UPയിൽ ഇന്ത്യ മുന്നണി വന്‍ മുന്നേറ്റമുണ്ടാക്കുമോ? | BJPക്ക് സീറ്റ് കുറയുമോ ? | Dr. Mohan Varghese

Поділитися
Вставка
  • Опубліковано 20 вер 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

КОМЕНТАРІ • 108

  • @muhammedhaneef5683
    @muhammedhaneef5683 4 місяці тому +8

    രാഹുൽ ഗാന്ധിയുടെ MP സ്ഥാനവും കേജിരിവാളിൻ്റെ അറസ്റ്റും നൽകിയ മോഡി സർക്കാരിന് വെരി വെരി നന്ദി
    ഇൻഡ്യ സഖ്യം രൂപീകരിക്കുവാൻ സഹായിച്ചതിന്

  • @noushadfine6483
    @noushadfine6483 4 місяці тому +2

    ക്യാപ്റ്റൻ രാജുവിൻ്റെ ഒരു കട്ട് ഉണ്ടല്ലോ. സൗണ്ടും അത് തന്നേ

  • @Bindhu.kBindhu.k
    @Bindhu.kBindhu.k 4 місяці тому +9

    ഇന്ത്യ മുന്നണിക്ക് ഒരു 40 സീറ്റ് അവിടെ നിന്നും

  • @divakaranm5035
    @divakaranm5035 4 місяці тому +7

    ഭയങ്കരാ

  • @GeorgeTC-oh9jp
    @GeorgeTC-oh9jp 4 місяці тому +1

    Evaluation is crystal clear

  • @siddik456
    @siddik456 4 місяці тому +8

    ഹെഡ്ഡിംങ്ങ് ഇന്ത്യാസഖ്യം,അവസാനം പറയും ബിജെപി ജയിക്കും എന്ന്

    • @abdulrazack6974
      @abdulrazack6974 4 місяці тому +1

      ഇവന്റെ വർത്തമാനവും തലക്കെട്ടും തമ്മിൽ എന്താ ബന്ധം???????

    • @funnyclips8468
      @funnyclips8468 4 місяці тому +1

      Adhe heading kandit aan ee pottante video kandath..idh ivank reach kitaanulla kubudhi aanenn thonunnu😂

    • @mohan748
      @mohan748 4 місяці тому

      😂😂😂

  • @siyadps3539
    @siyadps3539 4 місяці тому

    "ഇയാള് ഏതെങ്കിലും ഒന്നിൽ പിടിച്ചു നിൽക്കൂ"..? അതായത് ആര് വന്നാലും ഇയാള്ക്ക് പിടിച്ച് നിൽക്കാം.." ഞാൻ അത് പറഞ്ഞിരുന്നു... ഞാൻ ഇതും പറഞ്ഞിരുന്നു.. " സത്യത്തിൽ ദാരിദ്ര്യം.. "! 🤔🤔🤔

  • @thomasteppan2191
    @thomasteppan2191 4 місяці тому +1

    കാക്കാനുള്ള വെമ്പൽ !!!!!

  • @azeezjuman
    @azeezjuman 4 місяці тому

    നിരീക്ഷണം കൃത്യം❤❤

  • @syamkumar9750
    @syamkumar9750 4 місяці тому +5

    ഇയാൾ എക്കെ ഇവിടുത്തെ നിരീക്ഷകര് ആണ് up ഇൽ മൊത്തം കഴിഞ്ഞ തവണ 50 % മുകളിൽ വോട്ട് മേടിച്ചു 62 സീറ്റ്‌ ബിജെപി ജയിച്ചു കോൺഗ്രസിന് 5% താഴെ വോട്ട് sp തനിച്ചും, ഇത്തവണ അവർ ഒന്നിച്ചു മത്സരിക്കുന്നു 5% കൂടിയാലും എത്ര കിട്ടും കൂടാതെ ഇത്തവണ up ഇൽ ബിജെപിക്കു ഘടക കക്ഷികൾ കൂടുതലും ഉണ്ട്, നിങ്ങൾ എന്ത് കണ്ടാണ് ഈ നിരീക്ഷിക്കുന്നതു, ആരെ സുഖുപ്പിക്കാൻ ആണ്

