സാധാരണക്കാരായ ജാഹിലീങ്ങളോട് ഇതുപോലെത്തെ വിഷയങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ മുന്നിട്ടിറങ്ങി അതിനു വേണ്ടി കഷ്ടപ്പെടുന്ന കഷ്ടപ്പാടുകൾ മനസ്സിലാവുന്നുണ്ട് ഈ കാലഘട്ടത്തിൽ എന്തുവേണമെങ്കിലും വിശ്വസിച്ചോട്ടെ ചിന്തിച്ചോട്ടെ എന്ന് വിചാരിച്ചു ഒഴിവാക്കുന്ന സമൂഹത്തിന് നന്മ നുകരാൻ യാഥാർത്ഥ്യം മനസ്സിലാക്കാൻ എല്ലാം ബുദ്ധിമുട്ടുകളും സഹിച്ചുകൊണ്ട് എല്ലാം തുറന്നു പറയുന്ന നജീബ് മൗലവി ഉസ്താദ് മാഷാ അള്ളാ... അല്ലാഹു ദീർഘായുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ. ഇനിയും ഇതുപോലത്തെ പുത്തനാശയങ്ങൾക്കെതിരെ ശബ്ദിച്ചു അവർക്ക് നന്മ മനസ്സിലാക്കി കൊടുക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ.
ഒരു പാട് മുഖാമുഖങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ ഇത്ര മനോഹരമായവ വളരെ അപൂർവം !ഈ മുഖാമുഖത്തോടെ manqoos മൗലിദിൽ ഒരു പ്രശ്നവും ഇല്ലെന്ന് ബോധ്യപ്പെട്ടു. ഒരായിരം കൃതജ്‌ഞതകൾ പ്രകാശിപ്പിക്കുന്നു
ഒരു സ്വഹാബിയുംഅല്ലാഹുവിന്റെ റസൂലിന്റെ വഫാത്തിന് ശേഷം അല്ലാഹുവിന്റെ റസൂലിന്റെ കബറിങ്ങൽ വന്ന് പൊറുക്കൽനെ തേടിയതായിട്ട് ഒരു സ്വഹിഹായറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തെളിയിക്കാൻ സാധിക്കുമോ
42. ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ)യുടെ പിറകില്‍ ഞാന്‍ വാഹനപ്പുറത്തിരുന്ന് സഞ്ചരിക്കുമ്പോള്‍ അവിടുന്ന് പറയുകയുണ്ടായി: കുട്ടീ, ഞാന്‍ നിനക്ക് ചില വാചകങ്ങള്‍ പഠിപ്പിച്ച് തരാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നാല്‍ അല്ലാഹു നിന്നെയും സൂക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നാല്‍ നിനക്കവനെ നിന്റെ മുമ്പില്‍ കണ്ടെത്താം. നീ വല്ലതും ചോദിക്കുന്നുവെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക. നീ സഹാ യം തേടുന്നുവെങ്കില്‍ അല്ലാഹുവോട് സഹായം തേടുക. നിനക്കൊരു സഹായം ചെയ്യണമെന്ന് വിചാരിച്ച് ആളുകള്‍ മുഴുവന്‍ ഒരുമിച്ച് കൂടിയാലും അല്ലാഹു രേഖപ്പെടുത്തിയതല്ലാതെ നിനക്ക് അവര്‍ സഹായിക്കില്ല. നി നക്കൊരു ദ്രോഹം ചെയ്യണമെന്ന് വിചാരിച്ച് അവര്‍ മുഴുവന്‍ ഒരുമിച്ച് കൂടിയാലും അല്ലാഹു രേഖപ്പെടുത്തിയതല്ലാതെ നിന്നെ അവര്‍ ഉപദ്രവിക്കുകയില്ല. പേനകള്‍ ഉയര്‍ത്തപ്പെടുകയും ഏടുകളിലെ മഷി ഉണങ്ങുകയും ചെയ്തിരിക്കുന്നു. (തിര്‍മിദി ഉദ്ധരിക്കുകയും സ്വഹീഹും ഹസനുമായ പരമ്പരയാണ് വിധിക്കുകയും ചെയ്തത്) തിര്‍മുദിയുടെ തന്നെ മറ്റൊരു റിപ്പോര്‍ട്ടില്‍ നീ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നാല്‍ നിനക്കവനെ നിന്റെ മുമ്പി ല്‍ കണ്ടെത്താം. ഐശ്വര്യമുണ്ടാകുമ്പോള്‍ നീ അല്ലാഹുവിനെ അറിയുക, എന്നാല്‍ പ്രയാസം വരുമ്പോള്‍ നിന്നെ അവന്‍ അറിയുന്നതാണ്. നീ മനസ്സിലാക്കുക, നിനക്ക് ലഭിക്കാതെ പോയതൊന്നും നിനക്ക് ലഭിക്കേണ്ടതായിരുന്നില്ല. നിന്നെ ബാധിച്ചതൊന്നും നിന്നില്‍ നിന്ന് വിട്ടൊഴിയുമായിരുന്നില്ല. ക്ഷമയോടൊപ്പമാണ് വിജയമെന്ന് നീ അറിയുക. ദുരിതത്തിന് ശേഷമാണ് ആശ്വാസമെന്നതും ഞെരുക്കത്തിനൊപ്പം എളുപ്പമുണ്ടെന്നും നീ അറിയുക.
يشرع لكل مذنب أن يأتي إلى قبره ليستغفر له ، لكان القبر أعظم أعياد المذنبين ، وهذه مضادة صريحة لدينه وما جاء به ഓരോ പാപിക്കും നബി(സ)യുടെ കബ്റിന്റെ അടുത്ത് വന്ന് ഇസ്തിഗ്ഫാറിനെ ചോദിക്കുന്നത് ശരീഅത്തിൽ അനുവദനീയമായ നിയമമായിരുന്നുവെങ്കിൽ അവിടുത്തെ കബർ പാപികളുടെ ഏറ്റവും പ്രധാനപ്പെട്ട സന്ദർശക കേന്ദ്രമായി മാറിയിരൂന്നേനെ.നബി(സ)യുടെ ദീനും,അവിടുന്ന് കൊണ്ട് വന്ന വഹ്യിനും കടക വിരുദ്ധമാണ് ഈ അവസ്ഥ.
@@alithabsheer8950 ഹദീസ് പണ്ഡിതന്മാരും ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഈ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. മൗല-മൗലിദുകളില്‍ മാത്രം കാണുന്നതല്ല ഇത്. വിഷയത്തിന്റെ പൂര്‍ണരൂപം ഇമാം ഹാകിം(റ) ഉദ്ധരിച്ചിട്ടുണ്ട്. ഉമര്‍(റ)വില്‍ നിന്ന് നിവേദനം. തിരുനബി(സ്വ) പറഞ്ഞു: ആദം നബി(അ)ക്ക് സ്വര്‍ഗത്തില്‍ വെച്ചു സംഭവിച്ച വീഴ്ച്ച കാരണം അല്ലാഹുവിനോട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു: ‘എന്റെ രക്ഷിതാവേ, മുഹമ്മദ് നബി(സ്വ)യുടെ ഹഖ് കൊണ്ട് ഞാന്‍ നിന്നോട് ചോദിക്കുന്നു. എന്നില്‍ നിന്ന് സംഭവിച്ചത് നീ എനിക്ക് പൊറുത്ത് മറച്ച് തരണമേ…’ അപ്പോള്‍ അല്ലാഹു ചോദിച്ചു: ഞാന്‍ സൃഷ്ടിക്കാത്ത നബി(സ്വ)യെ കുറിച്ച് താങ്കള്‍ എങ്ങനെ അറിഞ്ഞു? ആദം(അ)യുടെ പ്രത്യുത്തരം: നീ എന്നെ സൃഷ്ടിച്ച് റൂഹ് നല്‍കിയ ശേഷം ഞാന്‍ തല ഉയര്‍ത്തിയപ്പോള്‍ അര്‍ശിന്റെ തൂണുകളില്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലുല്ലാഹ്’ എന്ന് എഴുതപ്പെട്ടത് ഞാന്‍ കണ്ടു. നിന്റെ അര്‍ശില്‍ നിന്റെ പേരിനോട് ചേര്‍ത്തി എഴുതി വെച്ചിട്ടുള്ള നാമത്തിന്റെ ഉടമ നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ടവനാകുമെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഞാന്‍ മുഹമ്മദ്(സ്വ)യുടെ ഹഖ് കൊണ്ട് തവസ്സുല്‍ ചെയ്തത്. അപ്പോള്‍ അല്ലാഹു പറഞ്ഞു: ആദം, താങ്കള്‍ പറഞ്ഞതു ശരിതന്നെ. അതുകാരണത്താല്‍ ഞാന്‍ താങ്കള്‍ക്കു വിടുതി നല്‍കിയിരിക്കുന്നു’ (ഇമാം ഹാകിമിന്റെ അല്‍ മുസ്തദ്‌റക്: 3/273 ഹദീസ് നമ്പര്‍ 4281, ഇമാം ബൈഹഖി(റ)ന്റെ ദലാഇലുന്നുബുവ്വ 5/489). മാത്രമല്ല, ഇമാം ബൈഹഖി, ഇമാം ത്വബ്‌റാനി, ഇബ്‌നു അസാകിര്‍, അബൂനുഐം(റ) തുടങ്ങി നിരവധി പണ്ഡിത ശ്രേഷ്ഠരും ഇബ്‌നു കസീര്‍ (അല്‍ ബിദായതുവന്നിഹായ 1/91), ഇബ്‌നു തൈമിയ്യ (മജ്മൂഅ് 2/96) പോലുള്ളവരും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ഇവരൊക്കെ സ്വീകരിച്ച ഈ തവസ്സുല്‍ സംഭവം മാല-മൗലിദുകളില്‍ രേഖപ്പെടുത്തുമ്പോഴേക്ക് അസ്വീകാര്യമാവുമോ എന്ന് വായനക്കാര്‍ ചിന്തിക്കുക. പിന്നെ ചോദ്യത്തില്‍ പരാമര്‍ശിച്ച ഖുര്‍ആനില്‍ പറഞ്ഞതിനെതിരാണ് ഇതെന്ന കാര്യം. അതും ശരിയല്ല. വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഖുര്‍ആനില്‍ ഇപ്രകാരം കാണാം: അപ്പോള്‍ ആദം(അ) തന്റെ റബ്ബില്‍ നിന്ന് ചില വചനങ്ങളെ കണ്ടെത്തിച്ചു. അത് കാരണം അല്ലാഹു ആദം(അ)മിന്റെ പശ്ചാത്താപം സ്വീകരിച്ചു. നിശ്ചയം അല്ലാഹു അങ്ങേയറ്റം പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യം ചെയ്യുന്നവനുമാണ്(അല്‍ ബഖറ: 37). ഈ സൂക്തത്തില്‍ പറഞ്ഞ കലിമാത്ത് (വചനങ്ങള്‍) എന്താണെന്നതില്‍ വിവിധ അഭിപ്രായങ്ങളുണ്ട്. ഒരു വീക്ഷണം ഇപ്രകാരമാണ്. ഈ ആയത്ത് വിശദീകരിച്ച ഹാഫിള് ഇമാം സുയൂഥി(റ) തഫ്‌സീര്‍ അദ്ദുര്‍റുല്‍ മന്‍സൂര്‍ എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ഇമാം ഥബ്‌റാനി അല്‍ മുഅ്ജമുസ്സ്വഗീറിലും ഇമാം ബൈഹഖി അല്‍ മുസ്തദ്‌റകിലും അബൂനുഐം ദലാഇലുന്നുബുവ്വയിലും ഇബ്‌നു അസാകിറും (റ.ഹും) ഉമറുബ്‌നുല്‍ ഖത്താബ് (റ)വില്‍ നിന്ന് ഉദ്ധരിച്ചിരിക്കുന്നു. ഉമര്‍(റ) പറഞ്ഞു. നബി(സ്വ) പറഞ്ഞു… ശേഷം മേല്‍ ഉദ്ധരിച്ച തവസ്സുല്‍ ഹദീസ് ദീര്‍ഘമായി ചേര്‍ത്തിരിക്കുന്നു (അദ്ദുര്‍റുല്‍ മന്‍സൂര്‍ 1/116).
