും.
    ഞായർ ശബത് അവർ അറിയില്ല.

  • @abrhamvarghese1701
    @abrhamvarghese1701 2 роки тому

    Arudeyum midukkum karma margavumalla heaven vajanam padikku

  • @abrhamvarghese1701
    @abrhamvarghese1701 2 роки тому

    Reksha kripayal ekil eternity kripayal

  • @joseabraham8796
    @joseabraham8796 2 роки тому

    Udaipe

  • @jamesphilip6317
    @jamesphilip6317 2 роки тому

    ആരെങ്കിലും അവർക്കു ദോഷം ചെയ്‍വാൻ ഇച്ഛിച്ചാൽ അവരുടെ വായിൽനിന്നു തീ പുറപ്പെട്ട് അവരുടെ ശത്രുക്കളെ ദഹിപ്പിച്ചുകളയും; അവർക്കു ദോഷം വരുത്തുവാൻ ഇച്ഛിക്കുന്നവൻ ഇങ്ങനെ മരിക്കേണ്ടിവരും.
    വെളിപ്പാട് 11:5 ശത്രുക്കളെ ദഹിപ്പിച്ചു കളയും”- ഈ കാലഘട്ടത്തിലെ ഏതെങ്കിലും സഭകളാണ് ഈ രണ്ടു സാക്ഷികൾ എന്ന വ്യാഖ്യാനത്തെ ഇത് നിഷ്പ്രഭമാക്കുന്നതായി കാണപ്പെടുന്നു. ശത്രുക്കളെ നശിപ്പിക്കുന്നതു സഭയുടെ ദൗത്യമല്ല.

  • @gracyjohn9307
    @gracyjohn9307 2 роки тому +3

    ഇംഗ്ലീഷ് പറയുന്നതിൻ്റെ അർത്ഥം എല്ലാ മനസ്സിലാക്കുന്ന ല്ല കാരണം ഇംഗ്ലിഷ് അറിയുന്നില്ല കുറച്ച മനസ്സിലാകത്തും മുണ്ട്

  • @rajann.m.1399
    @rajann.m.1399 2 роки тому

    സുവിശേഷം പ്രസംഗി ച്ചാൽ മാത്രം പോരാ. ആത്മാവിനെ നേടുകയും വേണം. ആത്മാവില്ലാത്ത സുവിശേഷം വെറും മിഥ്യ യാണ്. ആത്‍മവിനെ നേടാൻ കഴിയാത്ത സുവിശേഷകൻ ഒരു പ്രയോജനവും ഇല്ലാ ത്തവൻ. ചില സമയങ്ങളിൽ അവൻ ദൈവത്തിന് ഉപദ്രവിയുമാണ്.

  • @abrhamvarghese1701
    @abrhamvarghese1701 2 роки тому

    Alfudam manushantey Vishudey theliv alla But Grace

  • @rajuthomas4058
    @rajuthomas4058 2 роки тому

    എല്ലാവരും വിശ്വസിക്കുന്നത് അവരുടെ സുവിശേഷം ആണ് സത്യ സുവിശേഷം എന്ന് ആണ്. എന്നാല് സത്യത്തിൽ ഞങ്ങൾക്ക് അറിയാം ഒരു denomination സത്യം പറയുന്നില്ല. മൂക് ഇല്ലാത്തിടത്ത് മുറി മൂക്കൻ രാജാവ്. അത്ര മാത്രം. ഒരുമിക്കാൻ പറയുന്നത് അടി കിട്ടാതെ ഇരിക്കാൻ ആണ്. എല്ലാർക്കും. അങ്ങനെ ഒരിമിക്കണം pentecostal സഭകൾ എല്ലാം കൂടി ഒരുമിക്കാൻ പറ്റുമോ?? ബാക്കി ഉള്ള ക്രിസ്ത്യാനി കളുടെ കാര്യം നമുക്ക് പിന്നെ കൈകാര്യം ചെയ്യാം. എന്താ നടക്കുമോ ദൈയവം വരുന്നതിനു മുൻപ്!?

  • @GracyBaby426
    @GracyBaby426 Рік тому

    Hallelujah