    • @abdulazeez5833
      @abdulazeez5833 4 місяці тому

      എന്നും ഒരേ അളവിൽ വേട്ട് കിട്ടുന്ന മെന്നിട്ട മുൻപ് 50 ശു മാസം കിട്ടിയാൽ പിന്നീട് അതിൽ താഴെ പല കാരണം കൊണ്ട് ആവാം

  • @mehroofpp683
    @mehroofpp683 4 місяці тому +21

    ഈ ചങ്ങാതി അല്ലെ..ബിജെപി ജയിക്കും എന്ന് Asianet ഇല്‍ വന്ന് പറയുന്നത്..

    • @sonjoseph7196
      @sonjoseph7196 4 місяці тому +2

      ഇവൻ ഒരു വ്യക്തതയില്ലാത്ത ഒരു വിടുവായനാണന്ന് തോന്നുന്നു

    • @mohan748
      @mohan748 4 місяці тому

      Sathyam

    • @jafarattakkulam2039
      @jafarattakkulam2039 4 місяці тому

      Asianet =bjp

  • @madhubalbalakrishnan5151
    @madhubalbalakrishnan5151 4 місяці тому +5

    Boring , repeating same thing in four different ways

  • @sureshsims3597
    @sureshsims3597 4 місяці тому

    ജനാധിപത്യത്തെ അസ്ഥിരപ്പെടുത്താൻ, ഭാരതത്തിൽ, ചില ഭാരത് വിരുദ്ധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കുറച്ച് അഴിമതിക്കാരായ പത്രപ്രവർത്തകർക്കും "കുറച്ച് മൂന്നാം നിര തിരഞ്ഞെടുപ്പ് വിദഗ്ധർക്കും" പണം നൽകാമെന്നത് അതിശയകരമാണ്.

  • @premkumar-ln4ws
    @premkumar-ln4ws 4 місяці тому +1

    End of the day what you want to convey

  • @sureshsims3597
    @sureshsims3597 4 місяці тому

    റായ്ബറേലിയിൽ പപ്പു ദയനീയമായി തോൽക്കും, എൻ്റെ പ്രിയപ്പെട്ട മോഹനാ

  • @somasekharanpnambiar3364
    @somasekharanpnambiar3364 4 місяці тому +5

    പകൽ മുഴവൻ ഒന്ന് പറയും രാത്രി രണ്ടെണ്ണം വിട്ടിട്ട് ചാനലുകളിൽ മാറ്റി പറയും.

    • @mohan748
      @mohan748 4 місяці тому

      😂😂😂

  • @samjukallarskkal
    @samjukallarskkal 4 місяці тому +1

    ക്യാപ്ടൻ രാജുവിന്റെ ശബ്ദം

  • @rahim.p.k433
    @rahim.p.k433 4 місяці тому +10

    ഇയ്യാൾക്ക് ലക്കും ലവലു മില്ലേ?

  • @ss-xz6cl
    @ss-xz6cl 4 місяці тому +1

    Morning this evening that 😂

  • @vareechanmathew2099
    @vareechanmathew2099 4 місяці тому +5

    Ethra kitti?

  • @shafeeqani3737
    @shafeeqani3737 4 місяці тому +12

    താൻ ഏതിലെങ്കിലും ഒന്ന് ഉറച്ചു നികേടോ 😁 അവിടേം ഇവിടേം തൊടാതൊരു റിപ്പോർട്ട്‌. വേസ്റ്റ്.