@@alithabsheer8950 നൂഹ് നബി(അ) മുഹമ്മദ് നബി(സ്വ) മുഖേന സഹായ തേട്ടം നടത്തിയതായി മന്‍ഖൂസ് മൗലിദില്‍ കാണാം. ഈ സംഭവം ഒട്ടനേകം മുഹദ്ദിസുകളും ചരിത്രകാരന്മാരും രേഖപ്പെടുത്തിയതുമാണ്. സംഭവം ഇങ്ങനെ സംഗ്രഹിക്കാം: നൂഹ് നബി(അ) തന്റെ ജനതയോട് പ്രബോധനം ചെയ്തപ്പോള്‍ മഹാനവര്‍കള്‍ക്ക് മറ്റുപല പ്രവാചകന്മാരെയും പോലെ സമുദായത്തില്‍ നിന്ന് തിരസ്‌കാരവും അക്രമങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു. ഒരു സന്ദര്‍ഭത്തില്‍ നൂഹ് നബി(അ) ഒരു ഉയര്‍ന്ന സ്ഥലത്ത് കയറി ആകാശത്തേക്ക് തിരിഞ്ഞ് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ, മുഹമ്മദ് നബി(സ്വ)യുടെ നൂറ്‌കൊണ്ട് എന്നെ സഹായിക്കേണമേ (ശൈഖ് മുഹമ്മദ് ഇയാസുല്‍ ഹനഫി-റ-വഫാത്ത് 930-ബദാഇഉസ്സുഹൂര്‍ ഫീ വഖാഇദുഹൂര്‍ പേ: 71).
@@alithabsheer8950 നൂഹ് നബിയുടെ ഈ പ്രാര്‍ത്ഥനയെ കുറിച്ചാണ് മന്‍ഖൂസ് മൗലിദില്‍ വസ്തഗാസ ബിഹീ നൂഹുന്‍ എന്ന് പറഞ്ഞിട്ടുള്ളത്. പ്രാര്‍ത്ഥനയുടെ ഫലപ്രാപ്തിക്ക് അല്ലാഹുവിന്റെ സാമീപ്യം നേടാനുപയുക്തമായി മഹാന്മാരെ മുന്‍നിര്‍ത്തി പ്രാര്‍ത്ഥിക്കുന്നതിന് തവസ്സുലെന്നും അമ്പിയാക്കള്‍, ഔലിയാക്കള്‍ തുടങ്ങിയ മഹത്തുക്കളുടെ മുഅ്ജിസത്ത്, കറാമത്ത് മുഖേന അവരില്‍ നിന്ന് സഹായാഭ്യര്‍ത്ഥന നടത്തുന്നതിന് ഇസ്തിഗാസ എന്നും സാങ്കേതികമായി വ്യത്യാസപ്പെടുത്തി നിര്‍വചിക്കാറുണ്ടെങ്കിലും ഇവ രണ്ടിലും യഥാര്‍ത്ഥത്തില്‍ സഹായിക്കുന്നതും സഹായിക്കാന്‍ കഴിവു നല്‍കുന്നതും അല്ലാഹു ആണെന്നതിനാല്‍ തവസ്സുലും ഇസ്തിഗാസയും തത്ത്വത്തില്‍ ഒന്നാണെന്ന് വരുന്നു. ഇമാം സുബുകി(റ) ശിഫാഉസ്സഖാമില്‍ പറയുന്നത് കാണുക: ഇതുപോലെയുള്ളവയില്‍ തവസ്സുല്‍, ഇസ്തിഗാസ, തശഫ്ഫുഅ്, തവജ്ജുഹ് തുടങ്ങിയ പദപ്രയോഗങ്ങള്‍ക്കിടയില്‍ വ്യത്യാസമൊന്നുമില്ല. ഇങ്ങനെ പ്രാര്‍ത്ഥിക്കുന്ന വ്യക്തി ദുആക്ക് ഉത്തരം ലഭിക്കാന്‍ നബിയെ മാധ്യമമാക്കുകയും നബിയെ കൊണ്ട് സഹായാഭ്യര്‍ത്ഥന നടത്തുകയും ചെയ്യുന്നു (പേ: 135). ഇതേ ആശയം ഇബ്‌നു ഹജര്‍(റ) ഹാശിയത്തുല്‍ ഈളാഹിലും (പേ: 500) പറഞ്ഞിട്ടുണ്ട്. ഇതുകൊണ്ടാണ് മുഹമ്മദ് നബിയുടെ നൂറ് കൊണ്ട് സഹായിക്കാന്‍ നൂഹ് നബി(അ) തവസ്സുല്‍ ചെയ്തതിനെ കുറിച്ച് ‘വസ്തഗാസ’ എന്ന് മന്‍ഖൂസില്‍ പദപ്രയോഗം നടത്തിയിട്ടുള്ളത്. പ്രവാചകര്‍(സ്വ) മുഖേന അല്ലാഹുവിനോട് നൂഹ് നബി(അ) സഹായം തേടിയെന്ന് ചുരുക്കം.
മതങ്ങളെ യുക്തി കൊണ്ട് വിലയിരുത്താൻ കഴിയില്ല. മതങ്ങൾ തമ്മിൽ കലഹിക്കുന്നത് അനുചിതമാണ് ഒരു മതം മറ്റൊരു മതത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വിമർശന വിധേയമാക്കുന്നതും തെറ്റാണ്
ജനങ്ങളുടെ ചോദ്യങ്ങൾക്ക് സത്യവും വ്യക്തവുമായ മറുപടി പറയാൻ കഴിയാത്തത് കാരണം നജീബ് മൗലവി എന്തൊക്കെയോ ലോജിക്കില്ലാത്ത കാര്യങ്ങൾ പറഞ്ഞു കൊണ്ട് ജനങ്ങളുടെ വായ അടപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്.😊 നബി ( സ ) ജനിച്ചത് മുഹറം 10 നാണെന്ന് മുഹിയിദ്ധീൻ ശൈഖ് ( അ ജീ ) അദ്ദേഹത്തിൻ്റെ ഉന്നിയ്യത്ത് താലിബ് എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തി വെച്ചിട്ടുള്ള കാര്യമെങ്കിലും ജനങ്ങൾക്ക് പറഞ്ഞു കൊടുക്കാമായിരുന്നു.😊
പാവം മുജാഹിദുകൾ കണ്ടം വഴി ഓടി. അവസാനം മറുപടി ഇല്ലാത്തപ്പോൾ ഒരേയൊരു അടവ് ഞാൻ നിങ്ങളോട് പിണക്കം ഞാനില്ല ഞാൻ പോവുകയാണ്... സിംഹക്കൂട്ടിൽ ചെന്നാണ് മുജാഹിദുകളെ കേറുന്നത്... മമ്പാട് ഉസ്താദ് ആരെന്ന് അറിയുമോ.... ചാണക തലകൊണ്ട് ഉസ്താദിന്റെ അടുക്കലേക്ക് പോകല്ലേ....
26.17, 18. ഇവൻ മുസ്ലിം അല്ല, മുസ്ലിം ആണെങ്കിൽ ഇത്തരം ചോദ്ദ്യം ചോദിക്കില്ല. നബീ(സ)യെ (ക്രിസ്ത്യാനികളെ പോലെ ഇസ്സാ നബിയെ ദൈവം എന്നു വിളിക്കുന്നു, പ്രാർതിക്കുന്നു.) മുസ്ലിംകൾ ദൈവമെന്നോ, ആരാധനയ്ക്ക് അർഹൻ എന്നോ ഒരിക്കലും പറഞ്ഞിട്ടിഇല്ല.
എല്ലാ ബിദ്അത്തുകളും തെറ്റല്ല എന്ന മറുപടി പൊളിച്ചു. അ ദുആ ഉ ഉവൽ ഇബാദ എന്നാൽ എല്ലാ ഇബാദത്തുകളും ദുആ ആണെന്ന് അർത്ഥം പറഞ്ഞതും പൊളിച്ചു. ശരിയായിട്ടുള്ളത് ദുആ തന്നെയാണ് ഇബാദത്ത് അർത്ഥം.
ഇമാം റാസി(റ) പറഞ്ഞിതിങ്ങനെ : فقوله((الدّعاء هو العبادة)) معناه أنّه معظم العبادة وأفضل العبادة، كقوله عليه السّلام ((الحجّ عرفة)) أي الوقوف بعرفة هو الرّكن الأعضم(التفسير الكبير:٣/١١٣) "ദുആ അതാണ് ആരാധന" എന്നതിനർത്ഥം ആരാധനയുടെ പ്രധാനഭാഗവും ഇബാടത്തിൽ സ്രേഷ്ടമായതും ദുആയാനെന്നാണ് ഹജ്ജ് അറഫയാണെന്ന നബി(സ) യുടെ പ്രസ്താവനയെ പോലെ വേണം ഇതിനെയും കാണാൻ.അറഫയിൽ നിൽക്കലാണ് ഹജ്ജിന്റെ മുഖ്യഘടകം എന്നാണല്ലോ അതിനർത്ഥം.(തഫ്സീറു റാസി: 3/113) ഇമാം റാസി (റ) തന്നെ പറയട്ടെ: إعلم أنّه تعال حكي عن المؤمنين دعاءهم،وذالك لأنّه(ص) قال:((الدّعاء مخّ العبادة)) لأنّ الدّاعي يشاهد نفسه في مقام الفقر والحاجة والذّلّة والمسكنة،ويشاهد جلال الله تعالي وكرمه وعزّته وعظّمته بنعت الإستغناء والتّعالي، وهو المقصود من جميع العبادت واطّاعات اها((التفسير الكبير:٧/١٤٣) നീ അറിയുക സത്യവിശ്വാസികളുടെ ദുആ അള്ളാഹു എടുത്തു പറയുന്നു: ദുആ ആരാധനയുടെ മജ്ജയാനെന്നു നബി(സ) പ്രസ്ഥാപിച്ചിടുണ്ട്.പ്രാര്തിക്കുന്നവാൻ തന്നെ ആവശ്യമുല്ലവനായും സാധുവായും ദാരിദ്രനായുംവീക്ഷിക്കുകയും അല്ലാഹുവേ ഔന്നിത്ത്യവും സ്വയം പര്യാപ്തയുമുള്ള പ്രതാപിയും മഹാനും ഔദാര്യവനും ആയും കാണുന്നുവല്ലോ.എല്ല ആരാധനയുടെയും പരമപ്രധാനമായ ലക്‌ഷ്യം അതാണല്ലോ.(റാസി : 7/143) ചുരുക്കത്തിൽ നിസ്കാരമാവട്ടെ സകാത്താവട്ടെ ഖുർആൻ പാരായണമാവട്ടെ ഹജ്ജാവട്ടെ ദാനധർമ്മമാവട്ടെ മറ്റേതോ ആരാധനയാവട്ടെ അവയുടെ പ്രധാനഭാഗവും ആരാധനയെന്ന പേരിനു അക്ഷരത്തിലും അർത്ഥത്തിലും അർഹതയുള്ളതും അടിമയിൽ നിന്ന് വരുന്ന ഉൾവിളിയാണ്. അഥവാ 'എന്റെ നാഥാ! ഈ ഇബാദത്ത് ഞാൻ നിർവഹിച്ചത് നീ എന്റെ രക്ഷിതാവും ഞാൻ തന്റെ അടിമയും ആണെന്ന നിലയിലും നിന്റെ പ്രീതി മാത്രം ലക്‌ഷ്യം വെച്ചുമാണ്.ലോകമാന്ന്യമോ മറ്റേതെങ്കിലും ലക്ഷ്യങ്ങളോ താല്പര്യങ്ങളോ ഇതിനാൽ എനിക്കില്ല. അതിനാല എന്നിൽ നിന്ന് അത് നീ സ്വീകരിക്കണമേ!'. എന്ന് മനസ്സറിഞ്ഞു,ആത്മാർഥതയോടെ അടിമയിൽനിന്നുണ്ടാവേണ്ടതുണ്ട്. ആ ഉൾ വിളിയാണ് ഏതൊരു ഇബാദത്തിന്റെയും കാതലായ വശം. ഇതാണ് എല്ല ഇബാദത്തും ദുആയാനെന്നതിന്റെ വിവക്ഷ.
ഒരു തെറ്റ് ചെയ്താല്‍ ഉടന്‍ തന്നെ ഒരു fight ടിക്കറ്റ് എടുക്കുക jeddah യിലേക്ക്. മദീന ലേക്ക് ബസ് കയറുക. അല്ലേ? നബി യുടെ അടുത്ത് വരണം നബി (സ) യോട് പറഞ്ഞ് നബി (സ) അവര്‍ക്ക് വേണ്ടി തേടണം. അപ്പോള്‍ അല്ലാഹു പൊറുത്ത് കൊടുക്കും. അപ്പോ ഇത് തെറ്റ് പൊറുക്കാനുള്ള ശർത്ത് ആണ്. ഒരു തെറ്റ് ചെയ്താല്‍ അത് പൊറുക്കണം എങ്കിൽ മദീന യില്‍ പോകൽ നിര്‍ബന്ധം ആയി. നജീബ് മൗലവി... ഇത്രയും വയസ് ആയില്ലേ? ഇനി എങ്കിലും ആളുകള്‍ അല്ലാഹുവോട് മാത്രം പ്രാർത്ഥന നടത്തിക്കോട്ടെ. നരകത്തിലേക്ക് വിളി ഒന്ന് നിർത്തിക്കുടെ. ഇപ്പോള്‍. വബ്അൽ മൻ അർസൽനാ മിൻ ഖബ് ലിക ഓതിയ ആൾ അതാ hospital ഇല്‍ ആയപ്പോ അല്ലാഹു വിനോട് പ്രാര്‍ത്ഥിക്കാന്‍ പറയുന്നു. ഇപ്പൊ ഔലിയ വേണ്ട. Makkathe musrikinte അതെ സ്വഭാവം
രണ്ടാമത് ചോദിച്ച ചോദ്യകർത്താവ് ബുദ്ദി ഉള്ളവനാണ് അവന് കൃത്യമായ ഉത്തരം കൊടുത്തില്ല മാത്രവുമല്ല മറ്റൊരു ചോദ്യകർത്താവിനെ സഹായ്ക്കുന്നതിന് അദ്ദേഹത്തെ ദൂരെയാക്കുകയും ചെയ്തു
വളരെ ബാലിശമാണ് അയാളുടെ ചോദ്യമെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്..?!! ഇബ്നു കസീർ, ഇസ്തിഗാസയുടെ ബൈത്ത് ചൊല്ലീട്ടുണ്ട്;പക്ഷേ, മരിച്ച നബിയോട് സഹായം ചോദിക്കാമെന്ന് പറഞ്ഞിട്ടുണ്ടോന്ന്...!! നല്ല ലക്ഷണമൊത്ത ഒരു വഹാബിയിൽ നിന്നേ ഇതുപോലൊരു ചോദ്യം ഉണ്ടാകൂ..
പണ്ഡിതന്മാര്‍ വിവരിക്കുന്നു: തെറ്റുകളില്‍ നിന്നും തൗബ ചെയ്യല്‍ നിര്‍ബന്ധമാണ്. സൃഷ്ടികളുമായി ബന്ധമില്ലാത്ത പാപമാണങ്കില്‍ അതില്‍നിന്നുളള പശ്ചാതാപം സ്വീകാര്യമായിത്തീരണമെങ്കില്‍ മൂന്ന് നിബന്ധനകള്‍ ആവശ്യമാണ്. 1. തെറ്റില്‍ നിന്ന് പൂര്‍ണമായും ഒഴിവാകല്‍ 2. സംഭവിച്ച തെറ്റിനെസംബന്ധിച്ച് ഖേദമുണ്ടാകല്‍ 3. ഒരിക്കലും അതിലേക്ക് മടങ്ങില്ലെന്ന് ദൃഢനിശ്ചയം ചെയ്യല്‍ ഏതെങ്കിലും ഒരു നിബന്ധന നഷ്ട്ടപ്പെട്ടാല്‍ പ്രസ്തുത പശ്ചാതാപം സ്വീകാര്യമായിരിക്കുകയില്ല. മനുഷ്യരുമായി ബന്ധമുള്ള കുറ്റങ്ങളാണെങ്കില്‍ മുകളില്‍ പറഞ്ഞ മൂന്ന് നിബന്ധനകള്‍ക്ക് പുറമേ കുറ്റം ചെയ്ത വ്യക്തിയുടെ അവകാശത്തില്‍ നിന്ന് ഒഴിവായിരിക്കേണ്ടതാണ്. പണമിടപാട് പോലുള്ളതാണങ്കില്‍ അത് വീട്ടേണ്ടതാണ്. ആരോപണങ്ങളാണെങ്കില്‍ അത് പിന്‍വലിച്ച് തന്നില്‍ നിന്ന് പ്രതികാരമെടുക്കാന്‍ അവസരം കൊടുക്കേണ്ടതാണ്. അല്ലെങ്കില്‍ വിട്ട്‌വീഴ്ച ചെയ്യാന്‍ ആവശ്യപ്പെടേണ്ടതാണ്. പരദൂഷണം പോലുള്ളതാണങ്കില്‍ അതില്‍ നിന്നും തന്നെ കുറ്റവിമുക്തനാക്കിത്തരുവാന്‍ അപേക്ഷിക്കേണ്ടതാണ്. മുഴുവന്‍ പാപങ്ങളില്‍ നിന്നും തൗബ ചെയ്യല്‍ നിര്‍ബന്ധമാണ്. മുഴുവന്‍ പാപങ്ങളില്‍ നിന്നുമല്ലാതെ ചിലതില്‍ നിന്നും മാത്രമാണെങ്കില്‍ അത് സ്വീകരിക്കപ്പെടുമെന്നണ്ടാണ് പണ്ഡിതന്‍മാരുടെ അഭിപ്രായം. ബാക്കി പാപങ്ങള്‍ അയാള്‍ക്കുണ്ടായിരിക്കുകയും ചെയ്യും.