  • @Sarath1504
    @Sarath1504 4 місяці тому +1

    Election kazhiyumbol nigalk thetti enkil eee pani nirthanam

  • @hamsakilayil5295
    @hamsakilayil5295 4 місяці тому +2

    ഒന്നും മനസ്സിലായില്ല

  • @rageshkizhakekkoroth7022
    @rageshkizhakekkoroth7022 4 місяці тому +2

    നാലു ദിവസം കഴിഞ്ഞപ്പോൾ താങ്കൾക് മനമാറ്റം ഉണ്ടായി 🙏🏻

  • @shibinsreehari1859
    @shibinsreehari1859 4 місяці тому +4

    അനക് വല്ല പണിക്കും പോയി കൂടെ ചെങ്ങയി

  • @AQB.007
    @AQB.007 4 місяці тому +4

    INDIA Alliance 275+🇮🇳

  • @abdulrahimm7092
    @abdulrahimm7092 4 місяці тому +3

    ഇയാൾ സ്ഥിരത ഇല്ലാതെ മാറിമാറി പറയുന്നത് കൊണ്ട് ജൂൺ നാല് കഴിഞ്ഞ് ഏതെങ്കിലും ഒരു വീഡിയോ കാണിച്ചു ആശ്വസിക്കാം

  • @dileepak2306
    @dileepak2306 4 місяці тому +2

    ഇതെന്താ വാർത്ത വായനയോ?

  • @shef7915
    @shef7915 4 місяці тому

    Not concrete

  • @ashokan3672
    @ashokan3672 4 місяці тому +1

    ഫൂൾ 😂

  • @SalimKumar-nc5km
    @SalimKumar-nc5km 4 місяці тому +1

    Capt രാജുവിന്റെ മുഖച്ചയായുണ്ട് എങ്ങനെ സംഭവിച്ചു

  • @mohan748
    @mohan748 4 місяці тому

    Mohan Varghese 😊 oru dhurandham....

  • @ahamedkuttyelayedath7114
    @ahamedkuttyelayedath7114 4 місяці тому

    You need to update urself.At present, the minority votes will go to INDIA..And a portion of Dalit vote also go to INDIA.In addition, Many candidates of INDIA alliance are upper caste and they will bring some votes from their communities

  • @sureshsims3597
    @sureshsims3597 4 місяці тому

    എൻ്റെ മോഹനോ, നിങ്ങളുടെ ഇൻഡിക്ക് 1000/543, സമ്മതിച്ചു, പോയി കിടന്ന് ഉറങ്ങൂ, കഴിയുമെങ്കിൽ നാല് വലിയ പെഗ് വിസ്കിയോ ജവാനോ കഴിക്കൂ.

  • @sureshsims3597
    @sureshsims3597 4 місяці тому

    അപ്പി മോഹന, നീണ്ട കഥയെ ചുരുക്കി പറഞ്ഞാൽ, പപ്പു തരംഗമാണെന്ന് നിങ്ങൾക്ക് നല്ല ഉറപ്പുണ്ട്, അല്ലേ?

  • @user-lr9yf4yn6l
    @user-lr9yf4yn6l 4 місяці тому +2

    ഒന്നും മനസ്സിലായില്ല, എന്നിരുന്നാലും തന്നെയുമല്ല,,, ഒന്ന് ചുരുക്കി മനസ്സിലാവുന്ന കോലത്തിൽ പറയൂ

  • @VASUDv-p3y
    @VASUDv-p3y 4 місяці тому

    ഈ കവടി ആശാൻ ഇയാളുടെ കവടി നിരത്തിയുള്ള ഇയാളുടെ ഈ ഫല പ്രഖ്യാപനം ഉള്ളിൽ കോൺഗ്രസ്സ് സ്നേഹം കുറെ കൂടുതൽ കിടക്കുന്നതിന്റെ ആവേശം കൊണ്ടാണ്. .. ഇറ്റലിക്കാരിയുടെ വീട്ടിനകത്തുള്ള ചാപ്പലിനോട് ഉള്ള സ്നേഹവും ബഹുമാനവും കാണിക്കണ്ടേ...