ഇന്ന് ദൈവം ആക്കിയത് മടവൂരിനെ ആണ് 😂😂😂🤣🤣തലേ കെട്ടുകാർ എന്നിട്ട് ഒച്ചയുണ്ടാക്കി ജയിക്കൽ ആണ് മെയിൻ ബോലോ തക്ബീർ അല്ലഹു അക്ബർ ‼️😂😂 നിങ്ങൾ തെറ്റ് ആണ് സുന്നികളെ ചിലർ ഒഴികെ തികഞ്ഞ ശിർക്കിൽ ആണ്
@@muhammedashrafashraf6462 പക്ഷെ അല്ലാഹുവിനു പുറമേ ആരോടും പ്രാർത്ഥിക്കാനോ പ്രാർത്ഥനയിൽ ഇടനിലക്കാരൻ ആക്കാനോ സഹായം തേടുവാനോ പാടില്ല അത് ശിർക്ക് ആണ് അമ്പലത്തിൽ പോയി കുറി ചാർത്തി വിഗ്രഹ പൂജ ചെയ്യുന്നത് മാത്രമല്ല ശിർക്ക് അതിന്റ നിയമം ഓരോ പ്രവർത്തിയിലും ബാധകമാണ് അന്ത്യനാൾ ആവുമ്പോഴേക്കും ഉറുമ്പ് അരിക്കുന്നപോലെ അധികം ആളുകളും ശിർക്കിലേക്ക് അടുക്കുമെന്ന് നബിയുടെ താകീത് ഉണ്ട്
ഏവർക്കും മനസ്സിലാകും വിതം അവതരണം നടത്തിയ ഉസ്താദ് ന് നന്ദി
ഈ കള്ള ദജ്ജാലിനെ ഉസ്താദെന്നല്ല ഒ സ്റ്റാൻ എന്നല്ലെ വിളിക്കേണ്ടത്
@@yousaphthazhathethil6194 എന്നൊരു മുജാഹിൽ ചലപി 😂🤭
@@palavaka1087 നിങ്ങൾടെ അകത്തുള്ള വൈവിദ്ധ്യം ഇവട മനസിലായി.. ഞാൻ ഹിന്ദുആണ്. അന്തവിശ്വസത്തിന്റെ കൂമ്പാരമാണ് ഇസ്ലാം 😂😂
TV@@palavaka1087
الحمدلله
വളരെ നല്ലനിലക്ക് തന്നെ വിഷയം മനസ്സിലാക്കി തന്ന ഉസ്താദിന്ന് അല്ലാഹുതആല എല്ലാ കാര്യത്തിലും തൗഫീഖ് ഏറ്റിക്കൊടുക്കട്ടെ ആമീൻ
സാധാരണക്കാരായ ജാഹിലീങ്ങളോട് ഇതുപോലെത്തെ വിഷയങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ മുന്നിട്ടിറങ്ങി അതിനു വേണ്ടി കഷ്ടപ്പെടുന്ന കഷ്ടപ്പാടുകൾ മനസ്സിലാവുന്നുണ്ട് ഈ കാലഘട്ടത്തിൽ എന്തുവേണമെങ്കിലും വിശ്വസിച്ചോട്ടെ ചിന്തിച്ചോട്ടെ എന്ന് വിചാരിച്ചു ഒഴിവാക്കുന്ന സമൂഹത്തിന് നന്മ നുകരാൻ യാഥാർത്ഥ്യം മനസ്സിലാക്കാൻ എല്ലാം ബുദ്ധിമുട്ടുകളും സഹിച്ചുകൊണ്ട് എല്ലാം തുറന്നു പറയുന്ന നജീബ് മൗലവി ഉസ്താദ് മാഷാ അള്ളാ... അല്ലാഹു ദീർഘായുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ. ഇനിയും ഇതുപോലത്തെ പുത്തനാശയങ്ങൾക്കെതിരെ ശബ്ദിച്ചു അവർക്ക് നന്മ മനസ്സിലാക്കി കൊടുക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ.
00pp⁰ppp
ഒരു പാട് മുഖാമുഖങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ ഇത്ര മനോഹരമായവ വളരെ അപൂർവം !ഈ മുഖാമുഖത്തോടെ manqoos മൗലിദിൽ ഒരു പ്രശ്നവും ഇല്ലെന്ന് ബോധ്യപ്പെട്ടു. ഒരായിരം കൃതജ്‌ഞതകൾ പ്രകാശിപ്പിക്കുന്നു
Abdakal miskeenu yerju.itinte artham yendhan
@@latheeflathi9862" Njangal paapathithe vandiyil kayari"
Vvvvvvvvvvvvvvvvvv vvvvvvvvvvvvvvvvvv
@@latheeflathi9862vvvvvvvvvvvvvvvvvv vvvvvvvv
ഇതു പോലേ പച്ച കളളം പറയലാണോ നിനക്ക് മനോഹരമായി തോന്നിയത് ?
നല്ല മറുപടി.മാഷാഅല്ലാഹ്
Quranilo hadeesilo illatha karyam parayunnathu aano nalla marupadi
Ningal muyuvan hadeesum padichiko.....
Qurante muyuvan thafseerum padicho..
Hadeesileyum quranileyum പദങ്ങൾക് ഏതൊക്കെ അർഥങ്ങൾ വെക്കാം എന്ന് ഭാഷാശാസ്ത്രം padichko....
Noottandile ibnu hajar ما شاء الله ente മൗലാനാ അവർക്ക് الله ദീർഘായുസുഠ عافيت um നൽകി അനുഗ്രഹിക്കണേ🤲🤲
ആമീൻ
ആമീൻ
Ameem Ya Rabb
Allahu. Subhanahu tahala. Usthadind. Deergabis. Nalgatte
150 year life nalhatte onnu podo
പല ചോദ്യങ്ങൾകും മറുപടി വ്യാഖ്യാനങ്ങള്‍ മാത്രമാണ് തെളിവുകള്‍ ഓതി മറുപടി ഇല്ല ഇങ്ങനെ വ്യാഖ്യാനങ്ങള്‍ നിരത്തിയാൽ മതിയോ
അൽഹംദുലില്ലാഹ്
ഒരു സ്വഹാബിയുംഅല്ലാഹുവിന്റെ റസൂലിന്റെ വഫാത്തിന് ശേഷം അല്ലാഹുവിന്റെ റസൂലിന്റെ കബറിങ്ങൽ വന്ന് പൊറുക്കൽനെ തേടിയതായിട്ട് ഒരു സ്വഹിഹായറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തെളിയിക്കാൻ സാധിക്കുമോ
ആരാധന അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ എന്ന് പറഞ്ഞാൽ പിന്നെ അവിടെ നബിയോട് പറഞ്ഞാൽ തെറ്റാണോ ശരിയാണോ എന്ന് വിലയിരുത്തേണ്ടതുണ്ടോ
Ithu kandal thanne orupad per mujahidilek varum.. urapp!! Usthad iniyum ee pani thudaranam 🤙
അതെന്താ ? അവരുടെ പോരിശയാണോ ഉസ്താദ് പറയുന്നത് ?
@@hmdhmd5580 അല്ല ഇവർ എത്ര വലിയ ഖുറാഫി കൾ ആണ് എന്ന് അവര് തന്നെ കാണിച്ചു തരുന്നു
@@ABCD-er1oo എങ്ങനെ
42. ഇബ്‌നു അബ്ബാസ്(റ) നിവേദനം: നബി(സ)യുടെ പിറകില്‍ ഞാന്‍ വാഹനപ്പുറത്തിരുന്ന് സഞ്ചരിക്കുമ്പോള്‍ അവിടുന്ന് പറയുകയുണ്ടായി: കുട്ടീ, ഞാന്‍ നിനക്ക് ചില വാചകങ്ങള്‍ പഠിപ്പിച്ച് തരാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നാല്‍ അല്ലാഹു നിന്നെയും സൂക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നാല്‍ നിനക്കവനെ നിന്റെ മുമ്പില്‍ കണ്ടെത്താം. നീ വല്ലതും ചോദിക്കുന്നുവെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക. നീ സഹാ യം തേടുന്നുവെങ്കില്‍ അല്ലാഹുവോട് സഹായം തേടുക. നിനക്കൊരു സഹായം ചെയ്യണമെന്ന് വിചാരിച്ച് ആളുകള്‍ മുഴുവന്‍ ഒരുമിച്ച് കൂടിയാലും അല്ലാഹു രേഖപ്പെടുത്തിയതല്ലാതെ നിനക്ക് അവര്‍ സഹായിക്കില്ല. നി നക്കൊരു ദ്രോഹം ചെയ്യണമെന്ന് വിചാരിച്ച് അവര്‍ മുഴുവന്‍ ഒരുമിച്ച് കൂടിയാലും അല്ലാഹു രേഖപ്പെടുത്തിയതല്ലാതെ നിന്നെ അവര്‍ ഉപദ്രവിക്കുകയില്ല. പേനകള്‍ ഉയര്‍ത്തപ്പെടുകയും ഏടുകളിലെ മഷി ഉണങ്ങുകയും ചെയ്തിരിക്കുന്നു. (തിര്‍മിദി ഉദ്ധരിക്കുകയും സ്വഹീഹും ഹസനുമായ പരമ്പരയാണ് വിധിക്കുകയും ചെയ്തത്) തിര്‍മുദിയുടെ തന്നെ മറ്റൊരു റിപ്പോര്‍ട്ടില്‍ നീ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നാല്‍ നിനക്കവനെ നിന്റെ മുമ്പി ല്‍ കണ്ടെത്താം. ഐശ്വര്യമുണ്ടാകുമ്പോള്‍ നീ അല്ലാഹുവിനെ അറിയുക, എന്നാല്‍ പ്രയാസം വരുമ്പോള്‍ നിന്നെ അവന്‍ അറിയുന്നതാണ്. നീ മനസ്സിലാക്കുക, നിനക്ക് ലഭിക്കാതെ പോയതൊന്നും നിനക്ക് ലഭിക്കേണ്ടതായിരുന്നില്ല. നിന്നെ ബാധിച്ചതൊന്നും നിന്നില്‍ നിന്ന് വിട്ടൊഴിയുമായിരുന്നില്ല. ക്ഷമയോടൊപ്പമാണ് വിജയമെന്ന് നീ അറിയുക. ദുരിതത്തിന് ശേഷമാണ് ആശ്വാസമെന്നതും ഞെരുക്കത്തിനൊപ്പം എളുപ്പമുണ്ടെന്നും നീ അറിയുക.
😅 22:04
يشرع لكل مذنب أن يأتي إلى قبره ليستغفر له ، لكان القبر أعظم أعياد المذنبين ، وهذه مضادة صريحة لدينه وما جاء به
ഓരോ പാപിക്കും നബി(സ)യുടെ കബ്റിന്റെ അടുത്ത് വന്ന് ഇസ്തിഗ്ഫാറിനെ ചോദിക്കുന്നത് ശരീഅത്തിൽ അനുവദനീയമായ നിയമമായിരുന്നുവെങ്കിൽ അവിടുത്തെ കബർ പാപികളുടെ ഏറ്റവും പ്രധാനപ്പെട്ട സന്ദർശക കേന്ദ്രമായി മാറിയിരൂന്നേനെ.നബി(സ)യുടെ ദീനും,അവിടുന്ന് കൊണ്ട് വന്ന വഹ്യിനും കടക വിരുദ്ധമാണ് ഈ അവസ്ഥ.
പേരോട് ശവത്തിനോട് പ്രാർത്ഥിക്കുന്നത് സാധാരണക്കാർക്ക് പഠിപ്പിച്ചു കൊടുക്കല്ലേ പാവപ്പെട്ടവർ നിങ്ങളുടെ തലക്കെട്ട് കണ്ട് അതിൽ കുടുങ്ങും
nageebmoulavi.supar.speeche
Welcome to Sunnath jama'th ***** to All Mujahid,KNM, Thableeg,Wahaabee, Jamth islami
Noohu nabi nabiye kondu thavassul cheythathaayi quraanil ninno hadeesil ninno njan vaayichittilla,
Athaaythu nabiyo swahaabatho , avrku aa vishwaasam ullathaayi arivilla.
4 pradhaana imaameengal paranjathaayi oru arivum illa.
Ibnu kaseer, imaam raasi, imaam suyoothi poleyulla pandithanmaar pranjathaayum arivila. Pinne nammal enthinu padikkanam, vushwasikkanam
Pinne oru aayathine dhur vyaakyaanicha usthaad ine namikkunnu.
Ethu pandithan aanu nammal cheyunna ellaaa paapangalkum nabiyodu poruklalonodu thedaan parayunathu.
Athu avatharicha aayathinte vishadeekaranam hadeesilum pandithanmaarum paranjathaanu.
Athinu appuram usthaad parayunna polotha artham ethu imaameengal aanu paranjathu.
@@alithabsheer8950
നിങ്ങൾ കണ്ടിട്ടില്ല എങ്കിൽ അത് ആദ്യം തുറന്നു നോക്കണം. അല്ലെങ്കിൽ തുറന്നു നോക്കിയാൽ തിരിയാൻ ഉള്ള വിവരം വേണം
@@alithabsheer8950
ഹദീസ് പണ്ഡിതന്മാരും ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഈ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. മൗല-മൗലിദുകളില്‍ മാത്രം കാണുന്നതല്ല ഇത്. വിഷയത്തിന്റെ പൂര്‍ണരൂപം ഇമാം ഹാകിം(റ) ഉദ്ധരിച്ചിട്ടുണ്ട്. ഉമര്‍(റ)വില്‍ നിന്ന് നിവേദനം. തിരുനബി(സ്വ) പറഞ്ഞു: ആദം നബി(അ)ക്ക് സ്വര്‍ഗത്തില്‍ വെച്ചു സംഭവിച്ച വീഴ്ച്ച കാരണം അല്ലാഹുവിനോട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു: ‘എന്റെ രക്ഷിതാവേ, മുഹമ്മദ് നബി(സ്വ)യുടെ ഹഖ് കൊണ്ട് ഞാന്‍ നിന്നോട് ചോദിക്കുന്നു. എന്നില്‍ നിന്ന് സംഭവിച്ചത് നീ എനിക്ക് പൊറുത്ത് മറച്ച് തരണമേ…’ അപ്പോള്‍ അല്ലാഹു ചോദിച്ചു: ഞാന്‍ സൃഷ്ടിക്കാത്ത നബി(സ്വ)യെ കുറിച്ച് താങ്കള്‍ എങ്ങനെ അറിഞ്ഞു? ആദം(അ)യുടെ പ്രത്യുത്തരം: നീ എന്നെ സൃഷ്ടിച്ച് റൂഹ് നല്‍കിയ ശേഷം ഞാന്‍ തല ഉയര്‍ത്തിയപ്പോള്‍ അര്‍ശിന്റെ തൂണുകളില്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലുല്ലാഹ്’ എന്ന് എഴുതപ്പെട്ടത് ഞാന്‍ കണ്ടു. നിന്റെ അര്‍ശില്‍ നിന്റെ പേരിനോട് ചേര്‍ത്തി എഴുതി വെച്ചിട്ടുള്ള നാമത്തിന്റെ ഉടമ നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ടവനാകുമെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഞാന്‍ മുഹമ്മദ്(സ്വ)യുടെ ഹഖ് കൊണ്ട് തവസ്സുല്‍ ചെയ്തത്. അപ്പോള്‍ അല്ലാഹു പറഞ്ഞു: ആദം, താങ്കള്‍ പറഞ്ഞതു ശരിതന്നെ. അതുകാരണത്താല്‍ ഞാന്‍ താങ്കള്‍ക്കു വിടുതി നല്‍കിയിരിക്കുന്നു’ (ഇമാം ഹാകിമിന്റെ അല്‍ മുസ്തദ്‌റക്: 3/273 ഹദീസ് നമ്പര്‍ 4281, ഇമാം ബൈഹഖി(റ)ന്റെ ദലാഇലുന്നുബുവ്വ 5/489).
മാത്രമല്ല, ഇമാം ബൈഹഖി, ഇമാം ത്വബ്‌റാനി, ഇബ്‌നു അസാകിര്‍, അബൂനുഐം(റ) തുടങ്ങി നിരവധി പണ്ഡിത ശ്രേഷ്ഠരും ഇബ്‌നു കസീര്‍ (അല്‍ ബിദായതുവന്നിഹായ 1/91), ഇബ്‌നു തൈമിയ്യ (മജ്മൂഅ് 2/96) പോലുള്ളവരും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ഇവരൊക്കെ സ്വീകരിച്ച ഈ തവസ്സുല്‍ സംഭവം മാല-മൗലിദുകളില്‍ രേഖപ്പെടുത്തുമ്പോഴേക്ക് അസ്വീകാര്യമാവുമോ എന്ന് വായനക്കാര്‍ ചിന്തിക്കുക.
പിന്നെ ചോദ്യത്തില്‍ പരാമര്‍ശിച്ച ഖുര്‍ആനില്‍ പറഞ്ഞതിനെതിരാണ് ഇതെന്ന കാര്യം. അതും ശരിയല്ല. വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഖുര്‍ആനില്‍ ഇപ്രകാരം കാണാം: അപ്പോള്‍ ആദം(അ) തന്റെ റബ്ബില്‍ നിന്ന് ചില വചനങ്ങളെ കണ്ടെത്തിച്ചു. അത് കാരണം അല്ലാഹു ആദം(അ)മിന്റെ പശ്ചാത്താപം സ്വീകരിച്ചു. നിശ്ചയം അല്ലാഹു അങ്ങേയറ്റം പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യം ചെയ്യുന്നവനുമാണ്(അല്‍ ബഖറ: 37). ഈ സൂക്തത്തില്‍ പറഞ്ഞ കലിമാത്ത് (വചനങ്ങള്‍) എന്താണെന്നതില്‍ വിവിധ അഭിപ്രായങ്ങളുണ്ട്. ഒരു വീക്ഷണം ഇപ്രകാരമാണ്. ഈ ആയത്ത് വിശദീകരിച്ച ഹാഫിള് ഇമാം സുയൂഥി(റ) തഫ്‌സീര്‍ അദ്ദുര്‍റുല്‍ മന്‍സൂര്‍ എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ഇമാം ഥബ്‌റാനി അല്‍ മുഅ്ജമുസ്സ്വഗീറിലും ഇമാം ബൈഹഖി അല്‍ മുസ്തദ്‌റകിലും അബൂനുഐം ദലാഇലുന്നുബുവ്വയിലും ഇബ്‌നു അസാകിറും (റ.ഹും) ഉമറുബ്‌നുല്‍ ഖത്താബ് (റ)വില്‍ നിന്ന് ഉദ്ധരിച്ചിരിക്കുന്നു. ഉമര്‍(റ) പറഞ്ഞു. നബി(സ്വ) പറഞ്ഞു… ശേഷം മേല്‍ ഉദ്ധരിച്ച തവസ്സുല്‍ ഹദീസ് ദീര്‍ഘമായി ചേര്‍ത്തിരിക്കുന്നു (അദ്ദുര്‍റുല്‍ മന്‍സൂര്‍ 1/116).
@@alithabsheer8950
നൂഹ് നബി(അ) മുഹമ്മദ് നബി(സ്വ) മുഖേന സഹായ തേട്ടം നടത്തിയതായി മന്‍ഖൂസ് മൗലിദില്‍ കാണാം. ഈ സംഭവം ഒട്ടനേകം മുഹദ്ദിസുകളും ചരിത്രകാരന്മാരും രേഖപ്പെടുത്തിയതുമാണ്. സംഭവം ഇങ്ങനെ സംഗ്രഹിക്കാം: നൂഹ് നബി(അ) തന്റെ ജനതയോട് പ്രബോധനം ചെയ്തപ്പോള്‍ മഹാനവര്‍കള്‍ക്ക് മറ്റുപല പ്രവാചകന്മാരെയും പോലെ സമുദായത്തില്‍ നിന്ന് തിരസ്‌കാരവും അക്രമങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു. ഒരു സന്ദര്‍ഭത്തില്‍ നൂഹ് നബി(അ) ഒരു ഉയര്‍ന്ന സ്ഥലത്ത് കയറി ആകാശത്തേക്ക് തിരിഞ്ഞ് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ, മുഹമ്മദ് നബി(സ്വ)യുടെ നൂറ്‌കൊണ്ട് എന്നെ സഹായിക്കേണമേ (ശൈഖ് മുഹമ്മദ് ഇയാസുല്‍ ഹനഫി-റ-വഫാത്ത് 930-ബദാഇഉസ്സുഹൂര്‍ ഫീ വഖാഇദുഹൂര്‍ പേ: 71).