  • @hubaisabootty1668
    @hubaisabootty1668 4 місяці тому

    Bsp അടവ് മുസ്ലിം up യിൽ തിരിച്ചു അറിഞ്ഞു ജൂൺ 4 കാണാം

  • @jafarattakkulam2039
    @jafarattakkulam2039 4 місяці тому

    India 47+ seats in UP

  • @premkumar-ln4ws
    @premkumar-ln4ws 4 місяці тому

    Crowd is not the criteria man please understand

  • @abdussalamvalappil9034
    @abdussalamvalappil9034 4 місяці тому

    Kaalavastha maari up BJP kku nastta ppedum,no dought

  • @premkumar-ln4ws
    @premkumar-ln4ws 4 місяці тому

    You wait man don't jump into conclusion
    See man then why sonia in person keeping rahul gandhi on stage requested vote for rahul gandhi
    Akilesh yadav cried for the death Don Ansari

  • @sajeevkumar9054
    @sajeevkumar9054 4 місяці тому +2

    ഇയാൾ വെറും വായാടിത്തം പറയുന്നു. ഒന്നും മനസ്സിലാകുന്നില്ല😂

  • @BinumonVasu
    @BinumonVasu 4 місяці тому

    ബിജെപി 400സീറ്റ് നേടില്ല. ബിജെപി ഒറ്റക്ക് 312സീറ്റ്‌ നേടും

  • @monutty-oh4lq
    @monutty-oh4lq 4 місяці тому

    ഇയാൾക്ക് നേരം വെളുത്തിട്ടില്ല

  • @farookrt7543
    @farookrt7543 4 місяці тому

    സാറെഒന്ന്ഉറപ്പിച്ചുപറയൂ ചാനലിൽ300ന് മേലെ BJP .സ്വന്തം ചാനലിൽ വേറെഅഭിപ്രായം.ഇത് തന്നെയായിരുന്നു മറുനാൻ്റെ മുൻകാല ചരിത്രം

  • @asvijayakumar3700
    @asvijayakumar3700 4 місяці тому +1

    ചങ്ങാതി കച്ചവടക്കാരൻ ആയിരിക്കും 😊

  • @basheersaleem4135
    @basheersaleem4135 4 місяці тому

    താങ്കളുടെ ഹെഡ് ലൈറ്റും വാർത്തയും തമ്മിൽ ഒരു മേച്ചിങ്ങും ഇല്ലല്ലോ. ഇതു ഒരു മോഡി മീഡിയ പോലുണ്ട്

  • @ehvlog8669
    @ehvlog8669 4 місяці тому +1

    ഇയാൾ നൂസ് ചാനലിൽ വേറെ വർത്താനം.. ഓൺലൈനിൽ വേറെയും 😄

  • @zaheermohiyudheen6800
    @zaheermohiyudheen6800 4 місяці тому +1

    Waste of .....

  • @Abdulsalam-xk5qb
    @Abdulsalam-xk5qb 4 місяці тому +1

    ഈ അവതാരം എന്തെല്ലാമാണ് പുലമ്പുന്നത്. അവിടെയും ഇവിടെയും തൊടാതെ ഒരു വ്യക്തതയും ഇല്ലാതെ എന്തൊക്കെയോ പറയുന്നു. ഇയാളുടെ ഉള്ളിൽ ഒരു സംഘിമനസ്സ് ഉണ്ടെന്നു തോന്നുന്നു.