@@alithabsheer8950
നൂഹ് നബിയുടെ ഈ പ്രാര്‍ത്ഥനയെ കുറിച്ചാണ് മന്‍ഖൂസ് മൗലിദില്‍ വസ്തഗാസ ബിഹീ നൂഹുന്‍ എന്ന് പറഞ്ഞിട്ടുള്ളത്. പ്രാര്‍ത്ഥനയുടെ ഫലപ്രാപ്തിക്ക് അല്ലാഹുവിന്റെ സാമീപ്യം നേടാനുപയുക്തമായി മഹാന്മാരെ മുന്‍നിര്‍ത്തി പ്രാര്‍ത്ഥിക്കുന്നതിന് തവസ്സുലെന്നും അമ്പിയാക്കള്‍, ഔലിയാക്കള്‍ തുടങ്ങിയ മഹത്തുക്കളുടെ മുഅ്ജിസത്ത്, കറാമത്ത് മുഖേന അവരില്‍ നിന്ന് സഹായാഭ്യര്‍ത്ഥന നടത്തുന്നതിന് ഇസ്തിഗാസ എന്നും സാങ്കേതികമായി വ്യത്യാസപ്പെടുത്തി നിര്‍വചിക്കാറുണ്ടെങ്കിലും ഇവ രണ്ടിലും യഥാര്‍ത്ഥത്തില്‍ സഹായിക്കുന്നതും സഹായിക്കാന്‍ കഴിവു നല്‍കുന്നതും അല്ലാഹു ആണെന്നതിനാല്‍ തവസ്സുലും ഇസ്തിഗാസയും തത്ത്വത്തില്‍ ഒന്നാണെന്ന് വരുന്നു. ഇമാം സുബുകി(റ) ശിഫാഉസ്സഖാമില്‍ പറയുന്നത് കാണുക: ഇതുപോലെയുള്ളവയില്‍ തവസ്സുല്‍, ഇസ്തിഗാസ, തശഫ്ഫുഅ്, തവജ്ജുഹ് തുടങ്ങിയ പദപ്രയോഗങ്ങള്‍ക്കിടയില്‍ വ്യത്യാസമൊന്നുമില്ല. ഇങ്ങനെ പ്രാര്‍ത്ഥിക്കുന്ന വ്യക്തി ദുആക്ക് ഉത്തരം ലഭിക്കാന്‍ നബിയെ മാധ്യമമാക്കുകയും നബിയെ കൊണ്ട് സഹായാഭ്യര്‍ത്ഥന നടത്തുകയും ചെയ്യുന്നു (പേ: 135).
ഇതേ ആശയം ഇബ്‌നു ഹജര്‍(റ) ഹാശിയത്തുല്‍ ഈളാഹിലും (പേ: 500) പറഞ്ഞിട്ടുണ്ട്. ഇതുകൊണ്ടാണ് മുഹമ്മദ് നബിയുടെ നൂറ് കൊണ്ട് സഹായിക്കാന്‍ നൂഹ് നബി(അ) തവസ്സുല്‍ ചെയ്തതിനെ കുറിച്ച് ‘വസ്തഗാസ’ എന്ന് മന്‍ഖൂസില്‍ പദപ്രയോഗം നടത്തിയിട്ടുള്ളത്. പ്രവാചകര്‍(സ്വ) മുഖേന അല്ലാഹുവിനോട് നൂഹ് നബി(അ) സഹായം തേടിയെന്ന് ചുരുക്കം.
VERY GOOD EXPLANATION, JAZAKALLAAH
Ameen
⁹⁸
ettavum valiya thattipuu karananu. usthath
chindikk ennitt manyamaya reethiyil samsarikku ponnu monee
Nalla chodyangal chodikkanum ee mandoosukalkkariyillallo rabbe.
Allahu usthathinu aafiyath nalkatte
എല്ലാ വിദ്ഹത്തും തെറ്റാണെന്ന് പറഞ്ഞ് നബി അത് ശരിയല്ല അതിൽ നല്ലതും ചീത്തയും ഉണ്ട് എന്ന് സമസ്ത നമ്മൾ ഏതാണ് വിശ്വസിക്കേണ്ടത്
മാഷാ അല്ലാഹ് മൗലാനാ 👍🏻👍🏻👍🏻
തലേ കേട്ടുകാർ സത്യം വളച്ചൊടിക്കുന്ന ഒന്നാംതരം
ഉദാഹരണം
എന്നാലും ഈ ഖവുമിന് മനസ്സിലാകില്ല.
സങ്കടമുണ്ട്.
സുന്നത് ജമാഅത്തിന്റെ ഗർജനം
Athrakonnum parayanilla
@@inssmedia9221 ijj pottanayathkond
@@ktsktsprl342 point
ഖുറാഫിത്തിൻ്റെ ഗർജ്ജനം
😢😢😢😢😢😢😢😢
ustad super
ustadinte vaakukal vaayatodade vizhungunnavar maranamass
ആ ആയത്ത് ഇറങ്ങാൻ ഉണ്ടായ സബ് വിശദീകരിക്കണം
Paatpaadiyalano swalath cholliyalaano punyam kittuka
മതങ്ങളെ യുക്തി കൊണ്ട് വിലയിരുത്താൻ കഴിയില്ല. മതങ്ങൾ തമ്മിൽ കലഹിക്കുന്നത് അനുചിതമാണ് ഒരു മതം മറ്റൊരു മതത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വിമർശന വിധേയമാക്കുന്നതും തെറ്റാണ്
حجةةالعلما مولانا❤❤❤
3
ബാൽമംഗളത്തിയിലും
ബാലരമിയിലെവരികളിലും
ഉൻപോയിനോയ്ക്ക്
Hadeesilumkuraanilella
❤❤❤❤❤ mowlanaaa
masha allah
വഹാബികൾ ഇബ്ലീസിന്റെ പാദ ലാണ് സ്വാകരിച്ചത്
End.paranhalum.hidayath..kodukkanam..
Allah hidayathu kodukkatte
മുജാഹിദുകളുടെ കാര്യം
എല്ലാ കള്ള ദജ്ജാലുകളും ഒരു മേൽ ക്കുരക്കു കീഴിൽ ഒരുമിച്ചിരുന്നു നാടകം കളിക്കുന്നു
ഇങ്ങനെ ഒരു പണ്ഡിതനെ എനിക്കറിയില്ല...
ജനങ്ങളുടെ ചോദ്യങ്ങൾക്ക് സത്യവും വ്യക്തവുമായ മറുപടി പറയാൻ കഴിയാത്തത് കാരണം നജീബ് മൗലവി എന്തൊക്കെയോ ലോജിക്കില്ലാത്ത കാര്യങ്ങൾ പറഞ്ഞു കൊണ്ട് ജനങ്ങളുടെ വായ അടപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്.😊 നബി ( സ ) ജനിച്ചത് മുഹറം 10 നാണെന്ന് മുഹിയിദ്ധീൻ ശൈഖ് ( അ ജീ ) അദ്ദേഹത്തിൻ്റെ ഉന്നിയ്യത്ത് താലിബ് എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തി വെച്ചിട്ടുള്ള കാര്യമെങ്കിലും ജനങ്ങൾക്ക് പറഞ്ഞു കൊടുക്കാമായിരുന്നു.😊
Musliyare shirk cheyyunnavarkkum cheyyipikkunnavarkkum narakam thanne prathifalam
Bayangaram ninak sirkinde tahreef ariyumoo
അയ്യോ മുജാഹിദ് മനുഷ്യ, പോക ല്ലെ, ayyoa, achchaa, പോക ല്ലെ
എടാ. ഹംകീങ്ങളെ. 👍. ലാഹിലാഹ. ഇല്ലല്ലാഹു 👌. മുഹമ്മദ്. റസൂലില്ലാ. എന്ന് 👌. പഠിക്കിൻ. 🙏ജാഹിലീങ്ങളെ. 🙏👍👌
Ni adyam padikk
Moiliyaree sukalleee eathagilum paranju pidichu nillk tholkathe irunall maty mayamakaa... (palam) kadakkende ....????
musliyare:-) yethrtha mu salman (makkayilum madeenayilum ulla nabi:sav:sahabakkalude thalamuraye)moulood othathathinte peril mushrik akkaruthe#
വിശ്വാസം ഇല്ലായ്മയാണ് എല്ലാ അവിശ്വാസത്തിന്റേയും തുടക്കം
അപ്പോ സൗദിയിൽ എയർപോടുകൾ കുറെ ഉണ്ടാക്കേണ്ടി വരുമല്ലോ
ചോദ്യത്തിനെ വഴിതെറ്റിക്കുന്നത് എന്തിനാണ്
പാവം മുജാഹിദുകൾ കണ്ടം വഴി ഓടി. അവസാനം മറുപടി ഇല്ലാത്തപ്പോൾ ഒരേയൊരു അടവ് ഞാൻ നിങ്ങളോട് പിണക്കം ഞാനില്ല ഞാൻ പോവുകയാണ്... സിംഹക്കൂട്ടിൽ ചെന്നാണ് മുജാഹിദുകളെ കേറുന്നത്... മമ്പാട് ഉസ്താദ് ആരെന്ന് അറിയുമോ.... ചാണക തലകൊണ്ട് ഉസ്താദിന്റെ അടുക്കലേക്ക് പോകല്ലേ....
Vahhabiye ba vann kek ningalk alllahu nalgatte
ഒന്ന് വെച്ചാൽ രണ്ടുകിട്ടും, രണ്ടുവെച്ചാൽ നാലുകിട്ടും, എന്ന ഒരു ചൂതാട്ടകാരന്റെ മറുപടിപോലെയാണ് ആ മുയ്‌ലിയാരുടെ മറുപടി
Masha allah
26.17, 18. ഇവൻ മുസ്ലിം അല്ല, മുസ്ലിം ആണെങ്കിൽ ഇത്തരം ചോദ്ദ്യം ചോദിക്കില്ല. നബീ(സ)യെ (ക്രിസ്ത്യാനികളെ പോലെ ഇസ്സാ നബിയെ ദൈവം എന്നു വിളിക്കുന്നു, പ്രാർതിക്കുന്നു.) മുസ്ലിംകൾ ദൈവമെന്നോ, ആരാധനയ്ക്ക് അർഹൻ എന്നോ ഒരിക്കലും പറഞ്ഞിട്ടിഇല്ല.
Rassoolullane vahhabikal kipozhum manasilaayittilla
ടീഷർട് ആളുടെ മുൻപിൽ മൊയ്‌ലിയാർ കുടുങ്ങി
സംശയം ബാക്കി വെക്കാത്ത മറുപടികൾ
ഇതൊക്കെ പറഞ്ഞു തന്ന നബിക്ക് അറിയില്ലായിരുന്നു അല്ലാഹുവിനെ കൂടാതെ എന്നോടും പ്രാർത്ഥിച്ചോളൂ എന്ന് പറയാൻ അത് എന്തേ നബി അങ്ങനെ പറയാഞ്ഞത്
അഴകൊഴമ്പൻ മറുപടികൾ
Manusiante ullariyunnavan allahu mathramanu. Nabi jeevichirunnappol nabiyude munnil aniyam bodippichirunnengilum,marana sesam anyayam bodippikkan nabi padippichittundo. Allahuvine polayanu nabi angil nabi marikkan padundo. Ethu arayum bodhyappeduthanullathalla. Nale kabril maniamayi kidakkan vendiyullathanu.ullil onnu vechu ningal anthinu mattonnu purathu parayunnu. Allahu allam kelkkunnundu.hirdayangal seal vekkunnumundu. Fathubiha ala kuloobihim...........
കൊറോണ കഴിഞ്ഞു.ഇനി കൊയ്ത് ആരംഭിക്കാം
Avidennu vanna najeeb moulaviyanithu.eyal qurhan azhathukale nadan bhashayil othukkumbol thanne sookthangalude pavithrada nastappedunnu. Evar mathram vazhi thettiyal, pora mattullavarum vazhi thettanam anna durvashiyilano etharakkar.ekadaiva viswasiye mathrame allahu padangale urappichu nirthukayullu. Janangale padippikkan vendi allahu paranhayacha nabikku allahuvinde alla kazhivukalum ekkottar aroppikkunnu. Nabikku swanthamayi swargam padachundakkan sadhikkumo.
എല്ലാ ബിദ്അത്തുകളും തെറ്റല്ല എന്ന മറുപടി പൊളിച്ചു. അ ദുആ ഉ ഉവൽ ഇബാദ എന്നാൽ എല്ലാ ഇബാദത്തുകളും ദുആ ആണെന്ന് അർത്ഥം പറഞ്ഞതും പൊളിച്ചു. ശരിയായിട്ടുള്ളത് ദുആ തന്നെയാണ് ഇബാദത്ത് അർത്ഥം.
ഇമാം റാസി(റ) പറഞ്ഞിതിങ്ങനെ :
فقوله((الدّعاء هو العبادة)) معناه أنّه معظم العبادة وأفضل العبادة، كقوله عليه السّلام ((الحجّ عرفة)) أي الوقوف بعرفة هو الرّكن الأعضم(التفسير الكبير:٣/١١٣)
"ദുആ അതാണ് ആരാധന" എന്നതിനർത്ഥം ആരാധനയുടെ പ്രധാനഭാഗവും ഇബാടത്തിൽ സ്രേഷ്ടമായതും ദുആയാനെന്നാണ് ഹജ്ജ് അറഫയാണെന്ന നബി(സ) യുടെ പ്രസ്താവനയെ പോലെ വേണം ഇതിനെയും കാണാൻ.അറഫയിൽ നിൽക്കലാണ് ഹജ്ജിന്റെ മുഖ്യഘടകം എന്നാണല്ലോ അതിനർത്ഥം.(തഫ്സീറു റാസി: 3/113)
ഇമാം റാസി (റ) തന്നെ പറയട്ടെ:
إعلم أنّه تعال حكي عن المؤمنين دعاءهم،وذالك لأنّه(ص) قال:((الدّعاء مخّ العبادة)) لأنّ الدّاعي يشاهد نفسه في مقام الفقر والحاجة والذّلّة والمسكنة،ويشاهد جلال الله تعالي وكرمه وعزّته وعظّمته بنعت الإستغناء والتّعالي، وهو المقصود من جميع العبادت واطّاعات اها((التفسير الكبير:٧/١٤٣)
നീ അറിയുക സത്യവിശ്വാസികളുടെ ദുആ അള്ളാഹു എടുത്തു പറയുന്നു: ദുആ ആരാധനയുടെ മജ്ജയാനെന്നു നബി(സ) പ്രസ്ഥാപിച്ചിടുണ്ട്.പ്രാര്തിക്കുന്നവാൻ തന്നെ ആവശ്യമുല്ലവനായും സാധുവായും ദാരിദ്രനായുംവീക്ഷിക്കുകയും അല്ലാഹുവേ ഔന്നിത്ത്യവും സ്വയം പര്യാപ്തയുമുള്ള പ്രതാപിയും മഹാനും ഔദാര്യവനും ആയും കാണുന്നുവല്ലോ.എല്ല ആരാധനയുടെയും പരമപ്രധാനമായ ലക്‌ഷ്യം അതാണല്ലോ.(റാസി : 7/143)
ചുരുക്കത്തിൽ നിസ്കാരമാവട്ടെ സകാത്താവട്ടെ ഖുർആൻ പാരായണമാവട്ടെ ഹജ്ജാവട്ടെ ദാനധർമ്മമാവട്ടെ മറ്റേതോ ആരാധനയാവട്ടെ അവയുടെ പ്രധാനഭാഗവും ആരാധനയെന്ന പേരിനു അക്ഷരത്തിലും അർത്ഥത്തിലും അർഹതയുള്ളതും അടിമയിൽ നിന്ന് വരുന്ന ഉൾവിളിയാണ്. അഥവാ 'എന്റെ നാഥാ! ഈ ഇബാദത്ത് ഞാൻ നിർവഹിച്ചത് നീ എന്റെ രക്ഷിതാവും ഞാൻ തന്റെ അടിമയും ആണെന്ന നിലയിലും നിന്റെ പ്രീതി മാത്രം ലക്‌ഷ്യം വെച്ചുമാണ്.ലോകമാന്ന്യമോ മറ്റേതെങ്കിലും ലക്ഷ്യങ്ങളോ താല്പര്യങ്ങളോ ഇതിനാൽ എനിക്കില്ല. അതിനാല എന്നിൽ നിന്ന് അത് നീ സ്വീകരിക്കണമേ!'. എന്ന് മനസ്സറിഞ്ഞു,ആത്മാർഥതയോടെ അടിമയിൽനിന്നുണ്ടാവേണ്ടതുണ്ട്. ആ ഉൾ വിളിയാണ് ഏതൊരു ഇബാദത്തിന്റെയും കാതലായ വശം. ഇതാണ് എല്ല ഇബാദത്തും ദുആയാനെന്നതിന്റെ വിവക്ഷ.
സഹോദരൻ പേടിക്കേണ്ട,
പിണങ്ങിപ്പോകരുത്, എൻ്റെ ശബ്ദം കൂടിപ്പോകുന്നത് എൻ്റെ പ്രകൃതമാണ്
വിനയം ജ്ഞാനത്തിൻ്റെ അടയാളമാണ്
അള്ളാനോട് ചോദിക്കാൻ ആകാശത് പോവണോ
എന്റെ ഗുരുനാഥൻ മൗലനക്കും
നജീബ് :... ഉസ്താത് പറയുന്നതങ് കേട്ടാൽ മതി ദുർവ്യാഖ്യാനം
ഖുർആനിൽ പറഞ്ഞതിൽ അപ്പടി വിശ്വസിക്കൽ നിർബന്ധം
മൗലീദിലോ ഉസ്തൂ
chodyathinanusrthamaya utharamalla ee kalla chengayi parayunnath
Ninte thalayil cheliyano
അയാൾ പിണങ്ങി പോകേണ്ടവൻ തന്നെയാണ് എന്നാണ് എന്റെ തോന്നൽ.
ഈ മുസ്‌ലിയാർ ഇപ്പോൾ സുന്നികളെ തൗഹീദ് പഠിപ്പിക്കാൻ നടക്കുന്നു
തർക്ക ക്കാരൻ മുനാഭിക്ക്
ചോദ്യ കർത്താവ് ഒരു സാധു v
നബി ദിനത്തെ ,ആദിനത്തെ കുറിച്ചു സംശയം ചോദിച്ച ആ മനുഷ്യൻ വിവരം ഇല്ലാത്ത വെറും മനുഷ്യൻ മാത്രം അല്ലെ, അയാളെ മുസ്ലിം എന്നു വിളിക്കാമോ?.
നരകത്തിലേക്ക് തെളിക്കുന്ന പൗരോഹിത്യം
മുജാഹിദ്കൾ നരകത്തിൽ തന്നെ നബി പറഞ്ഞുട്ടുണ്ട് പുത്തൻപ്രസ്ഥാനം നരകത്തിൽ സ്വഹാ ബികളെ തള്ളി പറയുന്നു തറാവീഹ് 20വേണ്ട ജുമുഅ ക്ക് രണ്ട് ബാങ്ക് വേണ്ട ഹ ഹ ഹ
ഈ വാഹഹാബികളുടെ കോലം തന്നെ കണ്ടോ?
ഒരു തെറ്റ് ചെയ്താല്‍ ഉടന്‍ തന്നെ ഒരു fight ടിക്കറ്റ് എടുക്കുക jeddah യിലേക്ക്.
മദീന ലേക്ക് ബസ് കയറുക.
അല്ലേ?
നബി യുടെ അടുത്ത് വരണം നബി (സ) യോട് പറഞ്ഞ് നബി (സ) അവര്‍ക്ക് വേണ്ടി തേടണം.
അപ്പോള്‍ അല്ലാഹു പൊറുത്ത് കൊടുക്കും.
അപ്പോ ഇത് തെറ്റ് പൊറുക്കാനുള്ള ശർത്ത് ആണ്.
ഒരു തെറ്റ് ചെയ്താല്‍ അത് പൊറുക്കണം എങ്കിൽ മദീന യില്‍ പോകൽ നിര്‍ബന്ധം ആയി.
നജീബ് മൗലവി...
ഇത്രയും വയസ് ആയില്ലേ?
ഇനി എങ്കിലും ആളുകള്‍ അല്ലാഹുവോട് മാത്രം പ്രാർത്ഥന നടത്തിക്കോട്ടെ.
നരകത്തിലേക്ക് വിളി ഒന്ന് നിർത്തിക്കുടെ.
ഇപ്പോള്‍. വബ്അൽ മൻ അർസൽനാ മിൻ ഖബ് ലിക ഓതിയ ആൾ അതാ hospital ഇല്‍ ആയപ്പോ അല്ലാഹു വിനോട് പ്രാര്‍ത്ഥിക്കാന്‍ പറയുന്നു.
ഇപ്പൊ ഔലിയ വേണ്ട.