  • @Smkksd
    @Smkksd 4 місяці тому +3

    ഇന്ത്യമുന്നണിക്ക് 69 സീറ്റ് കിട്ടുമെന്നാണ് അവിടുന്ന് കിട്ടുന്ന റിപ്പോർട്ട്

  • @adhilrishan.4020
    @adhilrishan.4020 4 місяці тому +1

    ഇവൻ എന്താണാവോ ഉദ്ദേശിച്ചേ 🤌😅🤔

  • @pelemenacherry8960
    @pelemenacherry8960 4 місяці тому

    India alliance will get between 23-26 seats in UP

  • @ramachandranpillai2864
    @ramachandranpillai2864 4 місяці тому

    June നാലിനു കാണണേ സാറേ.

  • @mohammedshabitkm
    @mohammedshabitkm 4 місяці тому

    ഇയാൾ ഒരോ സ്ഥലത്ത് ഒരോന്ന് പറയുന്നത്.

  • @josejoseph8519
    @josejoseph8519 4 місяці тому

    ആദ്യം പറഞ്ഞത് ഒന്ന്, അവസാനിപ്പിച്ചത് വേറൊന്ന്.

  • @mohan748
    @mohan748 4 місяці тому

    Thallikko

  • @jijinjijin-ru7mb
    @jijinjijin-ru7mb 4 місяці тому +1

    Naala ningal maatri parayum

  • @jasminachathoth
    @jasminachathoth 4 місяці тому

    Pn പിന്നെ എങ്ങനെ യാണ്. ബിജെപി ക്കു തിരിച്ചടി എന്നു എഴുതാൻ പറ്റുക. മേൽകൈ എന്നല്ലേ ഏഴുതേണ്ടത്. പറയുന്നതും ടോപ്പിക്കും തമ്മിൽ എന്തേ ഇങ്ങനേ. ഇതൊരു. ആക്കൽ. അല്ലേ

  • @karlosefernades3917
    @karlosefernades3917 4 місяці тому +1

    Evan media one il paranju isreal 2weeks kondu hamasine thirkkum ennu ennitu eppol enthai

  • @ramesanmadhavan1193
    @ramesanmadhavan1193 4 місяці тому

    മക്കളെ prime witness ഉം the fourth ഉം കണ്ടു സന്തോഷിക്കല്ലേ 😂ജൂൺ 4നു കരയേണ്ടി വരും പ്രത്യേകിച്ച് ഈ മോഹൻ പറയുന്നത് 😂😂😂😊

  • @hip1205
    @hip1205 4 місяці тому

    ഇയാള് ആരാ?

  • @JoyJoykp-o8l
    @JoyJoykp-o8l 4 місяці тому

    No chance sangadana presnam alla, Raghul Ghandhi kkanu vottu , so India front 60 above seats win in up State 🎉

  • @riyasmp4750
    @riyasmp4750 4 місяці тому

    എന്താ ചങ്ങായി പറയുന്നത്

  • @leenaamrithalal9617
    @leenaamrithalal9617 4 місяці тому

    Udara nimitham bahukritha vesham

  • @felixmoraes8289
    @felixmoraes8289 4 місяці тому +1

    ഓന്ത്

  • @KabeerAa-s5u
    @KabeerAa-s5u 4 місяці тому

    Kralathil.iyal.irunnu.thallunad
    Kelkumbol.delhiyirikunna.nghallku
    Chiri.varunnu

  • @PmKunjumon
    @PmKunjumon 4 місяці тому +4

    ഇന്ത്യമുന്നണി ഭരണം പിടിച്ചാൽ ഉത്തർപ്രദേശ് വിഭജിച് രണ്ട് സംസ്ഥാനമാക്കുക.