Makkathe musrikinte അതെ സ്വഭാവം
രണ്ടാമത് ചോദിച്ച ചോദ്യകർത്താവ് ബുദ്ദി ഉള്ളവനാണ് അവന് കൃത്യമായ ഉത്തരം കൊടുത്തില്ല മാത്രവുമല്ല മറ്റൊരു ചോദ്യകർത്താവിനെ സഹായ്ക്കുന്നതിന് അദ്ദേഹത്തെ ദൂരെയാക്കുകയും ചെയ്തു
വളരെ ബാലിശമാണ് അയാളുടെ ചോദ്യമെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്..?!!
ഇബ്നു കസീർ, ഇസ്തിഗാസയുടെ ബൈത്ത് ചൊല്ലീട്ടുണ്ട്;പക്ഷേ, മരിച്ച നബിയോട് സഹായം ചോദിക്കാമെന്ന് പറഞ്ഞിട്ടുണ്ടോന്ന്...!!
നല്ല ലക്ഷണമൊത്ത ഒരു വഹാബിയിൽ നിന്നേ ഇതുപോലൊരു ചോദ്യം ഉണ്ടാകൂ..
ഖുർആന്റെ അർഥം തെറ്റായി ആണ് സ്റ്റേജിലുള്ള മുസലിയാർ പറയുന്നത്
കഷ്ടം
പരിഭാഷ വായിച്ചത് കൊണ്ടാവും.. തഫ്സീർ വച്ചു കൊണ്ട് എവിടെയാണ് തെറ്റായി അർത്ഥം കൊടുത്തതെന്ന് കാണിക്ക്
ചുമ്മാ വെടി അടിക്കാതെ ഫോണിൽ വിളിച്ചു ചോദിക്കേടാ ആണാണെങ്കിൽ
പാള കിത്താബാണ് തെളിവിന് കൊണ്ട് വന്നത്
ചോദിക്കുന്നതും സുനികൾ
Von avande vappane were kaliyakum
എടൊ മുജാഹിദ്. കാദിയാനി. തബ്ലീഗ്. തോരീകത്.. 👍. നിങ്ങൾ. ഒന്ന്. മനസിലാക്കുക. മുഹമ്മദ് 👌. നബി. വെളിച്ചമാണ്.. അതിൽ. നിങ്ങൾക്ക്.. എന്താണ്. സംശയം. ഒന്നെപോകിനെടോ. പുത്തൻ. മുജാഹിതുകൾ. സോഹാ. 😜😜😜😜😜
കുറേ കിത്താബുകൾ ഇവരുടെ ആൾക്കാർ ഉണ്ടാക്കിയിട്ടുണ്ട്...... അല്ലാതെ എന്ത്
ready made question ready made answer
Onnu poda kunjappu
Nee kallan thanne
UStad pacha kalv parayunnnu
25.. രൂബായയുടെ ബുക്കാണ്തളിവ് പിന്നെതെളിവ് പാളകിതാബും
ലോകം നിയന്ദ്രി ക്കുന്നത്, cm, madavoor, ആണെന്ന് പറഞ്ഞവർ sunnigalaan
എന്തിനാണ് സഹോദരാ ഈ വക്രത. സത്യം മനസ്സിലായാൽ പിന്നെ നമ്മളവിടെ ആരെ ഭയക്കാൻ..
ചങ്ങായിമാരെ മനുഷ്യൻ കേട്ടാൽ വിശ്വസിക്കാൻ കൊള്ളാത്ത ഈ വണ്ടലുകൾ ഒക്കെ ഒഴിവാക്കി ജനങ്ങൾക്ക് സ്വൈര്യം തരൂ
പണ്ഡിതന്മാര്‍ വിവരിക്കുന്നു: തെറ്റുകളില്‍ നിന്നും തൗബ ചെയ്യല്‍ നിര്‍ബന്ധമാണ്. സൃഷ്ടികളുമായി ബന്ധമില്ലാത്ത പാപമാണങ്കില്‍ അതില്‍നിന്നുളള പശ്ചാതാപം സ്വീകാര്യമായിത്തീരണമെങ്കില്‍ മൂന്ന് നിബന്ധനകള്‍ ആവശ്യമാണ്.
1. തെറ്റില്‍ നിന്ന് പൂര്‍ണമായും ഒഴിവാകല്‍
2. സംഭവിച്ച തെറ്റിനെസംബന്ധിച്ച് ഖേദമുണ്ടാകല്‍
3. ഒരിക്കലും അതിലേക്ക് മടങ്ങില്ലെന്ന് ദൃഢനിശ്ചയം ചെയ്യല്‍
ഏതെങ്കിലും ഒരു നിബന്ധന നഷ്ട്ടപ്പെട്ടാല്‍ പ്രസ്തുത പശ്ചാതാപം സ്വീകാര്യമായിരിക്കുകയില്ല. മനുഷ്യരുമായി ബന്ധമുള്ള കുറ്റങ്ങളാണെങ്കില്‍ മുകളില്‍ പറഞ്ഞ മൂന്ന് നിബന്ധനകള്‍ക്ക് പുറമേ
കുറ്റം ചെയ്ത വ്യക്തിയുടെ അവകാശത്തില്‍ നിന്ന് ഒഴിവായിരിക്കേണ്ടതാണ്. പണമിടപാട് പോലുള്ളതാണങ്കില്‍ അത് വീട്ടേണ്ടതാണ്. ആരോപണങ്ങളാണെങ്കില്‍ അത് പിന്‍വലിച്ച് തന്നില്‍ നിന്ന് പ്രതികാരമെടുക്കാന്‍ അവസരം കൊടുക്കേണ്ടതാണ്. അല്ലെങ്കില്‍ വിട്ട്‌വീഴ്ച ചെയ്യാന്‍ ആവശ്യപ്പെടേണ്ടതാണ്. പരദൂഷണം പോലുള്ളതാണങ്കില്‍ അതില്‍ നിന്നും തന്നെ കുറ്റവിമുക്തനാക്കിത്തരുവാന്‍ അപേക്ഷിക്കേണ്ടതാണ്. മുഴുവന്‍ പാപങ്ങളില്‍ നിന്നും തൗബ ചെയ്യല്‍ നിര്‍ബന്ധമാണ്. മുഴുവന്‍ പാപങ്ങളില്‍ നിന്നുമല്ലാതെ ചിലതില്‍ നിന്നും മാത്രമാണെങ്കില്‍ അത് സ്വീകരിക്കപ്പെടുമെന്നണ്ടാണ് പണ്ഡിതന്‍മാരുടെ അഭിപ്രായം. ബാക്കി പാപങ്ങള്‍ അയാള്‍ക്കുണ്ടായിരിക്കുകയും ചെയ്യും.
good
0000
ഇയാളൊക്കെ ശിർക്ക് പ്രചരിപ്പിക്കാൻ നടക്കുന്നു.... വ്യാജമായ വാദം ഖുർആൻ പോലും തെറ്റായി ധരിപ്പിക്കുന്നു...
unais thayal ustadine kurich paranjalundallo ,Ustaad mahaa panditan aanu :)
unais thayal Ya Allah namde Nabi tangalude ummathingalk hidayath kodknee
വഹാബി വിണ്ഡികൾക്ക് ഇത് സഹിക്കില്ല
Rafeeq.h Muhammed ofcource
KASHTAM MOILYARE KASHTAM QURANE POLUM KALAVAKKUNNU
Nee avidunnaneda quran padichath
Padappukalodu prarthikkananenkil pinne Allahu enthina
Karantinulla apeksha nere allahuvinn koduthal mathi
എങ്കിൽ നീ ഇന്ന് തന്നെ പോയി ആത്മഹത്യ ചെയ്യ്. എങ്കിൽ പിന്നെ പടപ്പുകളുയി യാതൊരു ബന്ധവും നിനക്കുണ്ടാവില്ല. നീയും അല്ലാഹുവും മാത്രമായി. ഒന്ന് പോടാ ഊളേ...
അയാളുടെ സംശയം മാറിയിട്ട് ഇരുന്നതല്ല ചോദിച്ചതിനുള്ള മറുപടി അല്ല കൊടുക്കുന്നത് ആളെ വട്ടക്കുവാണ്
Ninak enthu marupadiyaneda kittendath
@@i4education727 മൗലൂദ് ഓതൽ സുന്നതാണോ അല്ല yes or no
@@ആശാന്റെഫിഷിങ്
സുന്നതാണ്
thattippinte usthade ingalkk suglle
Mohamednihas K A moone ith oru pandithananu pandithenmare parayumpol sookshikkuka
Ee moilark endum areennhilla
Ninak ariyam alle mandan
Poda
വലിയ ....ആനയുടെ ഒരവസ്ഥയാണിത്!
പണ്ഡിതനാണെന്ന് തോന്നുന്നു
ഇന്ന് ദൈവം ആക്കിയത് മടവൂരിനെ ആണ് 😂😂😂🤣🤣തലേ കെട്ടുകാർ എന്നിട്ട് ഒച്ചയുണ്ടാക്കി ജയിക്കൽ ആണ് മെയിൻ ബോലോ തക്ബീർ അല്ലഹു അക്ബർ ‼️😂😂 നിങ്ങൾ തെറ്റ് ആണ് സുന്നികളെ ചിലർ ഒഴികെ തികഞ്ഞ ശിർക്കിൽ ആണ്
വിഡ്ഢിത്തം പറയല്ലേ അല്ലാഹുവിനെ പുറമെ ഒരു സൃഷ്ടിയും മുസ്ലീങ്ങൾ ദൈവമായി കാണുന്നില്ല ആരാധന അർഹനാണെന്ന് വിശ്വസിക്കുന്നില്ല
@@muhammedashrafashraf6462 പക്ഷെ അല്ലാഹുവിനു പുറമേ ആരോടും പ്രാർത്ഥിക്കാനോ പ്രാർത്ഥനയിൽ ഇടനിലക്കാരൻ ആക്കാനോ സഹായം തേടുവാനോ പാടില്ല അത് ശിർക്ക് ആണ് അമ്പലത്തിൽ പോയി കുറി ചാർത്തി വിഗ്രഹ പൂജ ചെയ്യുന്നത് മാത്രമല്ല ശിർക്ക് അതിന്റ നിയമം ഓരോ പ്രവർത്തിയിലും ബാധകമാണ് അന്ത്യനാൾ ആവുമ്പോഴേക്കും ഉറുമ്പ് അരിക്കുന്നപോലെ അധികം ആളുകളും ശിർക്കിലേക്ക് അടുക്കുമെന്ന് നബിയുടെ താകീത് ഉണ്ട്