    • @NasarN-tb4sy
      @NasarN-tb4sy 4 місяці тому +2

      നാല് സംസ്ഥാനം ആക്കണം ഓരോ സംസ്ഥാനം 20എംപി മാർ തോതിൽ

  • @Mohammad-m7v9m
    @Mohammad-m7v9m 4 місяці тому

    ഇയാള് നിരീക്ഷണം എല്ലാം പറയുന്നതും എല്ലാം ഏകദേശം ✅ തന്നെ. പക്ഷേ ബിജെപി ക്ക് ഭരണം നഷ്ട്ടപെടുകയില്ല എന്ന് ഇയാളുടെ എല്ലാ ചർച്ചയിലും പറയുന്നുണ്ട് അത് ഇയാളുടെ ആഗ്രഹം ആണോ എന്ന് തോന്നിപ്പോകും

    • @alex.KL01
      @alex.KL01 4 місяці тому

      സ്വതന്ത്ര ഇന്ത്യയില്‍ ദളിതനും OBC കാരനും ഡെല്ലിയിലെ അധികാര സ്ഥാനങ്ങളില്‍ എത്തിയത് മോഡി ഭരണത്തിലാണ്. അതുകൊണ്ട് ഇന്ത്യന്‍ ജന സംഘ്യയില്‍ 70% വരുന്ന ദളിത് obc വോട്ടര്‍മാര്‍ എങ്ങനെ വോട്ട് ചെയ്യും എന്ന് ഇനിയും ഒരു ഉറപ്പ് ആര്‍ക്കും ഇല്ലാ. മോഡി വീണ്ടും അധികാരത്തില്‍ വന്നാല്‍ അത് ബ്രാമണ അധിപത്യത്തിന്റെ അന്ത്യം ആയിരിക്കും...

  • @sunilkumar.l3418
    @sunilkumar.l3418 4 місяці тому

    Antho paranju onnum manasilayilla , pakshe onnaraiyam u p il 20 seat INDIA JAYICHAL INDIA sarkar varum

  • @hellokitty-gt9qu
    @hellokitty-gt9qu 4 місяці тому

    താങ്കൾ ഉറച്ച് നില്‍ക്കൂ....

  • @baburaj3072
    @baburaj3072 4 місяці тому

    ഇവന് ഭ്രാന്താ ന്നോ

  • @shef7915
    @shef7915 4 місяці тому

    Pathetic observation

  • @saheed9209
    @saheed9209 4 місяці тому

    ഉത്രപ്രദേശിലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പറയുന്നത്

  • @anilkumaranilkumar2734
    @anilkumaranilkumar2734 4 місяці тому

    Chanel.churcha..yil..your..opinion..verae..aanu..😂

  • @charlyalex6003
    @charlyalex6003 4 місяці тому +1

    താൻ എന്നാ പുണ്ണാക്കാ പറയുന്നത്
    തനിക്ക് തന്നെ മനസ്സിലാവുന്നുണ്ടോ?

  • @premkumar-ln4ws
    @premkumar-ln4ws 4 місяці тому

    Your the owner imbalanced mind

  • @mohamedshareef3361
    @mohamedshareef3361 4 місяці тому +1

    മോദി ഭരണത്തോടുള്ള ജനങ്ങളെ രോക്ഷം ശക്തം. അതിന്റ പ്രതിഫലനം കാണും ബാബറിമസ്ജിദ് പൊളിച്ച ശേഷവും ബിജെപി യുപിയിൽ തകർന്നതാണ്. തൽകാല വേവ് കഴിഞ്ഞു എസ്പിയും കോൺഗ്രസും യുപിയിലുടനീളം വേരുണ്ട്.2004 2009 കോൺഗ്രസ് യുപിയിൽ സീറ്റ് നേടിയ കാര്യവും വിസ്മരിക്കേണ്ട.ഇവിഎം കൃത്തിമമില്ലാതെ ഇലക്ഷൻ നടന്നാൽ ഇന്ത്യസഖ്യം 300മീതേ സ്വീറ്റ് നേടും

  • @AbdulHakeem-vk7ql
    @AbdulHakeem-vk7ql 4 місяці тому

    Captain raju😂

  • @abdukappiarakath5785
    @abdukappiarakath5785 4 місяці тому

    ഇപ്രാവശ്യം ബിജെപി ettunilayilപൊട്ടും